Тёмный
No video :(

Cutting and stitching of baby birthday frock 

creation by shani
Подписаться 264 тыс.
Просмотров 838 тыс.
50% 1

Wtzp 8089636162
Instagram link ...

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 865   
@laisascreation8377
@laisascreation8377 Год назад
സ്റ്റിച് ചെയ്തു കൊണ്ടിരിക്കുമ്പോൾ ഓരോ endingilum ഒരു കുഞ്ഞി waist cloth അടിച്ചു വിടുക.. എന്നിട്ട് സ്റ്റിച്ച് ചെയ്തു കൊണ്ടിരിക്കുന്ന ഡ്രസ്സ്‌ ൽ നിന്നും നുൽ കട്ട്‌ ചെയ്യുക അപ്പോൾ waist cloth നുലിന്റെ അറ്റത്തു ഉള്ളത് കൊണ്ട് സൂചിയിൽ നിന്നും നുൽ വിട്ടു പോകില്ല... എല്ലാ നൂൽ cuttingilum അങ്ങനെ തന്നെ ചെയ്യൂ 😊
@parvinbashar3485
@parvinbashar3485 9 месяцев назад
ি
@fathimahasna4093
@fathimahasna4093 Месяц назад
Nalla Idea ini angane cheythu nokam
@Ayishussworld
@Ayishussworld 13 дней назад
Ethra miter. Cloth. Use. Cheyithu
@topiredo9378
@topiredo9378 Год назад
മാഷാ അള്ളാഹ് എല്ലാം നല്ലത് പോലെ മനസിലാകി തരുന്നുണ്ട് . ഞാൻ അത്യമായിട്ട് കാണുന്നത് ഒത്തിരി ഇഷ്ടായി 😍😍😍
@sanaashiq3294
@sanaashiq3294 Год назад
Njanum
@Angelcreations1995
@Angelcreations1995 10 месяцев назад
നന്നായി മനസിലാവുന്നുണ്ട് 🥰ഞാനും ആദ്യം ചെയ്തപ്പോൾ സിബ് തല കീഴായി വച്ചിട്ടുണ്ട് 🤣🤣🤣 സൈഡിൽ വയ്ക്കുന്ന വള്ളി പലപ്പോഴും മറന്നു പോവും. ഇപ്പോൾ എല്ലാം ശ്രദ്ധിക്കും. മോൾക്ക് തയ്ച്ചു തയ്ച്ചു പഠിച്ചു.ബോഡി പാർട്ടും skirt അറ്റാച്ച് ചെയ്യുമ്പോൾ ആദ്യം കൈ കൊണ്ട് തുന്നും അതിനു ശേഷം മെഷീൻ ഉപയോഗിച്ച് തയ്ക്കും
@shezinibnurazak1138
@shezinibnurazak1138 Месяц назад
Maasha Allah... Its very useful vedio.. Thank u❤
@selmazakki744
@selmazakki744 7 месяцев назад
Really helpful video … very useful💯… good way of presention ….
@starmediawayanad7103
@starmediawayanad7103 2 месяца назад
Nalla use full ayai nan ippo 10 th kazhinnitte ullu ente umma tiler an shopil kurach meterials und ath vech enik ottakk cheyyan agraham undayirunnu so ithante vidios valare use full an thank you so much ❤😊
@shehziladam4904
@shehziladam4904 2 месяца назад
Njan ee video kanditt ente molkk oru frock stitch cheythu. Alhamdulillah bhayankara perfect onnum aayillenkilum super aayi kitty 😍
@AfsalP-nr8kl
@AfsalP-nr8kl 6 месяцев назад
വളരെ ആഗ്രഹിച്ച വീഡിയോ ആണ്❤ മാഷാ അള്ളാഹ്👍🏻👍🏻👍🏻👍🏻
@munnashan7706
@munnashan7706 5 месяцев назад
Njan first kanunnatha ..nannayrund .parayunnath manassilvunund enikum majik zip adikumbozaneppozum prasnam..dress adichthum super aaytund. Ithe polethe vedio iniyum pratheekshikunnu.😊❤
@Ayishascreations
@Ayishascreations Год назад
Ith polulla frock thaykkaan vendi age Vaise ethra material aanu edukkendath enn parayaamo... Eg : 1yr babykk ethra meter cloth aanu vendath ennokke....athupole ella age l ulla frockinum venda material nte alav onn parayaamo...pls...oru oru vedio aayi cheythaalum mathi...pls...🥰
@aswiniashu8728
@aswiniashu8728 Год назад
If there is possible please want subtitle ...not understanding even a single word for me ..want subtitles please
@hamihameema8659
@hamihameema8659 Месяц назад
Njaan stitching cheyyum ennittum Veruthe kandu athrayum nalla avadharanam❤❤🎉🎉supr
@ponnusmottus1427
@ponnusmottus1427 Год назад
Sib ഇടാൻ ഉള്ള idea കൊള്ളാം... Detail ആയിട്ട് ഒന്ന് കാണിക്കണേ zib ന്റെ...
