Тёмный

Comedy Utsavam│Flowers│Ep# 219 

Flowers Comedy
Подписаться 14 млн
Просмотров 616 тыс.
50% 1

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 524   
@amargirivas9234
@amargirivas9234 6 лет назад
മുതുകാട് List ൽ ഇല്ലാത്ത ആളല്ലെ നന്നായി ചെയ്തത്...
@syamkumar522
@syamkumar522 6 лет назад
Amar Girivas .....athe
@ratheeshbaby
@ratheeshbaby 6 лет назад
Amar Girivas ..... Yes
@najmalnazimudeen6711
@najmalnazimudeen6711 6 лет назад
Amar Girivas 100 % correct
@thettathsamad5736
@thettathsamad5736 6 лет назад
Amar Girivas sure
@jojo-hn4cv
@jojo-hn4cv 6 лет назад
Yes
@AtoZ76411
@AtoZ76411 6 лет назад
.. ഇന്നു നല്ലൊരു സന്തോഷം നിറഞ്ഞ ദിവസമാണ് നമ്മുടെ ഉപ്പും മുളകിൽ കുട്ടുമമാന് തിരിച്ചു വന്നു.... പിന്നെ പ്രവാസികളായ നമ്മുക്ക് ഉത്സവ യാത്ര വരുന്നു.... കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ
@cheerigjcv2827
@cheerigjcv2827 6 лет назад
ഒന്നു പോടോ അന്റെ ഒരു ഉപ്പും മുളകുംമുളകും
@orvinashli801
@orvinashli801 3 года назад
Onn poda oru uppum mulakum.kopp
@AtoZ76411
@AtoZ76411 3 года назад
@@orvinashli801 ഒന്ന് പോടാ
@VishnuVishnu-fl3wf
@VishnuVishnu-fl3wf 6 лет назад
ഹരി ശ്രീ അശോകൻ ചേട്ടനെ ഈ വേദിയിൽ കൊണ്ടുവരണം plz
@star-ww4fm
@star-ww4fm 6 лет назад
vishnu r Surya... yes ath venam
@mr_woodpecker4974
@mr_woodpecker4974 6 лет назад
ആദർശ് +കലാം smoky രണ്ട് മലയാളികൾ international Level performence പൊളിച്ച് രണ്ടാളും. "ഒന്നും പറയാനില്ല"😆 ✌✌✌✌✌✌
@akhilsoman4335
@akhilsoman4335 6 лет назад
ഹരിശ്രീ അശോകൻച്ചേട്ടനെയും, പണ്ടു തൊട്ടു മിമിക്രിവേദിയിൽ കണ്ടിട്ടുള്ള നല്ല കലാകാരനായ മനോജ് ഗിന്നസ്സ് (ബഡായി ബഗ്ലാവ്) നെയും ഈ വേദിയിൽ കാണാനാഗ്രഹിക്കുന്നവർ ഉണ്ടോ
@pankajakshymadhavan4067
@pankajakshymadhavan4067 Год назад
A o
@Kmr-e5z
@Kmr-e5z 6 лет назад
കോമഡി ഉൽസവം 219 എപ്പിസോഡും പഴയതുപോലെ കാണുന്നാ പ്രവാസികളും നാട്ടിൽ ഉള്ളവരും ഒന്നു ലൈക്ക് അടിച്ചെ എത്രാ ആളുകൾ ഉണ്ട് എന്ന് അറിയാന ആളുകൾ കുറഞ്ഞോ എന്നോരു സംശയം
@Kmr-e5z
@Kmr-e5z 6 лет назад
കോമഡി ഉൽസവം 😘😘😘
@sanjusajan8254
@sanjusajan8254 6 лет назад
Alla ketto 10 episode ayannnu thonnunnu pandathe pole Oru sukham ella
@aswaniviswanath9598
@aswaniviswanath9598 6 лет назад
ഞാൻ വിടപറയുന്നു ഈ ലോകത്തോട്
@pravasi6468
@pravasi6468 6 лет назад
ഇങ്ങനെ ലൈക്ക് തെണ്ടാതെ പേരുപോലെ അങ്ങ് വിടപറഞ്ഞു പൊയ്ക്കൂടെ?.,😁😁😁
@rajeshraash2548
@rajeshraash2548 6 лет назад
നവ്യ നായരുടെ കരഞ്ഞിട്ടുള്ള ഡയലോഗ് മാറ്റണം ഒന്ന് തോന്നരുത് കേട്ടു മടുത്തത് കൊണ്ട് ആണ്
@shamsudheenc7878
@shamsudheenc7878 6 лет назад
Rajesh raash shariyaanu ennum nanthanam chithrathileyaanu kekkunnath innu matti pidichitund kallyana raaman
@sajnan728
@sajnan728 6 лет назад
Rajesh raash karachilundayirunn nkilum dlg matipidichallo😉
@Faazthetruthseeker
@Faazthetruthseeker 6 лет назад
അതെ കേട്ട് കേട്ട് മടുത്തു പണ്ടാറടങ്ങി...😩😩
@sijuthodupuzha6157
@sijuthodupuzha6157 6 лет назад
Mimicry competition 10% quality only...ചുമ്മ എന്തു കോപ്രായം കാണിച്ചിലും ഗംഭീരം...ഗംഭീരം...എന്നു പറയുന്ന ജഡ്ജസും,മിഥുനും ആത്മാര്‍ത്ഥമായി പറയുക.
