Тёмный

Dachshunds all around || Vickies Greeny  

Vickies Greeny
Подписаться 428 тыс.
Просмотров 140 тыс.
50% 1

കേരളത്തിൽ വളരെ ഏറെപ്പേരുടെ അടുത്തുണ്ടെങ്കിലും ആരും നല്ല ക്വാളിറ്റി ബ്രീഡ് ചെയ്യപ്പെടാതെ പോകുന്ന ഒരു ബ്രീഡാണ് ഡാഷ്ഹണ്ട്
ഇന്നത്തെ നമ്മുടെ വിഡിയോയിൽ ഈ ബ്രീഡിനെ ഇഷ്ടപ്പെട്ട് ബ്രീഡ് ചെയ്യുന്ന ഒരു ബ്രീഡറെയാണ് നമ്മൾ കാണിക്കാൻ പോകുന്നത്
വളരെ അതികം നല്ല ക്വാളിറ്റിയിലും മീഡിയം ബഡ്ജറ്റില് വാങ്ങാൻ താല്പര്യമുള്ളവർക്ക് അത്തരത്തിലും
വാങ്ങാൻ പറ്റുന്ന കളക്ഷൻസുള്ള നല്ലൊരു ബ്രീഡർ.
എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
Ninooj Maveli Francis : 7736275397
------------------------------------------------------------------------------------------------------------------------------
ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickies_greeny
----------------------------------------------------------------------------------------------------------------------------------------
നമ്മുടെ ഫാം അക്കൗണ്ട് ലിങ്ക് :
....
നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
www.youtube.co....
ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickiesgreenyy
----------------------------------------------------------------------------------------------------------------------------

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 370   
@anjuabhilash8049
@anjuabhilash8049 3 года назад
എന്ത് cute ആണ്.......... Dachshund ne വളർത്തിയവർകെ value അറിയൂ......... Amazing dog ആണ്
@aravsuresh2102
@aravsuresh2102 3 года назад
I999 muthal und njangalkku..one of the best breed...in fci standard group 4 is only for dachshunds
@being.Itachi
@being.Itachi 3 года назад
Every dog is amazing in its own way
@thedramarians6276
@thedramarians6276 3 года назад
ഇത്രയും cute ആയ ഒരു breed വേറെ ഇല്ല, ഉഗ്രൻ guardingum, എന്റെ മാക്സിനെ പോലെ
@bichuprakash3882
@bichuprakash3882 3 года назад
Guarding എന്ന് വച്ചാൽ കുര അല്ല 🙄
@thedramarians6276
@thedramarians6276 3 года назад
@@bichuprakash3882 എന്ന് ആര് പറഞ്ഞു 🤔. ഒരു ഈച്ചയെ പോലും വീടിന്റെ പരിസരത്ത് വരാൻ max സമ്മതിക്കില്ല.
@aravsuresh2102
@aravsuresh2102 3 года назад
@@bichuprakash3882 mone aadyam poyi oru dachshund ne nee valarthu.ok..1999 muthal njan valarthunnu...over aayi mingle cheyyaathe valarthi nokku...ennit vannu nee guarding entha protection entha ennu nee samsarikk
@aravsuresh2102
@aravsuresh2102 3 года назад
Exactly
@bichuprakash3882
@bichuprakash3882 3 года назад
@@thedramarians6276 dash hund is a hunting breed and also a pet dog not a guard dog. നിങ്ങൾക്ക് പൂർണ്ണമായും ഏത് സന്ദർഭത്തിലും നിങ്ങളെ സംരക്ഷിക്കും എന്നു പറയാൻ കഴിയില്ല. അതിനു guard dogs തന്നെ വേണം ലൈക്ക് doberman, rott, malinoise, shepherd e.t.c...
@Shah_Rah_th19
@Shah_Rah_th19 3 года назад
ഞങ്ങളും എടുത്തു ഒരു ഡാഷ് മോനെ രണ്ടീസം മുൻപ് ❤പേര് ടോഗോ 🔥🔥
@sethunairkaariveettil2109
@sethunairkaariveettil2109 2 года назад
ടിപ്പു എന്നു മതിയായിരുന്നു...
