Тёмный

curry mussels, mussel soup,how to cook mussels,best mussel cooking,easy mussel recipe,curried mussel 

BoomBaangh
Подписаться 1,3 млн
Просмотров 914 тыс.
50% 1

#food #fun #cook
Hope u all have enjoyed our video, more videos r coming.. Pls stay tuned.
Our insta link below ...
Pls check out our other social media accounts for more updates.
Links are below
- / jobnaveen
Rohith
...
Arun mama
...
Kiran insta
...
panachaachan insta
/ vinilgeo
Gears used in this video
Sony a7c
Sony fe 1.8 50 mm
Tamaron 2.8, 28 /200
Gopro 9
Rode wireless mic
Rode lavellier mic
Our music's from epidemic sounds

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@haseen5936
@haseen5936 3 года назад
ഈ സുഹൃത് ബന്ധം എപ്പോഴും നിലനിൽക്കട്ടെ 😍😍
@vishnuvenuvkm7182
@vishnuvenuvkm7182 2 года назад
ഇവരുടെ കൂട്ടത്തിൽ കിരൺ മച്ചാനെ പോലെയും മാമനെപ്പോലെയും പൊള്മാനെപോലെയും ഒക്കെ ആയിരുന്നേൽ എന്ന് ആഗ്രച്ചുപോകുന്ന എത്രപേരുണ്ട് വീഡിയോ കണ്ടിട്ട് എന്നെപോലെ 😍😍😍😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@basithek
@basithek 3 года назад
കിരൺ മച്ചാന്റെ ഫോള്ളോവെഴ്സിന്റെ എണ്ണം കുത്തനെ കൂടുന്നതായി കാണപ്പെടുന്നു, 3012 and counting....
@Adinan04
@Adinan04 3 года назад
Insta para
@sanjid6102
@sanjid6102 3 года назад
Id
@vishnu-tn7sm
@vishnu-tn7sm 3 года назад
Kiranchil
@anoop_vijayan_96
@anoop_vijayan_96 3 года назад
@@Adinan04 description il und bro ✌🏽
@kahanmedia5867
@kahanmedia5867 3 года назад
Ennu enthaan kiran pattiyath
@IdukkiMirror
@IdukkiMirror 3 года назад
കിരണ്‍ എന്ത് സാധനാ അടിച്ചേക്കുന്നെ 😍😍😍😍😍😍
@thanseehthansi5499
@thanseehthansi5499 3 года назад
ചേച്ചി മൗനം ആവണ്ട തെറി വിളിച്ച ഞങ്ങൾ ഫാൻസ്‌ പ്രതിഷേധികും ഇങ്ങളെ തൊട്ട 😂💪
@uttoppia3018
@uttoppia3018 3 года назад
മാമന്‍ : തക്കാളി ഉണ്ടോ..? കിളി : ഉണ്ടല്ലോ 😂 മാമന്‍ :. Ayinu ഇതിൽ തക്കാളി evda മിസ്റ്റർ 🤣🤣🤣
@AmjadKhan-er7wr
@AmjadKhan-er7wr 2 года назад
😂
@vineeshvijayan8324
@vineeshvijayan8324 3 года назад
പണ്ട് വെള്ളിയാഴ്ച ബാലരമ വരുന്നതും കാത്ത് നിക്കണ പോലെ ആണ് ഇപ്പൊ boombang 😍😍😍😍
@shaijapramod9731
@shaijapramod9731 3 года назад
Exactly
@arunhari9797
@arunhari9797 3 года назад
True
@muhammadrishad8308
@muhammadrishad8308 3 года назад
Kirooo🔥 അണ്ണൻ വേറെ മൂടിലാ 🤪🍻
@zaynmalik0789
@zaynmalik0789 3 года назад
🐥
@arunthomas3110
@arunthomas3110 2 года назад
ആരേലും comment ഇട്ടിട്ടുണ്ടോന്ന് നോക്കുവായിരുന്നു...
