Тёмный
No video :(

college കഴിഞ്ഞു വന്ന് 5pm to 12:30am ⏰എന്റെ study routine ഇങ്ങനെ ആണ് ||Home vlog 

miracle beauty vlog's
Подписаться 783 тыс.
Просмотров 296 тыс.
50% 1

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@psr8230
@psr8230 Год назад
ഒരു കുഞ്ഞുള്ള അവസ്ഥയിൽ പഠിക്കുന്ന കുഞ്ഞാറ്റയെ ഞാൻ അങ്ങേ അറ്റം അഭിനന്ദിക്കുന്നു 👏👏👏👍🏻👍🏻👍🏻🥰🥰🥰 വീട്ടിലെ കാര്യങ്ങളും മോന്റെ കാര്യങ്ങളും ഒരേ പോലെ കൊണ്ടു പോകാൻ പറ്റുക എല്ലാവർക്കും സാധ്യം അല്ല. കുഞ്ഞാറ്റ നന്നായി പഠിച്ചു course complete ചെയ്യണം.. നല്ല ജോലി നേടണം. എന്റെ എല്ലാവിധ ആശംസകളും 👍🏻👍🏻👍🏻👍🏻 God bless🙏🏻🙏🏻🙏🏻
@reshmareshmajino9949
@reshmareshmajino9949 Год назад
Da നീ പഠിക്കണം. ഇന്നത്തെ കാലത്തു, hus wife ജോലി വേണം, 🔥🔥🔥എനിക്ക് നല്ല ആഗ്രഹം പഠിക്കാൻഉണ്ടായിരുന്നു, but നടന്നില്ല😔ദൈവം അനുവദിച്ചു നിനക്ക് അതിനുള്ള ഒരു സാഹചര്യമുണ്ട് നീ പഠിച്ച പെട്ടെന്ന് ജോലി വാങ്ങിക്ക്, 🥰❤️💕❤️❤️
@jishamathew3419
@jishamathew3419 Год назад
Chechy onn try cheyy nadakkum. Daivathe muruke pidich munnott po
@shisa4097
@shisa4097 Год назад
എടാ..തന്നെ സമ്മതിച്ചിരിക്കുന്നു. ജോലി പോലെ അല്ല പഠിക്കാൻ പോകുന്നത്. ജോലിക്ക് പോയി വന്നാൽ പിന്നെ വീട്ടിലെ കാര്യങ്ങൾ നോക്കാം..but ഒരു student ആണെങ്കിൽ assignment, seminar, exam, daily portions എല്ലാം ഉണ്ടാകും... ഇവിടെ ഒരു കുഞ്ഞുമോൻ ഉണ്ട്, youtube videos എല്ലാം നോക്കണ്ടേ.... 👌👌👌
@AmMuSCORner1
@AmMuSCORner1 Год назад
പോയി പണി നോക്കാൻ para കൊച്ചിനെ നോക്കാൻ family ഉണ്ടല്ലോ താൻ പഠിക് അതു തന്നെയാ ഏറ്റവും വലിയ കാര്യം കുട്ടികൾ കുറച്ചൂടെ ആയാൽ ഒന്നും നടക്കില്ല
@siyan.s.8819
@siyan.s.8819 Год назад
നമ്മുടെ നാട്ടിൽ പ്രസവിച്ചു 3 mnth കഴിഞ്ഞ് അമ്മമാർ gulf ൽ പോയി job ചെയുന്നു പിന്നെയാണ് പഠിക്കുന്നതിനു കുഴപ്പം 😂പുരോഗമന ചിന്താഗതി തീരെ ഇല്ലാത്ത മനുഷ്യർ
@aamiaathu
@aamiaathu Год назад
