Тёмный
No video :(

DAILY BLESSING 2024 JULY 16/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 953 тыс.
Просмотров 452 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10 тыс.   
@sojianto
@sojianto Месяц назад
ഈശോയെ എല്ലാം യുവതിയുവാകൾക്കു ചേർന്ന ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@bijijojen6759
@bijijojen6759 Месяц назад
AMEN 🙏🏽 🙏🏽 🙏🏽 🙏🏽
@rosammabenny9985
@rosammabenny9985 Месяц назад
Prayers 🙏🙏🙏
@user-lm9fl1zr5t
@user-lm9fl1zr5t Месяц назад
Amen🙏🙏🙏
@shijageorge6357
@shijageorge6357 Месяц назад
Amen 🙏🏻praying for the same
@pen_and_ink6831
@pen_and_ink6831 Месяц назад
Amen
@jobinajoseph2361
@jobinajoseph2361 Месяц назад
ഈശോപ്പയെ തൊഴിലില്ലാതെ വേദനിക്കുന്ന എല്ലാരേയും സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ🙏
@ElsyJoseph-wd4kt
@ElsyJoseph-wd4kt Месяц назад
ആമേൻ
@Remi-rr4ri
@Remi-rr4ri Месяц назад
എന്റെ യേശുവേ കുടുംബത്തെ അനുഗ്രഹിക്കണമേ. എന്റെ ഭർത്താവിന്റെ ജോലി പ്രതിസന്ധിഘട്ടത്തിൽ നിൽക്കുവാണ്. കമ്പനിയിൽ നിന്ന് ആളുകളെ പിരിച്ചുവിടുന്ന സാഹചര്യത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. അതിനെല്ലാം തരണം ചെയ്ത് ജോലി നഷ്ടപ്പെടാതെ അവിടെത്തന്നെ തുടരുവാനുള്ള സാഹചര്യം തരണമേ. ഈ നിയോഗത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏
@rosapaul3752
@rosapaul3752 Месяц назад
Eshoye ente monu oru job koduthu anugrahikkane
@jishafrancis5731
@jishafrancis5731 Месяц назад
Ammen🙏🙏🙏
@shinushaji461
@shinushaji461 Месяц назад
Appaa thdsam mayi nilkunna ellam appaa matti anughrhikanme🙏🙏🙏jodedajiphikrdasheesheekueathbaenshsikuth🙏🙏🙏shakshi🙏🙏🙏appaa🙏🙏🙏remu🙏🙏anughrhamyi mattenme🙏🙏🙏neyougjthil mel alfutham ndathitharyanme🙏🙏🙏
@user-xl6rj7ch5v
@user-xl6rj7ch5v Месяц назад
യേശുവേ കൊടുംങ്കാറ്റിൽ നിന്നും ശക്തമായ മഴയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ആമ്മേൻ
@Aleena-k4k
@Aleena-k4k Месяц назад
അപ്പച്ചാ എന്റെ ചേട്ടന് എത്രയോ ആരോഗ്യ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എന്റെ യേശുവിന്റെ കൃപയാൽ മറികടന്നു മുന്നോട്ടും നല്ല ജോലിയും സൗഗ്യവും കൊടുക്കണമേ 🙏🏻
@kichuztastebuds8244
@kichuztastebuds8244 Месяц назад
ഈശോയേ എൻ്റെ മുന്നിൽ അടഞ്ഞ് കിടക്കുന്ന എല്ലാ വാതിലുകളും എത്രയും വേഗം തുറന്ന് തരണമേ. ആമേൻ.
