Тёмный

D DAY || the Story and the Reality || അമേരിക്ക ഹിറ്റ്ലറോട് ചെയ്ത കൊടും ചതിയുടെ കഥ || in Malayalam 

SCIENTIFIC MALAYALI
Подписаться 252 тыс.
Просмотров 150 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 656   
@soorajp2653
@soorajp2653 2 года назад
ആദ്യം വിഡിയോയിൽ d day july 6 ennu പറയുന്നുന്നുണ്ട് ലാസ്റ്റ് അത് ജൂൺ 6 ആയും പറയുന്നു. ജൂൺ 6 അല്ലെ ഡി day
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 года назад
Thanks bro ജൂൺ 6 ആണ​‍് D-Day, ജൂലൈ 6 എന്ന് പറഞ്ഞത് ഒരു നാവുപിഴ സംഭവിച്ചതാണ​‍്. അതിന്റെ പേരിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു
@athulghosh8976
@athulghosh8976 2 года назад
@@SCIENTIFICMALAYALI 👏🏻👏🏻👏🏻
@zyzzzyzz2159
@zyzzzyzz2159 2 года назад
Podaii
@FaithfulRationalist
@FaithfulRationalist 8 месяцев назад
You are a great gentleman
@shajimonkk5667
@shajimonkk5667 2 года назад
യുദ്ധത്തിൽ ചതി ഇല്ല വിജയവും പരാജയവും ഉള്ളൂ, നല്ല അവതരണം, അഭിനന്ദനങ്ങൾ
@10shis
@10shis 2 года назад
എന്നാൽ ഇതും കൂടി ഓർത്തോ .. യുദ്ധത്തിൽ വിജയവും പരാജയവും ഇല്ല .... നാശ നഷ്ടം മാത്രം ....
@shamseerrdx7477
@shamseerrdx7477 2 года назад
Maarkam alla lakshyamaanu prathaanyam
@infinityfight4394
@infinityfight4394 2 года назад
@@10shis 😀
@infinityfight4394
@infinityfight4394 2 года назад
@@10shis അതെ അതെ...ഒരുമിച്ച് നിൽക്കേണ്ട മനുഷ്യർ രാജ്യങ്ങൾ എന്ന സങ്കല്പത്തിന് വേണ്ടി ഇല്ലാതെ ആകുന്നു 🥺😠
@കറണ്ട്ഭാർഗവൻ-ല3ര
@@10shis നെന്മയുള്ള ലോഹമേയ് 😢😢😢😢😢
@vargsonsanju
@vargsonsanju 2 года назад
കൊടും ചതി എന്നു പറയരുത്, യുദ്ധതന്ത്രം എന്നാണ് പറയേണ്ടത്.
@sidheequeche8262
@sidheequeche8262 Месяц назад
ചതിയെ ചതി എന്ന് തന്നെ പറയണം, കരാർ ലംഘിക്കാൻ പാടില്ല, അങ്ങനെ ചെയ്യുന്നത് ചതി തന്നെ ആണ്.
@jerinpvincent5543
@jerinpvincent5543 2 года назад
പുതിയ വീഡിയോ വന്നില്ലെന്ന് രാവിലെ കൂടി കയറി നോക്കിയത് ഉള്ളായിരുന്നു... അപ്പോഴേക്കും വന്നല്ലോ 😍😍😍
@naufal818
@naufal818 2 года назад
julius manuel, scientific Malayali,വല്ലാത്തൊരു കഥ ഏഷ്യാനെറ്റ്. ഈ മൂന്നു ചാനൽ എല്ലാവരും കാണേണ്ട ചാനലാണ് പ്രത്യേക ഒരു വൈബ് ആണ് 😍
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 года назад
❤️❤️❤️
@muzammiljs3256
@muzammiljs3256 2 года назад
