Тёмный

Comedy Utsavam│Flowers│Ep# 147 

Flowers Comedy
Подписаться 14 млн
Просмотров 544 тыс.
50% 1

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 782   
@vishnuvichu139
@vishnuvichu139 6 лет назад
💖💖കോമഡി ഉത്സവത്തിൽ ഇത്രയുംനാൾ 💚പ്രജോദ് ചേട്ടൻ വന്നിട്ടും ആരും 💗പ്രജോദ് ചേട്ടനുവേണ്ടി കമന്റ് ഇട്ടില്ല💚💛💜 എന്നാൽ 😍എന്റെ വക ഇതാ പ്രജോദ് ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്ക്🖒🖒 അടിക്കു ❤കോമഡി ഉത്സവത്തിൽ വരുന്ന ആരെയും നിരാശപ്പെടുത്താൻ ഞങ്ങൾ ആരും ആഗ്രഹിക്കുന്നില്ല💖 കാരണം 💛നിലവാരമില്ലാത്ത കോമഡികൾ കണ്ടുമടുത്ത മലയാളികൾക്ക് ചിരിയുടെ വസന്തം തീർത്തത് കോമഡി ഉത്സവം ആണ്💚💙💗💖
@Sachin-kl3bf
@Sachin-kl3bf 6 лет назад
Vishnu vichu super cmt
@Theking-ch9su
@Theking-ch9su 6 лет назад
Vishnu vichu 🖒🖒🖒🖒❤
@kalidph956
@kalidph956 6 лет назад
👍
@anjuanu9512
@anjuanu9512 6 лет назад
Vishnu vichu കലക്കിട്ടോ 👍
@vishnuvichu139
@vishnuvichu139 6 лет назад
Sachin 4545 😍😍😍 thks
@Powerfulamerica4783
@Powerfulamerica4783 6 лет назад
പ്രിയമുള്ള കലാസ്നേഹികളെ ,സഹൃദയരായ നാട്ടുകാരെ , അണ്ടിപ്പിള്ളികാവിന്റെ അഭിമാനഭാജനവും സർവ്വോപരി മലയാള സിനിമയുടെ നെടും തൂണുമായ നമ്മുടെ സ്വന്തം ബിജുകുട്ടൻ ചേട്ടനെ കുറച്ചു ദിവസങ്ങളായി ഉല്സവത്തിൽ കാണാത്തതിലുള്ള അഗാധമായ വേദനയും ,കഠിനമായ ഉത്കൺഠയും ഈ അവസരത്തിൽ ഞാൻ രേഖപെടുത്തുന്നു . ബന്ധപ്പെട്ട ഉത്സവ കമ്മിറ്റിക്കാർ ഉടൻ തന്നെ ടിയാനെ തിരികെ എത്തിക്കുവാനുള്ള നടപടികൾ സ്വീകരിക്കും എന്ന് പ്രതീഷിക്കുന്നു . ❤️❤️
@arunram4218
@arunram4218 6 лет назад
Rain is the most romantic expression of nature hahahaha
@vishnuvichu139
@vishnuvichu139 6 лет назад
Rain is the most romantic expression of nature എത്രയും പെട്ടെന്ന് കൊണ്ടുവരണം നമ്മുടെ കിടുക്കാച്ചി ബിജുക്കുട്ടൻ ചേട്ടനെ
@Powerfulamerica4783
@Powerfulamerica4783 6 лет назад
Vishnu vichu ബിജുഅണ്ണനില്ലാതെ എന്താഘോഷം ആല്ലേ
@vishnuvichu139
@vishnuvichu139 6 лет назад
Rain is the most romantic expression of nature ചെസ്റ്റ് ഷേക്ക് കണ്ടിട്ട് എത്രനാളായി എന്നറിയാമോ😢😢
@Powerfulamerica4783
@Powerfulamerica4783 6 лет назад
Vishnu vichu ഹുഹു
@Kmr-e5z
@Kmr-e5z 6 лет назад
കോമഡി ഉൽസവത്തിൽ 150 എപ്പിസോഡിൽ നമ്മുടെ സ്വന്തം കലകാരൻ ഇന്ദ്രാൻസ് ചേട്ടനെ കെണ്ടുവന്ന് ആദരിക്കണമെന്ന് ആഗ്രഹിക്കുന്നു ഇതിന് സപ്പോർട്ട് ചെയ്യുന്നവർക്ക് ഇവിടെ ലൈക്ക് അടിക്കാം👍
@IndusCreed0123
@IndusCreed0123 6 лет назад
shabeer Km atrekku venno ppa ?
