Тёмный
No video :(

COPA AMERICA FINAL അന്നുകണ്ട Argentina യല്ല ഇന്നു കളിച്ചത് | Dileep Premachandran | Kamalram Sajeev 

truecopythink
Подписаться 186 тыс.
Просмотров 40 тыс.
50% 1

#argentina #copaamerica #lionelmessi #lionelscaloni #dileeppremachandran #kamalramsajeev
രണ്ടു വർഷം മുമ്പ് ലോകകപ്പിൽ ഫ്രാൻസിനെ തുരത്തിയ മെസ്സിയുടെ ടീമിൻ്റെ പ്രതിഭാവിലാസമൊന്നും കൊളംബിയയെ ഇന്നലത്തെ ഫൈനലിൽ തോൽപിച്ച അർജൻ്റീനക്കില്ല. കോപ്പ അമേരിക്ക ഫൈനൽ റിവ്യൂ ചെയ്യുകയാണ് പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ
"Two years ago, Messi's team that ousted France from the World Cup does not display the same brilliance as the Argentina that defeated Colombia in yesterday's final. Renowned football journalist Dileep Premachandran is reviewing the Copa America final in a conversation with Kamalram Sajeev.
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@user-sm6rk6tv7u
@user-sm6rk6tv7u Месяц назад
ഓരോ സ്ഥലത്തും ഓരോ രീതിയിൽ കളിച്ചു ജയിക്കണം അതാണ് അർജെന്റിന കാട്ടിതന്നത്.... അല്ലാതെ അന്തമില്ലാതെ കളിച്ചാൽ അവർ ഈ നാല് കിരീടങ്ങളും കിട്ടില്ല... മാഷുമാരെ 😄😄😄😄😄
@ALJasari-o8p
@ALJasari-o8p Месяц назад
This is real review
@NoushadNoushad-ii1ff
@NoushadNoushad-ii1ff Месяц назад
🇦🇷🇦🇷👍👍
@77firos
@77firos Месяц назад
വളരെ ശെരിയാണ് കാലാവസ്ഥയും ഗ്രൗണ്ടും അത്ര അനുഗുലം മല്ല നല്ല ഹ്യൂമിഡിറ്റി ഉള്ള കാലാവസ്ഥയാണ്. കൊളംബിയ ആദ്യമേ അറ്റാക്ക് ചെയിതു കളിച്ചു അവസാനം തളർന്നു. സാഹചര്യത്തിന് അനുസരിച്ചു കളിക്കുക ,ഫ്രണ്ട്‌ലി മാച്ച് അല്ല.
@GVRgaming10M
@GVRgaming10M Месяц назад
Yes
@AbhijithSivakumar007
@AbhijithSivakumar007 Месяц назад
Colombo കളി Speed ആരുന്നു അപ്പൊ തന്നെ Argetina Pace കുറച്ചു.
@kenzakenza909
@kenzakenza909 Месяц назад
അർജൻ്റീന തോൽക്കാൻ നിങൾ രണ്ട് പേരും ഒരു പാട് ആഗ്രഹിച്ചിരുന്നു അത് നടന്നില്ല 😂 അത് ചീറ്റിപ്പോയി 😂😂😂😂😂
@anoopchalil9539
@anoopchalil9539 Месяц назад
Its democracy...let them say
@lijazlee6457
@lijazlee6457 Месяц назад
💯
@musthafaareekat
@musthafaareekat Месяц назад
അതെന്നെ
@rajumonchacko7378
@rajumonchacko7378 Месяц назад
Yes
@rajumonchacko7378
@rajumonchacko7378 Месяц назад
Yes
@nike7503
@nike7503 Месяц назад
അവർക്ക് നല്ല ഫിനിഷേഴ്സ് ഇല്ലാഞ്ഞിട്ട് അല്ല ഞങ്ങളുടെ ഡിഫെൻസ് അത്രയും നന്നായി കളിച്ചത് കൊണ്ടാണ് 🙏🏻🙏🏻🙏🏻🙏🏻 പിന്നെ depaul ball recovery സ്കിലും
@rajumonchacko7378
@rajumonchacko7378 Месяц назад
Correct
@nike7503
@nike7503 Месяц назад
@@rajumonchacko7378 ❤❤❤❤❤
@GVRgaming10M
@GVRgaming10M Месяц назад
World കപ്പിലെ കളിയുമായി compare ചെയ്യാൻ പറ്റില്ല.. കാരണം ഇവിടുത്തെ ടീമുകൾ വളരെ ഫിസിക്കൽ ആയിട്ടാണ് കളിക്കുന്നത്,, അതുകൊണ്ട് ഫുട്ബോളിന്റെ മനോഹരിതയോടെ കളിക്കാൻ പറ്റില്ല, പിന്നെ ഇവിടുത്തെ ഗ്രൗണ്ട് കണ്ടിഷൻ വളരെ മോശമാണ്,, അത് എല്ലാം ടീമുകളുടെ മാനേജർസും പറയുന്നുണ്ട്,ഇതുപോലത്തെ അവസ്ഥയിലാണ് പ്ലയെര്സ് കളിക്കുന്നത് എന്ന് ഓർക്കണം.ആ ഒരു കാരണം കൊണ്ട് കൂടിയാണ് മെസ്സിയുടെ angle മറഞ്ഞത്,(ഗ്രൗണ്ട് കണ്ടിഷൻ ) 2021 copayil argentina എങ്ങനെയാണു കളിച്ചത് എന്നറിയില്ല,?അതിനു ശേഷം നടന്ന ഫൈനലിസമയിൽ italy യെ പറപ്പിച്ചില്ലേ അടുത്ത ഫൈനലിസിമയിൽ Argentina യുടെ മികച്ച കളി കാണാം.
