Тёмный

Copa America 2024 Argentina Final Match Lionel Messi Malayalam Report | Entertainment Kizhi 

Entertainment Kizhi
Подписаться 191 тыс.
Просмотров 18 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 298   
@Ajmal531
@Ajmal531 3 месяца назад
രാജാവ് കരയുന്നത് കണ്ട് പടയാളികൾ പോരാടി നേടിയ കപ്പ് 🇦🇷🥺
@JojiJoseph-mw3xg
@JojiJoseph-mw3xg 3 месяца назад
പ്രജകൾ അല്ല ബ്രോ പടയാളികൾ പ്രജകൾ കളി കാണുന്ന നമ്മൾ ഒക്കെ അല്ലെ 🔥
@Ajmal531
@Ajmal531 3 месяца назад
@@JojiJoseph-mw3xg ok
@NajmuNichu
@NajmuNichu 3 месяца назад
Yes correct
@jijuleo
@jijuleo 3 месяца назад
🐐
@manoopmr6636
@manoopmr6636 3 месяца назад
Worldcup ഫൈനൽ പോയി അത് തിരിച്ചു പിടിച്ചു, കോപ്പ അമേരിക്ക ഫൈനൽ രണ്ടു എണ്ണം കൈ വിട്ട് പോയി ആ പോയ രണ്ടെണ്ണവും തിരിച്ചു പിടിച്ചു ഇതാണ് ടീം 🔥🔥മെസ്സി🔥🔥
@Abhinavleo
@Abhinavleo 3 месяца назад
3 copa finals thottitunde onne koodi adichal 😊Messi ath vare kalikkan chance kuravane
@the__irf
@the__irf 3 месяца назад
​@@Abhinavleo അന്ന് മെസ്സി ക്യാപ്റ്റൻ അല്ലായിരുന്നു!
@pachuajmal1239
@pachuajmal1239 3 месяца назад
എജ്ജാതി അവതരണം ഒരു രക്ഷയില്ല പൊളി ഐറ്റങ്ങൾ
@Lamrathlallu
@Lamrathlallu 3 месяца назад
ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് ഇപ്പോ അതിന്റെ ഡബിൾ ഇരട്ടി സന്തോഷിക്കുന്നു🇦🇷🇦🇷💙💙🇦🇷🇦🇷💙leo ❤️❤️🇦🇷💙
@visakhcv3859
@visakhcv3859 3 месяца назад
നമുക്ക് ഇപ്പോൾ കിട്ടിയ നാല് കപ്പിൽ മരക്കാനയിൽ വച്ച് ബ്രസീലിന്റെ നെഞ്ചത്ത് കയറി നിന്ന് ഉയർത്തിയ കാപ്പിന്നാണ് തിളക്കം കൂടുതൽ കാരണം അത്രക്കും ബ്രസീൽ നമ്മളെ കളിയാക്കികൊണ്ട് അഹങ്കരിച്ചിരുന്നു 🤍💙
@dreamerboy7078
@dreamerboy7078 3 месяца назад
ഇത് ഞങ്ങൾ അർജൻ്റീന ക്കാരുടെ സ്വന്തം അഹങ്കാരം❤💙🇦🇷💎
@sajimohan8097
@sajimohan8097 3 месяца назад
