Тёмный
No video :(

COWBOY | ROAST E41 | Re Upload | Asif Ali | Bala | Khushbu| Malayalam Movie Funny Review | OUTSPOKEN 

OUTSPOKEN
Подписаться 103 тыс.
Просмотров 61 тыс.
50% 1

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 325   
@krishnank7300
@krishnank7300 Месяц назад
കമിങ് സൂൺ ഇന്ത്യൻ 2 റോസ്റ്റിംഗ് വീഡിയോ 🔥🔥🔥
@abhijithabhi5377
@abhijithabhi5377 Месяц назад
Indian 2 roasting vanam chatta😂
@jerinfernandez8878
@jerinfernandez8878 Месяц назад
Own the way
@abrahamjoy4161
@abrahamjoy4161 Месяц назад
Yss go back indian😂😂
@gr0wnup5
@gr0wnup5 Месяц назад
Petition to request regular uploads from OUTSPOKEN 📝
@Krishna-bk4ru
@Krishna-bk4ru 9 дней назад
@roby-v5o
@roby-v5o Месяц назад
ബ്രോ ഇടയ്ക്ക് റൂട്ട് ഒന്ന് മാറ്റി പിടിക്കണം.. കോടികൾ മുടക്കി പ്രേക്ഷകർ എട്ടിൻ്റെ പണി കൊടുത്ത കുഞ്ഞാലി മരയ്ക്കാർ, മാമാങ്കം തുടങ്ങിയ ചരിത്ര സിനിമയും ഒന്ന് റോസ്റ്റ് ചെയ്യണം
@appuappuzz2309
@appuappuzz2309 Месяц назад
Mamangam okke cheythittund copy right kittyatha
@akkusejaz1452
@akkusejaz1452 Месяц назад
Ninne pole ulla kazhivu ulla directors ne aanu vendathu...
@johndutton4612
@johndutton4612 Месяц назад
@@akkusejaz1452മമ്മദിൻറെ കഥ സിനിമയാക്കിയാലോ
@dymonchattambi6517
@dymonchattambi6517 Месяц назад
അതെ 🎉
@jithinmohanmp3332
@jithinmohanmp3332 Месяц назад
ഈ പടം കണ്ട സമയത്ത് എനിക്ക് ആ കുരുപ്പിനെ ആരെങ്കിലും തീർത്തു കളഞ്ഞിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നിയിട്ടുണ്ട്.. അൺ സഹിക്കബിൾ 🙏🏻🙏🏻🙏🏻
@aslahahammed2906
@aslahahammed2906 Месяц назад
A balachandranic approach😂
@deepakm3668
@deepakm3668 Месяц назад
Actually Cowboy is ഈച്ച കോപ്പി of Johny depp movie 'Nick of time'.......and maanadu & badshah is loosely based on that movie
@purplebutterflybtsart8470
@purplebutterflybtsart8470 Месяц назад
Reupload ആണ് അല്ലേ ചുമ്മാതല്ല ഞാവഗം കഴിിഞ്ഞു വേഗം ഇങ്ങു വന്നത് 😃
@shalommshaji
@shalommshaji Месяц назад
Sathyam paranjaal "Cowboy"il minister assassination attempt 1998il Abbas-mustan samvidhaanam cheyth Shah Rukh Khan nayakanaya "Baadshah"eena movieyilum undu
@deepakm3668
@deepakm3668 Месяц назад
Both are copy of English movie ' Nick of time'
@shalommshaji
@shalommshaji Месяц назад
@@deepakm3668 you got it right 👍
@alvinphilip5940
@alvinphilip5940 Месяц назад
Njanum vichrichu matte abraham Lincoln approach aanennu trailer
@Sreedhar_jayan
@Sreedhar_jayan Месяц назад
Ho കാത്തിരിപ്പിന് അവസാനം..movie roasters nu പിടികൊടുക്കാതെ ഇരിക്കുവാരുന്നു..ഹിഹി thanx bro ❤❤
@OUTSPOKENROAST
@OUTSPOKENROAST Месяц назад
Asif aliyude karyam aano? Best of luck enna pulliyude malancult already roast cheythata
@Sreedhar_jayan
@Sreedhar_jayan Месяц назад
