Тёмный

Comedy Utsavam │Flowers│Ep# 71 

Flowers Comedy
Подписаться 14 млн
Просмотров 942 тыс.
50% 1

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 880   
@nithinoliyil5640
@nithinoliyil5640 6 лет назад
പണ്ട് ബാലരമക്കു കാത്തിരുന്നു ഇന്ന് കോമഡി ഉത്സവത്തിനായി കട്ട വെയിറ്റിങ് മിഥുൻ ചേട്ടോ,,😚😘😘😘
@denilvs9011
@denilvs9011 6 лет назад
മിഥുൻ ചേട്ടൻ ഒരു കമൻറ് അടിക്കാൻ ആഗ്രഹം ഉള്ളവർ like അടിക്ക്...😘😍
@sgoman1292
@sgoman1292 6 лет назад
kidelan
@muflih2844
@muflih2844 6 лет назад
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു ഞാൻ കുഴങ്ങി
@denilvs9011
@denilvs9011 6 лет назад
Mufli Mp 😁😂
@sahorocks2359
@sahorocks2359 6 лет назад
poda like thandi..............
@denilvs9011
@denilvs9011 6 лет назад
Saho Rocks ninte achan...
@manojb3394
@manojb3394 6 лет назад
ഇതാണ് ജഡ്‌ജ്‌മെന്റ് . . കേരളത്തിലെ നമ്പർ വൺ ചാനൽ FLOWERS CHANEL തന്നെ.
@ajuajmal6110
@ajuajmal6110 6 лет назад
Yes
@sagidsagid8265
@sagidsagid8265 Год назад
Mmmń
@thashareefthachu108
@thashareefthachu108 6 лет назад
കീറ്റാര്‍ സൂപ്പര്‍,പിന്നെ bro ആദര്‍ശും.
@samscreations9091
@samscreations9091 6 лет назад
സംഗീതമയം..... സുമേഷ് ആദർശ്.... തകർത്തു.... പൊളിച്ചടുക്കി.... ഒരു പാട് സന്തോഷായി.....
@abdulvahab6241
@abdulvahab6241 6 лет назад
ഉയരം ഇല്ലെങ്കിലെന്താ അതിനും ചേർത്ത് വിവരം നൽകി ദൈവം അനുഗ്രഹിച്ച കലാകാരനാണ് ശ്രീ പക്രു- നർമവും കാര്യവും കലർന്ന എത്ര നല്ല കമന്റു സുകൾ '.ജഡ്ജ് മെന്റ് എന്ന പേരിൽ ഒരു സംബന്ധവുമില്ലാതെ എന്തെങ്കിലും ഒക്കെ വിളിച്ചു പറയുന്ന മറ്റു പല ഷോകളിലേയും ജഡ്ജുമാർ അദ്ദേഹത്തെ കണ്ടു പഠിക്കണം -...!!!
@abhinavr2887
@abhinavr2887 6 лет назад
Sure
@lovablerascal2350
@lovablerascal2350 6 лет назад
Abdul Vahab : sathyam..!! Ithrayum matured aaya oru comedian industriyil illa.
@anuanvar2862
@anuanvar2862 6 лет назад
currect
@anasstm7508
@anasstm7508 6 лет назад
sathyam..!
@seleenamathewseleenamathew18
@seleenamathewseleenamathew18 6 лет назад
sathyam bro
@niyaspanthappilan
@niyaspanthappilan 6 лет назад
ഇന്ത്യന് ടീമിന്റെ ക്രിക്കറ്റ് കാണുമ്പോഴും ബ്ലാസ്റ്റേർസിന്റെ ഫുട്ബോൾ കാണുമ്പോഴും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കഴിവുള്ള ഒരുപാട് പേര് അതിലേക്ക് വന്നിരുന്നെങ്കിൽ എന്ന്...പണത്തിന് മേലെ പറക്കാന് കഴിയാത്തത് കൊണ്ടാണ്.. അവരുടെ കഴിവ് നാട്ടിന് പുറത്തെ പാടത്ത് ഒതുങ്ങി നിൽക്കുന്നത്..... സുരാജ് വെഞ്ഞാറംമൂട് കോട്ടയം നസിർ തുടങ്ങി നിരവധി പേരുടെ മിമിക്രികളും മറ്റും കാണുമ്പോൾ ഒരവസരം കിട്ടാന് കാത്തിരിക്കുന്ന എത്ര പേരുണ്ട് നമ്മുടെ നാട്ടിൽ അവർക്ക് ഒരവസരം കിട്ടുന്ന എന്തെങ്കിലും ഒരു റിയാലിറ്റിഷോകൾ വന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു.... ആ ആഗ്രഹങ്ങൾ പൂവണിയിക്കാന് ഫ്ലവേർസ് ചാനൽ കോമഡി ഉത്സവ് രൂപത്തിൽ മുന്നിട്ട് വന്നപ്പോൾ....ഞാനൊരു ഉറച്ച തീരുമാനമെടുത്താതാണ്... യൂടൂബിൽ കേറുമ്പോ ഇത് വരെ എന്റെ കണ്ണ് പതിയാത്ത 71ൽ ഒരു എപ്പിസോഡും ഉണ്ടാകില്ല എന്ന്...😍
@raihanbava2771
@raihanbava2771 6 лет назад
നീയും എന്നെ പോലെ തന്നെയാണല്ലേ വാ കയറിവാ മോനെ എനിക്ക് കൂട്ടിന് അളില്ലാതിരിക്കായിരുന്നു അടിച്ച് പോളിക്കാം
@muhammedalifaizmk2085
@muhammedalifaizmk2085 6 лет назад
Niyas Panthappilan o???last endha
@muhammedalifaizmk2085
@muhammedalifaizmk2085 6 лет назад
Niyas Panthappilan ipoo mnslyi
@wolfofkeralawolfofkerala737
@wolfofkeralawolfofkerala737 6 лет назад
Sumesh is outstanding... Made goosebumps...... Bgm rocks... More expecting
@_nabeel__muhammed
@_nabeel__muhammed 6 лет назад
രണ്ടു പേക്കറ്റ് ലൈസും വാങ്ങി കുറേ സമയമായി യൂട്യൂബിൻറെ മുമ്പിൽ കുത്തിയിരിക്കുന്നത്...ഇപ്പോഴെങ്കിലും വന്നല്ലോ..😀😍
@induindus9424
@induindus9424 6 лет назад
😀😁😁😂😂😃
@induindus9424
@induindus9424 6 лет назад
athukalakkiiii...👍👍
@mohamedjaseel8793
@mohamedjaseel8793 6 лет назад
Ha ha 🤣🤣 adipoli
@jishabiju2180
@jishabiju2180 6 лет назад
Alla pinnee..
