Тёмный

കർഷകർക്ക് ഏറെ ഉപകാരം ഉള്ള മെഷിനുമായി ഒരു കർഷകർ 

DHAKSHA GARDEN
Подписаться 60 тыс.
Просмотров 140 тыс.
50% 1

joshi Joseph
erattupetta
790 71 844 70
ചാണകം✌️ ഉണക്കാം✌️ ഏത് 🎈കാലാവസ്ഥയിലും ✌️ചിലവ് ചുരുക്കി 👇 • Cow dung business idea...
cow 🎈dung dewatering 🎈machine
/ bvrvuuql
camera
direction
anchoring
editting
sinil p bhasy
Vennala
ernakulam
#chaff cutter#chaff cutter Malayalam #cow dung dewatering machine #cow dung business #cow dung crushing machine #cow dund# ചാണക പൊടി # ആട്ടിൻ കാഷ്ടം# പച്ചകക്ക

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@dhakshagarden
@dhakshagarden Год назад
Joshi Joseph' renov grinder Erattupetta 790. 71. 844. 70.
@seenathkc1068
@seenathkc1068 Год назад
ഫോൺന൩൪ഇടൂൂ
@chandramani3731
@chandramani3731 Год назад
ഈ കണ്ടു പിടുത്തത്തിന് അഭിനന്ദനങ്ങൾ!!!
@t.hussain6278
@t.hussain6278 Год назад
തുറന്ന് വെക്കുമ്പോൾ വർക്ക്‌ ചെയ്യാതിരിക്കാൻ ലിമിറ്റ് സ്വിച്ചും, കാറിന്റെ ബോണറ്റിൽ പഠിപ്പിക്കുന്നത് പോലെ ഒരു സപ്പോർട്ടും സേഫ്റ്റിക് വേണ്ടി പിടിപ്പിക്കാവുന്നതാണ്.
@mohammedmoosa1832
@mohammedmoosa1832 Год назад
അഭിനന്ദനങ്ങള്‍ 👍 ഈ മെഷീന്‍ ബ്ലേഡ് , അരക്കാനുള്ള ഡിസ്ക് എന്നിവ ഇട്ട് അടച്ചു ലോക്കായതിന് ശേഷം ഓണാവുന്ന(പ്രവര്‍ത്തിക്കുന്ന )രീതിയില്‍ നിർമ്മിച്ചാൽ നന്നായിരിക്കും . safety lock system
@sdsisters4844
@sdsisters4844 Год назад
കർഷകർക്ക് വളരെ ആയാസകരമായ ഒരു മിഷ്യൻ ആണ ഈ അധ്വാനത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@bharathanappanoth353
@bharathanappanoth353 Год назад
അർത്ഥം മാറി അയാസ രഹിതം അല്ലെ
@mathachanej5674
@mathachanej5674 Год назад
ദേ പിന്നേം തെറ്റി. ആയാസ രഹിതമെന്നോ,ആശ്വാസകരമെന്നോ ആക്കാം.സ്വാഭാവികം.
@jayanunnithan7395
@jayanunnithan7395 Год назад
കൊള്ളാം, നല്ല മെഷീൻ ആണ്, എല്ലാം ഒരെന്നത്തിൽ തന്നെ നടക്കുന്നു....
@tainujobyvolgs5309
@tainujobyvolgs5309 Год назад
സൂപ്പർ വീഡിയോ ആണ് ട്ടോ വളരെയധികം ഇഷ്ടപ്പെട്ടു 👍❤️
@josepathumpadam3112
@josepathumpadam3112 Год назад
അഭിനന്ദനങ്ങൾ Mr. Joshy 👏👏👏👍💐🙏
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 6 месяцев назад
Food ഐറ്റംസ് ന് ഉപയോഗിക്കുന്നത് കുറച്ചു ബുദ്ധിമുട്ട് ആണ്. ഉപയോഗിച്ച ബ്ലേഡ് കംപ്ലീറ്റ് തുരുമ്പിച്ചിരിക്കുന്നു അത് സ്റ്റീൽ ആക്കണം. കക്ക പൊടിക്കാനും ചാണകം പൊടിക്കാനും പുല്ല് കട്ട്‌ ചെയ്യാനും ഒക്കെ ഉപയോഗിക്കാം
@sreebalavr3086
@sreebalavr3086 Год назад
കർഷകർക്ക് ഉപകാരപ്പെടട്ടെ,..........