അഹങ്കരിക്കുന്നതിൽ ഒര് തെറ്റുമില്ല അത്രക്ക് അനുഭവിച്ചിട്ടുണ്ട് പരിഹാസങ്ങൾ 🇦🇷💙💪
@VipinPs-hi4um
@VipinPs-hi4um 3 месяца назад
രാജാവിന്റെ വരവിന് ആയി ജനങ്ങൾ കാത്തിരിന്നു രാജാവ് തിരിച്ച് വന്ന നേടിയ കപ്പ്🇦🇷🫶🏻❤️‍🔥
@mahroofmunderyp3098
@mahroofmunderyp3098 3 месяца назад
നിങ്ങളെ പോലെ ഞാനും നാട്ടിൽ വലിയ അഹങ്കാരിയായി നടക്കുകയാണ്. 🇦🇷🇦🇷🇦🇷🇦🇷🇦🇷💪🏾💪🏾💪🏾💪🏾💪🏾💪🏾💪🏾
@shameenajameesh1755
@shameenajameesh1755 3 месяца назад
നമ്മൾ അർജന്റീന ഫാൻസുകാർക്ക് എത്ര ഫൈനൽ കാണാൻ പറ്റിയില്ലേ പകുതിക്കുന്ന് ഇട്ടിട്ടു പോയില്ലല്ലോ എമി എന്ന ഗോൾകീപ്പർ ഉള്ളടത്തോളം കാലം അർജന്റീനക്ക് ഭയക്കാൻ ഇല്ല 🇦🇷🔥🔥🔥❤️
@binujoseph1899
@binujoseph1899 3 месяца назад
ഇത് പൊളിച്ചു, നിങ്ങള് പൊളിയാണ് 😂.പാവം 7up
@sandeeps5001
@sandeeps5001 3 месяца назад
94 ലെ world Cup മുതൽ തുടങ്ങിയ ഇഷ്ടമാണ് അത് ഇപ്പോഴും പതിൽ മടങ്ങ് കൂടിയിട്ടേഉള്ളു കാരണം Cup കണ്ട് കൂടിയവർ അല്ല❤❤❤❤ Argenteena ഇഷ്ടo❤❤❤
@shameenajameesh1755
@shameenajameesh1755 3 месяца назад
നമ്മളെ ഒരുപാട് കരയിപ്പിച്ചത് അല്ലേ മഞ്ഞകൾ കപ്പ് കണ്ടു കൂടിയതല്ല അർജന്റീന ഫാൻസ് നിങ്ങൾ എന്താ ചെയ്തില്ല എന്ന് വിചാരിച്ചുള്ളൂ🇦🇷🔥🔥🔥❤️vamos
@mrperfect6227
@mrperfect6227 3 месяца назад
Messeeeei🇦🇷🇦🇷
@anasszain9410
@anasszain9410 3 месяца назад
04:24 പരാജയപ്പെട്ടപോയും വിജയ്ച്ചപോയും മറ്റു ഫാന്സിന്റെ മുന്നില് കട്ടക്ക് നിക്കും...(New 4 cup)🇦🇷🇦🇷🇦🇷.... Messi 45 Tittles... 8 ballon d'or, 6 golden boots, 4 Champions League, 5 IFFHS best playmaker MESSI ORIGINAL GOATTTTTTT....... എല്ലാ ഫാന്സും ശാന്തമാണ്... കംമ്പയര് ചെയ്യാന് ആളില്ല....
@fcb2463
@fcb2463 3 месяца назад
പ്രതിപക്ഷം നിശബ്ദമായതുകൊണ്ട് ഇപ്പൊ ഒരു ത്രിൽ ഇല്ല... #അവസ്ഥ😂
@shanavascb8412
@shanavascb8412 3 месяца назад
Athu poli machaaaaaa. .
