Тёмный

DAILY BLESSING 2024 JULY 19/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 1 млн
Просмотров 471 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10 тыс.   
@ranyskaria7539
@ranyskaria7539 2 месяца назад
ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിക്കണമേ, ഈശോയെ 🙏🏻
@rojijose4982
@rojijose4982 2 месяца назад
Prayers ❤
@sojianto
@sojianto 2 месяца назад
മക്കൾ പരിശുദ്ന്മാവിൽ നിറയാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@TomBabu-cp5wi
@TomBabu-cp5wi 2 месяца назад
ഈശോയെ കുടുമ്പസമാധാനമില്ലാത്ത എല്ലാ വരെയും അനുഗ്രഹിക്കേണമേ
@marybaby675
@marybaby675 2 месяца назад
Amen 🙏
@mollyjoppen7515
@mollyjoppen7515 2 месяца назад
Amen
@filominavd6672
@filominavd6672 2 месяца назад
ഈശോയെ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏 🙏🙏
@leelammaabraham6873
@leelammaabraham6873 2 месяца назад
ഈശോയേ സാമ്പത്തിക കടബാധൃതകള്‍ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤
@LindaGracian-xc7cl
@LindaGracian-xc7cl 2 месяца назад
@@leelammaabraham6873 Dharidhrane sampannanakan Karthavinu oru nimisham mathi.Dharidhrarodu dhaya kanikunnavan Karthavinanu kadam kodukunnathu, avidunnu aa kadam veetum.Makkalude kadangal atedukaname Dhaivame
@lincygeorge.4565
@lincygeorge.4565 2 месяца назад
യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു, അവരെ വിശ്വാസമുള്ളവരായി വളർത്തണമേ,, ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് നിവർത്തിച്ചു തരണമേ
@sindhurenny3562
@sindhurenny3562 2 месяца назад
എന്റെ ഈശോയെ മക്കളെ രണ്ടു പേരെയും പരിശുദ്ധത്മാവിൽ നിറക്കേണമേ 🙏🙏🙏🙏🙏
@marybaby675
@marybaby675 2 месяца назад
Amen
@minijames6152
@minijames6152 2 месяца назад
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്നവരെ ജോലി നല്കി അനുഗ്രഹിക്കേണമെ അമ്മേൻ നന്ദി നന്ദിയേശുവേ ആരുധന
@salyjoseph1953
@salyjoseph1953 2 месяца назад
എൻ്റെ യേശുവേ നീ ചെയ്തു തന്ന നന്മകൾക്ക് കോടാനു കോടി നന്ദി. മാത്യു അച്ചനെ അനുഗഹിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lissyjohny2988
@lissyjohny2988 2 месяца назад
ഡെയ്ലി ബ്ലെസിംഗിലൂടെ ഞങ്ങളെ വിശുദ്ധീകരികണമെആമ്മേൻ
@sarathomas164
@sarathomas164 2 месяца назад
Amen
@BenoyMa
@BenoyMa 2 месяца назад
മക്കളെ പഠിപ്പിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം മാതാപിതാക്കൾ മാരെയും സമർപ്പിക്കുന്നു 🙏🙏🙏🙏🙏ഈശോയെ 🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏
@shinythomas1774
@shinythomas1774 2 месяца назад
ഈശോയെ ജോലി ഇല്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു ജോലിയെ നൽകി അനുഗ്ര ഹിക്കണേ 🙏🙏🙏
@leelammaspark1891
@leelammaspark1891 2 месяца назад
എന്റെ ഈശോയെ വിവാഹതടസം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@miseyayengellsabelmaxwell9306
@miseyayengellsabelmaxwell9306 2 месяца назад
ആമേൻ
@regithachankary6157
@regithachankary6157 2 месяца назад
Amen🙏🙏🙏🙏🙏🙏
@dollybabu7949
@dollybabu7949 2 месяца назад
