Coffe cake looks so very yummy and tasty.... Very easy cake making... I like your cooking video.... Coffe cake preprashion is very beautiful.... Thankyou for your video
Christmas special coffee cake looks so yummy and delicious 😋 mouthwatering recipe soft and puffy coffee cake. Nice presentation and thanks for sharing this coffee cake
കോഫി കേക്ക് വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കി. വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ കിട്ടിയിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു വളരെ പെർഫെക്റ്റ് ആയിട്ടുണ്ട് ഇനിയും ഇതുപോലെയുള്ള കേക്ക് റെസിപ്പികൾ പ്രതീക്ഷിക്കുന്നു പെർഫെക്റ്റ് ആയിട്ട് നല്ല അടിപൊളിയായിട്ട് കേക്ക് തയ്യാറാക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ മനോഹരമായിട്ടുള്ള ഒരു വീഡിയോ തന്നെയായിരുന്നു വീഡിയോ പെർഫെക്ഷൻ പറയേണ്ടതില്ല മനോഹരമായിട്ടുള്ള വീഡിയോ
காபி கேக் மிகவும் அருமையாகவும் சுவையாகவும் தெரிகிறது... விளக்கக்காட்சி மிகவும் நன்றாக உள்ளது... இந்த மென்மையான ஈரமான காபி கேக்கைப் பகிர்ந்தமைக்கு நன்றி
കോഫി കേക്ക് കാണാൻ തന്നെ അടിപൊളി. ഇത് വളരെ വേഗത്തിൽ ഉണ്ടാക്കിയല്ലോ. ഇത് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടാവുമെന്ന്. ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം. വളരെ നല്ല വീഡിയോ
കോഫി കേക്ക് എന്റെ മോന് വളരെ ഇഷ്ടമാണ്. ഈ കേക്ക് വീട്ടിലുണ്ടാക്കി നോക്കും. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് ഇനിയും ഇതേപോലെയുള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു
കോഫി cake recipe കൊള്ളാലോ... കണ്ടാൽ തന്നെ അറിയാം നല്ല ടേസ്റ്റ് ആണെന്ന്. ഞാനിതുവരെ കഴിച്ചിട്ടില്ല... വീഡിയോയിൽ കണ്ടപ്പോൾ ഒത്തിരി ഇഷ്ടമായി എന്തായാലും ട്രൈ ചെയ്തു നോക്കാം
കോഫി കേക്ക് ഉണ്ടാക്കിയിട്ടുണ്ട് എങ്കിലും ഈ രീതിയിൽ ഉണ്ടാക്കിയിട്ടില്ല... നല്ല പെർഫെക്ട് ആയിട്ടുള്ള കേക്ക് ആണല്ലോ... കണ്ടാലേ അറിയാം കേക്ക് നല്ല ടേസ്റ്റി ആണ് എന്ന്... മുകളിൽ ഉള്ള sugar galze ഓക്കേ ഒത്തിരി ഇഷ്ടമായി... നന്നായിട്ടുണ്ട്
Can you use a Suger alternative like monk fruit sweetener I stead of ordanory Suger because just being diagnosed with pre-dibitas I would love to make this cake looks delicious greetings from dublin ireland Patricia 🇮🇪
Coffee Cake looks so delicious and yummy too dear......thanks for sharing it and waiting for your next video....well presented the video and keep going dear