Ningal aa kunjungalude avastha aalochichitundoo.... Njanum gulf ilaanu... Job cheyunnundaarunnu. Ipo resign cheythu. Ente monu vendi... Avan ottapedum poleyum samsaarikaan late aavunathum okke kandapol enik pediyaavaan thudangi... Maid ne vekaarunnu. But nammude makal alle.... Avarude ee time enjoy cheyaan pattiyilenkil njaanoke enth ammaya... Angane resign cheythu.... Ipo monte koode enjoy cheyanu.. Njanum happy avanum happy😄
@simpleworld1444
@simpleworld1444 Год назад
Hi, മിക്കുവിന്റെ ചിരിക്കുന്ന വീഡിയോ കാണുമ്പോൾ അറിയാതെ ഞാനും ചിരിച്ചുപോയി 😘😘😘. മിക്കുനെ കണ്ടാൽ എന്റെ മോനെ പോലെ തന്നെയാ 🥰same പ്രായം.ചക്കര വാവേ ummhaa😍
@no-zs5zw
@no-zs5zw Год назад
കുഞ്ഞാറ്റയ്ക്ക് ഒരു സ്കൂട്ടിയെടുത്ത് പഠിച്ചൂടെ, ബസ് യാത്ര ഒഴിവാക്കാം👍
@sbkbbvlog2665
@sbkbbvlog2665 Год назад
അതെ ഒരു സ്കൂട്ടി എടുക്കെ മോളു ❤️❤️❤️
@MiracleBeaut
@MiracleBeaut Год назад
മിക്കുവാവയുടെ ചിരിയും കളിയും എന്റെ ഫാമിലിയ്ക്കും ഇച്ചായന്റെ ഫാമിലിയ്ക്കും ഒരുപാട് ഇഷ്ട്ടമാണ് മിക്കുവാവ ക്യൂട്ട് ബേബി
@devudevutyy610
@devudevutyy610 Год назад
ഇയാൾ പഠിക്കാൻ പോകണം ketooo പറയുന്നവർ paryatty ഞാനും ജോലി ച്യ്തു കൊണ്ടിരുന്ന ഒരാൾ ആണ്. ഇപ്പോൾ പ്രെഗ്നന്റ് ആയതു kodu pokunilaa. Baby വന്നാൽ 6 month മുതൽ ജോലിക്ക് പോകാൻ ആണ് എന്റ ആഗ്രഹം. Oru ജോലി ഉള്ളതിന്റെ വില നല്ലത് പോലെ അറിയാവുന്ന ആരാളല്നു ഞാൻ.
@magic1539
@magic1539 Год назад
Dooo nursing Padichhh purathekkk pokuuu you can make lots of money than RU-vid .duty Koke 1 or 2 days okke ullu weekly .we can enjoy our life with our family .ths s ma experience.anyway keep going yaar
@jlsgaming1581
@jlsgaming1581 Год назад
Good decision examinu nannayi padich ezuthuvan daivam anugragikkatte ♥️🥰
@sisirasisu8781
@sisirasisu8781 Год назад
ചേച്ചീനെ ഞാൻ സമ്മതിക്കുന്നു 🥰🤗എനിക്കും padiknm എന്നുണ്ട് കുഞ്ഞ് ഉള്ളോണ്ട് വിടണില്ല 🥲😇ചേച്ചിയെങ്കിലും പഠിച്ച കാണിച്ചു കൊടുക്കണം കുഞ്ഞുണ്ടേലും പഠിക്കാമെന്ന് കാണിക്കണം 😇❤‍🩹
@anupamapc4577
@anupamapc4577 Год назад
മറ്റുള്ളവർ എന്ത എങ്കിലും പറഞ്ഞട്ടോ ഡാ ഞാനും ഇങ്ങനെ തന്നെയാ. But കുട്ടി ഇല്ല..... Abortion ayi poyi.... ജോലി ഇല്ലാതെ എങ്ങനെ ജീവിക്ക.... നന്നായി പഠിക്കു....
