Тёмный

Comedy Utsavam│Flowers│Ep# 181 

Flowers Comedy
Подписаться 14 млн
Просмотров 768 тыс.
50% 1

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 698   
@vishnuvichu139
@vishnuvichu139 6 лет назад
*അതുൽ ഒരു രക്ഷയും ഇല്ല സുപ്പർ ശരിക്കും ദൈവം നൽകിയ കഴിവുതന്നെയാണ്* എന്തുകൊണ്ടാണ് കോമഡി ഉത്സവം എല്ലാവർക്കും ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് മറുപടി ദാ ഇതുപോലെത്തെ കലാകാരന്മാരെ ഒരു മടിയും കൂടാതെ ജനങ്ങളുടെ മുന്നിലേക്ക് കൊണ്ടു വരാൻ മനസ്സു കാണിക്കുന്നില്ലേ അത് തന്നെയാണ് കാരണം അതിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല ഒരു ബിഗ് സല്യൂട്ട്
@Sachin-kl3bf
@Sachin-kl3bf 6 лет назад
Vishnu vichu Hai
@Theking-ch9su
@Theking-ch9su 6 лет назад
Vishnu vichu 🖒🖒🖒🖒❤
@vishnuvichu139
@vishnuvichu139 6 лет назад
Sachin 4545 Haiii brooo
@vishnuvichu139
@vishnuvichu139 6 лет назад
thappu thappu 💖
@ninugeorge2940
@ninugeorge2940 6 лет назад
ഉണ്ണീ മോനെ ഞാൻ just miss😬😬😬
@ninugeorge2940
@ninugeorge2940 6 лет назад
പാവം അതുൽ മോൻ.....അങ്ങിനെ ഒരു അസുഖം ഉണ്ടെന്ന് തോന്നുകയേ ഇല്ലാ.....എന്തൊരു ചന്തമാണ് മോനൂട്ടനേ കാണാൻ.......ഇതൊക്കെയാണ് ദൈവത്തിന്റെ അനുഗ്രഹം എന്നു പറയുന്നത്....ഒരു വേദന ദൈവം തന്നാൽ അതിന്റെ ഇരട്ടി സന്തോഷം തന്നിരിക്കും.....എല്ലാവിധ അനുഗ്രഹങ്ങളും ആ കുടുംബത്തിൽ ഈ മോൻ വഴി ഉണ്ടാകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😍😍😍....മിഥുൻ ചേട്ടാ ഇങ്ങള് വീണ്ടും വീണ്ടും മുത്താണ് പ്രേക്ഷകരുടെ💝💝💝
@navafdiya123polichu2
@navafdiya123polichu2 6 лет назад
Ninu George ചിരിക്കുടുക്ക athe 😍
@navafdiya123polichu2
@navafdiya123polichu2 6 лет назад
Ninu George ചിരിക്കുടുക്ക evidenu kazhinja episode
@ninugeorge2940
@ninugeorge2940 6 лет назад
Navaf diya123 polichu ഇതെങ്ങിനെ നോട്ടീസ് ചെയ്ത്...😲
@AtoZ76411
@AtoZ76411 6 лет назад
Ninu George ചിരിക്കുടുക്ക N
@RJS-m4v
@RJS-m4v 6 лет назад
(200)..മത്തെ എപ്പിസോഡിൽ മലയാളത്തിന്റെ എക്കാലത്തെയും ഹാസ്യ രാജാവായ നമ്മുടെ ജഗതി ചേട്ടനെ കൊണ്ട് വരണം എന്നാഗ്രഹമുള്ളവർ ഇവിടെ 👍👍 ചെയ്ത് അപേക്ഷിക്കുക....
@noushadnadan6294
@noushadnadan6294 6 лет назад
Crt
@sabeerbabu4714
@sabeerbabu4714 6 лет назад
Karnan King yes
@meeravlogs8104
@meeravlogs8104 6 лет назад
Correct
@josearamath
@josearamath 6 лет назад
Karnan King quite
@anilkumarpillai779
@anilkumarpillai779 6 лет назад
Meera Aysha maly
@ninugeorge2940
@ninugeorge2940 6 лет назад
വന്തിട്ടയ്യാ വന്തിട്ടെ💝.... wait ചെയ്യുവായിരുന്നു....രണ്ടീസം ശരിക്കും മിസ്സ് ചെയ്തു......😍😍😍😍
@vishnuvichu139
@vishnuvichu139 6 лет назад
Ninu George ചിരിക്കുടുക്ക കാത്തിരിക്കുന്നതിന്റെ ഒരു സുഖമുണ്ട് പ്രത്യേകിച്ച് കോമഡി ഉത്സവം ആയതുകൊണ്ട് ഇരട്ടിമധുരം ആണ്
@mambi8582
@mambi8582 6 лет назад
Ninu george വണക്കം.... വായോ...