@sureshnp82
@sureshnp82 6 лет назад
മിഥുന്റെ entry കലക്കി ......ഇഷ്ടപ്പെട്ടവര്‍ like ചെയ്യു
@gaiusjohn1
@gaiusjohn1 6 лет назад
ഇതുവരെ ഉള്ള എപ്പിസോഡിൽ ഇന്നത്തെ സുമേശിന്റേം ആദർഷിന്റേം പെർഫോമൻസ് കലക്കി..തിമിർത്തു.. പൊളിച്ചു..😃😃 എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു...😍❤😍
@ഹോട്ടൽപണിക്കാരൻ
ഈ മരുഭൂമിയില് കെടന്ന് കഷ്ട്ടപ്പെട്ട് പത്തും പന്ത്രണ്ടും പണിയെടുത്ത് റൂമില്‍ വരുമ്പോ യൂടൂബില്‍ നമ്മ്ട കോമഡി ഉത്സവം കാണണം അത് നിര്‍ബന്ധാ...!!!
@edisonjoseph3663
@edisonjoseph3663 6 лет назад
murali gopi listil illathayaal nannaayi cheythu
@sajju1989
@sajju1989 6 лет назад
Midhun fans 👍🏻
@denilvs9011
@denilvs9011 6 лет назад
Sajjad ck aliyooo comments thakarkkunnunde ketto... Uppum mulakum groupum.👏👏✌✌
@thoombilhouse1986
@thoombilhouse1986 6 лет назад
Sajjad ck .nhaa
@shamilbas1983
@shamilbas1983 6 лет назад
Sajjad ck v
@sajju1989
@sajju1989 6 лет назад
Denil vs 👍🏻👍🏻👍🏻😘
@jamsheerjizm7369
@jamsheerjizm7369 6 лет назад
Sajjad ck Saim 2 you
@abushibili8920
@abushibili8920 6 лет назад
നിസാം കലിക്കറ്റ്ന്റെ ഒറിജിനൽ ശബ്‌ദത്തിൽ ഒരു പാട്ടുകേൾക്കാൻ പറ്റുമോ?
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 лет назад
Nizam Kaaaa Lavudikina Neramayidhaaa Song Hooooooooooo Oru Rakshayum illaaaa Powlichu ❤️❤️🌹🌹🌹👍🏻👍🏻👍🏻
@muhyadheenjeelani3952
@muhyadheenjeelani3952 6 лет назад
നമ്മളെ ചിരിപ്പിക്കാന്‍ ജഡ്ജസും മിധുന്‍ ചേട്ടനും തന്നെ ധാരാളം ഇന്നത്തെ full കോമഡി അവരുടേതായിരുന്നു
@afsalc.n
@afsalc.n 6 лет назад
കീ ഗിത്താർ... മാസ്മരിക പ്രകടനം... തകർത്തു വാരി.. ആദർശിനേയും നിസാമിനെയും വീണ്ടും കണ്ടപ്പോൾ വളരെ സന്തോഷം..
@satheeshrajamani3846
@satheeshrajamani3846 6 лет назад
ഹായ് ടിനി ചേട്ടാ, ഇന്ന് ഞാൻ dafedar സിനിമ കണ്ടു, എവിടെയൊക്കെയോ നിങ്ങൾ എന്റെ കണ്ണ് നിറയിച്ചു്, അത് പോലെ കോമഡി ഉത്സവം യൂട്യൂബിൽ കാണുന്ന ഒരു പാവം പ്രവാസിയാണ് ഞാൻ, അതിലൂടെ നിങ്ങൾ ഞങ്ങളുമായി ഒരുപാട് അടുത്തു,
@kamaruzaman6237
@kamaruzaman6237 6 лет назад
കോമഡി ഉത്സവം എല്ലാ എപ്പിസോഡും കണ്ടവർ ലൈക് അടിച്ചേ.....
@shanali1417
@shanali1417 6 лет назад
Kamaruzaman Zaman like thendathe pode
@kamaruzaman6237
@kamaruzaman6237 6 лет назад
😂😂😂😂😂😂
@aboobackermachakulam625
@aboobackermachakulam625 6 лет назад
👍
@muhammedshaheer7923
@muhammedshaheer7923 6 лет назад
ഞാൻ full ep കണ്ടതാണ്
@fahiz805
@fahiz805 4 года назад
😂😂😂😂
@Rajavoor
@Rajavoor 6 лет назад
നിസാം നെ ഇഷ്ടപ്പെടുന്നവർക്ക് ലൈക്കാനുള്ള കമന്റ്.
@Mvk379
@Mvk379 6 лет назад
നിസാമിന് ഷർട്ട് കൊടുത്തില്ലലോ
@Rajavoor
@Rajavoor 6 лет назад
mvk V K ശരിയാണല്ലോ. അത് ശ്രദ്ധിച്ചില്ലായിരുന്നു.
