Тёмный

Cycle balance പോലും ഇല്ലാത്ത കുട്ടി ദേ two wheeler പഠിക്കുന്നത് കാണൂ😲 |Tricks revealed| Part 2 

SR Driving School Karukachal,Kottayam
Подписаться 16 тыс.
Просмотров 400 тыс.
50% 1

SR Motor Driving School Pathanadu
Contact number: 9847392549, 9526707849

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 578   
@vaviwayanad
@vaviwayanad 2 года назад
ഒറ്റദിവസം kond പഠിച്ചു👍 . പാവം njan ഡ്രൈവിംഗ് പഠിക്കാൻ povunnathintemunne യൂട്യൂബിൽ nokunna ഞാൻ🤪
@ambily8113
@ambily8113 2 года назад
Njanum
@kichuzzworldbyathi4149
@kichuzzworldbyathi4149 2 года назад
@@ambily8113 me too👍
@latheeshmful
@latheeshmful 2 года назад
Njanum
@jalajalajalaja91
@jalajalajalaja91 2 года назад
😂
@Aamis553
@Aamis553 Год назад
ഞാനും
@anukrishnais7632
@anukrishnais7632 2 года назад
നന്നായി പറഞ്ഞു കൊടുത്തു. Confidants ഓരോ വാക്കിലും കൊടുത്ത് പഠിപ്പിക്കുന്നുണ്ട്. അത് കേൾക്കാനും പഠിക്കാനും ഉള്ള ആഗ്രഹം ആ ചേച്ചിക്കും ഉണ്ട്. അതുകൊണ്ട് പെട്ടന്ന് പഠിച്ചു. എനിക്ക് ഓടിക്കാൻ അറിയില്ലാട്ടോ. ഇത് കണ്ടപ്പോ എനിക്കും പറ്റും. ആത്മവിശ്വാസം വന്നു. Thank you 🥰
@sethulekshmyajoy2835
@sethulekshmyajoy2835 2 года назад
Super teacher. ഇങ്ങനെ പറഞ്ഞുകൊടുക്കാൻ പറ്റിയ ടീച്ചർ വേണം പഠിപ്പിക്കാൻ.
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq🙏🏻♥
@eldhot9717
@eldhot9717 Год назад
Nalla super teacher
@sooryashaji-er5tn
@sooryashaji-er5tn 5 месяцев назад
Sathyam.... ചിലതുണ്ട് ഫ്രീ ആയി പഠിപ്പിക്കും പോലെ 🧐
@ashannair9
@ashannair9 2 года назад
ചാനൽഇന്നാണ് കണ്ടത് 👌👌 എന്നെ പഠിപ്പിക്കുമോ age ആയ ആളാണ് വലിയ ആഗ്രഹം ഉണ്ടായിരുന്നു ബട്ട്‌ ഓരോ കാരണങ്ങൾ കൊണ്ട് പഠിക്കാൻ സാധിച്ചില്ല. ടീച്ചർ പഠിപ്പിക്കുന്നത് കണ്ടപ്പോൾ ഒരു ആഗ്രഹം. സൂപ്പർസൂപ്പർ ടീച്ചിങ് 😄😄😄
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
🙏❤
@somysebastian7209
@somysebastian7209 Год назад
ഓടിക്കുമ്പോൾ ബൈക്കിന്റെ ഹാൻഡിലിൽ നോക്കാതെ ഏകദേശം 15-20 മീറ്റർ ദൂരെ നോക്കണം. തനതായ രീതിയിൽ പഠിപ്പിക്കുന്ന ടീച്ചറെ അഭിനന്ദിക്കുന്നു. വെറുതെ കിടന്ന് ചൂടായി, അതുമിതും പറയുന്ന ടീച്ചർമാരെയാണ് കൂടുതലായി കണ്ടുവരുന്നത്.
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
Tnx 🙏🏻 ♥️
@anushashaju1806
@anushashaju1806 5 месяцев назад
സത്യം 😢
@StoryWorldofDaksha
@StoryWorldofDaksha 2 года назад
ഇത്രയും നാളായിട്ട് കിട്ടാത്ത ഒരു കോൺഫിഡൻസ് പെട്ടെന്ന് കിട്ടി ഈ വീഡിയോ കണ്ടതിനു ശേഷം .
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
♥😊
@sindhualora500
@sindhualora500 2 года назад
എനിക്ക് സൈക്കിൾ ബാലൻസ് ഇല്ലായിരുന്നു.. രണ്ടു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ പ്രാക്ടീസ്.. റെഡിയായി.. മെനെക്കെട്ടാൽ എല്ലാം ok..