D-ഡേ വാർ ചരിത്രത്തിന്റെ ഭാഗമായ ത് ജനറൽ ഇർവിൻ റോമലിന്റെ ഇടപെടലാണ്.നോർമാണ്ടി ആക്രമണത്തിന് മാസങ്ങൾ മുമ്പ് നാസി കമാൻഡ് ഫ്രാൻസിൽ ഉണ്ടായിരുന്ന ജർമ്മൻ സേനയിലെ മിക്ക ഡിവിഷനുകളെയും 150 മൈലുകൾ അകലെയുള്ള pas de calais ലേക്ക്അയച്ചു. 8 കിലോമീറ്ററോളം നീളം വരുന്ന നോർമാണ്ടി പ്രതിരോധിക്കാൻ ഇനി 352 ആം പട എന്ന ചെറിയ ഒരു സേന മാത്രം. ആ സമയത്താണ് desert fox എന്നറിയപ്പെടുന്ന ജർമൻ കരസേനാ കമാണ്ടർ ഇർവിൻ റോമ്മലിന്റെ നോർമാണ്ടി സന്ദര്ശനം. ബീച്ച് കണ്ടയുടനെ റോംമ്മലിനു വളരെ പരിചിതമായ മറ്റൊരു സ്ഥലം ഓര്മ്മ വന്നു. ഇറ്റലിയിലെ സെലേനോയിലെ ബീച്ചുമായി വളരെ സാദൃശ്യം ഉണ്ടായിരുന്നു നോർമാണ്ടിയിലെ ബീച്ചിന്. 1943 സഖ്യസേന സെലേനോയിലൂടെ ഇറ്റലിയിൽ കടന്നു കൂടിയതുമായി കൂട്ടി വായിച്ചപ്പോൾ സഖ്യ സേനയുടെ അടുത്ത അടി ഇവിടെത്തന്നെ ആണെന്ന് റോമ്മൽ കണക്കു കൂട്ടി. അടുത്ത മാസങ്ങളിൽ റോമ്മലിന്റെ നിർദേശപ്രകാരം ബീച്ചിലെ പ്രതിരോധം പതിന്മടങ്ങ് ശക്തിപ്പെടുത്തി യുദ്ധപരിചയമില്ലാത്ത കൗമാരക്കർക്കൊപ്പം എന്തിനും പോന്ന war veterans ഇനെ ഇറക്കി റോമ്മൽ. 352 ആം infantry യുടെ ശക്തി നേരെ ഡബിൾ ആയി. റോംമ്മലിന്റെ ഈ സന്ദര്ശനം നടന്നില്ലായിരുന്നു എങ്കിൽ സഖ്യസേനക്ക് നോർമ്മാണ്ടി പിടിച്ചടക്കാൻ വെറും മണികൂറുകൾ മതിയാകുമായിരുന്നു. സൈനിക ശക്തിയിൽ ജർമനിയുടെ മൂന്ന് ഇരട്ടി ഉണ്ടായിരുന്നിട്ടും ജർമനിയുടെ മൂന്ന് ഇരട്ടി ഭടന്മാരെ ബലി കൊടുക്കേണ്ടി വന്നു സഖ്യ ശക്തികൾക്ക് . അതാണ് റോമൽ എന്ന ജനറലിന്റെ വ്യൂഹം തകർക്കാൻ സഖ്യ കക്ഷികൾ കൊടുത്ത വില.
@commentoli7366
@commentoli7366 Год назад
Normandy landing nadathumbol Rummel Germanyil aayurinnu😂 ....
@minion9261
@minion9261 2 года назад
ഒരു രക്ഷയും ഇല്ല അവതരണം🥰 editing ഒക്കെ കിടിലം. world war ഒരു series ആയി ചെയ്യുമോ🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 года назад
❤️❤️❤️
@jithujoys1101
@jithujoys1101 2 года назад
@@SCIENTIFICMALAYALI first kaanicha ah scene ethu film le anoo
@harilalarackal507
@harilalarackal507 Год назад
അവതരണം കൊള്ളാം 👍🏻💕
@KiranKumar-KK
@KiranKumar-KK 2 года назад
കേരളത്തിൻ്റെ ചരിത്രം അധികമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്ന് കേട്ടിട്ടുണ്ട്, നമ്മുടെ നാടിൻ്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉള്ള കാര്യം ആദ്യമായാണ് അറിയുന്നത് great info ചേട്ടാ ❤️
@jilsgeorge9063
@jilsgeorge9063 2 года назад
Technology യുടെയും armyയുടെ powerൽ ആയിരിന്നു യൂറോപ്പ് അന്ന് നാസി പിടിച്ചെടുത്തത്. അന്ന് ഉള്ളതിൽ ഏറ്റവും അപകടകാരിയായ വ്യോമസേന ആയിരുന്നു ജർമനിയുടെത്. സ്റ്റുക്ക എന്ന ബോംബർ വിമാനവും യു ബോട്ട് എന്നറിയപ്പെടുന്ന അന്തർവാഹിനിയും സഖ്യസേനയുടെ സ്ഥിരം തലവേദനയായിരുന്നു ആയിരക്കണക്കിന് സഖ്യസേന കപ്പലുകളാണ് യു ബോട്ട് ആക്രമണത്തിൽ കടലിനടിയിൽ ആയത്. ന്യൂക്ലിയർ ബോംബ് പോലും ജർമ്മനി ആദ്യമേ നിർമ്മിക്കാൻ പരീക്ഷണം നടത്തിയിരുന്നു. ഇത്രയും ടെക്നോളജിയും സൈന്യവും തെറ്റായി ഉപയോഗിച്ച് ഇല്ലായിരുന്നുവെങ്കിൽ ഇന്നു ഒരു വൻ ശക്തി ആയി ജർമ്മനി മാറിയെനെ History ഇഷ്ടപ്പെട്ട പോലെ വേറെ ഒരു വിഷയവും ഇഷ്ടപ്പെട്ടില്ല അതിൽ തന്നെ ww2 പറ്റി. Tks broh for this topic Ww2 പറ്റിയുള്ള വീഡിയോ ഇനിയും വേണം❤️