@mreagle440
@mreagle440 3 месяца назад
Angel Di Maria : " Messi's injury was the most difficult in the match. When we left at halftime, he refused to leave and told the coach that he wanted to continue until he fell to the ground. He gave everything he had. We cannot let him leave without a trophy tonight. It is a happy ending for me, for him, and for all the Argentine players " It's not a team It's a family എവിടെ ഉണ്ടെടോ ഇതു പോലെ ഒരു ടീമും കപ്പിത്താനും ❤
@abhijithkrishnan8386
@abhijithkrishnan8386 3 месяца назад
Nerathe Argentina yodu ishtam thonniyath Messi yodu ulla ishtam kond aayirunnu. But ippol ishtam thonnunnath Messi yodum pinne team nodum aanu.. Perfect team under a perfect coach and Captain.. ❤❤
@vishnur6556
@vishnur6556 3 месяца назад
അടുത്ത 20-30 വർഷത്തേക്ക്.. നമ്മൾക്ക് നമ്മുടെ അടുത്ത തലമുറയോട് പറഞ്ഞ് കൊടുക്കാൻ ഉള്ളെ ചരിത്രം Albecelestkal ഇപ്പോ ഉണ്ടാക്കി വെക്കുന്നത് 🩵🤍🇦🇷 ഇങ്ങനെയും ഉണ്ടോ ഒരു തിരിച്ച വരവ് 🔥🔥
@sharfudheensharfu5109
@sharfudheensharfu5109 3 месяца назад
തുടർച്ചയായ 3 ഫൈനലുകൾ തോറ്റപ്പോൾ ക്ലബ്‌ ശശി എന്ന് വിളിച്ചവർ ഇപ്പോൾ കാണാനില്ല.. ഇനി എന്ത്‌ പറഞ്ഞു നടക്കും അവർ... ഇനി അങ്ങോട്ട് നമ്മുടെ നാളുകളാണ്.. അഹങ്കരിക്കാൻ ഉള്ള എല്ലാ അവസരവും ഈ ടീം ഞങ്ങൾക്ക് തന്നു.. വാമോസ് അര്ജന്റീന 🇦🇷🇦🇷🔥🔥
@ajeshbabu9122
@ajeshbabu9122 3 месяца назад
കളർ ടീവിയിലെ കപ്പടി കുറച്ച് കൂടുന്നുണ്ട്... 🤣 വാമോസ് വാമോസ് വാമോസ് എന്നെന്നും വാമോസ് 🇦🇷🇦🇷🇦🇷
@dreamerboy7078
@dreamerboy7078 3 месяца назад
Vamos Argentina 💙🇦🇷🇦🇷🇦🇷
@sarithabalu7307
@sarithabalu7307 3 месяца назад
Messi 🇦🇷🇦🇷🇦🇷🇦🇷
@VipinPs-hi4um
@VipinPs-hi4um 3 месяца назад
ഈ വീഡിയോ കിടന്നു കാണുന്നവർ ഉണ്ടാlike adi😜
@muhammedrashadpm3185
@muhammedrashadpm3185 3 месяца назад
പലതും പറഞ്ഞു 2021 വരെ പിടിച്ച് നിന്ന്. അതിന് കാരണം മെസ്സിയുടെ വെക്തിപരമായ നേട്ടമായിരുന്നു, ഫൈനൽ 3 വട്ടം തോറ്റപ്പോൾ, കരഞ്ഞു ഒരുപാട്. പക്ഷേ കാലം കാത്തുവെച്ച kaviya നീതിപോലെ പറന്നുഉയാർന്നു.. അന്നും ഇന്നും എന്നും വാമോസ് അർജന്റീന 💙🇦🇷
@sivaramanchettiyar7486
@sivaramanchettiyar7486 3 месяца назад
ഞാനും ആ അഹങ്കാരികളിൽപെടും💥 ആണ് അർജൻറ്റീന🇦🇷♥️🚩🚩🚩🚩🚩
@mrperfect6227
@mrperfect6227 3 месяца назад
🇦🇷🇦🇷🇦🇷🇦🇷
@abhisheka.r8021
@abhisheka.r8021 3 месяца назад
Once a king is always a king 👑 Lionel Messi 🔥🔥🔥 Vamos 🇦🇷
@shayarthalhath
@shayarthalhath 3 месяца назад
ജിനേഷ് Bro മാസ്സ് ആയ video ഇതാണ്.. 😂🔥
@entertainmentkizhi9444
@entertainmentkizhi9444 3 месяца назад
😁👍🏻👍🏻👍🏻👍🏻🔥
@nafihnappi295
@nafihnappi295 3 месяца назад
Jinesh bro ookki vidnnind😂😂 samabar munnaniye
@AmminiThomasv
@AmminiThomasv 3 месяца назад
Messi power
@karthikvr3764