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
😊♥
@anjanaramakrishnan1
@anjanaramakrishnan1 2 года назад
Puthiya vandiyil aano padichath
@sindhualora500
@sindhualora500 2 года назад
പഴയ ഒരു വണ്ടിയിൽ പഠിച്ച ശേഷം അത് കൊടുത്തിട്ട് പുതിയ ഒന്ന് വാങ്ങി
@anjanaramakrishnan1
@anjanaramakrishnan1 2 года назад
@@sindhualora500 nde kayyil puthiyath aanu ullath... So padikn pedi
@Achu-jh8dn
@Achu-jh8dn 2 года назад
@@anjanaramakrishnan1 എടാ ആദ്യം mit yilo tvs ലോ ഡ്രൈവിംഗ് സ്കൂൾ ൽ പോയി 1 മണിക്കൂർ പഠിക്ക് അപ്പൊ വണ്ടിടെ കാര്യങ്ങളൊക്കെ പിടികിട്ടും... 3ദിവസം ആകുമ്പോൾ ottomattic ആയി വണ്ടി ഓടിക്കാൻ പറ്റും one week കഴിഞ്ഞു നിങ്ങളുടെ വണ്ടി ഗ്രൗണ്ടിൽ കൊണ്ടുപോയി നോക്കണം പഠിക്കാൻ പറ്റും ഞാനും സൈക്കിൾ ബാലൻസ് ഇല്ലാത്ത ആളാരുന്നു കുട്ടിയുടെ സ്കൂൾ കാര്യങ്ങൾക്കൊക്കെ ഓട്ടോയിൽ ആണ് പോയത്..... Hus വഴക്കൊക്കെ പറഞ്ഞു എന്തായാലും പഠിച്ചെടുത്തു ഇപ്പൊ സ്കൂട്ടറിൽ മോനെ കൊണ്ട് സ്കൂളിൽ ഒക്കെ പോകും... എന്നും വണ്ടി എടുക്കണം മടി വിചാരിക്കരുത്.... നമ്മുടെ ആവശ്യം ആണന്നു മനസ്സിൽ തീരുമാനിച്ചു എടുക്കണം.... 👍👍👍👍
@murshisainaj6729
@murshisainaj6729 2 года назад
Teachere ngal adipoli aan. Teacher aayal ingane venam. Valare nannaayi padippikkunnu😍😍😍👍👍👍👍
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
😊🙏🏻
@bijuambadyachu6426
@bijuambadyachu6426 2 года назад
ഇങ്ങനെ വേണം പഠിപ്പിക്കാൻ അടിപൊളി
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnqu😊🙏🏻
@safa5269
@safa5269 2 года назад
Athe
@akkuallu007
@akkuallu007 2 года назад
അതെ
@usharavi381
@usharavi381 Год назад
അതെ
@Perfectokonlypositive823369w
@Perfectokonlypositive823369w 2 года назад
Tr. വളരെ നന്നായി മനസിലാകും വിധം പറഞ്ഞു കൊടുക്കുന്നു. Thanks for the valuable sharing 👍
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq ♥
@subijose7248
@subijose7248 Год назад
ഇത് കണ്ടപ്പോൾ ഒരു കോൺഫിഡൻസ് തോന്നുന്നു ടീച്ചറിന്റെ ഡ്രൈവിംഗ് സ്കൂൾ എവിടെയാണ്
@mercyjohn8915
@mercyjohn8915 2 года назад
Engane venam padippikkan, athinu pakaram chadakkuvandi thannittu odikkan paranjal pattumo,peditheerumvare odichupadikkan alpam samayam kodukkanam,excellent
@maimoonav7929
@maimoonav7929 Год назад
chechi adipoliya ഇങ്ങനെത്തെ ടീച്ചറേ കിട്ടണം Driving പഠിക്കാൻ👍
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
🙏🏻♥
@remyagogul6000
@remyagogul6000 2 года назад
നന്നായി മനസിലാക്കി പഠിപ്പിച്ചു👍👍💕
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
🙏🏻🙏🏻
@ramlukitchen7914
@ramlukitchen7914 Год назад
ലൈസെൻസ് പെട്ടിയിൽ വെച്ചിരികയാണ് ടീച്ചറുടെ ക്ലാസ്സ്‌ കണ്ടപ്പോൾ വീണ്ടും ഒന്നു ട്രൈ ചെയ്യണം 👍👍
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
👍👍👍
@ArtiS-p1o
@ArtiS-p1o Год назад
ഇങ്ങനെ ആണ് പഠിപ്പിക്കേണ്ടത്. ഞാൻ ക്ലാസിനു പോണത് പണ്ട് maths ട്യൂഷന് പോയത് പോലെ 😢
@alexgeorge586