@user-qr6td6gq5w
@user-qr6td6gq5w 6 лет назад
മലപ്പുറത്തെ പാട്ടുകാരിക് എല്ലാ വിധ ആശംസകളും നേരുന്നു. ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥികുനു.🤗🤗🤗🤗🤗🤗
@salmankp3250
@salmankp3250 6 лет назад
Mujeeb Rahman Thettath ഊള ജില്ല 😂😂
@sinisanrenjini7856
@sinisanrenjini7856 6 лет назад
മനസ്സിൽ ആയില്ല പറഞ്ഞത്
@radhakrishnanlala1118
@radhakrishnanlala1118 6 лет назад
Sheet kodukkan.thudangiyo nannayi
@സല്ലുഭായ്-ള6ട
Salman KP ninte veettukareyakum udheshichath alle
@user-qr6td6gq5w
@user-qr6td6gq5w 6 лет назад
salman salman ?????
@sushipk1105
@sushipk1105 6 лет назад
മുതുകാട് ലിസ്റ്റില്ലാത്ത ആളല്ലേ കറക്റ്റായിട് ചെയ്തത്
@littyjacob1413
@littyjacob1413 6 лет назад
Sushi Pk അതെ .എനിക്കും തോന്നി
@thettathsamad5736
@thettathsamad5736 6 лет назад
Sushi Pk sure
@vajidkutteeri2773
@vajidkutteeri2773 5 лет назад
Yes
@mr_woodpecker4974
@mr_woodpecker4974 6 лет назад
കഴിഞ്ഞ രണ്ട് ദിവസം "north republic" shirt തയ്ച്ചു കിട്ടാൻ വൈകിയതുകൊണ്ട് കൊടുക്കാൻ പറ്റിയില്ലെന്നു തോന്നുന്നു.. 😆😆😆😆😆 പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനം നൽകാൻ ശ്രമിക്കുന്ന companyക്കു എന്റെ "BiG salute"
@mansoorkottakkal1468
@mansoorkottakkal1468 6 лет назад
എന്തെല്ലാം തരത്തിൽ ഉളള കലാകാരന്മാർ ആണല്ലേ നമ്മുടെ കേരളത്തിൽ...അത്ഭുതം തോന്നിപ്പോയ നിമിഷങ്ങൾ.. നന്ദി "കോമഡി ഉത്സവം "
@shajahanhamsa6190
@shajahanhamsa6190 6 лет назад
മോട്ടിവേഴ്സ് ആരെങ്കിലും തിരക്കാവുമ്പോൾ നിങ്ങൾ ആദരിച്ച ആരെയെങ്കിലും വിളിച്ചു ആ സീറ്റുകളിൽ ഇരുത്തുക, അത് അവർക്കും ഒരു അഭിമാനമാണ്
@illiyasbabu4186
@illiyasbabu4186 6 лет назад
Shajahan Hamsa good njan kure nalaayit parayunnathanu
@bijuvijayan3522
@bijuvijayan3522 6 лет назад
Correct
@vishnuvichu139
@vishnuvichu139 6 лет назад
പക്രു ചേട്ടൻ ബിജുക്കുട്ടൻ ചേട്ടൻ പ്രജോദ് ചേട്ടാ ഇവിടെ വരുന്ന കലാകാരന്മാരെ സപ്പോർട്ട് ചെയ്യുന്നത് വളരെ നല്ല കാര്യമാണ് പക്ഷേ അവർക്കിടയിലെ തെറ്റും കൂടി പറഞ്ഞ് മനസ്സിലാക്കേണ്ടതാണ് കമൻറ് പറയുന്നതിൽ പുലിയായി പക്രു ചേട്ടനോട് ആണ് ഞാൻ പറയാൻ പോകുന്നത് ദിലീപിനെ അനുകരിച്ചത് നല്ലൊരു ശ്രമം ആയിരുന്നു അത്രയേ ഉള്ളൂ 80% പെർഫെക്റ്റ് പോലും ആയിട്ടില്ല തുടക്കത്തിൽ തന്നെ പറ്റുന്ന തെറ്റുകളെ പറഞ്ഞു മനസ്സിലാക്കേണ്ടത് അത് നിങ്ങളുടെ ഉത്തരവാദിത്തമാണ് അത് മറക്കരുത് കോമഡി ഉത്സവത്തിനെ അത്രയ്ക്കും ഇഷ്ടപ്പെടുന്നതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞത് ഇതു വായിക്കുന്ന ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ പറയണം
@preethakxavier9412
@preethakxavier9412 6 лет назад
നമ്മൾ കേൾക്കുന്നത് ലൈവ് അല്ലാലോ... ലൈവ് കേൾക്കുന്ന അവർക്ക് അത് പെർഫെക്ട് ആയി തോന്നി കാണും. പറഞ്ഞതിൽ തെറ്റ്‌ ഉണ്ടെങ്കിൽ shemikuka. :)
@jfr-tn5zp
@jfr-tn5zp 6 лет назад
മറ്റുള്ളവരുടെ തെറ്റ് കാണുന്ന നമുക്ക് എന്തുണ്ട് കഴിവ്
@sujeshpk4897
@sujeshpk4897 6 лет назад
Seriyanu...