@mustafakace7106
@mustafakace7106 3 года назад
you probably dont care at all but does anybody know a trick to get back into an instagram account? I was dumb lost my password. I love any help you can offer me
@shabeerali1583
@shabeerali1583 6 лет назад
കലാഭവൻ പ്രജോദിന് ഒരു ബിഗ് സല്യൂട്
@vishnuvichu139
@vishnuvichu139 6 лет назад
shabeer ali 😍😍😍
@sandhyasubhash8066
@sandhyasubhash8066 6 лет назад
Salute
@abidpaivalike
@abidpaivalike 6 лет назад
Bijukuttane miss ചെയ്യുന്നവർ ആരൊക്കെയാ നോക്കട്ടെ 😍
@rimshadr3450
@rimshadr3450 3 года назад
Qqq1qqq1
@rimshadr3450
@rimshadr3450 3 года назад
b
@anasmuhammed157
@anasmuhammed157 6 лет назад
ബിജു കുട്ടൻ ചേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ഇവിടെ ലൈക്ക് അടിക്ക്
@vishnuvichu139
@vishnuvichu139 6 лет назад
Anas Muhammed പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും❤💚💙
@jyothishpm8388
@jyothishpm8388 6 лет назад
Anas Muhammed
@Isolated_soul_Angel
@Isolated_soul_Angel 6 лет назад
ഒരുപാട് കാലമായി വ്രതം പോലെ കൊണ്ട് നടക്കുന്നു ഒരാഗ്രഹം ആദ്യം കമന്റ് ഇടാൻ. ഇന്ന് ഞാനും frst ആയി. കോമഡി ഉത്സവം കട്ട ഫാൻ സൗദി പ്രവാസി ഡാ ❤️❤️❤️😘😘💪🏻💪🏻💪🏻💪🏻💪🏻
@യോഗി
@യോഗി 6 лет назад
Heart Digger all സൗദി മച്ചന്മാർക്ക് വേണ്ടി ഇതാ പൂച്ചെണ്ടുകൾ💐💐💐💐💐💐💐💐💐💐💐💐💐💐💐
@Isolated_soul_Angel
@Isolated_soul_Angel 6 лет назад
Ajith മൈലോടൻ 😍😍😍💪🏻❤️😘
@koyascalicut7446
@koyascalicut7446 6 лет назад
KOYAS calicut
@anvarsadique5633
@anvarsadique5633 6 лет назад
അഭിഷേക് എന്ന കൊച്ചു കലാകാരന് ഒരായിരം അഭിന്ദനങ്ങൾ
@muhammedfawaz5071
@muhammedfawaz5071 6 лет назад
ആരും വിഷമിക്കരുത് ബിജു ചേട്ടൻ ഷൂട്ടിംഗിൽ ആണ് എന്റെ നാട്ടിൽ മുക്കത്ത്.... പെട്ടെന്ന് തന്നെ തിരിച്ചെത്തും....👍👍👍
@shamnashamna4798
@shamnashamna4798 6 лет назад
satyno
@muhammedfawaz5071
@muhammedfawaz5071 6 лет назад
Adhil Shanu yes
@littonal
@littonal 6 лет назад
കോമഡി ഉത്സവത്തില്‍ ഏറ്റവും എടുത്തു പറയേണ്ട ഒരു സംഭവം???? . പഴയ കലാകാരന്മാരെ ആദരിക്കല്‍ !!!!!!അത് ഒരു സംഭവം തന്നെയാണ്.....