@ninugeorge2940
@ninugeorge2940 6 лет назад
Vishnu vichu സത്യമാണ്...എന്തിനു വേണ്ടിയായാലും കാത്തിരിപ്പിന് ഒരു സുഖമുണ്ട് 💝
@vishnuvichu139
@vishnuvichu139 6 лет назад
Ninu George ചിരിക്കുടുക്ക 🖒🖒😍
@naseemmunna3785
@naseemmunna3785 6 лет назад
Ninu George ചിരിക്കുടുക്ക ഞാനും
@dineshjohn7641
@dineshjohn7641 6 лет назад
മംഗലം ഡാൻസ്‌ സൂപ്പർ ആദ്യമായി കാണുകയാണ് ഇങ്ങനെ ഒരു കലാരൂപം എല്ലാവർക്കും അഭിനന്ദനങ്ങൾ
@sayedalvim8974
@sayedalvim8974 2 года назад
It is so good as good if any thing
@bashirpandiyath4747
@bashirpandiyath4747 6 лет назад
അതുൽ ഫത്തഹ് മോന്റെ ഗാനം സൂപ്പർ ആയിരുന്നു ട്ടോ... 😘😘😘👍
@muhammedasharaf3694
@muhammedasharaf3694 6 лет назад
Comedy ഉത്സവം എന്നത് ഒരു വാതിൽ ആണ്.പല പാവപ്പെട്ട കലാകാരന്മാർക്കും ജീവിതത്തിലേക്ക് ഉള്ള വാതിൽ .അതിൽ ഉള്ള എല്ലാവർക്കും ഒരു പാട് നന്ദി ഉണ്ട്. മിഥുൻ ചേട്ടൻ .tinitom.ബിജുക്കുട്ടൻ .prajod .pakruchettan.എല്ലാവരും ഒരു സഹായിക്കുന്നുണ്ട് എല്ലാവരെയും
@000jomon
@000jomon 6 лет назад
സിദ്ധിക്കിന്റെ വോയ്സ് ജെയ്ംസ് ആണു എടുത്ത് ഞെട്ടിച്ചത് .പക്ഷേ ഇത് അതുക്ക് മേലേ ആയി ..കിടുക്കാച്ചി...
@adarshadhu9262
@adarshadhu9262 6 лет назад
000jomon njan pettnu kettpol nettipoyi really super
@rider_9314
@rider_9314 6 лет назад
000jomon അഹമദ് sha മുത്താണ്
@ahamedshak
@ahamedshak 6 лет назад
ഒരുപാട് സന്തോഷം തോന്നുന്നു
@shafihasa
@shafihasa 6 лет назад
സജീഷേട്ടാ, am almost on the way.നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.sorry... നമ്മുടെ മക്കളെ നന്നായി നോക്കണേ... പാവം കുഞ്ചു.അവനെയൊന്ന് ഗൾഫിൽകൊണ്ടുപോകണം... നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please... മാലാഖയുടെ അവസാനത്തെ വാക്കുകൾ ഹൃദയം തകർന്ന ആദരാഞ്ജലികൾ
@ameen2057
@ameen2057 6 лет назад
shebi tvm 😔😞😢
@neenupm3386
@neenupm3386 6 лет назад
polichu..
@vinodjoseph1689
@vinodjoseph1689 6 лет назад
കരയിച്ചു
@sajigeorge5086
@sajigeorge5086 2 года назад
what happened shebis
@dilshadp5628
@dilshadp5628 6 лет назад
Ahmed shah തകർത്തു പ്രത്യേകിച്ച്‌ സിദ്ധീക്ക്‌ വേറെ ലെവൽ ആയി....പിന്നെ ശിവജി ഗുരുവായൂർ എല്ലാം തകർത്തു....👍👍👍👍
@ahamedshak
@ahamedshak 6 лет назад
നിങ്ങളുടെ പ്രോത്സാഹനത്തിന് ഒരു പാട് നന്ദി
@Jemmababu0909
@Jemmababu0909 6 лет назад
Athul mon U R already blessed angel 😘😘 😍😍 Wishing you all the luck 😘😘
@wrongguyz
@wrongguyz 6 лет назад
ഒരുപാട് നല്ല കലാകാരൻമാർ മിമിക്രി ലോകത്തു ഉണ്ടന്ന് മനസിലാക്കാൻ പറ്റിയത് കോമഡി ഉത്സവം ആദരവ് നല്കാൻ കൊണ്ടുവന്നപ്പോൾ ആണ് ....നമ്മുക്ക് അറിയാത്ത എത്ര ആളുകൾ ....എങ്ങനെ ഒരു pgm ഇല്ലാരുനെകിൽ അറിയുവാൻ കഴിയില്ലാരുന്നു ഒരുപാട് നദി flowers tv& ഉത്സവം team ...👏👏👏👏👏👏👏
@anshidambayathode
@anshidambayathode 6 лет назад
അഹമ്മദ്ഷാ സിദ്ധീഖ് ഒരു രക്ഷയും ഇല്ല സൂപ്പർ
@ahamedshak
@ahamedshak 6 лет назад
വളരെ അധികം സന്തോഷം
@rifayirafi
@rifayirafi 6 лет назад
ടിനി ടോമി നു ഇത്രയും ഉബമിച്ചു പറയാൻ വാക്കുകൾ എവിടുന്നു കിട്ടുന്നു... നമിച്ചു ചേട്ടാ..
