Тёмный
No video :(

Cow dung business ideas 💡 ചാണകം ഉണക്കി എടുക്കാം ചിലവ് ചുരുക്കി ഏത് കാലാവസ്ഥയിലും 

DHAKSHA GARDEN
Подписаться 59 тыс.
Просмотров 139 тыс.
50% 1

#cowb dung#cow dung business #cow dung business ideas # cow dung dewatering machine #cow dung dewatering machine Malayalam #
Cow dung busines
ക്ഷീര കർഷകർ ഇ ഒരു കോരി ചൊരിയുന്ന മഴയത്ത് നേരിടുന്ന ഏറ്റവും വലിയ തല വേധ നയാണ് ചാണകം
ഇത് എങ്ങനെ നല്ല രീതിയിൽ ഉണക്കി എടുത്ത് വരുമാനം കണ്ടെത്താം എന്നതാണ് ഇ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്
കഷ്ടപെടാൻ തയ്യാറുള്ള ചെറുപ്പക്കാർക്ക് ഇത് നല്ല ഒരു ബിസിനസ്സ് തന്നെയാണ് കാരണം ഉണക്ക ചാണക പൊടിക്ക് ഇന്ന് നല്ല മാർക്കറ്റ് ഉണ്ട്
share ചെയ്ത് support ചെയ്യണേ🙏
editing
camera
Sinil p bhasy
ernakulam, vennala
dhaksha garden
സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്ത്വത്തിൽ ചെയ്യുക ഏതെങ്കിലും രീതിയിലുള്ള അഴിമതികൾ , തർക്കങ്ങൾ ഇവയിൽ ചാനലിനുമായി ബന്ധപെട്ടവർക്ക് യാതൊരു വിധ ഉത്തരവാദിത്ത്വങ്ങളും ഉണ്ടായിരിക്കുന്നതല്ല
cow dung dewatering machine
• cow dung dewatering ma...
ചാണകം വളരെ ഈസി ആയി പൊടിക്കാം
• കർഷകർക്ക് ഏറെ ഉപകാരം ഉ...
#cow dung dewatering machine

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 103   
@naturelife5443
@naturelife5443 2 года назад
ദീപുവിന് ഒരു ബിഗ് സല്യൂട്ട് എന്തും ചെയ്യാൻ മടിയില്ലാത്ത ഇത്തരം ചെറുപ്പാക്കാരെയാണ് സമൂഹത്തിന് ആവശ്യം
@bhadranps5566
@bhadranps5566 2 года назад
yes
@rahulkoleri
@rahulkoleri 2 года назад
കാണുന്നവർക്ക് നല്ല രസമാണ് പക്ഷേ ഈ സമൂഹം കൃഷി ചെയ്യുന്നവരെ കാണുന്നത് വളരെ മോശമായിട്ടാണ് കൃഷി പണിയോ പശുവിനെ വളർത്തുന്നവരാണ് എന്ന് പറഞ്ഞാൽ വിലയില്ലാത്ത രീതിയിലാണ് കാണുന്നത് അത് കല്ല്യാണത്തിൻ്റെ കാര്യത്തിലായാലും മറ്റു കാര്യങ്ങളായാലും
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@rahulkoleri CORRECT ☹️
@sreebalavr3086
@sreebalavr3086 2 года назад
ഫാം നടത്തുന്നവർക്ക് വളരെ ഉപകാരപ്പെടും...