@India-q4e
@India-q4e 2 года назад
What about MG 42 man 😌
@harikrishnankg77
@harikrishnankg77 2 года назад
Safari TV ww2 episodes undu detailed aayittu ❤️
@commentoli7366
@commentoli7366 Год назад
​@@India-q4e ath american made aano Russian made aano
@abhinavjprakash7203
@abhinavjprakash7203 20 дней назад
Zeppelin
@shinilmonu7271
@shinilmonu7271 2 года назад
ഇന്ത്യൻ commando ഫോഴ്സ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ അവരുടെ wepons, URI surgical strike ഒക്കെ
@aloshyak8728
@aloshyak8728 2 года назад
ഉറിയൊക്കെ ഒരുപാടുപേർ ചെയ്യുന്നതല്ലേ?. അമിത ദേശീയത കുത്തിക്കയറ്റുന്ന ചാനൽസ് ഒരുപാടുണ്ടല്ലോ. ഇതിങ്ങനെ പോകുന്നതാകും നല്ലതെന്ന് തോനുന്നു
@abdullaabdulvahab971
@abdullaabdulvahab971 2 года назад
Oru paadu respect und for giving valid valuable information 🙂
@AKHIL0474
@AKHIL0474 2 года назад
നമ്മടെ ദളവ ചെയ്‌താൽ തന്ത്രം... സെയിം സാദനം അമേരിക്ക ചെയ്‌താൽ ചതി.... 😂😂😂
@niyasniyas1770
@niyasniyas1770 2 года назад
ഹിറ്റ്ലർ ജൂധൻ മാരോട് ചെയ്ത ക്രൂരത മറക്കാൻ ഒരിക്കലും സാധിക്കില്ല
@great....
@great.... 2 года назад
ബാനു കുരൈസയിലും ഇതുപോലെ ജൂതന്മാരെ കൊന്നിരുന്നു, ഇതിനെ ക്കാളും ക്രൂരമായിരുന്നു, അവരുടെ സ്ത്രീകളെ കൂട്ട ബലാൽസംഗം ചെയ്തിരുന്നു, അടിമ സ്ത്രീകൾ എന്ന് പറഞ്ഞുകൊണ്ട് slave മാർക്കെറ്റിൽ വിറ്റിരുന്നു
@aloshyak8728
@aloshyak8728 2 года назад
അപ്പോൾ ഓട്ടോമാൻ പക്ഷമാർ ആര്മനിയക്കാരോട് കാണിച്ചതോ
@mullanchandrappan1911
@mullanchandrappan1911 2 года назад
@@aloshyak8728 തന്റെ പോയിന്റ് എന്താ?
@aloshyak8728
@aloshyak8728 2 года назад
@@mullanchandrappan1911 chila ചരിത്രങ്ങളും കൂട്ടാക്കൂലകളും വിസ്മരിക്കപ്പെടാറുണ്ട്
@mullanchandrappan1911
@mullanchandrappan1911 2 года назад
@@aloshyak8728 അതുകൊണ്ട് ഇതും വിസ്മരിക്കപ്പെടണമെന്നാണോ?
@vivekkrishna2200
@vivekkrishna2200 2 года назад
അഡോൾഫ് ഹിറ്റ്ലർ...💔 എല്ലാവരും ചേർന്ന് തകർത്തുകളഞ്ഞ സ്വന്തം രാജ്യത്തെ, ദേശീയതയുടെ വളർത്തി ലോകത്തിലെ ഒരു രാജ്യത്തിനും നേരിട്ടുനിന്ന് തോൽപിക്കാൻ കഴിയാത്ത സൈനിക, സാമ്പത്തിക ശക്തിയായി കുറഞ്ഞകാലംകൊണ്ട് വളർത്തിയെടുത്ത പവർഫുൾ ആയ വ്യക്തി... USSR നെ ആക്രമിച്ച് കീഴ്പെടുത്തുക എന്ന അമിത ആത്മവിശ്വാസം ഇല്ലായിരുന്നെങ്കിൽ അദ്ദേഹത്തെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലായിരുന്നു..
@NithinKamalA
@NithinKamalA Год назад
Grow up kid, there is no glory in war, only rout.