@dibs4781
@dibs4781 6 лет назад
Riyas and ahammad - perfection at its peak... Such gifted artists
@ep2761
@ep2761 6 лет назад
Thankyou
@premadasanak7516
@premadasanak7516 6 лет назад
ജീവിതത്തിൽ കേട്ടറിവുള്ള ഒരു പാട് കലകളെ കോമഡി ഉത്സവം കാണിച്ചു തന്നു അതൊരു വലിയ മഹാഭാഗ്യം തന്നെ.... അതിനു കോമഡി ഉത്സവത്തിന് ഒരു ബിഗ് സല്യൂട്ട്.... കോമഡി ഉത്സവം =കോമഡി ഉത്സവം തന്നെ..... പിന്നെ അവതാരകൻ മിഥുൻ =മിഥുൻ തന്നെ.... നന്ദി
@rafeekmunambath4116
@rafeekmunambath4116 6 лет назад
അടിപൊളി അടിപൊളി�� സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടമായി
@rahil5919
@rahil5919 6 лет назад
Borderil namml und koode ful support..for comedy utsavam
@jinilkejinil8936
@jinilkejinil8936 6 лет назад
പ്രവാസികളുടെ മഹോത്സവം വന്നേ...💞😘💕
@sajimondevasia2959
@sajimondevasia2959 6 лет назад
മിഥുനെ കുവൈറ്റിൽ ഉള്ള എല്ലാ മലയാളികൾക്കും ഒരു ഹായ് പറയണം . പിന്നെ നിഷ്കളങ്കനയാ ജയസൂര്യയെ വീണ്ടും കൊണ്ടു വരണം
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
അതുൽമോനെ ഒന്നു പറയന്നില്ല കിട്ടുക്കാച്ചി തകർത്തു. തിമർത്തു God gift all the best my son
@bb.n.v6354
@bb.n.v6354 6 лет назад
പുരാതനമായ പല കലകൾ ഇതിലൂടെ കാണാൻ കഴിയുന്നു,
@yasarbinyousaf3544
@yasarbinyousaf3544 6 лет назад
അഹമ്മദ്‌ ഷാ.... എന്റെ നാട്ടുകാരൻ... അഹമ്മദ്‌ ഭായ്... കലക്കി....
@ahamedshak
@ahamedshak 6 лет назад
സന്തോഷം പ്രോത്സാഹനത്തിന്
@shamsumalamakkavu2163
@shamsumalamakkavu2163 6 лет назад
ഏകദേശം 200 ഓളം episode ആവാൻ ആയിട്ടും ഒരു മോശം കമന്റ്‌ പോലും ഇല്ലാത്ത കേരളത്തിലെയോ ഇന്ത്യയിലേയോ അല്ല ലോകത്തിലെ തന്നെ ആദ്യത്തെ പരിപാടിയാണ്‌ "കോമഡി ഉത്സവം" പിന്നെ unlike അടിക്കുന്നത്‌ 3 തരം ആളായിട്ടാണ്‌ എനിക്ക്‌ തോന്നുന്നത്‌ 1:-കോമഡി ഉത്സവത്തിന്റെ തന്നെ ആൾക്കാർ കാരണം മോശമായി ഒന്നുമില്ലെങ്കിൽ കണ്ണേറ്‌,പ്രാക്ക്‌ എന്നൊക്കെ ഇല്ലെ അതൊക്കെ പെട്ടാലോ🤪 2:-like ഏതാ unlinke ഏതാ എന്നറിയാത്ത മണ്ട ശിരോമണികൾ🙃 3:-ഇതേ പോലെ ഒരി പരിപാടി നടത്താൻ കഴിയാത്തതിന്റെ വിഷമത്തിലും ദേഷ്യത്തിലും മറ്റു ചാനലിന്റെ ആളുകൾ ചെയ്യുന്നത്‌..!😡 അല്ലാതെ ഇങ്ങിനെ ഒക്കെ ഉള്ള പരിപാടിക്ക്‌ ആരെങ്കിലും മോശം കമന്റ്‌ പറയുകയോ unlike അടിക്കുകയോ ഒക്കെ ചെയ്യോ..😘😘 (അതല്ലെ അതിന്റെ ഒരു ശരി ഏത്‌..!☺️☺️)
