രണ്ടാമത്തെ സ്കിറ്റ് അടിപൊളി ആയിരിന്നു. ആദ്യമേ കോമഡി സ്കിറ്റിന്റെ മൂഡിൽ പോയ് പിന്നെ നാടകം അവസാനം സിനിമയുടെ ക്‌ളൈമാക്സ് തോൽക്കും വിതം നല്ല പ്രകടനം. സൂപ്പർ. ഇങ്ങനെയുള്ള സ്ത്രീകൾ അവസാനം അഴക്കുച്ചാലിൽ പെടും തീർച്ച. നല്ല മെസേജ് ആയിരിന്നു.ഒരിക്കൽ കൂടി അടിപൊളി.