@karthikvr3764 3 месяца назад
Vamos Argentina 🇦🇷
@lovelyyasar6731
@lovelyyasar6731 3 месяца назад
Vamos❤,scaloni.Messi.mariya.LMT
@shafiamariyil7805
@shafiamariyil7805 3 месяца назад
സ്കേലോണിസം❤️‍🔥
@arunnatht.a1261
@arunnatht.a1261 3 месяца назад
🇦🇷🔥
@abcluckychance4413
@abcluckychance4413 3 месяца назад
വാമോസ് അർജന്റീന 💙💙💙രാജാവും പടയാളികളും വീണ്ടും വരും കാത്തിരുന്നോളൂ 🔥🔥🔥
@FRQ.lovebeal
@FRQ.lovebeal 3 месяца назад
*സംസ്ഥാനത്തെ കനത്ത മഴക്ക് പിന്നിൽ സങ്കരയിനം വിഭാഗങ്ങളുടെ🇧🇷🇵🇹 കൂട്ടക്കരച്ചിലെന്ന് സംസ്ഥാന കാലാവസ്ഥാ വകുപ്പ്*
@bijug5073
@bijug5073 3 месяца назад
Super
@shareefsha7851
@shareefsha7851 3 месяца назад
അതിന് ഇടയിൽ അവൻ 😂😂🔥🔥
@cricketmedia2959
@cricketmedia2959 3 месяца назад
😂
@nightrider-hm5xn
@nightrider-hm5xn 3 месяца назад
ഈ തൊലിഞ്ഞ കരച്ചില്‍ കമന്റ് ഒന്ന് മാറ്റിപിടിക്ക് കുട്ടാ 😂😂😂 അവരൊക്കെ എന്തിനാ കരയുന്നത് ഫൈനലില്‍ തോറ്റു പുറത്തായ ടീം ഒക്കെ ആജീവനാന്തം കരഞ്ഞ് കൊണ്ടിരിപാണോ പരിപാടി നിങ്ങളും പണ്ട് ഒരുപാട് കരഞ്ഞിട്ടുള്ളതല്ലേ ഓര്‍മയില്ലേ 😊😊😊 ഇനി ഈ കമന്റ് ഇട്ടതിനു നീ മറ്റവന്റെ ഫാന്‍ അല്ലേടാ എന്നും പറഞ്ഞോണ്ട് വരേണ്ട ഞാന്‍ സത്യത്തില്‍ 2002 ലോകകപ്പ് കാണാന്‍ തുടങ്ങിയത് മുതല്‍ die hard ജര്‍മ്മന്‍ ഫാന്‍ ആണ് ഈ യൂറോയില്‍ ഞങ്ങൾ സ്പെയിനിനോട് തോറ്റു അതവിടെ കഴിഞ്ഞു അല്ലാതെ കരച്ചിലും പിഴിച്ചിലും ഒന്നുമല്ല 😅😅😅
@arjunpn7166
@arjunpn7166 3 месяца назад
😂😂😂
@BasilMathai-e6x
@BasilMathai-e6x 3 месяца назад
Thank u bro's. അര്ജന്റീന യുടെ കോപ്പ വിജയത്തിന്റെ വീഡിയോ ഇടുമോയെന്ന് ചോദിച്ചപ്പോൾ തന്നെ നല്ലൊരു വീഡിയോ സമ്മാനിച്ചതിനു വളരെ നന്ദി 🙏🙏🙏.❤
@VishnuB-g7n
@VishnuB-g7n 3 месяца назад
Vamos...❤❤❤❤❤
@faisalpp2211
@faisalpp2211 3 месяца назад
നിങ്ങൾ എന്തൊക്കെപറഞ്ഞാലും അഹങ്കാരം നിർത്തില്ലടാ.. മഞ്ഞകളെ.... ഈ അഹങ്കരിക്കൽ ഞങ്ങളുടെ അവകാശമാണ് 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@Sreeraga6084
@Sreeraga6084 3 месяца назад
Copa America 🏆 Argentina 16 Uruguay 15 Brazil 9
@shameerkv5955
@shameerkv5955 3 месяца назад
Vamos⚽
@Bgdsuncdss
@Bgdsuncdss 3 месяца назад
Finalissima kudi pokkiyal sangathi ushar ayii 🔥
@JasimJasi-b5p
@JasimJasi-b5p 3 месяца назад
Nigalude video kk wait aayirunnu😊😊😊😊
@Kalkimb4
@Kalkimb4 3 месяца назад
Waiting cheyayirunnu💥
@Deadpool0.753
@Deadpool0.753 3 месяца назад
Ith kara vereya mon🥵 la albicelesta🔥😍
@JustinGeorge-e4k
@JustinGeorge-e4k 3 месяца назад
ഇജ്ജാതി ഉക്ക് എല്ലാവരും വാങ്ങിച്ചോ.... 😂
@sreeharism-v6o
@sreeharism-v6o 3 месяца назад
6:00 ഇതാണ് ബ്രോ point🇦🇷🔥🔥🔥antha bhayom
@Venomhere76
@Venomhere76 3 месяца назад
MESSI the real goat...💙💀
@jaisonp5690
@jaisonp5690 3 месяца назад
പറഞ്ഞത് കറക്റ്റ് ....90 മുതൽ ഈ അവസ്ഥ അനുഭവിച്ചിട്ടുണ്ട് ...