@abuthampan1761
@abuthampan1761 2 года назад
ഇടയ്ക്ക് കയറി അനാവശ്യ ചോദ്യങ്ങൾ ചോദിക്കാതെ സംരമ്പകൻ വിവരിക്കാൻ അനുവദിച്ചതിൽ വളരെ ആസ്വദിച്ചു. 🙏താങ്ക്സ് a lot!! Subscribe ചെയ്തു. 👍 കൊടുത്തു. 😊
@Seenasgarden7860
@Seenasgarden7860 Год назад
Yess 👍
@saju.k.theekkuni5493
@saju.k.theekkuni5493 2 года назад
നല്ല ഒരു ക്ഷീരകർഷകൻ ഉപകാരമായി എല്ലാവർക്കു സുപ്പർ
@gopakumar2869
@gopakumar2869 2 года назад
സഹോദരൻ്റെ കഠിനാധ്വാനത്തിന് ആയിരം അഭിനന്ദനങ്ങൾ " കേരളത്തിൽ കൃഷി ചെയ്യുവാൻ സ്ഥലമില്ല എന്ന് മോങ്ങുന്ന ഞാനുൾപ്പെടുന്ന ആളുകൾക്ക് താങ്കൾ ഒരു പ്രചോദനമാണ് " എന്നാൽ താങ്കളെപ്പോലെയുള്ള ചെറുകിട കർഷകരെ യഥാർത്ഥ ത്തിൽ നമ്മുടെ സർക്കാരുകൾ സഹായിക്കുന്നുണ്ടോ? എന്ന് ചോദിച്ചാൽ ?ഉത്തരം ഇല്ലാ എന്നാകും !! കാരണമെന്തെന്നാൽ യഥാർത്ഥത്തിൽ കേരളത്തിലെ കർഷകരെ സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വേണ്ട വിധത്തിൽ പ്രോത്സാഹിപ്പിച്ചിരുന്നു എങ്കിൽ ???കേരള ജനത അന്യസംസ്ഥാനങ്ങളിൽ നിന്ന് ലോറിയിൽ കൊണ്ട് വരുന്ന വിഷം കലർന്ന ഭഷ്യ വസ്തുക്കളും നോക്കി ഇരിക്കേണ്ട ഗതികേട് ഒരിക്കലും ഉണ്ടാകുമായിരുന്നില്ല"
@vcganeshan9340
@vcganeshan9340 2 года назад
Please give us your phone number
@VinodKumar-pc8qj
@VinodKumar-pc8qj 2 года назад
Good thought but, these dungs will take minimum 4 week to get slightly dry during summer without sunlight. Why not convert into gas then use this slurry to dry or direct to farm. Also you have plenty of dry leafs why not use these for composting. For 25 cows minimum there could be more than 30-40 buckets of dung. Even I use these chicken for faster drying at open places and collect the scattered dungs and dry separately.
@sajeevanvelath9807
@sajeevanvelath9807 2 года назад
ദീപുവിന്റെ കോൺടാക്ട് നമ്പർ തരുമോ...?
@anjalysinil3011
@anjalysinil3011 2 года назад
Good information 👍
@mynarafi007
@mynarafi007 2 года назад
Thanks for the information and a special thanks to the one who edited the video
@dhakshagarden
@dhakshagarden 2 года назад
Thanks bro, 😘 Camera Edditig Director Anchoring എല്ലാം ഞാൻ തന്നെ🙏
@mynarafi007
@mynarafi007 2 года назад
@@dhakshagarden വളരെ നന്നായിട്ടുണ്ട്. Best Wishes !
@sabualias3634
@sabualias3634 2 года назад
Deepu congrats
@kunhilekshmikrishna787
@kunhilekshmikrishna787 2 года назад
A big salute Mone
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
വല്യേ കാര്യായി..
@ansarhamsa1
@ansarhamsa1 2 года назад
Good idea
@bijubaby8711
@bijubaby8711 2 года назад
super man you will success in any situation
@sumadevir1857
@sumadevir1857 Год назад
Ekm delivery undo? Daksha gardenu eduthittu retail aayi supply cheyyan pattumo? Enkil njangalkum nalla chanaka podi kittumayirunnu
@sufaile295
@sufaile295 2 года назад
Make shed with draying sheet
@geetha_das
@geetha_das 2 года назад
Deepu reply eniku 2 chaku chanakapodi Courier chargum paranjilla. kurachayitu kodukumo Bullkayitu kodukullo
@fasalraj8973
@fasalraj8973 2 года назад
Chanaka podi kittiyo. Evide ആണ് sthalam എന്ന് പറയാമോ
@sr.k4986
@sr.k4986 Год назад
കുറച്ചു കോഴി യെ വളർത്തിയാൽ പൊടിയാക്കി തരും
@merlin3515
@merlin3515 2 года назад
Good 👍🏾👍🏾 Useful informative
@vinodhinivinodhinimk1848
@vinodhinivinodhinimk1848 2 года назад
Good video
@geetha_das
@geetha_das 2 года назад
Deepu, chanakapodi Courier chaithu tharumo Gpay cheyyam. reply.