@rk-mm5qk
@rk-mm5qk Год назад
💪👍
@psychopathpuberty398
@psychopathpuberty398 Год назад
😂🤣🤣Ussr ottak alla Germany keezhadakiyath America nayikuna ussrum Britainum oke adanghiya sakyam allathe ottak chennal ussr adich parathiyene Germany etavum powerful sinyam ayirunu Germany
@josephputhran4871
@josephputhran4871 Год назад
😂Sangi aanalle ??? What a wonder , Sangies can price Hitler and Israel same time😂
@vishakhvichu3777
@vishakhvichu3777 Год назад
തിന്മയുടെ മാർഗ്ഗം എന്നും നാശത്തിലോട്ടാണ് ആ തിന്മയെ ജയിക്കാൻ ഒരു ധർമ്മം ഉണ്ടാകും അതാണ് സോവിയറ്റ് യൂണിയൻ
@drgireeshgs1663
@drgireeshgs1663 2 года назад
Its not cheating, its a beautifull strategy.
@jithin6009
@jithin6009 2 года назад
ബ്രോ,വിഷയം ഏതും ആയിക്കൊള്ളട്ടെ അതു അവതരിപ്പിക്കാനുള്ള ബ്രോ യുടെ കഴിവുണ്ടല്ലോ😘😘😘
@swatboyz100
@swatboyz100 2 года назад
I always doubted how Germany lost the Normandy invasion even after such military strength. Your information has cleared my doubts, moreover this technique of falsifying intelligence and tricking the Germans to believe the invasion was from Pas De Calais was adapted from our native Kerala is really new information for me. I have read the story of Battle of Colachel, never imagined it was related to D-Day invasion. Once again thanks for the knowledge. Keep making like these videos. Good work.
@adriano.nishad4834
@adriano.nishad4834 2 года назад
കണ്ണും നട്ട് കാത്തിരുന്ന് കുറച്ചു താമസിച്ചു 🥰🥰🥰 ഒടുവിൽ എത്തി 🔥🔥🔥
@jayarajindeevaram5683
@jayarajindeevaram5683 Год назад
നന്നായി പറഞ്ഞു ...... സന്തോഷം ...... ആശംസ
@shaijanchirayinkeezhu5286
@shaijanchirayinkeezhu5286 Год назад
ഞാൻ ഇപ്പൊ നിങ്ങളുടെ ഫാൻ ആണ് ബായ്
@nikhilachayan1558
@nikhilachayan1558 2 года назад
എല്ലാ വർഷവും mig 21 തകർന്നുവീഴുന്നു ഇതിനെപ്പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@user-vf6jm4lj7h
@user-vf6jm4lj7h Год назад
അമേരിക്കയെ ചതിയൻ എന്ന് വിളിക്കാൻ വന്ന ഞാൻ. അമേരിക്ക സൂപ്പറാടാ..... 🔥
@കേശുനമ്പൂതിരി-ല7ഖ
രാമയ്യൻ ദളവയുടെ ബുദ്ധിയാണ് സാർ - - - - ചാനൽ സൂപ്പർ സൂപ്പർ ----
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 года назад
👍❤️
@agiakhilsuresh3300
@agiakhilsuresh3300 2 года назад
Waiting aayrinnu...🔥🔥
@basilbabuvelammakudiyil1455
@basilbabuvelammakudiyil1455 2 года назад
നോക്കി ഇരുന്ന് ആദ്യം എത്തി 😇
@MadMax-x9t
@MadMax-x9t 2 года назад
ഞാനും
@josekurian1548
@josekurian1548 2 года назад
ചതിയല്ല. യുദ്ധതന്ത്രം.....എന്തു തന്ത്രം പയറ്റിയാലും അനിവാര്യമായ കീഴടക്കലാണത്. ഹിറ്റ്ലറെപ്പോലുള്ള ചോരക്കൊതിയൻമാർ ജനിക്കാതിരിക്കട്ടെ. അഭിനവ ഹിറ്റ്ലറാണ് പുടിൻ .
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 года назад
❤️❤️❤️
@AbdulKareem-ig8wl
@AbdulKareem-ig8wl Год назад
ശത്രുവിനോടായാലും ചതി ശരിയല്ല - യുദ്ധത്തിന് ശേഷം ജർമൻ ശാസ്ത്രജ്ഞരെ കിട്ടിയതാണ് അമേരിക്കക്ക് പിൽക്കാലത്ത് വളർച്ചക്ക് കാരണമായത് - മിസൈൽ ടെക്നോളജി വരെ ഉണ്ടായിരുന്നു - ഹിറ്റ്ലർ മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കിൽ ഒന്നാം ശക്തി ജർമനി ആകുമായിരുന്നു ....
@shafeelmshafeelmaly2917
@shafeelmshafeelmaly2917 Год назад
ഒരേസമയം വൻ ശക്തികളോട് യുദ്ധം ചെയ്ത ജർമനിയുടെ പവർ അംഗീകരിക്കാതിരിക്കാൻ കഴിയില്ല.