എൻ്റെ കർത്താവെ എൻ്റെ മക്കളെ അനുഗ്രഹികണമേ നല്ല ഒരു ജോലി കൊടുത്ത് എൻ്റെ മക്കളെ അനുഗ്രഹിക്കണമേ❤❤❤🎉🎉🎉🎉
@BiniGeorge-po7vy
@BiniGeorge-po7vy 2 месяца назад
Ammen
@jessygeorge4787
@jessygeorge4787 2 месяца назад
ദൈവമേ,ഈ വീട്ടിൽ വെച്ചു എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും അങ്ങ് കൂടേ ഉണ്ടായിരിക്കണമേ അങ്ങേ പരിശുദ്ധത്മാവിനെ കൊണ്ട് എന്റെ ഈ വീടിനെ നിറക്കണമേ
@joyesjoykutty2742
@joyesjoykutty2742 2 месяца назад
ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാ മക്കളെയും കടഭാരത്താൽ കഴിയുന്നവരെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവരെയും ഈശോയേ അങ്ങേ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയേ കരുണതോന്നണേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@flowerjose7352
@flowerjose7352 2 месяца назад
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കാണമേ 🙏
@dinumolgineesh4094
@dinumolgineesh4094 2 месяца назад
ഈശോയെ അങ്ങു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി ഈശോയെ നന്ദി 🙏🙏🙏🙏🙏🙏🙏
@ivaniarosesiju7127
@ivaniarosesiju7127 2 месяца назад
🙏🙏
@beenaprasadanmiya3956
@beenaprasadanmiya3956 2 месяца назад
ഈശോയെ എന്റെ സഹോദരന് അങ്ങേ കാട്ടി കൊടുത്തു മദ്യപാനം അവസാനിക്കണേ
@thresiammajames5191
@thresiammajames5191 2 месяца назад
യേശുവേ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്ക് അത് സാധിച്ചു തരണമേ🙏🙏🙏
@rajeevimohankumar9061
@rajeevimohankumar9061 2 месяца назад
Amen
@maryvarghese213
@maryvarghese213 2 месяца назад
യേശുവേ വീടില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏
@jipsonjames6362
@jipsonjames6362 2 месяца назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭
@AldrinPeria-kr4bf
@AldrinPeria-kr4bf 2 месяца назад
🙏🙏🙏
@johnvjjohn6965
@johnvjjohn6965 2 месяца назад
ഹാഗാറിനെ കരുതിയ ദൈവമെ ഞങ്ങളെ ചേർത്തുപിടിക്കണമേ🙏🏻🙏🏻🙏🏻
@sujathomas9762
@sujathomas9762 2 месяца назад
Hallelujah
@sherlyfrancis5057
@sherlyfrancis5057 2 месяца назад
ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും നിലനിർത്തണേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ നേരായ മാർഗ്ഗത്തിലൂടെ നടത്തേണമേ ആമേൻ
@rosammak.m.2007
@rosammak.m.2007 2 месяца назад
ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിക്കേണമേ
@jincyprincekj1853
@jincyprincekj1853 2 месяца назад
പൊന്നീശോയെ ക്ഷമിക്കാനും സ്നേഹിക്കാനും കൃപ നൽകണമെ നാഥാ❤❤
@MariyaMathew-p7t
@MariyaMathew-p7t 2 месяца назад
എൻ്റെ ഈശോയെ എൻ്റെ മേൽ ക്യപയായിരിക്കണമേ.... Amen🙏
@liyolechu
@liyolechu 2 месяца назад
ഈശോയെ ഡെയ്ലി ബ്ലെസിംഗ്ഇൽ ജോലി ഇല്ലാത്തവരേയും നഷ്ട്പ്പെട്ടവരേയും സമർപ്പിക്കുന്നു ഈശോയെ തടസ്സങ്ങൾ മാറ്റി പെട്ടന് ജോലി ശേരിയാക്കി tharanne മാതാവേ
@mercyaugustine9472
@mercyaugustine9472 2 месяца назад
F😊0😊. Mill
@rosevlogs6301
@rosevlogs6301 2 месяца назад
എൻ്റെ ഈശോയ എല്ലാ വിധ രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും ഞങ്ങളെയും മക്കളെയും ലോകം മുഴുവനേയും കാത്തുകൊള്ളണമെ🙏🙏🙏🙏🙏
@wilsonvarkey56