@abhinavr2887
@abhinavr2887 6 лет назад
shamsu malamakkavu Corect
@rajeshkumar-vg6jl
@rajeshkumar-vg6jl 6 лет назад
കാത്തിരുന്നു മടുത്തു... അവസാനം വന്നു.. ലോക മലയാളികൾ നെഞ്ചിൽ ഏറ്റിയ നമ്മുട കോമഡി ഉത്സവം. കലാഭവൻ വിശ്വൻ പൊളിച്ചു.. ഒറ്റ കാര്യത്തിൽ ആണ് വിഷമം കോട്ടയം നസീർ ഇക്ക ഈ ഫ്ലോറിൽ വന്നാൽ എന്താണ് കുഴപ്പം.. ചാനൽ തമ്മിൽ ഉള്ള പ്രശ്നം മൂലം ഒരു നല്ല കലാകാരനെ മറന്നു പോകുന്നു ടീവിയിൽ കോമഡി കണ്ടു തുടങ്ങിയ കാലംമുതൽ കാണുന്ന മുഖം ആണ് കോട്ടയം നസീർ എന്നാ കലാകാരനെ.. മിഥുൻചേട്ടനും ടിനി ചേട്ടനും വിചാരിച്ചാൽ നടക്കുന്ന കാര്യമാണ് ഇതു... ഞങ്ങൾ പ്രേഷകരുടെ അഭിപ്രായം കൂടി കണക്കിൽ എടുക്കണം...ഒരുപാട് നാളായി പറയുന്നു.. കലാകാരൻമാരുടെ കഴിവ് പ്രോത്സാഹിപ്പിക്കുന്ന ഈ ഫ്ലോർ കോട്ടയം നസീർ എന്നാ ഒരു വലിയ കലാകാരനെ മറന്നു പോകരുത്...
@zeenathk3271
@zeenathk3271 6 лет назад
rajesh kumar correct
@kumbelil_Ambu
@kumbelil_Ambu 6 лет назад
വിശ്വേട്ടാ,,, അതുൽ മോനെ,,, പൊളിച്ചു്ട്ടോ,,,,, കിടുക്കി,,,,, ദൈവം അനുഗ്രഹിക്കട്ടെ,,,,
@kannurmachan9030
@kannurmachan9030 6 лет назад
Prajothetande comments ishtapedunnavar like adichoo😍😍😍
@indianbhaijaihind6425
@indianbhaijaihind6425 6 лет назад
മംഗലം കള്ളി ഒരു പാട് ഇഷ്ടംപെട്ടു ഒരു പുതിയ അനുഭവം താങ്ക്‌സ് കോമഡി ഉത്സവം ഫുൾ ട്ടിം 😍
@dasankalathil3634
@dasankalathil3634 6 лет назад
Athul Eswara Varadanam!!!!!
@khaleelrahmankhan1259
@khaleelrahmankhan1259 6 лет назад
അപ്‌ലോഡ് ചെയ്തു 30 മിനിറ്റിൽ ഇത്രയും കാഴ്ചക്കാർ ഉണ്ടാവുന്ന ഒരു ടീവി പ്രോഗ്രാം ഉണ്ടെങ്കിൽ അത് ഞങ്ങളുടെ മിഥുൻ ചേട്ടന്റെ കോമഡി ഉത്സവം മാത്രം ആയിരിക്കും
@jinishapeelons5344
@jinishapeelons5344 6 лет назад
midhunetta nigalu poliyattaaaaa
@shakeerkattusseri8330
@shakeerkattusseri8330 6 лет назад
അതുൽ.... കിടുക്കി കളഞ്ഞല്ലോ.. സൂപ്പർ മോനെ നിനക്ക് നല്ല ഒരു ഭാവി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... 👍👍👍
@jithinperambra6134
@jithinperambra6134 6 лет назад
അതുലൂട്ടാ 😘😘😘😘😘😘 ഗെമ്പീരം മോനെ
@fahmidakp8773
@fahmidakp8773 6 лет назад
Tini chetan massanu 👍👍👍
@jesiyajeriya703
@jesiyajeriya703 6 лет назад
Athul...god blz u dr..