@vishnuvichu139
@vishnuvichu139 6 лет назад
9526883636 jfr നല്ലത് കണ്ടാൽ അത് ആസ്വദിക്കാനുള്ള കഴിവുണ്ട് ഇത് സ്കൂളിലെ യുവജനോത്സവം അല്ല കേരളത്തിലെ നമ്പർ വൺ ടിവി പ്രോഗ്രാം ആണ്
@vishnuvichu139
@vishnuvichu139 6 лет назад
Preetha K Xavier ചിലപ്പോൾ അതുകൊണ്ടാവാം എങ്കിലും നല്ലൊരു കലാകാരനാണ് അയാൾ പക്ഷേ പെർഫെക്റ്റ് ആയില്ല
@shajusinan4573
@shajusinan4573 6 лет назад
ആദർശ് പൊളിച്ചു ഇതുപോലുള്ള കിടു കലാകാരന്മാർക്ക് ഒരായിരം സ്നേഹോഷ്മള ലൈക് ഇനിയും അടുത്തടുത്തായി കോമഡി ഉത്സവത്തിൽ പ്രതീക്ഷിച്ചുകൊള്ളുന്നു ആദർശിനെ ഞങ്ങൾ പ്രവാസികൾ
@shamseershamseershamsu5874
@shamseershamseershamsu5874 6 лет назад
സ്പെഷ്യൽ പെർഫോമൻസിന് വേണ്ടി ഫ്ലോർ മാറിക്കൊടുക്കുമ്പോഴെങ്കിലും ഞങ്ങടെ മിഥുൻ ചേട്ടന് ഒരു ചെയർ കൊടുത്തൂടെ പ്രൊഡ്യൂസർ സാറെ.... അത്രേം നേരം നിന്നിട്ട് ആ സമയത്ത് തറയിലിരിക്കുന്നത് കണ്ടിട്ട് സഹിക്കിണില്ല 😔😔😔
@waterwater1155
@waterwater1155 6 лет назад
അടിപൊളി മോളുടെ പാട്ട് സൂപ്പർ നല്ലവണ്ണം ഉയരട്ടേ ഞാൻ ഒരു പ്രവാശ്യയാണ് എല്ലാ ട്ടെങ്ങ്ഷനും തീർത്ഥ കുട്ടിയുടെ തമിഴ് പാട്ട് കൊണ്ട് മാറി പോഴി എനിക്ക് വളരേ ഇഷ്ടമായി മോളേ
@badboyh6482
@badboyh6482 6 лет назад
ബിജുകുട്ടൻ ചേട്ടൻ t ഷർട്ട്‌ കളർമുക്കി വരുന്നതാണോ ☺☺☺
@shamsudheenc7878
@shamsudheenc7878 6 лет назад
Bad boy h 😁😁😃 njanum sraddichu...neela pacha chukappe manjha vayalete 😃
@badboyh6482
@badboyh6482 6 лет назад
ടിനിചേട്ടന്റെ അടാർ കമെന്റ്സ് വല്ലാതെ മിസ്സ്‌ചെയ്യുന്നുണ്ട്
@udayarajan7665
@udayarajan7665 6 лет назад
PRAJOD FANS ADI LIKE.Troller sanoop kalaki.SRIJITH Super..
@joelspaul7687
@joelspaul7687 6 лет назад
പ്രോത്സാഹനം നല്ലതാണ് , എല്ലാവർക്കും ആവശ്യവും ആണ് ... വേദിയിൽ വരുന്ന കലാകാരന്മാർ perform ചെയ്യ്യുമ്പോൾ അതിൽ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ അത് തിരുത്തുമ്പോൾ ആണ് അവർക്ക് യഥാർതത്തിലുള്ള പ്രോത്സാഹനം ലഭിക്കുന്നത് .... പറയുന്നതിൽ വിഷമം തോന്നരുത് , ഇപ്പോൾ നിങ്ങൾ ഈ കലാകാരന്മാരെ നശിപ്പിക്കുകമാത്രമാണ് ചെയ്യുന്നത്. കാരണം അവരുടെ കുറവുകളും തെറ്റുകളും തിരുത്താനുള്ള അവസരം നിങ്ങൾ കൊടുക്കുന്നില്ല .... അതുകൊണ്ടു ഇനി ഉള്ള episode uഗളിൽ സത്യസന്തമായാ judgement ഞങ്ങൾ പ്രേക്ഷകർ പ്രതീഷിക്കുന്നു ..... ആഗ്രഹിക്കുന്നു ...