@rafeeqthandummalrafeeq4983
@rafeeqthandummalrafeeq4983 6 лет назад
കോമഡിഉൽസവം നേരിൽക്കാണാൻ ആഗ്രഹിക്കുന്നവർ 😆🙋ലൈക്ക ടി
@Isolated_soul_Angel
@Isolated_soul_Angel 6 лет назад
ഹഹഹഹ താങ്ക് ഗോഡ് ഞാനും ഒന്നാമനായേ ഇഷ്ടം എന്നും ഈ കോമഡി ഉത്സവം
@ligitharajesh2829
@ligitharajesh2829 6 лет назад
ബിജുക്കുട്ടൻ ചേട്ടാ മിസ്സ് യൂ .ഈ കമന്റ് കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് തിരിച്ചു വരിക
@sumeshedappara7492
@sumeshedappara7492 6 лет назад
കുവൈറ്റ് പ്രവാസികൾ കാണാറില്ലേ കാണുന്നവർ ഒരു ലൈക്ക് അടിച്ചേ
@sunithaaji1604
@sunithaaji1604 6 лет назад
Sumesh Edappara ഈ സ്ഥലം ഇവിടെ ആണ് ബ്രോ
@karthikgmenon
@karthikgmenon 6 лет назад
ഇങ്ങനെ സ്ഥിരമായി ഇതേ സമയത്തു തന്നെ അപ്‌ലോഡ് ചെയ്തൂടെ... 😘😘😘 ഞങ്ങൾക്കും സന്തോഷം ആവില്ലേ 😊😊😊😊😊
@lijukottaraparambil5999
@lijukottaraparambil5999 6 лет назад
Pakru chettante abhiprayam kelkan valare rasamanu..ellam manasilaki ulkondu parayarund epolum...
@ajmalmethala3924
@ajmalmethala3924 6 лет назад
അഭിഷേകിന്റെ വരവും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാള് കുറെയായി........ വൈകിയ വേളയിൽ എത്തിയപ്പോൾ പൊളിച്ചടുക്കി....... മനസ്സിന് ഒരുപാട് സന്തോഷം നൽകിയ പെർഫോമൻസ്........ അഭിഷേക്......വലിയൊരു കലാകാരനായി ഒരുപാടു ഉയരങ്ങളിൽ എത്തട്ടേയെന്ന് ആശംസിക്കുന്നു......
@mohammedyasir9442
@mohammedyasir9442 6 лет назад
അഭിനന്ദൾ അർപ്പിച്ച എല്ലാവർക്കും prajod chettan ന്റെ പേരിൽ ഒരുbig salute : camando prajod chettan😘😘😘
@ambilyjayakumar8113
@ambilyjayakumar8113 6 лет назад
Mallu singh spot dubb cheyyikku midhunekondu. 150th episodil athu pratheekshikkunnu. Ellarum onnu parayu pls. Chilapol cheythalo
@anishsoman9813
@anishsoman9813 6 лет назад
Saudi Arabia team's 😍
@AnilKumar-qo4pr
@AnilKumar-qo4pr 6 лет назад
Anish Soman and
@sudheersudeercc7880
@sudheersudeercc7880 6 лет назад
supppppper 👍👍👍👍👌👏👏👏👏👏
@shcrafts1186
@shcrafts1186 6 лет назад
കോമഡി ഉൽസവത്തെ കുറിച്ച് ഒരു അഡാർ സോംഗിന്റ പണിപ്പുരയിൽ ആണ്... സപ്പോർട്ട് ഉണ്ടാവില്ലേ ഫ്രണ്ട്സ്.....😍
@shuaibmoideen5746
@shuaibmoideen5746 6 лет назад
shuhaib ch polikk shuhaibkkaaa... Katta support...
@muhammedjalalmpinni1622
@muhammedjalalmpinni1622 6 лет назад
Shuaib Shan katta suportund
@ashiqrahman555
@ashiqrahman555 6 лет назад
Yup...full support
@shafihasa
@shafihasa 6 лет назад
അഭിഷേക് അടിപൊളി. അൻസിബ എല്ലാവിത ആശംസകൾ അഖിൽ സൂര്യ സൂപ്പർ
@nazar7112
@nazar7112 6 лет назад
ബിജുമേനോനെ കൊണ്ടുവരുന്നത് വരെ കൊണ്ടുവരണം കൊണ്ടുവരണം എന്ന് കമെന്റ് ഇടും ഇത് 7 മത്
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
അഭിഷേക് മോനെ ഒന്നു പറയന്നില്ല തകർത്തു തിമർത്തു.കിട്ടുക്കി
@jilsibabu9578
@jilsibabu9578 6 лет назад
Abhishek...nee vannu alle.....polichu tto....
