very helpful video 🙏🏻 സർ, water test ചെയ്തപ്പോൾ Ecoli ബാക്ടീരിയയുടെ പ്രസന്റ് ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് അപ്പോൾ അതിന് ഏതുതരം പ്യൂരിഫയർ ആണ് ഉപയോഗിക്കേണ്ടത് ?
As far as i know, complete microbiological test results will require 48 hrs using traditional methods. I heard also that there are quick/rapid test kits avail to test ecoli and coli form tests for water. Is this rapid test kits available in kerala? Is this effective and economical? How many hours it will take for the above tests using the rapid test kits?
Bro e coli 18 and coliform 241 aan kanikunne. വെള്ളം ചൂട് ആക്കി kudikan pattuo. സെപ്റ്റിക് ടാങ്ക്കും കിണർ നല്ല ദൂരം ഇണ്ട്... കുളിക്കുന്നതിന് പ്രശ്നമുണ്ടോ
Fecal coliform 71100 kiity & iron content 14.02 mg/l um kitty test cheythappol, ee kinar vellam shudheekarikkaan pattumo???? Atho borewell lek pokanamo??? pls gie me a reply....
@@H2OWATERSCHOOL ithu open well aanu....iron content test cheyyan vendi theerumanichathinu shesham govt labil poy total water quality test cheythu.....avar athil total coliform: 71100 ennum, fecal colliform 71100 ennum microbiological parameters l mention cheythittund.....well upayogikkathe ittirunnathaanu, Fe content kaaranam....ippol filter vechu upayogikkaan vendi test cheythathaanu.... ini entha cheyyendathu.....
@@H2OWATERSCHOOL yes u r correct, they have written as >1100. Can I use this well water after purification? For Fe, iron vessel & what about fecal colliform..... If I am using UF+UV, I hope I can avoid coliform bacteria...am I correct? Thanking you.
65 മീറ്റർ ആഴമുള്ള കുഴൽ കിണർ ആണ്. വെള്ളത്തിന് നിറവ്യത്യാസം ( red colour) ഉള്ളത് കൊണ്ട് ടെസ്റ്റ് ചെയ്തു. റിസൾട്ട് കിട്ടിയത് iron condent ഇല്ല. എന്നാല് CFU of coliform 100ml. 23. CFU of e.coli 15 ഇങ്ങനെ ആണ്. 25 മീറ്റർ ചുറ്റളവിൽ സെപ്ടിക് ടാങ്ക് ഇല്ല. ഈ വെള്ളത്തിൻ്റെ sample മാറിയത് കൊണ്ടാണോ ഇങ്ങനെ റിസൾട്ട് കിട്ടിയത്...
Bro, total coliform /100 ml Acceptable limit:shall not be detected /100ml. Result: present, Bore well water result aanu, e water boiled cheythu kudichal problem undo
എന്റെ ബ്രോയ്ലർ ഫാമിലെ കിണറിലെവെള്ളം 6 മാസം ഉപയോഗിക്കാതെ നിന്നു അതിനുശേഷം വെള്ളം ഉപയോഗിച്ചപ്പോൾ ഈ കോളി ബാക്റ്റീരിയയുടെ പ്രശ്നം കോഴികളിൽ കാണപ്പെട്ടു ഒരുപാട് മോട്ടാലിറ്റി ഉണ്ടായി അതിന് ശേഷം അടുത്ത ഒരു വീട്ടിലെ കിണറിലെ വെള്ളമാണ് ഉപയോഗിക്കുന്നത് (ഫാമിലെ കിണർ റബർ തോട്ടമാണ് കിണറിന്റെ 2 മീറ്റർ അടുത്ത് കൂടെ വെള്ളം ഒലിച്ചു പോവാനുള്ള ചാലുകൾ ഉണ്ട് അതിൽ വെള്ളം കെട്ടികിടക്കാറുണ്ട് വേറെ ബാത്ത് റൂമിന്റെ കുഴികൾ ഇല്ല ) ഈ വെള്ളം ശുന്ദമാക്കാൻ എന്താണ് ചെയുക...
P H muliyam 7 N T U പോയിന്റ് 5 Iron Mg /l 0 point 3 Clorid mg / l 250 - =80 Nytrate 45 0.0 Fluride Mg..1 0.0 Total Alkalinity mg 200 Amonia 0.5 0.0 Fosfat mg 0.1 Total Hardnuss mg 200 60 Residule clorin mg 0.2 0.0 Coliform ബാക്റ്റീരിയ precent