Тёмный

CPO നിയമം 1000 പോലും കാണില്ലേ... എന്താണ്‌ സത്യാവസ്ഥ  

NumisMan
Подписаться 72 тыс.
Просмотров 9 тыс.
50% 1

നിയമനം കുറയുന്നു കാരണം ഇതാണ്.. ഇത് അറിയാതെ പോകരുത് #cpo #vacancy #police

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@NUMISMAN
@NUMISMAN Месяц назад
ഒരു ലിസ്റ്റ് മാത്രം പ്രതീക്ഷ കൊടുത്ത് ഇരിക്കരുത് അടുത്തതിന് വേണ്ടി കൂടി പഠിച്ചോളാൻ പറഞ്ഞതാണോ... ഞാൻ പറഞ്ഞ തെറ്റ്... അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും
@iconoclast877
@iconoclast877 Месяц назад
Ingeru parayunathilum karym ind💯
@jithinjosey7143
@jithinjosey7143 Месяц назад
@@NUMISMAN ബോധം ഉള്ളവർക്കു മനസിൽ ആവും ബ്രോ കാര്യം ആക്കണ്ട ഇതിൽ പാർട്ടി കോപ്പ് ഒന്നും നോക്കിട്ട് കാര്യം ഇല്ല പഠിച്ചു rank വരുക അതെ ഉള്ളു വഴി അല്ലേ പെരുവഴി
@Josephsimon-e2x
@Josephsimon-e2x Месяц назад
ഇവിടെ കിടന്ന് ചൊറിയുന്നവർന്മാർ എല്ലാം ആദ്യമായി CPO എക്സാം എഴുതിയവർ ആയിരിക്കും
@NUMISMAN
@NUMISMAN Месяц назад
Yes​@@Josephsimon-e2x
@anirudhns9644
@anirudhns9644 Месяц назад
​@@NUMISMANBro.kap4 167 aanu rank,rotation prakaram 204.job prathekhikamo..plz rply
@harishs1703
@harishs1703 Месяц назад
റാങ്ക് ലിസ്റ്റ് ചുരുക്കിയപ്പോൾ എല്ലാവരും പറഞ്ഞു list compleate തീർത്തെടുക്കാനാണെന്നു. പക്ഷേ അങ്ങനെ അല്ല സമരക്കാരെ കുറക്കാൻ വേണ്ടിയാണ്.
@Onana1213
@Onana1213 Месяц назад
പുതുതായി വരുന്ന പിള്ളേരോട് psc നോക്കാതെ വേറെ വല്ല വഴിയും നോക്കി രക്ഷപെടുക. ജീവിതം തുലഞ്ഞു പോകും. ആദ്യത്തെ 200 റാങ്കിൽ വരണമെങ്കിൽ കട്ടോഫിനെക്കാൾ 15 മാർക്ക്‌ എങ്കിലും ചുരുങ്ങിയത് അധികം വാങ്ങണം. ആ റേഞ്ചിൽ മാർക്ക്‌ വാങ്ങാൻ ആ വ്യക്തിക്ക് വേണ്ട effort എത്ര വലുതാണ്. പഠനവും ഫിസികലും ഒക്കെയായി ഒരു വർഷത്തിൽ കൂടുതലും വേണ്ടി വരും . എന്നിട്ട് ലിസ്റ്റിൽ വന്നാൽ അവർ പറയുന്ന നിയമന നമ്പർ 150- 200. എന്തിനു ഈ അടിമപ്പണിക്ക് കഷ്ടപ്പെടണം. വല്ല ssc gd ഒക്കെ നോക്കുക. ഇറങ്ങി തിരിച്ചവർക്ക് രക്ഷയില്ല തുടരുക. അല്ലാത്തവർ വേറെ വല്ല ജോലി സാധ്യതയുള്ള കോഴ്സ് കണ്ടെത്തി അതിനു വേണ്ടി പഠിക്കുക. Psc ഒക്കെ മുടിഞ്ഞു. പരനാറിയും പാർട്ടിയും കൂടി മുടിപ്പിച്ചു 💩
@ashique_nk
@ashique_nk Месяц назад
Gd nokanam ennund exam clear cheyum ennum urappund but oru accident patti valya oru pad und athond aa hope vitt😢
@solemortel256
@solemortel256 Месяц назад
ആദ്യത്തെ 200ിൽ വരണമെങ്കിൽ cut off നെക്കളും 20mark വേണ്ടിവരും. കഴിഞ്ഞ ലിസ്റിൽ cut ഓഫിനേകൾ 16mark ഉണ്ടായിരുന്നു48മാർക്ക്😢
@YippeeeTeena
@YippeeeTeena Месяц назад
Rrb ssc nokanathan nallath. Athinu ithrem adikam padikyanda, list vannal job sure, vegathil ellam process cheyum. 😅
@shamsaks7998
@shamsaks7998 Месяц назад
​@@YippeeeTeenasir aa ssc ude Q's paper um psc ude paper maths um onnu compare cheyu
@anwaya8866
@anwaya8866 Месяц назад
​@@shamsaks7998 satym... Compare akki nokkiya manasilavum etha better nn😂😂
@Pinkprabhakaran
@Pinkprabhakaran Месяц назад
ഈ നശിച്ച ഗവണ്മെന്റ് മാറാതെ ഒരു നിവൃത്തിയും ഇല്ലാ 😞
@anandukrishna8344
@anandukrishna8344 Месяц назад
Bro atleast first vacancy status update aakunnath vare enkilum onn wait cheythoode, ippo ella groupilum deletion works okke nadakkuvalle ellrm hardwork cheyyuvalle kore dooram okke poyitt alle ithinte works okke nadathunnath so ee video kanumbol avarude okke confidence pokuvalle so atleast first vacancy status okke update aakunnath vare enkilum ith pole avarude okke confidence kalayunna videos onn limit cheythude.
@NUMISMAN
@NUMISMAN Месяц назад
Ellarum enthanu ennu chodichakond njan paranjane ollu
@jibinkumar8584
@jibinkumar8584 Месяц назад
റിട്ടയർമെൻ്റ് വേക്കൻസിയും NJD യും കൂടെ ഉറപ്പായും 1000 അഡ്വൈസ് പോകും.ബാക്കി ഒക്കെ ഗവൺമെൻ്റ് അധിക തസ്ഥിക സൃഷ്ട്ടിക്കുന്ന പോലെ.പഠിക്കാൻ പറ്റുന്നവർ മറ്റ് പരീക്ഷകൾക്ക് പഠിക്കുക.ജീവിതം PSC എന്ന് പറഞ്ഞ് നശിപ്പിക്കാതിരിക്കുക
@NUMISMAN
@NUMISMAN Месяц назад
💯
@solemortel256
@solemortel256 Месяц назад
ഇതിലും നശിക്കാൻ ഇനി ഒന്നുo ഇല്ല. Cpo rank 1024 900 540 400 ഒന്നൂടെ എഴുതിട്ടുണ്ട്😂
@Onana1213
@Onana1213 Месяц назад
​@@solemortel256540 vannittu kittiyille?