@creationbyshani7106
@creationbyshani7106 Год назад
Insha allah
@wingsofmydreams1443
@wingsofmydreams1443 6 месяцев назад
സാധാരണ മിഷനിൽ ഇതുപോലെ ഫ്രിൽ ഇടാനുള്ള ഐഡിയ എന്തെങ്കിലും ഉണ്ടോ? പറഞ്ഞു തരുമോ
@rabisworldtirur5109
@rabisworldtirur5109 10 месяцев назад
അടി പൊളി 👍നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു... Keep it up dear ❤️
@jubivlogu9035
@jubivlogu9035 Год назад
L♥️♥️♥️ ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണ് എനിക്ക് കുറച്ച് തയ്യൽ അറിയാം അതിലേക്ക് കുറച്ച് ടിപ്സുകൾ കിട്ടി ഒരുപാട് പകരാമായ വീഡിയോ ഇനിയും വിടണം
@shahinabasheer6924
@shahinabasheer6924 Год назад
നല്ല വീഡിയോ സംസാരം കേട്ടപ്പോൾ ചിരി വന്നു😂 സ്റ്റിച്ചിങ് വീഡിയോ എപ്പോഴും ഇടണേ നന്നായി മനസ്സിലാകുന്നുണ്ട് 👍
@creationbyshani7106
@creationbyshani7106 Год назад
😂❤insha allah idam
@rizanaharis9173
@rizanaharis9173 2 месяца назад
Looks beautiful and stitched neatly
@fathimajezza5333
@fathimajezza5333 2 месяца назад
അടിഭാഗത്തെ ചെറിയ ഞറി ഇടുന്നത് എങ്ങനെയെന്ന് കാട്ടി തരുമോ
@ktKT-zn8pb
@ktKT-zn8pb 11 месяцев назад
ഞാൻ ഫസ്റ്റ് ടൈം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്. നല്ല helpfull video ആണ്. ഫ്രോക്ക് സ്റ്റിച് ചെയ്യുമ്പോൾ എടുക്കുന്ന അ ളവുകൾ measure ചെയ്യുന്ന വീഡിയോ ചെയ്യമോ
@hisana8239
@hisana8239 9 месяцев назад
Maasha Allah ❤എല്ലാം പറഞ്ഞു വീഡിയോ ettallo🥰🥰🥰🥰
@Kathukichu23
@Kathukichu23 6 месяцев назад
നോർമൽ മെഷീൻ നിൽ ആ foot ഉപയോഗിക്കാൻ പറ്റുമോ? എന്താണ് ആ foot ന് പറയുക
@minimol5836
@minimol5836 5 месяцев назад
നോർമൽ മെഷീനിൽ പറ്റില്ല.അമ്പ്രെല്ല മെഷീനിൽ പറ്റും
@Lovelovee6
@Lovelovee6 3 месяца назад
ഇങ്ങളുടെ സംസാരമാണ് video കാണാൻ പ്രെരിപ്പിക്കുന്നത് 😌🫣
@Raaz_on_vlogs
@Raaz_on_vlogs 10 месяцев назад
Well explained♥️ very useful 🥰
@user-ix3hc5eo2l
@user-ix3hc5eo2l 11 месяцев назад
فستان اكثر من رائع ولكن ممكن تكتبي ارقام قياسات القماش على الشاشة😍🥰🤩😘فانا لا افهم اللغة
@muhammadkunhi.a8669
@muhammadkunhi.a8669 5 месяцев назад
this malayalam india inkerala malabar arab is one side you stadi malayalam
@freehandgallery
@freehandgallery Год назад
First time watching your vedio Frock adikkanulla materials etra meters edukkanam enn എങ്ങനെ മനസിലാകുന്നത് Customised products okke akumpo ഏകദേശം vech material vangalano Nan kurachokke adikkarund.. എപ്പോഴും kure vangalanu ennit baakiyavum materials Purath adich kodthitund kurachokke Appo avarod full cash vangan kazhiyillalo.. material anenki kure bakiyum avum Ath correct vangiyal പ്രശ്നം illalo അതിനെന്താ trick Please reply
@zaynmalik4063
@zaynmalik4063 Год назад
Sooperayittund kto ethrem perfect aayi aarum paranju tharilla . Love you sis