@ankmedia3329
@ankmedia3329 3 года назад
Guarding+watching+loyal+love= one and only DACHHUND❤️🐶 പതിനായരങ്ങളോ ലക്ഷങ്ങളോ ഒന്നും വേണ്ട , എല്ലാംകൊണ്ടും ഒരുപോടിക്ക് മറ്റ് ബ്രീടുകളിൽ നിന്ന് വേറിട്ടു നിക്കും 😍
@abhijithaa2096
@abhijithaa2096 3 года назад
Proud owner of Dash hund...
@DkFlub
@DkFlub 3 года назад
dachshund vere level anu Ethoralkkum valare simple valarthan pattunna oru adipoli dog. Onnine u m pediyillatha dog. I love my dachshund ❤❤
@severus7376
@severus7376 3 года назад
എറണാകുളത്തു ഡാഷ് ബ്രീഡ് ചെയുന്നവരിൽ നല്ല ലൈൻസ് & ക്വാളിറ്റി കീപ് ചെയുന്ന വെക്തി ആണ് നിനൂജ് ചേട്ടൻ.
@VickiesGreeny
@VickiesGreeny 3 года назад
💥❤❤
@niranjank313
@niranjank313 3 года назад
Super breed for simple family
@asifkabeer3095
@asifkabeer3095 3 года назад
I have a daschhund named Bella. She is guarding my poultry farm. She always attack and chase mongoose and cats
@smkunjuzzzworld1737
@smkunjuzzzworld1737 3 года назад
എനിക്കും ണ്ട് 2ഡാഷ്ഹണ്ട്..... ജൂഡി അവളുടെ മകൾ ജ്യൂവൽ 🥰🥰... ജൂഡി 9 വർഷമായി ഞങ്ങടെ വീട്ടിലെ അംഗമായിട്ട് ❤️loving + caring +loyal =ഡാഷ്ഹണ്ട് 🥰🥰🥰😘😘
@nandurajendran9153
@nandurajendran9153 3 года назад
Watch dog ayi use cheyyamo
@smkunjuzzzworld1737
@smkunjuzzzworld1737 3 года назад
@@nandurajendran9153 sure...💯
@thedramarians6276
@thedramarians6276 3 года назад
@@nandurajendran9153 100%
@arunvarghese8094
@arunvarghese8094 3 года назад
Beautiful pets happy to see top quality dash.
@dr.daisykc5414
@dr.daisykc5414 3 года назад
Dachshund 🔥🔥
@bissyanil5834
@bissyanil5834 3 года назад
Enikk ഇണ്ട് ഒരു dashhund🥰😍
@athulkirana9765
@athulkirana9765 3 года назад
Valarthan pattilagilum Egane okke kanumbo ulla manasugam vere thanne
@Praveen-yx5oe
@Praveen-yx5oe 3 года назад
Dachshund ♥♥
@preejithg1823
@preejithg1823 3 года назад
Ninooj bro.... Bro super ane. Full support🔥🔥🔥🔥🔥🔥🔥🔥
@pushparaj6997
@pushparaj6997 3 года назад
Dash oru super breed Annu height illenne Ollu food valare kurache kazhiku, I have one black and tan color dash , She is 1 and half years old my Bella 😘😘😘😘😘😘😘😘
@vlogingwithoffroad2396
@vlogingwithoffroad2396 3 года назад
Super dog's
@sreekuttanms8638
@sreekuttanms8638 3 года назад
Ninooj chettan super 😍😘🤩🤗😍😘😍😍🤩 ane
@axwin_4k._
@axwin_4k._ 3 года назад
എനിക്കും onne unde nalla guarding ability with verry good petly 🥰
@neenaphilip8360
@neenaphilip8360 3 года назад
It’s absolutely heavenly ❤️
@ajilesh1
@ajilesh1 Год назад
Its been 2 years this vedio was posted. Is there any chance for you to make a detailed video on dachshunds again ???