@jithinjosey7143
@jithinjosey7143 Месяц назад
​@soഅത് അപ്പോൾ ഉറപ്പ് കിട്ടും 💯💯💯lemortel256
@AsifAsif-us6ll
@AsifAsif-us6ll Месяц назад
😢​@@solemortel256
@solemortel256
@solemortel256 Месяц назад
Bro പറഞ്ഞത് ശെരിയാണ് Psc യുടെ ചെലവ് കുറക്കാൻ വേണ്ടി prilims നടത്തി. എന്നിട്ട് മെയിനെക്സാം നടത്തി ലിസ്റ്റ് ഇട്ട്.ഒരു 25% ആളെ എടുത്ത് കാൻസിൽ ആക്കി. ചെയർമാൻ മാറി പുതിയ പരിഷ്കാരം വന്നു കൊല്ല കൊല്ലം exm നടത്തി കുറച്ച് ആൾക്കാരെ ഉൾപെടുത്തി ലിസ്റ് ഇടുക, അതിൽ നിന്ന് കുറച്ച് പേരെ എടുക്കുക. ഇനി ചിലപ്പോ വേറെ വല്ല നല്ല പരിഷ്‌കരോം വന്നേക്കാം, പക്ഷേ ഈ 5 കൊല്ലം കൊണ്ട് പതിനായിരക്കണക്കിന് ഉദ്യോഗർത്ഥികളെയും അവരുടെ സ്വപ്ന ങ്ങളെയും പാവകളെ പോലെ തട്ടിക്കളിച്ചില്ലേ,, ഇതിനൊക്കെ മറുപടി പറയാതെ ഒരു കലവുംകടന്നു പോകില്ല.😮‍💨
@NUMISMAN
@NUMISMAN Месяц назад
അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഓരോന്നും പറയുമ്പോൾ ഒരാൾക്കും മനസിലാകുന്നില്ല.. ആരോട് പറയാൻ ഞാൻ പറഞ്ഞതാണ് ശെരി എന്നു മനസിലാകുന്ന ഒരു ദിവസം വരും 😂
@vivekv8996
@vivekv8996 Месяц назад
Oru karyam urappanu pinu naariyum avante kudumbavum prak kitti chavum. 🥵🥵🥵🥵
@anjalis8614
@anjalis8614 Месяц назад
PSC യുടെ പോക് ഇത് എങ്ങോട്ടാ 😢
@nidhinvenu5121
@nidhinvenu5121 Месяц назад
Bro പറഞ്ഞത് സത്യം . കഴിഞ്ഞ ലിസ്റ്റിൽ ഉൾപ്പെട്ട ആൾക്കാരോട് ചോദിച്ചാൽ അറിയാം... 👍👏
@NUMISMAN
@NUMISMAN Месяц назад
പറഞ്ഞ മനസിലാക്കണ്ടേ എന്ത് ചെയ്യാൻ
@soorajm007
@soorajm007 Месяц назад
300+ റാങ്ക് ഉള്ളവരുടെ കാര്യത്തിൽ ഒരു തിരുമാനം ആയി 😢😢😢
@sathyajith295
@sathyajith295 Месяц назад
എൻറ്റെ പൊന്നു ബ്രോ അവരും ഇവരും ഒക്കെ പറയുന്നത് കേട്ട് തളരാതെ... അവൻ അഭിപ്രായമല്ലേ പറയുന്നത് അത് ആ വഴിക്കു വിടുക.... അല്ലാണ്ട് നിങ്ങൾ അത് സത്യമാണ് അതെ നടക്കു എന്നു ഉറപ്പിക്കാതെ... Be cool 😊😊😊
@NUMISMAN
@NUMISMAN Месяц назад
@@sathyajith295 ✌🏻
@Aladin1717
@Aladin1717 Месяц назад
പൊന്നു bro.. ഇതൊക്കെ പലരും പറയും.. നിങ്ങൾ പഠിക്കു.. ജോലി കിട്ടിയിട്ടേ പടുത്തം നിർത്താവുള്ളു... Keep studying ❤️
@Aladin1717
@Aladin1717 Месяц назад
ഞാനും 300+ rank ഉള്ള ആളാണ്.. ഇത് mind ഇൽ വെച്ചിരുന്നാൽ അടുത്ത examinu പഠിക്കാൻ പറ്റില്ല.. വിട് എന്നിട്ട് പഠിക്ക്
@abhilashshanmughan3770
@abhilashshanmughan3770 Месяц назад
Ldf orupadu padichittund after this election ,2025 il oru election und...avarkk budhi undenkil aale edukkum ,allenkil electionu munb oru psc strike koodi kanendi varum from lgs,ldc,cpo etc...i think this govt.will avoid such situation..lets wait
@iconoclast877
@iconoclast877 Месяц назад
E list il ninnu eduthillelm no poblm bro😢.next list vech cover cheyyum naarikal
@user-ki7wv1zx6r
@user-ki7wv1zx6r Месяц назад
Irb regulerwing enthelum updation undo?
@aswin2494
@aswin2494 Месяц назад
Bro irb regular wing notifi.... ഇനി എന്നാ ഉണ്ടാവാ ഒന്ന് ചോദിച്ചു പറയാമോ?
@NUMISMAN
@NUMISMAN Месяц назад
Ee varsham last kanum
@jishnucherkala8124
@jishnucherkala8124 Месяц назад
Bro medical ilപല്ലിൽകമ്പിഇട്ടാൽfail akumo? എന്റെ two canine teeth പൊങ്ങി നിക്കുവാണ്. 537/22 kap 4 Rankholder ann Please reply
@NUMISMAN
@NUMISMAN Месяц назад
No bro medical pokunathinu munp pallile kambi eduthal mathi...
