Тёмный

SSC EXAM -നെ കുറിച്ച് എത്ര പേർക്കറിയാം?|  

ജോഷ് Talks
Подписаться 1,2 млн
Просмотров 295 тыс.
50% 1

#joshtalksmalayalam #cbi #ssc #govtjobs
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
'ആരാകണം..?' എന്നൊരു ലക്ഷ്യം എല്ലാവർക്കുമുണ്ടാകണം എന്ന് തന്റെ ജീവിതത്തിലൂടെ പറഞ്ഞുതരുകയാണ് സഫ്ദര്‌ ഹാഷ്മി. മുൻ #cbi #subinspector - ആണ് സഫ്ദർ. മലപ്പുറമാണ് സ്വദേശം. #settled ആകാൻ വേണ്ടി ഇഷ്ടപ്പെട്ടൊരു ജോലിക്ക് പോവുകയും എന്നാൽ അതല്ല തന്റെ വളർച്ചയ്ക്കു വേണ്ടതെന്ന് തിരിച്ചറിഞ്ഞപ്പോൾ, വന്ന വഴിയാണ് #sscmalayali എന്ന #youtubechannel . പൊലീസ് കുപ്പായം അണിഞ്ഞ് കാണാനും അത് നേടാനും ആ​ഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്നാൽ സഫ്ദറിന്റെ അഭിരുചി കണ്ടെത്തിയ സമയം മുതലാണ് #cbi -യിൽ നിന്നുള്ളമുള്ള ജോലി രാജിവയ്ക്കുകയും #sscmalayali എന്ന #community പൂർണ്ണമായും വളർത്തികൊണ്ടുവരാനും സാധിച്ചത്. ഇഷ്ട്ടപെട്ട തൊഴിൽ ചെയ്യുന്നവരും, തൊഴിൽ രഹിതരും ഇന്നത്തെ ടോക്ക് തീർച്ചയായും കാണേണ്ടതാണ്. ടോക്ക് കാണാം.
Welcome to the Josh Talks RU-vid Malayalam Channel! Today, we have an inspiring story of transformation and passion from our esteemed speaker, Safdar Hashmi. A former CBI Sub Inspector and GST Inspector, Safdar has taken a unique path in life. He believes in living his existence to the fullest rather than settling down with a government job. Despite his efforts to become a #cbi Officer, Safdar realized that something was missing from his passion. This realization led him to create the #ssc Malayali RU-vid Channel, where he now serves as the founder and provides valuable guidance to those who aspire to make a difference in their lives. By sharing his experiences and knowledge, Safdar aims to inspire and motivate young minds to pursue their dreams and passions. Join us as we explore this remarkable journey of self-discovery and learn how to ignite the spark within ourselves to achieve greatness.
Don't forget to subscribe to our channel for more thought-provoking content and stories that will inspire you to take charge of your life. Together, let's embrace the power of positivity and create a better world for ourselves and future generations. let's celebrate the spirit of Josh Talks Malayalam!
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#sscexam #psc #ssc #nevergiveup #malayalammotivation

Опубликовано:

 

23 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 367   
@safdarhashmikm3674
@safdarhashmikm3674 4 месяца назад
Thank you Josh Talks for providing such a big platform.❤ എന്റെ ഈ വീഡിയോ SSC പരീക്ഷകളെ പറ്റി അറിയാൻ കുറച്ചു പേർക്കെങ്കിലും ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു👍🏻
@Happy_days12
@Happy_days12 4 месяца назад
Sir, video kandu..ssc try cheyyanamennund but njan 1992 aanu birth year…ee year ssc cgl apply cheyyan pattumo..obc candidate aaanu..plzz reply
@devdaksha5391
@devdaksha5391 4 месяца назад
Such an inspirational talk. Thanku so much sir🔥🙏🏻
@ammucharish7971
@ammucharish7971 4 месяца назад
@@Happy_days12 yes patum... obc 3 yr relaxation und
@SherlockHolmesIndefatigable
@SherlockHolmesIndefatigable 4 месяца назад
​​@@Happy_days12കിട്ടില്ല... Sorry ചേച്ചി... Tough exam ahh.. 2-3-4 year exam continues ആയി എഴുതുന്നവരെക്കെ കിട്ടു.... Anyway Try your best... This is your 1st and last chance.. Try psc/UPSC.. You can give 3-4 attempt
@sumeshv4227
@sumeshv4227 4 месяца назад
Sir... Please send teligram/youtube link
@user-tb8yl4fe5z
@user-tb8yl4fe5z 3 месяца назад
കണ്ണൂർ കാരെ പറ്റി അഭിമാനം തോന്നിയ ഒരേ ഒരു വെക്തി. 🙏താങ്കൾ രാഷ്ട്രീയ ത്തിൽ പെടാതെ ദുരെ മാറി ജീവിച്ചതുകൊണ്ട് your perents ഭാഗ്യം ചെയ്തവർ. കണ്ണൂർ കാരുടെ കളികൾ കണ്ടും കെട്ടും തല പെരുത്തി രുന്നപോലെ ആണ് ഈ വിഡിയോ കാണുന്നത് thankq. സമാദാനത്തോടെ നല്ലൊരു ജീവിതം ആസ്വധിക്കു 🙏🙏
@sooryaanandvk6388
@sooryaanandvk6388 4 месяца назад
sir🔥 You are living in the present and making history 🎉
@thorappan_
@thorappan_ 4 месяца назад
SSC Malayali 🔥 Safdar sir 🔥
@jawaharlalsharma2341
@jawaharlalsharma2341 4 месяца назад
വളരെ നല്ല ആശംസകൾ
@philipvarkey6986
@philipvarkey6986 4 месяца назад
Hope for the best.