@RJS-m4v
@RJS-m4v 6 лет назад
കോമഡി ഉൽസ്സവം കണ്ട് കണ്ട് ആരെങ്കിലും എന്നെ പോലെ ഒരു പ്രാവശ്യമെങ്കിലും എന്തെങ്കിലും ശബ്‌ദം ഉണ്ടാക്കി പഠിക്കാൻ ശ്രമിച്ചിട്ടുണ്ടോ....
@banuworld7969
@banuworld7969 6 лет назад
Karnan King hi hi🤗
@sravyakv1888
@sravyakv1888 6 лет назад
Not once...😀many times hahaha
@ignbeastyt
@ignbeastyt 6 лет назад
Suriya annante voice dubbing polichu👏👏😘😘😘👌👌
@Akarsha888
@Akarsha888 6 лет назад
ലൈവ് സ്റ്റോറി കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു പ്രജോദേട്ടനും ബാക്കി എല്ലാർക്കും ആശംസകൾ ....സ്പോട്ട് ഡബ്ബിംഗ് കലക്കീട്ടോ സൂപ്പർ ..ഒത്തിരിയിഷ്ട്ടായീ 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@vishnuvichu139
@vishnuvichu139 6 лет назад
Akarsha ആകർഷ 😍💙💚
@shanavasshanavas9102
@shanavasshanavas9102 6 лет назад
Akarsha ആകർഷ hai
@killamuthu2588
@killamuthu2588 6 лет назад
Mol
@Akarsha888
@Akarsha888 6 лет назад
Shanavas Shanavas ഹായ്
@shanavasshanavas9102
@shanavasshanavas9102 6 лет назад
Akarsha ആകർഷ സുഖമാണോ
@Am_Happy_Panda
@Am_Happy_Panda 6 лет назад
Flowers ഇൽ വല്ല ജോലി യുമുണ്ടോ... ശരിയ്ക്കും ആ കുടുംബത്തിൽ ചേർന്ന് ജീവിക്കാൻ തോന്നുന്നു..... 😍😘
@നബീല
@നബീല 6 лет назад
Sarath G und
@Am_Happy_Panda
@Am_Happy_Panda 6 лет назад
Tintumon's CrationS എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണ്ട...
@ngkrishnan2299
@ngkrishnan2299 6 лет назад
099999 poyoooo o0p
@ngkrishnan2299
@ngkrishnan2299 6 лет назад
909p909o0o9p90909909o09909pl
@ngkrishnan2299
@ngkrishnan2299 6 лет назад
Tintumon's CrationS 00 099999 pop 099999 099999 909o0909099lp99p09o990o09099090
@muneerkollam7053
@muneerkollam7053 6 лет назад
50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നില്ലാ 75 എപ്പിസോഡിലും കൊണ്ടുവന്നില്ല 100 ലും കൊണ്ടുവന്നില്ല. അത് കൊണ്ട് 150 എപ്പിസോഡിലെക്കിലും കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......
@shifuzz.diaries5562
@shifuzz.diaries5562 6 лет назад
കോമഡി ഉത്സവത്തിന്റെ എല്ലാ പ്രേക്ഷകർക്കും എന്റെ നമസ്കാരം. ഇതുപോലെ അറിയപ്പെടാത്ത പഴയ മിമിക്രി ആർട്ടിസ്റ്റുകളെ ആദരിക്കുന്നതിലൂടെ കോമഡി ഉത്സവത്തിനും Flowers ചാനലിനും ഒരായിരം നന്ദി !
@abubacker4455
@abubacker4455 6 лет назад
മിധുൻ ഷർ തിർന്നോ? അബു ഷാർജ
@abubacker4455
@abubacker4455 6 лет назад
ഷർട്ട്
@Umesh_Chingath
@Umesh_Chingath 6 лет назад
Surya spot dubbing...One of the best spot dubbing in comedy ulsavam 😍😍😍
@suneeshsurendran7380
@suneeshsurendran7380 6 лет назад
ബിജു കുട്ടൻ വേണം വേണം വീണ്ടും വേണം
@ponnusmanu
@ponnusmanu 6 лет назад
spot dubbing powlichu....