@wrongguyz
@wrongguyz 6 лет назад
കൊച്ചുമിടുക്കി പാട്ടുകാരി നല്ല സ്വരം ....നന്നായി വരട്ടെ മോള് .......ഇ എപ്പിസോഡ് നന്നായിരുന്നു ....Thank u utsavam ..
@sheebas5483
@sheebas5483 11 месяцев назад
മകൾക്ക് ബിഗ് സല്യൂട്ട് സുപർ ആയി.പടി.മഷാഅളള ❤❤❤നല്ലൊരു ഗായിക. നല്ല സേരം.♥️♥️♥️
@prathyushas_kodungallur
@prathyushas_kodungallur 6 лет назад
*കോമഡി ഉത്സവം ഡയറക്ടർ ശ്രീ മിഥിലാജിനോട് ഒരു അപേക്ഷ ഉണ്ട്..100 ,150,200 എന്നീ എപ്പിസോഡുകളിൽ ഒരു പാട് പ്രതീക്ഷിച്ചു കുലപതിയായ ജഗതി ചേട്ടനെ കൊണ്ടു വരുമെന്ന്..ഇരുന്നൂറ്റി അമ്പതാമത്തെ എപ്പിസോഡിലെങ്കിലും അദ്ദേഹത്തെ കൊണ്ടു വരാൻ ശ്രമിക്കണം💙💛💛💜💚💚💚*
@kannanvembayamthiruvandapu2393
Prathyushas Divakaran.... ഞാൻ 65... എപ്പിസോഡ് മുതൽ പറയുന്നു നിങ്ങൾ ഇനിയും കൊണ്ട് വന്നിലെ കോമഡി ഉത്സവത്തിന് നഷ്ടംആണ്. ഏറ്റവുംകൂടുതൽ മലയാളികൾ കാണുന്ന പരിപാടി ആണ് pls ഏതൊരു അപേക്ഷ ആണ്
@vishnugeethabhavan1979
@vishnugeethabhavan1979 4 года назад
Lokham kanda ahankariyaya nadan
@vishnu_kumbidi
@vishnu_kumbidi 6 лет назад
*ആദ്യം കമന്റ് വായിച്ചിട്ട് വീഡിയോ കാണുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ* 😊
@aravindfreak8108
@aravindfreak8108 4 года назад
VISHNU- കുമ്പിടി und und
@321shameer
@321shameer 6 лет назад
ആദർശ് +കലാം smoky രണ്ടുപേരും പൊളിച്ചടുക്കി 👍👍👍
@premadasanak7516
@premadasanak7516 6 лет назад
ഉത്സവം ഗംഭീരം... തീർത്ഥ മോൾ സൂപ്പർ അടിപൊളി എല്ലാ ഭാവുകങ്ങളും നേരുന്നു... സ്‌മോക്ക് /ആദർശ് കലക്കി.. സ്പോട്ട് ഡബ്ബിങ് ഷിബിൻ കിടിലൻ.... സജി കൃഷ്ണാ ഞെട്ടിച്ചു.. അനൂപ് വേറിട്ട കലാകാരൻ... ബൂഗിൾ ആട്സ് ഇന്നത്തെ ഹൈലൈറ്റ് ടീമിലെ ഗോപിക മോളുടെ ശബ്ദം നല്ല മാധുര്യമുള്ള ശബ്ദം ഇനിയും പാടണം നല്ല നാടൻ പാട്ടുകൾ പാടണം അഭിനന്ദനങ്ങൾ..... കോമഡി ഉത്സവം സംഘാടകർക്ക് അഭിനന്ദനങ്ങൾ.. നന്ദി
@aswinkonni7400
@aswinkonni7400 6 лет назад
കോമഡി ഉത്സവത്തിൽ പങ്കുചേരാൻ സാധിച്ചതിൽ അതിയായ സന്തോഷം...... flowers ചാനലിന് ഒരായിരം നന്ദി ..