@JOJOPranksters-o6p
@JOJOPranksters-o6p 3 месяца назад
*no one can replace messi🔥💯*
@messiha1720
@messiha1720 3 месяца назад
നമുക്ക് കുറച്ചു അധികം അഹങ്കരിക്കാം 😎😎😎
@shabeerthottassery5720
@shabeerthottassery5720 3 месяца назад
Goosebumps 🔥🔥🇦🇷vamos ❤Leo
@shajisain6785
@shajisain6785 3 месяца назад
Argentina uyir❤❤❤❤🎉
@arkchannel6606
@arkchannel6606 3 месяца назад
കാത്തിരിക്കുകയായിരിന്നു
@ubaidmuhamed4905
@ubaidmuhamed4905 3 месяца назад
നിങ്ങളുടെ ഈ സുവർണ കാലത്ത് ഇങ്ങനത്തെ ഒരു വീഡിയോ ചെയ്യാൻ അതിലേക്ക് കാലം കാത്തുവെച്ച നീതി ആഘോഷിപ്പിൻ വാമോസ് 💙💙💙
@ANONYMOUS-ix4go
@ANONYMOUS-ix4go 3 месяца назад
ഞങ്ങൾ ജർമ്മൻ ഫാൻസ്‌ കാർക്ക് ഒരു തരത്തിൽ സന്തോഷം തന്നെ യാണ് ബ്രാച്ചുഗൽ ഫാൻസ്‌ എപ്പോഴും ജർമന്റീന ക്കാർ എന്ന് കളിയാക്കാറുണ്ടായിരുന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ഇപ്പൊ ചെറുതായിട്ടെങ്കിലും ഞങ്ങളും ഹാപ്പി ആണ്
@sprinklingshadow
@sprinklingshadow 3 месяца назад
" He is our King and We will die for him " 💀
@nafihnappi295
@nafihnappi295 3 месяца назад
Vamoos 🇦🇷🇦🇷🇦🇷🇦🇷🇦🇷
@davidrasheeddavid3689
@davidrasheeddavid3689 3 месяца назад
അർജന്റീന 🔥🔥🔥🔥🔥
@maheeshlal3678
@maheeshlal3678 3 месяца назад
Vamos അർജന്റീന..... 🔥🔥🔥😍
@sherinkb2264
@sherinkb2264 3 месяца назад
Ahankaram adh chorayil kalarn poyi...😌💙🇦🇷
@shabushazshab3752
@shabushazshab3752 3 месяца назад
കഴിഞ്ഞിട്ടില്ല രാമ 🇦🇷🇦🇷🙌🏻🙌🏻
@Farizz_44
@Farizz_44 3 месяца назад
Argentina avasanamayi cup adichitt 30 manikkoor 😂❤️‍🔥
@danishdinu5359
@danishdinu5359 3 месяца назад
Messi ❤❤❤ vamos argentina ❤❤
@lovinsonk.s1084
@lovinsonk.s1084 3 месяца назад
Argentina Fans Kaattoorkadavu movie part 2 വേണം its a request 😍😎 😂.. എന്നിട്ട് നെഞ്ചും വിരിച് തിയേറ്ററിൽ പോയി കാണണം 😄
@shamskedappalam5443
@shamskedappalam5443 3 месяца назад
Goat ലിയോ 🐐🐐🇦🇷🇦🇷
@mattmurdoch6720
@mattmurdoch6720 3 месяца назад
My sports idol Lionel Messi ❤
@aaff5719
@aaff5719 3 месяца назад
Oru manasugam😅😅😅😅🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥🔥 Messi 🇦🇷🇦🇷🇦🇷❤❤❤❤❤❤ ejjadhi dayaloge kizi😂😂😂😂❤❤❤❤❤
