Тёмный
No video :(

DAILY BLESSING 2024 JUNE 10/FR.MATHEW VAYALAMANNIL CST 

Подписаться
Просмотров 404 тыс.
% 25 057

subscribe to this channel www.youtube.com/@frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

9 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8 тыс.   
@marykuttysimon1135
@marykuttysimon1135 22 дня назад
ഈശോ ദൈവത്തെ അറിയുന്ന മക്കളാക്കി എന്റെ മക്കളെയും തലമുറകളെയും വളർത്തേണമേ
@josephdasan1457
@josephdasan1457 22 дня назад
🙏🙏🙏
@MILAN-ui7mm
@MILAN-ui7mm 22 дня назад
Amen🙏🏻🙏🏻🙏🏻
@princyvarghese993
@princyvarghese993 22 дня назад
Amen 🙏🙏🙏🙏
@pen_and_ink6831
@pen_and_ink6831 22 дня назад
Amen
@rajeenajain9893
@rajeenajain9893 22 дня назад
🙏🙏
@lalyjoseph1493
@lalyjoseph1493 22 дня назад
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർക്ക് കർത്താവെ മനോധൈര്യം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻😭
@brigitcarvalho9873
@brigitcarvalho9873 22 дня назад
Amen
@sheebashibu3088
@sheebashibu3088 21 день назад
യേശുവേ പഠി ക്കുന്ന എല്ലാ മക്ക ളെയും സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻
@sallysaji4201
@sallysaji4201 21 день назад
എന്റെ ഈശോയെ ഭവനം ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. അമേൻ.
@sujajoseph4923
@sujajoseph4923 22 дня назад
യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിയ്ക്കേണമേ
@sujajoseph4923
@sujajoseph4923 22 дня назад
🙏🙏🙏
@Dipu-fs2up
@Dipu-fs2up 22 дня назад
എന്റെ ഈശോയേഎല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ
@mariyabijoy6828
@mariyabijoy6828 21 день назад
യേശുവേ സ്തുതി യേശുവേ നന്ദി❤🙏 യേശുവേ അനുഗ്രഹിക്കണമേ, സഹായിക്കണമേ
@SinduAneesh
@SinduAneesh 21 день назад
🙏 ഈശോയെ എന്റെ ബുദ്ധിമുട്ടുകളിൽ ഇറങ്ങിവരേണമേ
@selvi5651
@selvi5651 22 дня назад
ഈശോയെ എൻ്റെ മക്കൾ വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കണമേ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@marypaul5173
@marypaul5173 22 дня назад
ദൈവമേ എല്ലാ വിദ്യാർഥി വിദ്യാർഥിനികളെയും സമർപ്പിക്കുന്നു
@ashaanna4371
@ashaanna4371 22 дня назад
Amen🙏🏻
@leenavarghese4444
@leenavarghese4444 22 дня назад
ആമേൻ 🙏🏻
@soothram1419
@soothram1419 22 дня назад
ആമേൻ 🙏 അപ്പാ 💞 മോളെ അനുഗ്രഹിച്ച് നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ നന്നായി പഠിക്കുവാനും ജീവിതവിജയം നേടുവാനും കൃപ തരേണമേ 🙏 ആമേൻ 🙏
@bessymohangeorgeppo1000
@bessymohangeorgeppo1000 22 дня назад
🙏🙏🙏
@antonylawerence8428
@antonylawerence8428 21 день назад
കർത്താവെ അങ്ങ് പുതിയ ഒരു ഭവനം എല്ലാവർക്കും നൽകി അനുഗ്രെഹിക്കണമേ 🙏🙏🙏
@scientifictemper4354
@scientifictemper4354 21 день назад
യേശുവേ ഞങ്ങൾക്ക് ആരോഗ്യമുള്ള മക്കളെ നൽകി അനുഗ്രഹിക്കേണമേ.