@nijeesht6694
@nijeesht6694 3 года назад
സ്ഥലം എവിടെ യാ
@babuchinnu3302
@babuchinnu3302 3 года назад
Very beautiful Dog Dachshund 🐕‍🦺😘👍♥️❤
@melvinthomas7675
@melvinthomas7675 8 месяцев назад
Best dog ever
@nijokongapally4791
@nijokongapally4791 3 года назад
Good video and dogs 👍💯💖
@VickiesGreeny
@VickiesGreeny 3 года назад
🤠🤠
@sethunairkaariveettil2109
@sethunairkaariveettil2109 3 года назад
ഞാൻ ഡാഷ് ഹ്ണ്ടിനെ വളർത്തുന്നു. ബ്ലാക്ക് കളർ. Very lovely and handsome. ആൺ. 5 വയസ്സായി. പക്ഷെ സ്കിന്നിനു വർഷത്തിൽ ഒന്ന് രണ്ടു തവണ രോമം കൊഴിയലും തൊലിയിൽ ഇൻഫെക്ഷനും വരുന്നുണ്ട്. സ്ഥിരമായി മാറാൻ വല്ല മരുന്നും ഉണ്ടോ. നന്നായി തന്നെ ആണ് വളർത്തുന്നത്.
@shibinsamuel4131
@shibinsamuel4131 3 года назад
Dachunds valare nalla dog aanu...pet ayum gaurd dog ayum nalla dog aanu...asugham varunathum valare kuravaanu
@AvniVlogs
@AvniVlogs 3 года назад
I have black and tan dashund,his name lucky,good choice for small area
@babuchinnu3302
@babuchinnu3302 3 года назад
I love this video🐕‍🦺❤👍♥️👌😘
@davisvlogskerala3723
@davisvlogskerala3723 3 года назад
Lovable breed
@VickiesGreeny
@VickiesGreeny 3 года назад
🤓❤
@achuakhil3622
@achuakhil3622 3 года назад
First tanne aa music keelkumbo kittuna oru feel😊😊😊
@shintoshaji6785
@shintoshaji6785 3 года назад
Gopherwood farmilekku dashhund നേ മേടിക്കുന്നുണ്ടോ
@madhusoodhanans8934
@madhusoodhanans8934 3 года назад
kanda ella Dashhundukalum Qualiti ullavayanu valarey nannayirickunnu
@shadowmarker6388
@shadowmarker6388 3 года назад
മച്ചാനെ.... ചെറിയ സൗകര്യങ്ങളിൽ വാച്ച് ഡോഗ് ആയി വളർത്താൻ പറ്റിയ കുഞ്ഞൻ നായ ഏതാണ് ഒരെണ്ണം നല്ലത് പറയാമോ? Deshunt ഒഴികെ...
@shadowmarker6388
@shadowmarker6388 3 года назад
@@techdude5133 ബീഗിൾ എങ്ങനെ ഉണ്ട്?
@unnikrishnanc3578
@unnikrishnanc3578 3 года назад
Shitzhu
@robinpunnoor2909
@robinpunnoor2909 3 года назад
Place avida
@nimishanimisha2363
@nimishanimisha2363 3 года назад
Adipoli dogs anu🥰🥰🥰
@sudheeshps6832
@sudheeshps6832 3 года назад
Nice dogs... 😍 enikum undu black and tan daschund😍
@ginugp3764
@ginugp3764 3 года назад
Where's this place?
@Mr_bin
@Mr_bin 3 года назад
Dachshund ❤️ ❤️ ❤️
@babystrong2168
@babystrong2168 3 года назад
🤩🤩🤩👍👍
@georgypjoseph3651
@georgypjoseph3651 3 года назад
Dash ishtam❤
@abineldho8355
@abineldho8355 3 года назад
Eranakulam ithil evidee
@anaswaraanaswara9668
@anaswaraanaswara9668 3 года назад
Super 👍👍👍
@dowellvisitmankulam8247
@dowellvisitmankulam8247 3 года назад
Njan oru video kanu inganathe dog nu akke naduvin vethana aan life long nu ithu ithu pole aakiyedukunathan pug nu head nu kuzapam undenum ith sheriyano njann oru doctor nok anvekshichu apo sheriyanan parangath
@vysakhv4188
@vysakhv4188 3 года назад
Aaru paranj, entel oru dachshund aanu ollath 8 years old no problem.
@abrhamgeorge7990
@abrhamgeorge7990 3 года назад
My dash puppy is DOLU MOL....
