മഹിമ നല്ല അവതരണം ഒത്തിരി ഇഷ്ടമായി .മിക്ക Recepies ഉണ്ടാക്കും ഞാൻ .ഒത്തിരി ഇഷ്ടമാണ് മഹിമയെ . കുക്കറി Show മുതൽ എനിക്ക് ഇഷ്ടമായ വ്യക്തി .തരികഞ്ഞി super .Curd Rice ഇന്ന് ഉണ്ടാക്കും
സ്വാദിഷ്ഠമായ, white Food, നല്ല പാചകം, വാചകം മഹിമാ ..... അതിനേക്കാളുപരി "മഹിമാ " Dress എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ ....... എന്തു ചെയ്യും ... ഇട്ടിട്ടില്ലല്ലോ.🌹🥰
Oh wow!You never fail to surprise me with your innovations and tweaks to the most common of Mallu food.My grandson loves this with cutlets. Sitting on my balcony I can literally smell the aroma of the! tempering wafting in the air.Top of the morning to you!