@rashakm1251
@rashakm1251 4 месяца назад
Proud to be your sister my bro🥹❤️
@angelsportstv
@angelsportstv 3 месяца назад
🔥
@jishnugopinathan6353
@jishnugopinathan6353 4 месяца назад
Happy and proud to be a part of your team sir❤❤❤
@arunramesh2646
@arunramesh2646 4 месяца назад
Congrats Sir👏🔥
@monishamonu6540
@monishamonu6540 4 месяца назад
Proud of you da🥳🥳
@sooryanarayanan4273
@sooryanarayanan4273 4 месяца назад
I sincerely hope you get successful in this venture
@Onetwothreeand
@Onetwothreeand 4 месяца назад
Good decision sir ever you can inspire many candidates
@YippeeeTeena
@YippeeeTeena 4 месяца назад
Pulli govt eng college il padiche, pullik ssc oke crack cheyyanulla potential ind, itharam potential ulla aalkar oke korach padichal thanne ivark ellam nannayi ezhuthan patum.
@ammucharish7971
@ammucharish7971 4 месяца назад
Potential അല്ല karyam.... hardwork and determinationaa..... എത്രയോ പേര് അങ്ങനെ ssc clr cheyunund.....എനിക്ക് degree ഒക്കെ high markil pass ആയ oralaa.... കുറെ varshangalayi competitive exams എഴുതുന്നുണ്ട്.... കിട്ടാത്തത് എന്റെ hardwork കുറവ് കൊണ്ടാണെന്നു എനിക്ക് നല്ല ബോധ്യം und......so potential ഉള്ളവരെ ഇത് pass aaku എന്ന തെറ്റായ ധാരണ മാറ്റു.... ലക്ഷ്യം വെച്ചു കഷ്ടപെട്ടാൽ easy ആയി crack ചെയ്യാൻ പറ്റുന്ന exam ആണ് ssc.....even 10thil വെച്ചു maths നിർത്തിയ പലരും all india top ranksil പോലും വരുന്നുണ്ട് than mathematics graduates.....so അതിൽ ഒന്നുമല്ല കാര്യം.... നമ്മടെ മനസാ.... veruthe ഒന്നും അറിയാതെ ബാക്കി ഉള്ളവരെ കൂടി negative mind ആക്കാതെ 😊
@YippeeeTeena
@YippeeeTeena 4 месяца назад
@@ammucharish7971 🥺🐰🐰🐰🤗mm okkie 😊
@vishnuspillai8824
@vishnuspillai8824 4 месяца назад
എല്ലാത്തിനും കൂട്ട് നിന്ന ഭാര്യക്ക് ആശംസകൾ
@vij505
@vij505 4 месяца назад
​​@@ammucharish7971maths il nalla base ullavarkke ssc crack cheyyan kazhiyooo.. 10 thil maths nalla base ullavar ayirikkum..