@horcepower6953
@horcepower6953 2 года назад
അടിപൊളി കേട്ടിട്ട് തന്നെ ചിരി വരുന്നു....🤣🤣അന്നത്തെ ഒര് ഓരോ കാര്യങ്ങൾ
@anandr3707
@anandr3707 2 года назад
കുറച്ച് വൈകിയെങ്കിലും വീഡിയോ എത്തിയല്ലോ....😍
@vimalrajkappil
@vimalrajkappil 2 года назад
D day യിൽ ഏറ്റവും നന്നായി യുദ്ധം ചെയ്ത് കനെഡിയൻ സൈനികരാണ്
@ashwinprakash1995
@ashwinprakash1995 2 года назад
നിങ്ങൾ pwolyanu👌btw ആദ്യം ആയിട്ട് കണ്ടതാണ്
@allenkabraham8536
@allenkabraham8536 2 года назад
Wait ചെയിതു ഇരിക്കുവാരുന്നു വീഡിയോ വരാൻ വേണ്ടി
@ajaykrishna1085
@ajaykrishna1085 2 года назад
Waiting ayyrunu 🔥🔥🔥
@yadhukrishnanvm7704
@yadhukrishnanvm7704 Год назад
You missed the great story of Juan Pujol Garcia. He played a key role for D-day.
@abingeorge6886
@abingeorge6886 2 года назад
Kore kathirunnittayalum aa videoyude notification varumbol oru happiness aanu
@lukosesamuel344
@lukosesamuel344 2 года назад
ആറു ലക്ഷം മനുഷ്യരെ വംശത്തിന്റെ പേരിൽ അറുംകുല ചെയ്യ്തവനെ ന്യായീകരിക്കാൻ ഇതുപോലെ ആരും പരിശ്രെമിക്കില്ല
@DANY.2k
@DANY.2k 2 года назад
ആറല്ല 69 ലക്ഷം പേരെയാണ്
@rudraratheesh3670
@rudraratheesh3670 2 года назад
സബ്ജെക്ട് ഏതും ആകട്ടെ അവതരണം അത് വേറെ ഒരു ലെവൽ ആണ് സൂപ്പർ 👌👌👌👌👌👌
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 года назад
❤️❤️❤️
@abhinandrajendran9753
@abhinandrajendran9753 2 года назад
Pwoli bro keep charging its huge time gap for me katta waiting for your video
@binuprabhakaran2531
@binuprabhakaran2531 Год назад
സൂപ്പർ അവതരണം❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Год назад
Thanks bro ♥️
@mukeshnandanam8592
@mukeshnandanam8592 2 года назад
Eppol aanu samadanam aayathu ore week end il ethupola kittuna video aanu oru samadanam....... Vellakaru poyi kollakaru vana ee rajiyathinu oru puthiya Happy Independence day 🇮🇳❤️
@thoufeeqakb3105
@thoufeeqakb3105 2 года назад
History ഇഷ്ട്ടമുള്ളവർ❤️
@naga19
@naga19 2 года назад
I was waiting all day ....watching your previous details... Now i am relieved...make the next one soon
@MadMax-x9t
@MadMax-x9t 2 года назад
ബ്രോ നിങ്ങളുടെ വീഡിയോസ് വേണ്ടിട്ടാണ് ഇത്രയും വെയിറ്റ് ചെയുന്നത് 🙏🏻
@vimalkumarv
@vimalkumarv Год назад
അമേരിക്കയുടെ യുദ്ധതന്ത്രമായി കരുതിയാൽ മതി.
@donbosko8329
@donbosko8329 2 года назад
Thank you katappaa
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 года назад
❤️😀
@lijotvarghese2627
@lijotvarghese2627 2 года назад
Malayalathil inganoru video kanan othiri agrahichirunnu..... Thanks STALINGRAD... Udane Prethikshikkunnu...
@hareeshm.u.4847
@hareeshm.u.4847 11 месяцев назад
Inteligent strategy 👌
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 2 года назад
ഇർവിൻ റോമൽ സർവ്വസൈന്യാധിപൻ ആയിരുന്നില്ല പാൻസർ ഡിവിഷന്റെ തലവൻ ആയിരുന്നു എന്നാണ് ഓർമ്മ....