@ashwins10.c99
@ashwins10.c99 22 дня назад
എന്റെ കർത്താവേ എന്റെ ഭവനത്തിലേക്ക് വരണമേ എന്റെ ബുദ്ധിമുട്ടും പ്രയാസവും മാറ്റി തരണമേ🙏
@marypaul5173
@marypaul5173 22 дня назад
ദൈവമേ ദുശ്ശീലങ്ങളിൽ പെട്ടു കിടക്കുന്ന എല്ലാവർക്കും മാനസാന്തരം കൊടുക്കേണമേ
@anithaunni6351
@anithaunni6351 22 дня назад
🙏🙏🙏
@marykb6315
@marykb6315 22 дня назад
All adults
@bessymohangeorgeppo1000
@bessymohangeorgeppo1000 22 дня назад
🙏🙏🙏
@greeshmasr3279
@greeshmasr3279 21 день назад
യേശുവേ കടഭാരം മാറ്റി തരേണമേ. വസ്തു കച്ചവടം ഉടനെ നടത്തി തരേണമേ യേശുവേ. എല്ലാ ഭാരങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി അനുഗ്രഹിക്കേണമേ യേശുവേ. 🙏
@jincykunjol1534
@jincykunjol1534 21 день назад
ഈശോയെ എന്റെ വയറ്റിൽ വളരുന്ന ജീവനെ കാത്തുക്കൊള്ളണമേ. ഒരു അമ്മ ആവുക എന്നത് എത്ര വലിയ അനുഗ്രഹമാണ്. ഈശോയെ എന്റെ കുഞ്ഞിനെ കാത്തുക്കൊള്ളണമേ. എനിക്ക് ജനിക്കുന്ന കുഞ്ഞിനു നിന്റെ പേര് ഇടും. കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് ഒക്കെ നീ അമ്മ എന്ന അനുഗ്രഹം നല്കണമേ aamen
@JaisammaThomasA-yl9du
@JaisammaThomasA-yl9du 22 дня назад
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് വരേണമേ അനുഗ്രഹിക്കേണമേ ആമേൻ🙏
@ashwins10.c99
@ashwins10.c99 22 дня назад
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ🙏
@jobinajob-ib-2226
@jobinajob-ib-2226 21 день назад
യേശുവേ നന്ദി ഈ ഏപ്രിൽ,മെയ്‌ മാസത്തിൽ ഞാൻ ഒരു നിയോഗം വെച്ചാണ് daily blessing കൂടിയത്. അത് ഒരു ചെറിയ നിയോഗം ആയിരുന്നു. എന്റെ നിയോഗം നടക്കാൻ കുറച്ചു ബുദ്ധിമുട്ടുകളൊക്കെ അനുഭവിക്കേണ്ടി വന്നു. എങ്കിലും ഈ നിയോഗം പൂർണമായി എനിക്ക് ലഭിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി🙏🙏🙏🙏
@sindhushaji958
@sindhushaji958 21 день назад
ഈശോയെ എന്റെ ആധി അനാവശ്യ മായ ടെൻഷൻ നിസ്സാര കാര്യങ്ങൾ പോലും ഒരുപാട് പ്രെയാസം അനുഭവിക്കുന്നു ഞാൻ.. ഈശോയെ സമാധാനം തരണമേ 🙏
@omanamartin5072
@omanamartin5072 22 дня назад
ഈശോയെ, എന്റെ എല്ലാ സങ്കടങ്ങളും സമർപ്പിക്കുന്നു. എല്ലാം സഹിക്കുവാനും, ക്ഷമിക്കുവാനും കൃപ നല്കിനുഗ്രഹിക്കണമേ
@wilsonvarkey4288
@wilsonvarkey4288 22 дня назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bessymohangeorgeppo1000
@bessymohangeorgeppo1000 22 дня назад
🙏🙏🙏🙏
@salimola8363
@salimola8363 22 дня назад
ഈശോയെ എന്റെ മകളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ🙏
@soothram1419
@soothram1419 22 дня назад
അപ്പാ 💞 നീ എനിക്ക് ദാനമായ് തന്ന പൊന്നു മക്കളെ നിനക്കായ് വളർത്തുന്നതിന് വേണ്ട കൃപകളെ തന്ന് എന്നെ അനുഗ്രഹിക്കേണമേ 🙏
@MThomas-hy4so
@MThomas-hy4so 21 день назад
Prayers Amen 🙏
@user-pd5bi9ue6n
@user-pd5bi9ue6n 21 день назад
എന്റെ യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരനെ കർത്താവെ ആമേൻ