@creationbyshani7106
@creationbyshani7106 Год назад
Thank you dear
@amidilu7949
@amidilu7949 Год назад
Nice video Total etre meter cloth edukanem plz rply Lining Glit net Plain net Cotton lining
@blackpinkfangirl3175
@blackpinkfangirl3175 6 месяцев назад
Orupad ishttayi.. nalla frock..❤👍👍.iniyum video ittolu... Nallavannam manassilayi.. superb 🔥🔥
@shajeenashamnad2911
@shajeenashamnad2911 2 месяца назад
Looks beautiful 👍🏻👍🏻👍🏻🥰🥰
@Faiza_designs
@Faiza_designs Год назад
Help full ആണോന്നോ.... ❤️❤️❤️❤️ഭയങ്കര hlpfull aanu ..... Thanku so much..... വീഡിയോ ഇടാൻ മടിക്കരുത് tto 😍😍...
@creationbyshani7106
@creationbyshani7106 Год назад
❤❤❤
@shoukiyafaheem9941
@shoukiyafaheem9941 Год назад
Adipoli ❤ nannayi manassilakki tharunnund super video first tym aan ningale video kanunnath nannayity help full aan 😍
@sharfinam6320
@sharfinam6320 Год назад
Enikkum stitch cheyyaan ishttaaa pakshe stitch cheyyumbol nool eppozhum pottikonde irikkum appo enikkum piraand pidikkum🤩🤩
@creationbyshani7106
@creationbyshani7106 Год назад
@Yuva-e9c
@Yuva-e9c 6 месяцев назад
Oru layer plain net vechille athinte ആവശ്യമുണ്ടോ allenki എന്താ അതുവച്ചാൽ ഉള്ള പ്രത്യേകത plz rply
@shameenavi3668
@shameenavi3668 10 месяцев назад
First tym an kanunnathu, MashaaaAllah ❤️spr ayind.
@Nachusaji
@Nachusaji 5 месяцев назад
Njhanum
@fouzinsvlog3565
@fouzinsvlog3565 Год назад
Zip lining ന്റെ ഉള്ളിൽ എങ്ങനെ വെക്കണമെന്ന് clear ആയില്യ. അതു മാത്രം ഒറ്റക്ക് ചെയ്യുമോ?
@sumeenaph6161
@sumeenaph6161 Год назад
Amazing frock 🥰 Very usefull videeo👍🏻 Thanks drrr♥️
@creationbyshani7106
@creationbyshani7106 Год назад
So nice of you
@mizukitchen1848
@mizukitchen1848 Год назад
Very helpful😍😍 Next videosin kathirikunnu insha allah❤️
@creationbyshani7106
@creationbyshani7106 Год назад
❤❤
@Shidu7383
@Shidu7383 Год назад
Njan athyamayitta kanunnath. Orupad ishtaayi... Thanks😊
@prathibhakp2999
@prathibhakp2999 Год назад
Superaayind stiching..❤pinne parayaathe vayya,.. Nannayi manasilaayi... Athu oru kazhivu thanneyanu.. 🥰
@hinaummar9166
@hinaummar9166 8 месяцев назад
Masha allah Adiyamaittan video kandath ninde super gown ♥️
@comedyvideos-g
@comedyvideos-g Год назад
നല്ല usefull ayi ട്ടോ. Yokin ഫ്രിൽ ഇടാൻ എത്ര mtr ആണ് net eduthad
@angelenajose9158
@angelenajose9158 Год назад
That "Enganeya ipo paranju thara padachone"😂😂😂😂
@remyasree2765
@remyasree2765 Год назад
nice video.. but you can use brother machine.. it has automatic threaded.. I have that.. I hope that should help you more dear...best of luck.. keep going..