@resmiangel1534
@resmiangel1534 6 лет назад
Aswin Konniz
@aswinkonni7400
@aswinkonni7400 6 лет назад
+Resmi Angel 😎😎😎
@ajithpabhilash
@ajithpabhilash 6 лет назад
This is exact LP in the end Lyric. FYI.. It starts with one thing I don't know why It doesn't even matter how hard you try Keep that in mind I designed this rhyme To explain in due time All I know Time is a valuable thing Watch it fly by as the pendulum swings Watch it count down to the end of the day The clock ticks life away It's so unreal Didn't look out below Watch the time go right out the window Trying to hold on, but you didn't even know Wasted it all just to watch you go I kept everything inside And even though I tried, it all fell apart What it meant to me Will eventually be a memory of a time when I tried so hard And got so far But in the end It doesn't even matter I had to fall To lose it all But in the end It doesn't even matter One thing, I don't know why It doesn't even matter how hard you try Keep that in mind I designed this rhyme To remind myself of a time when I tried so hard In spite of the way you were mocking me Acting like I was part of your property Remembering all the times you fought with me I'm surprised it got so Things aren't the way they were before You wouldn't even recognize me anymore Not that you knew me back then But it all comes back to me in the end You kept everything inside And even though I tried, it all fell apart What it meant to me will eventually be a memory of a time when I tried so hard And got so far But in the end It doesn't even matter I had to fall To lose it all But in the end It doesn't even matter I've put my trust in you Pushed as far as I can go For all this There's only one thing you should know I've put my trust in you Pushed as far as I can go For all this There's only one thing you should know I tried so hard And got so far But in the end It doesn't even matter I had to fall To lose it all But in the end It doesn't even matter
@fatricpj3970
@fatricpj3970 6 лет назад
കോമഡി ഉത്സവം തകർത്തു പോളിച്ചു ഒന്നും പറയാൻ ഇല്ല സൂപ്പർ👌👌👌♥️♥️♥️
@sainudeen3181
@sainudeen3181 6 лет назад
കുവൈറ്റ്‌ മിഥുൻ ഫാൻസിനു വേണ്ടി ഒരു ഹായ് പറയണം.....
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
തീർത്ഥകുട്ടി പാട്ട് കിട്ടുക്കാച്ചി ഒന്നു പറയന്നില്ല. All the best
@bibimohamed6531
@bibimohamed6531 6 лет назад
Kalam smoke n Adash...superr👏🏼👏🏼👏🏼👏🏼👍👍🌷🌷🌷🌷💝💝💝💝💝😍😍😍😍
@mohammedilyas6913
@mohammedilyas6913 6 лет назад
മിമിക്രി മത്സരം കഴിഞ്ഞ ഉടനെയുള്ള ജഡ്ജിമാർ മത്സരത്തെ കുറിച്ചു പറയുന്ന ഭാഗം എല്ലാ എപ്പിസോഡിലും ഒരു പോലെയാണ്. സത്യം പറഞ്ഞാൽ അത് മാത്രം ബോറടിചു തുടങ്ങി. 3 സ്റ്റാറും ഉഗ്രനായി ചെയ്‌ത് കേട്ടോ... ഇതൊക്കെ കേട്ട് കേട്ട് മടുത്തു... വേറെ എന്തങ്കിലും സംസാരിച്ചാൽ കൊള്ളാം... ഉദാഹരണത്തിന് അവരോട് വേറെ വല്ല സ്റ്റാറുകളും ചെയ്യാറുണ്ടോ, എന്നൊക്കെ ചോദിച്ചാൽ കൊള്ളാം
@zeenathk3271
@zeenathk3271 6 лет назад
Mohammed Ilyas ശരിയാണ്
@lijithc.m7364
@lijithc.m7364 6 лет назад
Comedy Utsavam saudi fans 😍😍😍😍😍😍😘😘😘😘
@kksajad1913
@kksajad1913 6 лет назад
kabeer budeeer hahahaaaa
@vavavr7685
@vavavr7685 6 лет назад
👍👍👍👍👍
@kuttymankarumkutty2802
@kuttymankarumkutty2802 6 лет назад
മക്കാഘടകം ..ഹാജര്‍ഹോ
@shajikolasserishajik6534
@shajikolasserishajik6534 6 лет назад
എന്തുപറ്റി ഫ്ലെവേസ് ചാനലിനു ഇത്രയും നാളും കണ്ട കോമഡി ഉത്സവം അല്ല എവിടെയോ ഒരു പിഴവ് പറ്റിയോ എന്ന് തോന്നുന്നു
@badushakarinkallathani4409
@badushakarinkallathani4409 6 лет назад
മലപ്പുറത്തിന്റെ സ്വന്തം ഗായിക.തീർത്ത മോൾ
@jojo-hn4cv
@jojo-hn4cv 6 лет назад
All the best
@sreekantcp
@sreekantcp 6 лет назад
ആ കുട്ടി ആരെയാ "തീർത്ത"ത്. അത് നമ്മുടെ "തീർത്ഥ" കുട്ടിയാ
@ananthukrishnan5368
@ananthukrishnan5368 6 лет назад
ഉടൻ തന്നെ കോമഡി ഉത്സവം പ്രേക്ഷകരായ ഞങ്ങളുടെ ഒരു പ്രതിക്ഷേധം ഉണ്ടാകും. എന്തിനെന്നല്ലേ ഹരീഷ് കണാരനെ കൊണ്ടുവരാൻ പറഞ്ഞിട്ട് ഒരു പാടായി ഇനി സമയം ചെയ്താലേ കാര്യം നടക്കൂ
@jishabiju2180
@jishabiju2180 6 лет назад
Ananthu Krishnan samaram alle .....samayam aayi poyi ....