​@@OUTSPOKENROAST athalla cowboy movie...njan pand badshah malayalam anennum paranju kandatha...nightmare ayirunu😂😂
@rahulkrishnan9052
@rahulkrishnan9052 Месяц назад
ഇത് ഒരിക്കൽ അപ്‌ലോഡ് ചെയ്ത എപ്പിസോഡ് അല്ലെ
@GourishankarPromod-qh3wb
@GourishankarPromod-qh3wb Месяц назад
Yes copyright adichatha
@yellowcapspringstein6078
@yellowcapspringstein6078 Месяц назад
ഓഹോ. ഷാജിയേട്ടൻ ആറാം തമ്പുരാൻ ഷേപ്പ് മാറ്റി സിംഹാസനമാക്കി ഇറക്കിയ ഒരു കോഴപോമില്ല. ശരത്തേട്ടൻ അത് ചെയ്‌താൽ മോശം അല്ലെ?
@athul46
@athul46 Месяц назад
Re Uploadinte artham ariyillaalle.. athu like adikkan vere kure vivaramkettavanmaarum..
@sajanSharjah
@sajanSharjah Месяц назад
നാടുവഴികൾ എന്നാ കേട്ടെ
@misthwahkp8637
@misthwahkp8637 Месяц назад
Yes
@anoops4945
@anoops4945 Месяц назад
ഇത് ഷാരുഖ് ഖാന്റ ഹിന്ദി പടം baadshah റീമേക്ക് ആണ്... ഒറിജിനൽ പൊട്ടി പിന്നെയാ ഈ ഡ്യൂപ്ലിക്കേറ്റ്
@Karthikeyan.k-z1b
@Karthikeyan.k-z1b Месяц назад
Baadshaha hit ann mwone
@fahadguru
@fahadguru Месяц назад
അണ്ണാ ഇതിൻ്റെ പ്ലോട്ട് ബാദുഷ എന്ന SRK മൂവിയിലും ഉണ്ട്. From wiki Baadshah's friends and the child are now in the custody of Thapar. He asks Baadshah to assassinate Bachchan himself or else he will kill Baadshah's friends and the child. The child is strapped to a bomb vest and held hostage in a van monitored by Moti and Baadshah's friends are held in a high-rise by Rani. Badshah meets the CM's husband at the invitation of Sheetal who is Bachchan secretary, Tyagraj Bachchan the husband who is also Sheetal's Boss finds that he is also involved in the assassination plot which was revealed after killing the poor Sheetal by her Boss. Baadshah rescues his friends and the child. He approaches Bachchan and hands a note to her. She learns of the assassination plot and that the mastermind behind it is her husband by exposing the death of her late secretary by the hands of her husbsnd. Baadshah pulls out his gun and opens fire upon the security personnel. He manages to wipe them all out, including Khanna.
@HaneedAnugrahas
@HaneedAnugrahas Месяц назад
ഇത് srk ഡെ Badshah അല്ലേ 😂
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*no one can replace asif🔥*
@abrahammathew7779
@abrahammathew7779 Месяц назад
Waiting ആയിരുന്നു.... Notification kandapole happy ആയി
@mother.of.a.cute.boy87
@mother.of.a.cute.boy87 Месяц назад
കണ്ടു വന്നപ്പോഴാ മനസിലായത് ഇത് ഞാൻ നേരത്തെ കണ്ടിട്ടുണ്ടല്ലോന്ന് 🤣🤣🤣ആ item dance കാര്യം പറഞ്ഞപ്പോഴാ ഓർമ വന്നത് 😃😃😃😃
@editorboy8087
@editorboy8087 Месяц назад
ഇതെന്തിനാ ഇയ്യാൾ സാക്ഷി പറഞ്ഞ കാര്യം ഇവിടെ പറയേണ്ട കാര്യം?അത് വേറെ case. സിനിമ വേറെ ജീവിതം വേറെ. സാക്ഷി പറഞ്ഞതിന് പുള്ളിയെ പരിഹസിച്ചത് ശരിയായില്ല.