@user-rw7hl9oe8d
@user-rw7hl9oe8d 20 дней назад
Esho ente vivaha thadasam matename Amen
@JessyJohn-do6wi
@JessyJohn-do6wi 22 дня назад
എൻ്റെ ഈശോയേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കേണമേ, ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ, ഞങ്ങളുടെ കുറവുകൾ നിറവുകൾ ആക്കേണമേ🕯️🕯️🙏🙏🙏🙏🕯️🕯️🕯️🕯️
@anumolc.s9902
@anumolc.s9902 22 дня назад
യേശുവേ ഇന്ന് സ്കൂളിൽ പോവുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏
@sangeethaslal8157
@sangeethaslal8157 21 день назад
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethababu267
@geethababu267 21 день назад
എന്റെ യേശുവേ നന്ദി എന്റെ ഉള്ളിൽ നിറയണേ ആമേൻ ♥️♥️♥️♥️♥️🙏🙏🙏🙏🙏🙏
@jainymanoj2513
@jainymanoj2513 22 дня назад
കർത്താവേ അനുഗ്രഹിക്കണംമേ മക്കളെ പഠിക്കാനും നല്ല സ്വഭാവത്തിലും വളർന്നു വരാനും കൃപ നല്കണമേ 🙏🙏🙏🙏
@soothram1419
@soothram1419 22 дня назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞
@pen_and_ink6831
@pen_and_ink6831 22 дня назад
Amen
@leenavarghese4444
@leenavarghese4444 22 дня назад
ആമേൻ 🙏🏻
@joyesjoykutty2742
@joyesjoykutty2742 22 дня назад
ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്നവരെയും ജീവിത ഭാരം മൂലം വേദനിക്കുന്ന മാതാപിതാക്കളെയും കടഭാരത്താൽ വേദനിക്കുന്നവരെയും രോഗം മൂലം കഷ്ടപ്പെടുന്നവരെയും ഈശോയേ മക്കളുടെ ഭാരങ്ങൾ വേദനകൾ എല്ലാം അറിയുന്ന ഈശോയേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@erravindrannair7008
@erravindrannair7008 22 дня назад
എന്റെ കർത്തവ കാത്തു
@josephdasan1457
@josephdasan1457 22 дня назад
🙏🙏🙏
@princyvarghese993
@princyvarghese993 22 дня назад
Amen 🙏🙏🙏🙏🙏
@bencyjoseph2455
@bencyjoseph2455 22 дня назад
🙏Amen
@shajushanty8021
@shajushanty8021 22 дня назад
❤❤❤❤❤❤🙏
@bindumohanan7244
@bindumohanan7244 21 день назад
ആമേൻ ആമേൻ ആമേൻ
@user-yz9kh4kc1h
@user-yz9kh4kc1h 21 день назад
ഈശോയെ മദ്യ പാനം മാറ്റിതരണമേ 🙏
@staniyaxavier3714
@staniyaxavier3714 22 дня назад
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണേ നാഥാ 🙏🏻🙏🏻🙏🏻
@LissyMA-wh6ew
@LissyMA-wh6ew 22 дня назад
കർത്താവെ കരുണയകേണമേ അങ്ങയുടെ തീരു ഹൃദയത്തിൽ ഞങ്ങളെ യു എല്ലാം കുടുംബങ്ങളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അപ്പാ ആസിർബാധിക്കേണമേ ആമേൻ 🙏🙏🙏
@josephdasan1457
@josephdasan1457 22 дня назад
🙏🙏🙏
@Gianaissac
@Gianaissac 21 день назад
യേശുവേ ആമേൻ ആമേൻ നന്ദി യേശുവേ എല്ലാം നന്മകൾക്കായി
@neharingamer4906
@neharingamer4906 21 день назад
ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സ്വീകരിച്ച് സാധിച്ചു തരണമേ
@clarammasimon1112
@clarammasimon1112 22 дня назад