@kkitchen4583
@kkitchen4583 Год назад
Valarie upakarapradhamaya oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane
@shankallumkathra
@shankallumkathra Год назад
Joshy well done. Great.... 👍🏻 All d best.
@hitechbio1820
@hitechbio1820 Год назад
Fantastic...useful to everyone....need of the hour....congratulation,
@josethoman998
@josethoman998 Год назад
ചകിരി ചോർ ഉണ്ടാക്കാൻ പറ്റുമോ.... ചകിരി യിൽ നിന്നും...
@eubibinu7746
@eubibinu7746 2 месяца назад
ഈരാറ്റു പേട്ട അല്ല അരുവിത്തുറ ... ആ ചേട്ടൻ തന്നെ പറയുന്നുണ്ടല്ലോ
@ArunKumar-nc5kn
@ArunKumar-nc5kn Год назад
സ്പീഡ് adjust ചെയ്യാൻ (കൂട്ടുക, കുറയ്ക്കുക) സാധിയ്ക്കുമോ?
@PN_Neril
@PN_Neril Год назад
അപകടം ഒഴിവാക്കാൻ പൊക്കി വെക്കുമ്പോൾ ഒരു സ്റ്റാൻഡ് / support കൊടുക്കണം,
@basheerpaleri8611
@basheerpaleri8611 Год назад
ഈ മെഷീൻ സെയിൽ ചെയ്യുന്നുണ്ടോ ഉണ്ടെങ്കിൽ കോൺടാക്ട് നമ്പർ ആഡ് ചെയ്യണം
@nicholasjoseph187
@nicholasjoseph187 Год назад
ഒത്തിരി ഉപകാരമുള്ള വീഡിയോ.. ജോഷി ചേട്ടാ എനിക്ക് ഒരെണ്ണം വേണം കേട്ടോ ❤️❤️❤️❤️
@sebiantony3898
@sebiantony3898 Год назад
Good.👍👏
@weltectechnician9880
@weltectechnician9880 Год назад
Blad And Plate edunha shaft ..Ellaam scour type milling koduthaal sliping Ozhivaakamayirunhu..
@muhammedali7280
@muhammedali7280 Год назад
വളരേനല്ലത് ❤️ജനങ്ങൾക്ക് ഉപകാരപ്പെടട്ടെ🤔 ഇതിൽ വീട്ടാവശ്യത്തിനുള്ള അരിയും മസാലകളും പൊടിക്കാൻപറ്റുമോ🤔 ഗാരണ്ടികൊടുക്കു👍ന്നുണ്ടോ?💕
@cochinbuilderscochin9066
@cochinbuilderscochin9066 Год назад
Good 👍
@babudivakaran6004
@babudivakaran6004 Год назад
Super brother ❤️ I also need this
@thomasjohn1776
@thomasjohn1776 Год назад
Very much innovative
@kjfarms4684
@kjfarms4684 Год назад
Nellinte Chand podikkanpatrumo
@anjalysinil3011
@anjalysinil3011 Год назад
Good information
@ambalavandheenu6943
@ambalavandheenu6943 Год назад
നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്നും കൊടുത്തില്ലല്ലോ വല്ലവർക്കും ഈ സാധനം വാങ്ങണമെങ്കിൽ
@salypeter1873
@salypeter1873 Год назад
തേങ്ങയുടെ മടൽ പൊടിക്കാൻ പറ്റോ.ചകിരി ചോറ് ആയി ഉപയോഗിക്കാമല്ലോ
@nizarudeen3231
@nizarudeen3231 Год назад
ചേട്ടാ, മടൽ അല്ല തൊണ്ട് ആണ്. തൊണ്ടിനുള്ളിലാണ് തേങ്ങ ഇരിക്കുന്നത്. മടൽ എന്നു പറയുന്നത് ഓലയുണ്ടാകുന്ന ഭാഗമാണ്. Thank you.
@thomascj-pm7we
@thomascj-pm7we Год назад
അയാൾ ഉദ്ദേശിദിച്ചത് എന്താണെന്നു മനസ്സിലായല്ലോ ....? അതിന് മറുപടി നൽകാതെ , മടലിനെയും , തൊണ്ടിനെയു പറ്റി പഠിപ്പിയ്ക്കയല്ല ശരി ...