@bionicman_
@bionicman_ Месяц назад
Exactly
@happyhomeplants6255
@happyhomeplants6255 Месяц назад
Well said
@divinity7851
@divinity7851 19 дней назад
Yes, സിനിമക്കപ്പുറം ആരുടേം ഒറിജിനൽ സ്റ്റോറി നമുക്കറിയില്ല, സംവിധാനം മോശമാകാം reallife incident ഇൽ സത്യം നുണ ഒന്നും നമുക്കറിയില്ല...
@vichumon8311
@vichumon8311 Месяц назад
ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ .
@ARAVINDJR
@ARAVINDJR Месяц назад
Re-upload anu
@rakeshkb2363
@rakeshkb2363 Месяц назад
കോവബോയ് ഞാൻ കണ്ടിട്ടുണ്ട് എന്നിട്ട് ഞാൻ ജീവിച്ചിരിപ്പുണ്ടല്ലോ!!! ചെലപ്പോ കഥ മനസിലാവാത്തതുകൊണ്ടായിരികും!!!
@BasheerPallam-ob4ub
@BasheerPallam-ob4ub Месяц назад
🔥🔥🔥🔥 Thank you for fast uploading ❤❤
@SHJ62
@SHJ62 Месяц назад
ഇത് അ ബാലചന്ദ്രൻകുമാരന്റെ പടമല്ലേ 😂😂 ഇതൊക്കെ കണ്ട് റോസ്റ്റ് ചെയ്യുന്ന ബ്രോയ്ക്ക് ഈ വർഷത്തെ ധീരതയ്ക്കുള്ള അവാർഡ്തരണം ❤️
@MS-pp1kp
@MS-pp1kp Месяц назад
3:58 ആ ഗ്ലാസ് ഉടയുന്ന രംഗം ഏതാ ഗ്രാഫിക്സ്
@anjuanjuzz3001
@anjuanjuzz3001 Месяц назад
ഈ സിനിമ എ പ്പോഴും സൂര്യ മൂവീസിൽ വരും പക്ഷെ ngan ഇത് വരെയും കണ്ടിട്ടില്ല😂
@user-kt6zs9jh9z
@user-kt6zs9jh9z Месяц назад
ബ്രോ നിങ്ങളുടെ അവതരണം കിടിലൻ ആണ്. പുതിയ മൂവികളെ കൂടി ചെയ്യണം..എല്ലാ അഭിനന്ദനങ്ങളും...
@OUTSPOKENROAST
@OUTSPOKENROAST Месяц назад
Thank you so much
@SreekalaNv
@SreekalaNv Месяц назад
ആസിഫ് അലിയുടെ ഈ movie ഇറങ്ങിന്നു അന്ന് fans പോലും അറിഞ്ഞില്ല. ഞാൻ ഇങ്ങനൊരു padam undennu ആവരോടൊക്കെ പറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു 🤣🤣🤣
@spyderman9615
@spyderman9615 Месяц назад
സാധരണ അണ്ണൻ മൂന്ന് മാസം കൂടുമ്പോൾ ഒക്കെയാ വരുന്നത് അതെന്ന പെട്ടന്ന് 😂
@OUTSPOKENROAST
@OUTSPOKENROAST Месяц назад
Ennaa njaanangu poyekkam 😂
@albindominic7966
@albindominic7966 Месяц назад
Mamangam, marakkar ithokke onnu chsiyyu pinne christian brothers um​@@OUTSPOKENROAST
@Miyamotomusashis
@Miyamotomusashis Месяц назад
​@@OUTSPOKENROASTഹാ അപ്പോഴേക്കും അങ്ങ് പിണങ്ങിയോ
@arjunsuresh7607
@arjunsuresh7607 Месяц назад
​@@OUTSPOKENROASTKalki reference 😂😂
@OUTSPOKENROAST
@OUTSPOKENROAST Месяц назад
@@Miyamotomusashis ithokke ente oro number alle mathayicha
@AnupamaUnnikrishnan-79
@AnupamaUnnikrishnan-79 Месяц назад
Hindi Movie 'Baadshah' starring Shah Rukh Khan has the same plot...it was released in 1999….