@prasanthpdkannur
@prasanthpdkannur Месяц назад
100 % യോജിക്കുന്നു. കൂടാതെ ചിലി, ചെറു, കൊളംബിയ യോടൊക്കെ യൂറോപ്യൻ ടീമുകൾ കളിച്ചാൽ യൂറോപ്യന്മാര വിവരമറിയും
@GVRgaming10M
@GVRgaming10M Месяц назад
അതെ ​@@prasanthpdkannur
@GVRgaming10M
@GVRgaming10M Месяц назад
​@@prasanthpdkannurപിന്നെ കളി നടക്കുന്നത് ഇതുപോലത്തെ ഗ്രൗണ്ടിൽ കുടി ആവുമ്പോൾ അവർ വെള്ളം കുടിക്കും, mbape latin american കളികൾ എളുപ്പമാണെന്ന് പറഞ്ഞപ്പോൾ മുള്ളർ ഇതേ കാര്യമാണ് പറഞ്ഞത്
@keralanaduchannel7550
@keralanaduchannel7550 Месяц назад
ഇവിടെയാണ് ഖത്തർ ലോകകപ്പ് നമ്മുക്ക് മാത്രകയാക്കുന്നത് കാരണം അമേരിക്ക പോലുള്ള വൻ രാജ്യങ്ങൾ പോലും വേൾഡ് കപ്പ് ഖത്തറിൽ വരുന്നതിന് എതിർത്തിരുന്നു ഇതിന് കാരണമായി ഇവർ ചൂണ്ടികാണിച്ചത് അവിടെത്തെ നിയമവും മതത്തേയും മാണ് എന്നിട്ട് ഇപ്പോ എന്തായി ഇത്രയും സുരക്ഷിത ഉണ്ടായിട്ടും ഇങ്ങനെയൊക്കെ സംഭവിക്കുന്നു ഖത്തർ വേൾഡ് കപ്പിൽ ഇതുപോലൊരു സംഭവം നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ കഴിയില്ല അതാണ് ഈ ജിസിസി നിയമത്തിന്റെ ഒരു അടിസ്ഥാനം ഘടകം
@akramalitkl7228
@akramalitkl7228 Месяц назад
കൊളംബിയക്ക് ഫിനിഷിംഗ് ഇല്ലാഞ്ഞിട്ടല്ല അർജന്റീനയുടെ വൻമതിൽ പൊളിക്കാൻ കഴിയില്ല🇦🇷🇦🇷
@dipukp3720
@dipukp3720 Месяц назад
അർജൻ്റീന പിൻ നിരയിലെ പോരാളികളായ ലിസാൻട്രോ മാർട്ടിനെസ് , ടഫ്ഗ്ളിയാക്കോ, റൊമേറോ എന്നിവരെക്കുറിച്ച് രണ്ട് വാക്ക് പറയാമായിരുന്നു!
@fazilrahman799
@fazilrahman799 Месяц назад
Yes എനിക്കും തൊന്നി
@anoopks121ks6
@anoopks121ks6 Месяц назад
ഇയാള്‍ എന്തു താങ്ങായാ പറയുന്നേ...ആ Uruguay or Colombia ഒക്കെ ഈ formil ഏതു Europen team ഇനെ കിട്ടിയാലും എടുത്ത് അലക്കും ....