@riyasnilamboorriyas2803
@riyasnilamboorriyas2803 3 месяца назад
Njankalke kalikkunnathe jayikkaanaane.. Vamos
@FaisalMp-ks6iy
@FaisalMp-ks6iy 3 месяца назад
പിന്നല്ല 💯😍 ലിയോ king is king
@shihabudeenshihab9439
@shihabudeenshihab9439 3 месяца назад
ഒരു പാട് കരഞ്ഞിട്ടുണ്ട് മഞ്ഞ കളുടെ കളിയാക്കൽ കാരണം ഇപ്പോൾ അഹങ്കാരം തന്നെയാണ് ഞങ്ങൾ അഹങ്കരിക്കും ഞങ്ങളോട് മുട്ടാൻ ഈ ലോകത്ത് ഇപ്പോൾ 'ആരും ഇല്ല ഞങ്ങൾ മരിക്കും ഈ ടീമിന് വേണ്ടി
@arunkp402
@arunkp402 3 месяца назад
You, said it right. Golden era
@mohammadasif3220
@mohammadasif3220 3 месяца назад
*_2014 world cup final ശേഷം മെസ്സി വിരമിക്കുകയായിരുന്നകിൽ ഇന്നീ കപ്പ്‌ മെസ്സിക്ക് കിട്ടില്ലായിരുന്നു.ദൈവം അന്ന് അവനെ തോൽപിച്ചു. ശേഷം വലിയ ഒരു വിജയം ഉണ്ടെന്ന് കാണിച്ചു കൊടുക്കാൻ.ഇത് നമുക്ക് എല്ലാവർക്കും ഒരു പാഠം ആണ്. 99 തവണ തോറ്റാലും try again. വിജയം നിങ്ങളെ തേടി വരും💯🔥_*
@ansaria4941
@ansaria4941 3 месяца назад
💯💯
@RiyasManoor
@RiyasManoor 3 месяца назад
Hi
@RiyasManoor
@RiyasManoor 3 месяца назад
ഡാ ഈ font എവിടുന്ന് ആണ് നീ എഴുതിയ
@Edwin23-s7p
@Edwin23-s7p 3 месяца назад
Vamos❤🇦🇷
@sreeharism-v6o
@sreeharism-v6o 3 месяца назад
I am in Love with this Team🇦🇷❤️La AlbiCeleste🔥WARRIORS🔥🔥🔥🔥
@vishnu1888
@vishnu1888 3 месяца назад
One video for alllll enemies 😂😂😂😂😂❤❤❤❤.. thanks brosaaa
@junicerosepv608
@junicerosepv608 3 месяца назад
ഞാൻ നിങ്ങളുടെ rewew സ്ഥിരം കാണാറുണ്ട് -നിങ്ങൾ ഒരു സിനിമയുടെ Rewew പറഞ്ഞാൽ ഞാനാ സിനിമ കണ്ടാൽ 100% അത് കറക്ടാണെന്ന് എന്ന് ബോധ്യപ്പെടാറുണ്ട് - നിങ്ങളും എന്നെപ്പോലെ Argenteen fans ആണെന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം + അഹങ്കാരം
@entertainmentkizhi9444
@entertainmentkizhi9444 3 месяца назад
😁☺️☺️😍😍🥰🥰🥰🥰🥰🔥vamos
@HashimFaizal
@HashimFaizal 3 месяца назад
😅😅😅😅😅. Ookal. Verified. Ningha pwliku broz. Katta support ❤❤❤❤❤❤
@Mwone800
@Mwone800 3 месяца назад
ഇതെന്താ വരാത്തെ എന്ന് വിചാരിച്ചിരിക്കയാർന്ന്
@vishnukichu4509
@vishnukichu4509 3 месяца назад
njangalku ippo ithiri kadi kuduthala adh iniyum kudum vamos Argentina🇦🇷
@jishnunadhv.s2
