For More Details About Solar System: 9946050615 [ Vinod ] Call/Whatsapp Subscribe Kaztro Vlogs for more Awesome Content Contact for Business Promotion/Copyright Content 🔻🔻 Email: thekaztrogamer@gmail.com
ലോകത്തു തന്നെ വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രമേ സോളാർ എനെർജിയെ നന്നായി ഉപയോഗിക്കാൻ പറ്റുള്ളൂ. നമുക്ക് ആ ഭാഗ്യം കിട്ടിയിട്ടും നമ്മൾ വേണ്ട പോലെ ഉബയോഗിക്കുന്നില്ല എന്നാണ് സത്യം. പ്രധാന പ്രശ്നം ഫണ്ട് തന്നെയാണ് 😔
Kaztro eattavm better option mono crystalline aayrnn .. ee polycrystalline panels ine abeekshich .. This panels shades and night time charging koravaaavm .. but mono crystalline night vare nalla charging tharm .. shades indenkil polm shade ulla mini cells polm half energy produce chayyaan kayyum .. And even night times it can charge .. high efficient panel aan mono crystalline (Best panel in india is Loom solar) but cost kooduthalaan .. but higher project i prefer for mono crystalline from my studies👍
Loomsolar എന്ന ബ്രാൻഡിന്റെ monoperk 440W panel ആയിരുന്നെങ്കിൽ 7 എണ്ണം മതി, ഒരെണ്ണം ഏകദേശം 15000₹ ആകും. Total ഒന്നര ലക്ഷത്തിന് fix ചെയ്യാൻ പറ്റും എന്ന് ആണ് ഒരു ഏകദേശ കണക്ക്കൂട്ടൽ.