ഈശോയെ മാൾട്ട് ill ഹോസ്പിറ്റലിൽ ഇൽ അബോധവസ്ഥ ഇൽ കഴിയുന്ന 33 വയസ് ഉള്ള നിതിൻ എന്ന് മകൻ 75ദിവസം ആയി നോർമൽ ബോധം ഇല്ലാതെ കിടക്കുന്നു.. ഈശോയെ ആ മകൻ ടെ ഈശോ രോഗ ശാന്തി കൊടുത്തു അനുഗ്രഹായ്ക്കണേ. 🙏🙏.6 മാസം പ്രായം ഉള്ള ആ കുഞ്ഞിമോൾ ക്ക് അവളുടെ പപ്പാ ടെ ജീവിതം തിരിച്ചു ഈശോ കൊടുത്തു ആ കുടുംബത്തെ അനുഗ്രഹം ചെയ്യണേ.. ഡെയിലി ബ്ലെസ്സിങ് ഇൽ ഒരു അത്ഭുതരോഗ ശാന്തി വിടുതൽ നല്കി 🙏🙏🙏ഈശോ തരും എന്ന് വിശ്വസിക്കുന്നു 🙏🙏
@user-ox6kd6by6v
@user-ox6kd6by6v 22 дня назад
ഈശോയേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@sujajoseph4923
@sujajoseph4923 22 дня назад
യേശുവേ ആ മകനെ തൊടണേ 🙏🙏🙏
@sheejapaulachan8724
@sheejapaulachan8724 22 дня назад
ഈശോയെ കരുണയുണ്ടാകണമേ 🙏🙏🙏
@heavenofhome3439
@heavenofhome3439 22 дня назад
🙏🏻🙏🏻🙏🏻
@heavenofhome3439
@heavenofhome3439 22 дня назад
എന്റെ യിശോ അപ്പേ.. ഞങ്ങളെ കുടുംബമായി അനുഗ്രഹിക്കണമേ ❤️❤️❤️
@albingeorge8268
@albingeorge8268 22 дня назад
കർത്താവേ daily blessing കാണുന്ന എല്ലാ കുടുംബത്തിലും അവിടുത്തെ കൃപ കൂടെ ഇരിക്കണമെ , ആമേൻ,🙏🙏🙏
@soothram1419
@soothram1419 22 дня назад
നാഥാ ഞങ്ങളുടെ ഭവനത്തിൽ അങ്ങ് വരേണമേ അങ്ങയുടെ സംരക്ഷണത്തിൽ ആയിരിക്കുവാൻകൃപതന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
@SujaGl-ew3od
@SujaGl-ew3od 22 дня назад
കർത്താവേ എല്ലാവരേയും സാമ്പത്തികമായി ഉയർത്തണമെ🙏🙏🙏🙏
@lissasunny7660
@lissasunny7660 21 день назад
Eeshoye ente molae anugrahikane kathukollane amen amen amen amen amen
@minibinu7261
@minibinu7261 22 дня назад
ഡെയിലി ബ്ലെസ്സിങ് വചന ശുശ്രുഷയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻
@soothram1419
@soothram1419 22 дня назад
ഞങ്ങളുടെ മേൽ കരുണ തോന്നി വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നയിക്കേണമേ ആമേൻ 🙏 ഞങ്ങൾക്കായ് മുറിവേറ്റവനേ ആരാധന 🙏 സ്നേഹമേ 💞 ഞങ്ങൾക്കായ് പ്രാർത്ഥിക്കുന്ന ബഹുമാനപ്പെട്ട മാത്യുഅച്ചനേയും പരിശുദ്ധാത്മാഭിഷേകത്താൽ നിറക്കണമേ ആമേൻ 🙏
@snehasuresh3171
@snehasuresh3171 22 дня назад
ഈശോയെ കടബാധ്യതകൾ മൂലം ജീവിതം വഴിമുട്ടി നിൽക്കുന്ന എല്ലാ മക്കളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ
@seenajames665
@seenajames665 21 день назад
ഈശോയെ ഞങ്ങളുടെ കുടുംബജീവിതം തകർന്നുകൊണ്ടിരിക്കുകയാണ് ഈശോയെ അങ്ങ് തന്നത് സംരക്ഷിക്കേണമേ
@SheejaGeorge-xr8go
@SheejaGeorge-xr8go 21 день назад
യേശുവേ നന്ദി ആമേൻ🙏🙏🙏🙏
@JayaS.S
@JayaS.S 22 дня назад
ഈശോയെ ഈ ദിവസത്തിന് നന്ദി ഇന്നേ ദിവസം ഞങ്ങളെ പരിപാലിക്കണ്ണമേ
@valsammakf4899
@valsammakf4899 22 дня назад
ഈശോയെ ഈ വചനശിശ്രൂഷയിലൂടെ ഗൈവം ഞങ്ങൾക്കനല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയും സ്തുതിയും അർപ്പിക്കുന്നു ആമേൻ
@sheebashibu3088
@sheebashibu3088 21 день назад
യേശുവേ എന്റെ രോഗം മാററി തരേണമെ🙏🏻🙏🏻🙏🏻 യേശുവെ എന്റെ മകനെ അനുഗ്രഹിണമെ🙏🏻🙏🏻🙏🏻
@somanswarna
@somanswarna 21 день назад
🙏🙏🙏
@beenabasil5081
