Тёмный

Controlling ചെയ്യുന്ന സ്വാഭാവം അവസാനിപ്പിച്ച് ജീവിക്കാൻ സാധിക്കുമോ? 

Athira Ea Ra🌞
Подписаться 773
Просмотров 1,8 тыс.
50% 1

നമ്മൾ ലൈഫിൽ കണ്ട്രോൾ ചെയ്യുന്ന ആളുകളെ attract ചെയ്യുന്നത് നമ്മുടെ ഉള്ളിലെ കണ്ട്രോൾ issue കാരണം ആണ്. നമുക്ക് അവരുടെ abuse സഹിച്ച് അവർ സ്ഥാപിക്കുന്ന ബോക്സിനുള്ളിൽ comfortable ആകാനുള്ള കഴിവ് കിട്ടുന്നത് നിങ്ങൾക്ക് കണ്ട്രോൾ പ്രോബ്ലം ഉള്ളതുകൊണ്ടാണ്. പലപ്പോളും abuser നിങ്ങളുടെ ഈ സ്വഭാവം note ചെയ്യുകയും manipulation കൂട്ടുകയും ചെയ്യും. നിങ്ങളുടെ പ്ലാനിങ് ഉം കഷ്ടപ്പാടും അവർക്ക് abuse കൂട്ടാനുള്ള ഇൻഫർമേഷൻ കൊടുക്കുകയാണ് ചെയ്യുന്നതെന്ന് ഞാൻ പറഞ്ഞാൽ...? നമ്മുടെ ഈ controlling ചെയ്യുന്ന സ്വാഭാവം ആണ് controlling പുറത്തുനിന്നു കിട്ടാൻ നിങ്ങളെ പ്രാപ്തമാക്കുന്നത്. നിങ്ങൾ നിങ്ങളെ ലിമിറ്റ് ചെയ്യുമ്പോൾ നിങ്ങൾ നിങ്ങളുടെ ശരീരത്തെയും universe നെയും നിങ്ങളുടെ feminine എനർജി യെയും കണ്ട്രോൾ ചെയ്യാൻ നോക്കുകയാണ്. അത് നടക്കുമോ???? നിങ്ങളുടെ ഈ ഉള്ളിലെ സ്വഭാവം mirror ചെയ്യുകയാണ് പുറത്തുനിന്നു abuse ചെയ്യുന്നവർ ചെയ്യുന്നത്. പ്രപഞ്ചത്തെ കേട്ടുതുടങ്ങിയാൽ അതിനോട് surrender ആയാൽ life കൂടുതൽ എളുപ്പം ആകുന്നത് കാണാൻ സാധിക്കും. വേറെ വലിയ ഒരു point എന്താണെന്നുവച്ചാൽ universe നോട്‌ surrender ആയ വ്യക്തിയെ വേറെ ആർക്കും control ചെയ്യാൻ കഴിയില്ല എന്നുള്ളതാണ്. ആർക്കും അവരുടെ അടുത്ത സ്റ്റെപ് calculate ചെയ്യാനും അവരുടെ വഴിക് മാർഗതടസം ആകാനും പറ്റില്ല. ഒരുപാട് overthinking ഒഴിവാക്കാനും ഇതിലൂടെ കഴിയും. universe നെ follow ചെയ്താൽ universe protect ചെയ്യും. നിങ്ങളുടെ blueprint ആണ് നിങ്ങളുടെ protection. നിങ്ങളുടെ life story നിങ്ങൾ പിന്തുടർന്നാൽ അതിൽ വേറെ ആർക്കും കയറിവരാൻ സാധിക്കില്ല. കാരണം അത് അവരുടെ story അല്ലാത്തതുകൊണ്ട് തന്നെ. surrender ചെയ്യുമ്പോൾ നിങ്ങൾ നിങ്ങളുടെ lifestory ആണ് follow ചെയ്യുന്നത്.
.
.
.
.
#ascension #abundance #universe #surrender #twinflames #spirituality #divinemasculine #divinefeminines #malayalamspiritualtalks