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
രാധകൃഷ്ണൻചേട്ടാ ഒന്നുംപറയന്നില്ല old is gold തകർത്തു
@ബാലഅരു
@ബാലഅരു 6 лет назад
ഹരീഷ് കണാരനെ കൊണ്ടു വരേണ്ടവർ ലൈക്ക് അടി
@sainudeensainu6727
@sainudeensainu6727 4 года назад
Harish.kanaran
@itsmeyob1497
@itsmeyob1497 6 лет назад
U A E പ്രവാസികൾക്ക് ലൈക്ക് ആനുള്ള സ്ഥലം
@banuworld7969
@banuworld7969 6 лет назад
Safuvan Yob 😊
@cakebazar8484
@cakebazar8484 6 лет назад
ഇന്ദ്രൻസ് ചേട്ടായിയെ കൊണ്ട് വരണം ഒരു എപ്പിസോഡിൽ
@saleemmuhammadsaleem3476
@saleemmuhammadsaleem3476 6 лет назад
"😘😘😘അഭിഷെക് മോനെ pwolichada😙😙😙😙😙
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 6 лет назад
അഭിഷേക് കീർത്തനം സൂപ്പർ ആയി മോനേ നന്മകൾ നേരുന്നു
@noushadpnr3165
@noushadpnr3165 6 лет назад
ഇത് ട്രോൾ മമ്മുക്ക ന്റെ ഒന്നും വരുന്നില്ലല്ലോ ഇതിൽ മമ്മുക്ക ഫാൻ ആരൊക്കെ ഉണ്ട് ഒരു 👍 അടിക്കുമോ
@sunithaaji1604
@sunithaaji1604 6 лет назад
noushad pnr പിന്നെ എന്താ ഞാൻ ഉണ്ട്
@sabujohnsabujohnsearah2002
@sabujohnsabujohnsearah2002 6 лет назад
👍
@suharamusthafa8404
@suharamusthafa8404 6 лет назад
ഞാൻ മമ്മുട്ടി ഫാനാ
@Wanderer_233
@Wanderer_233 6 лет назад
Watch this bro ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Vsax8IKg9E4.html
@mohammedsuhail5933
@mohammedsuhail5933 6 лет назад
noushad pnr ഞാനുണ്ട് ബ്രോ
@nithinsukumar5751
@nithinsukumar5751 6 лет назад
അഭിഷേക് തട്ടുപൊളിപപൻ പെർഫോമൻസ് 👌👌👌 കേട്ടു മതിയായില്ല
@nas7kdl321
@nas7kdl321 6 лет назад
North republic shirt poyo?poyengil potte namukku thudaram ee sundara yathra kollangalolam katta support💪💪💪💪💪
@bindhuabraham1549
@bindhuabraham1549 6 лет назад
Hi Midhun, Tini chetta, pakru chetta, prajod chetta 👌loka malyalikalude swantham utsavam ....
@abhinavr2887
@abhinavr2887 6 лет назад
ഞാൻ ആദ്യം കമെന്റ് വായിച്ച ശേഷമേ.. പ്രോഗ്രാം കാണൂ .... നിങ്ങളോ....
@vishnuvichu139
@vishnuvichu139 6 лет назад
ABHINAV R 🖒🖒🖒🖒👏❤
@ligitharajesh2829
@ligitharajesh2829 6 лет назад
ABHINAV R കമന്റ് വായിച്ച്കൊണ്ട് കാണും .