@alexgeorge586 2 года назад
ശരിയായ പഠന രീതി...നല്ല അദ്ധ്യാപിക 👍🌹
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq 🙏🏻♥
@smithazworld5793
@smithazworld5793 2 года назад
ഞാൻ സ്കൂട്ടർ ഓടിക്കാൻ പഠിച്ചതിനുശേഷമാണ് സൈക്കിൾ പഠിച്ചത്
@shameenashamishami6060
@shameenashamishami6060 2 года назад
ഞാനും ❤
@vavaks6698
@vavaks6698 2 года назад
സൂപ്പർ ഇതാണ് പഠിപ്പിക്കുന്ന രീതിയിൽ 👏👏
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
🙏🏻😊
@sureshsudhakaran1298
@sureshsudhakaran1298 2 года назад
Wonderful, she's a smart girl ☺
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
🙏🏻🙏🏻
@Aachu670
@Aachu670 2 года назад
ടീച്ചറെ മനസ്സിൽ ധ്യാനിച്ച് ഞാനും സ്കൂട്ടി പഠിക്കാൻ പോവാ 👍😊
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
♥👍🏻
@suryasudheesh653
@suryasudheesh653 2 года назад
ടീച്ചറെ മനസ്സിൽ ധ്യാനിച്ച് ഞാനുംസ്കൂട്ടിപഠിക്കാൻപോകുവ🙏
@saruramith1936
@saruramith1936 2 года назад
Same pitch
@shynik1153
@shynik1153 2 года назад
ഞാനും
@jamvlogs4200
@jamvlogs4200 Год назад
Athe tr njnum nale muthal pokuva Tr inte prarthanayil enneyum onnu kuttanam
@famithasaifudheen785
@famithasaifudheen785 2 года назад
Teacher സൂപ്പർ ആയി പഠിപികുന്നുണ്ട്
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq😊🙏🏻
@seetha5695
@seetha5695 2 года назад
Nalla teacher 👍nagale padippicha teacher vandi edutholan paranjitte what's up nokki irikkum samathine vanne eppiche paisa vangikolum
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
😊♥
@Shahanabasheer-u4o
@Shahanabasheer-u4o 4 месяца назад
സൈക്കിൾ ബാലൻസ് എനിക്ക് ഇല്ല.... ഇന്ന് മുതൽ ഞാനും പഠിക്കാൻ പോകുന്നുണ്ട്.. അനുഗ്രഹം വേണം ടീച്ചർ ന്റെ പടച്ചോന്റെയും
@srdrivingschoolkarukachal
@srdrivingschoolkarukachal 4 месяца назад
ധൈര്യമായി പോയി പഠിക്കുക മോളു.... തൃർച്ചയായും ഉണ്ടാകും ഈശ്വരന്റെ അനുഗ്രഹം... പഠിച്ചു വണ്ടി ഓടിച്ചു കഴിഞ്ഞു എന്നെ വിളിക്കണം kto...all the best. ♥ 👍🏻
@manjuchichu7258
@manjuchichu7258 2 года назад
വണ്ടിയോടിക്കാൻ ഒത്തിരി ആഗ്രഹമുള്ള ഞാൻ ഇത് ഇത് കണ്ടപ്പോൾ എത്രയും പെട്ടെന്ന് പഠിക്കാൻ തോന്നുന്നു
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
♥♥ 👍🏻👍🏻
@ദൈവത്തിന്റെമാലാഖ
Licence കയ്യിൽ കിട്ടിയിട്ടും വണ്ടി ഇത് വരെ ഓടിക്കാത്ത ഞാൻ 😢
@arathysvlogs3183
@arathysvlogs3183 2 года назад
ഞാൻ മാത്രം അല്ല
@shareenay1832
@shareenay1832 2 года назад
അതെ 😄
@soniavinod5779
@soniavinod5779 2 года назад
Njanum
@renjupramod9353
@renjupramod9353 2 года назад
Njanum
@kidsmagic1641
@kidsmagic1641 2 года назад
Me too...
@remyasreekumar2452
@remyasreekumar2452 2 года назад
Nallathupoley manasilayi. Thank you teacher
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
😊🙏🏻
@akhilapraveen6359
@akhilapraveen6359 2 года назад
👌👌👌👌👌 നന്നായി പഠിപ്പിക്കുന്നുണ്ട്...