@thomascj-pm7we
@thomascj-pm7we Год назад
തൊണ്ട് പൊടിയല്ല എങ്കിൽ അതു പറഞ്ഞാൽ പോരെ..?
@kasiagro8386
@kasiagro8386 Год назад
സത്യം
@unnikrishnanmenon4178
@unnikrishnanmenon4178 Год назад
What is meterial of the disc grinder Is it carbon steel? Just to calculate the possible life sir
@flevinjoefinn
@flevinjoefinn Год назад
​@@dhakshagarden good 👍
@sureshkumarmp
@sureshkumarmp Год назад
Good video
@manaswinisfavourites
@manaswinisfavourites Год назад
Ee machine Orennam venam... Aare contact cheyyaanam... എത്രയാ വില 🤔🙏🏻
@mujeebrahman4149
@mujeebrahman4149 Год назад
Super
@sathishpalayoorsathishpala7905
Kuvappodi yellow colour
@muhammedmusthafakallingal7598
2 hp motor ആവുബോൾ എത്രസംഖ്യവരും
@VinodKumar-pc8qj
@VinodKumar-pc8qj Год назад
Very good sir.
@KT5732
@KT5732 Год назад
RIM 2022 ന് ഉണ്ടായിരുന്നു
@reghuram2201
@reghuram2201 Год назад
ഈ മെഷീൻ എത്ര രൂപ ആണ് ചേട്ടായി
@vasujayaprasad6398
@vasujayaprasad6398 Год назад
പൊടിക്കുന്ന ഭാഗം സ്റ്റീലാണോ. FDA
@MS-zn9zf
@MS-zn9zf Год назад
ഹലോ നമസ്കാരം ചേട്ടാ സംഗതി വളരെ സൂപ്പറായിട്ടുണ്ട് പക്ഷേ ചില മെഷീനിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് ആയിട്ടുണ്ട് മെഷീൻ തുറന്നുകാണുമ്പോൾ അടക്കുമ്പോഴൊക്കെ ശ്രദ്ധിച്ചു കൊണ്ടാണ് അങ്ങനെ പറയാൻ കാരണം അതേപോലെ മെഷീനിൽ നിന്ന് പുറത്തേക്ക് വരുന്ന സ്ഥലത്ത് കുറച്ച് വീതി വിസ്താരം കൂടുതലാണ് കുറച്ചു കുറച്ചു കൊണ്ടുവന്ന് നല്ല രീതിയിൽ ആക്കി മാറ്റേണ്ടതുണ്ട്
@joshyjoseph1435
@joshyjoseph1435 Год назад
നന്ദി തീർച്ചയായും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
@rajanpj8336
@rajanpj8336 Год назад
​@@joshyjoseph1435 നമ്പർ കിട്ടുമോ?
@dhakshagarden
@dhakshagarden Год назад
Description box ലും first comment ലും ഉണ്ട്
@rejith.0037
@rejith.0037 Год назад
​@@dhakshagardennumber illa
@renjithtkuttan7617
@renjithtkuttan7617 Год назад
Poli
@cleetusky4529
@cleetusky4529 Год назад
അഭിനന്ദനങ്ങൾ 🌹🌹
@sivadasonakkoor4001
@sivadasonakkoor4001 Год назад
ഇതെന് മുന്നിൽ പഞ്ചാബിൽ ഞാൻ ഈ മെഷീൻ കണ്ടു വാഴ ആരെയുന്നത് ഇതിൽ ആണ്
@hannapp2429
@hannapp2429 Год назад
👌👌👌👌
@DhanajayanV-co9gl
@DhanajayanV-co9gl 4 месяца назад
പച്ചകക്ക ഈ മിഷ്യതിൽ പൗഡറായി പൊടിക്കാൻ പറ്റുമോ ഒരു മണിക്കുറിൽ എത്രകിലോ പൊടിക്കാൻ പറ്റും
@anilps5967
@anilps5967 Год назад
👌👌👌💐💐💐💐🌹🌹
@sastadas7670
@sastadas7670 Год назад
ഇതിന് എന്താണ് വില വരുന്നത്, ? എവിടെ വാങ്ങാൻ കിട്ടും?