@wilsonvarkey56 2 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏
@salygeorge8179
@salygeorge8179 2 месяца назад
Amen
@somanswarna
@somanswarna 2 месяца назад
🙏🙏🙏🙏
@MyDreamsMyHappiness
@MyDreamsMyHappiness 2 месяца назад
എന്റെ ദൈവമേ ഇന്നലെത്തെ പ്രാർത്ഥനയിൽ ഞാനും പങ്കെടുത്തു ഇന്ന് ഈ ദിവസം ദൈവം എന്റെ ജീവിതത്തിലും അത്ഭുതം പ്രവർത്തിച്ചു 🙏🙏🙏🙏ദൈവമേ നന്ദി 🙏🙏🙏🙏 എന്റെ സ്കാനിംഗ് ആയിരുന്നു ഒരു ആപത്തും ഇല്ലാതെ സമാധാനം ആയി തിരിച്ചു വന്നു 🙏🙏🙏🙏🙏 നന്ദി ദൈവമേ 🙏🙏🙏🙏
@jesnajoy7485
@jesnajoy7485 2 месяца назад
മാതാപിതാക്കളെ അനുസരിച്ച് മാതാപിതാക്കളെ അനുസരിച്ച് നല്ല മക്കളായി തീഷ്ണതയിൽ വളർന്നു വരുവാനുള്ള അനുഗ്രഹം മക്കൾക്ക് നൽകണമേ
@jijovadakkekarayathu9212
@jijovadakkekarayathu9212 2 месяца назад
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എന്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ✝️🕯️🔥❤️🙏🏻
@somanswarna
@somanswarna 2 месяца назад
🙏🙏🙏🙏
@gracyjames5284
@gracyjames5284 2 месяца назад
ഈശോയെ ഞങ്ങൾക്ക് പാപമോചനവും പശ്ചാത്താപവും തരണമേ,പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറക്കണമേ,അമ്മേൻ
@susammababy8442
@susammababy8442 2 месяца назад
എന്റെ യേശുവേ വിവാഹപ്രയമെത്തിയ എല്ലാമക്കളെയും ഓർത്തുപ്രാർത്ഥിക്കേണമേ amen🙏🏻🙏🏻🙏🏻
@rajammavarghese9662
@rajammavarghese9662 2 месяца назад
എല്ലാ മക്കൾക്കും അനുയോജ്യമായ തുണയെ എത്തിച്ചു കൊടുക്കണം. ഗോഡ് ബ്ലെസ് യൂ അച്ചാ
@somanswarna
@somanswarna 2 месяца назад
🙏🙏🙏
@LeesaJose-xo5ol
@LeesaJose-xo5ol 2 месяца назад
ഇശോയെ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@hebinggdhermit3737
@hebinggdhermit3737 2 месяца назад
എൻ്റെ ഈശോയേ വീട് പണി തീർക്കുവാൻ അങ്ങു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏❤️❤️❤️
@shobanas4583
@shobanas4583 2 месяца назад
ഈശോ എല്ലാ മക്കൾക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ
@lissyabraham6899
@lissyabraham6899 2 месяца назад
മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കരുണ തോന്നണെ സൗഖ്യപ്പെടുത്തണേ തടസ്സങ്ങൾ മാറ്റി തരണേ ഈശോയേ സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ
@princyvarghese993
@princyvarghese993 2 месяца назад
Amen 🙏🙏🙏🙏
@vinnyroldant5521
@vinnyroldant5521 2 месяца назад
Amen
@josek.t8027
@josek.t8027 2 месяца назад
ആമേൻ
@elsykoshy8388
@elsykoshy8388 2 месяца назад
🙏🙏
@georgejose8600
@georgejose8600 2 месяца назад
Amen
@shylaja867
@shylaja867 2 месяца назад
എൻ്റെ കർത്താവ്വേ എൻ്റെ കുടുബത്തിൽ പരിശുദ്ധാന്മാവിനെ നിറക്കണമേ
@SujaBiju-b9n
@SujaBiju-b9n 2 месяца назад
Amen
@AldrinPeria-kr4bf
@AldrinPeria-kr4bf 2 месяца назад
🙏🙏🙏
@ElsammaVarkey-p1x
@ElsammaVarkey-p1x 2 месяца назад
പരിക്ഷ എഴുന്ന എല്ലാ മക്കളെയും അനുഗ്രഹീ
@treasaflowerjose3040
@treasaflowerjose3040 2 месяца назад
ഈശോയെ വിവാഹതടസങ്ങൾ നേരിടുന്നവരുടെ വിവാഹത്ടസങ്ങൾ മാറ്റിത്തരുവാൻ കൃപയുണ്ടാകണമേ
@shijageorge6357
@shijageorge6357 2 месяца назад
Jesus bless us 🙏🏻we are yours, bless us all. Hear our prayers!!!