@butterflies2990
@butterflies2990 2 года назад
ഈശ്വരാ... എത്ര പെട്ടെന്ന് പഠിച്ചു. ഞാൻ 9 days എടുത്തു. No സൈക്കിൾ ബാലൻസ്. എത്ര നന്നായി പറഞ്ഞു കൊടുക്കുന്നു 🥰
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq🙏🏻♥
@s___j495
@s___j495 Год назад
ഞാൻ ഇപ്പോൾ രണ്ട് ദിവസം ആയി സൈക്കിൾ ബാലൻസ് ഇല്ല... എത്ര ദിവസം വേണ്ടി വന്നാലും ഞാൻ പഠിച്ചിരിക്കും
@Noorashivlog618
@Noorashivlog618 Год назад
ഞാൻ 5ഡേയ്സ് ആയി പഠിക്കാൻ പോകുന്നത് ഇത് വരെ നിങ്ങൾ പറഞ്ഞു തന്നത് പോലെ അവർ പറഞ്ഞു തന്നില്ല
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
Ellarum orupole aano? Palarum pala സ്വഭാവക്കാരല്ലേ ? ♥
@shamilatheef2078
@shamilatheef2078 2 года назад
good teacher ഇങ്ങനെ വേണം പഠിപ്പിക്കാൻ
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
😊🙏🏻
@rajithasreedharan186
@rajithasreedharan186 2 года назад
നന്നായി പഠിപ്പിച്ചു ടീച്ചർ എന്റെ പേടി കുറച്ചു മാറി
@neerajanarayanan9597
@neerajanarayanan9597 2 года назад
Enik cycle balance illa, but ente sirum Id pole nannayi padipich tha nu. Ippo license kitti 3 month ayi. Kurach divasathe budhimutt undagum adkazhija ok avm, kure agrahichal kittadayi onnulya
@suryasuresh4782
@suryasuresh4782 2 года назад
Ingane venam padipikan👌
@prathyak9203
@prathyak9203 9 месяцев назад
Enik 8 class aayi 2 kaalum mukalil vech odikkan pattunnilla 😢
@shemirajeeb5480
@shemirajeeb5480 Год назад
നല്ലത് പോലെ മനസ്സിലാക്കി കൊടുക്കുന്ന ടീച്ചർ 👏 ഞാൻ പഠിക്കാൻ പോയിട്ട് ഇന്നു 3ദിവസം ആയി എന്നിട്ടും ഞാൻ ഒരു കാല് വെച്ച് ഓഠിക്കുന്നതേ ഒള്ളു 😰. നാളെ ഇങ്ങനെ nokkanm
@saranyaraj1800
@saranyaraj1800 Год назад
Njan 7 days ayappozha 2 kaalum mele vekkan thudangiyath😂
@achuarchana7053
@achuarchana7053 Год назад
ഞാൻ 15 ദിവസം എന്നിട്ടും ഒറ്റ കാൽ മാത്രം വച്ചു 😂ഇന്നു ഇങ്ങനെ നോക്കട്ടെ 😮
@achuarchana7053
@achuarchana7053 Год назад
ഞാൻ ഇന്നു ഇതുപൊലെ നോക്കി രണ്ടുകാലും വച്ചു 😍😍😍സൂപ്പർ വീഡിയോ
@rasheenathesleem4560
@rasheenathesleem4560 Год назад
ഞാനും 😢
@alphamary2695
@alphamary2695 2 года назад
Good teacher . Njan padikan poya driving school le tutor vadi veenu Anu paraju enne pallu kadichu virachu thulli thalan vannu adhode njan niruthi . Eni padikan pokan pediyakunni😔😔
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
താൻ തോറ്റുപിന്മാറ രുത്. പോയി പഠിക്കൂ... ട്യൂട്ടർമാ ർ എല്ലാരും ഒരുപോലെ അല്ലല്ലോ ? തനിക്കു സാധിക്കും... 👍🏻👍🏻♥
@alphamary2695
@alphamary2695 2 года назад
Thank you for your words 🙏
@haseenashiju7076
@haseenashiju7076 Год назад
Foot സ്റ്റാൻഡിൽ കാൽ വയ്ക്കാൻ കഴിയുന്നില്ല.4,5 ക്ലാസ്സ് കഴിഞ്ഞു. വേറേ ടിപ്സ് ഉണ്ടോ.ഒരു വീഡിയോ ചെയ്യാമോ
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
Cheyyamello ♥👍🏻
@ansarsulaiman7367
@ansarsulaiman7367 2 года назад
കൊല്ലം ഭാഗത്ത്....ചിലർ മോശമായിട്ടാണ് സ്ത്രീകളെ വണ്ടി ഓടിക്കാന് പഠിപ്പിക്കുന്നത്..5ദിവസം ആയാൽ പോലും തുഴയാനാണ് പഠിപ്പിക്കുന്നത്... പോരാത്തതീന് തെറി വിളിയും..... ഇത് കണ്ടപ്പോഴാണ്....മിക്കവരും പറ്റിക്കപ്പെടുവാണ്....എന്ന് മനസ്സിലാകുന്നത്....ഈ ടീച്ചറിന് അഭിനന്ദങ്ങൾ....💐💐💐💐💐