@misriyak1076
@misriyak1076 Год назад
3age baby kk ethra meetar net venam ... Ee frock nte athra frillng venda.. Apo ethra vendi varum
@user-pe5nw5ke9t
@user-pe5nw5ke9t 3 месяца назад
ഒരുപാട് ഇഷ്ടമായി മോളേ 5years ന് stitch ചെയ്യാൻ എത്ര metre cloth വേണം
@saikajal1329
@saikajal1329 Год назад
Thank you thank you very much sister for this tip
@rubysameena4344
@rubysameena4344 Год назад
രണ്ട് മൂന്ന് വീഡിയോ ഫുൾ കണ്ടു ട്ടാ സൂപ്പർ .bt ഇങ്ങനെ കിടന്നു വള വള സംസാരിച്ചു എനർജി കളയണ്ട ...കണ്ടാൽതന്നെ അറിയാം .😅പിന്നെ അളവ്‌, പോലോത്തെ പ്രധാന കാര്യങ്ങൾ മാത്രം പറഞ്ഞാ മതി ...വീട്ടിലുള്ള ആർകെങ്കിലും കാണിച്ചു എവിടെങ്കിലും മനസ്സിലാവാത്തത് ഉണ്ടോ ചോദിച്ച അവിടെ മാത്രം വോയിസ് കൊടുത്ത മതി .ഇഷ്ടപ്പെട്ട് ചെയ്യുന്നത് കാണുമ്പോൾ എനിക്ക് എന്നെപ്പോലെ തോന്നി ❤
@user-fh2qq7xr1k
@user-fh2qq7xr1k 10 месяцев назад
സംസാരിച്ചില്ലെങ്കിൽ ബോറടിക്കും 😁😁
@user-bz4du8vp4j
@user-bz4du8vp4j 8 месяцев назад
​ W 0qa a😊9😊😊😊😊😊
@creationbyshani7106
@creationbyshani7106 6 месяцев назад
@@user-fh2qq7xr1k❤
@shilpasasivadakkan1663
@shilpasasivadakkan1663 6 месяцев назад
Sound kodukkumbozhanu kooduthal manasilavunne.beginnersinum help aavannde.
@rubysameena4344
@rubysameena4344 6 месяцев назад
@shilpasasivadakkan1663 ath അത്￰ നമ്മുടെ തോന്നലാണ് .ചില ഇംഗ്ലീഷ് ചാനെൽ വെറും മ്യൂസിക് ആണ് നന്നായി മനസ്സിലാവും ചെയ്യും നമ്മള് വെറുതേ...എനിക്കുമുണ്ട് ഒരു ചാനെൽ അനുഭവം കൊണ്ട് പറയാട്ടോ😁മൈ ഹോം vibezz എന്നാണ് ചാനെൽ പേര് സംശയമുണ്ടെങ്കിൽ ചെക്ക് ചെയ്യാം (വളരേ അത്യാവശ്യം ഉള്ളടത്ത കൊടുക്കാതെ പറ്റില്ലല്ലോ )
@rosyrose4189
@rosyrose4189 Год назад
Very nice I'm watching from Kuwait ❤❤
@asnashabeeb2440
@asnashabeeb2440 Год назад
Adipoli frock ❤️❤️😍😍oru doubt. Ath engane aan vidarnn nikkunne?
@fathimasuhaila197
@fathimasuhaila197 9 месяцев назад
Masha Allah. Video super.1 1/2vayasulla kuttik inganthe frock adikan yethra mtr metireal vendivarum. Oro metirealntim alavu paranju tharo.