@ksa7010
@ksa7010 3 года назад
ഏതു വീഡിയോ ആയി വന്നാലും മച്ചാൻറെ ഈ അവതരണരീതി ആണ് ശരിക്കും പൊളി 💥💥
@adharsho1645
@adharsho1645 3 года назад
💔
@jjjithuz12
@jjjithuz12 3 года назад
gafoorkka hloi
@mktroll4935
@mktroll4935 3 года назад
🦅🦅🎈🦅🎈🦅🎈🦅🍉🍉♥️♥️♥️🦅🎈🎈🎈🎈
@Georgian_forever
@Georgian_forever 3 года назад
സ്വന്തമായി തനിക്ക് പണിയൊന്നും ഇല്ലേ ഈ കമന്റ് അടിക്കൽ ആണ് പണിയെന്നു തോന്നിക്കും വിധം എല്ലാ ചാനലിലും കേറി വായിതോന്നിയത് കമന്റ്‌ ഇടുന്ന ഗഫൂർക്ക 😂❤️
@jjjithuz12
@jjjithuz12 3 года назад
@@Georgian_forever ayyo angana parayallea nalla commentsum supportum kodukkunna Alanu gafoorkka😁👍
@saneeshts5289
@saneeshts5289 3 года назад
കിരൺ മച്ചാൻ ടേസ്റ്റ് ചെയുന്നതിന്റെ മുൻപ് വൈറ്റ് വൈൻ രണ്ടെണ്ണം അടിച്ചോ എന്നൊരു സംശയം 🤪🤪🤪. എന്തായാലും നൈസ്.
@dhravidian.clan1
@dhravidian.clan1 3 года назад
കിരൺ രണ്ടെണ്ണം അടിച്ചിട്ടാണോ ടേസ്റ്റ് ചെയ്യാൻ വന്നത്😉😉
@ghost-if2zp
@ghost-if2zp 3 года назад
സത്യം
@n_a_z_e_e_b2784
@n_a_z_e_e_b2784 3 года назад
Correct😂
@alexmathew7769
@alexmathew7769 3 года назад
Athee😄😄
@vavavava1683
@vavavava1683 Год назад
Food ഉണ്ടാക്കി അത് tast ചെയ്യുന്നത് കാണാൻ അടിപൊളി ആണ് കിരോ... 🤩🤩🤩👍👍
@vijithjith
@vijithjith 3 года назад
ഒരുപാട് കഴിവുകൾ കൂടിപ്പോയ മനുഷ്യൻ😂😂😂😂
@BoomBaangh
@BoomBaangh 3 года назад
😝😝😝😝
@vijithjith
@vijithjith 3 года назад
@@BoomBaangh ♥️
@midhun7311
@midhun7311 3 года назад
Theetam thinnu🤮🤢
@KUNJOOOZ-TRAVEL
@KUNJOOOZ-TRAVEL 3 года назад
Poli
@a_l_i_e_n630
@a_l_i_e_n630 3 года назад
@@midhun7311 saukaryam indel Kanda mathi ninte veeetil Vann vilichonnnu illlalllo myra
@lijoj9823
@lijoj9823 3 года назад
കിരൺ ബ്രോ യെ കാണുമ്പോൾ ക്രിക്കറ്റ്‌ താരം യുവേന്ദ്ര ചാഹലിനെ ഓർമ വന്നവരുണ്ടോ 🤔🤔🤔???
@ajmalali7050
@ajmalali7050 2 года назад
ഇല്ല
@joiceabraham2102
@joiceabraham2102 2 года назад
വിരാട് കോഹ്‌ലി ആണോ ഉദേശിച്ചത്
@renjithraveendran6026
@renjithraveendran6026 3 года назад
കിരൺ മച്ചാൻ അടിച്ചു കിണ്ടിയാണെന്ന് തോന്നുന്നു... കിരൺ മച്ചാൻ 🔥🔥🔥🔥poli🔥🔥 Ready ready. Bhooom bhang
@navyajose8682
@navyajose8682 3 года назад
Sathyam🤣 cycleee😂😂kiran machaan pwoliii
@hashimmohammed
@hashimmohammed 2 года назад
21:02 കിരൺ മച്ചാൻ എന്ത് സാധനാണ് അടിച്ചിട്ടുളത്😂😂അവിടന്ന് പിടിച്ച് പോറത്താക്കി അല്ലെ🤣
@sanalps_1999
@sanalps_1999 3 года назад
രുചിച്ച് കഴിഞ്ഞ് അഭിപ്രായം പറയാൻ പോളേട്ടനെ കഴിഞ്ഞേ വേറാരും ഇളോ...❤️❤️❤️❤️😘👌🔥
@mktroll4935
@mktroll4935 3 года назад
🦅🎈🦅🦅🎈🦅🦅🦅🎈🍉🍉♥️♥️♥️
@praveenasuresh2623
@praveenasuresh2623 3 года назад
crct aa
@sajeevsathyaseelansajeev8041
@sajeevsathyaseelansajeev8041 3 года назад
കിരൺ മാച്ചാൻ്റെയും പോൾ മചാൻ്റെയും ഡാൻസ് പൊളി..