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnx 🙏🏻🙏🏻♥️♥️
@msd_kolathur
@msd_kolathur Год назад
🔥🔥Coachung👌Pep Guardiola പോലും ഇങ്ങനെ coaching കൊടുക്കില്ല 😁🥰
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
♥️
@shibila-1865
@shibila-1865 Год назад
സൂപ്പർ ടീച്ചർ പഠിപ്പിക്കുകയാണെങ്കിൽ ഇങ്ങനെ പഠിപ്പിക്കണം👍🏻👍🏻
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
Tnq 🙏🏻 ♥
@NellyadiKitchen
@NellyadiKitchen 9 месяцев назад
ഇപ്പോഴാ മനസ്സിലായത് 2കാലും ഒരേ സമയം വെക്കാൻ നോക്കണമെന്ന്, ഞാൻ ഒരു കാൽ വെച്ച് രണ്ടാമത്തെ കാല് വെക്കാൻ പേടി
@jisnarajan3443
@jisnarajan3443 2 года назад
ദരൃം ഒള്ള ആർക്കും പഠിക്കാൻ സാധിക്കും
@jushnashaji3712
@jushnashaji3712 2 года назад
Teacher padippikkunnath kanditt enikkum padikkan intrest aayi. Nice tchr
@diyasrajsudharmass7934
@diyasrajsudharmass7934 2 года назад
നല്ല ടീച്ചർ♥️
@priyankaayiramala2654
@priyankaayiramala2654 19 дней назад
Nannayittund insane venam padippikan..ithu Kandapol enikum padikanthonni
@radhsasi7125
@radhsasi7125 2 года назад
Teacher, excellent class 💯💯
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq 🙏🏻♥
@sheeja1864
@sheeja1864 2 года назад
ചേച്ചി എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല.. ഇത് കണ്ടപ്പോ നല്ല ആഗ്രഹം ഉണ്ട്... ഒരു ആഴ്ച ആയി ഈ മോഡൽ വണ്ടി വാങ്ങിട്ടു... തുടങ്ങണം ഇന്ന് മുതൽ വീഡിയോഎനിക്ക് ഉപകാരം ആയിട്ട് ഉണ്ട് ചേച്ചി
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq 🙏🏻♥
@juminoushad7507
@juminoushad7507 2 года назад
സൂപ്പർ ടീച്ചർ 😍
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
😊🙏🏻
@thamsicp8133
@thamsicp8133 2 года назад
നല്ല ട്രെയിനിങ് ചേച്ചി 👍👍
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
♥🙏🏻
@BeenaKy-or8gw
@BeenaKy-or8gw Месяц назад
ഇതൊക്കെ പെട്ടെന്ന് പഠിക്കു.. ഞാൻ ലൈൻ സ് എടുത്തു താണ്.. പഷെ വണ്ടി ഓടിക്കാൻ പേടി യാണ്.. റോഡിലൂടെ. ഓടിച്ചു പഠിപ്പിക്കാൻ ആള് വേണം
@sreekuttysabarivasan8501
@sreekuttysabarivasan8501 Год назад
She is the best teacher ❤
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
♥️♥️♥️
@DEEPA_SHYAMLAL
@DEEPA_SHYAMLAL 2 года назад
വീഡിയോ കണ്ടപ്പോൾ എല്ലാം മനസിലായി നല്ലതുപോലെ ചേച്ചി പഠിപ്പിക്കുന്നുണ്ട് 🥰🥰🥰
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq 🙏🏻♥🙏🏻
@pradeepnived6321
@pradeepnived6321 Год назад
Thank u teacher. Ee trick nale cheythu nokkam teacher.
@pradeepnived6321
@pradeepnived6321 Год назад
Thank u teacher. Your one of the best teacher.
@avoos5281
@avoos5281 2 года назад
Chechi നന്നായി മനസ്സിലാക്കി പഠിപ്പിക്കുന്നുണ്ട് ഞാൻ രണ്ടു ദിവസമായി ക്ലാസ്സിനു പോകുന്നു സ്കൂട്ടർ start ചെയ്തു കൈൽ തരും ഓടിച്ചു പഠിക്കാൻ ഞാൻ തുഴയുന്നെ ഉള്ളൂ കാലു അതിൽ ഇടിച്ചു പൊട്ടി അതിൻ്റെ വേദനയും പിന്നെ ബോഡി full pain രണ്ടു ദിവസം കൊണ്ട് മടുത്തു
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Evideya sthalam?
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Body pain okke marikolum.. Adyamayit vandi eduthathukonda.. Classes nirtharuth.. continue chyyu..