@MalayaliBoy-sp4ki
@MalayaliBoy-sp4ki Месяц назад
Both are inspired from Nick of time 1995
@sarangss0603
@sarangss0603 Месяц назад
At the beginning even I thought it was A Pramod-Pappanic Approach 🔥
@jintokunnupurath2783
@jintokunnupurath2783 Месяц назад
Thee chettan came within one week. Kudos
@maheshvs_
@maheshvs_ Месяц назад
ബാന്ദ്ര ഞാൻ കണ്ടില്ല 😎
@jaikrishnan173
@jaikrishnan173 Месяц назад
Ee cinema kandittano ini Ramesh Narayanan Asif Ali de kayyinu award vangikkan poyathu 🤪
@njanraguraman6842
@njanraguraman6842 Месяц назад
ചേട്ടാ ആളുകൾ അധികം കേട്ടിട്ടില്ലാത്ത roastable മൂവീസ് കൊണ്ട് വാ
@OUTSPOKENROAST
@OUTSPOKENROAST Месяц назад
ഈ പടത്തിനെ പറ്റി ആസിഫ് അലി പോലും കേട്ടിട്ടില്ല അപ്പഴാ
@NanduMash
@NanduMash Месяц назад
@@OUTSPOKENROAST 😂😂😂😂
@coconuttree3222
@coconuttree3222 Месяц назад
Outspoken back in form❤❤❤
@sharontoms770
@sharontoms770 Месяц назад
Asif Ali then🤡 Asif Ali Now🗿
@Joelsunil80382
@Joelsunil80382 Месяц назад
Asif Ali before👌 Asif Ali now🤡 Ritu,apoorvaragam,salt & pepper and honey bee okke poli movies alle
@cv1541
@cv1541 27 дней назад
Annu anger mathre undarnnollu.. Kure chavaril abinayichu
@harikrishnank1312
@harikrishnank1312 26 дней назад
​@@Joelsunil80382 Athenne😊
@edfredson
@edfredson Месяц назад
9:00 മരപ്പട്ടിവിജുവിന്റെ വരവ്‌ കാണിച്ചതു നന്നായി.
@kichukichu6781
@kichukichu6781 Месяц назад
10:30 ഇവിടെ എന്തിനാ video crop ചെയ്തു കാണിച്ചേ
@vismayakrishnankk7166
@vismayakrishnankk7166 Месяц назад
എപ്പോഴോ ഇതിന്റെ കുറച്ചു ഭാഗം ടീവിൽ കാണാൻ ഭാഗ്യം കിട്ടി. അന്നേ വെറുത്ത് പണ്ടാരമടങ്ങി.. ഇതൊക്കെ full ഇരുന്നു കണ്ടല്ലോ സമ്മതിക്കണം 😂
@ashcreatives9118
@ashcreatives9118 Месяц назад
ee padam cherupathil kandatha ! appo kandapo ishtapett
@theonlychild4719
@theonlychild4719 Месяц назад
Re-upload ആയാലും കുഴപ്പമില്ല... ഉള്ളത് കൊണ്ട് ഓണം പോലെ 😂
@silentman7315
@silentman7315 Месяц назад
Baadshah ho Baadshah hey Baadshah.😂😂 #Baadshah
@bionicman_
@bionicman_ Месяц назад
സാക്ഷി പറഞ്ഞ കാര്യം ഓക്കെ റോസ്റ്റ് ചെയ്ത് ചുമ്മാ തരം താഴാതെ..അതൊക്കെ കോടതിയിൽ ഇരിക്കുന്ന കാര്യം ആണ്..