@navaneeth2183
@navaneeth2183 3 года назад
എല്ലാ videoയിലും kiran pever ആണ് 🤙🏽… Boombangh🤙🏽🤘🏽
@suneeshchullippara1852
@suneeshchullippara1852 3 года назад
Kiran machaaan ...adich kindiaaaya pole...... 🤣🤣🤣🤣Love you guys 😍😍😍😍😍😍😍😍😍😍
@user-anandhu
@user-anandhu 3 года назад
ഇതാ അടുത്ത ഒരു കില്ലാടി food ആയി മച്ചാൻ വന്നു...!😍❤️
@mktroll4935
@mktroll4935 3 года назад
🎈🦅🦅🦅🦅🎈🦅🦅🦅🦅🦅🎈🎈🎈🎈🎈🎈🎈♥️🍉🍉🔥🔥🔥
@chandyskariah8284
@chandyskariah8284 3 года назад
Nice one Naveen! Will try!!
@saranlal2360
@saranlal2360 2 года назад
"ചേട്ടന്റേ""കൂടെ കിരണും , നമ്മടെ "ഫിറോസ്ക്കേട" കൂടെ രതീഷും "ഇവർ ഭാഗ്യവാൻമാർ ആണ് 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
@hasirirshad1598
@hasirirshad1598 3 года назад
കിരൺ മച്ചാൻ പൊളിയാ 🥰🥰
@manuponnappan3944
@manuponnappan3944 3 года назад
Yuppp 😀😀😀🥰
@aneebob563
@aneebob563 3 года назад
Kira Kali🤣🤣
@mktroll4935
@mktroll4935 3 года назад
🎈🎈🦅🎈🦅🎈🦅🍉♥️♥️♥️🔥🔥🔥🔥🦅🦅🦅🎈🎈
@aneesh.kaneesh
@aneesh.kaneesh 3 года назад
പല പല കഴിവുകൾ ഒന്നിച്ച് ചേർന്ന അവനെ എല്ലാവരും വിളിച്ചു............THE LEGEND
@BoomBaangh
@BoomBaangh 3 года назад
😝😝😝
@mubashirt3970
@mubashirt3970 3 года назад
ആദ്യമായിട്ടാണ് ഒരാളുടെ സംസാരത്തെ ഇത്രയേറെ സ്നേഹിക്കുന്ന 😘😘
@shafeequeshafeeque842
@shafeequeshafeeque842 3 года назад
Ys
@roshanmathew5002
@roshanmathew5002 3 года назад
പോൾമാൻ ഫാൻസ് ഇവിടെ കമോൺ
@vidhyacnair6082
@vidhyacnair6082 3 года назад
My 9 month baby is a big fan of boombang. He likes your talk.When you are coming on screen he will be started his smile .So love you 😍 💗 Naveen
@anugeorge2450
@anugeorge2450 3 года назад
Same here…… My 17 months old has become a die hard fan since she was 8-9 months……. She is So eager to listen ……
@divyamk7976
@divyamk7976 3 года назад
For Naveen it's a great achievement..but for you it's not ....
@vidhyacnair6082
@vidhyacnair6082 3 года назад
@@divyamk7976 what you meant?
@arakkalabu774
@arakkalabu774 3 года назад
വെള്ളിയാഴ്ച കാത്തിരിക്കാൻ ഒള്ള ഒരേയൊരു കാരണം Boombaangh🔥💞
@vinu..4419
@vinu..4419 3 года назад
കിരൺ നല്ല മൂഡിൽ ആണെന്ന് തോന്നുന്നു 😄😄
@ice__cream5192
@ice__cream5192 3 года назад
Omg I was abt to say dis hehehe..