@avoos5281
@avoos5281 2 года назад
@@srdrivingschoolkarukachal ok thanks
@avoos5281
@avoos5281 2 года назад
@@srdrivingschoolkarukachal Tvm
@famithasaifudheen785
@famithasaifudheen785 2 года назад
ഞാനും അങ്ങനെ തന്നെ പഠിച്ചത് ഒരു പാട് തുഴഞ്ഞു. ഇപ്പൊ ടെസ്റ്റ്‌ പാസ്സായി വണ്ടി സൂപ്പർ ആയി ഓടിക്കുന്നുണ്ട് 😄
@MunthasShaju
@MunthasShaju Год назад
ഞാൻ ഏയ് ദിവസം പോയി. കാൽ വെക്കാൻ നോക്കുന്നുണ്ട്.അപ്പോയെക്കും നിപ വന്നു. അവിടുന്ന് ഇരുത്തം റെഡിയാക്കാൻ പറയുന്നേ 😅
@preethapreetha9771
@preethapreetha9771 2 года назад
😍😍😍😍pala.clasum.kandu.manasilayilla.ethu.supeer
@Sreepriya1284
@Sreepriya1284 2 года назад
Teacher carum ethupole paranjutharumo
@sabithapksabithapk4615
@sabithapksabithapk4615 22 дня назад
Teacher. Njan. Driving. Licence. Eduthit. Two. Year. Aavanayi. Vehicle. Odikkan. Thudaghiyitilla. Enik. Onn. Padipich. Tharumo. Please
@srdrivingschoolkarukachal
@srdrivingschoolkarukachal 21 день назад
@@sabithapksabithapk4615 വീട് എവിടാണ് ? വന്നാൽ പെട്ടന്ന് പഠിപ്പിക്കാം മോളെ.👍🏻
@anithya1234u
@anithya1234u 2 года назад
Ente amma scooty padichadh cycle balance illathe an.... Padichesukum enna dairyam an adhyam vende
@njvibes1638
@njvibes1638 2 года назад
ഞാൻ ഡ്രൈവിങ് പഠിക്കാൻ പോയ ടൈമിൽ ആദ്യം ഇതിൽ ബാലൻസ് ചെയ്യിപ്പിച്ചു അഞ്ചമത്തെ മിനുട്ടിൽ ഞാൻ ബാലൻസ് ആക്കി
@srworld9696
@srworld9696 2 года назад
നന്നായി മനസിലായി
@sebestinkp3468
@sebestinkp3468 Год назад
Super teacher 🌹🌹🌷🌷💐💐
@bipinkarthika330
@bipinkarthika330 2 года назад
ടീച്ചർ അടിപൊളിയാ ട്ടോ.
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
😊🙏🏻
@tgty395
@tgty395 2 года назад
8 എടുക്കുമ്പോൾ ഫസ്റ്റ് പ്രാവശ്യം fail ആയാൽ രണ്ടാം പ്രാവശ്യം അനുവദിക്കുമോ????
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Illa.. ഒറ്റപ്രാവശ്യമേ ഉള്ളു. ♥♥♥
@tgty395
@tgty395 2 года назад
@@srdrivingschoolkarukachal മൂന്നാം ടെസ്റ്റിന് ഉണ്ടോ???ഒന്നിനും രണ്ടിനും ഇല്ല
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
@@tgty395 first chance ill fail ayal fail fees adach 10 ദിവസത്തിനു അകം അടുത്ത test date കിട്ടും....
@Mahir-zh3ri
@Mahir-zh3ri 2 года назад
Enik ipozhum.balance kitnlya. No cycle balance Kal pondikan patnlya Enda cheyya Height 148 cm ollu
@sarithakp7050
@sarithakp7050 6 месяцев назад
നല്ല ടീച്ചർ ഇത് നോക്കുമ്പോൾ നമുക്ക് പഠിക്കാൻ പറ്റുന്നുണ്ട്
@nikhithaskumar6780
@nikhithaskumar6780 2 года назад
Super teacher.ingane venam padippikkaan.
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnqu 🙏🏻
@ambilim111
@ambilim111 2 года назад
Good Teacher 👍👍
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq😊
@Naslimolv.s
@Naslimolv.s 4 месяца назад
Enki cycle balance illa Njan padikan pokunnind pakhe aa mam inghene padippikanilla😢
@mallusongsvideos8511
@mallusongsvideos8511 2 года назад
നല്ല പോലെ പറഞ്ഞു കൊടുത്തു കണ്ടിരിക്കുമ്പ തന്നെ മനസ് നിറഞ്ഞ
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
🙏🏻🙏🏻
@molylalu5658
@molylalu5658 Год назад
Excellent teacher ❤
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
🙏🏻 ♥
@ramsiramsi6161
@ramsiramsi6161 2 года назад
Enikk 2kalum mukalil vech ottan pattunnilla😭