@MrAbcdshah
@MrAbcdshah 6 лет назад
മിമിക്രി മത്സരം രണ്ടു പേരും പരാചയം
@muneerkollam7053
@muneerkollam7053 6 лет назад
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി.....
@thelionofjudah9135
@thelionofjudah9135 6 лет назад
RaapSong super machuu....best wishes.my bro stay blessed u
@kannanvembayamthiruvandapu2393
ഇനിയും നിങ്ങൾ ആ മനുഷ്യനെ ഇവിടെ കൊണ്ടുവന്നില്ല മലയാളികൾ ശപിക്കും ഏറ്റവും കൂടുതൽ മലയാളി kal കാണുന്ന കോമഡി ഉത്സവം നമ്മൾക്ക് എന്ന് അഭിമാനിക്കാൻ ഹാസ്യ രാജാവ് ജഗതി ചേട്ടൻ കൊണ്ടുവരണം pls മിഥുൻ ചേട്ടൻ &മിഥിൽ രാജ് ഷിബു കൊഞ്ചിറ...
@ajajajith5239
@ajajajith5239 6 лет назад
Ajai Ajith.... pallinada brothers club MALAYADI.... Thanks for uploading....
@vidyavidhu6647
@vidyavidhu6647 6 лет назад
Uploaded 3 mnt ago... അതും കണ്ടോണ്ട് കമന്റ്‌ ഇടാൻ ഓടി വന്നതാ...... ദേ കിടക്കുന്നു 9 cmmnts.....
@ജീവനാംകൂട്ടുകാരിക്ക്
ആദർശ് കലാം സ്മോക്ക് പൊളിച്ചു .. ആദർശ്..😗😗😗
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 6 лет назад
തീർത്ഥ കുട്ടീ മനോഹരമായി പാടി
@SAJEERCHERUKUNNU
@SAJEERCHERUKUNNU 6 лет назад
" ഹൃദയ ഗീതം - എല്ലാവർക്കും പാടാം " എന്ന വാട്സാപ്പ്‌ ഗ്രൂപ്പിലെ കൂട്ടുകാരി...മലപ്പുറത്തിന്റെ പുതിയ താരോദയം തീർത്ഥ കുട്ടിക്ക്‌ ആശംസകൾ നേരുന്നു.... ഇനിയും ഉയരങ്ങൾ കീഴടക്കാൻ ആവട്ടെ മോൾക്ക്‌
@shajuchennamkulam3473
@shajuchennamkulam3473 6 лет назад
theertha..mole..super...nalloru pinnanigayika ayitheerattee..
@Mr841988
@Mr841988 6 лет назад
എല്ലാവരും മിഥുൻ ചേട്ടായിക്ക് ലൈക്ക് adiche
@zehrazehra4031
@zehrazehra4031 6 лет назад
Linkinpark #singforchester 😊😊
@yaseenpk7321
@yaseenpk7321 6 лет назад
കോമഡി ഉത്സവത്തിൽ സന്തോഷ് പണ്ഡിറ് നേ കൊണ്ടു വരണം പ്ലീസ്.....
@razackvpz7256
@razackvpz7256 6 лет назад
അത് കലക്കി കേരളത്തിലെ പതിനഞ്ചാമത്തെ ജില്ല ദുബായ് KL 15
@kuttymankarumkutty2802
@kuttymankarumkutty2802 6 лет назад
മ്മളെ ഹരിശ്രി ചേട്ടനേം വാവനേം മറക്കല്ലീട്ടാാാ .....
@നാസിയനാസിയ
ബേഡയിബഗ്ലാവ് മനോജ് ഗിന്നസ് നെ കൊണ്ട് വരണം
@priyesha.k4738
@priyesha.k4738 6 лет назад
തീർഥക്കുട്ടി പൊളിച്ചു
@jamshujamshad1258
@jamshujamshad1258 6 лет назад
Havooo..ഇന്ന് ഞാൻ first ആയി...എനിക്ക് സന്ധോശമായി ഗോപിയേട്ടാ സന്ധോശമായി...ബാക്കി കണ്ടിട്ട് ക്മന്റ് ചെയ്യാം..