@vinu..4419
@vinu..4419 3 года назад
@@ice__cream5192 boombaangh 💥
@nasifnasi5443
@nasifnasi5443 3 года назад
ഞാൻ ഇങ്ങനെ ഉള്ള കുക്കിങ് വീഡിയോസ് കാണുന്ന ആളല്ല നിങ്ങളുടെ ഭാഷ ഷൈലിയും അവതരനും എന്നെ ഇത് ഫുൾ കാണിപ്പിച്ചു 🤩
@Shortz4
@Shortz4 3 года назад
Wyaw lukatheyyyt+ Lofely+Mamoo. Balsemic reduction+sochro+Llyee+🎖️+ Kiroo+ Panchachan+paulmane+pringu+moboye+Ready ready= Boombang😘
@anaghakr5083
@anaghakr5083 3 года назад
Golda💕
@aryadayanand7455
@aryadayanand7455 3 года назад
12:10 എന്നെ പൊക്കാൻ എനിക്ക് വേറൊരുതന്റേം ആവശ്യം ഇല്ലാന്ന്😅😅 As usual the presentation and the team ♥️🤗
@adharsho1645
@adharsho1645 3 года назад
എല്ലാരുടെയും ജോബ് പറ ബ്രോ ❤
@Yahya-my1vf
@Yahya-my1vf 3 года назад
കിരൺ ഇന്ന് ഫിറ്റ്‌ ആ 😂😂
@lijeshpa8757
@lijeshpa8757 3 года назад
ആ സൈക്കിൾ കാണിച്ചതിന് ശേഷം കിരണിന് എന്തു സംഭവിച്ചു 😂😄
@Hiux4bcs
@Hiux4bcs 3 года назад
കിരണിനേ ഇവര്‌ എടുത്തു കളഞു 🤣🤣
@ashikkp8217
@ashikkp8217 3 года назад
Nte ponnooo vere mood detta settan ente boobang bro ane ...bfc bfc..bfc bfc ..enikum venum bfc...
@ummerkhan786
@ummerkhan786 3 года назад
നിങ്ങളുടെ വീഡിയോ കണ്ടാൽ അന്നത്തെ ദിവസം ഒരു പ്രതേക ഹാപ്പിയാണ് ബൂം ബാങ് 📌
@maplediariesbyangamalikara3179
@maplediariesbyangamalikara3179 3 года назад
The one thing I love about your video is your scientific temper, you are trying to break the pseudo science which many people including me have been believing from childhood. Keep going boombang❤️
@abinvarghese326
@abinvarghese326 3 года назад
കിരൺ മച്ചാൻ വേറെ മൂഡിലാ...😇 🤣🤣🤣🤣
@rahulsasi6373
@rahulsasi6373 3 года назад
ഇതൊന്നും ജീവിതത്തിൽ ഉണ്ടാകാനും കഴിക്കാനും പോകുന്നില്ല എന്നാലും വീഡിയോ ഞൻ മിസ്സാക്കില്ല ♥️
@Fishinghobby.
@Fishinghobby. 3 года назад
നിങ്ങടെ prones biriyani വീഡിയോ കണ്ടോണ്ട് ഇരുന്നപ്പോൾ തന്നെ പുതിയ എപ്പിസോഡ് 🔥🔥❤️❤️❤️
@mehrufknply
@mehrufknply 3 года назад
അത് പ്രോൺസ് ബിരിയാണി വീഡിയോ late ആയി കണ്ടത് കൊണ്ടാ..😁😂
@Fishinghobby.
@Fishinghobby. 3 года назад
@@mehrufknply 🤣🤣🤣sathyam❤️
@meme8331
@meme8331 3 года назад
prawns
@SurajInd89
@SurajInd89 3 года назад
@@meme8331 Well, it’s shrimps
@AziMon-kw4td
@AziMon-kw4td 2 года назад
Bro chicken creem indakkumo?? Njan qatar airwaysil aan joli cheyyunnath ivide edakk kittarund boombangil parayunnapole lovfly ആണ്😄👍onn chyth kanikkumo??