@abhi88279
@abhi88279 Месяц назад
LDF പോകും നല്ല കാലം വരും.. കാത്തിരിക്കുക 🙏
@akashnataraj2420
@akashnataraj2420 Месяц назад
ആരും negative അടിക്കേണ്ട... പക്ഷെ.. ഒരു പ്ലാൻ -B.. എപ്പോളും കരുതിയെക്കണം
@NUMISMAN
@NUMISMAN Месяц назад
അത്രേം ഞാനും പറഞ്ഞോളു പക്ഷേ മനസിലാക്കണ്ടേ...
@akashnataraj2420
@akashnataraj2420 Месяц назад
ചിലത് അങ്ങനാ... ബിഗ്‌ബി സിനിമ പോലെ 😄കാലം തെറ്റിയാൽ അത് അപ്പോൾ അംഗീകരിക്കപ്പെടില്ല..🤣
@jithinjosey7143
@jithinjosey7143 Месяц назад
പുള്ളി പറയുന്നത് കാര്യം ഉണ്ട് സത്യം പറഞ്ഞാൽ ഇനി നിയമണം ok ശോകം ആവും 💯👆🏼👆🏼👆🏼👆🏼👆🏼crct കാര്യം ആണ് ഒരു ലിസ്റ്റ് വരും ആളെ edukk അടുത്ത് വരും അങ്ങനെ ഏഹ് പോകു ഇനി crct ആണ് 💯💯💯💯💯അത് 👆🏼🔥🔥🔥പറഞ്ഞത് എല്ലാർക്കും ഒന്നും ജോലി കൊടുക്കാൻ ഒന്ന് പ്ലാൻ ഇല്ല കാര്യം fund ഇല്ല എന്ന എക്സാം ഉം നടത്തണം സോ അങ്ങനെ വരുവുള്ളു ബ്രോ പറഞ്ഞത് എനിക്കും തോന്നിയ കാര്യം ആണ് 🔥🔥🔥🔥🔥
@Vshnu95
@Vshnu95 Месяц назад
Ne Kaiznja listl ulla aal alle😂
@amalmohanans3292
@amalmohanans3292 Месяц назад
ഈ മനുഷ്യൻ പറയുന്നതിൽ കാര്യം ഉണ്ട് നിങ്ങൾ ഒരു ലിസ്റ്റ് മാത്രം പ്രതീക്ഷിച്ചു ഇരിക്കാതെ അടുത്ത പരീക്ഷകൾക്ക് വേണ്ടി തയ്യാർ ആകുക അനുഭവം ഗുരു 🙏
@rahulramesh2469
@rahulramesh2469 Месяц назад
Nth pratheeksha commonsense ollavr vere jolik nokum psc noki erikathe alathe baaki kk vendi erun padik enn parayn ee paricha channel avmrde thandha eduth vechekuno joli...evn thanne randum parayum
@user-qf6jl5ts9p
@user-qf6jl5ts9p Месяц назад
അപ്പോൾ ഒരു battalion ഇൽ 200 പേര് വീതം.. കലികാലം.. ഈ ഭരണം തൊലഞ്ഞു പോകട്ടെ 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️
@NUMISMAN
@NUMISMAN Месяц назад
വർഷങ്ങൾക് മുൻപ് ഇതുപോലെ നടന്നിട്ടുണ്
@user-qf6jl5ts9p
@user-qf6jl5ts9p Месяц назад
@@NUMISMAN ഇത് പോലെ നശിച്ച ഭരണം ഉണ്ടായിട്ടില്ല.. അത് കൂടെ ഓർത്താൽ നല്ലത്
@legacy970
@legacy970 Месяц назад
ഭരണത്തിന്റെ മെച്ചം തന്നെ.. നാട് നശിച്ചു
@adithyanao5495
@adithyanao5495 Месяц назад
Keralathil ethra per ezhuthunna exam an cpo. Athil.100-150 rank medikkan venddi thanneya ellrm padikkunne. But athil palarkku. Ethan sadhikkunnille. Appo avr veendum sremikum agane avrde yr egane pokunnath arum ariyilla. Psc enn paraj mathram nadakkand psc side ahaytt kond poytt main ahaytt vere ethelum competitive exam prepare chyyunnath nallath. Pinne ee govtinu eniyulla 2yr psc nirthi vekkunnatha njn nokkitt nallath❤
@Onana1213
@Onana1213 Месяц назад
Part time പഠിച്ചു ഒന്നും ഇനിയുള്ള കാലം cpo ലിസ്റ്റിൽ വരില്ല ബ്രോ. 50+ മാർക്ക്‌ വാങ്ങണം എങ്കിൽ psc ശരണം എന്ന് പറഞ്ഞു വേറെയൊരു പണിക്കും പോകാതെ ഇരുന്നു പഠിക്കണം. അല്ലെങ്കിൽ അത്ര ബ്രില്ലൈയന്റ് ആകണം
@adithyanao5495
@adithyanao5495 Месяц назад
@@Onana1213 njn paraju vannath psc kooduthal concentrate cheyyandd vere valla compatative xmum concentrate chyyana usheshiche. Alle moojathe ullu
@Onana1213
@Onana1213 Месяц назад
@@adithyanao5495 സത്യം ഞാനൊക്കെ വർഷം ഒരുപാട് തുലച്ചു. നിലവിലെ ലിസ്റ്റിൽ 400 ഫ്രഷ് വിളിച്ചാൽ എനിക്ക് കയറാം. പക്ഷെ അതുപോലും വിളിക്കുമോ എന്ന് ഉറപ്പില്ല
@manjulatp7800
@manjulatp7800 Месяц назад
​@@adithyanao5495appo psc matram concentrate cheyunnavar rankil munnil ethum veendum joli kittadhe moonjum.psc vere competitive exam nokkanel kurachu mark psc kku kittum kurachu mark vere competitive examinum kittum joli kittilaa😂😂
@adithyanao5495
@adithyanao5495 Месяц назад
@@manjulatp7800 epppl enth cheyyunnu?
@athul3318
@athul3318 Месяц назад
Ld enni padichal kittu??
@anandaanuzz8587
@anandaanuzz8587 Месяц назад
Listil aalukalde ennam kurakkum niyamanam athinu aanupathikamaayi kurayum Kazhinja day vanna Fireman Driver main verum 350 per mathram athinu munnathe list ill 900 short list ettittum physical driving test kazhinju 200 peer listil ullayirunnu
@NUMISMAN
@NUMISMAN Месяц назад
Bro ithrem karayame njanum paranjollu but arkkum manasilakunilla
@anandaanuzz8587
@anandaanuzz8587 Месяц назад
@@NUMISMAN oru listil vannu ath pretheekshich athinde purakil nadannal 3g advice varinnath vare padikkukaa
@NUMISMAN
@NUMISMAN Месяц назад
@@anandaanuzz8587 ithu thanneya epolum njanum paraunne pakshe adyamayi listil vannavark manadilakunilla ethra paranjittum
@Winner2255
@Winner2255 Месяц назад
First batch ethra rangeil advice pokum ..??