@OUTSPOKENROAST
@OUTSPOKENROAST Месяц назад
സാക്ഷി പറഞ്ഞ കാര്യം പറഞ്ഞാൽ എങ്ങനെയാ തരം താഴുന്നത് ? ഒരു കേസിൽ സാക്ഷി പറഞ്ഞെന്നു വച്ച് ആർക്കും ഒന്നും പറയാൻ പാടില്ലേ. കോടതിയിൽ ഉള്ള കേസിന്റെ കാര്യം ഒന്നും ഇതിൽ പറഞ്ഞിട്ടില്ല.
@bionicman_
@bionicman_ Месяц назад
@@OUTSPOKENROAST കോടതിയിൽ ഉള്ള കേസിൽ അല്ലാതെ പിന്നെ തേങ്ങാ മോഷ്ടിച്ച കേസിനാണോ ഇങ്ങേരു സാക്ഷി പറഞ്ഞത്..നിങ്ങൾ ഒരു പെട്ടന് ഫാൻ ആണെന് ഞാൻ പറയുന്നില്ല.. പക്ഷേ പെട്ടന് ഫാൻ ബാലചന്ദ്രനെ സാക്ഷി പറഞ്ഞതിന് അറ്റാക്ക് ചെയുന്ന അതെ രീതിയിൽ തന്നെയാണ് ഇവിടെയും പറഞ്ഞിട്ടുള്ളത്,
@OUTSPOKENROAST
@OUTSPOKENROAST Месяц назад
ശെടാ ഇതെന്ത് കൂത്ത്. ഷാജി കൈലാസിനും വിനയനും വിനീത് ശ്രീനിവാസനും ഇല്ലാത്ത പ്രിവിലേജ് ഒന്നും ബാലചന്ദ്ര കുമാറിന് കൊടുക്കേണ്ട കാര്യമില്ല. ഒരു കേസിൽ അങ്ങേരു സാക്ഷി പറഞ്ഞെന്ന് വച്ച് എനിക്കത് പറഞ്ഞൂടെ. അയാളെ പറ്റി മിണ്ടാൻ പാടില്ല എന്ന് വിലക്കൊന്നുമില്ല കേട്ടൊ. അത് കൊണ്ട് ഇങ്ങനെ കിടന്നു കരഞ്ഞു മെഴുകെണ്ട കാര്യമില്ല. Anyways go and see 0:05 in this video. Gudnyt…
@bionicman_
@bionicman_ Месяц назад
@@OUTSPOKENROAST അയാൾക്ക് പ്രിവിലേജ് ഉണ്ടെന്നോ അയാൾടെ സിനിമയേ പറ്റി ഒന്നും പറയരുതെന്നോ ഇവിടെ ആരും പറഞ്ഞില്ല.. സാക്ഷി പറഞ്ഞ കാര്യം ഈ സിനിമയുമായി യാഥോരു ബന്ധം ഞാൻ കാണുന്നില്ല.. ഒരു കേസിൽ വഴിത്തിരിവ് ആയ സാക്ഷിയെ സാക്ഷി പറഞ്ഞതിന്റെ പേരിൽ അപമാനിക്കുന്നത് ശരിയല്ല..അല്ലാതെ സാക്ഷി പറഞ്ഞത് കൊണ്ട് അങ്ങേരുടെ സിനിമയെ പറ്റി ഒന്നും പറയാൻ പാടില്ല എന്നൊന്നും ആരും പറഞ്ഞില്ല.. സ്ട്രോമാൻ ഫാലസി അടിച്ചു ഗുഡ് നൈറ്റ് പറഞ്ഞു ഓടല്ലേ😂
@bionicman_
@bionicman_ Месяц назад
@@OUTSPOKENROAST പിന്നെ സാക്ഷി പറഞ്ഞ കാര്യം നിങ്ങൾക്ക് റോയ്സ്റ് ചെയാമോ എന്ന് ചോദിച്ചാൽ നിങ്ങൾക്ക് അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്.. നിങ്ങൾ ചെയ്തത് തെറ്റാണെന്ന് പറയാൻ എനിക്കും ഉണ്ട് അതേ സ്വാതന്ത്ര്യം.