@arunmohan6004
@arunmohan6004 2 года назад
Herman goering and hernrich himler
@കാട്ടുമറുത
@കാട്ടുമറുത 2 года назад
വീഡിയോ കാണുന്നതിന് മുൻപ് ഞാൻ ലൈക്‌ അടിക്കുന്ന ചാനെൽ
@sanjaysanju-wg2vo
@sanjaysanju-wg2vo 2 года назад
Superb 😍 thank you 😊
@Melbin_Joseph
@Melbin_Joseph 2 года назад
Super..Katta waiting for next videos
@vijumathew8816
@vijumathew8816 2 года назад
ചൈനീസ് ചാരക്കപ്പലിനെ കുറിച്ച് ഒരു വീഡിയോ pls
@SreejithaSreekumaran
@SreejithaSreekumaran Месяц назад
Ee Padam malayalathi yedukkanam. Hikka hero ❤
@sarathks376
@sarathks376 2 года назад
ആശാനേ..... ആശാനേ പറ്റി പറയാന് പറഞ്ഞിട്ട്.... മറന്നു പോയോ???? Katta waiting for that episode
@dileepramakrishna3992
@dileepramakrishna3992 2 года назад
Saving private Ryan, Dunkirk ഈ war മൂവീസ് ല്‍ ഈ യുദ്ധം കാണിക്കുന്നുണ്ട്.
@rajeshkrishna6801
@rajeshkrishna6801 2 года назад
കാത്തിരുന്ന വീഡിയോ
@historicalfactsdzz273
@historicalfactsdzz273 Год назад
ചതിയല്ല ബ്രോ ഗംഭിരമായ യുദ്ധതന്ത്രം
@AnupTomsAlex
@AnupTomsAlex 2 года назад
ഇത് "ചതി" അല്ലല്ലോ. "സ്ട്രാറ്റജി" അല്ലേ.. വിജയകരമായ ഒരു മിലിട്ടറി സ്ട്രാറ്റജി. ഇത്രയും ഫെസിലിറ്റി ഉള്ള എതിരാളിയെ തറ പറ്റിക്കാൻ ബുദ്ധിപൂർവ്വമായ ഒരു ചെസ് കളി. തികച്ചും എതിരാളിയായ, യാതൊരു കമ്മിറ്റ്മെന്റും പരസ്പരം വയ്ക്കാത്ത രണ്ട് കൂട്ടരിൽ ഒരു കൂട്ടർ നടത്തുന്ന നീക്കങ്ങളെ ചതി/ കൊടുംചതി എന്ന് വിളിക്കുന്നത് തീരെ ശരിയല്ല. ആദ്യം ആയി താങ്കളോട് വിയോജിക്കുന്നൂ. അമേരിക്കയോട് എന്തോ ഇഷ്ടക്കുറവ് ഉണ്ടെന്ന് വച്ച് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് ശരി ആയില്ല. ഇവിടെ ടെക്നിക്കലി/ മോറലി ഒരു ചതിയുമില്ല!
@scstalks6491
@scstalks6491 Год назад
A Classic Malayalam RU-vid channel 🙋‍♂️🙋‍♂️🙋‍♂️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Год назад
Thanks bro
@jagathprasad256
@jagathprasad256 2 года назад
Great video bro, pinne Hitler nne kal bad aaya people's nne kurich oru video cheyyumo?
@soubhagyuevn3797
@soubhagyuevn3797 2 года назад
പുതിയ അറിവ് കൊള്ളാം👍👍
@anoopr3619
@anoopr3619 2 года назад
Present sir💖👋
@signetmedias
@signetmedias Год назад
Your look and talk resembles Santhosh George Kulangara
@SCIENTIFICMALAYALI
@SCIENTIFICMALAYALI Год назад
Thanks bro ❤️❤️❤️
@christyka1407
@christyka1407 2 года назад
കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുവായിരുന്നു 😂❤️❤️❤️❤️😘😂
@rajaneeshpg6053
@rajaneeshpg6053 2 года назад
രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനി തോൽക്കാൻ കാരണം ഹിറ്റ്ലർ തന്നെയാണ്. ഞാൻ കേട്ട-കണ്ട-വായിച്ച കാര്യങ്ങളിൽ നിന്നെല്ലാം മനസിലായത്, ഹിറ്റ്ലറുടെ ഈഗോ ആണ് തോൽവിയിലേക്ക് നയിച്ചത്. സൈന്യാധിപന്മാരുടെ പല തീരുമാനങ്ങളും ഹിറ്റ്ലർ അംഗീകരിച്ചില്ല. താനെന്താണോ പറയുന്നത്, അത് നിങ്ങൾ നടപ്പിലാക്കിയാൽ മതി എന്നുള്ള ഈഗോ. ഒരു സ്ഥലം പൂർണമായും മുന്നേറി തീരാറാകുമ്പോൾ, എന്നുവച്ചാൽ വിജയത്തിലേക്ക് അടുക്കാറാകുമ്പോൾ ഹിറ്റ്ലർ സൈനത്തെ മറ്റൊരു സ്ഥലത്തേക്ക് പറഞ്ഞുവിടും.
@chandranck3091
@chandranck3091 Год назад
Congratulations for the greatest presentation.
@shyamlalcs274
@shyamlalcs274 2 года назад
Hi Can you make a video about American missile cold Hellfire R9X missile (Ninja Bomb)
@rakeshpr3750
@rakeshpr3750 Год назад
This is not cheating.... ധർമ്മം ജയിച്ചു...