@jishnunadhv.s2 3 месяца назад
Mishiha 😊😊😊🇦🇷
@nithin4884
@nithin4884 3 месяца назад
Messi ❤🔥🇦🇷
@FairoosFiru
@FairoosFiru 3 месяца назад
അന്ന് നമ്മൾ അനുഭവിച്ചതിനു മരണം വരെ സന്തോഷിക്കാൻ മാത്രം തന്നു
@viswanlallus6956
@viswanlallus6956 3 месяца назад
മെസ്സി ഉയിർ ♥️♥️♥️♥️
@AshikAshi-f8u
@AshikAshi-f8u 3 месяца назад
LEO🫂🇦🇷❤️‍🔥
@AnanthakrishnanS-jf6xc
@AnanthakrishnanS-jf6xc 3 месяца назад
CR7 താങ്കൾ ഒരിക്കലും കരയരുത് ഉയർത്തെഴുന്നേച്ചു വരിക, നിങ്ങൾ ഒരു കിരീടംമില്ലാത്ത രാജാവായിരിക്കും ഒരു CR7 ഫാൻ എന്നാ നിലയിൽ എനിക്കും ഫാൻസ്‌കാരുടെ മനസിലും നിങ്ങളാ രാജാവ് 👑
@arunvs2549
@arunvs2549 3 месяца назад
വാമോസ് 🇦🇷🇦🇷🇦🇷🇦🇷🇦🇷💙💙💙💙💙💙
@sreeharism-v6o
@sreeharism-v6o 3 месяца назад
Match review Video cheyyane bro ❤️Waiting🙌
@anandr7593
@anandr7593 3 месяца назад
Vamos 🇦🇷
@Jamalu007
@Jamalu007 3 месяца назад
Vamos 💪🇦🇷🏆
@thejastheju883
@thejastheju883 3 месяца назад
🙌🏻🙌🏻
@nikhilrajm5363
@nikhilrajm5363 3 месяца назад
ഇത് ഞങ്ങളുടെ കോൺഫിഡൻസ് അല്ല അഹങ്കാരം ആണ്.. 💪💪💪😂
@saheedkp1864
@saheedkp1864 3 месяца назад
Vamos Argentina
@Subinrajom
@Subinrajom 3 месяца назад
കാലെടുത്തു വെച്ച എല്ലാ വന്‍കരയും കീഴടക്കിയ രാജാക്കന്മാര്‍ Argentina 🎉 (Copa-2021 brazil - South America, Finalisima -2022 England -Europe, World cup 2022 Qatar- Asia , Copa 2024 America - )
@JafferJafu-g3d
@JafferJafu-g3d 3 месяца назад
Vamos vamos vamoooooos argentina
@MuthuTF94Muthu
@MuthuTF94Muthu 3 месяца назад
Oru video pradheekshichrunnn😊 Iny tittile thirich pidikn matulloree ethiraaligal. Ithiri bhudhimuttummmm
@sanale8742
@sanale8742 3 месяца назад
Messi❤️🔥
@sanale8742
@sanale8742 3 месяца назад
Argentina❤️🔥💎
@dilip.cchittilanghat1437
@dilip.cchittilanghat1437 3 месяца назад
Bros... you are absolutely right. ഞാനും ഇതേ അവസ്ഥയിലൂടെ പോയവരിൽ പെട്ട ആളാണ്. Finalisima കൂടി കിട്ടിയാൽ Messi retire ചെയ്തോട്ടെയെന്നാണ് ആഗ്രഹം.
@AppuShaji
@AppuShaji 3 месяца назад
❤❤❤❤
Далее
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26
ŠKODA не перестает удивлять
00:48
Просмотров 569 тыс.