@snehasundaran1480
@snehasundaran1480 Год назад
You know the value of education 🔥❣️ appreciate your courage to get back to your studies again🔥🔥 keep going girl❤️❤️ you are an inspiration ✨
@soulOfshiva
@soulOfshiva Год назад
അവസാനം പറഞ്ഞ വാക്കുകൾ 🔥.. നിങ്ങളുടെ വിജയം നിങ്ങളെ മനസിലാകുന്നവർ മനസിലാകും
@itsme-sukanya
@itsme-sukanya Год назад
ചേച്ചിയുടെ തീരുമാനം മികച്ചതാണ്..👏👏. പറയുന്നവർ എന്തെകിലും പറഞ്ഞോട്ടെ...never mind...
@neerajaajith4515
@neerajaajith4515 Год назад
Keep going Kunjata ❤hard work cheyyan ulla manasu thankkund ath valare valia karyamanu …Ella karyangalum Orumich manage cheyyunnundallo .. ath thante kazhivu thanne Anu … Ella karyangalilum support cheyyukayum thante familye kude kuttukayum cheyyan thayyaraya thante husbandum thante decisions seryayirunu ennu prove cheyyunnu.. be happy and May God bless you to achieve all your dreams ..❤
@athiramp2274
@athiramp2274 Год назад
You are correct education and self independence is most important in our life .nammuk oru Vila undakanel job venam Lots of love kunjatta I am also a working mom in UAE.
@anjusheljo6772
@anjusheljo6772 Год назад
4 makkalum 5th pregnencyyum deled course padikkunna njanum🙂
@loudspeaker9981
@loudspeaker9981 Год назад
No contraceptions?
@vrindaarun4113
@vrindaarun4113 Год назад
Asooya ullavara inganoke parayunnath. Never mind. Keep going✨️✨️👍🏻
@anjalim.v8008
@anjalim.v8008 Год назад
Orupad kashtapet pg complete cheytha aalanu nyan pregnancy time lanu nyan pg cheythadad . Nannayi padiku mattonnum nokandaa 👍👍
@Paru683
@Paru683 Год назад
Same njn eppol pregnant annu 8mnth ayi pg 2nd year padikkunnu March xam annu .March annu delivery date. PG complete cheyithu oru joli kittanam enna inthayum dream
@annammathomas8976
@annammathomas8976 Год назад
Gnm or bsc...etha padikkunnaeee...ethu year aayiii... kunjine aara nokkunnae.....njanum nurse aa
@vismayaanand9794
@vismayaanand9794 Год назад
Ente mon 1 Ara vayas ayi . Njnm ente mone ente parents nte aduth aki povn. He is lucky n safe being there. Njngl nokunathilm ente parents nannayi nokm. Avn avar madi. My Parents are my God 🙏🙏 Daivam avark enm arogyam Ayusum kodkne
@shadhiyashadhi7548
@shadhiyashadhi7548 Год назад
Same to mee
@withloveaishu5172
@withloveaishu5172 Год назад
ഞാനും ചേച്ചി യെ പോലെ ആണ് 7 മാസം ഒരു കുഞ്ഞ് ഉണ്ട് എന്നാലും പഠിക്കാൻ പോവുന്നു കാരണം നാളെ നമ്മുടെ കുഞ്ഞുങ്ങൾ മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടാതിരിക്കാൻ വേണ്ടിയാണു പഠിക്കാൻ പോവുന്നത്
@kathreenasherin1603
@kathreenasherin1603 Год назад
Nammudea kayilulla andhum Ath gold ayalum job ayalum arkkum tharatti adukkam But nammudea education Ath aaarkkum orikkalum nammil ninnu thati adukkannavilla Ath annum namudeathanu. That's the power of education
@shisa4097
@shisa4097 Год назад
അതെ... എന്റെ അമ്മ പറയും നമ്മൾ മരിക്കുമ്പോൾ നമ്മുടെ എന്ന് പറഞ്ഞ് കൂടെ കൊണ്ട് പോകുന്നത് വിദ്യാഭ്യാസം മാത്രമാണ്... അത് ആർക്കും തട്ടിയെടുക്കാം പറ്റില്ലാന്ന്...