@drsabiqkmbds
@drsabiqkmbds Месяц назад
DePaul ❤
@josephvj2672
@josephvj2672 Месяц назад
90 കളിലെ കളിയല്ല ഇപ്പോൾ ഓരോ ടീമിൻ്റെയും ഡിഫൻസ് കളിക്കാർ വൻ നിലവാരവും, സ്കിൽ ഉള്ള വരുമാണ്: ഗോളികളും വൻ നിലവാരമുള്ളവരുമാണ്: 'അത് കൊണ്ട് ഗോളടിക്കുക എന്നുള്ളത് വളരെ പ്രയാസകരമാണ്
@shiyasabdulla7304
@shiyasabdulla7304 Месяц назад
ഖത്തറിൽ പോയി അവിടെ നടന്ന വേൾഡ് കപ്പ്‌ security arrangements കണ്ടു പഠിക്കാൻ പറ ആ ലോക പോലിസ് എന്ന് പറഞ്ഞു നടക്കുന്നവരോട് 😊.. അവിടെ ആളുകൾക്ക് കള്ളും പെണ്ണും സ്വവർഗ രതിയും അല്ലായിരുന്നു ലഹരി.. Football മാത്രം ആയിരുന്നു ലഹരി... സ്വസ്ഥം സുഖം സുന്ദരം
@anoobmathew3158
@anoobmathew3158 Месяц назад
താങ്കൾ പറയുന്നതുപോലെയല്ല western countries. ഒരു visiting visa എടുത്തു പോയിട്ട് വാ ലോകം എന്താണെന്നു മനസിലാകൂ
@greenpanthervlogs9261
@greenpanthervlogs9261 Месяц назад
De Paul❤❤❤
@ar-vlogs7014
@ar-vlogs7014 Месяц назад
ഈ കണ്ണട വെച്ച സാറാന്മാർ വർത്താനം കേട്ടിട്ട് ബ്രാച്ചുളുമ്പിയ ഫാൻസ്‌ പോലെ തോന്നുന്നു 😂
@rajumonchacko7378
@rajumonchacko7378 Месяц назад
Yes
@johnwick5826
@johnwick5826 Месяц назад
Ath puline patti thanik ariyathondaa,nalla knowledge olla nanushyan aan
@GVRgaming10M
@GVRgaming10M Месяц назад
Yes​@@johnwick5826
@ASVids2323
@ASVids2323 Месяц назад
മെസ്സിയുടെ ഭാവി കളിയെ കുറിച്ചാണ് ആണ്‌ കസേരയിൽ ഇരുന്ന് പ്രവചിക്കുന്നത് 😂😂😂, ആരെക്കുറിച്ചാണ് പറയുന്നതെന്നെങ്കിലും ബോധം വേണ്ടേ
@ALJasari-o8p
@ALJasari-o8p Месяц назад
ചേട്ടൻസ്.. കളി analysing ഇങ്ങനൊന്നു അല്ല.
@mrtj7555
@mrtj7555 Месяц назад
അമ്മാവാ… കാലം മാറി ഇത് പയായ അർജന്റീനഅല്ല….🔥🔥🔥
@gireeshsankunny1765
@gireeshsankunny1765 Месяц назад
ഡിഫെൻസിന് ഒരു വിലയും ഇല്ല. എല്ലാ കളിക്കാരെ കുറിച്ചും വിലയിരുത്തണം. 28 കളിയിൽ ജയിച്ചത് നിങ്ങൾ പോയി ഗോൾ അടിച്ചിട്ടാണ്ണോ? ചുമ്മ സ്റ്റുഡിയോയിൽ ഇരുന്നു തള്ളിക്കോളും
@SunilKumar-qe5ly
@SunilKumar-qe5ly Месяц назад
നിങ്ങൾ രണ്ട് പേരും ഒരു അന്തവും കുന്തവുമില്ലാതെ വിലയിരുത്തുന്നു ..... ഓരോ കളിയ്ക്കും ഓരോ ലെവലും tactics ഉം ഉണ്ടാകും ..... ഗ്രൗണ്ട് ൻ്റെ പ്രശ്നങ്ങൾ അലട്ടുന്നുണ്ട് .....
@thafseerthafseer5476
@thafseerthafseer5476 Месяц назад
പാവം അർജൻ്റിനയുടെ ഡിഫഡറും ഗോളി മാറി കൊടുത്താൽ മതിയായിരുന്നു എന്നാ ഗോൾ ഫിനിഷ്ങ്ങ് ആയിരുന്നു എന്ത് ക്കോപ്പാണ് ഇവര് പറയുന്നത്
@Rafeeque.e976
@Rafeeque.e976 Месяц назад
മനസ്സിലായി..മുന്നണിയിലെ ഹിസ്റ്ററി ഫാൻസ് ആണ് ഈ ഇരിക്കുന്നത്😂..
@shaanfahad615
@shaanfahad615 Месяц назад
Argentina ജയിക്കാൻ വേണ്ടി മാത്രം ആണ് കളിക്കുന്നത് അല്ലാതെ കളിയുടെ സൌധര്യത്തിന് വേണ്ടി അല്ല. അതാണ് scaloni യുടെ അർജൻ്റീന.