@AbdulRahim-or1es
@AbdulRahim-or1es 4 месяца назад
​@@ammucharish7971 potential okke ഉള്ളത് തന്നെ ആണ് ..but അതും പറഞ്ഞു stop cheyyan നിന്നാൽ തോറ്റ് തന്നെ ഇരിക്ക്.Never back down ! It's better to fail than quitting ❤
@Anvikasymphony1848
@Anvikasymphony1848 3 месяца назад
നല്ലൊരു സെൻട്രൽ CBI job ഒഴുവാക്കി 🥱ഇന്നത്തെ കാലത്ത് ജോലി കിട്ടാൻ കൊതിക്കുന്നവർ ഒരുപാട് ഉണ്ട് നിങ്ങൾ ഓർക്കണം മായിരുന്നു🙏 🙏🙏😰😰😰ആരും കൊതിക്കുന്ന job
@1.4croreviews43
@1.4croreviews43 3 месяца назад
പുള്ളിക് age ഓവർ അയില്ലേൽ ഇനിയും ജോലി നേടാം he have skills
@NandakumarJNair32
@NandakumarJNair32 2 месяца назад
മുൻപ്, പല പ്രാവിശ്യം ശ്രമിച്ചിട്ടും കിട്ടാത്ത ജോലി.
@harikrishnant5934
@harikrishnant5934 2 месяца назад
Joli Kalanjathu Mandatharam
@divinity7851
@divinity7851 2 месяца назад
ഇഷ്ടമില്ലാത്ത ജോലിക്ക് പോകാത്തിരുക്കുന്നത് ഒരിക്കലും മണ്ടത്തരം അല്ല... എല്ലാവരും വ്യത്യസ്‌ത വ്യക്‌തികളാണ് , അവരവർക്ക് വേദത് അവരവർ സെലക്ട്‌ ചെയ്യണം, no need of generalization
@maddydinkan4820
@maddydinkan4820 Месяц назад
Cbi joli nammude relay povum salary around 1 lakh ane pakshe oru coaching centre ittal 10 aldenne 10000 veche vedechalum 1 lakshum kittum bhudi inde safdarnine
@hridya9200
@hridya9200 4 месяца назад
Safdar sir is 🔥 ❤
@muhammednasim9261
@muhammednasim9261 4 месяца назад
Safdar sir ❤🔥
@ameen6543
@ameen6543 4 месяца назад
Ente sir ❤
@sudheeshkumar9632
@sudheeshkumar9632 4 месяца назад
U proved then u quite, again u r going to prove.... Reputation and money is very important 🎉
@sreelakshmianoop6510
@sreelakshmianoop6510 4 месяца назад
Happy to be your student sir 🤍 SSC Malayali 🔥
@jessaljose1002
@jessaljose1002 4 месяца назад
Very Inspiring for our young generation.
@supermarinesupermarine5843
@supermarinesupermarine5843 2 месяца назад
Beautiful talk. May GOD bless ...
@AshokKumar-gn9kj
@AshokKumar-gn9kj 3 месяца назад
Thanks for the good advice.
@ajeeshajimonu9845
@ajeeshajimonu9845 4 месяца назад
Malappurathunte muth...❤❤❤❤
@vava6797
@vava6797 4 месяца назад
Ni poliyada mwonee🎉
@rockybhaii8552
@rockybhaii8552 4 месяца назад
Motivated.Its time to Restart✨️
@arunjohn704
@arunjohn704 4 месяца назад
Safdar Sir ❤
@fazilfirozc2413
@fazilfirozc2413 4 месяца назад
Safdar Sir❤
@arjunknight07
@arjunknight07 4 месяца назад
Safdar Sir 🔥💪
@athirap5066
@athirap5066 4 месяца назад
Safdar sir 🔥
@AN-pt4gf
@AN-pt4gf 4 месяца назад
Safdar sir🔥🔥
@the_darkknight-hq2gr
@the_darkknight-hq2gr 4 месяца назад
Safdar sir❤❤
@ananyanimmi1469
@ananyanimmi1469 4 месяца назад
Njngade sir🥰
@adarshpk2682
@adarshpk2682 4 месяца назад
Safdar sir❤❤❤
@nazarshameena7097
@nazarshameena7097 3 месяца назад
Safdar you are brilliant man.