@sreenathvpc6573
@sreenathvpc6573 6 лет назад
എനിക്ക് ഭയങ്കര ഇഷ്ട്ട ആദർശ്നേ 😙😙😙😍
@sreenathvpc6573
@sreenathvpc6573 6 лет назад
ഉപ്പും മുളകും കോമഡി ഉത്സവും രണ്ടും ഒരുമിച്ച് അപ്ലോഡ് ചെയത അപ്ലോഡേർ ചേട്ടാ ഏതങ്കിലും ഒന്ന് അപ്ലോഡ് ചെയ്താൽ പോരേ ഇതിപ്പോ ഏതു ഫസ്റ്റ് കാണും..😭 ഏതായാലും ഇതു കണ്ടൂ കഴിഞ്ഞിട്ട് കാണാം
@harismohammed7980
@harismohammed7980 6 лет назад
Super
@faisalmadakkal157
@faisalmadakkal157 6 лет назад
ശരത്ത് സർ ഒന്നും പറയാൻ ഇല്ല അതിമനോഹരം
@santothomas417
@santothomas417 6 лет назад
Sreenath vpc
@prathyushas_kodungallur
@prathyushas_kodungallur 6 лет назад
കീ ഗിറ്റാർ പൊളിച്ചു..സൂപ്പർ
@kunjumontgershom3209
@kunjumontgershom3209 6 лет назад
കോമഡി ഉൽസവത്തിനും അതിന്റെ അണിയറ പ്രവർത്തകർക്കും ഫ്ളേവ് സ് റ്റി വി ക്കും എല്ലാ വിധ ആശംസകളും നേരുന്നു
@linuklinuk4099
@linuklinuk4099 6 лет назад
എൻ്റെ പേര് ലിനു കെ വാഴത്തറ ...ഒരു പട്ടാളക്കാരനാണ്...നല്ല മികച്ചയൊരു പരിപാടിയാണിത്....വിശ്രമ വേളകളിൽ മനസ്സിന് സന്തോഷം നൽകുന്ന ഒരു പ്രോഗ്രാമിണിത്..ജാഡയില്ലാത്ത ജഡ്ജസും അവതാരകനും ഈ പ്രോഗ്രാമിൻ്റെ വിജയമാണ്..എല്ലാ മേഖലയിലെയും കഴിവുള്ളവർക്ക് അവസരം കൊടുക്കുന്ന ഫ്ളവേർഴ്സ് ചാനലിന് അഭിനന്ദനങ്ങൾ ..
@linuklinuk4099
@linuklinuk4099 6 лет назад
Sunitha Aji അതെന്താ സുഹൃത്തേ ഞങ്ങളും മനുഷ്യരല്ലേ...
@sunithaaji1604
@sunithaaji1604 6 лет назад
Linu K Linu K അതേലോ എന്നാലും ആലോചിച്ചു നോക്കു ഞങ്ങൾ നിസാര കാര്യം ഉണ്ടായാലും ചിരിക്കും അതുപോലെ കരയാനും നിങ്ങൾ മനസു തുറന്നു ചിരിക്കാൻ പറ്റുമോ സ്നേഹിക്കാൻ പറ്റുമോ ഒന്നും ഇല്ല ചിട്ടയായ ഒരു ജീവിതം അതല്ലേ ഒരു പട്ടാളക്കാരൻ ????അല്ലാതെ എന്താ
@linuklinuk4099
@linuklinuk4099 6 лет назад
Sunitha Aji അങ്ങനെയൊന്നുമില്ല സുഹൃത്തേ..ഞങ്ങളും ഇതു പോലെ തന്നെയാണ്......ഞങ്ങളും ചിരിക്കും കരയും ....എൻ്റെ fb നോക്കിയാൽ മനസ്സിലാകും..Linu K Vazhathara
@sunithaaji1604
@sunithaaji1604 6 лет назад
Linu K Linu K നോക്കാതെ അറിയാം തമാശ തിരിച്ചറിയാൻ പോലും പറ്റാത്ത ഒരു പട്ടാളക്കാരനെ എനിക്കു അറിയാം ഇതു പോലെ പരിചയം ഉണ്ടായത് അതാ പറഞ്ഞത് എന്തെകിലും പറഞ്ഞാൽ ബ്ലോക്കി പിണക്കം ആകും അതാണ് ഒരു പട്ടാളം !!!!;:;
@linuklinuk4099
@linuklinuk4099 6 лет назад
Sunitha Aji ഞാനത്രക്കാരനല്ല.....അടുത്ത് നോക്കു...പാവമാണന്നറിയും
@ramdeepraj2789
@ramdeepraj2789 6 лет назад
Sumesh bro kalakki....oru paadu uyarangalil ethatte....heart touching performance....May God Bless U....
@eldhovarghese1586
@eldhovarghese1586 6 лет назад
വന്നല്ലോ വനമാല. ഇതു കാണുന്ന എല്ലാ പ്രവാസികളും ഒരു ലൈക്‌ അടിക്കാമോ.
@kannanvembayamthiruvandapu2393
ഒന്നല്ല 1000000000 like
@induindus9424
@induindus9424 6 лет назад
+കിളി കണ്ണൻ 😂😂😁😀
@rajilrajil7635
@rajilrajil7635 6 лет назад
Eldo evda wrk cheyune
@eldhovarghese1586
@eldhovarghese1586 6 лет назад
Kuwaitil..