@abdulbasith6048
@abdulbasith6048 6 лет назад
മമ്മുക്ക ലാലേട്ടൻ രണ്ടുപേരെയും ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യ്
@Am_Happy_Panda
@Am_Happy_Panda 6 лет назад
Thumbnail ഇട്ടത് പൊളിച്ചു... മിഥുൻ ചേട്ടൻ with ജാസ്സ്... 😍😊
@jaeemkkjaseemkkm8680
@jaeemkkjaseemkkm8680 6 лет назад
ഇത് വരെ ഉള്ള എല്ലാ Episode ഞാൻ കണ്ടു അ തിരക്കിൽ Like ചെയാൻ മറന്നു പോകുന്നു എല്ലത്തിനും 👍
@kollamkaran5125
@kollamkaran5125 6 лет назад
ഒരു ദിവസം പോലും കോമഡി ഉത്സവം കാണാതെ കിടക്കാൻ പറ്റാത്ത അവസ്ഥയാണ്.കാരണം എന്നെ പോലെയുള്ള ഓരോ പ്രവാസികൾക്കും മനസിന് കുറച്ചു കുളിർമ കിട്ടുന്ന ഒരു പ്രോഗ്രാം വി വേറെ.ഇല്ല .ഇന്ന് ഡ്യൂട്ടി കഴിഞ്ഞപ്പോൾ രാത്രി 12,15 ആയി എന്നാലും ഈ എപ്പിസോഡ് കണ്ടിട്ടേ കിടക്കു.
@dileepsreedharandileepsree6011
Aparna Aparna really
@rahilrock6333
@rahilrock6333 6 лет назад
Muthe midun chetta😘😘😘😘😍😍😍😍
@kannanvembayamthiruvandapu2393
65.. മുതൽ ഞാൻ പറയുന്നത് ആണ് നമ്മുടെ ഹാസ്യ രാജാവ് ജഗതി ചേട്ടനെ കൊണ്ടു വരാൻ... pls ഇഷ്ടമുള്ളവർ ലൈക്‌ അടിക്കും... Pls
@SanthoshThomasthaikkadan
@SanthoshThomasthaikkadan 6 лет назад
God bless u dear drummer
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
'ഗോത്രകലരൂപം മംഗലകളി പരിചയപ്പെട്ടത്തിന്ന് ഒരുയായിരം നന്ദി തുടിതാളം ടിം ഒന്നു പറയന്നില്ല തകർത്തു തിമർത്തു കിട്ടുക്കി
@sirajppazheri7627
@sirajppazheri7627 6 лет назад
കോമഡി ഉത്സവം വെറുപ്പിക്കാത്ത ഒരേ ഒരു പ്രോഗ്രാം.... നന്ദി ഫ്ലവേർസിന്.....
@umarayouti1942
@umarayouti1942 6 лет назад
ഇത് പോലെ നാടൻ കലകൾ കാണണമെങ്കിൽ കോമഡി ഉത്സവം കാണണം നന്ദി മിഥുൻ സാർ
@പാതിരാകോഴിജമൂം
എല്ലാവർക്കും റമളാൻ ആശംസകൾ
@midhunt7570
@midhunt7570 6 лет назад
Spot dubbing polichuu 👌🏻 mimicry competition thakarthu 👌🏻
@farisrahman5476
@farisrahman5476 6 лет назад
ഇത് വരെ ഉള്ള ഒട്ടുമിക്ക കമന്റ്സ് ഞാൻ വായിച്ച് നോക്കി. ഒരറ്റ നെഗറ്റീവ് ഇല്ല. എന്തോ ഒരു ദൈവിക ചൈതന്യം ഉണ്ട് ഇൗ പ്രോഗ്രാമിന്. അത് വേറൊന്നും കൊണ്ടല്ല ഒരുപാട് പാവങ്ങളുടെ കണ്ണീർ ഒപ്പിയ ഒരു വേദിയല്ലെ.
@Aneesh-D
@Aneesh-D 4 года назад
But ഇത്രനല്ല പ്രോഗ്രാം dis ലൈക്‌ ഇടുന്നത് ആരാണ്
@shuruskumar7291
@shuruskumar7291 2 года назад
@@Aneesh-D by hoo
@shuruskumar7291
@shuruskumar7291 2 года назад
Zl
@shuruskumar7291
@shuruskumar7291 2 года назад
Ph
@shuruskumar7291
@shuruskumar7291 2 года назад
We
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
വിശ്വൻ എന്ന പഴയകലാക്കാരൻ👍👍👍 God bless you👌👌👌
@puvalipashu7283
@puvalipashu7283 6 лет назад
നിപ്പ വയറസു അണുബാധയും അതിലൂടെ ഉള്ള മരണങ്ങളും മനസിനെ വല്ലാതെ വിഷമിപ്പിക്കുന്നു അത് കൊണ്ട് തല്ക്കാലം ആഘോഷ പരുപ്പടികൾ കാണുന്നില്ല എല്ലാവർക്കും നല്ലതു പോലെ സുഖം പ്രാപിക്കട്ടെ അതിനു ശേഷം കാണാം വിഡീയോ വാച്ചിങ് ലെറ്ററിൽ ഇട്ടിരിക്കുകയാണ് .😐😐😐
@nichletsebastian7854
@nichletsebastian7854 6 лет назад
Puvali Pashu ,
@RiyasRiyas-km1hg
@RiyasRiyas-km1hg 6 лет назад
Puvali Pashu 8
@rajeeshks3616
@rajeeshks3616 6 лет назад
One and only show watching even the busy time.. nice presentation.. All the very best for all participants...!!!