@NUMISMAN
@NUMISMAN Месяц назад
No idea bro
@amalkavalaamalk5987
@amalkavalaamalk5987 Месяц назад
Ldf govt😡😡🤬 inne keralam bharikkilla
@rahulr4902
@rahulr4902 Месяц назад
SAP oru 300 advice enkilum povo?
@rahulramesh2469
@rahulramesh2469 Месяц назад
Ath poyilankl pinne psc oru 300 perde list itta mathiarnlo adutha exam um nadathende avishym ilarnlo kastapett😂
@rahulr4902
@rahulr4902 Месяц назад
@@rahulramesh2469 kittunna updates motham negative aanalo bro... Aaka pretheeksha ith oke aanu
@shamsaks7998
@shamsaks7998 Месяц назад
TP pass akarayo?Tp thanee 1400 vacancy elle pinne entha prashnam
@NUMISMAN
@NUMISMAN Месяц назад
1400 full cpo k thanne ullathalla pinne paranjirikune enthanu vyakthamayi kandu nokkuka
@shamsaks7998
@shamsaks7998 Месяц назад
@@NUMISMAN bro Tp pass akarayoo?
@AKHILSAKHILS-lj9lw
@AKHILSAKHILS-lj9lw Месяц назад
Sap 167 kittuvo
@ajayviswanath7948
@ajayviswanath7948 Месяц назад
BFO ഡെ listil ഫിസിക്കൽ കൂടി കഴിഞ്ഞാൽ ആരും കാണില്ലാ..😂 3 വർഷത്തെ list aanu...അതിന് vacancy onnum കാണില്ലേ??
@Donlycasper
@Donlycasper Месяц назад
10 il താഴെ 😂
@shifasshifu8953
@shifasshifu8953 Месяц назад
45 vaccancy ippo indallo plkd
@Akhilesh.Muraleedharan
@Akhilesh.Muraleedharan Месяц назад
10 th level 12 th level engane churukiyum degree level high stardardil akki upsc piller use avuna reeethiyil padich avar degree level kerit leave aki upsc preparation povukayum cheyum ethinte eddak pedunath psc n paranj nilkuna sadharana kar anu
@Harrypotter12344
@Harrypotter12344 Месяц назад
Bro kap 4 demo rotation prakaram 260 chance undo?pls reply
@NUMISMAN
@NUMISMAN Месяц назад
Undada
@nsns5355
@nsns5355 Месяц назад
Sathyam ..bro... Ivanaar exam nadathan maathrea ariyooo...eandinaa iganea exam vilikkunad Ulla list ntea kaalavathi neetiyal porea😢
@NUMISMAN
@NUMISMAN Месяц назад
Nammal paranjittu karyam illalo
@MrABIN21
@MrABIN21 Месяц назад
Chetta eni puthiya police constable notification eppoya ethipati kuduthal paranutharo
@NUMISMAN
@NUMISMAN Месяц назад
Ee varsham last kanum
@user-lp3vd8hf7m
@user-lp3vd8hf7m Месяц назад
Kap4 demo rotion chart prekaram 390 ane sc ane. Job kittan chance undo
@Googly.k
@Googly.k Месяц назад
😂😂
@akshaydas5720
@akshaydas5720 Месяц назад
Bro current listil MSP rank 315 aanu... Enthelum vakakk scope ndakuo Tension aayt vayya😭😭
@NUMISMAN
@NUMISMAN Месяц назад
Ellarkkum joli kittate ennu thanneya entum agraham but chila sahacharyangal njan paranjane ollu
@suneshpc960
@suneshpc960 Месяц назад
Nattukarw vittukre onnum ariyiknda. Msp chnc und ennlum pryn pattila avstha agane anu
@Studymaterials-wx6jt
@Studymaterials-wx6jt 17 дней назад
Bro ningal ee exam ezhuthiyirunno ethra mark und pls rply
@iconoclast877
@iconoclast877 Месяц назад
Broi kap3. 380 range any hope...
@NUMISMAN
@NUMISMAN Месяц назад
Yes
@iconoclast877
@iconoclast877 Месяц назад
@@NUMISMAN 🫂👍🏻
@vinodvinod.m2202
@vinodvinod.m2202 Месяц назад
👍👍👍👍🔥🔥🔥👍👍
@anjalis8614
@anjalis8614 Месяц назад
WCPO യുടെ അവസ്ഥ എന്താണ്
@Onana1213
@Onana1213 Месяц назад
Cpo അവസ്ഥ അതാണെങ്കിൽ നിങ്ങളുടെ കാര്യവും ഇത് തന്നെ
@josh5481
@josh5481 Месяц назад
200-250
@mangalasheri8416
@mangalasheri8416 Месяц назад
1000 nadanna nadannu 😂
@amalkavalaamalk5987
@amalkavalaamalk5987 Месяц назад
Govt😡😡
@riyas9996
@riyas9996 Месяц назад
Ethra per retired akunno athinanusarichulla vacancye undavu allathe govt kannum pootty oru nmber parayalla
@suneshpc960
@suneshpc960 Месяц назад
No man kazhinja yr nokkiya manasilvum
@Winner2255
@Winner2255 Месяц назад
KAP4 First batch ekadesham ethra advice pokum ??
@Winner2255
@Winner2255 Месяц назад
@@vishnutkclt vacancy eppozha report aakua
@adarshk7876
@adarshk7876 Месяц назад
1000+ poyal ne ee channel poottypovumo...??
@NUMISMAN
@NUMISMAN Месяц назад
1000 + pokum വീഡിയോ ശെരിക്കു കണ്ടില്ലേ
@rahulradhakrishnan6694
@rahulradhakrishnan6694 Месяц назад
Apo Dec notification kanillale
@NUMISMAN
@NUMISMAN Месяц назад
Notification & exam crct ayituu nadakkum but niyamanam kuraum.. Joli venel nalla rank venam
@shabeebcm6738
@shabeebcm6738 Месяц назад
First batch training enn start akum
@Mr_akhil___
@Mr_akhil___ Месяц назад
കേരളം എന്തൊരു മാറ്റമാണ് മാറിയത് 😒
@antonyj1347
@antonyj1347 Месяц назад
Ellam Paranari effect...