@achuarchana2811
@achuarchana2811 6 лет назад
njaanum
@rejothomas9804
@rejothomas9804 6 лет назад
ഞാൻ ഇ ശോ ഏറ്റവും ആസ്വദിക്കുന്നത പകറൂ ച്ചേട്ടൻ ജഡ്ജായി വരുമ്പോളാണ്. പകറു ഏറ്റവും സ്മാർട്ടായ ആയ ഒരു ജഡ്ജി ആണ്
@sujithps2169
@sujithps2169 4 года назад
ഇതെന്തുബാസ🤔🤔🤔
@twofacebullyworld4189
@twofacebullyworld4189 6 лет назад
Adharsee moneee...... mutheeeee...... neeeee superaaaaadaaa... kattaaa superrrrrrrrrrru
@althwafshihabudeen5583
@althwafshihabudeen5583 6 лет назад
Pianist and adarsh very good performance
@Re-nichu
@Re-nichu 6 лет назад
മിഥുനെപ്പോലെ ഇത്രയും നല്ല ഒരു അവതാരകനെ ഇത് വരെ കണ്ടിട്ടില്ല. എല്ലാവരെയും ഇത്രയും നന്നായി പ്രോത്സാഹിപ്പിക്കുന്ന, തികച്ചും ആർദ്രമായ മനസ്സിനുടമയായ മിഥുൻ തന്നെയാണ് ഈ പ്രോഗ്രാമിന്റെ പ്രധാന ആകർഷണം.
@Music7Seven
@Music7Seven 6 лет назад
Sumesh keystar playing superb👍
@anarkaliaval640
@anarkaliaval640 6 лет назад
അബി ക്കയെ കൊണ്ട് വരൂ
@rashidrachu3735
@rashidrachu3735 6 лет назад
Namude pavam abiikka.. Namle Vitu Poyi ille
@sreejishc825
@sreejishc825 6 лет назад
He is no more 😭
@Akarsha888
@Akarsha888 6 лет назад
മൂന്ന് മിനിറ്റേ ആയുള്ളൂ ഞാനും ...
@nidhin22
@nidhin22 6 лет назад
Akarsha ആകർഷ .
@midlaajali5489
@midlaajali5489 6 лет назад
Akarsha ആകർഷ peru pole aalum akarshanamundo ha haa
@razankenzazakariya786
@razankenzazakariya786 6 лет назад
Akarsha ആ
@Akarsha888
@Akarsha888 6 лет назад
midlaaj ali ഉണ്ടോ ഇല്ലല്ലൊ ല്ലേ
@HomeMadecreativeideas
@HomeMadecreativeideas 6 лет назад
നൈസ് name
@santhoshmavelikara5631
@santhoshmavelikara5631 6 лет назад
🎸🎶🎶🎶🎶🎶 പൊളിച്ചടുക്കി...സൂപ്പർ... ( കലാകാരന്മാരെ പ്രൊൽസാഹിപ്പിക്കുന്ന ഒരേ ഒരു ആങ്കർ..നമ്മുടെ സ്വന്തം മിദുൻ ചേട്ടൻ..)
@shanuniyas2971
@shanuniyas2971 6 лет назад
Singer nizam,,, ✌️🤘shanu nte lavuikkana enna song,,,, uffff
@fousiariyas7781
@fousiariyas7781 6 лет назад
Shanu Niyas trueeee... Nostalgia 😍
@jaisaljaisal9366
@jaisaljaisal9366 6 лет назад
murali gopi listil illatha aalude sound aan nannayathenn enik thonnunnu
@indianindian1874
@indianindian1874 6 лет назад
Jaisal Jaisal correct. Enikum thonni. Mate aalk tensionundenn thonni.
@ajeeshraj2721
@ajeeshraj2721 6 лет назад
ആ counter ഒന്ന്‌ മാറ്റി പിടിക്കണം.. അതായത് troll counter
@dovecoteaviary3969
@dovecoteaviary3969 6 лет назад
midhunchetta.. ningalu muthaanu... super personality n screen presence..😍😍😉
@DnJMusic.Derin_Jerin
@DnJMusic.Derin_Jerin 6 лет назад
Sumeshetta polichu👌 I can play all these music in keybrd
@kunjumontgershom3209
@kunjumontgershom3209 6 лет назад
ആദർശ് സുമേഷ് പൊളിച്ചു
@Musthafa745
@Musthafa745 6 лет назад
HOMEMAZALA ആപ്പ് വഴി ഇന്നലെ തന്നെ ലൈവ് കണ്ടു .. രണ്ടാം പ്രാവശ്യം ഇവിടെ വീണ്ടും കാണാൻ വന്നു 😀😀..RU-vid Notification നോക്കിയപ്പോഴേക്കും comments കൊണ്ട് നിറഞ്ഞിരിക്കുന്നു .. കാണുന്ന മുൻപെ comments ചെയ്യാൻ ആണോ എല്ലാവരും വരുന്നെ 😀😀
@anuanvar2862
@anuanvar2862 6 лет назад
നിസാം നിങ്ങൾ സമ്പവം തന്നെ ഒരു ഒടുക്കത്തെ കലാകാരൻ നിങ്ങൾ സിനിമയിൽ അഭിനയിക്കുകയൊന്നും വേണ്ട ഇതിൽ ത്തന്നെ അടർ ഐറ്റം ആണ്
@abdulgafoorct2817
@abdulgafoorct2817 6 лет назад
Anu Anvar ..സംഭവം.. ആൺ
@prasad.p.a7183
@prasad.p.a7183 6 лет назад
Wowwww....(sumesh and team)what a wonderfull performance.....love u all....soooo...super...
@gafoorflex5545
@gafoorflex5545 6 лет назад
സുമേഷ്..നിങ്ങൾ ഇത്രയും നാളും എവിടെയായിരുന്നു....നിങ്ങളൊരു സംഭവമാണ്..സൂപ്പർ കലക്കി എല്ലാവിധ ആശംസകളും നേരുന്നു.⭐⭐⭐⭐⭐
@sureshpk2112
@sureshpk2112 6 лет назад
കോമഡി ഉത്സവം കാണുമ്പോഴാണ് മനസ്സിനൊരു സന്തോഷം
@mubashirtp4625
@mubashirtp4625 6 лет назад
നിസാം ഭായ്.... വേറെ ലെവലാണ് കേട്ടോ...കിക്കിടു.. എവിടുന്നു വരുന്നു ഈ ശബ്ദം ഒക്കെ....