@nity_____10
@nity_____10 Месяц назад
Lisandro ☠️ Romero ☠️
@Gooday324
@Gooday324 Месяц назад
Crazy boys 🔥🔥🔥🔥🔥🔥🔥
@jk8776
@jk8776 Месяц назад
എൻ്റെ പൊന്ന് അമ്മവന്മാരെ..ഫുട്ബോൾ മാറി...പഴയ പോലെ ഒരു striker മുന്നിൽ നിർത്തി കളിക്കുന്ന രീതി ഒക്കെ മാറി...ഫുട്ബോൾ ഇപ്പോ കുറച്ച് ടാക്ടിക്കൽ ആണ്...വേൾഡ് കപ്പ് അടിച്ചപ്പോൾ പോലും alvarez മുന്നിൽ നിർത്തി deep playing സ്ട്രൈക്കർ റോൾ ആണ് കളിച്ചത്...അതേ ഇപ്പോ നടക്കൂ..real madrid നോക്കൂ...ബെൻസിമ പോയതിനു ശേഷം റോഡ്രിഗോ, വിനി മുന്നിലിട്ട് ആണ് കളിക്കുന്നത്..ഇംഗ്ലണ്ട് തോൽക്കാൻ പോലും സ്ട്രൈക്കർ വച്ച് കളിപ്പിച്ചതാണ് കാരണം...സ്പെയിൻ നല്ല രണ്ട് winger മാരെയും olmo യേ സെൻ്റർ ഫോർവേർഡ് ആയി കളിപ്പിച്ചാണ് ജയിച്ചത്.
@avik_san
@avik_san Месяц назад
Athe athe ini football il centre forwards illa . Pinne real nthina mbappe ye sign cheythath, Barca nthinanu lewandoski ye sign cheythath? Realil Benzema ullapozhum finisher role il ronaldo undarnu. Pinne England thottath negative football kalichitt thanne aanu allathe striker e vach kalichittalla 😊
@jk8776
@jk8776 Месяц назад
@@avik_san എംബപ്പെ സ്ട്രൈക്കർ ആണോ...എന്തോന്നേടേയ്...ലെവൻഡോവ്സ്കി ബയേണിൽ കളിച്ചത് പോലെ barcayil കളിച്ചോ? റൊണാൾഡോ ഒക്കെ റിയലിൽ നിന്ന് പോയിട്ട് കാലം കുറെ ആയി.. ഹാരി കെയ്ൻ പോയി cole plamar വന്നതിനു ശേഷമാണ് കളി മാറിയത്...ചെക്കൻ ഗോളും അടിച്ച്...ഫുട്ബോൾ ഇപ്പോ built up ശൈലി ആണ്...പഴയ പോലെ ക്രോസ്സ് ഇട്ട് സ്ട്രൈക്കർ കൊണ്ട് ഹെഡ് ചെയ്യിപ്പിക്കുന്ന പരിപാടി ഒന്നും നടക്കില്ല അനിയാ
@avik_san
@avik_san Месяц назад
Seasonal fan aanodei 😂😂. Mbappe centre forward um kalikkum finish cheyyan kazhivulla player aanu. Messi neymar okke psg il ullapo mbappe striker role alle kalichath. Lewa ippo Barca il no 9 thanne alle kalikkunnath. Ronaldo kku replacement aayittanu mbappeye kondvarunnath. Palmer goaladichath kond striker venda ennano ? 😊 Semi il last time il goal adicha ollie Watkins eatha position pulliyum winger aano ?
