Yes, ഓരോ ജില്ലയിലെയും ഡി.ഡി.ഇ വെബ്സൈറ്റ് മുഖേനയും ലഭിക്കും. റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന വിവരം ഓരോ ജില്ലയിലെയും പത്രമാധ്യമങ്ങൾ വഴി അറിയിക്കും. ലേറ്റസ്റ്റ് നോട്ടിഫിക്കേഷൻ ചാനലിൽ upload ചെയ്യാം.
Sir njn ippo humanities kazhijatha eni teaching anh thalparyam njn eni degree edthitt ttc k pono atho direct ttc k pono up yil padippikkananu thalparyam ?
Sir,integrated BEd varumpo DElEd nirthumen parayunt kettu.agekil padich kazhijavarum padichondirikunavarum enth chyum.job kittille.eth year koodi nilavil varan chance und
Babies ullavarkk DL.ed course cheyyuka aanenkil , study tour must aano?...babiene kond pokan permission undakumo sir ? 15 days camp , padikkuna institute 'l aayirikumo?outside aano?
Baby സ്കൂളിൽ പോയി തുടങ്ങിയിട്ട് പോകുന്നതാണ് നല്ലത്. കാരണം work ഒത്തിരിയുണ്ട്. Trip, ക്യാമ്പ് നിർബന്ധമാണ്. എന്റെ കൂടെയുള്ളവർ ട്രിപ്പിന് കുട്ടികളെ കൊണ്ടുവന്നു. അതുപോലെ കുട്ടികളുള്ളവർ ക്യാമ്പിന് രാവിലെ വന്നിട്ട് വൈകിട്ട് തിരിച്ചു പോകും. അല്ലാത്തവർ സ്റ്റേ ചെയ്യും
Sir, ഇവിടെ ലീവ് എടുക്കേണ്ട സാഹചര്യങ്ങൾ വരുബോൾ അഥവാ ഓരോ ക്യാമ്പ്, ഇന്റേൺഷിപ് പോലെ ഉള്ളവക്കല്ലാതെ സാധ ക്ലാസ്സ് കളിൽ ലീവ് എടുക്കേണ്ടി വരുമ്പോൾ ഇവിടെ അവർ എത്ര പെർസന്റ്റേജ് ലീവ് ആണ് അനുവദിക്കുന്നത്. സെമ് bace and year bace
PSC D.EL.EDറാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന Cast ROTATION ഓപ്പൺ മെറിറ്റ് രീതി വിശദീകരിക്കാമോ? ഇതുവരെ ആരും വിശമാക്കിയിട്ടില്ല. എല്ലാവർക്കും ഉപകാരപ്രദമാവും
DEI. ED .അപേക്ഷകൾ നൽകിയാൽ എങ്ങനെ യാണ് അതാത് സ്ഥാപനങ്ങളിൽ കിട്ടിയോ എന്ന് അറിയുക..... അലോട്മെന്റ് വഴിയാണോ.... നേരിട്ട് വിളിക്കണോ ചെയുക.. പ്ലീസ് റിപ്ലൈ സാർ
Sir njn bsc chemistry graduate aanu. Nik teaching valare ishtamanu.. Nik B. Ed aayirikko TTC aayirikko nallath lzz reply sir. Also 2021 admission eth monthil aarikkum.... Plz reply sir
Njan +2 science , Ba English degree complete cheythu enikku u.p schoolil padippikkan ttc padichal pattumo . B E d course fees kooduthala management seat fill aayi.
Sir ഞാൻ plus two കഴിഞ്ഞിട്ട് ഇപ്പൊ 8 വർഷം ആയി. ഹ്യുമാനിറ്റീസ് ആയിരുന്നു. ഇപ്പൊ രണ്ടു വർഷം മുമ്പ് Montessori teachers training course complete ചെയ്തു. TTC ചെയ്യാൻ വലിയ ആഗ്രഹം ഉണ്ട്. എനിക്ക് ഇനി apply ചെയ്യാൻ പറ്റുമോ. പറ്റുമെങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത്. എവിടെ ആണ് apply ചെയ്യേണ്ടേ. ഞാൻ മലപ്പുറം ജില്ലയിൽ ആണ്. Sir please Reply.🙏
Sir Njan DEd course 1, 2semester eyuthiyirunnu.. but 3, 4 sem compleataakkan pattiyilla. Camp, tour compleataakkiyirunnu.. ini D EL ED cheyyan pattumo?
Sir,2003ൽ +2 കഴിഞ്ഞു. ഇപ്പോൾ എനിക്ക് ഈ കോഴ്സ് ചെയ്യാൻ പറ്റുമോ (മക്കളായപ്പോ എനിക്ക് പഠിക്കാൻ കഴിഞ്ത്തില്ല, )ടീച്ചിങ് എനിക്കിഷ്ടമാണ്. ട്യൂഷൻ എടുക്കാറുണ്ടായിരുന്നു. Pls reply me