@anilps5967
@anilps5967 Год назад
👌👌💐💐💐💐👌
@fadhilrahman3967
@fadhilrahman3967 Год назад
ജോഷി ചേട്ടാ മെഷീൻ എന്താണ് വില അറിയിക്കണം
@dhakshagarden
@dhakshagarden Год назад
വീഡിയോ end പറയുന്നുണ്ട്
@asainarassainar3267
@asainarassainar3267 Год назад
കുറുന്തോട്ടി. അറിയാൻ. പറ്റുമോ. ബ്രോ
@mujoomchannel4376
@mujoomchannel4376 Год назад
ചിരട്ട പൊടിക്കാൻ പറ്റുമോ പൗഡർ രൂപത്തിൽ പൊടിയാവണം
@hassannavas5478
@hassannavas5478 Год назад
പൊടിയില്ല ബ്രോ
@hassannavas5478
@hassannavas5478 Год назад
പൊടിയണമെങ്കിൽ പൾവറൈസർ വേണം
@cibilsunny
@cibilsunny Год назад
ചിരട്ടപ്പൊടി കൊണ്ട് എന്താ ഉപയോഗം ? |
@sathyantk8996
@sathyantk8996 Год назад
​@@cibilsunnyപുട്ടുണ്ടാക്കാൻ
@spkneera369
@spkneera369 Год назад
Manjhakai koova alle ithu .
@shijukurian4840
@shijukurian4840 Год назад
👍
@mohammedshareef8267
@mohammedshareef8267 Год назад
നമ്പർ ഒന്ന് തരുമോ
@dhakshagarden
@dhakshagarden Год назад
Description box ൽ ഉണ്ട്
@GuppyKerala
@GuppyKerala Год назад
❤❤❤
@dhakshagarden
@dhakshagarden Год назад
Thanks 🙏
@sonacinemax2741
@sonacinemax2741 Год назад
Rate?
@dilipp4411
@dilipp4411 Год назад
Awesome
@palakizh
@palakizh Год назад
Very interesting
@user-lf3cs4di3c
@user-lf3cs4di3c 10 дней назад
ഇതിന്റെ റേറ്റ് പറയാമോ
@shyjujacob2318
@shyjujacob2318 Год назад
Good 🔥👍
@jahfar9432
@jahfar9432 Год назад
Ellu podikkan pattumo
@uservyds
@uservyds Год назад
തേങ്ങ ആട്ടാൻ ഒക്കുമോ
@madanarajancm8031
@madanarajancm8031 Год назад
വിലയും കോൺടാക്ട് നമ്പറും അറിയാൻ ആഗ്രഹിക്കുന്നു.
@dhakshagarden
@dhakshagarden Год назад
Number description box ൽ ഉണ്ട് വില അവസാനം പറയുന്നുണ്ട്
@bharathanappanoth353
@bharathanappanoth353 Год назад
നല്ല കണ്ടു പിടുത്തം കർഷർക്ക് ഉപകാരം
@bharathanappanoth353
@bharathanappanoth353 Год назад
സ്‌പേർ ബ്ലേഡ് ലഭിക്കുമോ
@gopiks4025
@gopiks4025 11 месяцев назад
പച്ചകക്ക പൊടിച്ചത് ഇട്ടാൽ മണ്ണിലെ അമ്ലം പോകില്ല വേണമെങ്കിൽ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ അന്വേഷിച്ചു നോക്കൂ. കച്ചവടത്തിന് വേണ്ടി ഓരോരോ . തന്ത്രങ്ങൾ പറയുന്നു.
@jishakumar5680
@jishakumar5680 8 месяцев назад
Nallathanutto
@shajipnm4807
@shajipnm4807 Год назад
ഇതിൽ നമ്പർ ഇല്ലാത്തതുകൊണ്ട് ഓഡർ ചെയ്യാൻ പറ്റുന്നില്ല
@arifakamal804
@arifakamal804 Год назад
ഇത് നിർമിച്ചു കൊടുക്കുമോ, എത്രയ വില
@arulprakash43
@arulprakash43 Год назад
ഇതിന് എന്ത് വിലയാണ് ചെയ്യുന്നത് അതുകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
@dhakshagarden
@dhakshagarden Год назад
വീഡിയോയിൽ വില പറയുന്നുണ്ട്
@thomasantony5655
@thomasantony5655 Год назад
വിളിക്കാൻ നമ്പർ തരുമോ
@hancymathew7491
@hancymathew7491 Год назад
എന്തുവില യാകും
@dhakshagarden
@dhakshagarden Год назад
വില video അവസാനം പറയുന്നുണ്ട്
@mohammedshajispanengineeri4202
ബന്ധപ്പെടേണ്ട നമ്പർ തരൂ
@harristc6233
@harristc6233 Год назад
Please mention mob:no
@unnikrishnanc9247
@unnikrishnanc9247 Год назад
Rat?