@ISMAYILOORAKAM
@ISMAYILOORAKAM 6 лет назад
Nizam Bhai നിങ്ങള് തകർത്തു ട്ട ... ഒരു രക്ഷയുമില്ല...... മിഥുൻ ഭായി ഇങ്ങള് സംഭവമാണ് ട്ടാ...
@sreekumarichembath3141
@sreekumarichembath3141 6 лет назад
i really love and respect TinyTom. u are a great guy.
@amalkabu1953
@amalkabu1953 6 лет назад
manushyante kshamak oru athir ind.. etra neraayt utubum refresh cheyth irikyanen aryuoo.. vannalo enthayalum😍😍😘😘
@rajilrajil7635
@rajilrajil7635 6 лет назад
Amal K Abu homemazala yil live kanam pls try bro
@amalkabu1953
@amalkabu1953 6 лет назад
vere channel ano broi
@faisalilyas1030
@faisalilyas1030 6 лет назад
Midhun....u r awesome 😍😍😍.....
@princevarghesethyplavila1981
@princevarghesethyplavila1981 6 лет назад
Nizam Calicut & Shalin Kunnamkulam Congrats.... Prince Varghese Ras al Khaimah
@redred4027
@redred4027 6 лет назад
അനസ് കഴിവുള്ളൊരു കലാകാരനാണ്. കോട്ടയം പ്രദീപ് 06:57 പൊളിച്ചു 😍😍😍
@mohammedrashidameer3668
@mohammedrashidameer3668 6 лет назад
really enjoyed.good performance all.
@linumanu8503
@linumanu8503 6 лет назад
ഉത്സവം അടിപൊളി...സ്പെഷ്യല്‍ programmes എല്ലാം ഒന്നിനൊന്നു മെച്ചം ..ഏതാണു കൂടുതല്‍ നല്ലതെന്നു പറയാന്‍ പറ്റുന്നില്ല ..എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ ...
@sajinks1419
@sajinks1419 6 лет назад
ദാസേട്ടനെ കൊണ്ട് പഠിപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകൻ ശരത് ആണ്. പുള്ളിയുടെ പത്തൊമ്പതാമത്തെ വയസ്സിലാണ്"'ക്ഷണക്കത്ത്" സിനിമ ചെയ്യുന്നത്.
@lenilc3825
@lenilc3825 6 лет назад
Sajin K S wrong. balabasker
@sibidas123
@sibidas123 6 лет назад
മേഘനാദൻ ചേട്ടനെ ഇവിടെ floorൽ കൊണ്ടിട്ടപ്പോലെ കണ്ണുനിറഞ്ഞുപ്പോയി...😊 😊 😊
@ScienceComb
@ScienceComb 6 лет назад
Tini Tom nannayi support cheyyunnundallo.. I never thought he was that flexible in behavior... Very nice programme
@firoztanur416
@firoztanur416 6 лет назад
ടിനി ചേട്ടൻ ഫാൻസ് അടിക്കൂലൈക്ക്
@AtoZ76411
@AtoZ76411 6 лет назад
അടിച്ചു മോനെ ഇന്ന് 17..മിധുച്ചേട്ട അബീക്കയെയും ധർമജന്റെയും ഇതിൽ കൊണ്ട് വരണമെന്നും ഒരു reqst...കണ്ടില്ല അതിനു മുൻപ് comnt idan വന്നതാ ningalo,?
@niyasshajahan4242
@niyasshajahan4242 6 лет назад
Super
@ziyab1211
@ziyab1211 6 лет назад
അഭി & കോട്ടയം നസീർ
@mohamedjaseel8793
@mohamedjaseel8793 6 лет назад
തീർച്ചയായും അവരും കൂടി വന്നാൽ .... സംഗതി colour ആവും 🙂
@shafeer_wayanad
@shafeer_wayanad 6 лет назад
Please abikkaanem darmajanem kondu vannoode
@AtoZ76411
@AtoZ76411 6 лет назад
Nammuk reqst ചെയ്യാം
@shafeekkottol7468
@shafeekkottol7468 6 лет назад
ഈ ചാനൽ വന്നതിനു ശേഷമാണ് എൻറെ കൊച്ചു കേരളത്തിൽ ഇത്രയധികം കലാകാരന്മാർ ഉള്ളതു തന്നെ അറിയുന്നത്. ബിഗ് സലൂട്ട്
@renjeevsukumarakurup1439
@renjeevsukumarakurup1439 6 лет назад
ഈ പരുപാടി dislike ചെയുന്ന പോങ്ങന്മാരുടെ ഇഷ്ടപെട്ട പ്രോഗ്രാം ഏതാണ് ? അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ....
@1987boy3
@1987boy3 6 лет назад
Renjeev Sukumarakurup asianet comedy starsile oolanmaar aayirikkum bro
@kannanvembayamthiruvandapu2393
Renjeev Sukumarakurup വല്ല സരിത... രശ്മി.. വല്ലതും ആയിരിക്കും
@akshameershemi
@akshameershemi 6 лет назад
കഥയല്ലിത് ജീവിതം.....ആയിരുക്കും
@irfanpkl5087
@irfanpkl5087 6 лет назад
Chandhana mazha akum..