@jk8776
@jk8776 Месяц назад
@@avik_san lock down shesham kali kanaan thudangiya nee aanodey enne seasonal fan enn vilikunnath💩😂 mbappe psgyil striker aayi kalichathokkeyym dhuranatham aayrnnu... ath kond thanneyaanu MNM flop aayath.. ee aeasonil realil vini/ rodri, interil lautero/ thuram, psg mbappe, dembu... barcola wingil kalichappolum mbappe proper striker ayalla kalichath.. ini haalanad ee aeasonil striker aayi first kurach kali maathraanu thilangiyath...United okke city final tholppicha kali brunobyum , mc tominiyum aayurunnu frontil... nee aadyam matches irunn kaanu.. eniitt kona adikk
@avik_san
@avik_san Месяц назад
Mon eath universe il irunna Kali kaanunne😂😂. Mbappe cf il flop o . Pulli 20 Kali ntho aa position il kalichitund and 20 + goal um adichtund with better goal average than haaland and kane. Strikers goal adikkatha Kali maathram eduth paranjitt modern football il ini cf inte aavishyam illa ennokke 😂😂. Finish cheyyan oru proper cf undenkil eath teaminum oru plus thanne aanu. Btw : haaland porayirunuu atha league il 27 goal adich top scorer aayitt nikkunne
@Sahalirfan05
@Sahalirfan05 Месяц назад
Colombia ക്ക് goal അടിക്കണക്കിൽ romero and lisandro yenna block ne മറികടക്കണം allath goal അടിക്കാൻ ആളില്ലതോണ്ടല്ല
@venugopal2227
@venugopal2227 Месяц назад
The observations are very much true esp with reference to the performance of Messy and Ronaldo ❤❤
@rejiththekkembadan4702
@rejiththekkembadan4702 Месяц назад
To be very honest..final il ettavum nannayi/efficient ayi kalicha player Lizandro Martinez aann...bro's competency and work rate were 110%🔥
@Ani-gi1pf
@Ani-gi1pf Месяц назад
Ivar randu perum mandanmaaraay😂😅😂😅😅😂😅😂😅😂
@fazalfazi2141
@fazalfazi2141 Месяц назад
😁😁😁
@Ani-gi1pf
@Ani-gi1pf Месяц назад
​@@fazalfazi2141...😂😂👍👍
@jason_from_vice_city
@jason_from_vice_city Месяц назад
Argentina ക്ക് ഒരു proper playing സ്റ്റൈൽ ഇല്ല.....എതിർ ടീം കളിക്കുന്നത് അനുസരിച്ചാണ് അർജൻ്റീന കളിക്കുന്നത്......they are well planned
@user-sm6rk6tv7u
@user-sm6rk6tv7u Месяц назад
ഇയാളെന്താ പറയുന്നത് എന്ന് ഇയാൾക്ക് പോലും അറിയില്ലല്ലോ ദൈവമേ....
@kenzakenza909
@kenzakenza909 Месяц назад
എന്താ ഇ മൊട്ട പറയുന്നത് 😂😂😂😂😂😂😂😂😂😂
@Gameslover-xl5rp
@Gameslover-xl5rp Месяц назад
😄😆😂😂
@alanjoji7122
@alanjoji7122 Месяц назад
Mudiyanm Mandan aan😂😂
@nashidmethalayil
@nashidmethalayil Месяц назад
This guys want Argentina to lose
@pk7431
@pk7431 Месяц назад
Njan iyale konnitt jayil pokum
@salimok8946
@salimok8946 Месяц назад
Pinne kalikkathe akasham nookki ninittanallo argenteenakk cup kittiyath. thangalkk koree football history ariyam allathe kaliye patti kali vishakalanam cheyyan vallye dharana onnum illa enn manssilayii😊
@okshijesh9270
@okshijesh9270 Месяц назад
മികച്ച റിവ്യൂ
@ashmedia4567
@ashmedia4567 Месяц назад
റൊണാൾഡോ ഫാൻസിന്റെ 2 ആളുകൾ കളിയെ വിലയുരുത്തുമ്പോൾ കൊളമ്പിയ ആണ് വിജയിച്ചത് എന്നൊക്കെ തോന്നും സ്വാഭാവികം
@minddrifter6477
@minddrifter6477 Месяц назад
enthonekkeyada vilich parayunne
@shamskedappalam5443
@shamskedappalam5443 Месяц назад
Angel 🇦🇷😔💔😭🥺🥺
@sarbeth5345
@sarbeth5345 Месяц назад
Jhon Duran in 2 years is going to be frightening.
@dipukp3720
@dipukp3720 Месяц назад
Emiliano Martinez ❤
@messiha1720
@messiha1720 Месяц назад
Depol❤
@Gopalkrishna890
@Gopalkrishna890 Месяц назад
മത്സരം വിലയിരുത്താൻ അറിയില്ലെങ്കിൽ ചുമ്മാ ഇരുന്നുടെ... സൗത്ത് അമരിക്കയിൽ നല്ല സ്ട്രൈക്കർ ഇല്ല പോലും...എവിടെന്ന് വരുന്നു ഇതൊക്കെ
@Kalababu-xv5js
@Kalababu-xv5js Месяц назад
sathyam
@avik_san
@avik_san Месяц назад
Pulli paranjath correct alle lautaro allathe world class striker aara ullath south american countries il
@Gopalkrishna890
@Gopalkrishna890 Месяц назад
Alvarez,nunez,jesus,firmino,richarlison.. all these players are best strikes in world football if they are not best they not gonna play in leading European teams...if he see's only Martinez it is his mistake....
@avik_san
@avik_san Месяц назад
Firmino is not playing in Europe, Nunez,Jesus and richarlison are neither world class comparing to the European strikers and they can't be even compared to the south american strikers like Cavani,Suarez,Falcao,ronaldo,salas,batistuta etc..