@kootharagaming3163
@kootharagaming3163 3 года назад
Chatta nigal evidunu oru pupya eduku farmilaku set akku small bread type puppy power varatta
@nobyvarghese4397
@nobyvarghese4397 3 года назад
Price bro
@georgybiju6294
@georgybiju6294 3 года назад
Dash 🖤🧡
@ridersvlog7974
@ridersvlog7974 3 года назад
Price of a puppy
@dhanyadominic8259
@dhanyadominic8259 3 года назад
Variety 👍
@akshayk_9768
@akshayk_9768 3 года назад
Bro video cheyyumbol avrude place and area onn mention cheyyanel nanayirunnu
@AJFAMUK
@AJFAMUK 3 года назад
Ohh sooo cuteeeeee 🖤💎🖤
@doglover2596
@doglover2596 3 года назад
Bro 5 k kku female puppy available anoo?? TVM TRANSPORTATION CHEYUMO?
@bhaskarvillas7807
@bhaskarvillas7807 3 года назад
Super
@thomassebastian1949
@thomassebastian1949 3 года назад
Dash hund poli hunting dog aa ente kayyil oranam undu
@kdshorts4443
@kdshorts4443 3 года назад
Place പറഞ്ഞില്ലല്ലോ!
@dheeraj9200
@dheeraj9200 3 года назад
Place evadeya?
@Shibusimon92
@Shibusimon92 3 года назад
Enikkum undu jack 😘☺️🤣🤣
@godsowncountry3554
@godsowncountry3554 3 года назад
Bruno ക്ക് വേണ്ടി ഒരു വീഡിയോ ചെയ്യൂ bro പ്രതിഷേധം ഉയർന്നാലെ നീതി കിട്ടു
@jeromeantony5930
@jeromeantony5930 3 года назад
Pwoli vickey bro
@rohansuresh4631
@rohansuresh4631 3 года назад
Don't underestimate the size ❤️
@YOUTUBEBuddy
@YOUTUBEBuddy 3 года назад
😂
@AHONIX_
@AHONIX_ 3 года назад
Dash nu pothuve pokkam kuravanu
@avanthikaa.s5934
@avanthikaa.s5934 3 года назад
Bro എറണാകുളം തുള ഒരു Rottweiler kennel video ഇടുമോ
@user-pc1kv9dd6x
@user-pc1kv9dd6x 3 года назад
❤️പൊളി❤️
@madhuvr2708
@madhuvr2708 3 года назад
Ninooj ഭായ് 👌👌👌.. ആയിട്ടുണ്ട് 👍
@pets8543
@pets8543 3 года назад
Adipolii🔥🔥🔥
@steveraju5749
@steveraju5749 3 года назад
Shadow fanss like
@ranzergaming4417
@ranzergaming4417 3 года назад
Adipwoli❤❤❤
@vishnus-di9ub
@vishnus-di9ub 3 года назад
😘😘💕
@niyastpniyas8606
@niyastpniyas8606 3 года назад
പൊളി...
@sethunairkaariveettil2109
@sethunairkaariveettil2109 3 года назад
ഒരാൾക്കും, ഞങ്ങൾ പോലും ഗേറ്റ് തുറന്നാൽ ഇവൻ കുരക്കും. ആളെ കണ്ടാലേ കുര നിർത്തൂ. അറിയാത്തവരാണെങ്കിൽ പിന്നെ പറയണ്ട. ഞാൻ വളരെ വൃത്തിയായിട്ടു തന്നെ യാണ് സംരക്ഷിക്കുന്നത്.
@dixns.
@dixns. 3 года назад
Ninooj ettta.
@aravsuresh2102
@aravsuresh2102 3 года назад
Fci standardil group 4 dachshunds nu vendi mathram
@shibu.t.pshibu.t.p3536
@shibu.t.pshibu.t.p3536 3 года назад
Super 💗😙👍
@dileepkumarpk9815
@dileepkumarpk9815 Год назад
എവിടെ ആണ് സ്ഥലം എന്ന് പറയണ്ടേ കുട്ടാ 🤷‍♂️
@vishnupriyakpnhangattiri3102
@vishnupriyakpnhangattiri3102 3 года назад
മനിശ്ശേരി ഗോവിന്ദൻ ചേട്ടന്റെ ചിപ്പിപ്പാറ ഡോഗ് വീഡിയോ ചെയ്യോ?