@teddyabraham3289
@teddyabraham3289 Год назад
Adipoli video.....
@SCIENTIFICMALAYALI
@SCIENTIFICMALAYALI Год назад
Thanks bro ❤️❤️❤️
@the6r471
@the6r471 2 года назад
കുളച്ചൽ യുദ്ധം നടന്നത് കൊല്ലത്ത് ആയിരുന്നൂ എങ്കിൽ, കോട്ട പണിയാൻ പോകുന്നതിനു പകരം 1 km പോയാൽ കോട്ട ഉണ്ട് എന്നൊരു board എഴുതി വെച്ച് പറ്റിച്ചേനെ 😂✌️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 года назад
🤣🤣🤣❤️❤️❤️
@arjunmenon3542
@arjunmenon3542 2 года назад
Good work
@krishnadasp4079
@krishnadasp4079 2 года назад
We are eagerly waiting for your video...but
@TonyStark-bw9kw
@TonyStark-bw9kw 2 года назад
History video iniyum venam bro❤❤❤❤❤❤❤❤
@richumathew2020
@richumathew2020 2 года назад
മൊട്ട ഒരു ചരിത്ര അധ്യാപകൻ ആയെങ്കിൽ പൊളിച്ചേനെ....
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 года назад
😀❤️❤️❤️
@vishalkv9150
@vishalkv9150 2 года назад
ഇതെങ്ങനെ ആണ് കൊടുംചതി ആകുന്നത്... ഇതു ഒരു മികച്ച ആസൂത്രണത്തോടെ ചെയ്‌തു വിജയിപ്പിച്ച യുദ്ധ തന്ത്രം ആയിട്ടല്ലേ കാണേണ്ടത്... വീഡിയോ, ടെ തലക്കെട്ടിനോട് വിയോജിക്കുന്നു.
@rakhuram2339
@rakhuram2339 2 года назад
മാർത്താണ്ഡ വർമ്മക്ക് ബുദ്ധി ഉപദേശിച്ചു കൊടുത്തത് അദ്ദേഹത്തിൻ്റെ ദളവ ആയിരുന്ന രമയ്യൻ ദളവ ആയിരുന്നു ( കുശാഗ്ര ബുദ്ധികാരൻഅയ ബ്രാഹ്മണൻ ) എന്നാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത്.
@whitenight2668
@whitenight2668 2 года назад
Pode oru ,,vrahmanan,,oolakal
@vafeequt549
@vafeequt549 2 года назад
കാത്തിരുന്ന് കാത്തിരുന്ന് ✨️
@fredyrocazaurus8420
@fredyrocazaurus8420 Год назад
You will make a great teacher
@SCIENTIFICMALAYALI
@SCIENTIFICMALAYALI Год назад
Thanks bro
@pinkup5312
@pinkup5312 2 года назад
"ANANTHA PATHMANABHAN NADAR" Molitor caption of "MARTHANDA VARMA RAJA" Story of anantha pathmanabha is unbelievable Some True Historians wipeout the Facts...
@soorajsv7088
@soorajsv7088 2 года назад
ചേട്ടാ ചൈനീസ് ചാര കപ്പൽ ഒര് വീഡിയോ ചെയ്യണേ ❤
@ciniclicks4593
@ciniclicks4593 Год назад
Theerchayum pakshe oru karyamundu bro samadhanam Endennu ariyanemengil Yodham ondayurikkanam👑👑🙏🏽🙏🏽🙏🏽🙏🏽🙏🏽
@muhammadpk3851
@muhammadpk3851 Год назад
its not cheating. its an awesome tactic
@manuthomas1277
@manuthomas1277 2 года назад
Man i will always listen all your episode you are quite informative keep going
@tijovssurya
@tijovssurya 2 года назад
Thank you.....
@jayeshshanmukhan
@jayeshshanmukhan 2 года назад
ചുരുക്കി പറഞ്ഞാൽ ഹിറ്റ്ലർ പഠിച്ച സ്കൂളിലെ headmaster ആയിരുന്നു അമേരിക്ക...