@ameshaxa748
@ameshaxa748 3 года назад
Kirroo vera level daa😁
@rageshgopalan86
@rageshgopalan86 3 года назад
Naveen ചേട്ടോ chowder പൊളിച്ചു. കിരൺ ഫിറ്റാണോ 😆😆..... Boom Baangh❤naveen brooo love you
@subishaji7848
@subishaji7848 3 года назад
Al powli, kiran machan superb ❤️❤️ big fan broz❤️❤️
@davidchristiandonmathew5091
@davidchristiandonmathew5091 2 года назад
21:01 cycle chuvdaan poyaalluu kuzhappammillaa.. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ajilks3553
@ajilks3553 3 года назад
Kirante dance pwolichu boombangh🤙
@arunmohan1641
@arunmohan1641 3 года назад
Paulwin destroyed the dance
@albertspagheri9995
@albertspagheri9995 Год назад
കിരൺ മച്ചാൻ അടിച്ചു സെറ്റ് ആണല്ലോ 😍 boombangh team പൊളിച്ചു പിന്നെ 24:53 ഇൽ കിരൺ ന്റെ വായിൽ നിന്ന് ഗ്രാഫിക്സ് ഇൽ വാൾ വെച്ചപോലെ തോന്നി 😂😂
@savadpalappetty3380
@savadpalappetty3380 3 года назад
നവീൻ ബ്രോ മൊട്ടത്തല ടൈൽസ് പോലെ വെട്ടിത്തിളങ്ങുന്നു..♥️ ബൂംബാങ്
@anshadmohammed
@anshadmohammed 2 года назад
Bro hotel management പഠിച്ചിട്ടുണ്ടോ ഇജ്ജാതി skill
@sheziworld102
@sheziworld102 3 года назад
ഒരുപാട് skill ഒരു മനുഷ്യന് ഒറ്റക്ക് കിട്ടുന്നത് എങ്ങനെന്ന നാൻ വിചാരിക്കുന്നെ...😂😂😂മച്ചാനെ പൊളി... ❤️❤️🤞Booomba😎😎
@navaneeth.na3
@navaneeth.na3 3 года назад
Kiranetto ethra peg adichu 😂😂3,4...?? Kili poya pole und😂😂
@johnyvarghese5466
@johnyvarghese5466 3 года назад
Kiran machan nerathe wine adichanne thonnunu🥰 kiran machante food describe 🤩kidu
@saburaju4178
@saburaju4178 3 года назад
സത്യം പറ കിരൺ സൂപ്പ് മാത്രെമേ കഴിച്ചൊള്ളൂ ..............
@deepakmd247
@deepakmd247 3 года назад
The best foodie entertaining Channel❤ " Bhoombangh "
@faxilmflv413
@faxilmflv413 2 года назад
Etta purath pokunna oru video cheyyoo I mean shopping. plz name tell me fasil v mflv
@mujeebmhd
@mujeebmhd 3 года назад
കിരൺ നല്ല ഫോം ആണല്ലോ..... ♥♥♥♥♥♥♥love
@promisesonj
@promisesonj Год назад
Kiran ബ്രോ ഫിറ്റ്‌ അല്ല.... പച്ചയായ മനുഷ്യൻ
@johnson3106
@johnson3106 3 года назад
Kiroooo കിരൺ മച്ചാൻ പൊളി anu❤❤❤❤ആളു വേറെ മൂഡിൽ anu🤣🤣🤣🤣🤣ചേട്ടാ നിങ്ങൾ എല്ലാം അവിടെ എന്ത് ജോലി ആണ് ചെയ്യുന്നത് എന്ന് പറയാമോ... അറിയാൻ ഉള്ള കൗതുകം കൊണ്ടാ... കൗതകം ലേശം കൂടുതൽ ആണ് 😂😂😂😂
@dinulal4336
@dinulal4336 3 года назад
Ellam correct paranjitund... Old videos onnu nokkiyal mathi
@abdulrahiman-yq5cy
@abdulrahiman-yq5cy Год назад
nml kallumakaya vevikmbo water cherkkaar ilya...jst ath adach vecha thanne athnnm vellam varm
@aswinputhucode3965
@aswinputhucode3965 3 года назад
Firoz ikkaym naveen broo ymm oru wave length aaa Cooking + comedy = BOOMBAANGH 🔥
@SurajInd89
@SurajInd89 3 года назад
അതിനു ഫിറോസിന് കുക്കിങ് അറിയുമോ? വെറുതെ കുറെ മഞ്ഞപ്പൊടി കമഴ്ത്തുന്നതല്ല പാചകം.