@annamathai7617
@annamathai7617 Год назад
Chechi endina ippol nursing chernne padicha microbiology degree kk job kittillee
@aminanishad8726
@aminanishad8726 Год назад
Padikanam... Jeevithamaanu enthokeya varunnadhennu munkootti ariyan kazhiyilla.. Vidhyabhyaasam illenkil valya paraajayam aanu.. All the best
@arathymalu6793
@arathymalu6793 Год назад
👍👍👍adipowlii.... Pinne oru karyam parayatte.collegel kond pokunna sadhanagal onnum mon use cheuyunna placel vakkalle.. Bedl
@vijithavineeth2342
@vijithavineeth2342 Год назад
Njn othiri try cheydhu, nursing. Kittila Eppo padikunadhinu ethraya cash, evidya
@shakkirabsd2697
@shakkirabsd2697 Год назад
All the bst echiiii...keep it up...😍❤❤❤
@mithununni8056
@mithununni8056 Год назад
Ithokke Kunnamkulam Sangeetha kandirunnenkil nannnayirunnu..
@omanathomas3030
@omanathomas3030 Год назад
All the best dears go a head.
@dhanyamolbaby4081
@dhanyamolbaby4081 Год назад
Kunjatta enthinanu matttullavarku answers kodukunnath ..let them talk whatever they want ..nammaku oru job venongil nammalu thanne kashtapedanam ..at least kunjattak e samayathu polum padikkanam ennu oru mind undayalo ...I really appreciate for that ....pinne nannayi kashtapettal mathre nammak nursing complete cheyyan pattu..so all the best for your studies....
@Itsmeathii
@Itsmeathii Год назад
Keep going kujatta😘💕💕 katta support 👍
@dhanyap5511
@dhanyap5511 Год назад
Chair and table upayogichu padikkunnathanu nallathu kunjatta. Relax aayi padikkam
@mellowmelodies9672
@mellowmelodies9672 Год назад
Keep going chechii.. you can do it... Whenever you feel down remember why you started..♥️😘
@anjaliramanan1942
@anjaliramanan1942 Год назад
Kunjatta Bsc nursing aano General nursing aanoo padikkunne
@sreejaalakkod4254
@sreejaalakkod4254 Год назад
നല്ല കുട്ടിയാ താൻ. എനിക്ക് ഭയങ്കര ഇഷ്ടമാണ്
@dilshabinu2336
@dilshabinu2336 Год назад
Mikku valuthavumbol amma oru jolikkari avatey
@-selfish-couple_
@-selfish-couple_ Год назад
Promotion video chyithu kazhiju use chyatha sadhanam tharuvo chechiye😍
@vishnupriyaab1211
@vishnupriyaab1211 Год назад
God bless you, right choice
@suryaprajith
@suryaprajith Год назад
ആ കുഞ്ഞിനെ നോക്കാൻ സ്നേഹമുള്ള അച്ഛനും അമ്മയും ഉണ്ടല്ലോ. അത്കൊണ്ട് ആ കുട്ടിക്ക് പഠിക്കാൻ പോകാനും പഠിക്കാനും കഴിയുന്നു. അവരുടെ സപ്പോർട്ട് ഇല്ലെങ്കിൽ ഒന്നും ആവില്ല. ആരുടെയെങ്കിലുമൊക്കെ ഒരു കൈത്താങ് ഇല്ലാതെ ആരും വിജയിക്കില്ല. എനിക്കൊന്നും ഇല്ലാതെ പോയത് അതാണ്. എന്റെ കുഞ്ഞുങ്ങളെ നോക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ എനിക്കും ജോലിക്ക് പോയി ആരെയും സാമ്പത്തികമായി ആശ്രയിക്കാതെ ജീവിക്കണമെന്ന് ആഗ്രഹമുണ്ട്.