@jojo-hn4cv
@jojo-hn4cv 6 лет назад
God Bless Atul.
@Isolated_soul_Angel
@Isolated_soul_Angel 6 лет назад
കണ്ടില്ലാ നോട്ടി. ആരും സൊല്ലിയതും ഇല്ലാ. വേഗം ഒന്ന് കാണട്ടെ. കമന്റ് ഫസ്റ്റ് watch നെക്സ്റ്റ്. 😉😉😉 ❤️ഇഷ്ടം കോമഡി ഉത്സവം❤️
@ameen2057
@ameen2057 6 лет назад
Heart Digger എനിക്കും വന്നില്ല നോട്ടിഫിക്കേഷൻ 😮
@Isolated_soul_Angel
@Isolated_soul_Angel 6 лет назад
AMEEN uploadere thallikkollanam
@muneermohammad884
@muneermohammad884 6 лет назад
Orikkalenkilum ee vethiyil ethan kothikkatha aarum undakilla
@rifayirafi
@rifayirafi 6 лет назад
ഞാനും പഠിക്കുന്നുണ്ട് മിമിക്രി ..എന്നിട്ടുവേണം ഈ സ്റ്റേജിൽ കയറി ഒന്നു വിലസാൻ.... നിങ്ങളും പ്രാര്തിക്കില്ലേ ..കമെന്റ് bro...
@ameen2057
@ameen2057 6 лет назад
Rifayi Rafi അങ്ങനെ ആവട്ടെ
@jaffvp5676
@jaffvp5676 6 лет назад
Rifayi Rafi all the best bro
@reenareenazabeel5790
@reenareenazabeel5790 6 лет назад
Rifayi Rafi ...all the best
@abhinavr2887
@abhinavr2887 6 лет назад
ആണൊ... ദൈവം അനുഗ്രഹിക്കട്ടെ...
@kalakalasali9241
@kalakalasali9241 6 лет назад
തീർച്ചയായും പ്രാർത്ഥിക്കാം കേട്ടോ
@nishanasherin3214
@nishanasherin3214 6 лет назад
😍😍comedy utsavam 😊
@ajieapen4841
@ajieapen4841 6 лет назад
Nishana Sherin 181
@navafdiya123polichu2
@navafdiya123polichu2 6 лет назад
Nishana Sherin 💪💪💪💪💪
@navafdiya123polichu2
@navafdiya123polichu2 6 лет назад
Nishana Sherin tree💪💪
@rejikarthika2441
@rejikarthika2441 6 лет назад
Ellaam kollaam ..... Athul monte performance superb.....
@aniejoseph840
@aniejoseph840 6 лет назад
Midhun chettanu kittiya troll😙😂😂😂😁😁😁😁😁😁😁😀😀😀😀😀😀😁😁😁😁 appol midhun chettante chiri polichu😍😍😍😍👌👌👌👌👌👌👌👌👌👌👌
@sha4930
@sha4930 6 лет назад
പൂരംവന്നേ.. പൊടിപൂരം വന്നേ..... ഓടിവായോ....
@abuafra6002
@abuafra6002 6 лет назад
കോമഡി ഉത്സവത്തിൽ ദുൽഖറിനെ കൊണ്ട് വരണം എന്ന് സപ്പോർട്ട് ചെയ്യുന്നവർ... ആരെല്ലാം...
@RanjithRanjith-li3is
@RanjithRanjith-li3is 6 лет назад
മിഥുൻഭായ് ഡ്രംസിന്റെ മുമ്പിലിരുന്നുള നിങ്ങടെ ആ ചിരി ഒരു ഒന്നൊന്നര ചിരി ആയിപോയി...