@ANGEL-zj5qe
@ANGEL-zj5qe Месяц назад
എന്റെ ഈശോയേ, നീ എനിക്കായി തുറന്നുതന്ന വാതിലിലൂടെ നടക്കാനുള്ള കൃപ എനിക്ക് തരണമേ 🙏🏻
@janakisoman3669
@janakisoman3669 Месяц назад
എന്റെ ഈശോയെ എന്റെ മക്കളെ വിശുദ്ദിയിൽജീവിക്കുവാൻ വേണ്ടി അനുഗ്രഹിക്കണേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏
@user-hv4eo1pq5j
@user-hv4eo1pq5j Месяц назад
കർത്താവെ ഞങ്ങളുടെ സ്ഥാപനത്തിന്റെ എല്ലാ പ്രതി സന്ധികളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@joicemarykurian3570
@joicemarykurian3570 Месяц назад
ഈശോയെ പലവിധ രോഗങ്ങളാൽ വലയുന്ന ഞങ്ങൾക്ക് പൂർണ്ണരോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ. വിദേശത്ത് പോകാൻ വച്ചിരിക്കുന്ന വിസയുടെ പേപ്പറിലെ തടസ്സങ്ങൾ മാറ്റി തരേണമേ.ആമ്മീൻ🙏🏻
@ancysebastianjesuschrist7822
@ancysebastianjesuschrist7822 Месяц назад
ഈശോയെ, നനഞ്ഞോലിക്കുന്ന ഞങ്ങളുടെ വീടിനെ സമർപ്പിക്കുന്നു, സങ്കീർത്തനം 127-1ലൂടെ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ
@gracypa4256
@gracypa4256 Месяц назад
ഈശോയെ ഞങ്ങളുടെ മകന് നല്ല ജോലി തന്നതിന് ഒരുപാടു നന്ദി
@antonylawerence8428
@antonylawerence8428 Месяц назад
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, ദീർഘ ആയുസ്സിന് നന്ദി പറയുന്നു 🙏🙏🙏
@sherlyfrancis5057
@sherlyfrancis5057 Месяц назад
ഈശോയേ എല്ലാ ദിവസവും ഉണർന്നിരുന്ന് വചന പ്രഘോഷണം നൽകി അനേകർക്ക് ആശ്വാസം നൽകുന്ന മാത്യു അച്ചനെ ആയുസും ആരോഗ്യവും നൽകി സംരക്ഷിക്കണേമേ. ഈശോയേ എനിക്ക് ഈ ശുശ്രൂഷയിൽ നേരിട്ടു പങ്കെടുക്കാൻ അവസരം നൽകി അനുഗ്രഹിക്കേണമേ ആമേൻ. ഈ വചനങ്ങൾ കേൾക്കാനും അവയെ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ഭാഗ്യം നൽകണേ.മാതാവേ സ്തുതി മാതാവേ സ്വസ്തി
@ritaboban7973
@ritaboban7973 Месяц назад
യേശുവേ പനി ചുമകഥ കെട്ട് മാറ്റി സൗഖ്യം തരണമേ
@AshyVijeesh
@AshyVijeesh Месяц назад
മദ്യപാനത്തിന് അടിമകളായ എല്ലാരേയും സമർപ്പിക്കുന്നു അവരിൽ ഇടപെടണമേ ഇശോയെ.....
@jessyprakash9777
@jessyprakash9777 Месяц назад
യേശുവേ ഞങ്ങളുടെ ലോണുകൾകളും കടങ്ങളും വിട്ടുവാൻ ഒരു വഴിയും ഇല്ല ഈശോയെ അവിടെ നിന്നും വഴി കാണിച്ചുതരേണമേ
@roselythomas2082
@roselythomas2082 Месяц назад
യേശു അപ്പാ കൈ വിടല്ലേ കരുണ തോന്നണമേ 🙏🙏🙏🙏🙏
@jijovadakkekarayathu9212
@jijovadakkekarayathu9212 Месяц назад
യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@josephdasan1457
@josephdasan1457 Месяц назад
🙏🙏🙏
@user-lf4gb2el3r
@user-lf4gb2el3r Месяц назад
കർത്താവായ യേശുവേ അടിയന്ഡേ പണിതീരാത്ത വീടിന്ഡേ പണി വേഗം തീർത്തു തരേണമേ ആദി നുവേണ്ട ധനം ഒരുക്കി തരേണമേ
@RajirameshRaji
@RajirameshRaji Месяц назад
എൻ്റെ കർത്തവേ അനുഗ്രഹിക്കണമേ എൻ്റെ. സ്ഥലം പെടന്നു വിട്ട് കിട്ടാനമേ
@JCCreationsVideos
@JCCreationsVideos Месяц назад
യേശുവേ ഞങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ അങ്ങ് എടുത്ത് മാറ്റണമേ.