@arunremya1712
@arunremya1712 Год назад
Padikkuka aaru enthu paranjalum mind cheyanda❤
@kashikanjana4658
@kashikanjana4658 Год назад
ഹലോ... ഞാനും ഒരു വയസ് പ്രായം ഉള്ള കുഞ്ഞിൻ്റെ അമ്മ അണ് ഞാനും പഠിക്കാൻ thirumanichirikkuva ഈ vedio എനിക് ഒരു confidance തന്നു thankyou
@ayanayan3236
@ayanayan3236 Год назад
Padikkan പറ്റുന്നത് ഏറ്റവും വലിയ ഭാഗ്യം തന്നെയാണ്. Keep going. Continue... 👌
@chandini9737
@chandini9737 Год назад
God bless you ❤ really hardworking.🔥u will gain what u are trying to...
@izzuzz8082
@izzuzz8082 Год назад
Negative parayunnavare mind cheyyan ponda✨️ mikku vaveda chiri kand mikkunte same age ulla nte mol nalla chiri ayirunnu🤩
@mehinazmehaboob2710
@mehinazmehaboob2710 Год назад
Mashalhhh... Montaa chirii
@abhayasajith5994
@abhayasajith5994 Год назад
Really appreciate u,😍
@theskillsof6385
@theskillsof6385 Год назад
Njanum ente mole vechond ani ippo padikane.... Digree kazhinju pinne njan 2 yer job cheyithu, pinne marrige kazhinju reast edukanokke karuthi mole ayi 2yer kazhinjapozhanu swanthamayi jobm vidhyabhyasam ondele karyollune manasilaki . Athode njan thudarnu padikan theerumanichu... Oru kunju und.., molem vechond njanippo padikunath,.. Marrige orikalum nammude padhanathineyo jobneyo onnum badhikaruth... Ellam venam nammalu marriage kazhinju veedinte ullil sookshikanulla prathima onnumallello,.. Self care eppozhum venam.. Njanum padikunund.. Padikendanu parayunorode pokan para athre ollu👍😊
@marysoyaea5569
@marysoyaea5569 Год назад
Mikku ne Amma yude aduthu akki pokumbol miku ne orruthu tension Venda enikum aghane ayirrunnu. Amma nannai nokkum pavam amma . Ente amma yum appachanum egane thanne ayirrunnu Nan joli ku pokumbol noki yathuethu ethu Kandat ente kunghine nokiyathu Nan orthu poyi Don't worry kunghatte nannai padichu nalla joli kittatte ichayanum kunghatte mikku vinum Ella vida ashasakal
@abhayasajith5994
@abhayasajith5994 Год назад
Vlog study kunju egana time kittunnu..🙄
@ajanyaanoop7114
@ajanyaanoop7114 Год назад
General nursing aano?
@tharathara6307
@tharathara6307 Год назад
Nannayi padik ..u will get good results..ningaludee life smooth and. safe akum.. . I'm a nurse.
@aparnaaparna7578
@aparnaaparna7578 Год назад
Eeyalk ippo ethra age aayi. Vera onnum alla enik pokanonu undaarunnu enik pattumo ariyandittanu
@soniyaks2310
@soniyaks2310 Год назад
7:06-7:10 👍🏻👍🏻
@jessymoljs9949
@jessymoljs9949 Год назад
Good luck... Nalla therumanam
@hashithanazar8874
@hashithanazar8874 Год назад
All the best chechi
@habeebhabi9401
@habeebhabi9401 Год назад
Mattullavar enth vijaarikkum enn karuthi irunnaall.. Nashttam nammakk thanneyaan..ende anubavamaan..Thalarthaan orupaad perundaakum... Nammude life nammal thanne jeevikkanam..♥
@chippyentertainment8385
@chippyentertainment8385 Год назад
Sl
@savitha614
@savitha614 Год назад
സത്യം
@soumyasoumya3696
@soumyasoumya3696 Год назад
Bsc ആന്നോ. നന്നായി പഠിക്ക്. 😊😊god bless you 🥰🥰
@sinishibu1354
@sinishibu1354 Год назад
Njanu ente kunjinu 9month ollapole Annu postbsc paddikkan poyoth . Eathri difficult Annu enklium Njan course finish akki epam registered nurse ayi sharjha work cheyunnu
@mukushyavinny1857
@mukushyavinny1857 Год назад
Njn bsc chemistry student aanu final year.ipo nte delivery kazhinj irikkaa.just 27 days .njn vavayk 5 month aayal padikkaan povaanu.vaavene parents nokkum
@vsdevika7630
@vsdevika7630 Год назад
Miracle beauty vlog's ❤️❤️❤️
@noufalnoufal5138
@noufalnoufal5138 Год назад
Nannayy padikkku.