@joypabraham2198
@joypabraham2198 Месяц назад
മറ്റൊരു യൂ ട്യൂബിൽ കണ്ടത് 1400+1000 =2400 വാക്കൻസി ഉണ്ട് എന്നാണല്ലോ. പുതിയ റാങ്ക് ലിസ്റ്റിൽ പേപ്പർ വർക്ക്‌ തുടങി എന്നും പറഞ്ഞു. ഏതാ ഇതിൽ സത്യം.
@VishnuPrasad_t
@VishnuPrasad_t Месяц назад
Eth channel aaaa
@joypabraham2198
@joypabraham2198 Месяц назад
@@VishnuPrasad_t ചാനൽ ഞൻ ഓർക്കുന്നില്ല. 3 വീക്ക്‌ ആയിട്ടുണ്ടാകും അത് വന്നിട്ടു. ഒന്ന് സേർച്ച്‌. കാണാൻ പറ്റുമായിരിക്കും
@Winner2255
@Winner2255 Месяц назад
Ethanu bro channel
@Winner2255
@Winner2255 Месяц назад
​@@joypabraham2198kittuvanel onn parayane
@joypabraham2198
@joypabraham2198 Месяц назад
3 വീക്ക്‌ മുൻപ് വന്നതാ. ചാനൽ ഞൻ ഓർക്കുന്നില്ല സേർച്ച്‌ ചെയ് കിട്ടും
@BbBb-lm9lv
@BbBb-lm9lv Месяц назад
നെഗറ്റീവോളി പിന്നെയും
@NUMISMAN
@NUMISMAN Месяц назад
പിന്നെ നിന്നെ പോലെ..... ആണെന്ന് വിചാരിച്ചോ
@mtechsvlog7214
@mtechsvlog7214 Месяц назад
Ee ലിസ്റ്റിൽ ഉണ്ട് ബ്രോ. Msp ആണ് ബ്രോ. Demo rotation chart പ്രകാരം 280 oke ആണ്. കിട്ടാൻ chance ഇണ്ടോ
@NUMISMAN
@NUMISMAN Месяц назад
Rank vech kittendathanu..
@abhi34589
@abhi34589 Месяц назад
Demo rotation chart evide kittum
@mtechsvlog7214
@mtechsvlog7214 Месяц назад
ഉണ്ടാക്കിയിട്ടുണ്ട്
@abhi34589
@abhi34589 Месяц назад
@@mtechsvlog7214 bro ath engana cheya njanum msp listila. Number thanal send cheyuvo
@user-ee9ol6js1v
@user-ee9ol6js1v Месяц назад
യൂണിവേഴ്സിറ്റി lgs റിസൾട്ട്‌ എന്ന് വരും??????????
@iconoclast877
@iconoclast877 Месяц назад
Ldf verum ellam Sheri aavum...😂😢
@Sreehari-u6k
@Sreehari-u6k Месяц назад
കാശില്ലാത്ത കൊണ്ടാണ് അല്ലെങ്കിൽ കടം വാങ്ങി നിയമിക്കും💯2026ൽ മൂന്നാം ഇടതുപക്ഷ സർക്കാർ വരുമ്പോഴേക്കും ശരിയാവും വിചാരിക്കുന്നു👍
@ashique_nk
@ashique_nk 28 дней назад
Ath pedikkanda bro eni varoola( enn ee kazhinja electionu vare ivarku vottukodutha oru pottan,nb- eni kodukoola)​@@Sreehari-u6k
@rahulramesh2469
@rahulramesh2469 Месяц назад
Ninta appupan analo phq il phone eduthath views parik vendi nth koprayvum parayum🥴🥴.nee engana parayum cheyum ennit adutha list inta cutoff kurayum enn parayum cheyum..ethenklm oru vallathil kaalu itt nikada 🤣🥴
@NUMISMAN
@NUMISMAN Месяц назад
Ninte appupan anlo avide irikkune rahul ramesh mone
@rahulramesh2469
@rahulramesh2469 Месяц назад
@@NUMISMAN aanu da numis man inu ondaya mone
@danielmcclaren8021
@danielmcclaren8021 Месяц назад
​@@rahulramesh2469bro.. Numis bro parannath ini വരാൻ ഇരിക്കുന്ന ഒരു hidden reality ആണ്. Ee list il ethre pere edukkum ennath enikkum parayan pattilla numis bro kkum pattilla ee current time il. പക്ഷെ ഇനി വരുന്ന years cpo kk vacancy verthe eduth illa oru 300-359 nu ഉള്ളിൽ ഉള്ള ആൾക്ക് ith SAP pole niyamanam ulla batallion il കുറച്ചൂടെ ഒക്കെ കുറയാം. എന്തായാലും ആഭ്യന്തരം എന്നത് മാറിപ്പോകില്ല so force exams nadakkum അതോടൊപ്പം vacancy കുറഞ്ഞു കുറഞ്ഞു 0 ഉം ആകില്ല. Nanum padich kurach kalam aayitte ulloo ee video കാണുമ്പോ എനിക്കും negative feel തന്നെ ആണ്. Pakshe numis bro പറന്നത് ഒന്ന് ഇരുത്തി ആലോചിക്കുമ്പോൾ പലതും വരാനിരിക്കുന്നത് തന്നെ എന്ന് ഒരു തോന്നൽ. പുള്ളി negative aayi ee karyangal(hidden facts) പറയുമ്പോഴും അത് ഉദ്യോഗര്ധികൾക്ക് ഒരു ചിന്ത പ്രേരണ ഉണ്ടാക്കുന്നതും, ഇതിൽ continue cheyyan allengil vere options nokkan parayunnathum വിഷമിപ്പിക്കുന്നത് എങ്കിൽ പോലും ithinte പുറകെ നടന്ന് സമയം കളയുന്നതിനേക്കാളും vere orupad options undenn koode manasslakkan oru മനസ്സ് ഉണ്ടാക്കി എടുക്കാൻ പറ്റുന്നു... So rahul bro ude deshyam പ്രതികരണം അതിനെ പറ്റി ഒന്നും naan reply idilla its you thought.. Enikkum sedness aan ithokle kelkkbol അതോടൊപ്പം ഇതിൽ kure വരാൻ പോകുന്ന കാര്യങ്ങൾ....🫂.