@Vinod.Menschlich
@Vinod.Menschlich Месяц назад
Dear friend.. This movie is a copy of Shahrukh Khan Hindi movie Baadshah. Again Badshah is copied from Jackiechan movie Rush hour.
@hotwheelerindia
@hotwheelerindia Месяц назад
Bro it's copied from Shah Rukh khan movie called Baadshah
@greyywindgaming6351
@greyywindgaming6351 Месяц назад
Nice aayit srk de badshah nn oru plot edth padam aaaki😆
@ABINSIBY90
@ABINSIBY90 Месяц назад
ഇന്നു ചിരിക്കാനുള്ളത് വന്നിട്ടുണ്ട്..
@NadhirAhmed
@NadhirAhmed Месяц назад
Plot same as SRK's Baadshah
@yhtawsa
@yhtawsa Месяц назад
Asif Ali news il kathi nilkunna samayathanu ee video😂😅
@OUTSPOKENROAST
@OUTSPOKENROAST Месяц назад
Ee video vanna samayathanu asif ali newsil kathi ninnath
@yhtawsa
@yhtawsa Месяц назад
@@OUTSPOKENROAST 🤣
@adheena_agnus1617
@adheena_agnus1617 Месяц назад
Maniyarayile Ashokan..... Kandu noku.. super movie aanu😢😢😢😢😢
@dymonchattambi6517
@dymonchattambi6517 Месяц назад
ആസിഫ് അലിക്ക് ❤❤
@naijusalam
@naijusalam Месяц назад
മമ്മൂഞ്ഞിന്റെ പടങ്ങള്കൂടി ചെയ്യ് തിരുമേനീ 😁😉😁
@SULTAN70707
@SULTAN70707 28 дней назад
Bro.. JACK AND JILL.. waiting..
@noufalshaikhsn6653
@noufalshaikhsn6653 Месяц назад
1×5 ഇൽ ഇട്ട് കേൾക്കണം 🤣🤣🤣പൊളിക്കും
@riswan7876
@riswan7876 Месяц назад
9:58 അതെ പൊട്ടനാ.. അതു പൊളിച്ചു!
@ClearExplain
@ClearExplain Месяц назад
😂😂
@yunaiskuttippuram
@yunaiskuttippuram Месяц назад
ഇത് ഷാരൂഖ് ഖാന്റെ ബാദ്ഷാ സിനിമയുടെ എന്തരോ make😂 ആണ്
@sirajcmsiraj2811
@sirajcmsiraj2811 Месяц назад
8:30 😂😂😂😂😂😂😂😂😂
@jayeshkumarj2896
@jayeshkumarj2896 Месяц назад
പേട്ടൻ സ്പോൺസർ ചെയ്ത് പ്രത്യേകമായി തയാറാക്കിയ എപ്പിസോഡ് ആണെന്നു തോന്നുന്നു...