@rejicherian3116
@rejicherian3116 Месяц назад
ഈ പ്രഭാതത്തിൽ എന്റെ എല്ലാ നിയോഗങ്ങളും സ്വീകരിക്കണമേ കർത്താവേ. എന്റെ മക്കളുടെ ജോലി മേഖലയെ അനുഗ്രഹിക്കണമേ. കൂടുതൽ വിശ്വാസ ജീവിക്കാനുള്ള കൃപ നൽകണമെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreejashyjan8559
@sreejashyjan8559 Месяц назад
എൻ്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ അടഞ്ഞ വാതിലുകൾ തുറന്ന് ഞങ്ങളെ അനുഗ്രി ക്കണമേ..........🙏🙏🙏
@valsammakf4899
@valsammakf4899 Месяц назад
ഈശോയെ എന്റെ പ്രത്യേക നിയോഗങ്ങൾ എത്രയും വേഗം സാധിച്ചുതരുവാൻ കൃപയുണ്ടാകണമേ
@miraclevoice3891
@miraclevoice3891 Месяц назад
യേശുവേ, നാവിന്റെ ദുരുപയോഗം ഒഴുവാക്കാനായി ഞങ്ങളെ സഹായിക്കണമേ. പരസ്പരം ക്ഷമിക്കുവാനും സഹിക്കുവാനും സ്നേഹിക്കുവാനും ഞങ്ങളെ സഹായിക്കണമേ.
@reshmarajan2921
@reshmarajan2921 Месяц назад
കർത്താവേ.. ജോലി ഇല്ലാതെ വലയുന്ന മക്കളെ സമർപിച്ചു പ്രാർത്ഥിക്കുന്നു.... നാഥാ🤲🤲 🕯️🕯️🕯️
@preethavarghese5024
@preethavarghese5024 Месяц назад
Karthave appacha entae randamathe molke padicha vishayathil sponsored visayode orujoli orukikodukanae Amen
@fiyaseby-zc6ox
@fiyaseby-zc6ox Месяц назад
യേശുവേ അങ്ങയുടെ വലതുകൈ നീട്ടി എന്നെ അനുഗ്രഹിക്കണമേ എൻ്റെ നിയോഗം അങ് ettedukkaname
@Adhidev2012
@Adhidev2012 Месяц назад
ഈശോയെ ... എന്റെ കലുവേദന എടുത്തുകളയേണമേ..... എനിക്ക് സഹിക്കാൻ പറ്റണില്ല എന്റെ പിതാവേ
@Beenajomon__
@Beenajomon__ Месяц назад
യേശുവേ എന്റെ കുടുംബത്തിൽ ഉള്ളവരുടെ രോഗങ്ങൾ മാറാൻ വേണ്ടി പ്രാത്ഥിക്കേണമേ 🙏🙏🙏🙏
@BeenaSeb
@BeenaSeb Месяц назад
എന്റെ യേശുവേ, ഞങ്ങളെ എല്ലാം പിശാചിക ബന്ധനങ്ങളിൽ നിന്നും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@bencisam449
@bencisam449 Месяц назад
🙏🏻
@ciciliammaciciliamma7283
@ciciliammaciciliamma7283 Месяц назад
ഈശോയെ എന്റെ വിഷമങ്ങൾ മാറ്റി തരേണമേ
@sinijohnson7971
@sinijohnson7971 Месяц назад
Yesuve amalene anugrahikkane. Anilaye anugrahikkane johnsone anugrahikkane, ee kudumbathe anugrahikkane Amene
@beenathomas3595
@beenathomas3595 Месяц назад
🙏🙏🙏
@sofiyamanu6333
@sofiyamanu6333 Месяц назад
എന്റെ ഈശോയേ തക്ക സമയത്തു വേണ്ട സഹായം ചെയ്യുന്നതിന് അങ്ങേയ്ക്ക് ഒരായിരം നന്ദി നാഥാ Amen🙏🏻🙏🏻🙏🏻
@aleenapaul5164
@aleenapaul5164 Месяц назад
കർത്താവേ അനുഗ്രഹിക്കണമേ യേശുവേ നന്ദി ഞങ്ങളുടെ കുടുബത്തെ സമർപ്പിക്കുന്നു
@simidavies1208
@simidavies1208 Месяц назад
യേശുവേ, ജോലിയില്ലാത്ത മക്കളെ പ്രത്യേകം സമർപ്പിക്കുന്നു. അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@meenaot9115
