താല്പര്യത്തോടെ ജോയിൻ ചെയ്യുകയാണെങ്കിൽ നല്ല കോഴ്സ് ആണ്. ഈ വർഷം മുതൽ ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. പക്ഷെ സമയം ആയിട്ടില്ല.ഗവണ്മെന്റ് സ്കൂളിൽ കിട്ടാൻ PSC എഴുതി പാസ്സ് ആകണം. ഇത് കൂടാതെ ദിവസവേതനത്തിന് (ഡെയിലി വേജ് ) aided, ഗവണ്മെന്റ് സ്കൂളുകളിൽ ഒഴിവുണ്ടാകും. അത് ഇന്റർവ്യൂ വഴിയാവും. പാസ്സ് ആയാൽ കയറാം 🥰👍🏾.
അത് ഓരോരുത്തരുടെയും ടീച്ചിങ് താല്പര്യം അനുസരിച്ചിരിക്കും. B. Ed ആകുമ്പോൾ UP, High School കുട്ടികളെ പഠിപ്പിക്കാം. D. El. Ed ആകുമ്പോൾ ചെറിയ കുട്ടികളെ (LP, UP) പഠിപ്പിക്കാം. രണ്ടിനും അതിന്റേതായ Effort എടുക്കണം. LP, UP ശമ്പളം ഏകദേശം same ആണ്. High School ശമ്പളം അതിനേക്കാളും കൂടുതലാവും.