@salafusalih9391
@salafusalih9391 4 месяца назад
Safdar 🔥🔥🔥🔥
@rajeeshnair8097
@rajeeshnair8097 4 месяца назад
Congratulations
@junaidmv4170
@junaidmv4170 4 месяца назад
Safdar .GCEK yude abhimanam ❤❤❤
@ameenbinmohammed2851
@ameenbinmohammed2851 4 месяца назад
Great safdar great inspiration❤❤❤❤
@1Minute_Learn
@1Minute_Learn 4 месяца назад
Safdar sir❤
@radhakrishnannair4621
@radhakrishnannair4621 4 месяца назад
Sir, super advice
@snehaprasad1323
@snehaprasad1323 3 месяца назад
Really inspiring
@jyothish_r_s
@jyothish_r_s Месяц назад
The great innovation SSC Malayali ❤
@Stranger23420
@Stranger23420 4 месяца назад
👏👏💗
@zabanashamsudeen1124
@zabanashamsudeen1124 4 месяца назад
My Brother
@itsmeanaghahere
@itsmeanaghahere 4 месяца назад
Safdar sir ❤❤
@diyaka4151
@diyaka4151 23 дня назад
Congrats Sir❤
@kiranbabu834
@kiranbabu834 4 месяца назад
Safdar sir🥰
@KK-wc9wi
@KK-wc9wi 4 месяца назад
Congratulations on your success bro!! But ithu aage confusion aanallo. Athu ningalde dream job aayrunnu ennu parayunnu. Ah ningal thanne kittya aaa joli rajivechu bakki ullavarod aa jolikku keran parayunnu? Ithentha ? Swabavikamayi thonnunnathu coaching aanu better joli and kooduthal earning ullathu ennanu. Angane aanengil athilu ulla success parayunnath alle nallathu ? aalukal coaching businessilek irangunnathalle better
@harshedp9203
@harshedp9203 4 месяца назад
SSC MALAYALI❤..... SAFDAR SIR🔥
@neemavarghesev8847
@neemavarghesev8847 2 месяца назад
Great🎉
@azimshakt
@azimshakt 4 месяца назад
Brother❤️🥰
@abhijithpvkd6412
@abhijithpvkd6412 4 месяца назад
ഞങ്ങളുടെ നാടിന്റെ അഭിമാനം
@gokuldas3355
@gokuldas3355 4 месяца назад
നന്ദി ❤
@sreeharipramod6489
@sreeharipramod6489 Месяц назад
ബിടെക് ഉള്ളവർക്കും CGL (degree level ) exam എഴുതാമോ
@sajeevrajan3779
@sajeevrajan3779 2 месяца назад
Good message
@sudhasubramanian7818
@sudhasubramanian7818 2 месяца назад
Well done son !
@adarshbolgatty
@adarshbolgatty 4 месяца назад
🔥🔥
@user-mx2pn9cu1q
@user-mx2pn9cu1q 4 месяца назад
❤❤
@Capturedmemories07
@Capturedmemories07 4 месяца назад
@ammucharish7971
@ammucharish7971 4 месяца назад
Sir❤😍
@fcgamer4461
@fcgamer4461 4 месяца назад
Last paranja words ❤🔥
@anushaabhayan
@anushaabhayan 4 месяца назад
👏🏽👏🏽👏🏽
@APARNASEBASTIAN
@APARNASEBASTIAN 4 месяца назад
🔥🔥🔥
@arathi2410
@arathi2410 4 месяца назад
🔥
@MuhammedAli-eg1is
@MuhammedAli-eg1is 3 месяца назад
ഉറച്ച തീരുമാനം ഉറച്ച നിലപാട് ഉറച്ച വിശ്വാസം എല്ലാം സൃഷ്ടിച്ച നാഥൻ അനുഗ്രഹിക്കട്ടെ
@anilbn4889
@anilbn4889 2 месяца назад
അവൻ nu one ഇസ്ലാമിസ്റ്
@surya.K.S
@surya.K.S 4 месяца назад
Ssc exam kooduthal peru ariyum thorum cutoff koodum🫡
@akheelmuhammedh8854
@akheelmuhammedh8854 4 месяца назад
😂
@psc1strank663
@psc1strank663 4 месяца назад
😂 nink enthaylum kittila allea 😅
@surya.K.S
@surya.K.S 4 месяца назад
@@psc1strank663 idk, but try cheyyund🫡
@angelsportstv
@angelsportstv 3 месяца назад
😂😂😂
@angelsportstv
@angelsportstv 3 месяца назад
Njan vicharichathu nee paranju
@keerthypp5512
@keerthypp5512 4 месяца назад
🔥🔥🤓
@Shyamfakkeerkollam7890
@Shyamfakkeerkollam7890 4 месяца назад
👍🥰✨
@subair73mkd
@subair73mkd 4 месяца назад
ഞങ്ങളുടെ നാട്ടുകാരൻ ഞങ്ങളുടെ അഭിമാനം
@rafimotiv2762
@rafimotiv2762 4 месяца назад
എവടെ നാട്
@sakeerbnumammukamblakallu4334
@sakeerbnumammukamblakallu4334 4 месяца назад
Kambalakkallu vazhikkadavu
@sk71vlogs
@sk71vlogs 4 месяца назад
Vazhikkadavu ❤
@datco4507
@datco4507 4 месяца назад
അയാള് ഒന്നും അല്ലാത്ത സമയത്ത് തനിക് ഈ അഭിമാനം കണ്ടില്ലല്ലോ?