@lumeirebelight1043
@lumeirebelight1043 Год назад
chechi njn oru bsc nursing student aayrnnu kalyanm kayinju padikan povan pattela , inlaws ethirthu pinne avrokke marikdann povan theerumanichapo povanum pattanila..vallatje struggle cheyyuva ...ithokke kaanumbo kothiyaavuva chechi padikan makkal aayilla chechi pakshe avrk nalla life kodkn nik oru joli venm..onninum pattathae naal chuvarukalkulil othingi irikuva chechi vattavn.....nta achan amma polum support illa kaaranm arranged mrg allayrnu.....padikan poyalum enna suppirt eyyan enik njn maathre ulu...
@ammuaji5257
@ammuaji5257 Год назад
Course നിർത്തിയിട്ട് എത്ര നാളായി
@lumeirebelight1043
@lumeirebelight1043 Год назад
@@ammuaji5257 onnara varsham
@ammuaji5257
@ammuaji5257 Год назад
@@lumeirebelight1043 എത്ര വർഷം പഠിച്ചു.. ഇനി continue ചെയ്യാൻ പറ്റില്ലല്ലോ 🙂
@lumeirebelight1043
@lumeirebelight1043 Год назад
@@ammuaji5257 one year padichu
@Keerthykishor406
@Keerthykishor406 Год назад
ഞാനും ഒരുപാട്ഗ്രഹിക്കുന്നു ഇങ്ങനെ ഒരു ഫാമിലിയെ കിട്ടാൻ. എനിക്ക് പഠിച്ചു ജോലി കിട്ടിയിട്ടും കല്യാണം കഴിഞ്ഞു 3 മാസമേ പോകാൻ പറ്റിയുള്ളൂ ഇപ്പോ മക്കളെ നോക്കി വീട്ടിലിരുവാ 😔😔😔
@ammuaji5257
@ammuaji5257 Год назад
കുട്ടികൾ സ്കൂളിൽ പോയി തുടങ്ങിയാൽ ജോലിക്ക് പോകമല്ലോ ☺️
@athmikababys9816
@athmikababys9816 Год назад
അപ്പോ അടുത്ത ചോദ്യം വരും അവർ സ്കൂൾ വിട്ട വന്നാൽ ആരാ നോക്കുക എന്ന്... 😣😣
@sahlanasrin6710
@sahlanasrin6710 Год назад
Njanum degree kk padikunnu. Ente kunjin 9month mutual.
@aparnaaparna7578
@aparnaaparna7578 Год назад
Evida padikkunne
@rosemariyasajan1016
@rosemariyasajan1016 Год назад
Great Chechi💝🔥
@user-fr9bk6of7q
@user-fr9bk6of7q Год назад
My fvrt vlog ❤
@shafeenaramsheer651
@shafeenaramsheer651 Год назад
Nannayitt padikkum nalloru job nedu njan oru teacher aayirunnu but ippol oru baby ullathe kond pokaan pattunnilla reason molenokkaan arumilla 😔padikkunnathum jobine pokunnathum better k
@vijilashibu7435
@vijilashibu7435 Год назад
നല്ല തീരുമാനം 👍👍👍
@muhsinas1735
@muhsinas1735 Год назад
Chechi enthina padikkunne i mean which course 😇
@bhaghyalekshmipm7067
@bhaghyalekshmipm7067 Год назад
?
