Revenge king ആണ് CR7🔥 അതുപോലെ ഒരു തിരിച്ചു വരവ് ഇനി ഉണ്ടാകുമോ? 😔 2026 World cup 41 ആം വയസ്സിൽ കളിച്ചു നേടിയാൽ അതിലും വലിയ motivation വേറെ ഉണ്ടാകില്ല..chance 1% പോലും ഇല്ലെന്നറിയാം എങ്കിലും ആഗ്രഹിച്ചു പോവുന്നു 😔🥺 2022 world cup കഴിഞ്ഞു റോണോ കരഞ്ഞു കൊണ്ട് പോയ രംഗം വർഷങ്ങൾ കഴിഞ്ഞാലും മറക്കാൻ പറ്റില്ല 💔🥺 Always with our CR7❤️