@amrithakr6214
@amrithakr6214 Месяц назад
​@@rahulramesh2469 ചീത്ത പറഞ്ഞിട്ട് കാര്യുല്ല.. അയാള് പറഞ്ഞത് റിയാലിറ്റി ആണ്😊..
@rahulramesh2469
@rahulramesh2469 Месяц назад
Nth reality oru evidence um ilathe ethenklm false voice message kettit video cheyan nikuna evne oke pinne ntha parayandath ​@@amrithakr6214
@akshayy157
@akshayy157 Месяц назад
Numisman bruhh... SAP julyil vaccancy report cheyyo
@NUMISMAN
@NUMISMAN Месяц назад
Cheum enna kettath
@akshayy157
@akshayy157 Месяц назад
@@NUMISMAN incase report cheythaal,augustil advice & apmnt kittuvo
@aswinvkm2441
@aswinvkm2441 Месяц назад
😢
@shibukalichampothi3677
@shibukalichampothi3677 Месяц назад
😢😢😢
@itsmearjuncnair
@itsmearjuncnair Месяц назад
Psc യിൽ വിളിച്ചു കഴിഞ്ഞാൽ ഒരിക്കലും അവർ details കൃത്യം ആയി പറഞ്ഞ് തരില്ല.. വാക്കൻസിക്കു വേണ്ടി ആരും അമിത പ്രതീക്ഷ കൊടുത്ത് ഇരിക്കണ്ട എന്ന അർത്ഥത്തിൽ ആണ് അവർ അങ്ങനെ പറഞ്ഞത്.. പിന്നെ വാക്കൻസി കൂട്ടി പറഞ്ഞാൽ അത്രയും വാക്കൻസി എവിടെ എന്ന് ചോദിച്ച് സമരത്തിന് ഇറങ്ങും.. ഇതൊക്ക psc യെയും സർക്കാരിനെയും വീണ്ടും പ്രതികൂട്ടിൽ ആക്കും.. ലിസ്റ്റുകളിൽ മുന്നിൽ വരാൻ നോക്കുക അതെ ഇനി മുന്നിൽ വഴി ഉള്ളു.. അവരുടെ വായിൽ നിന്നും കിട്ടുന്നത് പ്രതീക്ഷിച്ച് നിന്നിട്ട് കാര്യം ഉണ്ടാകില്ല👍
@NUMISMAN
@NUMISMAN Месяц назад
ഇതുതന്നെ അല്ലേ ഞാനും പറഞ്ഞത്
@alert5858
@alert5858 Месяц назад
Bro ente rank 140 aan. Ippo ezhthiya exam nu 60+ marks um und. Nilavil ulla list nn kittan chance ille? Kap 2 aan. Rotation wise nokumbo 180 okke aan varunne
@NUMISMAN
@NUMISMAN Месяц назад
@@alert5858 kittum ennalum adutha physical nokkikko
@cm-qp4gm
@cm-qp4gm Месяц назад
അപ്പോ 50+ cutoff varumoo
@NiggaMon143
@NiggaMon143 Месяц назад
Aathe varum firemam 57 vannile appo inni scene aayirikum
@NUMISMAN
@NUMISMAN Месяц назад
Cutoffil karyam illa nalla mark venam ini angot athre ollu
@nikhileshkannur5330
@nikhileshkannur5330 Месяц назад
ഇപ്പോഴത്തെ ആണ്.... 🙄
@Vshnu95
@Vshnu95 Месяц назад
നീയൊക്കെ പറഞ്ഞു പറഞ്ഞു ഈ ഒരു 100-150 നിയമന നിലയിൽ കൊണ്ട് വരാതെ പോസറ്റീവ് ആയി ഇരിക്ക് ഇപ്പോ ലിസ്റ്റിൽ ഉള്ളവർ എല്ലാം അർഹത പെട്ടവർ തന്നെ ആണ് കൂടാതെ ഇനി ഉള്ള examnu പഠിക്കുകയും ചെയ്യുക
@NUMISMAN
@NUMISMAN Месяц назад
ഞാൻ പറയണത് നോക്കിട്ടാണല്ലോ അവരു ഓരോന്ന് ചെയുന്നത് 🙏🏻🙏🏻🙏🏻
@NandubabukbBabu-tj4ky
@NandubabukbBabu-tj4ky Месяц назад
Bro njn puthiya cpo listil und kap3 rank 259 chance undo
@jithinjosey7143
@jithinjosey7143 Месяц назад
💯ys
@NandubabukbBabu-tj4ky
@NandubabukbBabu-tj4ky Месяц назад
@@jithinjosey7143 ipozhathe avastha kandu chothichu poyyatha♥️
@NUMISMAN
@NUMISMAN Месяц назад
Yes bro
@jithinjosey7143
@jithinjosey7143 Месяц назад
@@NandubabukbBabu-tj4ky ഉറപ്പായിട്ടും കിട്ടും എടാ 300 താഴെ ok safe തന്നെയാ അല്ലേ പിന്നെ എല്ലാർക്കും rank കൊടുക്കണം 😂😂😂😂
@NandubabukbBabu-tj4ky
@NandubabukbBabu-tj4ky Месяц назад
@@NUMISMAN ❤️♥️
@Pai597
@Pai597 Месяц назад
പത്തനംതിട്ട വാക്കാൻസി റിപ്പോർട് ആയി
@NUMISMAN
@NUMISMAN Месяц назад
3
@Pai597
@Pai597 Месяц назад
@@NUMISMAN നമ്മുടെ എപ്പോൾ വരും 🥱
@NUMISMAN
@NUMISMAN Месяц назад
@@Pai597 varum bro wait cheyi
@Vishnubhudda
@Vishnubhudda Месяц назад
Kap1 304 advice poko🤤?
@jithinjosey7143
@jithinjosey7143 Месяц назад
പക്ഷെ ബ്രോ ld പറഞ്ഞതിനോട് yogip ഇല്ല police പോലെ അല്ല ld അത് പറഞ്ഞത് തിരുത്താം ബ്രോ 👆🏼👆🏼ld എന്ന് പറഞ്ഞാൽ കട്ട്‌ വരുന്ന എക്സാം ആണ് police പോലെ ad വന്നാൽ rej ചെയ്യില്ല മിക്കവാറും പിള്ളേർ ld choose ചെയ്യു അതുപോലെ കqlu ഉള്ള ആൾക്കാർ എഴുതും അതുകൊണ്ട് തന്നെ കട്ട്‌ കൈയിൽ നിൽക്കുക സംശയം ആണ് 👆🏼👆🏼👆🏼👆🏼
@NUMISMAN
@NUMISMAN Месяц назад
Cpo നല്ല 60+ mark വാങ്ങുന്നവർക് ഉറപ്പായും LD ഒക്കെ എഴുതിയെടുക്ക അല്ലേലും പറ്റും..