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 года назад
❤️
@hakeemhubzinna8691
@hakeemhubzinna8691 2 года назад
Bro Super Avatharanam
@subhashpattoor440
@subhashpattoor440 2 года назад
7 കോടി ജനം മരിച്ചതിൽ ക്രൂരമായ പീഡനത്തിനിരയായും ജീവനോടെ കുഴിച്ചുമൂടിയും മരിച്ചവർ ജൂതരും, യുദ്ധത്തടവുകാരും മാത്രം ജർമനി സോവ്യറ്റ് യൂണിയനെ ഇല്ലാതാക്കുമെന്നു ബ്രിട്ടനും അമേരിക്കയും പ്രതീക്ഷിച്ചു. ജർമൻ സൈന്യശക്തി മനസ്സിലാക്കാൻ സ്റ്റാലിനും സാധിച്ചില്ല.നോ മാൻ ലാൻഡ് പ്രഖ്യാപിച്ച് മൈൻ പാകാതിരുന്നതിനാൽ ഹിറ്റ്ലർ മോസ്കോ, സ്റ്റാലിൻഗ്രാഡ് വരെ എത്തി.ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയത് ആക്സിസ് പവർ സ് എന്ന സഖ്യം കാരണം. ഏഷ്യക്കാരെ അടക്കി ഭരിക്കണ്ട എന്നു ജപ്പാൻ പഠിപ്പിച്ചു.ക്രൂരതകൾജെങ്കിസ് ഖാൻ്റെ കാലം മുതലേ ഉണ്ട്.
@smart123735
@smart123735 Год назад
അതിന് ചതി എന്നല്ല പറയുന്നത്. war strategy അഥവാ യുദ്ധതന്ത്രം ആണ്.
@anurudhjayakumar8560
@anurudhjayakumar8560 2 года назад
Nice video 💕
@rafeekm8713
@rafeekm8713 2 года назад
Interesting......😊😊👍👍
@vijeeshviji52
@vijeeshviji52 Год назад
നിങ്ങളെ പോലെ ഞാനും ഒരു automobile,e.g ഇഷ്ട്ടപ്പെടുന്ന ആളാണ് പഠിച്ചതും എഞ്ചിനീയറിംഗ് ആണ് പക്ഷേ പണികിട്ടാത്തത് കൊണ്ട് കിട്ടുന്ന പണിക്ക് പോകുന്നു ഇപ്പോൾ 😁
@ashwinprakash1995
@ashwinprakash1995 2 года назад
Kidilan move👌👌
@prasith_p4114
@prasith_p4114 2 года назад
World war മൂവികൾ എല്ലാ കാണുന്നവർ ഉണ്ടോ
@dileepramakrishna3992
@dileepramakrishna3992 2 года назад
ഉണ്ട്, എല്ലാവരും കാണണം യുദ്ധത്തെ പറ്റിയുള്ള നമ്മുടെ ധാരണകൾ മാറും, യുദ്ധം വെറുത്തുപോകും
@amaldev5083
@amaldev5083 2 года назад
ഫ്യൂറി and
@prasith_p4114
@prasith_p4114 2 года назад
@@amaldev5083 T34 ഒന്ന്‌ കണ്ട് നോക്ക് ഫ്യൂറി ക്കും മേലെ നിക്കും
@dileepramakrishna3992
@dileepramakrishna3992 2 года назад
@@prasith_p4114 T34 Russian movie kidu
@sananthsajeev6677
@sananthsajeev6677 2 года назад
ചേട്ടാ ചരിത്രം സിനിമകളെക്കുറിച്ച് ഒരു series ചെയ്യാമോ?
@arakkalabuco704
@arakkalabuco704 Год назад
ഇതിനെ ഒരിക്കലും ചതി എന്ന് പറയാൻ പറ്റില്ല . ഇത് യുദ്ധ തന്ത്രം എന്നേ പറയാൻ പറ്റുകയുള്ളു
@MUHAMMADFAYIS.k
@MUHAMMADFAYIS.k Год назад
അമേരിക്കയുടെ ചരിത്രത്തിൽ ഏത് യുദ്ധം എടുത്താലും അമേരിക്കയുടെ ചതി കാണാൻ കഴിയും
@psychopathpuberty398
@psychopathpuberty398 Год назад
Athonum chathiyala marthanda yuda thantram😂😂😂😂😂😂😂😂
@muhammadpk3851
@muhammadpk3851 Год назад
its a war tactic. not cheating
@JmTalks_Jameel
@JmTalks_Jameel 2 года назад
Well explained 💯❣
@RmaswamiRam
@RmaswamiRam Месяц назад
വളരെ നല്ല അവതരണം 👍
@Royfrank_009
@Royfrank_009 2 года назад
Long break , was waiting for your new episode
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 года назад
Sorry 🙏
@sharoncj1913
@sharoncj1913 2 года назад
ഇതൊക്കെ എന്ത് long break ??... ഇവിടെ പുതിയ ആളാണല്ലേ... ഇപ്പൊ ആഴ്ചയിൽ ഒരു വീഡിയോ വച്ച് വരുന്നുണ്ട്.. 3 - 4 ആഴ്ച കാത്തിരുന്നിട്ടുണ്ട് ഈ പഹയനെ ഒന്ന് കാണാനായിട്ട് ....
@NTWHITE444-s6e
@NTWHITE444-s6e 2 года назад
-D DAY- oru game pand kallichith ind fist Kanda video game start akkumpoll kannikum ippm indooo ahn ariulh🎉💕
Далее
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26