@bibinraj2102
@bibinraj2102 3 года назад
വീഡിയോ കണുന്നേനെക്കാളൂം രസം അവസാനം ഉള്ള behand videos anu.....🥰🥰🥰🥰 ellarum ore poli
@anuzartcreation9938
@anuzartcreation9938 3 года назад
😋😋😋ചെമ്മീൻ ബിരിയാണി try ചെയ്തു നോക്കി... Super😍😍😍😍😍
@Mr.unperfect619
@Mr.unperfect619 3 года назад
Njnum try cheythh🔥👍👍
@mggamingreloaded3937
@mggamingreloaded3937 3 года назад
ഞാൻ ദീപക്, ഞാൻ ഈ ചാനൽ കുറെ നാളായി കേൾക്കുന്നു, ഇതാണ് എന്റെ ആദ്യത്തെ കമന്റ്, എന്റെ ഒരു ഫ്രണ്ട് ജിതിൻ ഇത് സ്ഥിരമായി കാണുന്നു. എല്ലാ ദിവസവും കാണും. അത് ഞാൻ കേൾക്കും, ജോലിക്കിടയിൽ കേട്ട് പോയിട്ടേ ഒള്ളു. അവനു നിങ്ങളുടെ ചാനൽ വലിയ ഇഷ്ട്ടമാണ്, പ്രത്യേകിച്ച് നിങ്ങളുടെ ഈ തുറന്നു പറയാനുള്ള മനസ്, പിന്നെ നിങ്ങളുടെ സംസാരം, അതിലും കൂടുതലായി ഭക്ഷണങ്ങളുടെ റെസിപ്പീകൾ. നിങ്ങളുടെ പഴയ ഒരു ലൈവ് ആണ് ഇന്ന് കണ്ടത്. ഏതായാലും ഒരു വെറൈറ്റി ഉണ്ട്. keep up the good work
@DarishXavier
@DarishXavier 3 года назад
Kiran machan ennu poli moodil aanalla✌️✌️✌️😄😄
@prasanthpm1696
@prasanthpm1696 3 года назад
ഞങ്ങൾ കത്തി വെച്ച് മുറിക്കുകയാണ് ചെയ്യുന്നത്.. ഞമ്മളും കോയിക്കോട് അങ്ങാടീന്നാണേ 🥰❤
@കുട്ടൻ-ഢ3ഹ
@കുട്ടൻ-ഢ3ഹ 3 года назад
എല്ലാ ദിവസോം ഡാൻസ് വേണം.... 🕺🕺😅
@albyroby9012
@albyroby9012 3 года назад
Kiran അടിച്ചു പൊട്ടി നിൽക്കുകയാണോ😂
@bheegara_gv
@bheegara_gv 3 года назад
18:10 underated thug😂 Mammooo😆 Nalla adipwolii Creamy video😍💙
@kumbidipsycho
@kumbidipsycho 2 года назад
Verum 1k Sub ullapol kanda channel eppo valiyanelayelakkiya annachik oru like
@n.f.akuttees1995
@n.f.akuttees1995 3 года назад
ഞങ്ങൾ വെള്ളം ഒഴിക്കാറില്ല. കോഴിക്കോട് തിക്കോടി ❤
@yellowbee5343
@yellowbee5343 3 года назад
Kiran machane kanan neymar ne pole thonnunnu athupole vere aarkkelum thonnitt undo??
@reju1000
@reju1000 3 года назад
കിരാ...💗 ടൂ ഗുഡ് Boombaanghhhhh ❤️🎈
@Ismail45
@Ismail45 3 года назад
ഈ "save the children" അത് എന്താ സംഭവം 🤔
@mrj1765
@mrj1765 3 года назад
Entho ishttam ann . skill legend . lovely BOOMBAANGH ♥️
@paulthomas5165
@paulthomas5165 3 года назад
Kiran broo അടിച്ച് settt😂😂😂😂 Boongbang kiran broii💝💝
@xavier2.027
@xavier2.027 3 года назад
നിങ്ങടെ ഓരോ വീഡിയോ variety aaa poli😍😍🔥
@nikhinlalv.k3488
@nikhinlalv.k3488 3 года назад
തോറ്റവനെ എന്നും ചരിത്രം സൃഷ്ടിച്ചത് ഓൾ ദ ബെസ്റ്റ്
@nimmys8287
@nimmys8287 3 года назад
My sister made ur prawns biriyani. It came out really good. She made the stock using the head of prawns❤️
@BoomBaangh
@BoomBaangh 3 года назад
Lovfely 👍👍
@solotraveller10
@solotraveller10 Год назад
Lovefly❤️❤️😍
@arjundileep9106