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Contact cheyyumo ? 👍🏻👍🏻
@srijilakrishnan1548
@srijilakrishnan1548 2 года назад
Teacher spr aayi padippikkunnd pedichittu eppazhum padikkatha njan😔😔😔
@ShereefaPonnu
@ShereefaPonnu 4 месяца назад
ടീച്ചറായാൽ ഇങ്ങനെ വേണം ഇത് പോലെ ഒരു ടീച്ചർ എനിക്കും ഉണ്ടായിരിന്നേങ്കി എനിക്കും പഠിക്കായിരുന്നു
@srdrivingschoolkarukachal
@srdrivingschoolkarukachal 4 месяца назад
♥♥
@ashifktktashif7076
@ashifktktashif7076 2 года назад
Nalla reethiyil manasilaki padipikunnud.. 👍👍👍
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
😊🙏🏻
@sreekuttysabarivasan8501
@sreekuttysabarivasan8501 Год назад
With gear cycle balance illa tha oral padipikuna video indo
@abinjoy9125
@abinjoy9125 Год назад
Enikk mathram odikkan onnum ariyillla njan +2 kazhiyarayi ini onn pooi padikkanam
@simivarghesesimivarghese
@simivarghesesimivarghese 3 месяца назад
സൺ‌ഡേ മാത്രം ക്ലാസ്സെടുത്തുതരാമോ
@srdrivingschoolkarukachal
@srdrivingschoolkarukachal 3 месяца назад
Ys
@user-jj2sq1mw2x
@user-jj2sq1mw2x 2 года назад
ആക്സിലേറ്റർ തിരിക്കുമ്പോള്‍ നല്ലോണം കൂടിപോകുന്നു അതാ പ്രശ്നം
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
അല്പം ശ്രദ്ദിച്ചാൽ മതി.. ഓക്കേ ആയിക്കൊള്ളും. ♥♥♥
@sgvlogs3055
@sgvlogs3055 2 года назад
ഇങ്ങനെ വേണം. പഠിപ്പിക്കാൻ. മഞ്ചേരി ഒരു ഡ്രൈവിംഗ് സ്കൂളിൽ പോയതാ. അപ്പോൾ ഡ്രൈവിംഗ് സ്കൂളിലെ സ്ത്രീ മഹതി പറയുകയാ കൂടെവന്ന ആളെവിളി എന്നിട്ട് പുറകിൽപിടിച്ചു ഓടിപ്പിച്ചുകൊള്ളാൻ.
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
പഠിപ്പിക്കുന്ന ആൾക്കാണ് ഉത്തരവാദിത്തം.... അല്ലാതെ കൂടെ വന്നവരെ കൊണ്ട് പഠി പ്പിക്കുകയല്ല..... 🙏🏻 🙏🏻❤️❤️
@prakashkunjukunjukunjukunj9849
@prakashkunjukunjukunjukunj9849 2 года назад
Super നന്നായി മനസിലാക്കി കൊടുക്കുന്നല്ലോ
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Thq u 😊
@usharavi381
@usharavi381 Год назад
രണ്ട് കാലും എടുത്ത് വച്ചു ഓടിച്ചു തുടങ്ങുമ്പോഴും ആക്‌സിലേറ്റർ കൂട്ടിയും കുറച്ചും കൊടുക്കണോ? പ്ലീസ് റിപ്ലൈ
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
Ys ♥️ ♥️
@sreedevi9075
@sreedevi9075 2 года назад
U are a good teacher mam
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
🙏🏻♥
@shijikochu2352
@shijikochu2352 2 года назад
Teacher super 👍
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq 🙏🏻🙏🏻🙏🏻
@rajeshrajraj9243
@rajeshrajraj9243 2 года назад
Thanks Teachers 😊👍
@anishap51
@anishap51 2 года назад
Great 👏👏👏👏👏🙌
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
🙏🏻🙏🏻♥
@Nsamchanel
@Nsamchanel 2 года назад
കാല് കയറ്റിവെക്കാൻ പറ്റുന്നില്ല.. പേടി ആണ്.. എന്തെങ്കിലും ഹെല്പ് പറയാമോ
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
ആദ്യമേ വലതു കാൽ വെച്ച് ഓടിക്കു ക.... (മറ്റേക്കാൽ തറയിൽ കുത്തി.)... അങ്ങനെ. കുറച്ചു പ്രാക്ടീസ്.. ചെയ്യുക..... പിന്നീട്..2 കാലും വെച്ചോടി യ്ക്കാൻ പറ്റും.... 👍🏻👍🏻.
@roshitharaj6739
@roshitharaj6739 2 года назад
😍😍
@minshafathima7174
@minshafathima7174 Год назад
Ethra padichittum kal kayatti vekkan pattunnilla
@sreejithkv7337
@sreejithkv7337 2 года назад
സൈഡിൽ ഉള്ളത് ഇരുമ്പ് കമ്പി ആണെങ്കിൽ അത് മാറ്റി പ്ലാസ്റ്റിക് പൈപ്പ് വച്ചുടെ, ബാലൻസ് തെറ്റിയാൽ...