@beenabasil5081 21 день назад
Yeshuvae Sosthram Yeshuvae Nanni Nanni Nanni 🙏🙏🙏🙏🙏🙏🙏
@jyothimariasam3650
@jyothimariasam3650 22 дня назад
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വരുമാന മേഖലകളെ അനുഗ്രഹിക്കണമേ കരുണ തോന്നണമേ ഈശോയെ 🙏
@josephdasan1457
@josephdasan1457 22 дня назад
🙏🙏🙏
@juliechatterjee9891
@juliechatterjee9891 22 дня назад
Hallelujah Hallelujah
@princyvarghese993
@princyvarghese993 22 дня назад
Amen 🙏🙏🙏🙏 യേശുവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
@soothram1419
@soothram1419 22 дня назад
എന്റെ അപ്പാ 💞 ഞങ്ങളുടെ ആവശ്യങ്ങളെ ഞങ്ങൾക്ക് മുൻപേ അറിയുന്നവനേ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏
@Renjusaji
@Renjusaji 22 дня назад
Amen
@sherlythomas9499
@sherlythomas9499 22 дня назад
എന്റെ നസ്രായനായ ഈശോയെ എന്റെ നിയോഗം സ്വീകരിച്ചു സാധിച്ചു തരേണമേ 🙏🙏🙏ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏
@minijeejo5557
@minijeejo5557 20 дней назад
ആമേൻ
@mollykuriakose8015
@mollykuriakose8015 20 дней назад
Ente Esoye Sion Monte Loose Motion Matti poorna Sankhya Nalgi Anugrahikkane. Amen Hallelujah ❤🙏🌹
@MiniJoseph-pg6ox
@MiniJoseph-pg6ox 22 дня назад
എന്റെ ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട്, കടബാധ്യത, രോഗികൾ, ജോലിക് വേണ്ടി കാത്തിരിക്കുന്നവർ, വീട്, സ്ഥലം ഇല്ലാത്തവർ, കുഞ്ഞുങ്ങൾ ഇല്ലാത്തവർ,ജോലിക്ക് വേണ്ടി ഇന്റർവ്യൂ കാത്തിരിക്കുന്നവർ, എല്ലാവരെയും പ്രതേകിച്ചു എന്നെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. എന്റെ ഈശോയെ ഒരു ഉത്തരം നൽകി അനുഗ്രഹിക്കണമേ
@jijimt1903
@jijimt1903 22 дня назад
ഈശോയെ എന്റെ. ജോലി, എന്റെ ജീവിതം. എല്ലാ ബുദ്ധിമുട്ടുകളും സമർപ്പിക്കുന്നു
@jomyjose8654
@jomyjose8654 22 дня назад
വിവാഹ പ്രായമായ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ella💞ഗർഭിണികളെയും അനുഗ്രഹിക്കേണമേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു യേശുവേ നന്ദി
@somanswarna
@somanswarna 21 день назад
🙏🙏🙏
@rosemolepaulson5088
@rosemolepaulson5088 22 дня назад
Esoyee Esoyee Esoyee Esoyee nanni 🙏🙏🙏❤️
@DelmaJose-wz5bs
@DelmaJose-wz5bs 21 день назад
ഈശോയെ എന്റെ അപേക്ഷകൾ upeshikkalle😢ആമേൻ ❤❤❤
@latheeshcbe6862
@latheeshcbe6862 22 дня назад
സർവശക്തനായ എന്റെ ഈശോയെ ഈ പ്രതിസന്ധി ഘട്ടത്തിൽ എനിക്ക് കൂട്ടായിരിക്കേണമേ എന്റെ നാഥാ 🙏🙏🙏
@tomijoseph8064
@tomijoseph8064 22 дня назад
എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് ഉള്ള വഴി നീ തരണമേ 🌹🙏✝️😭എന്റെ ഈശോയെ നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് തരണമേ 🙏🌹✝️😭
@elsyjames7503
@elsyjames7503 22 дня назад
Edeyeyo entay kadaangalil samathanmillatha avasthaill ninum nagalay reshikanay ammen