@meenaot9115 Месяц назад
ഭൂമിയില്‍ ഉള്ള എല്ലാ മനുഷ്യര്‍ക്കു വേണ്ടിയും ഓരോ പ്രഭാതത്തിലും നിസ്വാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു ദൈവവചനം വായിച്ചു ശക്തി പ്പെടുത്തി പ്രത്യാശയോടെ അനുദിനം മുന്നേറുവാൻ Fr.മാത്യു വയലാമണ്ണില്‍ ടീമിനെ ഒരുക്കിയ നല്ലവനായ ദൈവത്തിന് നന്ദി. 🙏🙏🙏
@Meenu-m3lu
@Meenu-m3lu Месяц назад
ഇശോയെ എന്റെ കടങ്ങൾ തീർത്തു തരണമേ കഷ്ടതകൾ മാറ്റി തരണമേ 🙏🏻🙏🏻
@sheebaajay7911
@sheebaajay7911 Месяц назад
ഈശോയെ ഞങ്ങൾക്ക് നല്ല കാലാവസ്ഥ തരണമെ കാറ്റിനെ ശാന്തമാക്കണമെ യേശുവേ
@neemamolmol8626
@neemamolmol8626 Месяц назад
യേശുവേ എന്റെ മക്കളുടെ കൂടെ ആയിരിക്കണമേ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏
@neemamolmol8626
@neemamolmol8626 Месяц назад
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ മക്കളുടെ കൂടെ അങ്ങ് ഉണ്ടവന്മേ
@rejanirejani8318
@rejanirejani8318 Месяц назад
യേശുവേ എന്റെ കട ബാധ്യത എത്രയും പെട്ടെന്ന് തീർക്കാൻ അങ്ങ് അനുഗ്രഹിക്കേണമേ 🙏🙏🙏
@jessyprakash9777
@jessyprakash9777 Месяц назад
യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ അവരുടെ ആവിശ്യങ്ങളെ അങ്ങ് സാധിച്ചു കൊടുക്കണമേ പഠിക്കാൻ കഴിവ് കൊടുക്കണമേ
@sheebajiji8780
@sheebajiji8780 Месяц назад
എന്റെ ഈശോയെ ഞങ്ങളുടെമേലും ഞങ്ങളുടെ കുടുംബങ്ങളുടെ മേലും കരുണയായിരിക്കണമേ🙏🙏🙏
@aloysiusmangalath2207
@aloysiusmangalath2207 Месяц назад
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ 🙏
@rajimolr1957
@rajimolr1957 Месяц назад
എന്റെ ഈശോപ്പെ....അങ്ങയുടെ വാതിൽ എനിക്ക് തുറന്നു തരേണമേ.ആമേൻ🙏🙏🙏🙏
@Rajan-di3zw
@Rajan-di3zw Месяц назад
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ അസുഖങ്ങൾ അവിടുന്ന് മാറ്റി കൊടുക്കണമേ, അവരുടെ ആവശ്യങ്ങൾ അവിടുന്ന് സാധിച്ചു കൊടുക്കണമേ, പരിശുദ്ധൽമാവിനാൽ ഞങ്ങളെ nirakaname
@ShailaMathew
@ShailaMathew Месяц назад
ഈശോയെ ഓരോ കുടുംബങ്ങളിലും സന്തോഷവും സമാധാനവും ദൈവാനുഗ്രഹവും തരണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയെ🙏🙏🙏 ❤🙏🙏❤❤🙏
@lijithomas9085
@lijithomas9085 Месяц назад
ഇശോയെ എന്റെ എന്റെ രോഗം മാറ്റി തരണമേ എന്റെ നിയോഗം സാധിച്ചു തരണമേ ഇശോയെ നിനക്ക് മാത്രേ സാധിച്ചു തരുവാൻ പറ്റു
@ajithaml1371
@ajithaml1371 Месяц назад
എനിക്ക് നല്ല ഉറക്കം കിട്ടാനും ഓർമശക്തി. കൂടാനും പ്രാർത്ഥിക്കുന്നു❤❤
@ashikashibi6184
@ashikashibi6184 Месяц назад
Amen🙏🏻🙏🏻🙏🏻
@mercythankachan6050
@mercythankachan6050 Месяц назад
🙏🏼🙏🏼
@shylaissac2950
@shylaissac2950 Месяц назад