@kasiagro8386
@kasiagro8386 Год назад
ഇഷ്ടപ്പെട്ടു
@ajithancnair264
@ajithancnair264 2 года назад
Epol drayer erangi gadi ethu onnum aarum cheyyilla
@kajerardh3057
@kajerardh3057 2 года назад
Ente chagathee pettannu consume cheythu theernal....... Mathrame nettamulloooooo
@adhidevsumesh4902
@adhidevsumesh4902 2 года назад
Good information
@ME-vp2hf
@ME-vp2hf 9 месяцев назад
Any solution for urine process
@selvikm4946
@selvikm4946 2 года назад
Good
@jollygeorge8305
@jollygeorge8305 2 года назад
Very good
@zachariaschacko413
@zachariaschacko413 Год назад
കോഴികൾ ചിക്കുമ്പോൾ മണ്ണിര നശിക്കുകയില്ലേ?
@bhadranps5566
@bhadranps5566 2 года назад
good Information
@valsammajoseph5497
@valsammajoseph5497 2 года назад
Deepu, home delivery( on line) ചെയ്യാറുണ്ടോ?
@philipdeepu2624
@philipdeepu2624 Год назад
Yes
@mujoomchannel4376
@mujoomchannel4376 7 месяцев назад
​@@philipdeepu2624നമ്പർ തരൂ
@mujoomchannel4376
@mujoomchannel4376 7 месяцев назад
​@@philipdeepu2624ദീപുവിന്റെ നമ്പർ തരൂ
@mujoomchannel4376
@mujoomchannel4376 7 месяцев назад
​@@philipdeepu2624നമ്പർ തരൂ
@mujoomchannel4376
@mujoomchannel4376 7 месяцев назад
​@@philipdeepu2624ദീപുവിന്റെ നമ്പർ തരൂ
@reghunathancp8009
@reghunathancp8009 2 года назад
Good attempt
@balakrishnan3309
@balakrishnan3309 Год назад
👍👍👍
@t.hussain6278
@t.hussain6278 2 года назад
Great
@sebastianpaul4994
@sebastianpaul4994 2 года назад
👍💕
@zachariaschacko413
@zachariaschacko413 Год назад
കോഴി ചിക്കിയാൽ മണ്ണിര നഷ്ടപ്പെടുകയില്ലേ?
@balakrishnanseason429
@balakrishnanseason429 Год назад
ചാണകത്തിൽ എവിടെയാ മണ്ണിര ?
@vadasseriathujoseph1900
@vadasseriathujoseph1900 8 месяцев назад
ചാണകം ഉണ്ടാക്കുന്നതല്ല പ്രശ്നം ചാണകം ഉണ്ടാക്കുന്നതാണ്.
@cholayilsivasankaran6304
@cholayilsivasankaran6304 2 года назад
Nice effort.
@shajuvembil2243
@shajuvembil2243 2 года назад
💪💪👌
@antoomaprani8361
@antoomaprani8361 Год назад
👍
@suryasurya-lo7ps
@suryasurya-lo7ps 2 года назад
🙏👍👌.
@mollypx9449
@mollypx9449 2 года назад
Chaanakam unnagukathanne nallathu
@sherlyfrancis1045
@sherlyfrancis1045 2 года назад
Deepu ... Big salute. Chanakam..supply undo..
@philipdeepu2624
@philipdeepu2624 Год назад
Yes
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
സല്യൂട്ട് പുഴുങ്ങി തിന്ന് ജീവിക്കാം ല്യോ. 🤪
@shahanata
@shahanata Год назад
@@philipdeepu2624 kochiyil online ayt ayakumo
@susinbabu5609
@susinbabu5609 9 месяцев назад
​@@philipdeepu2624contact number?
@mujoomchannel4376
@mujoomchannel4376 7 месяцев назад
​@@philipdeepu2624ദീപു നമ്പർ തരൂ
@rizafathima8613
@rizafathima8613 2 года назад
is it available in calicut if so rate per bag?
@mujoomchannel4376
@mujoomchannel4376 7 месяцев назад
കരിമണ്ണൂർ എവിടെ ആണ് ഫാം
@sujithkumarks2139
@sujithkumarks2139 Год назад
Hii
@jebinzanazarudeen131
@jebinzanazarudeen131 Год назад
💯💯💯
@narayannands468
@narayannands468 2 года назад
Kaadiu kayarunnu.
