+5 Earth lum -5 vere galaxy lu .. oru ഗ്രഹത്തിലും ആണെങ്കിലോ 🤔🤔 universe nu parayunnth നമ്മുടെ earth mathram allalloo....appol avr egine meet ചെയ്യും...
Mam,false twinflame enganeyanu ennu vedeo cheyyamo.how can recognise them from true tf? I have strong intuition, telepathic connection with them .my intuition says he loves me,but couldn't admit by his traumas.but now a days I contact with him,then even 1% is not right with my intuition and feelings.he said,he want to marry other woman he is so happy with her like that.thats why I ask about false tf.pls reply🙏
Trauma bond trauma കാരണം partner നോട് ഉണ്ടാകുന്ന addiction ആണ്. Twin flames ഇൽ trauma bond ഉണ്ടാകും. പൊതുവെ narcissistic relationship ഇൽ ആണ് ഈ term യൂസ് ചെയ്യാറ്
Feminine ന്റെ shadows ആണ് masculine കാണിച്ചുതരുന്നത്. എന്നാലും masculine ന്റെ toxicity support ചെയ്യരുത്. അങ്ങനെ ചെയ്താൽ അത് feminine ന്റെ shadow ആണ്. Run from toxicity, - സ്വന്തം ആയാലും വേറെ ഒരാളുടെ ആയാലും. പണികിട്ടാൻ കാത്തുനിൽക്കേണ്ട.. Leave ചെയ്ത് toxic ആയവർക്ക് പണി കൊടുത്തുതുടങ്ങാം. 💛🔥 Nothing Good Will come out of staying longer in the toxic places. Self toxicity ആയാലും!!
DM എപ്പോളും Df നെ heal ചെയ്യും. Correct direction കാണിക്കും. Nothing to fear. DM ഇൽ നിന്ന് ഓടാൻ കഷ്ടപ്പെടുന്നത് തന്നിൽ നിന്ന് തന്നെയുള്ള ഓട്ടം ആണ്. See the lesson in the situation 💛. ചിലപ്പോൾ journey intense ആയിട്ട് തോന്നാം. അപ്പോൾ DF should take care of herself & choose better things