@abhinavr2887
@abhinavr2887 6 лет назад
Ligithakk Ligithakk ഹോ
@abhinavr2887
@abhinavr2887 6 лет назад
Tintumon's CrationS ഓക്കേ
@ameenar3273
@ameenar3273 6 лет назад
150മത്തെ EP പൊളിക്കും ...😘😘😍😍👏👏👏
@karthikgmenon
@karthikgmenon 6 лет назад
ബിഗ് സല്യൂട്ട് ഏട്ടന്... ഞങ്ങൾ എല്ലാരുടെയും ഒരു സ്മാൾ സല്യൂട്ട്.... ✋😊
@aseemtvm4677
@aseemtvm4677 6 лет назад
Samoohathinte manassariyunna uthsavam nammude comedy uthsavam...othiri ishtam💓💓💗💗
@sindhu81
@sindhu81 6 лет назад
എന്തു comment കൊടുക്കണം എന്നുള്ള confusion ആണ്.. ഓരോ ദിവസവും different programs കണ്ടിരിക്കാൻ തന്നെ എന്താ രസം..😍😍
@irfanraheem3382
@irfanraheem3382 6 лет назад
Spot dubbing polichu....
@ashrafadka7543
@ashrafadka7543 6 лет назад
Sport dubbing ufff kidu Surya 😍
@kaleelvp4412
@kaleelvp4412 6 лет назад
മിഥുൻ ഞങ്ങടെ മുത്താണ്
@binugopi6004
@binugopi6004 6 лет назад
, അനുകരണം ശരിയയില്ല എങ്കിൽ അത് പറഞ്ഞ് കൊടുക്കാൻ ശ്രമിക്കണം
@jincyjoseph5214
@jincyjoseph5214 6 лет назад
Binu Gopi... അത് കറക്റ്റ് കാര്യം
@vipinsm8829
@vipinsm8829 6 лет назад
Binu Gopi👍👍👍
@prajeshpj7053
@prajeshpj7053 6 лет назад
32: 08 ലെ ആ അമ്മൂമ്മയുടെ ചിരി തന്നെയാണ് ഈ പരിപാടിയുടെ വിജയം. കലർപ്പില്ലാത്ത ചിരി....... മനസുതുറന്നു....
@mohammedriyas5096
@mohammedriyas5096 6 лет назад
Njan oru Marina fan aanu kazinja veravil aayathanu She is very innocent girl 👌🏻👌🏻I love you marina
@vijeeshp.g6928
@vijeeshp.g6928 6 лет назад
R K Ananthapuri 👏🏻👏🏻👏🏻👏🏻👏🏻👏🏻😍😍😍😍😍
@jalesh.jjayakrishnan7646
@jalesh.jjayakrishnan7646 6 лет назад
Radhakrishanan enna perfection
@jamsheer275
@jamsheer275 6 лет назад
ഒന്നും പറയാനില്ല നമ്മുടെ ബിജുക്കുട്ടൻ ചേട്ടൻ എവിടെ പോയി ബിജുക്കുട്ടൻ ചേട്ടാ miss you
@entertaimentfarhan
@entertaimentfarhan 6 лет назад
DQF DQF ഹായ് HI
@entertaimentfarhan
@entertaimentfarhan 6 лет назад
HI DQ
@jamsheer275
@jamsheer275 6 лет назад
farhanpt farhanpt hi bro
@vimalaugustine143
@vimalaugustine143 6 лет назад
ഏറ്റവും രസം മിമിക്രി കോമ്പറ്റിഷൻ സമയം ഒരാള്കു ട്രോൾ കിട്ടുമ്പോൾ മറ്റേ ആൾ ചിരിക്കാതെ പിടിച്ചു നിൽക്കുന്നത് ആണ്
@ijascmijascm6914
@ijascmijascm6914 6 лет назад
Biju chettan venam anne thalparium ulllavar like
@shanavasshanavas6648
@shanavasshanavas6648 6 лет назад
എനിക്ക് ഒരുപാട് ഇഷ്ടമായ പരിപാടിയാണ് ഇതുവരെയുള്ള 147 എപ്പിസോഡും കണ്ടു ഡ്യുട്ടി കഴിഞ്ഞ വന്നാൽ ആദിയം യൂട്യൂബിൽ തിരയുന്നത് ഇതും ഉപ്പും മുളകുവാന് ഞാൻ സൗദി അറേബിയയിലാണ് ജോലി ചെയ്യുന്നത് ഫ്ലാവെസ് ടീവിക്ക് എന്റെ ബിഗ് സല്യൂട്ട്
@9746162170
@9746162170 6 лет назад
Nived Krishna superb
@suryajayan3175
@suryajayan3175 6 лет назад
കോമഡി ഉത്സവത്തിന് കുവൈറ്റ്‌ മലയാളികളുടെ ബിഗ്‌ സല്യൂട്ട്
@TechyandCheffy
@TechyandCheffy 5 лет назад
അഭിഷേക് 👍👍👍 നിവേദ് നാളത്തെ വാഗ്ദാനം..
