What a അച്ഛൻ 😂😂😂😂😂........ ആദ്യം കണ്ടപ്പോൾ പെട്ടന്ന് ന്റെ മനസ്സിൽ വന്നത് അല്ലേലും പെണ്മക്കളോട് അച്ഛന്മാർക്കാണ് കൂടുതൽ സ്നേഹം എന്നാണ് 😂😂😂...... ആ ചിന്താഗതിയെ മാറ്റി മറിച്ചു 🤣🤣🤣🤣........ അടിപൊളി അടിപൊളി 😁👌🏻👌🏻👌🏻❤️❤️❤️🤩🤩🤩❤️❤️🥰❤️❤️❤️❤️❤️🤩🤩🤩🥰❤️. Keep it up my guddies🔥🔥🔥🔥🔥🔥🔥
@@tvssumesh അതിന് മണ്ടത്തരം വിളമ്പാൻ ആരെങ്കിലും പറഞ്ഞ നല്ല contents ആണ് ഇവരുടെ പക്ഷെ അർഹിക്കുന്ന റീച് kittanilla ന്നാ പറഞ്ഞെ.ഓരോ കൂതറ വീഡിയോസ് ന്ന് കിട്ടുന്ന റീച് കണ്ടപ്പോ പറയണം ന്ന് തോന്നി
Superb acting👌Dineshan in negative character worked really well.Sulu was perfect in both of her roles,even felt like two different actors played those characters.Well done Sulu.
Kurachu late aayi njan.🙈Ennalum kandu chirichu oru vazhi aayi... 🤣🤣🤣🤣🤣climax was too good.. Oru onnonnara prathishedham aayi poyi😝😝😝 Adipoli content as usual👏🏻👏🏻👏🏻👏🏻Randu perum thakarthu❤️❤️❤️❤️
ഇത്രയും നല്ല വീഡിയോസ് ഇട്ടിട്ടും എന്ത് കൊണ്ട് ആണ് നിങ്ങളുടെ വീഡിയോസിനു റീച് കിട്ടാത്തത് എന്ന് മനസിലാവുന്നില്ല... നിങ്ങളുടെ വീഡിയോസ് കണ്ടു ചാനൽ തുടങ്ങിയ പലരും 1 മില്യൺ ഒക്കെ കഴിഞ്ഞു. പക്ഷെ എത്ര ചാനൽ വന്നാലും ഇത്രയും നല്ല കണ്ടന്റ് ഉള്ളതും കോമഡി ഉള്ളതും ഡീസന്റ് ആയതും ആയ വീഡിയോസ് നിങ്ങളുടെ മാത്രം പ്രേത്യേക ആണ്. നിങ്ങൾ 1 മില്യൺ അടിക്കുന്നത് കാണാൻ കട്ട വെയ്റ്റിംഗ് ആണ്. Love you dears🥰🥰🥰.. Keep going 😘😘😘
ഒരു ഒന്നൊന്നര psycho അച്ഛൻ.... 😂😂 ആദ്യത്തെ അച്ഛൻ്റെ വിഷമവും കൂടെ background music um കൂടെ കണ്ടപ്പോൾ വല്ലാതെ സങ്കടം വന്നു,പിന്നെയല്ലേ twist. പിന്നെ ചിരി നിർത്താൻ പറ്റിയില്ല 😂. പിന്നെ സുലു acting ഒരു രക്ഷയും ഇല്ല. അമ്മ, മോൾ റോളുകൾ ഒരാളാണ് ചെയ്തത് എന്ന് ഒട്ടും തോന്നുകയില്ല. Brilliant acting. Such a talented artists you both are 😍😍😍. Keep going guys 😍😍😍🎉🎉🎉
സത്യം പറഞാൽ LDC supply ലിസ്റ്റില് ആയ വിഷമം മാറ്റാൻ ആണ് ഞാൻ ഈ വീഡിയോ കാണാൻ ഇരുന്നത്...വീട്ടിൽ നിന്നും അമ്മെൻ്റെ കൂട്ടം കിട്ടി ഇരിക്കലായിരുന്ന്.. നോക്കുമ്പോ ഏച്ചിൻ്റെ first ഡയലോഗ് തോറ്റിറ്റ് വന്നിരിക്കുന്നു.. തകർന്ന് പോയി ഞാൻ🙂🙂
ഞാനും തോറ്റ്... ഒന്നല്ല രണ്ട് പ്രായ്ശം 😌 ഉയ്യെന്റമ്മേ അന്ന് ഇണ്ടായ പുകില് 😁പക്ഷെ കൂട്ടംകൂടാൻ അച്ഛൻ ഇല്ലെനു 😊 അന്ന് എന്തോ ബെല്യ കുറ്റം ചെയ്ത പോലെയേനു... ഇപ്പൊ അലോയ്ക്കുമ്പോ എല്ലം ഒര് രസള്ള ഓർമ 😇 സൈക്കോ ഡാഡി ജോറാക്കിനെ 😁👌🏻