@aromalaromal432
@aromalaromal432 5 лет назад
Ulan mar
@Umesh_Chingath
@Umesh_Chingath 6 лет назад
Murali gopi list l illatha aalanu Better akkiyathu. Spot dubbing polichu👏👏👏👏👏
@Akarsha888
@Akarsha888 6 лет назад
ഇപ്പഴാ നന്നായി കമന്റ് എഴുതാൻ സമയം കിട്ടീത് ...ഹൊ ..ഗംഭീരം ..എന്താ ഇപ്പൊ പറയ്കാ ...ഊണിലും ഉറക്കത്തിലും എനിക്കിപ്പൊ ഒറ്റ ചിന്തയെ ഉള്ളൂ ...എങ്ങനെ കോമഡി ഉത്സവത്തിന്റെ വേദിയിൽ എത്തി ഇവരെയൊക്കെ ഒന്ന് നേരിട്ട് കാണാന്ന് ..നടക്കൂല്ലാ അതിമോഹമാന്നൊക്കെ അറിയാം ...കാരണം എനിക്കാകെ അറിയാവുന്നത് എഴുതാൻ മാത്രമാണ് അത് കൊണ്ട് അവിടെ ഒരു കാര്യവുമില്ല ...എന്നാലും സാരമില്ല ...ഇന്ന് ഒരുപാട് ഇഷ്ട്ടാായി പ്രോഗ്രാം ...പ്രത്യേകിച്ച് ...സ്പോട്ട് ഡബ്ബിംഗ് , സുമേഷും ..ആദർശും ചേർന്നൊരുക്കിയ വിരുന്ന് , നിസാം ..പറയാതിരിക്കാൻ വയ്യ എന്തൊരു കഴിവാണ് നിങ്ങൾക്ക് , എനിക്കേറെ ഇഷ്ട്ടായത് ആ ഇംഗ്ലീഷ് സോങ്ങാണ് ... ആ സ്വരം രണ്ടും അതേപോലെ തന്നെ .....പാവ ഡാൻസ് സൂപ്പർ ..ആദ്യം വന്നവർ ...എല്ലാവരും ഒന്നിനൊന്ന് മികച്ചത് ....ടിനിചേട്ടാാ കലക്കീട്ടൊ മിഥുൻ പിന്നെ പറയാൻ ഒന്നുമില്ല മിഥുനില്ലെങ്കിൽ കോമഡി ഉത്സവത്തിന്റെ മൊത്തം പവറും പോകും ... എല്ലാവർക്കും ആശംസകൾ .....
@Muhammed-dr7ln
@Muhammed-dr7ln 6 лет назад
Well said
@rajilrajil7635
@rajilrajil7635 6 лет назад
Ente hridayathinte vadak kizhakke attath enna short filminte commentil kandirunu akarshayude vakukal.nanayitund avideyum ivideyum...agraham safalam aakan prathikarikaam...ezhuth thudaruka..enthenkilm vyathyasthamayi chindichu cheyan sramikku...AAA vediyil ethum theercha...all the best
@absamadvlogs944
@absamadvlogs944 6 лет назад
Akarsha ആകർഷ
@noufalali7513
@noufalali7513 6 лет назад
നിസാമിന് എന്തുകൊണ്ട് ഷർട്ട് കൊടുത്തില്ല...?????
@ഉപ്പുംമുളകുംഉത്സവംകട്ടഫാൻ
Liyana libu ayalude size illayirunnu
@rvkcreation7615
@rvkcreation7615 6 лет назад
കിടിലൻ പ്രോഗ്രാം ഇഷ്ട്ടം ഒരുപാട്.... എല്ലാരോടും ഒരു ആരാധനയാണ് ഇപ്പോ....
@shafihasa
@shafihasa 6 лет назад
ട്രോൾ മാറ്റി പിടിക് സനീപ് ജോലി കഴിഞ്ഞു റൂമിൽ വന്നപ്പോൾ 1:15am ( സൗദി) ആദ്യം ഉത്സവം പിന്നെ ഉറക്കം..
@sunithaaji1604
@sunithaaji1604 6 лет назад
shebi tvm പാവം ഇപ്പോൾ ഉറക്കം ആയിരിക്കും
@sreekumarsreekidangoor720
@sreekumarsreekidangoor720 6 лет назад
പ്രോഗ്രാം കണ്ടോണ്ടിരിക്കുന്നതിന്റെ ഇടയിൽ രോമാഞ്ചം കേറി ലൈക്‌ അടിച്ചു.. നല്ല കിടുക്കാച്ചി ഐറ്റംസ്
@reenageorge6824
@reenageorge6824 6 лет назад
Midun I respect and likeyour style of talk. * You respecting everyone's profession. A big hats off to you. * Even in your body language also you are so polite. You making contestants more confident.
@rinperez1467
@rinperez1467 6 лет назад
Im from philipines i like it this program
@midhunm8550
@midhunm8550 6 лет назад
Keyboard performance superr.Iniyum ithu polullaaa instruments performance pratheekshikkunnu
@sherinsherinz903
@sherinsherinz903 6 лет назад
Midun chettaaa nigal pwliyaaaa broo💕💕💕💕💕💕💕💜....sprrrr prgmeee....oru episodum miss cheyyarilla
@utharamuth4107
@utharamuth4107 6 лет назад
1000-ആമത്തെ ലൈക്‌ എന്റെ വക. സൂപ്പർ ഡ്യൂപ്പർ എപിസോഡ്.. ടിനിടോം വീണ്ടും തകർത്തു.