@balusreekandan1278
@balusreekandan1278 6 лет назад
Suriya Pwolichhh.....(spot dubb)😍
@naninanikknanikk3141
@naninanikknanikk3141 6 лет назад
മിമിക്രി ലോകത്തിലെ ആദരം ഒന്നും പറയാന്‍ ഇല്ല , പക്രുചേട്ടനെ ഒന്ന് ആദരിച്ചുക്കൂടേ,,,
@bincyaneesh350
@bincyaneesh350 6 лет назад
abhishek mone onnum parayanilla....☺️
@bashirpandiyath4747
@bashirpandiyath4747 6 лет назад
സമ്മാനം കൊടുത്തു കൊടുത്തു നോർത്ത് റിപ്പബ്ലിക്ക് കമ്പനി പൂട്ടി പോയോ 😱😡😣
@noufalqater2172
@noufalqater2172 6 лет назад
Comments Box vaaayichu Theerumboyakum Adutha Episode vannu Uploaderku Romba Thanks
@rahulrahulk5504
@rahulrahulk5504 6 лет назад
Intro thanne kalki...lalattean ki jai
@jomons3534
@jomons3534 6 лет назад
രാധാകൃഷ്ണൻ ചേട്ടൻ പൊളിച്ചടുക്കി👌💐
@nasarvvr2490
@nasarvvr2490 6 лет назад
കോമഡി ഉല്‍സവത്തെ പ്രേല്‍സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും എന്റെ നന്ദി,,🌷🌷
@yoonusyoonu2441
@yoonusyoonu2441 6 лет назад
റ്റിനിയെ അനുകരിച്ചത് സൂപ്പർ ഞാൻ കണ്ടതിൽ വെച്ച് അടിപൊളി
@anooparjunana1689
@anooparjunana1689 6 лет назад
Suriya's dubbing powlich
@mohammedriyas5096
@mohammedriyas5096 6 лет назад
Hilaal mimicry 👌🏻👌🏻👌🏻
@യോഗി
@യോഗി 6 лет назад
അതല്ല ചങ്ങായി ഈ നോർത്ത് റിപ്പബ്ലിക് ഷർട്ട് കാര് കമ്പനി പൂട്ടിയോ 😂😂😂കാണുന്നില്ലല്ലോ ഈ തറവാട്ടിൽ
@nusrunusrath4676
@nusrunusrath4676 6 лет назад
Wowwwwww super....all programs....👏👏👏👍....last...mimikry cheytha chettan polichu👏👏👏👏
@ആരോഎന്തോ
@ആരോഎന്തോ 6 лет назад
Comedy ulsavam kandal mansil ulla vishamagalum eallamarum eallavarudayum snehavum eallam kandal
@SafwanAlam7
@SafwanAlam7 6 лет назад
Surya pwolich pwolich pwolich
@sank5980
@sank5980 6 лет назад
RK Ananthapuri - rocked . 👏👏👏👏 And Spot dubbing 👍👍👍👍👍 .
@ajieapen4841
@ajieapen4841 6 лет назад
kuwaitil ninnum Pravasi
@SafwanAlam7
@SafwanAlam7 6 лет назад
aji jiji me
@vishnuvichu139
@vishnuvichu139 6 лет назад
🙋🙋 ഞാനും
@arunshashanker8392
@arunshashanker8392 6 лет назад
Njnum und
@SafwanAlam7
@SafwanAlam7 6 лет назад
Abbasiyayilullavar kai pokkikkeee
@ajieapen4841
@ajieapen4841 6 лет назад
suban
@sajju1989
@sajju1989 6 лет назад
ഇന്ന് മിഥുനെക്കാൾ മുമ്പ് അവാർഡ് നൈറ്റുമായി ലാലേട്ടന്റെ ഇൻട്രോ ആണ് കണ്ടത്. സംഗതി ഡബിൾ സ്ട്രോങ്ങാ...
