നന്ദിയോടെ സ്തുതിക്കുന്നു 🙏 ആരാധന 🙏 ആരാധന 🙏 ആരാധന 🙏 സ്നേഹമേ 💞 ഞങ്ങളുടെ ആവശ്യങ്ങളെ അറിയുന്നവനേ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏
രോഗികളായിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മക്കളെ സമർപ്പിക്കുന്നു ആമ്മേൻ
ഈശോയെ ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ എല്ലാ വിധവകളെയും ഭാര്യ മരിച്ച പ്രിയസഹോദരങ്ങളെയും മാതാപിതാക്കൾ നഷ്ടപ്പെട്ട എല്ലാ മക്കൾക്കും എന്നും തുണയും സങ്കേതവും ആയിരിക്കണമെ ഈശോ ആമേൻ
ഈശോയെ ഈ പുതിയ ദിനത്തെയും എല്ലാ അനുഗ്രഹങ്ങളെയും ഓർത്ത് നന്ദി പറയുന്നു. ഇന്ന് ഞങ്ങൾ ഏറ്റെടുക്കാൻ പോകുന്ന എല്ലാ കാര്യങ്ങളെയും അനുഗ്രഹിക്കണേ. സങ്കടങ്ങളിലൂടെയും കഷ്ടപ്പാടിലൂടെയും കടന്ന് പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ
യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായി മാറ്റി തരേണമേ. ജോലിയിൽ പിടിച്ചുനിൽക്കുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും കൃപ നൽകണമേ. എടുത്തുചാട്ടവും ദേഷ്യവും കുറയ്ക്കാൻ കൃപ നൽകണമേ. എന്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ.
🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരേം അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ കുടുംബത്തിന്റെ മേൽ വാഹനത്തിന്റെ മേൽ പ്രാർത്ഥനകളുടെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ കൃപയായിരിക്കേണമേ 🙏🏻🙏🏻🙏🏻
ഈശോയെ എനിക്ക് ദൈവാനുഗ്രഹമുള്ള കുടുബ ജീവിതം തരേണമേ...മക്കളുടെ മേൽ ദൈവാനുഗ്രഹം കൊടുകേണമേ..മകന്റെ ജീവിതം ദൈവാനുഗ്രഹ മുള്ളതാകേണമേ...കോഴ്സ് പൂർത്തിയാക്കി ഇന്റർവ്യൂ പാസാകുവാൻ അവന്റെ മേൽ കൃപ ആകേണമേ...അനുഗ്രഹിക്കേണമേ...
ഇശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ എല്ലാവിധ അസുഹങ്ങളിൽനിന്നും കാത്തു കൊള്ളേണമേ ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേകൊച്ച് മക്കളേ അങ്ങയുടെ ഇഷ്ടം അനുസരിച്ചു വഴിനടത്തേണമേ ആമേൻ 🙏🙏🙏🙏🙏
യേശു അപ്പാ കരുണ തോന്നണേ എനിക്ക് ഒരു ജോലി ലഭിക്കാൻ നല്ലൊരു വീട് ലഭിക്കാൻ കരുന്ന തോന്നണേ എൻ്റെ മകൾക്ക് ജെർമ്മനിക്ക് പോകാൻ വഴി തുറക്കണേ ഷെറിൻ്റെ അസുഖം മാറണേ
ഈശോയേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ഇനിയുള്ള ദിവസങ്ങളിലും അങ്ങേ സംരക്ഷണത്തിൽ എന്നെ നടത്തേണമേ ആമേൻ വേണ്ട സമയങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിൽ വരുത്താനും എന്നെ സഹായിക്കണമേ ദുഷ്ട ശക്തികളിൽ നിന്നും അപകടത്തിൽ നിന്നും ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും മോഷണത്തിൽ നിന്നും കാത്ത് രക്ഷിക്കണേ ആമേൻ
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗം സാധിച്ചു തരണേ മകൾക്ക് അനുഗ്രഹം ഉണ്ടാവട്ടെ അവളുടെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളും മാറ്റി തരണേ ഈശോയെ നന്ദി ❤❤❤
യേശുവേ അനുഗ്രഹിക്കണമേ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തരണമേ ഡെലിവറിലൂടെ ഞങ്ങളുടെ എല്ലാ തടസ്സങ്ങളെയും മാറ്റണമേ ഡെയിലി ബ്ലെസ്സിങ്ങിലൂടെ യേശുവേ നന്ദി യേശുവേ ആരാധന
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഞാൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വം നന്ദി സ്തുതി ആരാധന ആരാധന hallelujah hallelujah hallelujah
യേശുവേ എന്റെ മക്കളോട് കൂടെ ഇരിയ്ക്കേണമേ.അവരെ അനുഗ്രഹിയ്ക്കേണമേ, ദൈവകൃപയാൽ നിറയ്ക്കേണമേ. എല്ലാ ബന്ധനങ്ങളും,തടസ്സങ്ങളും മാറ്റണേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ അധികമായി നിറയണേ,അള വില്ലാതെ നിറയണേ.
ഈശോയെ ആങ്ങളയുടെ ലഹരിയുടെ ഉപയോഗം മൂലം കുടുംബം സമാധാനം ഇല്ല എന്റെ ആങ്ങളയുടെ ലഹരിയുടെ ഉപയോഗം മാറ്റി കുടുംബ സമാധാനം കൊടുക്കേണമേ 🙏🏼 എന്റെ മകളുടെ ആർത്തവരോഗം മാറ്റി തരേണമേ 🙏🏼🙏🏼🙏🏼
ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏
യേശുവെ നന്ദിയേശുവെ സ സ്തോത്രം ദൈവമെ അങ്ങ് പരിശുദ്ധൻ പരിശംദ്ധൻ എനിക്ക് കാത്തു രക്ഷിക്കണമെ ദുഷ്ടശക്തികളിൽ നിന്നും - രക്ഷിക്കണമെ ആവശ്യങ്ങളിൽ കൂടെയുണ്ടാകണമെ ആമേൻ ആമേൻ🙏🙏🙏🙏🙏