@udayasankartk5727
@udayasankartk5727 4 года назад
ഈ ടിനി ചേട്ടൻ ഉള്ളടത്തോളം കാലം ചിരിക്കേണ്ടി വരും കോമഡി ഉത്സവത്തിൽ ഉള്ളവർക്ക്🤣 ഒരു ലൈക് അടിച്ചേ ടിനി ചേട്ടന് വേണ്ടി
@shanmuhammad4560
@shanmuhammad4560 6 лет назад
ലാവുധിക്കണ നേരമായിത......ഇക്ക നമിച്ചു
@royalreborn660
@royalreborn660 6 лет назад
സുമേഷു൦ ആദർഷു൦ തകർത്തു 👏 സൂപ്പർ 👌. ഏതോ ഒരു ലോകത്ത് എത്തിച്ച പോലെ
@dawntyping3389
@dawntyping3389 6 лет назад
ANASINTE KOTTAYAM PRADEEP SUPER
@Sheril_k_john
@Sheril_k_john 6 лет назад
ഈ ആഡിയാൻസ് ഇരിക്കുന്നത് വല്ല സ്പ്രിംഗങ്ങിൻറേം മുകളിൽ ആണോ.. കൈ അടിക്കുമ്പോൾ അവർ മുകളിലൊട്ടും താഴോട്ടും തുള്ളുന്നല്ലോ...🤔🤔
@anshadashraf96
@anshadashraf96 6 лет назад
സ്പോട്ട് ഡബ്ബിങ് കിടുക്കി.ഡബ്ബിങ് ആണെന്ന് തോന്നിപ്പിച്ചതേയില്ല.അത്രയ്ക്ക് പെർഫെക്ഷൻ.ഒന്നാം സമ്മാനം 20 ലക്ഷം 50 ലക്ഷം എന്നൊക്കെ പറഞ്ഞു നല്ല കലാകാരന്മാരെ കൊണ്ട് കോപ്രായങ്ങൾ ചെയ്യിപ്പിച്ചശേഷം എലിമിനേഷൻ എന്ന് പറഞ്ഞ് പാതി വഴിയിൽ ഞെക്കികൊല്ലുന്ന ഊള റിയാലിറ്റി ഷോ യുടെ കാലം കഴിഞ്ഞു.കലാമികവ് ഉണ്ടായിട്ടും നല്ല ഒരു വേദി കിട്ടാതെ ഗ്രാമങ്ങളുടെ ഇട്ടാവട്ടങ്ങളിലും ചെറിയ ചെറിയ വേദികളിലും ജീവിതം തീർന്നുപോകേണ്ടിയിരുന്ന എത്രയോ കലാകാരന്മാരെ ജനലക്ഷങ്ങൾക്ക് പരിചയപ്പെടുത്തി അവരുടെ ജീവിതങ്ങൾക്ക് പുതിയൊരു അടിത്തറ ഉണ്ടാക്കുന്ന വലിയൊരു സഹായം ആണ് കോമഡി ഉത്സവം. അതിനു ഒരുകോടിയുടെ ഒന്നാം സമ്മാനത്തെക്കാൾ പതിനായിരം മടങ്ങ് പുണ്ണ്യവും ശക്തിയും ഉണ്ടെന്ന് ഓരോ ദിനവും തെളിയിക്കുന്നു.flowers tv യുടെ ഏറ്റവും മികച്ച രണ്ടു പരിപാടികളെ മലയാളം tv ചരിത്രത്തിൽ എന്നും തിളക്കത്തോടെ മാറ്റി നിർത്താം. കോമഡി ഉത്സവവും ഉപ്പും മുളകും.tv കാണാൻ തോന്നിയാൽ മാറി മാറി കാണുന്ന 2 ചാനലേ ഉള്ളൂ.flowers ഉം safari യും.TV മേഖലയ്ക്ക് മികച്ച 2 ഉദാഹരണങ്ങൾ....... All the best
@sujarajukollam5778
@sujarajukollam5778 6 лет назад
Anshad Nml aaa moovide peru onnu parayamo
@amc9987
@amc9987 6 лет назад
ദൈവമേ വന്നല്ലോ ല്ലേ ഹോ കണ്ട് കണ്ട് മടുപ്പ് തൊന്നനില്ലലൊ ലെ 💞💞കലക്കിയല്ലൊ സൂപ്പർ പ്രോഗ്രാം ആനുല്ലെ
@backerkaladi835
@backerkaladi835 6 лет назад
Iam.fullyenjoi
@muhsina7412
@muhsina7412 6 лет назад
കണ്ണെടുക്കാതെ കാണാൻ ഇഷ്ട്ടപെടുന്ന ഒരേ ഒരു പ്രോഗ്രാം.. കോമഡി ഉത്സവം
@irshadbollai
@irshadbollai 6 лет назад
ಮಿಥುನ್ 👌👌👌.. ಸೂಪರ್ಬ್ ಎಪಿಸೋಡ್ಸ್‌..👌💚💚
@ginavarghese1122
@ginavarghese1122 6 лет назад
ഈ മിധുൻ ചേട്ടന് മോട്ടിവേഷൻ സ്പീച്ന് പോയി കൂടെ. ഒത്തിരി പേർക്ക് ഉപകാരപെടും. സമ്മതിച്ചു, ഇത്രയും സപ്പോർട്ട് ചെയുന്ന ഒരു അവതരണം
@muhyadheenjeelani3952
@muhyadheenjeelani3952 6 лет назад
ഞാനും
@abhinchembakassery504
@abhinchembakassery504 6 лет назад
Oru paadu santhosham undu cheyyunathu kandu enjoy cheyyanegilum pattunudallo ..Thank God
@sidheek4194
@sidheek4194 6 лет назад
സമ്മാനം ഒന്ന് മാറ്റി പിടിച്ചൂടെ, North Republic Shirt...
@abeechas
@abeechas 6 лет назад
sidheek ponnani ingal vallathum sponsor cheyy
@sidheek4194
@sidheek4194 6 лет назад
Abeechas Abi ഇൻ ശാ അള്ളാ
@denilvs9011
@denilvs9011 6 лет назад
V starnte ayalooo...???😯
@tarunmurthy1286
@tarunmurthy1286 6 лет назад
Denil vs ijan vicharichathaa... V star avumboo... north republic nu no issue.. Female performers nu vstar
@denilvs9011
@denilvs9011 6 лет назад
Tarun Murthy ha..ha
@ashrafchedav9946
@ashrafchedav9946 6 лет назад
Tnq
@saifubinbasir2063
@saifubinbasir2063 6 лет назад
കിടിലൻ.... മസിൽ പിടുത്തമില്ലാത്ത ഏക T V പ്രോഗ്രം.....