@gkgkcreations3497
@gkgkcreations3497 6 лет назад
കോമഡി ഉത്സവം എന്ന സദ്യയിലെ എല്ലാം വിഭവങ്ങളും സൂപ്പർ അടിപൊളി തകർത്തു കാര്യക്കാരും മിഥുനും ഒന്നുംപറയാനില്ല
@abhinavr2887
@abhinavr2887 6 лет назад
അതുൽ മോൻ ഞെട്ടിച്ചു കളഞ്ഞു...... വിസ്മയം തീർത്തു...... ചിന്തിക്കാൻ പോലും പറ്റുന്നില്ല.. ഓട്ടിസം ഉണ്ടെന്നു പറയില്ല..... hats of u😚😚😚
@yoonasali3367
@yoonasali3367 6 лет назад
ഞാൻ വീണ്ടും ഒന്നുംപറയാനില്ല 😂😂😂
@relentrelent3706
@relentrelent3706 6 лет назад
മിഥുൻ ചേട്ടാ ലവ് u😍😍😍
@shiyasshamon4810
@shiyasshamon4810 6 лет назад
Athul moneee...big salute
@sijinantony1035
@sijinantony1035 6 лет назад
Super
@rajrajendran8660
@rajrajendran8660 Год назад
പ്രജോദ്.... ഏറെ ഇഷ്ടം... പക്വത നിറഞ്ഞ സംസാരം 🥰
@bijojohn7584
@bijojohn7584 6 лет назад
Superb
@santhoshperinthalmanna7887
@santhoshperinthalmanna7887 6 лет назад
സിദ്ദിഖ്.. ശിവജി ഗുരുവായൂർ പൊളിച്ചു
@ahamedshak
@ahamedshak 6 лет назад
Thank you.....
@santhoshperinthalmanna7887
@santhoshperinthalmanna7887 6 лет назад
ahamed sha സ്‌പോട് ഡബ്ബിങ് പ്രതീക്ഷിക്കുന്നു... സിദീഖ്.... ബിജു ചേട്ടൻ പറയുന്നത് പോലെ 👌👌👌👌ഒന്നും പറയാൻ ഇല്ല
@babusubashnagar776
@babusubashnagar776 6 лет назад
സ്പോട്ട്ഡബിംഗിന്‍റെ പ്രജിത്ത് തകര്‍ത്തു..
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
അമരേഷ്പുരി ശബ്ദം ഒന്നു പറയന്നില്ല സുപ്പർ തകർത്തു പ്രജിത്ത്
@majeedbayar3429
@majeedbayar3429 6 лет назад
കോമഡി കോംപിറ്റേഷനിൽ tini tom നെ അനുകരിച്ചത് അത്ര പോര
@pacheerichannels
@pacheerichannels 6 лет назад
majeed bayar സത്യം
@rajeshn.k8552
@rajeshn.k8552 6 лет назад
Great. THANKS dear Flowers. &Midhun team.
@sobharajkr3348
@sobharajkr3348 6 лет назад
Vinayakan emitate perfect100/100. Tinitom perfect.sidhiq perfect100/100. Ramesh pisharady perfect100/100. Spot dubbing perfect.
@ep2761
@ep2761 6 лет назад
Thankyou
@manjushamanjusha82
@manjushamanjusha82 6 лет назад
Athul Mon sprrrrr
@roopeshlakshmananlaksmanan1817
പ്രജിത്തിന്‍െറ സ്പോട്ട് ഡബ്ബിംഗ് ഗംഭീരം 👌👌👌
@sadirinoorjahan4812
@sadirinoorjahan4812 6 лет назад
Like hiere. Bahrain all frence
@suseelasebastian7624
@suseelasebastian7624 6 лет назад
ഇത് എപ്പോൾ വന്നു, കണ്ടില്യ
@ponnusaudi5877
@ponnusaudi5877 6 лет назад
Veendum ........pattichu...notification vannillallooo.....😂😂😂😂😂
@navafdiya123polichu2
@navafdiya123polichu2 6 лет назад
Vannile enikk vannalooo
@navafdiya123polichu2
@navafdiya123polichu2 6 лет назад
ponnu saudi hyy
@ponnusaudi5877
@ponnusaudi5877 6 лет назад
Navaf diya123 polichu 😌
@navafdiya123polichu2
@navafdiya123polichu2 6 лет назад
ponnu saudi deyy kandoo iyyaal
@muhammednoufal2365
@muhammednoufal2365 6 лет назад
ponnu saudi എനിക്കും നോട്ടിഫിക്കേഷൻ വന്നില്ല. ഞാനും സൗദിയിലാ
@PUBGMOOD_0073
@PUBGMOOD_0073 6 лет назад
Dq kondu veru plzzzz😘
@anjaliprasad2983
@anjaliprasad2983 6 лет назад
Mohanlal ,Vinayakan mimicry outstanding.
@ahamedshak
@ahamedshak 6 лет назад
Sidhik shivaji ishtamayille
@cutegirl-dw7jk
@cutegirl-dw7jk 6 лет назад
katta waiting for 200th episode 😍😍😍😍😍
@rafeekmsrrafeekmsr666
@rafeekmsrrafeekmsr666 6 лет назад
ഇതാ എത്തിക്കഴിഞ്ഞു പാവങ്ങളുടെ ഉത്സവം
@bavithamolabavitha9107
@bavithamolabavitha9107 6 лет назад
Excellent 💖💖💖💖💖
@arunwyd5792
@arunwyd5792 6 лет назад
2 വട്ടം കാണുമോ
@zubair.makasaragod
@zubair.makasaragod 6 лет назад
പ്രവാസികളുടെ മഹോത്സവം കോമഡി ഉത്സവം
@ammuzzz1653
@ammuzzz1653 6 лет назад
tanks.manassu.niraunnund.kanumbol.