@rakeshvellora963
@rakeshvellora963 Месяц назад
അർജൻ്റീനയുടെ ഡിഫൻസ് എന്താ സുമ്മാവാ... പിന്നെ കളിയിൽ നിലനിൽക്കാൻ ആവശ്യമായ രീതിയിൽ കളിയുടെ ഒഴുക്ക് കൊണ്ട് പോകാൻ അർജൻ്റീനയ്ക്ക് കുറച്ചു കാലമായി സാധിക്കുന്നുണ്ട്... പിന്നെ ലാറ്റിൻ അമേരിക്കയിലെ സ്ട്രൈക്കർമാർക്ക് എന്താണ് ഒരു കുറവ്.. യൂറോപ്യൻ ക്ലബ്ബുകളിലെ മികച്ച players ആണ് എല്ലാവരും..
@afsalvlm
@afsalvlm Месяц назад
മെസ്സി വേറെ ജന്മം ആണ്. വേറെ കളിക്കാരെ വെച്ചു മെസ്സിയെ ആക്കരുത്
@Muhammed.nihal_10-
@Muhammed.nihal_10- Месяц назад
വയസ്സ് നോക്കൂ . എല്ലാവരും150 രണ്ടു കൈകൾ കൊണ്ട് ഉയർത്തിയ സമയത്തെ 150 ഒറ്റ കൈകൊണ്ട് പൊന്തിച്ച മനുഷ്യനാണ്
@shabeerthottassery5720
@shabeerthottassery5720 Месяц назад
Example നോക്കുവാണെങ്കിൽ ആ മനുഷ്യൻ 350 ഒറ്റ കൈകൊണ്ടു പൊക്കിയിട്ടുണ്ടാകും
@sharafudheenchaniyeri1585
@sharafudheenchaniyeri1585 Месяц назад
Colombia goal idanjathin Argentina defensaan reason
@Kalababu-xv5js
@Kalababu-xv5js Месяц назад
Review is not upto the mark
@user-qq4oh7kt5w
@user-qq4oh7kt5w Месяц назад
അമ്മവമാര് രണ്ടും ബുക്ക്‌ വായിച്ചു പഠിച്ഛാച്ചതാണോ,,😂, ഗ്രൗണ്ടിൽ ഇറങ്ങിയിട്ടുണ്ടോ?😅
@antonyyagappan9050
@antonyyagappan9050 Месяц назад
Tks🎉
@Shibinbasheer007
@Shibinbasheer007 Месяц назад
💙🌿
@Gooday324
@Gooday324 Месяц назад
argentina players ഇജ്ജാതി energy 🔥🔥🔥🔥🔥🔥🔥🔥
@muhammedthasneem4045
@muhammedthasneem4045 Месяц назад
നിങ്ങൾ കിലോ കണക്കൊന്നും പറയണ്ട... ഇത് ആൾ വേറെയാണ്
@shibilyshabeel9166
@shibilyshabeel9166 Месяц назад
കൃത്യമായ നിരീക്ഷണം
@pk7431
@pk7431 Месяц назад
Commentil voice ayakkan pattuo
@shamskedappalam5443
@shamskedappalam5443 Месяц назад
🇦🇷🇦🇷🐐🐐 ലിയോ 🇦🇷🇦🇷
@faisalrahmanfaizi1331
@faisalrahmanfaizi1331 Месяц назад
നല്ലവണ്ണം മോങ്ങുന്നുണ്ടല്ല 😂😂
@vinodettan
@vinodettan Месяц назад
Argentina pinmariya mathiyarnnu😅
@devarajanraghavan5509
@devarajanraghavan5509 Месяц назад
Martinez,,the goal keeper is the real hero
@shoukkathali1256
@shoukkathali1256 Месяц назад
കളിയെ വിലയിരുത്താൻ കഴിയാത്ത രണ്ട് മാമന്മാർ . ഇവർ എന്താ പറയുന്നത് എന്ന് ഇവർക്ക് തന്നെ മനസ്സിലായിട്ടുണ്ടാവുമോ?