Опубликовано:

 

19 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@gayathriDevi-xp6qq
@gayathriDevi-xp6qq Месяц назад
Thanks ആതിര for your high vibe and your wisdom 😇🙏
@jessyjessy7615
@jessyjessy7615 Месяц назад
Mam ഈ പറയുന്നത് എല്ലാം മനസ്സിലാകുന്നു ഇപ്പോൾ. Victim ആയിരുന്നു ഇപ്പോൾ പുറത്തു കടന്നു. സെപ്പറേഷനിലാണ്. വേറെ തേർഡ് പാർട്ടികൾ ഒരുപാട് ഉണ്ട്. അവരോടൊക്കെ ഈ സ്വാഭാവം കാണിക്കുമോപ്ലീസ് റിപ്ലൈ
@snehac6675
@snehac6675 17 дней назад
Thank you Mam ❤
@Fiery_girl_faisy_111
@Fiery_girl_faisy_111 Месяц назад
Valuable information 💯🧿✨
@sunitha6439
@sunitha6439 Месяц назад
Thanks dear
@smrithinp777
@smrithinp777 Месяц назад
Thank you so much Ma'am
@preethip9742
@preethip9742 Месяц назад
Thank you ponnuu..❤️❤️🙏🙏😘😘😘😘
@haneefashraf3922
@haneefashraf3922 Месяц назад
Thank you 😊❤
@rifa_.
@rifa_. Месяц назад
Chechi u looking so beautiful today 🌸❤
@Anil-kumark
@Anil-kumark Месяц назад
🙏🙏🙏
@lasithaperath614
@lasithaperath614 Месяц назад
❤❤❤
@joyks2538
@joyks2538 Месяц назад
🙏❤️🌹👍
@sruthivsuresh1441
@sruthivsuresh1441 Месяц назад
SSS pattern continous kaanunnu, pinne, number patterns kaanunnu, enthanu meaning, ma'am
@user-gi5ng5kg2b
@user-gi5ng5kg2b Месяц назад
Angel numbers and serious..🤫
@jojobin3818
@jojobin3818 Месяц назад
Sis karmic relationship namukku tirike kondu varan sadhikko.....???
@gayathriDevi-xp6qq
@gayathriDevi-xp6qq Месяц назад
No,
@hitman3199
@hitman3199 Месяц назад
Ex nte per oru day polum mudangathe social media le tv lo അല്ലെങ്കിൽ വേറെ പുറത്ത് നിന്ന് എവിടെ നിന്ന് എങ്കിലോ ഒക്കെ സ്ഥിരം കാണുന്നു കേൾക്കുന്നു , angel numbers കൂടി ഉണ്ട് ഇതിൻ്റെ കൂടെ ,എന്താണ് ഇതിൻ്റെ പിന്നിലെ reason
@renjithjohn8737
@renjithjohn8737 Месяц назад
Subconscious mindil deepayi kidakkunu xnte karyangal .Ee mindset abundancil konduvannal rakshapettu
@hitman3199
@hitman3199 Месяц назад
@@renjithjohn8737 mudiyaan aayitt mathiyaay pandaram munne thirich vannrnnel enn agraham okke ondrnn ipp athonnumillla theernn kitya mathii
Далее
Как выходим с тройняшками 🙃
00:17
НУБ ИЩЕТ ЖЕНУ В GTA SAMP
22:34
Просмотров 162 тыс.
ПРОЖАРКА ХАРЛАМОВА
00:15
Просмотров 52 тыс.
TWIN FLAME DYNAMIC - Elaborate description  PART 1
27:47
4 Processes Body Goes through during Ascension
13:39
Просмотров 1,5 тыс.
Narcissistic Mother-In-Law, Episode 1
19:30