@OUTSPOKENROAST
@OUTSPOKENROAST Месяц назад
Athe pole thanne pettan sponsor cheythathaanu Villali veeran, Nadodi Mannan, Welcome to central jail episodes okke 😁
@ajaykeekamkote1018
@ajaykeekamkote1018 Месяц назад
എന്താ ചേട്ടാ അറിയണ്ട് കൈ തട്ടി upload ആയതാണോ.. അതോ 3മാസത്തേക്ക് time travel ചെയ്തോ 😂
@OUTSPOKENROAST
@OUTSPOKENROAST Месяц назад
😁🙏
@amalbhanu9084
@amalbhanu9084 Месяц назад
Bro..waiting for Indian 2 😅😅
@Vishnubhudda
@Vishnubhudda Месяц назад
Bro..Decent Raman (മര്യാദ രാമൻ) onnu kanan nok..
@thinaanvendijeevikyunu
@thinaanvendijeevikyunu Месяц назад
Second half script is stolen from SRK movie Badshah.
@ramr.v9830
@ramr.v9830 Месяц назад
ഞാനതാണ് ശ്രദ്ധിച്ചത് Maanadu കൗബോയ് കഥ ഏകദേശം ഒരുപോലെയാണല്ലൊ പക്ഷെ അവിടെ Time loop എന്നൊരു concept ഉണ്ട് ഇവിടെ സിനിമ പൊട്ടി കഴിഞ്ഞാൽ Reviewers നെഞ്ചത്ത് കേറുന്നവന്മാര് ഇതൊന്നു കാണണം ഒരോ ചവറുമെടുത്ത് തീയറ്ററിൽ വച്ചിട്ട് ഇനി അതെങ്ങാനും പൊട്ടിയ ഉടനെ വരും copyright എന്ന് പറഞ്ഞ് വരും
@__dodge__
@__dodge__ Месяц назад
14:04 🤣🤣🤣🤣🤣🤣🤣myr
@newblossom7258
@newblossom7258 Месяц назад
Vamanapuram bus rout roast cheyyamo
@deepakmenon5097
@deepakmenon5097 Месяц назад
16:05 - 16:18 Oru disclaimer vekkaayirunnu Balu chetto..food kazhikkaayirunnu🥲😂
@OUTSPOKENROAST
@OUTSPOKENROAST Месяц назад
😂😂😁
@ismailtv9338
@ismailtv9338 Месяц назад
😂😂😂 തകർത്തു....... താങ്ക്സ്
@vishnuharidas1350
@vishnuharidas1350 Месяц назад
00:15:34 🤣🤣
@manirathnam1985
@manirathnam1985 Месяц назад
Asif Ali KGF is Asuravithu ... Ariyunavar like adi 😂
@manumohan6747
@manumohan6747 Месяц назад
Shahrukh Khan nte baadshah yude remake aanu😂
@vimalmathew2679
@vimalmathew2679 Месяц назад
Nick of Time ennu parayunna Hollywood thrillerinde copy....
@jacksonbimmer4340
@jacksonbimmer4340 Месяц назад
ഇത് Badshah സിനിമയുടെ കഥ അല്ലേ 😅
@pinkbeauty007
@pinkbeauty007 Месяц назад
Cowboy is remake of badshah but that movie was unbelievable this a kind of shit
@anoopmurali3654
@anoopmurali3654 18 дней назад
The moment when silsila hits 😂
@cagappan
@cagappan Месяц назад
"ഹാർഡ്കോർ അസിഫ് അലി ഫാൻസോ"?? ശവത്തിൽ കുത്തല്ലേ മേൻ നേ
@OUTSPOKENROAST
@OUTSPOKENROAST Месяц назад
😁😁😂
@azuregamingmalayalam3887
@azuregamingmalayalam3887 Месяц назад
Ittath thanne pinne ittu alle anna verthe Notification kandu vannu
@iamthemainintheworld
@iamthemainintheworld Месяц назад
Ee padam srk de padathinte copy aaahnu aaa padam purathunnum copy adichatha.... Allandu maanaadum endiyum onnumalla😵‍💫
@NiATV
@NiATV Месяц назад
😅😅😅
@fahadguru
@fahadguru Месяц назад
അണ്ണാ അസുരവിത്ത്.