@abdulnasar9903
@abdulnasar9903 2 года назад
Chack,n,andanrate
@dhakshagarden
@dhakshagarden 2 года назад
200 retail
@kunhacvk1315
@kunhacvk1315 2 года назад
Delivery free undo malappuram thirunnavaya reply please
@dhakshagarden
@dhakshagarden 2 года назад
ഇല്ല
@vishnurc4939
@vishnurc4939 8 месяцев назад
👍👍👍👍
@sheelafranklin4236
@sheelafranklin4236 Год назад
Evideya sthalem
@dhakshagarden
@dhakshagarden Год назад
Thodupuzha
@newtipstricksinbeekeeping890
@newtipstricksinbeekeeping890 2 года назад
വിൽപനക്ക് ഉണ്ടോ.. ചാക്കിന് എന്താണ് വില എത്തിച്ചു തരുമോ
@jojyvmathew
@jojyvmathew 2 года назад
സ്ഥലം എവിടാ
@vsonymavelikara8318
@vsonymavelikara8318 2 года назад
My ലൊക്കേഷൻ കായംകുളം ഒരു ടെമ്പോ ചാണക പൊടി ആവശ്യമുണ്ട്, ഒരു ലോഡിന്റെ വില. ഫോൺ നമ്പർ ആൻഡ് ലൊക്കേഷൻ.
@philipdeepu2624
@philipdeepu2624 Год назад
Thodupuzha
@thesecret6249
@thesecret6249 Год назад
കോഴി വിരയെ തിന്നും
@anandkumarcv2239
@anandkumarcv2239 2 года назад
Hi
@tvknair6062
@tvknair6062 2 года назад
എവിടെയാണ് ഇത് കിട്ടുന്നത്
@philipdeepu2624
@philipdeepu2624 Год назад
Thodupuzha
@rajendranmv4261
@rajendranmv4261 10 месяцев назад
ചാക്കിന്,വില?
@mujoomchannel4376
@mujoomchannel4376 7 месяцев назад
​@@philipdeepu2624നമ്പർ
@mujoomchannel4376
@mujoomchannel4376 7 месяцев назад
​@@philipdeepu2624ദീപൂ നമ്പർ തരൂ
@ramdas-vv1ip
@ramdas-vv1ip Год назад
Podo thande chanaka business, iam a farmer
@FMATHEW28
@FMATHEW28 Год назад
ദീപുവിന്റെ ഫോൺ നമ്പർ തരാമോ ?
@vinodbaby6962
@vinodbaby6962 Год назад
ദീപുവുമായി ബന്ധപ്പെടുവാനുള്ള ഫോൺ നമ്പർ കിട്ടുമോ ? വീഡിയോ ചെയ്യുന്നവർ ഫാം നടത്തുന്നവരുമായി ബന്ധപ്പെടുവാനുള്ള സാമാന്യ മര്യാദ കാണിക്കണം. അത് ദീപുവിനും ആവശ്യക്കാർക്കു ഉപകാരമായേ നെ
@dhakshagarden
@dhakshagarden Год назад
Deepu thodupuzha 92 07 45 13 47
@mujoomchannel4376
@mujoomchannel4376 7 месяцев назад
ദീപുവിന്റെ നമ്പർ തരൂ
@rajasekharanp8185
@rajasekharanp8185 8 месяцев назад
ദീപുവിൻ്റെ Contact number തരുമോ...?
@ansarhamsa1
@ansarhamsa1 2 года назад
Good idea
@fadhii
@fadhii Год назад
Good
@kulakkattilantenna.4164
@kulakkattilantenna.4164 2 года назад
നിങ്ങളുടെ ഫോൺ നമ്പർ ഈ കമൻറ് ബോക്സിൽ ഇട്ടത് നല്ലതായിരിക്കും
@harisa4138
@harisa4138 2 года назад
Good
@shahanazakariya6217
@shahanazakariya6217 2 года назад
കോഴി കാഷ്ടം mix ആയാൽ എന്തെങ്കിലും പ്രശ്നമുണ്ടോ
Далее
Cow Dung Business Ideas
15:40
Просмотров 101 тыс.
cow dung dewatering machine
10:41
Просмотров 8 тыс.