@NoushadNoushad-ii1ff
@NoushadNoushad-ii1ff Месяц назад
🇦🇷🇦🇷❤️❤️
@ar-vlogs7014
@ar-vlogs7014 Месяц назад
എവിടെ ഏത് രീതിയിൽ കളിക്കണം എന്ന് അര്ജന്റീനീയെൻ പ്ലയെർസ് ന് നന്നായിട്ട് അറിയാം. ..കൈ കൊണ്ട് ആയാലും കാൽ കൊണ്ട് ആയാലും അമേരിക്കയിൽ ആണേൽ ചിലപ്പോ physically ആവും europe anel അവിടെയും. .നുമ്മ എവിടെ ആയാലും Gup കൊണ്ടേ പോരൂ ഇപ്പോൾ 🔥🔥
@vsainath1986
@vsainath1986 Месяц назад
നോൺ കോൺടാക്ട് ന് മുന്നേ നല്ലൊരു ഇഞ്ചുറി കിട്ടി. ആ ടൈമിൽ തന്നെ മെസ്സി കയറും എന്നു വിചാരിച്ചതാണ്. ഫുൾ ഗെയിം നോക്കു കുതിരേ
@shafip
@shafip Месяц назад
De paul 💪🏻💪🏻
@rajeshrajeshmkl3538
@rajeshrajeshmkl3538 Месяц назад
Dileep sir ❤❤❤❤❤❤❤❤❤❤
@shamskedappalam5443
@shamskedappalam5443 Месяц назад
🇦🇷💙🇦🇷
@yadhuyadhu4988
@yadhuyadhu4988 Месяц назад
Oru kundhavum arriyandee vannirunn chellakkaaa 😂😂
@ajanshaji1769
@ajanshaji1769 Месяц назад
3:30 bro dont rate nunez😂
@Kevinkrishna11
@Kevinkrishna11 Месяц назад
Innale vare Columbia de kalikkar ondarnnallo le
@sarbeth5345
@sarbeth5345 Месяц назад
മാതൃഭൂമി സ്പോർട്സ് മാസിക വായിക്കണ പോലുണ്ട്.
@abhinavnath130
@abhinavnath130 Месяц назад
Shutup and appreciate the marvelous defending duo of Martinez and romaro 👩‍🦯👩‍🦯
@ajaymathur1057
@ajaymathur1057 Месяц назад
Argentina n angeekarikan vallatha madi😂
@abhijithshinu966
@abhijithshinu966 Месяц назад
Eyalu nth paranjalum AD le കഥ പറയും 😂😂😂
@ARSHADKUNNUMMALKUNNUMMAL
@ARSHADKUNNUMMALKUNNUMMAL Месяц назад
ഇയാൾ ബ്രസീൽ ചാരനാണ്😂
@muhammedthasneem4045
@muhammedthasneem4045 Месяц назад
അര്ജന്റീന ഡിഫെൻസ് നല്ലതായിരുന്നു മണ്ടന്മാരെ...അതെന്താ നിങ്ങൾ പറയാത്തത്
@Existence-of-Gods
@Existence-of-Gods Месяц назад
ഇത് വേറൊരു തരം കരച്ചിൽ തന്നെ 😂😂
@Kevinkrishna11
@Kevinkrishna11 Месяц назад
Non contact injury pattiyath adhyam injured aaya angel il anu😱
@sreejeshnath1905
@sreejeshnath1905 Месяц назад
മെസ്സിക്ക് ഫസ്റ്റ് ടാക്കിൾ കിട്ടിയത് ഈ മഹാമ്മാരു കണ്ടില്ലെന്ന് തോന്നുന്നു .
@afsalvlm
@afsalvlm Месяц назад
FIFA വേൾഡ് കപ്പിൽ സെക്യൂരിറ്റി പ്രശ്നം ഒന്നും വരില്ല. ഫിഫ എല്ലാം സെറ്റ് ആക്കും. എല്ലാം ഉറപ്പ് വരുത്തിയിട്ട് മാത്രമേ അവർ കളി നടത്തുകയുള്ളു
@akshaimadhavan8314
@akshaimadhavan8314 Месяц назад
❤❤❤
@rakeshkidu762
@rakeshkidu762 Месяц назад
Personally അര്ജന്റീനയുടെ കളി എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല എത്രയെത്ര misspass ആണ്.. ന്റെ അര്ജന്റീന ഇങ്ങനെയല്ല
@musthafaareekat
@musthafaareekat Месяц назад
അർജന്റീനക്ക് വേൾഡ് കപ്പ് കോളിഫിയർ ആകാൻ 12 കളിയിൽ ഒന്ന് വിജയിച്ചാൽ മതി 😂😂
@Sam_88496
@Sam_88496 Месяц назад
Emiliano Martinez formil ulloduthollam kaalam Argentinaye tholpikan pattilla. Messi oru supportinu undaayal mathi baaki ellam pilleru cheythollum adutha world cup nu.