@ammuzzz1653
@ammuzzz1653 6 лет назад
ulsavam.tanne.god
@ammuzzz1653
@ammuzzz1653 6 лет назад
njanoru.pravasi.annalum.appoczum.kanarund.
@sravansuresh4632
@sravansuresh4632 6 лет назад
Amazing!!! Fantastic drummer
@karthikgmenon
@karthikgmenon 6 лет назад
തമ്പനയിൽ കണ്ടപ്പോൾ മിഥുൻ ചേട്ടന്റെ തകർപ്പൻ പെർഫോമൻസ് ഉണ്ടെന്നാണ് വിചാരിച്ചത് 😍😍😍.. പക്ഷേ അതുൽ മോനാണ്... അത് തന്നത്.. അടിപൊളി 😊😊😊😊😊
@udayasankartk5727
@udayasankartk5727 4 года назад
അതുൽ മോനെ നിന്നെ ദൈവം കാക്കും ആ പിന്നെ മിഥുൻ,ടിനിടോം,പ്രജോത് ഫാൻസ്‌ ഒരു അടിപൊളി ലൈക് 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ajeesh7267
@ajeesh7267 6 лет назад
Hi
@pradeeshkarthikeyan2023
@pradeeshkarthikeyan2023 6 лет назад
11:45 മോനേ ബിജു കുട്ടാ.. അസ്ഥാനത്തുള്ള കോമഡി വേണ്ടാട്ടോ..
@annmediaentertainment8497
@annmediaentertainment8497 6 лет назад
അതുൽമോന് അഭിനന്ദനങ്ങൾ...
@NVNARANGIL
@NVNARANGIL 6 лет назад
comedy ulsavam is our favorite .......but today starting ...midun promot dileep and de putt ...its not good ......we never entertain this................
@benjobabymuniyara2915
@benjobabymuniyara2915 2 года назад
അതുൽ കുട്ടാ. സൂപ്പർ... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤😘😘
@kuttymankarumkutty2802
@kuttymankarumkutty2802 6 лет назад
ഒരു കാര്യം പറയാം മറന്നുപോയ് .....മ്മളെ ഹരിശ്രി ചേട്ടന്‍റേം വാവേടേം കാര്യാാാ ...മറക്കല്ലീട്ടാാാ ...
@abbastm3060
@abbastm3060 6 лет назад
യുഎഇ മിഥുൻ ഫാൻസ്
@chungspanamanna450
@chungspanamanna450 6 лет назад
അടി മക്കളെ ലൈക്‌
@ra4snia
@ra4snia 6 лет назад
കുവൈറ്റിലുള്ളവർ ഇവടെ ലൈക്കു.
@rosnaop642
@rosnaop642 6 лет назад
Thamashayilanengilum Angineyunnum parayarudhu Tini chettaa (polikkuka)
@farisrahman5476
@farisrahman5476 6 лет назад
Oru negative comment ഇല്ലാത്ത ലോകത്തിലെ ഒരേ ഒരു ടെലിവിഷൻ പ്രോഗ്രാം. നിങ്ങൾക്കും അങ്ങനെ തോന്നുന്നുവെങ്കിൽ ഒരു like അടിക്കൂ
@shajuchennamkulam3473
@shajuchennamkulam3473 6 лет назад
athul mone...super...may god bless you...we are proud of you..
Далее
Comedy Utsavam│Flowers│Ep# 179
54:36
Просмотров 909 тыс.
Comedy Utsavam│Flowers│Ep# 196
1:07:21
Просмотров 509 тыс.
How to Install and Use an Adjustable TV Arm
00:18
Просмотров 448 тыс.
Comedy Stars ep 1050 Reference only
40:34
Просмотров 19 тыс.
Comedy Utsavam│Flowers│Ep# 170
1:13:08
Просмотров 680 тыс.
Comedy Utsavam 3 | Flowers | Ep# 01
1:05:28
Просмотров 1,3 млн
Comedy Utsavam│Flowers│Ep# 206
1:08:50
Просмотров 466 тыс.
Comedy Utsavam│Flowers│Ep#193
1:03:11
Просмотров 364 тыс.
Comedy Utsavam│Flowers│Ep# 154
1:16:53
Просмотров 2,1 млн
Comedy Utsavam│Flowers│Ep# 176
1:03:41
Просмотров 661 тыс.
How to Install and Use an Adjustable TV Arm
00:18
Просмотров 448 тыс.