@dhakshagarden
@dhakshagarden Год назад
Video end ൽ പറയുന്നുണ്ട്
@maskvloc653
@maskvloc653 Год назад
Rate
@dhakshagarden
@dhakshagarden Год назад
അവസാന ഭാഗം പറയുന്നുണ്ട്🙏 വീഡിയോയിൽ
@divakarannairmn5080
@divakarannairmn5080 Год назад
WhatIsThePrizezAndinformUrPhoneNoAndUrPincode
@ubaidpulikkal1190
@ubaidpulikkal1190 12 дней назад
Eth valatmree moshaman 😢 Njan vanginu ath kerayi mulakke kedkkan Video kand arum vangatta 😏
@deepuchandran224
@deepuchandran224 Год назад
ഈ മെഷീൻ ആവശ്യമുണ്ട് ഫോൺ നമ്പർ തരുമോ
@shajipnm4807
@shajipnm4807 Год назад
വിളിക്കാനുള്ള നമ്പർ തരാമോ
@ushachandranusha2771
@ushachandranusha2771 Год назад
ഈ മെഷീന് എത്രയാണ് വില ?
@dhakshagarden
@dhakshagarden Год назад
വില പറയുന്നുണ്ട് വീഡിയോ അവസാനം
@suseelannair311
@suseelannair311 Год назад
ഫോൺ നബർ തരൂ
@padmanabhanpilanku9342
@padmanabhanpilanku9342 Год назад
അദ്ദേഹത്തിന്റെ നമ്പർ തരുമോ
@dhakshagarden
@dhakshagarden Год назад
Description box ലും first comment ലും ഉണ്ട് നമ്പർ
@tharaabdusamadkb6088
@tharaabdusamadkb6088 Год назад
സർ ജോഷി eജാസഫ് ചേട്ടൻ്റെ നമ്പർ തരോ
@dhakshagarden
@dhakshagarden Год назад
First comment nokku
@gopalakrishnanmadhavan390
@gopalakrishnanmadhavan390 Год назад
വില എത്ര ആണ്
@dhakshagarden
@dhakshagarden Год назад
Video അവസാനം പറയുന്നുണ്ട്
@mujoomchannel4376
@mujoomchannel4376 Год назад
വെറുതെ ലൈക്ക് തന്നതോട് കാര്യം ഇല്ല ചിരട്ട പൊടിക്കാൻ പറ്റുമോ ഇല്ലയോ അതിന് മറുപടി കിട്ടണ്ടേ
@asadthomas4244
@asadthomas4244 Год назад
വില എന്ത്‌ വരും
@HARIKRISHNA-1979
@HARIKRISHNA-1979 Год назад
@@dhakshagarden വില
@dhakshagarden
@dhakshagarden Год назад
വീഡിയോ end വില പറയുന്നുണ്ട്
@shinodk1619
@shinodk1619 Год назад
mob no പറയാമോ
@dhakshagarden
@dhakshagarden Год назад
Description box ൽ നമ്പർ ഉണ്ട്
@prakashy5313
@prakashy5313 Год назад
Edo contact number ellatha ano pottanmmar..
@dhakshagarden
@dhakshagarden Год назад
നന്ദി
@sineshsadanandan7054
@sineshsadanandan7054 Год назад
Good machine
@shajipnm4807
@shajipnm4807 Год назад
Number kittumo
@neubapaul4622
@neubapaul4622 Год назад
Gv contact no
@binumeenu912
@binumeenu912 Год назад
Good👍
@joseshaji.lawrence3589
@joseshaji.lawrence3589 Год назад
Good video
@ismailp5507
@ismailp5507 Год назад
very good
@venugopalp4655
@venugopalp4655 Год назад
Super
@suseelannair311
@suseelannair311 Год назад
👍
@sureshmathew7780
@sureshmathew7780 Год назад
👍👍👍
@mathewjohn4431
@mathewjohn4431 Год назад
Good👍
@sreekumarkp5006
@sreekumarkp5006 Год назад
👍👍👍
Далее