@samsungj1samsungj135
@samsungj1samsungj135 6 лет назад
ethentha logathotu vitaparayunnu ..ennu entha problem. parayu....Ente athrayum varumo. .tell me
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
പ്രകാശ് രാജ്, മുരളി, നവ്യ നായർ .3 തകർത്തു ഒന്നു പറയന്നില്ല മിമക്രി മത്സരത്തിൽ 2 പേരും സുപ്പർ all the best
@vilayilvilayil9312
@vilayilvilayil9312 6 лет назад
Navya nair ok
@minhamoidu2112
@minhamoidu2112 6 лет назад
ബീപ്പ് ശബ്ദം ഇതുവരെ ഇതിൽ ഇല്ലായിരുന്നു.ഇപ്പോൾ അതും ആയി.
@AbbasKhan-xs9tf
@AbbasKhan-xs9tf 6 лет назад
@Kalam Smokie pwolichu
@mavelimedia7742
@mavelimedia7742 6 лет назад
സ്മോക്കീ&ആദര്‍ശ് ,....ഡബിള്‍ റോക്സ്.....
@muneerkollam7053
@muneerkollam7053 6 лет назад
50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നില്ലാ 75 എപ്പിസോഡിലും കൊണ്ടുവന്നില്ല 100 ലും കൊണ്ടുവന്നില്ല.150 ലും കൊണ്ടുവന്നില്ല 175ലും 200ലും കൊണ്ടുവന്നില്ല..250ലോ 300ലോ എപ്പിസോഡിലെക്കിലും കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......
@mansoorckde
@mansoorckde 6 лет назад
പൊളിച്ചു ഖത്തറിൽ എത്ര പേരുണ്ട്
@mambi8582
@mambi8582 6 лет назад
സൗദിയിലും ഓഡിഷൻ ഉണ്ടോ 😍😍😍😍
@javid_tk
@javid_tk 6 лет назад
തീർത്ഥ.... മ്മ്‌ടെ നാട്ടുകാരി..... അഭിമാനം... അഭിനന്ദനം
@navasmknavasmk5222
@navasmknavasmk5222 6 лет назад
ബിജുചേട്ടന്റെ സ്റ്റെപ്പിനിന്നു കൊടുക്കാം ഇന്നത്തെ ലൈക്
@Byjusrockingworld
@Byjusrockingworld 6 лет назад
നെയ്യാറ്റിൻകരയുടെ കലാകാരൻ smoki ക്കു ഒരായിരം ഭാവുകങ്ങൾ
@RozeAlfie
@RozeAlfie 6 лет назад
Rapper )(dude's great....
@noushadpalakkad8655
@noushadpalakkad8655 6 лет назад
എന്തെങ്കിലും ��ം കുറവുകൾ ഉണ്ടെങ്കിൽ തുറന്നു പറയണം �� പറഞ്ഞില്ലെങ്കിൽ പെർഫോമൻസ് ചെയ്യുന്ന �� കലാകാരന്മാർ ആ രീതിയിൽ �� മുൻപോട്ടു പോകും കുറവുകൾ ഉണ്ടെങ്കിൽ �� പറഞ്ഞാൽ നന്നായിരിക്കും അതാണ് �� എൻറെ അഭിപ്രായം പറഞ്ഞാൽ �� അവർ അത് ശരിയാക്കി അടുത്ത പ്രാവശ്യം നന്നായി ��ി പെർഫോമൻസ് ചെയ്യും
@premjith623
@premjith623 6 лет назад
THEERTHA kutty Paati thakarthu. Super.
@fidafathima7732
@fidafathima7732 6 лет назад
prem jith
@aboobkearsiddeeq2710
@aboobkearsiddeeq2710 6 лет назад
nannayillagil nannailla yann paryanam gudgment pinna ever nannkkan sramikum
@fayaztk2812
@fayaztk2812 6 лет назад
ഒരു പാട് പുതിയ കലാകാരന്മർക്ക് വേദി കൊടുക്കുന്ന.. ഈ പരിപാടി എന്നും നില നിൽക്കണം
@anandkk12345
@anandkk12345 5 лет назад
i'm a true linkinpark fan.but chester,mike avarude sound engane alla...and chester is a best screamer tank u for perform linkinpark songs
@vishnumohan3038
@vishnumohan3038 6 лет назад
പൊളിച്ചു പക്കാ അടിപൊളി prefacet
@narayanankkv952
@narayanankkv952 6 лет назад
തീർത്ഥ ക്കുട്ടിക്ക് നല്ല ഭാവിയുണ്ട് ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. ആശംസകൾ.
@ponnammaacharya4833
@ponnammaacharya4833 Год назад
കോമഡി ഉത്സവം സൂപ്പർ.
@irshadvk9370
@irshadvk9370 6 лет назад
ഡബ്ബിങ് ബോറാകീന് അത് പറഞ് മനസിലാകി കൊടുകാതെ ഇങനെ പുകഴ്തല്ലെ അപ്പോ അവർക് ശരിയാകാനുള്ള അവസരം നഷ്ടപെടുതലാണ്
@albi007cheeku6
@albi007cheeku6 6 лет назад
Pazayapatukal enum therajuedutu paadeya kunju paatukaareku aayeram anumodhanahal.. thanks again com.