@midhunm2511
@midhunm2511 4 месяца назад
Chetta same blood line cross ceythal kozhapam undo
@shijishferoke7222
@shijishferoke7222 3 года назад
Njan vangiya dach hind puppies nu roman kooduthal und.. Athu original breed ano
@littothomas593
@littothomas593 3 года назад
Hairy breed und
@Adithya_ashok_
@Adithya_ashok_ 3 года назад
Evdanna vagiye num tharamo
@jobjacob6325
@jobjacob6325 3 года назад
Ithu ernakulam evidya? Good quality dogs special thanks Vickie bto
@govindsongk4962
@govindsongk4962 3 года назад
I also have one dashhuund Takky
@noilrodrigues1483
@noilrodrigues1483 2 года назад
I am from Kasaragod. Can u deliver a dachshund female puppy at Kasaraod?
@oscardiokennels
@oscardiokennels 2 года назад
All india Transportation possible...
@ManojManu-fb1qh
@ManojManu-fb1qh 6 месяцев назад
​@@oscardiokennelsprice range please
@doglover2596
@doglover2596 3 года назад
Place evida
@oscardiokennels
@oscardiokennels 3 года назад
Ernakulam
@ambikagopalakrishnan7623
@ambikagopalakrishnan7623 3 года назад
Polii video
@midhinkm2342
@midhinkm2342 3 месяца назад
Bro place evida
@marvelreels7076
@marvelreels7076 3 года назад
Eranakulam ,kottaym, idduki e places ell vellom German sheperd video cheyyumo..
@VickiesGreeny
@VickiesGreeny 3 года назад
Sure set aavatte
@marvelreels7076
@marvelreels7076 3 года назад
Ohh thank u⚘⚘⚘
@leelamma1273
@leelamma1273 3 года назад
Super Bro
@pranavchandran5233
@pranavchandran5233 3 года назад
Polii🌠🥰
@shyamkumarbs4394
@shyamkumarbs4394 3 года назад
Ernakulath evideya? Puppies sale nu undo ?
@gouthugirish6991
@gouthugirish6991 3 года назад
🔥🔥
@padmaprasad865
@padmaprasad865 3 года назад
Kidu
@lekshmim2957
@lekshmim2957 3 года назад
American bully xl and xxlനെ പറ്റി ഒര് vedio വേണം....
@devanandanair9304
@devanandanair9304 3 года назад
Poli ❤❤❤👌🏻👌🏻👌🏻
@ajeeshvlogs8627
@ajeeshvlogs8627 3 года назад
Super videos
@beenaanil8384
@beenaanil8384 2 года назад
എനിക്ക് ഡാഷ് ഉണ്ട് : 13 വയസ്സായി. ഇപ്പോ അവളുടെ ദേഹത്തു നിന്ന് മുടി പോകുന്നു എന്താ ചെയ്യേണ്ടത്.
@adinsadath7685
@adinsadath7685 2 года назад
Dogs old age aakkumbol hair pokum. Shed cheyathirikkan ulla medicines shoppil kittum. Ath kooduthalum valiya maattam onnum varilla. Long haired dachshund aan enkil hair full trim cheytho..
@klpsychogamer3697
@klpsychogamer3697 4 месяца назад
My 12 years Old dash Death 🥺😔
@ajumon146
@ajumon146 3 года назад
Panda❤
@__jeswin__7189
@__jeswin__7189 3 года назад
🛑🛑🛑🛑🛑🛑🛑🛑🛑Huka wolf second part chayumo🐺🛑🛑🛑🛑🛑🛑🛑🛑
@jbroxfarm5956
@jbroxfarm5956 3 года назад
👌👌👌🥰🥰🥰🥰
@jojojosephnetto5447
@jojojosephnetto5447 2 года назад
female puppy available aano?
@petsunlimited8061
@petsunlimited8061 2 года назад
Yes puppy ende call me
@atheenajayaprakash
@atheenajayaprakash 3 года назад
എനിക്ക് കാണുബോൾ ഇഷ്ടമേ അല്ലായിരുന്നു. എനിക്ക് എന്റെ dush നെ കിട്ടിയപ്പോൾ തൊട്ട് ഇതുപോലെ മൈന്റൈൻ ചെയ്യാൻ എളുപ്പം ഉള്ള dog ഇല്ല
@josephpu7390
@josephpu7390 3 года назад
💞❤👌
Далее
Bike vs Super Bike Fast Challenge
00:30
Просмотров 18 млн
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,7 млн
Black German Shepherd || Vickies Greeny
28:17
Просмотров 83 тыс.
Bike vs Super Bike Fast Challenge
00:30
Просмотров 18 млн