@ligitharajesh2829
@ligitharajesh2829 6 лет назад
Sajjad ck രണ്ടും നമുക്ക് ok അല്ലേ ?
@mujeebmisbha4672
@mujeebmisbha4672 6 лет назад
Radhakrishnalla comedy utsavathil aaru vannu kayariyalum energy urappan👍😘
@laluputhoor3706
@laluputhoor3706 6 лет назад
Abhishek supper😍😍❤❤
@sahadsamad5243
@sahadsamad5243 6 лет назад
ഒന്നും പറയാനില്ലാ എവിടാ പോയി ബിജുകുട്ടൻചേട്ടൻ
@vishnuk5330
@vishnuk5330 6 лет назад
North republic shirt ile ipo
@morningbird1007
@morningbird1007 6 лет назад
ഫ്ളവേഴ്സ് ചങ്ങാണ് പ്രവാസികളുടെ 😍😍😍😍😍😍
@meharinmeharin4850
@meharinmeharin4850 6 лет назад
Midhun chettank ente vaka 1000 like
@kannanvembayamthiruvandapu2393
കൊട്ടി തകർത്തു അബി.... സൂര്യ പൊളിച്ചു അഖിൽ
@entertaimentfarhan
@entertaimentfarhan 6 лет назад
യു.എ. ഇ UAE ABUDHABl. DUBAI Like Pls
@sureshnp82
@sureshnp82 6 лет назад
56:46 amazing super kalakki thakarthu thimurthu ..........
@sudheeshcappu3871
@sudheeshcappu3871 6 лет назад
Troll ചെയ്യുന്ന സനൂപിനെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നവർ Like അടിച്ചേ
@meharinmeharin4850
@meharinmeharin4850 6 лет назад
Midun fansinukarku mathram koduk like
@mymoon3545
@mymoon3545 6 лет назад
abhishek love u kanna spr spr
@muthumusthafa3236
@muthumusthafa3236 6 лет назад
Ansibayude Short film kanaan Aagrahikunnavar please like
@umaganesh1198
@umaganesh1198 3 года назад
Hilal sir....addipoli mimicry
@omenwork5627
@omenwork5627 6 лет назад
North republic shirt okke poyo.. ? Comedy ulsavam sponcers kuranjallo
@sujeeshks6611
@sujeeshks6611 6 лет назад
Surya Annante voice Pwolichu Aathreya dialog Heavy
@ranjithedavalath5491
@ranjithedavalath5491 6 лет назад
അഖില്‍ ബാബുആന്‍റെണിയെ ഡബ്ബ് ചെയ്യതാല്‍ സൂര്യയെക്കാളും സൂപ്പറാവും സൗണ്ട് ടെച്ചുണ്ട് ,,,,,! ഉത്സവം സൂപ്പര്‍ ,,,,
@sunishasunishas8685
@sunishasunishas8685 6 лет назад
Evide 148th episode. Vegam upload cheyyuuu... pleasee
Далее
Comedy Utsavam│Flowers│Ep# 146
1:06:08
Просмотров 842 тыс.
Comedy Utsavam│Flowers│Ep# 155
1:04:01
Просмотров 594 тыс.
Comedy Utsavam│Flowers│Ep# 152
46:42
Просмотров 457 тыс.
Comedy Utsavam│Flowers│Ep# 167
1:03:00
Просмотров 502 тыс.
Comedy Utsavam│Flowers│Ep# 449
52:02
Просмотров 231 тыс.
Comedy Utsavam│Flowers│Ep# 215
1:13:40
Просмотров 970 тыс.
Comedy Utsavam│Flowers│Ep# 154
1:16:53
Просмотров 2,1 млн
Comedy Utsavam│Flowers│Ep# 144
1:02:48
Просмотров 515 тыс.
Comedy Utsavam│Flowers│Ep# 159
1:07:18
Просмотров 583 тыс.
Comedy Utsavam│Flowers│Ep# 151
55:51
Просмотров 652 тыс.
Comedy Utsavam│Flowers│Ep# 121
45:09
Просмотров 546 тыс.