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
👍🏻♥
@saibunneesak8466
@saibunneesak8466 2 года назад
ടുവ്ഹീലർ പഠിക്കാൻ ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട് വണ്ടി പഠിക്കാൻ വലിയ ആഗ്രഹം ഉള്ളതുകൊണ്ട് പഠിക്കാൻ തീരുമാനിച്ചു പക്ഷെ വണ്ടിയെ പറ്റി എനിക്ക് ഒന്നും അറിയില്ലായിരുന്നു യൂട്ടൂബിൽ നോക്കിയപ്പോ നി ങ്ങളു ടെ വീഡിയോ കണ്ടു വീട്ടിൽ വണ്ടി ഉണ്ടായിരുന്നു നിങ്ങൾ പറഞ്ഞത് പ്രകാരംഞാൻ ആദ്യം കാലുതാഴ് ത്തി ഒട്ടി പഠിച്ചു നിങ്ങളാണ് എന്റെ ഗുരു പ്രാർത്ഥിക്കുക നന്നായി വണ്ടി റോഡിലൂടെ ഓട്ടം പറ്റാൻ 🥰❤️🌹
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈശ്വരൻ കാത്തോളും... ധൈര്യമായി പഠിക്കു... 👍🏻
@APPU.KUNJI_CREATION
@APPU.KUNJI_CREATION 2 месяца назад
Ano.sathyam ano
@rethibhan7590
@rethibhan7590 10 дней назад
Great teacher🎉🎉
@srdrivingschoolkarukachal
@srdrivingschoolkarukachal 8 дней назад
@@rethibhan7590 ♥️
@HamrasHamras-px7qn
@HamrasHamras-px7qn 2 месяца назад
Teacher supper എനിക്കും സൈക്കിൾ ബാലൻസ് ഇല്ല5ദിവസമായി ഓടിക്കുന്നു ഇതുവരെ ബാലൻസ് കിട്ടിയിട്ടില്ല
@srdrivingschoolkarukachal
@srdrivingschoolkarukachal 2 месяца назад
@@HamrasHamras-px7qn ♥️
@laveenadcruz1776
@laveenadcruz1776 Месяц назад
ndai 8edkan padcha
@ardhraprakashc2931
@ardhraprakashc2931 2 года назад
സൂപ്പർ ചേച്ചി പഠിപ്പിക്കുന്നത് മനസ്സിലക്കുന്നു
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
Tnq😊
@neethurajeev2718
@neethurajeev2718 Год назад
Teacher.. Njanum padichu. life il scooter padikan pattumennu karuthiyathalla
@srdrivingschoolkarukachal
@srdrivingschoolkarukachal Год назад
👍🏻
@revathykrishnan3216
@revathykrishnan3216 2 года назад
കാൽ പൊക്കി വെച്ച് നോക്കട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട ഇപ്പോൾ വെച്ചാൽ വീഴും എന്ന് പറഞ്ഞു പേടിപ്പിച്ച എന്റെ ടീച്ചറെ ഞാൻ ഇപ്പോൾ ഓർക്കുന്നു
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
♥♥👍🏻
@muhsinanoushad8810
@muhsinanoushad8810 2 года назад
very useful video...
@rasheedaashiq9201
@rasheedaashiq9201 2 года назад
Scooty ഓടിക്കാൻ വർ ഷങ്ങളായി വലിയ ആഗ്രഹമാണ് ടീച്ചറെ, പക്ഷെ ഭയങ്കര പേടിയാ 😔. എന്തെങ്കിലും പരിഹാരം ഉണ്ടെങ്കിൽ പറഞ്ഞു തരണേ..
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
പേടി മാറ്റുക.യാണ് ആദ്യം വേണ്ടത്.. Vilicholu ... പേടി മാറ്റിത്തരാം.. ❤️👍🏻 എന്നിട്ടു പോയി പഠിക്കൂ...
@binth2180
@binth2180 2 года назад
@@srdrivingschoolkarukachal contact no
@chinnuzz1714
@chinnuzz1714 2 года назад
Teacher anna padippichu tharamoo. Ningalea anginea kananpattum. Nallaclearilmanassilayi. Engilum onnu kanan kazhiyumo.avidayanu sthalam.pleace parayuooo
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
പഠിപ്പിക്കാമല്ലോ..കോട്ടയം ജില്ലയിൽ..കറുകച്ചാലിനടുത്തു പത്തനാട് എന്ന സ്ഥലത്താണ്. Contact ചെയ്യുമല്ലോ ?
@shemeenanisamshemeenanisam7375
@shemeenanisamshemeenanisam7375 2 года назад
എനിക്ക് പേടിയാ ടീച്ചർ വണ്ടി പഠിക്കാൻ ഈ ടീച്ചർ ഇവിടെ ആയിരുന്നെങ്കിൽ ഞാൻ എന്നേ പഠിച്ചനെ 😭😭
@srdrivingschoolkarukachal
@srdrivingschoolkarukachal 2 года назад
പേടിക്കണ്ടടോ ? ധൈര്യമായി പഠിക്കൂ... നല്ല ഒരു ഗുരുവിന്റെ അടുത്തുപോയി പഠിക്കൂ.. Ok ആകും.... 👍🏻
Далее
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
00:26
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
00:26