@gopikagopan6567
@gopikagopan6567 Год назад
General nursing ano
@aishwarya62828
@aishwarya62828 Год назад
Chechi entha padikunn
@siyanazakkeer2800
@siyanazakkeer2800 Год назад
Enth course aane padikkunnath new subscriber
@bismijaya
@bismijaya Год назад
Chechi nthu course aanu padikunee nursing aanno
@undappiundu1234
@undappiundu1234 Год назад
All the best dear. 🥰
@aryakukku2684
@aryakukku2684 Год назад
Well decision,,,
@chinchuchandran2036
@chinchuchandran2036 Год назад
Hatts of you dear.
@shihab8160
@shihab8160 Год назад
ഇച്ചായൻ എവിടെ
@angeelaantu8186
@angeelaantu8186 Год назад
So proud of you
@never3385
@never3385 Год назад
Appreciate your efforts....do well in exams complete course fast....earn for yourself....be happy ....be independent
@user-kd4bt7wx5d
@user-kd4bt7wx5d Год назад
Mattullavar endhu vennelum parajotto chechi chechide therumanathil urachu nikuka 🤗🤗
@dayanuzantony503
@dayanuzantony503 Год назад
Ente sister baby ഉണ്ടായി 7month ollapol uk job set ayi pokandi വന്നു ഇപ്പോ കുഞ്ഞാവ avante ammachi ammade, appappante അടുത്താണ് 😁അവൻ അവരുടെ അടുത്ത് safe ആണ് 🥰🥰epo 1yr ഉം 2months ആയി ❤️ചേച്ചി പഠിക്കണം ❤️❤️
@neenusergius7395
@neenusergius7395 Год назад
Good decision
@Kreupa
@Kreupa Год назад
Kunjatta nursing aano Padikane pls reply
@Divya8913
@Divya8913 Год назад
Mikku chiri adipolii ann🤩🤩
@tharaeliyas4148
@tharaeliyas4148 Год назад
Don't think about anything , you have to focus on your study , definitely you will get a better future dear ,I like your hard work 💕😘💕💖
@snehachandran7379
@snehachandran7379 Год назад
Hai chechi
@sayanapraveeshsayanapravee7858
Mikku ponn 😘
@nadiyasworld6237
@nadiyasworld6237 Год назад
Chechi endhina padikunnad?
@annamariya4527
@annamariya4527 Год назад
Njgade nattukari 🥰🙌
@LinjuAnna1992
@LinjuAnna1992 Год назад
Sathyam👍 dharyamayitte munnotte povuuu... God bless u🙏🏻
@miyaashmiya10
@miyaashmiya10 Год назад
I appreciate dear. Very difficult studying with baby .I know that starin. Keep going to ur dream.
@jessyjoshyjessyjoshy5907
@jessyjoshyjessyjoshy5907 Год назад
Kunjatta B s c nursing ano
@marwajafarmarwajafar1433
@marwajafarmarwajafar1433 Год назад
Padikumbol bed l ninn padikaruth cncntrtn kuranj kuranj verum...table l irunn padikkan sramikuka🤩
@sallyrojo3467
@sallyrojo3467 Год назад
Tuition undo?
@sinrob4891
@sinrob4891 Год назад
Epo entha padikune?
@midhunavishnu4976
@midhunavishnu4976 Год назад
♥️♥️♥️
@rasheedahabeeb332
@rasheedahabeeb332 Год назад
Nursinginano padikunnath
@ayishazahara2629
@ayishazahara2629 Год назад
Chechi entha padikunath
Далее
журавли в пятницу
00:14
Просмотров 71 тыс.