@Nonametilldeath4462
@Nonametilldeath4462 Год назад
Mashaallah ❤ love you sizz…u have a goooood heart🥰 not everyone ready to share their tricks…but u deserve more heights and may allah grant all your dreams come true inshaallah I searched your videos and my mosssst favourite channel. I stich a little but not too perfect,but I improved with you inshaallah 🎉
@creationbyshani7106
@creationbyshani7106 Год назад
Insha allah you will improve definitely ❤❤❤
@meyou1338
@meyou1338 Год назад
@@creationbyshani7106total ethra cloth venam
@samipatel9291
@samipatel9291 7 месяцев назад
Di plz hindi me samjye plz
@Noorariyas-uf7zo
@Noorariyas-uf7zo Год назад
Hi thatha enik eevediokandadhin sheasham our akrahamayirunnu mole 1birthdaykk enikkthanne engane our frock adikkanamnn njan fristayitt adichu ellavarkkum nannayi ishtappettu thanks etha❤❤❤
@maimuafsal5719
@maimuafsal5719 Год назад
Maasha allah 😍 sooper Ningale place evideya
@user-sz7dq3sj4s
@user-sz7dq3sj4s 5 месяцев назад
Njan first kanunnu.super poli frock
@Hinoosmm
@Hinoosmm Месяц назад
നിങ്ങൾക്ക് കസ്റ്റമർ age മാത്രം പറഞ്ഞാണോ ഓർഡർ തരുന്നത്? അങ്ങനെയാണെങ്കിൽ അളവ് എങ്ങനെ കൃത്യമായി കിട്ടും? Pls reply
@jeenathilakan4992
@jeenathilakan4992 5 месяцев назад
നിങ്ങൾ സ്റ്റിച്ച് ചെയ്യുന്നത് എല്ലാവരിലേക്കും എത്തിക്കാനുള്ള നല്ല മനസ്സിന് നന്ദി. എനിക്ക് ഈ വീഡിയോസ് ഒക്കെ ഒരുപാട് ഉപകാരപ്പെട്ടു. ഞാനും ടൈലർ തന്നെയാണ് എന്റെ വീട് ഗുരുവായൂർ. എന്റെ മാമന്റെ വീട് കണ്ണൂർ ആണ്. നിങ്ങളെ എനിക്ക് നേരിട്ട് കാണണമെന്ന് വലിയ ആഗ്രഹമുണ്ട്. എന്റെ പേര്ജീന തിലകൻ. ഷോപ്പ് തുടങ്ങണമെന്ന് കരുതിയിരിക്കുകയാണ്. എനിക്ക് സ്റ്റിച്ചിങ്ങിന് ആളെ ഭായിമാരെ ആവശ്യമുണ്ട്. അവരെ എങ്ങനെയാണ് നമുക്ക് കിട്ടുക. ഒന്ന് ഹെൽപ്പ് ചെയ്യും എങ്കിൽ എനിക്ക് ഉപകാരമായിരുന്നു. ഉടുപ്പ് എല്ലാരും സൂപ്പർ ആണ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഇതുപോലെ എല്ലാവർക്കും വീഡിയോ എടുത്ത് വിശദീകരിക്കാനുള്ള നല്ല മനസ്സിന് ഒരിക്കൽ കൂടി നന്ദി പറയുന്നു ♥️♥️♥️🔥🔥🔥🔥
@amalsidheequemilusidheeque741
10 വയസ്സായ കുട്ടികൾക്കുള്ള ഉടുപ്പ് ഒന്ന് കാണിക്കാമോ
@Lovely-dl5cw
@Lovely-dl5cw 3 месяца назад
Beautiful work and presentation ❤❤❤❤
@Hinoosmm
@Hinoosmm 2 месяца назад
ഇങ്ങനെ യുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 😊
@shame3813
@shame3813 15 дней назад
Useful so much ❤
@user-gs9ly1fl8f
@user-gs9ly1fl8f 7 месяцев назад
Mashallah super, thank you for showing
@cookingwithaneesha3452
@cookingwithaneesha3452 Месяц назад
Super ❤❤ mam 10year and 4year kuttigale .. alavu parchi tharo
@jiya-s2991
@jiya-s2991 8 месяцев назад
Thanks dear specialy for that pleats.....❤
@ummukulsubasheer2665
@ummukulsubasheer2665 6 месяцев назад
Super njan oru biggnerse anu enikk kure ideas kitti eniyum videos edane cute sound❤
@fathimafathi5044
@fathimafathi5044 3 месяца назад
Ee frock total ethra cloth eduthu??