@lissyjoy8259
@lissyjoy8259 22 дня назад
വീടില്ലാത്ത സമാധാനമില്ലാത്ത മക്കളെ സമർപ്പിക്കുന്നു 🙏🏻
@salinisurendran2407
@salinisurendran2407 21 день назад
അച്ഛന്റ്റെ 10 ദിവസം ഉപവാസ നിയോഗപ്രാർത്ഥന കുടി വിഷയം മക്കളുടെ ജോലി കിട്ടാൻ വേണ്ടി ആരുന്നു എന്നാൽ 3ആം ദിവസം അവൾ ക്ക് കർണ്ണാടകയിലെ സ്കൂളിൽ ടീച്ചർ ജോലി കിട്ടി അവൾ M, A, ബിഎഡ് ആണ് ജോലി കിട്ടാതെ വിഷമം ആയിരുന്നു എന്നാൽ ജോലി കിട്ടി ഇന്നു കർണ്ണാടകയിലേക്ക് യത്ര തിരിച്ചു ദൈവം അവളെ മാനിച്ചു അവിടെ അവൾ ആ ജോലി ഇഷ്ടം ത്തോടെ ചയ്യാൻ എല്ലാം വരും പ്രാർത്ഥിക്കണം നാളെ 12 പി,,, എം,,,, നു അവിടെ എത്തും ദേവത്തിന്നന്ദി ആമ്മേൻ 🙏🏼🙏🏼
@leenaclament
@leenaclament 21 день назад
യേശുവേ എന്റെ മോൾക്ക്‌ ജോലി സന്തോഷത്തോടെ ചെയ്യാൻ കൃപ നൽകണേ 🙏🏻
@celeenarenny808
@celeenarenny808 22 дня назад
ഈശോയെ അങ്ങയുടെ തിരുഹൃദയത്തിൽ എന്റെ മക്കളെ ചേർത്തു പിടിക്കണേ 🙏അനുഗ്രഹിക്കണേ 🙏ഇനിയും എന്റെ മക്കളെ പരീക്ഷിക്കല്ലേ ഈശോയെ 🙏കരുണ തോന്നണേ 🙏
@abineliasjacob589
@abineliasjacob589 22 дня назад
യേശുവേ എന്റെ കടബാധ്യതകൾ മാറ്റി തരണമ എന്റെ സഹോദരങ്ങളെ രോഗങ്ങൾ മാറ്റി തരണമേ കുടുംബത്തിൽ ശാന്തി സമാധാനം നൽകണമേ ആമേൻ
@lissasunny7660
@lissasunny7660 22 дня назад
❤❤❤❤❤
@AshlyJoshy-mw2wf
@AshlyJoshy-mw2wf 21 день назад
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടം മാറ്റി അനുഗ്രഹിക്കേണമേ എന്റെ ഈശോയെ നഴ്സിംഗ് പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഒള്ള കോളേജിൽ അങ്ങ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ എന്റെ ഈശോയെ അത് പഠിക്കാൻ ഒള്ള പയിസ വേണ്ട സമയത്ത് തന്നെ ശെരിയാകാൻ അങ്ങ് സഹായികേണമേ എന്റെ ഈശോയെ എല്ലാം സകടകളും അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ
@RiniKerlin
@RiniKerlin 22 дня назад
ഈശോയെ... 🤲🏻സ്നേഹിച്ചതിന്റെ പേരിൽ എല്ലാരും അവോയ്ഡ് ചെയുവാ മാതാവേ ഒരു വഴി തെളിയിച്ചു തരണേ മാതാവേ
@jayaroy4632
@jayaroy4632 22 дня назад
എന്റെ ഈശോയെ എന്റെ ഭർത്താവിന്റേയും എന്റെ മക്കളെയും വിശ്വാസം വർദ്ധിപ്പിക്കേണമേ🙏🏻🙏🏻🙏🏻🙏🏻 പ്രാർഷത്ഥനയുള്ളവരാക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhusimon7949
@sindhusimon7949 21 день назад
🙏🙏
@sherlyfrancis9447
@sherlyfrancis9447 22 дня назад
ഈശോയെ കാൻസർ രോഗത്തിന്റെ വേദനയിൽ കഴിയുന്ന റോസിലി ചേച്ചിയുടെ മേൽ കരുണയായിരിക്കണേ🌹🙏🙏
@somanswarna
@somanswarna 21 день назад
🙏🙏🙏
@prajeesha98
@prajeesha98 21 день назад
എന്റെ ഈശോയേ നന്ദി ❣️🙏🏻
@sindhu345
@sindhu345 21 день назад
Yeshuve sthothram Yeshuve nanni amen 🙏
@cicilycicily5806
@cicilycicily5806 22 дня назад
യേശുവേ ഈ ഡെയിലി പ്ലസിലൂടെ കഷ്ടപ്പെടുന്ന എന്റെ കുടുംബത്തിലെ ഈ കടബാധ്യതകളെ എല്ലാം അങ്ങ് മാറ്റി തന്ന് ഞങ്ങളുടെ കുടുംബത്തിനെ അങ്ങ് അനുഗ്രഹിക്കേണമേ കടബാധ്യത കേസുകൾ പലപല രോഗങ്ങൾ എല്ലാംകൊണ്ടും കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങളെയും ഈശോയെ അങ്ങ് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🔥✝️