@freethinkerme
@freethinkerme Месяц назад
SAP SC rank 734 chance undo
@NUMISMAN
@NUMISMAN Месяц назад
Aduthath padicho
@anthu-zk8he
@anthu-zk8he Месяц назад
Ipo CPO attend. Cheyitha allukaluda kannak vanno
@NUMISMAN
@NUMISMAN Месяц назад
Illa bro ariuvanel parayam
@pranavchandran8577
@pranavchandran8577 Месяц назад
Physical kittatha thinte vevu ipozhum ondlee..... 😂, vere valom onde parayu...
@NUMISMAN
@NUMISMAN Месяц назад
Kap 5 rank list onu chumma eduth nokk😂😂
@rcb1490
@rcb1490 Месяц назад
Egane negative vedio cheyadhe erik psc ofice il erikana alukal alla ethra vacancy report cheyunnunu parayanadh ..... e vedio kandal eppa xam azhudhiyaa alukalum negative avenu
@NUMISMAN
@NUMISMAN Месяц назад
Positive ayuttu enthelum onu paranje
@rcb1490
@rcb1490 Месяц назад
@@NUMISMAN Eda e vedio Kanda eppaa xam azhudhiyavar vare negative adichu mark kuravanu paraju phycical cheyadhe erikum .... ethraam nalum ellavarum positive um negative nokki ano erunadh niyamanam nadako nadakadhe erikoo cheyatta adhoke psc um ayi bedha pettadh.....ni edhinte idakuda content indakanda
@rcb1490
@rcb1490 Месяц назад
Ni oru Mandan thanneya
@akshaysujatha
@akshaysujatha Месяц назад
ഹബീബി കം ടു ദുബായ് 😂👍
@NUMISMAN
@NUMISMAN Месяц назад
മിക്കവാറും വരേണ്ടി വരും
@ANONYMOUS-ix4go
@ANONYMOUS-ix4go Месяц назад
Joli വല്ലതും ഉണ്ടോ
@jishnutj8029
@jishnutj8029 Месяц назад
Njan Fire and safety diplomaya chancundo
@brindhubrbr5142
@brindhubrbr5142 Месяц назад
Ethreyo edivettunnu Evaney aaa edi onnum kaanunnilley
@NUMISMAN
@NUMISMAN Месяц назад
Listum kettipidichu irunno ketto chakumbol kude kondupokan
@brindhubrbr5142
@brindhubrbr5142 Месяц назад
@@NUMISMAN dey mone 10 varshamaayi njan private joli aanu nee kooduthal ittu ondakkalley cpo kittiyillenkkil enikku pulla ketto enikku edhu joliyum cheyyanulla thanttedam und ketto
@NUMISMAN
@NUMISMAN Месяц назад
@@brindhubrbr5142 pinne niyenna vichariche enik joli illeno...
@brindhubrbr5142
@brindhubrbr5142 Месяц назад
@@NUMISMAN ninakku joli undennkil ninakku kollaam enikku endh venam kashtapettu padich ,physicalum cheyth listill adhyarank aanenkkilum avasana rank aanenkkilum kittadhey varumbol ulla vishamam ninakonnum paranja manasilaavila.ninakku korey kona adikkan maathram ariyaam
@NUMISMAN
@NUMISMAN Месяц назад
Ithe kashtapadodi kudi listil vannittu joli littathe poyakonda paranje over pratheeksha venda aduthathinu padicho.. Ennu ethayalum ee megalayilil ninekkalum experience und
@Shameem-ww7ud
@Shameem-ww7ud Месяц назад
Pinne iyyanallo vacancy theerumanikunnnath onn podo
@NUMISMAN
@NUMISMAN Месяц назад
Kandariya
@Shameem-ww7ud
@Shameem-ww7ud Месяц назад
@@NUMISMAN thaaan thante negative touch talk kurakk,grpil rank back ullavar thante vedio karanam paditham nirthunna vakkila,so baakilullavark mumbott varan prayojanam aaakunna video itto,allaaathe ith pole negative idathe
@Lord_Vold3mort
@Lord_Vold3mort Месяц назад
എന്തിനാടോ ഇങ്ങനെ നെഗറ്റീവ് പറഞ്ഞു പിള്ളേരെ മടിപ്പിക്കുനേ കുറച് views കിട്ടാൻ ആണോ ഈ കഷ്ടപ്പെടുന്നെ . വേറെ ഒരു ചാനലിലും ഇങ്ങനെ നെഗറ്റീവ് ഇല്ലാലോ. PHQ വിളിച്ചാൽ ഒരു കാലത്തും അവിടെ ഇരിക്കുന്ന അവന്മാർ നേര് പറയില്ല വാക്കൻസി വരുന്നതും വരാത്തതും പിന്നെത്തെ കാര്യം നീ ഒക്കെ ഇമ്മാതിരി കട്ട നെഗറ്റീവ് വീഡിയോ ചെയ്യാതെ ഇരിക്കാമോ അത്രേം ഉപകാരം
@NUMISMAN
@NUMISMAN Месяц назад
മക്കളെ ഇതിനപ്പുറം പ്രതീക്ഷ ഉണ്ടായിരുന്നു... വെറുതെ പ്രതീക്ഷ കൊടുത്ത് ലൈഫ് കളയുന്നതിലും നല്ലത് കാര്യങ്ങൾ മനസിലാക്കി മുന്നോട്ടു പോകുക...
@Amal-q3s
@Amal-q3s Месяц назад
​@@NUMISMAN പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ ചിലർ അനുഭവം വന്നാലേ പഠിക്കു ✌️✌️
@Lord_Vold3mort
@Lord_Vold3mort Месяц назад
@@NUMISMAN ഈ പറഞ്ഞ ഞാനും കഴിഞ്ഞ ലിസ്റ്റിൽ ഉണ്ടയായിരുന്നത് ആണ് . കുറേ ദിവസം അവിടെ സമരത്തിനും കിടന്നു പ്രത്യേകിച്ച് ഒന്നും ഗുണം ഉണ്ടായില്ല എന്ന് പറഞ്ഞു പുതിയ ലിസ്റ്റിൽ വന്ന പിള്ളേരെയും ഇപ്പോ exam എഴുതിയ പിള്ളേരെയും ഇങ്ങനെ ഇട്ട് വെറുപ്പിക്കാതെ കിട്ടാൻ ഉള്ള വാക്കൻസി അവർക്ക് കിട്ടും കിട്ടി ഇല്ല എങ്കിൽ അന്ന് ഇമ്മാതിരി വീഡിയോ ചെയ് എന്നിട്ടു നാല് ആളെ അറിയിക്ക്
@knowledgepedia-2023
@knowledgepedia-2023 Месяц назад
Appo pinvathil niyaamanam nadakunund...