@rigascakeart9055
@rigascakeart9055 11 месяцев назад
Normal sewing machine la ithu saathiyamano.. sis
@Lijitha154
@Lijitha154 3 месяца назад
Zip വെക്കുന്ന detailed video ഇടാമോ . ഉടുപ്പ് super ആയിട്ടുണ്ട്
@user-mc9iz2ik2b
@user-mc9iz2ik2b 10 месяцев назад
Золотые ручки у мастерицы❤❤❤
@creationbyshani7106
@creationbyshani7106 6 месяцев назад
@Faiza_designs
@Faiza_designs Год назад
Crct manassilaavanamenkil length kooduka tanne venam...Length etra koodiyaalum vishayallaaa..❤❤❤
@creationbyshani7106
@creationbyshani7106 Год назад
❤❤
@manikandan-tz8og
@manikandan-tz8og 9 месяцев назад
சம அழகான பிராக் சூப்பரா இருக்கு 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@ayshasstiching6135
@ayshasstiching6135 Год назад
ഈ ഫ്രോക്കിങ് എത്ര മീറ്റർ net എടുത്തു
@NR-lc6nt
@NR-lc6nt 9 месяцев назад
Please speak English 🙈 from Denmark, your fan❤️
@sharfinam6320
@sharfinam6320 Год назад
Njan biginers aanu ennum vedio kaanumbol ithupole cheyyanamennu vijarikkum Masha allah
@shahalap533
@shahalap533 10 месяцев назад
Wow👍 well explained ❤️it will help to begi neres to stich well keep going and god bless you ❤️
@ismathsafoora8682
@ismathsafoora8682 Год назад
Adipoli aayittund..oru padu effort yaduthittund ...👏👏
@asiyaaaliyah5605
@asiyaaaliyah5605 Год назад
.Sooopr...... Video length ayalum useful anallooo..... Very nice..... Eni 6 yr girls frock stiching video edanetto.....
@creationbyshani7106
@creationbyshani7106 Год назад
Cheyyada
@nouhaaz-designs
@nouhaaz-designs Год назад
അടിപൊളി,നന്നായി മനസ്സിലാവുന്നു😍
@neethuneethu5020
@neethuneethu5020 11 месяцев назад
4 years അളവും മെറ്റീരിയൽ എത്ര മീറ്റർ വേണം എന്നു പറയുമോ
@radhikaajithkumar555
@radhikaajithkumar555 8 месяцев назад
One month baby kk total ethra mitre cloth vennam
@Lovely-dl5cw
@Lovely-dl5cw 3 месяца назад
Very beautifully done❤❤❤
@Ramlakareem-g5u
@Ramlakareem-g5u 5 дней назад
Usha Janome machine il tred tentio എത്ര kodukkanam .0 kodukkamo. 8 year baby k thaikkan etra മീറ്റര്‍ fabric
@shefinshefi393
@shefinshefi393 11 месяцев назад
അടിപൊളി🥰വീഡിയോ ക്ക് ലെങ്ത് കൂടിയാലും പ്രശ്നം ഇല്ല എല്ലോ നന്നായ് പറഞ്ഞ് തരണം വീഡിയോ cut ചെയ്യരുത് ❤
@shahana6901
@shahana6901 6 месяцев назад
Etha vedio length aayalum kuzhappulla 1 vedio full cutting kanich tharumo?