@shobanas4583
@shobanas4583 22 дня назад
ഈശോ മകൻ പഠിക്കാൻ ബുദ്ധി ജ്ഞാനം വിവേകം നൽകി വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ കൃപചെരിയണമേ ആമേൻ
@ll_xrya17
@ll_xrya17 21 день назад
ഈശോയെ എല്ലാ മക്കളെയും കാത്തുകൊള്ളണമേ ആമേൻ
@reethammaashokan5385
@reethammaashokan5385 22 дня назад
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ ഉദര സംബന്ധമായ എല്ലാ രോഗങ്ങളും gastroenteritis ഉം കാലിന്റെയും പാദത്തിന്റെയും തീവ്രമായ വേദനയും അങ്ങേ തൃക്കരങ്ങളിൽ സമര്‍പ്പിക്കുന്നു. പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@meeramadhavan3198
@meeramadhavan3198 22 дня назад
എൻ്റെ ഈശോയേ ഇന്നുമുതൽ സ്കൂളിൽ പോകുന്ന എല്ലാ കുഞ്ഞുമക്കളെയും ഈശോുടെ കരങ്ങളിൽ സമർപിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ കർത്താവെ
@vimala800
@vimala800 22 дня назад
എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ
@user-lm9fl1zr5t
@user-lm9fl1zr5t 22 дня назад
Amen🙏🙏🙏
@marykuttyjose4456
@marykuttyjose4456 22 дня назад
Amen🙏🙏
@bessymohangeorgeppo1000
@bessymohangeorgeppo1000 22 дня назад
🙏
@beenavijayan8126
@beenavijayan8126 22 дня назад
Ente makanum vivaham nadakkan prarthikkename
@josephdasan1457
@josephdasan1457 22 дня назад
🙏🙏🙏
@alkajaimy883
@alkajaimy883 21 день назад
Ente eshoye nanni eshoye sthuthi 🙏🙏🙏
@jaminashish5180
@jaminashish5180 21 день назад
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഓർത്ത് പ്രാർഥിക്കുന്നു
@snehasuresh3171
@snehasuresh3171 22 дня назад
ഈശോയെ ആശുപത്രിയിലും വീടുകളിലും രോഗങ്ങൾ മൂലം വേദനിക്കുന്ന എല്ലാ മക്കളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@preethaasoka7134
@preethaasoka7134 22 дня назад
എന്റെ ഈശോയെ നല്ലൊരു ഗവൺെമെന്റ് ജോലി ലഭിക്കാനായി പ്രാർത്ഥിക്കുന്ന എല്ലാമക്കളുടെമേൽ കരുണയായിരിക്കണമെ
@aniammajoseph8101
@aniammajoseph8101 21 день назад
യേശുവേ എന്റെ നിയോഗങ്ങളെ സാധിച്ചുതരണമേ 🙏🏻🙏🏻🙏🏻
@CarmaliChackochan
@CarmaliChackochan 21 день назад
എന്റെ ഈശോയെ ജീവിതംമുഴുവനായി അങ്ങേയ്ക്കു സമർപ്പിക്കുന്നു 0j
@shirleybiju951
@shirleybiju951 22 дня назад
കർത്താവായ ഈശോയെ എല്ലാ രോഗികളെയും നിൻ്റെ തിരുരക്തത്താൽ കഴുകി നിൻ്റെ വചനം അയച്ച് സൗഖ്യപ്പെട്ടുത്തണമേ
@soothram1419
@soothram1419 22 дня назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞
@somanswarna
@somanswarna 21 день назад
🙏🙏🙏
@shylaissac2950
@shylaissac2950 21 день назад
എല്ലാ രോഗികൾക്ക് സൗഖ്യം കൊടുക്കാൻ അപേക്ഷിക്കുന്നു ആമേൻ
@gangajas8312
@gangajas8312 22 дня назад
ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏 എൻറെ അൽഭുതദൈവമേ സമർപ്പിക്കുന്നു കൃപ കൃപ എൻറെ ദൈവത്തിന്റെ കൃപ സ്തോത്രം 🙌 സ്തോത്രം 🙌 സ്തോത്രം 🙌🙌🙌🙌 ആമേൻ 🙏