മഴയുടെ കെടുതികൾ നിലനിന്ന് കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ അമ്മ സുഖമില്ല തിരിക്കുന്നു കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ
@annammajohn7677
@annammajohn7677 Месяц назад
ഈശോയെ നന്ദി 🙏🏼എനിക്ക് തിരു സന്നിധിയിൽ കണ്ണീരോടെ പ്രാർത്ഥിക്കാൻ എന്റെ ഹൃദയ വാതിലുകൾ തുറക്കണേ ഈശോയെ 🙏🏼അടിയനെ പൂർണമായി അങ്ങേ കരങ്ങളിൽ സമർപിക്കുന്നു. 🙏🏼ആമേൻ 🙏🏼❤️
@jubyjinish1555
@jubyjinish1555 Месяц назад
ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏
@divineindustriespune4314
@divineindustriespune4314 Месяц назад
എന്റെ ഈശോയെ സാമ്പത്തിക ബാധ്യതായ്‌ കഷ്ടപ്പെടുന്ന മക്കളെ അനുഗ്രഹിക്കേണമേ
@user-om9md6tz7n
@user-om9md6tz7n Месяц назад
😂
@binoyvr5403
@binoyvr5403 Месяц назад
അച്ഛാ ഞങ്ങളുടെ കടബാധിതകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ......
@preethybenny117
@preethybenny117 12 дней назад
യേശു അപ്പച്ചാ വിവാഹ പ്രായമായ എല്ലാ യുവതിയുവാക്കൾക്കുo തക്കതു ണ യെ കണ്ടെത്തി തേരണമെ.എന്റെ ഉപ്പുറ്റി വേദന മാറ്റിതരേണമെ.ആമേൻ🙏🙏🙏
@sajuswamidasan841
@sajuswamidasan841 Месяц назад
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു അത് സാധിച്ചു തരണമേ 🙏🙏🙏
@honeyaby3772
@honeyaby3772 Месяц назад
എന്റെ ഈശോയെ കുടുംബത്തിന്റെ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@LizyThomas-gk9bs
@LizyThomas-gk9bs Месяц назад
ഈശോയപ്പാ ഞാൻ സമർപ്പിച്ച നിയോഗങ്ങൾ ഈശോയെ അങ്ങ് ഏറ്റെടുക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@aneeshbalan2556
@aneeshbalan2556 Месяц назад
ഈശോയെ എന്റെ അനുജത്തിമാരെയും അച്ഛനെയും കാത്തുരക്ഷിക്കണേ അവരോടു കരുണയും കൃപയും തോന്നേനെ ആമേൻ ഈശോയെ എനിക്ക് ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏😥😥😥👩‍👩‍👧🤱
@premapayus4328
@premapayus4328 Месяц назад
ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏
@mildabijish234
@mildabijish234 Месяц назад
യേശുവേ ഞങ്ങളുടെ അപേക്ഷ കേൾക്കണമേ 🙏. ഞങ്ങളുടെ പ്രത്യേക നിയോഗങ്ങൾ സാധിച്ചു തരേണമേ. കരുണയായിരിക്കണമേ ഈശോ 🙏
@JD.Vijeeth
@JD.Vijeeth Месяц назад
Bless us oh my ❤Lord JESUS CHRIST❤🙏amen
@johnythomas3375
@johnythomas3375 Месяц назад
കർത്താവേ മുപ്പതാം തീയതിക്കുള്ളിൽ എന്റെ വലിയ കടം വീട്ടനൊരു മാർഗ്ഗം കാണിച്ചു തരണമേ ആമേൻ ഈശോ
@lillydavis6673
@lillydavis6673 Месяц назад
യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏 യേശുവേ അങ്ങയുടെ തിരുരക്തംകൊണ്ട് കഴുകി എന്റെ മക്കളെ സുഖപ്പെടുത്താണമേ 🙏അഭിഷേകം ചെയ്യണമേ 🙏🙏യേശുവേ നന്ദി.🙏യേശുവേ സോസ്ത്രം.🙏 യേശുവേ ആരാധന 🙏🙏🙏
@BinuCD-kf7uw
@BinuCD-kf7uw Месяц назад