@rajeevimohankumar9061
@rajeevimohankumar9061 2 месяца назад
Hear our prayers Lord. Bless us amen
@devassyxavier5641
@devassyxavier5641 2 месяца назад
യേശുനാഥാ എന്റെ ഭവനത്തെ അങ്ങ് അനുഗ്രഹിക്കേണമെ ആമ്മേൻ
@lijithomas9085
@lijithomas9085 2 месяца назад
എന്റെ ഇശോയെ എന്റെ കുടുംബത്തിൽ സമാധാനം നല്കണമേ അച്ചാച്ചന്റെ മദ്യപാനം മാറണമേ ഞങ്ങൾക്ക് സ്വന്തയി ഒരു വീട് തരണമേ
@Eabal_Sanoj
@Eabal_Sanoj 2 месяца назад
ഈശോയെ എപ്പോഴും ഡെയിലി ബ്ലെസ്സിംഗ് കൂടുന്ന മക്കളെയും അങ്ങ് അനുഗ്രഹിക്കണമേ
@deepakdarshan8285
@deepakdarshan8285 2 месяца назад
ദൈവമേ എൻറെ സഹോദരൻറെ മാരേജ് എത്രയുംവേഗം നടക്കണമേ 🙏🙏🙏🙏🙏 വിവാഹത്തിന് തടസമായി നിൽക്കുന്ന എല്ലാ സാഹചര്യങ്ങളെയും മാറ്റി തരണമേ കർത്താവേ 🙏🙏🙏
@pradeepjoseph5193
@pradeepjoseph5193 2 месяца назад
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു.. കടബാധ്യത മാറ്റണമേ 🙏
@AthulyaSabu-uj5sr
@AthulyaSabu-uj5sr 2 месяца назад
എന്റെ ഈശോയേ DAILYBLESSING ൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു നൽകണമേ🥹🙏🕯️
@merijoy683
@merijoy683 2 месяца назад
കർത്താവേ രോഗികളായ ഞങ്ങൾ എല്ലാവരെയും അങ്ങേയ്ക്കു സമർപ്പിക്കുന് ഞങ്ങളുടെ പ്രാത്ഥന അവിടന്നു കേൾക്കണമേ.🙏🙏🙏🙏🙏
@rosevlogs6301
@rosevlogs6301 2 месяца назад
എൻ്റെ ഈശോയെ മോന് ഫോൺ ഉപയോഗം കുറച്ച് ഉത്തരവാദിത്യങ്ങൾ കൃത്യമായി ചെയ്യാൻ കൃപകൊടുക്കണമെ❤ അങ്ങയോട് ചേർത്ത് നിർത്തണമെ🙏🙏🙏🙏🙏
@manjuvinodvinod7536
@manjuvinodvinod7536 2 месяца назад
ഡെയിലി ബ്ലെസ്സിങ്സ് കേൾക്കുന്ന എ ല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼
@limcyjudeson9196
@limcyjudeson9196 2 месяца назад
Eshoye ente pappayude madyapanam aasakthi maatitharaname...eshoye ente kudumbathil samadanam nalki anugrahikkaname amen🙏🙏🙏🙏
@iillyko2509
@iillyko2509 2 месяца назад
എന്റെ കുടുംബത്തെയും മക്കളെയും കുഞ്ഞുമക്കളെയും എല്ലാവരെയും മരിച്ചുപോയവരെയും യേശുവിന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ആമ്മേൻ
@Rachelmathew-vc6it
@Rachelmathew-vc6it 2 месяца назад
ഈശോയെ ഡെയിലി ബ്ലെസ്സിൻ ഗിൽ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിച്ച് ആശിർവദികേണമേ.