@aneeshakkim8409
@aneeshakkim8409 6 лет назад
Tini tom enna actor sarikkum fames ayath comody utsavam enna programilude anu thanku midilraj making a great job may god bless you this great program
@hunterhunt539
@hunterhunt539 6 лет назад
idh kanumbozha comedy stars cheyyunore eduth kinattil idan thonnune Flowers Pwolik😍
@manchingalafsal3608
@manchingalafsal3608 6 лет назад
ടിനി ചേട്ടൻ പൊളിച്ചടുക്കി .. ഒരു രക്ഷയും ഇല്ല
@mamathaletha6095
@mamathaletha6095 6 лет назад
ഇന്നത്തെ പ്രോഗ്രാം സൂപ്പർ ആരുന്നു എടുത്തു പറയട്ടെ ഓരോ പ്രോഗ്രാം കഴുയുമ്പോളും കോമഡി ഉത്സവത്തിനോടുള്ള ഇഷ്ടവും എപ്പിസോഡിനു വേണ്ടിയുള്ള കാത്തിരിപ്പും കൂടുന്നു സുമേഷും ആദർശും തകർത്തു സുമേഷ് കുട്ടിക്കൽ എന്നു പറഞ്ഞു മുണ്ടക്കയം കൂട്ടിക്കൽ ആണോ എങ്കിൽ എന്റെ നാട്ടിൽ ആണ് ,പിന്നെ നിസാം ഒന്നും പറയാൻ ഇല്ല നിങ്ങൾ കോമഡി ഉത്സവത്തിന്റെ മുത്താണ് പിന്നെ പാവ കളി ഒത്തിരി ഇഷ്ട്ടപ്പെട്ടു ഇതുപോലുള്ള കലാകാരന്മാർക്ക് വേദി ഒരുക്കുന്ന ഫ്ലാവെഴ്സിന് ഒത്തിരി അഭിനന്ദനങ്ങൾ,കേരളത്തിൽ അമ്പലങ്ങളിലും പള്ളികളിലും നടക്കുന്ന അപകടകരമായ വെടിക്കെട്ടു മത്സരങ്ങൾ ഒഴിവാക്കി അതിനു മുടക്കുന്ന കാശു ഇതുപോലുള്ള കലാരൂപങ്ങൾ അവതരിപ്പിക്കാനും ഇതിനു പിന്നിൽ പ്രവൃത്തിക്കുന്ന കലാകാരന്മാർക്ക് കൊടുത്തു അവരുടെ കലയെ പ്രോത്‌സാഹിപ്പിക്കാനും അവരെ സഹായിക്കാനും ഉപയോഗിച്ചാൽ അതൊരു വലിയ കാര്യം ആയിരിക്കും ഫ്ലാവെർസിനും മിഥുനും എല്ലാവർക്കും ആശംസകൾ
@udayasankartk5727
@udayasankartk5727 4 года назад
ആദ്യമായിട്ടാ പാവക്കളി കാണുന്നത് ഇഷ്ടമായവർ ലൈക് അടിച്ചേ
@FaizAP
@FaizAP 6 лет назад
Mixed ഉത്സവം എന്ന് ആകണം പേര്😍😍😍😍😍😍😍😍😍😍
@falulrahman6796
@falulrahman6796 6 лет назад
എന്താ ഞാൻ പറയാ പറയാൻ വാക്കുകളില്ല അതി ഗംഭീരം തകർത്തു
@arshadrashidreed3268
@arshadrashidreed3268 6 лет назад
adipoli
@arunkumark4588
@arunkumark4588 6 лет назад
Adarsh kalakki mone... Ni bhaviyil oru mikacha kalakaaran aayi maarum God bless u... Sunishettaaa kalakki to... Comedy ulasavam kidukkunnund adipowli.. Mithun chettaa ningal oru kidukachi tanne.. Tini chettan Pakru chettan. Bijukuttan Chettan.. Ningal superrrr aanu.. Flowers tv thanks ithrayum nalloru programinu...
@sarathpalskrishnan4911
@sarathpalskrishnan4911 6 лет назад
ശബ്ദം കൊണ്ട് മായാജാലം.കീറ്ററും തളിർത്തു
@aboosinan9677
@aboosinan9677 6 лет назад
ഇത്രയും പാട്ടുകൾ നിറച്ചു വച്ചിട്ടാണോ നിസാം ഇത്ര തടിച്ചിരിക്കുന്നത്. എത്ര ഐറ്റംസാ അതിനുള്ളിൽ ഉള്ളത്. കലക്കി
Далее
Comedy Utsavam │Flowers│Ep# 74
50:52
Просмотров 977 тыс.
Comedy Utsavam │Flowers│Ep# 84
50:49
Просмотров 1,1 млн
БЕЛКА РОЖАЕТ? #cat
00:29
Просмотров 347 тыс.
А вам, слабо?
00:22
Просмотров 30 тыс.
WHO IS MORE GREEDY?!
00:18
Просмотров 1,1 млн
GIANT Gummy Worm Pt.6 #shorts
00:46
Просмотров 18 млн
Comedy Utsavam │Flowers│Ep# 87
53:42
Просмотров 804 тыс.
Comedy Utsavam │Flowers│Ep# 112
45:34
Просмотров 2,7 млн
Comedy Stars ep 1033 Reference Only
41:06
Просмотров 285 тыс.
Comedy Utsavam│Flowers│Ep# 181
57:25
Просмотров 768 тыс.
Cinema Chirima I A bus stop comady I Mazhavil Manorama
17:09
Comedy Utsavam │Flowers│Ep# 62
50:59
Просмотров 909 тыс.
БЕЛКА РОЖАЕТ? #cat
00:29
Просмотров 347 тыс.