ഈശോയെ എല്ലാവരുടെയും പ്രാർത്ഥന അങ്ങ് കേട്ടോളമേ ആമേൻ
@swapnamanu6436
@swapnamanu6436 Месяц назад
എന്റെ ഈശോയെ കടബാധ്യത മാറ്റിതരണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼
@Aleena-k4k
@Aleena-k4k Месяц назад
യേശുവേ നൽകിയ എല്ലാം കൃപകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി അപ്പച്ചാ 🙏🏻
@user-gj6sg4ek1i
@user-gj6sg4ek1i Месяц назад
യേശുവേ എല്ലാമക്കളുടേയും നിയോഗങ്ങൾ സമർപ്പിക്കുന്നു.🙏🙏🙏🙏
@bincygrace364
@bincygrace364 Месяц назад
യേശുവേ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@LizyThomas-gk9bs
@LizyThomas-gk9bs Месяц назад
ഈശോയെ എന്റെ മകളുടെ ഡ്രൈവിംഗ് ടെസ്റ്റ്‌ ആണ് നാളെ ഈശോയെ മോളുടെ കൂടെ ഇരിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
@jessyprakash9777
@jessyprakash9777 Месяц назад
യേശുവേ എന്നെ ഓർത്ത് പ്രാർത്ഥിക്കുന്നു എൻ്റെ വയറ്റി ഗ്യാസ്ട്രബിൾ രോഗത്തിൽ നിന്നും വിടുതൽ തരേണമേ
@Theresa814
@Theresa814 Месяц назад
ജോലിക്ക് വേണ്ടി ബുദ്ധിമുട്ടുന്ന എല്ലാവരെയും സമർപ്പിക്കുന്നു...
@gincythomas8326
@gincythomas8326 Месяц назад
എന്റെ ഈശോ പരിശുദ്ധ അമ്മേ...... ഡെയ്‌ലി ബ്ലീസ്സിങ് കേൾക്കുന്ന എല്ലാവരുടെയും നിയോഗങ്ങളോട് ചേർത്ത് എന്റെ നിയോഗവും ഞാൻ സമർപ്പിക്കുന്നു.... ഈശോ അനുഗ്രഹിക്കണംമേ....🙏🏻🙏🏻
@celintressa174
@celintressa174 Месяц назад
Amen 🙏
@pen_and_ink6831
@pen_and_ink6831 Месяц назад
Amen
@user-bj6vn2mo9n
@user-bj6vn2mo9n Месяц назад
Amen🙏
@daisyjoy7881
@daisyjoy7881 Месяц назад
Amen
@jophijose7231
@jophijose7231 Месяц назад
😊​@@pen_and_ink6831
@sonisebastian816
@sonisebastian816 Месяц назад
ഈശോയെ, എല്ലാ കുറവുകളോടും, നിറവുകളോടും കൂടെ, അങ്ങയുടെ മുൻപിൽ അണഞ്ഞിരിക്കുന്ന ഞങ്ങളെ കൃപയോടെ അനുഗ്രഹിക്കേണമേ. 🙏🙏❤️❤️Amen.
@divyajins7863
@divyajins7863 Месяц назад
എന്റെ ഈശോയെ എന്റെ നിയോഗം സാധിച്ചു തരണമേ 🙌🙌🙏🙏🙏
@minibabu5714
@minibabu5714 Месяц назад
ഈശോയെ എല്ലാ കുടുംബങ്ങളുടെയും നിയോഗങ്ങളെ അങ്ങ് ഏറ്റെടുത്ത് അനുഗ്രഹിച്ച് ആശീർവദിക്കണമേ കർത്താവേ അങ്ങയുടെ കരുണയും കൃപയും ചൊരിയണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🙏🙏🙏🙏🙏🌹
@dollyantony427
@dollyantony427 Месяц назад
ഈശോയേ അവിശ്വാസത്തിൽ ജീവിക്കുന്ന എല്ലാ വക്കളേയും വിശ്വാസത്തിലേക്ക് കൊണ്ടു വരണമേ
@user-mi8pq5re3o
@user-mi8pq5re3o Месяц назад
വിശുദ്ധ കുർബാന സ്വീകരിക്കാൻ ഒരുങ്ങുന്ന എൻ്റെ മക്കളെ അനുഗ്രഹിക്കണമേ
@vimalthengadayil4747
@vimalthengadayil4747 Месяц назад
അമ്മേ മാതാവേ.. 🙏🏻🙏🏻അവിടുന്ന് എന്റെ നിയോഗങ്ങൾ എല്ലാം അവിടുന്ന് അവിടുന്ന് നടത്തി തരണേ എന്റെ മാതാവേ യേശുവേ 🙏🏻🙏🏻...