@vavachibenny8397
@vavachibenny8397 2 месяца назад
യേശുവേ എന്റെ എല്ലാം നിയോഗങ്ങളും സ്വീകരിക്കരിക്കണമേ അങ്ങ്സാധിച്ച് തരണമേ 🩷🩷
@sujasabu1273
@sujasabu1273 2 месяца назад
ഈശോയെ ബാംഗ്ലൂർ ആയിരിക്കുന്ന എന്റെ മകനെ ഈശോയുടെ കരങ്ങളിൽ കാത്തുകൊള്ളണമേ 🙏
@LalyMohan-p7b
@LalyMohan-p7b 2 месяца назад
കർത്താവേ എന്റെ മക്കളെ കാത്തുകൊളളണേ സംരക്ഷിച്ച് കാത്തുകോളളണേ ആമേൻ
@SujaBiju-b9n
@SujaBiju-b9n 2 месяца назад
Amen
@MiniMc-d4j
@MiniMc-d4j 2 месяца назад
എന്റെ ഈശോയെ എല്ലാ മക്കളെയും ഇ മഴ സമയത്തു എല്ലാം ദുരിതത്തിൽ നിന്നും കാത്തു കൊള്ളണമേ ആമേൻ 🙏🙏
@mariyacommunication5734
@mariyacommunication5734 2 месяца назад
ഈശോയെ ഭാരപ്പെടുന്ന മക്കളെ അനുഗ്രഹിക്കേണമേ രോഗികളെ സുഖപ്പെടുത്തേണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി കൊടുത്തു അവരെ അനുഗ്രഹിക്കേണമേ , മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കേണമേ
@antonylawerence8428
@antonylawerence8428 2 месяца назад
🙏🙏🙏
@minigeorge8372
@minigeorge8372 2 месяца назад
ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ
@RubyJohny
@RubyJohny 2 месяца назад
ഈശോയെ എല്ലാ രോഗികളെയും സുഖപ്പെടുത്തണേ
@antonylawerence8428
@antonylawerence8428 2 месяца назад
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, സന്തോഷത്തിനു, അനുഗ്രിഹങ്ങൾക്, ദീർഘ ആയുസ്സിന് നന്ദി പറയുന്നു 🙏🙏🙏
@SmithaPrince-zm7jc
@SmithaPrince-zm7jc 2 месяца назад
എൻ്റെ ഈശോയേ എൻ്റെ വയറിൻ്റെ അസ്വസ്ഥതകൾക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ നാഥ എൻ്റെ മകനേയും ഭർത്താവിനേയും ആപത്ത് അപകടങ്ങൾ രോഗങ്ങളിൽ നിന്നെല്ലാം കാത്ത് സംരക്ഷിക്കണമേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ നാഥ ആമ്മേൻ🙏🙏🙏
@rosammasebastian2503
@rosammasebastian2503 2 месяца назад
എൻ്റെ കർത്താവേ എൻ്റെ ഭർത്താവിനെയും മക്കളെയും കുഞ്ഞുമക്കളെയും അനുഗ്രഹിക്കണെ❤
@seenavarghesevarghese6039
@seenavarghesevarghese6039 2 месяца назад
ഈശോയെ എന്നെ അനുഗ്രഹിക്കണമെ ലോൺ റിക്കവറി നോട്ടീസ് വരാതെ കാത്തു കൊള്ളണമെ
@raichelraichel4950
@raichelraichel4950 2 месяца назад
നന്ദിയേശുവേ കടഭാരങ്ങൾ മാറ്റണേ നല്ലൊരു ഭവനം തരണേ
@lissybaby3874
@lissybaby3874 2 месяца назад
എന്റെ ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ ബന്ധനങ്ങളും തകർത്തു എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏
@AngelSuresh-o8i
@AngelSuresh-o8i 2 месяца назад
യേശുവേ അനുഗ്രഹിക്കണമേ ഞങ്ങളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എല്ലാം മാറ്റണേ കരുണ കാണിക്കണേ യേശുവേ നന്ദി യേശുവേ ആരാധന
@mercytomy9855
@mercytomy9855 2 месяца назад
Eesoye Come Fill us with Holyspirit to lead a Holy life 🙏❣️
@sonualphonsa7783
@sonualphonsa7783 2 месяца назад
Praying for the Good health of all my family members
@Aparna-nj3xy
@Aparna-nj3xy 2 месяца назад
Reethammayudee ellaa rogangalum maati tharanamee eeshoyee 🙏💖
@bindujohn2595