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
നാട്ടൻപാട്ട് സംഘം ടീം തകർത്തും സൂപ്പർ all the best
@Milakuttan2022
@Milakuttan2022 6 лет назад
Enikk bijukuttan chettan tshirt maatti shirt ittu kaanaan oru agraham 😀
@raslaichu4178
@raslaichu4178 6 лет назад
Bijuchettan polich
@shelbinjose669
@shelbinjose669 6 лет назад
Saji ചേട്ടൻ സുരേഷ് ഗോപിയെ വളരേ natural ആയി അവതരിപ്പിച്ച കലാകാരന്‍.
@manjuchandran9233
@manjuchandran9233 6 лет назад
#Smokiee Machaa pwlich kidu👏👏👌
@jojo-hn4cv
@jojo-hn4cv 6 лет назад
All the best thertha.God bless u.
@haroonkprasheed7843
@haroonkprasheed7843 6 лет назад
super
@labeedaashraf9279
@labeedaashraf9279 3 года назад
Kalam smokie fans like👍
@rashjahan6893
@rashjahan6893 6 лет назад
Waw.....Smokii......മലയാളം കേട്ടപ്പോൾ ഇത്ര fluency ഉണ്ടാവുമെന്ന് തോന്നിയതെ ....ഇല്ല
@shinuaaa4939
@shinuaaa4939 6 лет назад
prajod chettan kaanatha kunj parunthine abhinanthicha pakru chettanu valiyoru thanks
@dreambeauty7470
@dreambeauty7470 6 лет назад
Haaiii.......comedy utsavam...... Marvelous.... Fantastic... Midhun soooooper.........
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
ശ്രീജിത്ത് ഒന്നു പറയന്നില്ല തകർത്തു തിമർത്തു കിട്ടുക്കി സുപ്പർ all the best
@cheerigjcv2827
@cheerigjcv2827 6 лет назад
ഒടുവിൽ നമ്മുടെ അയൽവക്കത്തുനിന്നും എത്തി . മലപ്പുറത്ത് നമ്മൾ അറിയാതെ പോയ കുറെ കലാകാരന്മാർ ഉണ്ടല്ലോ
@sreekumard4560
@sreekumard4560 2 года назад
Super Rock
@sreekantcp
@sreekantcp 6 лет назад
തീർത്ഥ കുട്ടിക്ക് ശരിയായ ഡിക്ഷൻ ആരെങ്കിലും പറഞ്ഞുകൊടുത്തിരുന്നെങ്കിൽ ഇതിലും നന്നായേനെ. താവക "വീതികൾ" വീഥികൾ , ചാമരം "ഛാമരം". നാഥാ യുടെ അതേ "ഥ" യാണ് വീഥിയിലും, GROOMERS WAKEUP. THEN മൈനാഖം, ഇത് ആരുടെ ബന്ധുവാ? ഈ "മൈനാഖം" പാടിയത്. "CU" IS FALLING DOWN DAY BY DAY. THAT YOU CAN SEE IN THE COMMENT SECTIONS. യേശുദാസ് എന്ന ഗായകനെ ബോളിവുഡ് പുറംതള്ളിയതും ഡിക്ഷൻ കാരണമാണ്(ഒരു കാരണം)
@shijushiju3508
@shijushiju3508 6 лет назад
Adipoli
@edisonjoseph3663
@edisonjoseph3663 6 лет назад
listilillathayaal muthukaadine more better aayi cheythu
@saneeshks1255
@saneeshks1255 6 лет назад
Adipoli adhyamayi 100 il thazhe comment idan patty.. Super kidukki
@നാസിയനാസിയ
മനോജ് ഗിന്നസ് നെ കൊണ്ടുവരണം
@aromals4482
@aromals4482 5 лет назад
Linkin park fans ivide come on ✌🤘
@bajiuvarkala1873
@bajiuvarkala1873 3 года назад
super.............super...............
@ratheeshrajvr6767
@ratheeshrajvr6767 6 лет назад
ദീലിപ് ശബ്ദം തകർത്തു സൂപ്പർ all the best
Далее
Comedy Utsavam│Flowers│Ep# 240
1:00:00
Просмотров 385 тыс.
Comedy Utsavam│Flowers│Ep# 235
47:16
Просмотров 455 тыс.
Comedy Utsavam│Flowers│Ep# 301
47:40
Просмотров 423 тыс.
Comedy Stars ep 1048 Reference only
1:05:43
Просмотров 139 тыс.
Comedy Utsavam │Flowers│Ep# 99
44:32
Просмотров 969 тыс.
Comedy Utsavam│Flowers│Ep# 216
1:03:48
Просмотров 406 тыс.