@arjundileep9106 3 года назад
*Booombahhh♥️*
@vipinkrishna200
@vipinkrishna200 3 года назад
16:11 വലിച്ചതല്ല കൂട്ടിയിട്ട് കത്തിച്ചതാ അല്ലിയോടാ 😁. Dance പൊളി
@bindubabu9162
@bindubabu9162 2 года назад
Mamante chirium Golda chechide chirium orupole annatto
@akhilnv325
@akhilnv325 3 года назад
പോൾമാന്റെ അനുകരണം മരണമാസ്! 💓💓💯💯✨️✨️👍🏼👍🏼
@krishnaguruvayoor181
@krishnaguruvayoor181 2 года назад
Kiran Bro FAN
@jackreacher8535
@jackreacher8535 3 года назад
Your presentation was superb🥰.. Adipoli channel👍👍
@Enteyishtam27
@Enteyishtam27 3 года назад
അല്ലെങ്കിൽ ഇഡ്ഡലി കുട്ടകത്തിൽ വെള്ളം നിറച്ചിട്ട് കിണ്ണത്തപ്പം ഉണ്ടാക്കുന്ന ഹോൾ ഉള്ള പാത്രം വച്ച് അതിൽ കല്ലുമ്മക്കായ വച്ചു അടച്ചു വച്ചു ആവി കേറ്റിയാൽ മതി ചേട്ടാ.
@dnmvlogclt5284
@dnmvlogclt5284 3 года назад
machaaane poliyaaaa🥰🥰🥰🥰👌👌👌
@indianmovies304
@indianmovies304 3 года назад
Chettane evide kondu ettalum chettan jeevichu porum
@mathewvarghese5653
@mathewvarghese5653 3 года назад
അണ്ണാ നിങ്ങൾ പൊളി.... 🔥
@robinjacob2096
@robinjacob2096 2 года назад
kiran fans
@jochuMira
@jochuMira 3 года назад
That dance was super...I love the team.
@user-us9oj6pe2t
@user-us9oj6pe2t 3 года назад
ഇപ്പോൾ ഞാൻ എന്ത് food ഉണ്ടാകുബോഴും ഇഇ പുള്ളിടെ boombang പറയാതെ പറ്റണില്ല😜😜😜 Pwoli mahn😍✌️
@jefinjohn9619
@jefinjohn9619 3 года назад
Kiran machan😍
@getsonmedia4820
@getsonmedia4820 2 года назад
super team' bro.kiraa aliya aliyan kyinn poyi😁
@mallusing4764
@mallusing4764 2 года назад
bro I really started to watch your videos recently .the presentation skills its amazing
@madrider1984
@madrider1984 3 года назад
Foodine kaalum bhangi aa mottathalayum ingerude presentationum anu athanu enik ishtam bhoom bhang🤣😍
@justinisrael3917
@justinisrael3917 3 года назад
കാണുന്നവർ സ്കിപ്പ് ചെയ്യാതെ അവസാനം വരെ കണ്ട് ഇരിക്കാൻ കഴിയുന്ന മന്ത്രീകത നിങ്ങളുടെ ഓരോ വീഡിയോയിലും ഒളിപ്പിച്ചിട്ട് ഉണ്ട് എല്ലാവിധ ആശംസകളും നേരുന്നു.
@mayavivek5123
@mayavivek5123 2 года назад
കല്ലുമ്മക്കായുടെ കാട്ടം കഴിക്കാം.... ഞങ്ങളുടെ കുടുംബം മത്സ്യ തൊഴിലാളികളാണ്.. എന്റെ അച്ഛൻ കഴിക്കാറുണ്ട്, കുഴപ്പമില്ല.... എന്നാൽ അതൊക്കെ വൃത്തിയാക്കി കഴിക്കുന്നതാണ് നല്ലത്. കഴിച്ചാൽ കുഴപ്പവും ഇല്ല...
@Pubg-xb6el
@Pubg-xb6el 3 года назад
Kiran machante nachi nachi poli ❤️
@dobigo-official
@dobigo-official 3 года назад
@kiran മച്ചാൻ youtube channel thudang bro നിങ്ങൾ truck ഓടിക്കുന്ന വീഡിയോ ഇടൂ. ഫുൾ ഫാൻസ്‌ ആയിരിക്കും
Далее
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 371 тыс.
Почему?
00:22
Просмотров 344 тыс.