@kkreena890
@kkreena890 Месяц назад
യേശുവേ ആർക്കും അടയെക്കാനാവാത്ത വിധം അനുഗ്രഹത്തിന്റ വാതിൽ തുറന്ന് മക്കളെ അനുഗ്രഹിക്കേണമേ നിയോഗങ്ങളെ സാധിച്ചു തന്നാനുഗ്രഹിക്കേണമേ
@daisymol_mathew_
@daisymol_mathew_ Месяц назад
എൻ്റെ കർത്താവ് ഇന്നലെത്തെ എൻ്റെ പ്രതിസന്ധി മാറ്റി തന്നാതിനെ നന്ദി ദൈവമേ ആ മേൻ🙏🙏🙏🙏🙏🙏🙏
@vivekstech6469
@vivekstech6469 24 дня назад
ഈശോയെ ഞങ്ങളെപകർച്ചവ്യാധികളിൽ നിന്നും സംരക്ഷിക്കണമേ
@TreasaVinitha
@TreasaVinitha Месяц назад
ഈശോ മനസമാധനം ഇല്ലാത്ത എല്ലാവർക്കും സമാധാനം നൽകണേ മേ
@miniantony9528
@miniantony9528 Месяц назад
ഈശോയെ പാപികളായ ഞങ്ങളോട് കരുണയുണ്ടാകേണമേ.
@manjuresh4129
@manjuresh4129 Месяц назад
കർത്താവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻സ്വഭാവം നല്ലതാക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻ദേഷ്യസ്വഭാവം മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ എല്ലാ അസുഖങ്ങളും മാറണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻
@sureshkc2054
@sureshkc2054 Месяц назад
ഇതെല്ലാം നടത്തി തരുമോ❓🙏🙏🙏
@binirajesh18
@binirajesh18 Месяц назад
@@manjuresh4129 എന്റെ ഭർത്താവിനെയും സമർപ്പിക്കുന്നു കരുണ ആയിരിക്കണേ അപ്പാ ആമേൻ
@jessyprakash9777
@jessyprakash9777 Месяц назад
യേശുവേ ഞങ്ങളെ എല്ലാവരെയും അവിടെ നിന്നും അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ പ്രയാസങ്ങൾ അങ്ങ് മാറ്റി തരേണമേ
@user-ec3jm2jy2l
@user-ec3jm2jy2l Месяц назад
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. സാധിച്ചു തരേണമേ ആമേൻ
@soumyasaji7966
@soumyasaji7966 Месяц назад
കർത്താവേ എന്റെ മക്കളുടെ പനിയും അസ്വസ്ഥതയും മാറ്റി തരണമേ. അപകടങ്ങളിൽ നിന്ന് എല്ലാവരെയും കാത്തോളണേ. മക്കൾ നല്ല സ്വഭാവത്തിൽ വളരണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jancyvarghese2757
@jancyvarghese2757 Месяц назад
ഈശോയെ എന്റെ മകന് നാളെ വലിയ ഒരു ഇന്റർവ്യു ഉണ്ട് യേശുനാമത്തിന്റെ ശക്തിയാൽ വിജയം നൽകണമേ ആമേൻ🙏🏼🙏🏼🙏🏼🔥🔥🔥
@sumathikuttypk2241
@sumathikuttypk2241 Месяц назад
കർത്താവേ രണ്ടു ദിവസത്തിനകം എനിക്ക് രണ്ടു ലക്ഷം രൂപ തന്നു രക്ഷിക്കണമേ എന്റെ കർത്താവേ 🙏
@aliabraham579
@aliabraham579 12 дней назад
Karthave thurannavathil kaanuvan ente makkalkku saadhikkaname.Amen
@josephtc3089
@josephtc3089 Месяц назад