@bindujohn2595 2 месяца назад
ഈശോയേ ദൈവത്തിൽ നിന്ന് അകന്ന് കഴിയുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു
@AldrinPeria-kr4bf
@AldrinPeria-kr4bf 2 месяца назад
🙏🙏🙏
@antonylawerence8428
@antonylawerence8428 2 месяца назад
🙏🙏🙏
@sindhusebastian8451
@sindhusebastian8451 2 месяца назад
എന്റെ ഈശോയെ അനുഗ്രഹഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sandhyasudheesh8879
@sandhyasudheesh8879 2 месяца назад
എൻ്റെ ഈശോയെ എൻ്റെ ഭവനത്തിലെ എല്ലാവരെയും സമർപ്പിക്കുന്നു ഈശോയെ കരുണ ഉണ്ടായിരിക്കേണമേ യേശുവേ നന്ദിയേശുവേ സ്തോത്രം യേശുവേ ആരാധ🙏🙏🙏🙏🙏
@liyasijo4080
@liyasijo4080 2 месяца назад
യേശുവേ ജോലിയില്ലാത്ത എല്ലാ മക്കളെയും ജോലി സ്ഥിരപ്പെടുത്തുവാൻ അനുഗ്രഹിക്കണമേ🙏
@tessmaria_diaries
@tessmaria_diaries 2 месяца назад
ഈശോയെ എനിക്ക് അങ്ങ് ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഈശോയേ 🙏🙏🙏
@LittyRobin-vk2uq
@LittyRobin-vk2uq 2 месяца назад
എന്റെ ഈശോയെ ഞാൻ എഴുതിവെച്ചിരിക്കുന്ന നിയോഗങ്ങൾ അങ്ങയുടെ മുമ്പിലേക്ക് സമർപ്പിക്കുന്നു ഈശോയെ അതെനിക്ക് സാധിച്ചു നൽകേണമേ ആമേൻ
@SEBASTIANJS-st8km
@SEBASTIANJS-st8km 2 месяца назад
ഈശോയെ അനുഗ്രഹിക്കേണമേ ❤
@susane.p2236
@susane.p2236 2 месяца назад
എൻ്റെ കർത്താവേ എന്നോടും എൻ്റെ കുട്ടം ബത്തോട്ടും കരുണ ചെയ്യേണമെ 🙏🙏🙏
@MaryJustine-ls8hi
@MaryJustine-ls8hi 2 месяца назад
Ante.Karthave.Anne.katukollename.rogajlsugpedutaname.anugrhikename.amen.🙏🙏🙏🙏🙏😭
@BinduGeorge-im7kd
@BinduGeorge-im7kd 2 месяца назад
മക്കളെല്ലാവരും ദൈവീകജ്ഞാനത്താൽ നിറയാൻ🙏🙏🙏
@binoyvr5403
@binoyvr5403 2 месяца назад
അച്ഛാ ഞങ്ങളുടെ കടബാധിതകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ. അച്ഛാ കടബാധിത മാറാൻ വേണ്ടി ഒരു വഞ്ചനം പറഞ്ഞുതരണേമേ..
@thomasantony4977
@thomasantony4977 2 месяца назад
കർത്താവേ കരുണയാകേണമേ.... കർത്താവേ ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ, മാനസികവും, സാബത്തീകമായും, ശാരീരികവും ആയി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരുടെയും മേൽ കരുണ ആകേണമേ.... ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕
@jijoalias930
@jijoalias930 2 месяца назад
😢
@johnsonkurian8638
@johnsonkurian8638 2 месяца назад
ഈശോയെ എന്റെ കുഞ്ഞിന്റെ പരിശോധന ഫലം വരുമ്പോൾ ഒരു കുഴപ്പവുമില്ലാതെയായിരിക്കണമേ 🙏🙏🙏
@shynijoseph225
@shynijoseph225 2 месяца назад
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളിലും അത്ഭുതം പ്രവർത്തിക്കേണമേ ആമേൻ ആമേൻ ആമേൻ
@sheelajoy2851
@sheelajoy2851 2 месяца назад
കർത്താവേ കൈവിടല്ലേ നാഥാ അനുഗ്രഹിക്കേണമേ സാമ്പത്തീക മേഖലയെ അനുഗ്രഹിക്കേണമേ കരുണയായിരിക്കണേ
@SimiSatheesh-l3g
@SimiSatheesh-l3g 2 месяца назад
ഈ പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ നാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mithunseethal4672
@mithunseethal4672 2 месяца назад