@Naveen-KS91
@Naveen-KS91 Месяц назад
അര്ജന്റീന ഡിഫെൻസ് +കീപ്പർ world best ആണ്... ഗോളടിക്കാൻ ബുദ്ധിമുട്ടാണ്!!! അര്ജന്റീനയുടെ വിജയം അവരുടെ കോച്ചിംഗ് സ്റ്റാഫുകളുടെ വിജയം തന്നെയാണ്... മോളിനക്ക് പകരം മോന്റീയെലിനെ കൊണ്ട് വന്നത് ലുയിസ് ഡയസ് നെ പൂട്ടാനാണ്, അതിൽ വിജയിച്ചു അത് പോലെ കൗണ്ടർ അറ്റാക്കും തടയാൻ കഴിഞ്ഞു.
@Gooday324
@Gooday324 Месяц назад
🔥🔥🔥🔥🔥
@vishnuprasad9841
@vishnuprasad9841 Месяц назад
Poda manda non contact injury allada first half il injury ayatha
@paulsontjohn
@paulsontjohn Месяц назад
ട്രെമ്പിന്റെ ചെവിയിൽ വെടിപൊട്ടിയതും. സ്റ്റേഡിയത്തിൽ ഉണ്ടായ തിക്കും തിരക്കും അടിയും എല്ലാം ഡോണൾഡ് ട്രെമ്പ്ന്റെ കളിയാണെന്നാണ് ജനസംസാരം😂😂😂😂
@mishabP-lh5vb
@mishabP-lh5vb Месяц назад
❤️
@aneesmk7118
@aneesmk7118 Месяц назад
ഫിനീഷർ ഇല്ലായിട്ടല്ല രണ്ടു കട്ട ബാക്ക് ഉള്ളത് കൊണ്ടാണെന്നു ആരങ്കിലും പറഞ്ഞുകൊടുക്ക് ആ ചങ്ങാതിക്ക് 😄ഇതിലും നല്ലത് എന്നെ വിളിക്കായിരുന്നു 🤣
@abilashs1728
@abilashs1728 Месяц назад
Ee motta pottan enthoke parayane,, semi final vare 5 matchil 12 goal score cheytha teamil finisher illa na!! Athum Brazil Uruguay team nte aduth vare 1 goal score cheythitund,, Argentina diffence 🔥🔥 The albicelestians Wall Licha & cuti ❤❤🔥🔥
@yeezyem
@yeezyem Месяц назад
എവന്മാര് എന്തോന്ന് വിലയിരുത്തൽ ആണ് 😂😂😂...
@benjaminthomas6301
@benjaminthomas6301 Месяц назад
250-300 കിലോ പൊക്കിക്കൊണ്ടിരുന്ന ആളുടെ അടുത്ത് 50 കിലോ പൊക്കാൻ പറയുന്ന ലോജിക് പോലെയേ മെസ്സിയുടെ കേസിൽ ഉള്ളു 🙄
@sreejeshk6294
@sreejeshk6294 Месяц назад
Brazil node kalichila 😂😂😂😂😂😂😂😂😂😂😂
@Hubli167
@Hubli167 Месяц назад
2 mara vazhakal😂😂😂😂
@user-il5lp8hs8n
@user-il5lp8hs8n Месяц назад
Oo paryuuuu...neee
@shihabudheesaid1742
@shihabudheesaid1742 Месяц назад
Endhokeyo parayunund 🤔🤔🤔🤔padachonariyaam
@rahulstephen6184
@rahulstephen6184 Месяц назад
Martinez last copa yilum nannayi kalichaarnnallo Chumma angu oronnu adichuviduva
@aaravmedia6736
@aaravmedia6736 Месяц назад
എന്ത് ഫുട്ബോൾ analyst ആണ് ഇന്നലത്തെ കളിയിൽ കൊളമ്പിയ നല്ല ആക്രമണം, കാഴ്ചവച്ചു അതിനെ ഭംഗി ആയി ചെറുത്തു നിന്ന romero, lizandro, taglifoca അവരെ കുറിച്ചു ഒന്നും പറയുന്നില്ല 🤣🤣🤣🤣
@mrtj7555
@mrtj7555 Месяц назад
50 പാക്കാൻ പോയത് 200 പൊക്കിയ ശേഷമാണ് 50 വെറുതെ warmupe…
@AnshanShanusrk
@AnshanShanusrk Месяц назад
Cry more
@Avn414
@Avn414 Месяц назад
മാതൃഭൂമിയെ കുളം തോണ്ടിയ ചേട്ടൻ അല്ലെ ഇത്
@ashiknazeer9001
@ashiknazeer9001 Месяц назад
Lautaro martinez kznja copayelm topscorer arnn ..stats nokkytt smrku suhruthe
@bijulraj9462
@bijulraj9462 Месяц назад
Beautifull ayi കളിച്ച ഒരു ടീം പറയു ചേട്ടാ.. കോപ്പ yil
@shabeerthottassery5720
@shabeerthottassery5720 Месяц назад
analysis 👎👎
Далее
WILL IT BURST?
00:31
Просмотров 15 млн