@Nzz297
@Nzz297 Месяц назад
ഇങ്ങനെ negative videos ചെയ്ത് views ഉണ്ടാകുന്നത് നിന്റെ സ്ഥിരം പരിപാടി ആണെന്ന് പല verified group കളിലും പിള്ളേർ മുന്നേ പറഞ്ഞിട്ടുണ്ട്. നിനക്ക് അത്ര ധൈര്യം ഉണ്ടേൽ നീ കേട്ട voice clip ഇതിൽ ഇട്.
@NUMISMAN
@NUMISMAN Месяц назад
പിന്നെ നിന്നെ ബോധിപ്പിക്കൽ ആണലോ എന്റെ പണി ഒന്നു പോടേയ്
@NUMISMAN
@NUMISMAN Месяц назад
വേണേ പോയി തപ്പി പിടിക്ക്... നിന്നെ ഒക്കെ ബോധിപ്പിക്കൽ അല്ലേ എന്റെ പണി ഒന്നു പോടേയ്
@Nzz297
@Nzz297 Месяц назад
@@NUMISMAN നീ അല്ലെ വല്ല്യേ കൊമ്പത്തെ officer voice എന്നൊക്കെ തള്ളി മറിച്ചത്. ഇങ്ങനെ ആൾക്കാരെ പറ്റിച്ചു ജീവിക്കാതെ പോയി പണി എടുത്ത് തിന്നെടാ.
@NUMISMAN
@NUMISMAN Месяц назад
@@Nzz297 ഈ കമന്റ്‌ എല്ലാം സൂക്ഷിച്ചു വെക്കുനുണ്ട്.. ണ്ട് കേട്ടോ 😂
@Nzz297
@Nzz297 Месяц назад
@@NUMISMAN ഒരു കവറിൽ ഇട്ട് അലമാരയിൽ പൂട്ടി വെക്ക്.
@amrithakr6214
@amrithakr6214 Месяц назад
150 ന് മുകളില്‍ ഉള്ള ആരും hope കൊടുക്കണ്ട😊
@Spyderman3
@Spyderman3 Месяц назад
​@@shifasfirose3136 Bro reality manasilakk
@Nzz297
@Nzz297 Месяц назад
അത് തീരുമാനിക്കാൻ നീ ഏതാണ്?
@apv6673
@apv6673 Месяц назад
എന്ന് 530/2019 മൂഞ്ചിയ ചേട്ടൻ- Rank --1500
@ItsmehJk
@ItsmehJk Месяц назад
Ninta thandhayod para ee dialogue orupad ondakiya chepa adich pottikm😡
@rahulramesh2469
@rahulramesh2469 Месяц назад
Ninta thandha il oral aano ee parisman um psc chairman um oombathe podi
@Sreehari-u6k
@Sreehari-u6k Месяц назад
നിലവിൽ ഉള്ളവരെ തന്നെ തീറ്റി പോറ്റാൻ സർക്കാരിന് പറ്റുന്നില്ല,പിന്നെ അതിനിടയിലൂടെ പുതിയ ആളുകളും പൈസയില്ല,പൈസവേണ്ടേ ശമ്പളം കൊടുക്കാൻ
@NUMISMAN
@NUMISMAN Месяц назад
പിന്നെ എന്തിനാ തുടരെ തുടരെ പരീക്ഷകൾ.. ആരോട് പറയാൻ
@Sreehari-u6k
@Sreehari-u6k Месяц назад
@@NUMISMAN ഏതെങ്കിലും കാലത്ത് ശരിയായാൽ ആളെ എടുക്കാം എന്ന പ്രതീകഷയിൽ പരീക്ഷ നടത്തുന്നു
@NUMISMAN
@NUMISMAN Месяц назад
@@Sreehari-u6k 🥲
@josh5481
@josh5481 Месяц назад
നീ 150ഉള്ളിൽ ഉള്ളതോണ്ട് കൊഴാപ്പം ഇല്ല
@NUMISMAN
@NUMISMAN Месяц назад
Enikum chilapol joli kittilla.. Mathiyo.. Ini ipol kittiyillelum onum illa🤗
@NUMISMAN
@NUMISMAN Месяц назад
Enikum chilapol joli kittilla.. Mathiyo.. Ini ipol kittiyillelum onum illa🤗
@josh5481
@josh5481 Месяц назад
വേക്കൻസികൾ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നത് സർക്കാരും ട്രിബൂണേൽ ധനകാര്യം ആണ് അല്ലാതെ പിഎച്ച് ക്യൂവിന്റെ ഏതെങ്കിലും ഒരു മൂലയ്ക്കിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ അല്ല മാത്രമല്ല ഈ ഫോൺ കോൾ ഒരു ഫാബ്രിക്കേറ്റഡ് ഫോൺ കോൾ ആയിക്കൂടാ ഇല്ലല്ലോ എറണാകുളം ഇടുക്കി ഒഴിച്ചാൽ അത്യാവശ്യം എല്ലാം ബറ്റാലി യനിലും നല്ല നിയമനങ്ങൾ നടന്നിട്ടുണ്ട് പിന്നെ കുറഞ്ഞുപോയത് തിരുവനന്തപുരം തൃശൂർ ആണ് അത് കഴിഞ്ഞ വർഷത്തെ ലിസ്റ്റിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തിയത് കൊണ്ടാണ് നിലവിലുള്ള ഉദ്യോഗാർത്ഥികളെ സമ്മർദ്ദത്തിലാക്കുന്ന ഇതുപോലുള്ള വീഡിയോകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക
@NUMISMAN
@NUMISMAN Месяц назад
@@josh5481 🙄🙄🙄 videok kuzhapam 🙏🏻🙏🏻🙏🏻
@Sayooj_k
@Sayooj_k Месяц назад
​@@NUMISMAN😂😂
@rahulraju1171
@rahulraju1171 Месяц назад
Nariya ldf nasinju ponam
@saapi1817
@saapi1817 Месяц назад
eth xm nte list aan ipo vanath?
Далее