ഈശോയെ ഡെയിലി ബ്ലെസ്സിംഗ് ശുശ്രൂഷയിൽ ഒരുമിച്ച് ചേർന്ന് അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സ്വീകരിച്ച് അത് സാധിച്ചു തരേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@miniraphy6902
@miniraphy6902 2 месяца назад
യേശുവേ മക്കളെ പരിശുദ്ധത്മാവിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@RubySebastian-ms6ni
@RubySebastian-ms6ni 2 месяца назад
ഇശോയെ നന്ദി, സ്തുതി, ആരാധന, 🙏🙏🙏പാപികളായ ഞങ്ങളുടേമേൽ കരുണയുണ്ടാകേണമേ 🙏🙏🙏
@minibabu5714
@minibabu5714 2 месяца назад
ഈശോയെ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ ആരോഗ്യം, സാമ്പത്തികം, കുഞ്ഞുങ്ങൾ, ഭവനം, വിവാഹം, തൊഴിൽ വിദ്യാഭ്യാസം, കർത്താവേ ദൈവികചിന്ത, ഈശോയെ എല്ലാ മേഖലകളിലും അങ്ങയുടെ കരുണയും കൃപയും ചൊരിയണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🙏🙏🙏🙏🌹
@sunivarghese843
@sunivarghese843 2 месяца назад
കർത്താവെ ഹാഗറിന് മരുഭൂമിയിൽ ജീവന്റെ ഉറവ തുറന്നു കൊടുത്തത് പോലെ എന്റെ ജീവിതത്തിലും ജീവന്റെ ഒരു ഉറവ തുറന്നു തരണമേ 🙏
@USHA-f8k
@USHA-f8k 2 месяца назад
കർത്താവെ എല്ലാവരെയും കാത്തുപരിപാലിക്കേണമേ 🙏🙏🙏🙏🙏
@bittybenny4209
@bittybenny4209 2 месяца назад
Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏
@lissyabraham6899
@lissyabraham6899 2 месяца назад
കുടുംബ സമാധാനം ഇല്ലാതെ വിഷമിക്കുന്ന മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു കരുണ തോന്നണെ 🙏🙏🙏
@sindhusuresh998
@sindhusuresh998 2 месяца назад
ഈശോയെ നന്ദി. മാതാവേ നന്ദി
@Marykutty-b4r
@Marykutty-b4r 2 месяца назад
കർത്താവെ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@gracypoulose3622
@gracypoulose3622 2 месяца назад
എന്റെ ഈശോയെ എന്റെ ആവശ്യങ്ങൾ എല്ലാം അറിയുന്ന അവിടുന്ന് എന്നെ സഹായിക്കേണമേ, അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏🙏🙏🙏🙏🙏
@nivyashaji2717
@nivyashaji2717 2 месяца назад
കർത്താവെ ഞങ്ങളെയും അച്ഛനെയും family ഓർത്തു പ്രാർത്ഥിക്കുന്നു കർത്താവെ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@shalinijames4788
@shalinijames4788 2 месяца назад
എന്റെ ഈശോയേ എന്റെ പ്രാർത്ഥനകൾ സാധിച്ചു തരുന്നതിനെ ഓർത്ത് അങ്ങേയ്ക്ക് ഞാൻ ഒരായിരം നന്ദി അർപ്പിക്കുന്നു 🙏
@ANCYVARGHESE-th5po
@ANCYVARGHESE-th5po 2 месяца назад
ഈശോയേ ജോലി ക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളേയും സമര്‍പ്പിക്കുന്നു 🙏 🙏 🙏 🙏
@angelmariya5474
@angelmariya5474 2 месяца назад
Amen🙏
@christabeledwin3020
@christabeledwin3020 2 месяца назад
യേശുവേ എൻ്റെ നിയോഗം സാധി😊ച്ചു തരണമേ ആമേൻആമേൻ. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤
@sujababu7189
@sujababu7189 2 месяца назад
മദ്യ പാനം ൽ നിന്നും കുടുംബം രക്ഷി കാണെ ഈശോയെ
@jeenakc8291
@jeenakc8291 2 месяца назад
യേശുവേ ഇന്ന് നടക്കുന്ന ധ്യാനം എല്ലാവർക്കും അനുഗ്രഹമായി തീരേണമേ ആമേൻ 🙏🙏🙏
Далее
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43
Seja Gentil com os Pequenos Animais 😿
00:20
Просмотров 19 млн
САМАЯ ТУПАЯ СМЕРТЬ / ЧЕРНЕЦ
1:04:43