@rubeushagrid444
@rubeushagrid444 4 месяца назад
😂​@@datco4507
@shahanapt4119
@shahanapt4119 4 месяца назад
❤🎉
@bhaskaranasok775
@bhaskaranasok775 2 месяца назад
Greatman
@sayanth5382
@sayanth5382 4 месяца назад
SSC MALAYALI❤
@shafeequest7553
@shafeequest7553 4 месяца назад
Whatever the success your great motivator is Wife
@gscurrent_affairs
@gscurrent_affairs 4 месяца назад
I highly recommend his RU-vid channel @sscmalayali to all SSC aspirants..very nice classes.. helpful. Safdar lives with his passion..More power to you brother.. Many more miles to go❤
@shifakappumukhath6150
@shifakappumukhath6150 4 месяца назад
✨✨
@JohnThomas-et3jv
@JohnThomas-et3jv 3 месяца назад
Verygood
@sajipkd2435
@sajipkd2435 Месяц назад
അനിയാ സൂപ്പർ 👍
@SivaPrasad-ke2pc
@SivaPrasad-ke2pc 4 месяца назад
👍👍
@jithyanp1240
@jithyanp1240 4 месяца назад
Thank you sir 🙏❤❤ssc makayali❤
@ansiyatashraf8860
@ansiyatashraf8860 4 месяца назад
❤❤❤
@akshaysuresh4832
@akshaysuresh4832 4 месяца назад
Direction Calicut ❤ old days
@prijithap5392
@prijithap5392 4 месяца назад
Weong decision
@ceselak6560
@ceselak6560 4 месяца назад
🎉🎉
@PSCAudioclasses
@PSCAudioclasses 4 месяца назад
🙏👍🏻
@nishfakottakuth542
@nishfakottakuth542 4 месяца назад
❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@anjukrishnan1266
@anjukrishnan1266 4 месяца назад
Sir❤
@mukhilmanoj5385
@mukhilmanoj5385 4 месяца назад
❤️💯
@RetheeshR-cn6to
@RetheeshR-cn6to 4 месяца назад
Because of hardships in career he resigned the job😂😂😂... mentorship is a good business nowadays without any hardship
@anilkumar-zq8bb
@anilkumar-zq8bb 4 месяца назад
if so profitable, why dont start your career as a mentor.
@RetheeshR-cn6to
@RetheeshR-cn6to 4 месяца назад
@@anilkumar-zq8bb I am satisfied with my present central government job...I know many joined as station master in Railway , ACIO in IB and inspector in CBA and NIA quit job due to work pressure and they started mentorships or teachers....h
@rubeushagrid444
@rubeushagrid444 4 месяца назад
Ninak oke comment il Vann tholikaan mathre pattu
@arunmohan2413
@arunmohan2413 3 месяца назад
Ninakku okke ithupolle vallom kettu avesham kollan kollam😂😂
@ARJUN-bn2sz
@ARJUN-bn2sz 3 месяца назад
​@@RetheeshR-cn6toIngane pressure undel ithrem exam crack cheiytha ivarkk vere examsum kittullo.They have already proven their talents by cracking various exams.
@rahulsuresh9526
@rahulsuresh9526 4 месяца назад
🔥🔥🔥😌
@muhsinatm2890
@muhsinatm2890 4 месяца назад
Safdar sir🫡❤
@nikhilraj856
@nikhilraj856 4 месяца назад
Safdar sir💥❤
@devilalsahadevan4675
@devilalsahadevan4675 4 месяца назад
🤩🤩🤩🤩
@rahuls927
@rahuls927 4 месяца назад
Everything will be fine at the end if it will have a good ending 👍👍🙏
@harshasasi6138
@harshasasi6138 3 месяца назад
Safdar sir😊
@user-dt8mr2ps3e
@user-dt8mr2ps3e 4 месяца назад
😊❤
@sujithsuji4966
@sujithsuji4966 4 месяца назад
💪
@saleemvzyr
@saleemvzyr 3 месяца назад
poli
@otis334
@otis334 4 месяца назад
രാജി വെക്കേണ്ടായിരുന്നു 😢
@muhammedjishar1450
@muhammedjishar1450 4 месяца назад
👍👍👍
@__-qz8ey
@__-qz8ey 4 месяца назад
ഞാനും cgl എഴുതാൻ പോയി..... കുറവ് തന്നെ competition😂😂
@suharabisuharabi3785
@suharabisuharabi3785 3 месяца назад
👍👍👍👍
Далее
Whose action is better?🥹 #filaretiki #shorts
01:00
Просмотров 723 тыс.
Whose action is better?🥹 #filaretiki #shorts
01:00
Просмотров 723 тыс.