@emmanualbenance7803
@emmanualbenance7803 21 день назад
Thank you Jesus 🙏🙏🙏
@NEETHUMOHAN-ss9kd
@NEETHUMOHAN-ss9kd День назад
ദൈവമേ അങ്ങയുടെ സാനിധ്യം എപ്പോഴും കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏
@minisabu9475
@minisabu9475 22 дня назад
ഈശോയെ എന്റെ സാബുച്ചായന്റെ മദ്യപാനം ആസക്തി എടുത്തുമാറ്റണമേ 🙏അങ്ങനെ വേദന അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെ ആണുഗ്രഹിക്കണമേ നാഥാ 🙏🙏🙏
@silvivarghese7629
@silvivarghese7629 22 дня назад
Ente Eeshoye ente ജീവിതപങ്കാളിയുടെ മദ്യപാനം mattitharane
@rosammajoy-dl5bq
@rosammajoy-dl5bq 22 дня назад
ഈശോയെ നന്ദി കടബാധ്യത തീർത്ത് തരണമേ
@jenz8408
@jenz8408 21 день назад
Karthave stothram hallelujah hallelujah aradhana mahathwam mahathwam 🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️
@user-nw8qx2nr1j
@user-nw8qx2nr1j 21 день назад
എന്റെ ഭർത്താവിന്റെ മധ്യാസക്തി കർത്താവേ അവിടുന്ന് ഏറ്റെടുക്കണമേ ആമേൻ 🙏🙏🙏🙏🙏🙏
@jobyjose4382
@jobyjose4382 22 дня назад
ഈശോയെ മമ്മിയുടെ കണ്ണിന് സൗഖ്യം നൽകണമേ
@LimaTonson-do2dw
@LimaTonson-do2dw 22 дня назад
ഈശോയെ, ഞങ്ങൾക്ക് എല്ലാവർക്കും രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sulekhabaiju8644
@sulekhabaiju8644 21 день назад
ഈശോയെ നന്ദി ഈശോയെ സുതുതി
@gigirose4869
@gigirose4869 22 дня назад
യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന 🙏🏻💖
@girijakumari.m.s5089
@girijakumari.m.s5089 22 дня назад
കർത്താവേ എൻ്റെ കുടുംബത്തിൻ്റെ ദുരിതങ്ങളും കഷ്ടപ്പാടുകളും കേസ് എന്ന പ്രതിസന്ധിയും മാറ്റി തരണമേ ആമേൻ
@user-yu4hg5ft6i
@user-yu4hg5ft6i 22 дня назад
ഈശോയെ എന്റെ ജീവിത പങ്കാളിയെ നിന്റെ കരങ്ങളിൽ തരുന്നു. ദീർഘായുസും, ആരോഗ്യവും, കൊടുക്കേണമേ, എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളേണമേ, ചെയ്യുന്ന ജോലിയിൽ അത്ഭുതം പ്രവർത്തിക്കണമേ amen🙏🙏
@james-bu2ky
@james-bu2ky 21 день назад
Praise the Lord 🙏🙏🙏❤❤❤
@lysadas505
@lysadas505 22 дня назад
Yeshuve Nanni yeshuve sthuthy
@user-ku7ob9yb6b
@user-ku7ob9yb6b 22 дня назад
ഈശോയെ എല്ലാ മരിച്ച വിശ്വാസികൾക്കും നിത്യ സമാധാനവും, നിത്യ ശാന്തിയും നൽകി നിത്യാനന്ദത്തിലേയ്ക്ക് നയിക്കണമേ ആമ്മേൻ
@soothram1419
@soothram1419 22 дня назад
ആമേൻ 🙏
@SherlyRaju-sy3ew
@SherlyRaju-sy3ew 22 дня назад
യേശുവേ നന്ദി 🙏യേശുവേ സ്തോത്രം 🙏🙏🙏യേശുവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏
@AncyJoseph-nc6hv
@AncyJoseph-nc6hv 15 дней назад
എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏യേശുവേ കാത്തുകൊള്ളണമേ 🙏🙏
@user-sc9gd2uk1r
@user-sc9gd2uk1r 21 день назад
യേശു വേ ഞങ്ങളെ ദാരിദ്ര്യത്തിൽ നിന്നും രക്ഷ പ്പെടുത്തണമേ