കർത്താവായ ഈശോയെ ഞങ്ങൾ ശരീരത്താലും മനസ്സിനാലും ചിന്തകളാലും ചെയ്ത് പോയ മാരക പാപങ്ങളും ലഘു പാപങ്ങളും അങ്ങയുടെ കരുണയാൽ ക്ഷമിച്ച് ഞങ്ങളെ അനുഗ്രഹിച്ച് ആശീർവദിക്കണമെ പരിശുദ്ധാത്മാവിനെ നൽകി ശക്തിപ്പെടുത്തണമെ ആമ്മേൻ യേശുവേ നന്ദി ന്നതുതി ആരാധന ഹല്ലേലൂയ്യാ
@smithathoppil9378
@smithathoppil9378 Месяц назад
എന്റെ നല്ല ദൈവമേ നീ തരുന്ന എല്ലാ വചനങ്ങൾക്കും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു ഈശോയെ ❤❤❤❤🌹🌹🌹🌹എന്നാലും നിന്റെ ഇഷ്ടം നടക്കട്ടെ 🌹🌹🌹🌹🙏❤
@RajirameshRaji
@RajirameshRaji Месяц назад
Ente karthavea entea mathave enta kadapathithakal thirthu tharanam mathave entea karthavea 🙏😭😭😭🙏🙏🙏😭
@joicyroby9655
@joicyroby9655 Месяц назад
ഈശോയെ ഒരു നല്ല ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏❤
@gracycyriac8083
@gracycyriac8083 Месяц назад
Ka. കർത്താവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും എടുത്തു മാറ്റണമെ ഞങ്ങളെ അനുഗ്രഹിക്കണമെ✝️✝️✝️🙏
@francisputhur6151
@francisputhur6151 Месяц назад
ഞങ്ങളുടെ ദൈവമായ ഈശോ തമ്പുരാനേ... ഞങ്ങൾ അങ്ങയോടു പ്രാർത്ഥിക്കുന്നു... ഞങ്ങളുടെ കടബാധ്യതകൾ അകറ്റെണമേ... ഞങ്ങൾക്ക് ഒരു ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ... ആമേൻ... 🙏
@SujathaKn-ij4py
@SujathaKn-ij4py Месяц назад
യേശുവേ. എന്റെ മക്കളെ പഠിപ്പിക്കണേ . ജോലിവാങ്ങിക്കൊടുക്കണമേ . ഈ മാസത്തെ ചിലവ് അങ്ങ് ഏറ്റെടുക്കണമേ . ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@mathewkv2171
@mathewkv2171 Месяц назад
ദൈവമേ, ഞങ്ങളുടെ പ്രതിസന്ധികളിൽ അങ്ങയുടെ അനുഗ്രഹത്തിന്റെ വാതിൽ ഞങ്ങൾക്ക് തുറന്നു തരണമേ. ആമേൻ 🙏🙏🙏🙏
@minimolmathai19
@minimolmathai19 Месяц назад
എൻ്റെ യേശു അപ്പ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും എൻ്റെ മകനെ രക്ഷിക്കേണമേ അപ്പ സമാധാനം തരണമേ യേശു അപ്പ
@annlimcy7072
@annlimcy7072 Месяц назад
Dear Jesus, Thank you somuch for the blessings you shower upon us.
@reethastanly9008
@reethastanly9008 Месяц назад
എന്റെ ഈശോയെ അങ്ങ് എനിക്ക് തന്നിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🙏🙏🙏
@CelineBennyBenny
@CelineBennyBenny Месяц назад
എല്ലാത്തിനും ദൈവമേ നന്ദി എന്റെയും മക്കളുടെയും ജീവിതകാലംമുഴുവൻ കാത്തു കൊള്ളണമേ ആമ്മേൻ 🙏🙏
Далее
Avaz Oxun - 10 yillik yubiley konsert dasturi 2023
2:52:33