@bensupeter2913
@bensupeter2913 Месяц назад
Baadshah 1991 remake aan ee film
@alendev09
@alendev09 Месяц назад
ഇതു ഷാരുഖ് ഖാന്റെ "badshah" movieyude ഒരു ഭാഗം ചീന്തിയെടുത്തു ഉണ്ടാക്കിയതാണല്ലോ
@lostking1606
@lostking1606 Месяц назад
Surprises always good 👍👍❤
@kuttanpraveen
@kuttanpraveen Месяц назад
ജോണി ഡെപ്പിന്റെ nick of time അടിച്ചുമാറ്റിയ ഫീൽ 😂😂😂😂😂
@RAKESHMAYYANAD
@RAKESHMAYYANAD Месяц назад
നിങ്ങളുടെ ചാനലിന്റെ പഴയ പ്രതാപം താന്നു പോയിരിക്കുന്നു എന്ന സത്യം മനസിലാക്കാൻ പറ്റട്ടെ.... റോസ്‌റ്റിംഗ് ഒരു രസമില്ല 🥹
@cv1541
@cv1541 27 дней назад
സോങ് മിക്സിങ് പൊളി 😂
@fayyaz1903
@fayyaz1903 Месяц назад
Aa Koch nee alle daaaaa😂😂😂
@sanjithsanju4347
@sanjithsanju4347 Месяц назад
😂😂
@amalrajpc2876
@amalrajpc2876 Месяц назад
മച്ചാനേ ഇത് മച്ചാൻ ചെയ്ത് മുമ്പ് അപ് ലോഡ് പഴയ വീഡിയോ അല്ലേ😂' എന്തിനാ വീണ്ടും റീ അപ് ലോഡ് ചെയ്തത
@Ignoto1392
@Ignoto1392 Месяц назад
Nick of time (1995) ⭐️ johny depp , copy adichayhanu ee movie.
@imzareng8587
@imzareng8587 Месяц назад
First comment😊
@ms.46yeager
@ms.46yeager Месяц назад
Do more chetta 😅👍
@issacjoseph9656
@issacjoseph9656 Месяц назад
Please review Team 5 by sreesanth
@issacjoseph9656
@issacjoseph9656 Месяц назад
Please
@edger2236
@edger2236 Месяц назад
Manaadu same story 🔥🔥
@Jeemboombaa639
@Jeemboombaa639 Месяц назад
thalaivare neengala...❤️‍🔥🕺
@maalik9952
@maalik9952 Месяц назад
10:50 ഇത് മലയാളം അല്ല 🤣🤣🤣👌👌👌
@hardikpandya7421
@hardikpandya7421 Месяц назад
Bro. ഇതിനെല്ലാം മുൻപ് ഇത് ഷാരൂഖ് ഖാൻ സിനിമ ബാദ്ഷാഹ്....... യുടെ ക്ലൈമാക്സ്‌ ആണ് 😌😃.
@amarnathananth9304
@amarnathananth9304 Месяц назад
*2:06** ഇത് മറ്റ് പീഡന ചന്ദ്ര കുമാർ ale 😂😂😂😂😂*
@iamanobodie
@iamanobodie Месяц назад
സത്യം ... പ്രമോദ് പ്രാപണിക് ആണെന്നാണ് ആദ്യം വിചരിച്ചേ
@whoisnash
@whoisnash Месяц назад
It’s a copy of nick of time.
@ajukraju596
@ajukraju596 Месяц назад
ഇത് നേരത്തെ ഒരിക്കൽ ഇട്ട വീഡിയോ അല്ല ചേട്ടാ 🙄
@shah4ufriend
@shah4ufriend Месяц назад
SRK de Hindi Movie "Baadshah" de oru 3g malayalam remake version aanallo....
@_irfan_muhammed_5018
@_irfan_muhammed_5018 Месяц назад
Cowboy actually ShahRukh khante Baadshah (1999) copy aanu
Далее