@user-kf3pk1nc3m
@user-kf3pk1nc3m 10 месяцев назад
Itha video super aan ttoo nannayi manassilavunnund 6yr girl nu idhupolle stitch cheyyaan ethra meter fabric venam
@mariyampk7841
@mariyampk7841 Год назад
Excellent…. Liked it very much ❤
@creationbyshani7106
@creationbyshani7106 Год назад
Thanks for liking
@user-gs5kh5su1s
@user-gs5kh5su1s 9 месяцев назад
Akka neega supera dress thekiriga very nice ❤❤❤
@MuhammedShammas-vh8zf
@MuhammedShammas-vh8zf 3 месяца назад
Supper👍🏻 എത്രമീറ്റർ തുണി വേണം
@amnafathima9244
@amnafathima9244 Год назад
Masha Allah adipoli 👍 ninte vedeos kand njanum ithupolulla 2frock stich chaithu.njan cheriya oru tailor aanuto 🤭but ithupolulla frock okke aadhyayitta.anik oru toubt und njan frock thaichit alakkikazhinjappo adiyil vecha frill okke thazhek thoongi nilka ath angane varumo atho njan stich chaithathinte kuzappam aano
@creationbyshani7106
@creationbyshani7106 Год назад
😂❤❤
@creationbyshani7106
@creationbyshani7106 Год назад
Ee type frock athikam hard wash akkar
@rizvanayaser6776
@rizvanayaser6776 10 месяцев назад
8 years ഉള്ള കുട്ടിക്ക് എത്ര മീറ്റർ നെറ്റ് ഫാബ്രിക് വേണ്ടിവരും ഇതുപോലെ സ്റ്റിച്ച് ചെയ്യാൻ pls റിപ്ലൈ 🙏🙏❤
@mallubaby9520
@mallubaby9520 11 месяцев назад
It's very helpful for me
@ranir6708
@ranir6708 Год назад
Wow 😍😍sooper chechiii. Iniyum ithupoleyulla variety video idane.. Helpful ayi.
@creationbyshani7106
@creationbyshani7106 Год назад
Ok da ❤
@rabbavlog2764
@rabbavlog2764 3 месяца назад
Suprrrrr❤❤❤❤❤
@razanrazi995
@razanrazi995 Год назад
Hi siss nalla detai ആയി പറഞ്ഞു തന്നു.... Enik meterial ethra vendivarum enn ariyailla... I am a biggner 1 year baby kk Plane net......? Glitter net......? Body part piece.....? Ithonnu paranju tharaamo?? Ee same model stich cheyyaanaanu. Please reply me
@user-rb9uk8wq2z
@user-rb9uk8wq2z 5 месяцев назад
Ee vefeo thanne sradhikkoo.
@sumayyashakkir8963
@sumayyashakkir8963 10 месяцев назад
Adipwolii aaaytund.... nalla samsaram .. parijayam ullapole... Friendly ayt❤❤
@siyasubisiya7331
@siyasubisiya7331 Месяц назад
Masha allah njan adyamayittan kanunne nalla presentation❤
@shaluaysha4298
@shaluaysha4298 10 месяцев назад
5 വയസായ കുട്ടിക്ക് എത്ര മീറ്റർ നെറ്റും ലൈനിങ്ങും വേണം പ്ലീസ് ഒന്ന് പറയോ ❤❤❤👍👍
@ayisha7384
@ayisha7384 Год назад
എത്ര മീറ്റർ മെറ്റീരിയൽ യിൽ എടുത്തു ഈ ഫ്രോക്കിന്...usefull vedio...
@creationbyshani7106
@creationbyshani7106 Год назад
9-10
@ShahalaNishad
@ShahalaNishad Месяц назад
Gilter meterial ayadondanoo ulill plain net extra vekunath?pls rly the cmnt❤
@sabeenariswan283
@sabeenariswan283 Год назад
Oru doubt und nammalingane ithrem clothoke vech stitch cheyth kazhiyumbo waist inte avide ullil kuthikollunna pole feel cheyyille..ente kuttikoke thaich kodukumbo eppolum parayunna oru parathy aan ath..angane ilathirikan vella vazhiyundo ?
@jishaprasad6192
@jishaprasad6192 Год назад
Very very helpfull
@creationbyshani7106
@creationbyshani7106 Год назад
Glad to hear that
Далее
WILL IT BURST?
00:31
Просмотров 28 млн
Yoga Facial
42:58
Просмотров 7
Baby frock with shoes making Malayalam tutorials
20:02
Baby birthday dress cutting and stitching
19:47
Просмотров 303 тыс.