Тёмный

DAILY BLESSING 2024 JUNE 27/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 989 тыс.
Просмотров 436 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11 тыс.   
@anupaboby7150
@anupaboby7150 3 месяца назад
കർത്താവേ എൻ്റെ എല്ലാ രോഗങ്ങളും മാറ്റി പൂർണ ആരോഗ്യം തിരിച്ചു കിട്ടണമേ.... എല്ലാ പൈ ശ ാ ചി ക ബന്ദനങ്ങളെയും മാറ്റി തരണേ...അമേൻ
@rosemary5782
@rosemary5782 3 месяца назад
എൻ്റെ കർത്താവേ എല്ലാം പൈശാചിക ബന്ധനത്തിൽ നിന്ന് എൻ്റെ മക്കളെ രക്ഷിക്കണമേ...... ആമ്മേൻ
@la-beaubeautyparlour9247
@la-beaubeautyparlour9247 3 месяца назад
Amen
@beenapa6293
@beenapa6293 3 месяца назад
ഞങ്ങളുടെ മകളുടെ വിവാഹതടസം മാറി അനുയോജ്യമായ മകനെ നൽകി അനുഗ്രഹിക്കണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@mariathomas2414
@mariathomas2414 3 месяца назад
ആമേൻ. എൻ്റെ മകൻ്റെ വിവാഹതടസ്സം നീക്കി ദൈവകൃപയുള്ള ഒരു മകളെ നൽകി അനുഗ്രഹിക്കണമേ.
@rajeevimohankumar9061
@rajeevimohankumar9061 3 месяца назад
Bless all unmarried girls and boys Amen
@mariammathomas3969
@mariammathomas3969 3 месяца назад
എന്റെ മകൾക്ക് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ, എന്റെ മകളുടെ പഠനം അനുഗ്രഹിക്കണമേ, എന്റെ എല്ലാ നിയോഗങ്ങളും സാധിച്ച് അനുഗ്രഹിക്കണമേ. യേശുവേ സ്തോത്രം ഹാലേലൂയ്യാ ആമ്മേൻ ആരാധന നന്ദി, പരിശുദ്ധാത്മാവേ നന്ദി സ്തോത്രം ഹാലേലൂയ്യാ ആമ്മേൻ ആരാധന നന്ദി.
@AshaShaju-mj8fq
@AshaShaju-mj8fq 3 месяца назад
ഈശോയെ എന്റെ ക്യാൻസർ രോഗം സുഖപ്പെടുത്താണമേ കൂടെ എല്ലാ ക്യാൻസർ രോഗികളയും sugapeduthaname🙏🙏🙏
@MariammaKG
@MariammaKG 3 месяца назад
@@AshaShaju-mj8fq ആമീൻ
@anitaelizebeth
@anitaelizebeth 3 месяца назад
Praying God will heal you
@neethujaifin3140
@neethujaifin3140 3 месяца назад
ഭവനമില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ഈശോയെ🙏🙏🙏
@AldrinPeria-kr4bf
@AldrinPeria-kr4bf 3 месяца назад
🙏🙏🙏
@appuop-l6o
@appuop-l6o 3 месяца назад
🙏🙏🙏🙏
@neethumaani4847
@neethumaani4847 3 месяца назад
🙏
@aleenamathew8369
@aleenamathew8369 3 месяца назад
Ammen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajinirajeev9159
@sajinirajeev9159 3 месяца назад
ജീവിത പങ്കാളിയെയും ദാനമായി നൽകിയ വരുമാന മാർഗത്തെയും അനുഗ്രഹിച്ചു സഹായിക്കണമേ കൂടെയിരിക്കണമേ ആമേൻ
@jessyprakash9777
@jessyprakash9777 3 месяца назад
യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ വീട്ടിൽ ലെ പ്രയാസങ്ങളും കടങ്ങളും അങ്ങ് മാറ്റി തരേണമേ ഞങ്ങളെ എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ
@GeethaKunjumon-o2r
@GeethaKunjumon-o2r 3 месяца назад
യേശുവേ ഇതുവരെ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി എല്ലാവരേയും കാത്തോളണേ ഇശോ ആമേൻ
@georgekuttychacko3412
@georgekuttychacko3412 3 месяца назад
@user-sv9yk9li3q
@user-sv9yk9li3q 3 месяца назад
കർത്താവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ
@Sinnyas11
@Sinnyas11 3 месяца назад
Amen
@ansonregi8687
@ansonregi8687 3 месяца назад
ഈശോയെ എൻ്റെ നീ യോഗങ്ങളെ അങ്ങയ്ക്ക് സമർപ്പിക്കുന്നു അവയിൽ അങ്ങയുടെ കരസ്പർശം ലഭിക്കാൻ ഇട വരുത്തണമേ +1,+2 നല്ല മാർക്കോടെ പാസാക്കിത്തരണമേ School Topper ആക്കാൻ എന്നെ സഹായിക്കണമേ നല്ല സ്വഭാവത്തിൽ വളരാൻ എന്നെ കാക്കണമേ ഈശോയെ ഞാൻ ആരാവാൻ നീ ആഗ്രഹിക്കുന്നുവോ അത് എന്നെ ആക്കി തീർക്കണമേ ഈശോയെ എന്നെ കളിയാക്കിയവരേ തിരിച്ചടിക്കാൻ എനിക്ക് സാധിക്കണമേ ആമ്മേൻ ✝️🙏🏻🥹
@jenetjerry7933
@jenetjerry7933 3 месяца назад
പുകവലി മദ്യപാനം എന്ന ദുശീലത്തിൽ അകപ്പെട്ടിരിക്കുന്ന മക്കളെ അതിൽ നിന്നും മോചിപ്പിക്കേണമേ 🙏🏻
@sureshkrishnankutty5876
@sureshkrishnankutty5876 3 месяца назад
കർത്താവേ എന്റെ മകളുടെ വിവാഹക്കാര്യത്തിലും ജോലിക്കാര്യത്തിലും ഇതുവരെ ഒന്നും ആയിട്ടില്ല. അച്ചോ ഞങ്ങക്കുവേണ്ടിയും ഞങ്ങളെപ്പോലെ സങ്കടം അനുഭവിക്കുന്ന എല്ലാ മാതാ പിതാക്കൾക്കുവേണ്ടിയും അച്ഛൻ അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ
@marygeorge6120
@marygeorge6120 3 месяца назад
കർത്താവെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@SeenaShaji-cm4xo
@SeenaShaji-cm4xo 3 месяца назад
യേശുവേ ജോലിയില്ലത്തമക്കളെപ്രത്യകം സമർപ്പിക്കുന്നു.അ വരെ അനുഗ്രഹിക്കേണമേ അവരോട് കരുണായായിരിക്കണമേ ആമേൻ
@meenaalex1064
@meenaalex1064 3 месяца назад
Easoye ente makante vivaha thadasam mattane, makkalku nalla joli kodukane, njangalude niyogangal sadichutharane
@vimala800
@vimala800 3 месяца назад
ഉള്ളങ്ങൾ അറിയുന്ന കർത്താവെ എന്റെ കണ്ണുനീരിനു പ്രതിഫലം നൽകി അനുഗ്രഹിക്കേണമേ
@SurprisedGraphingCalcula-gg9ts
@SurprisedGraphingCalcula-gg9ts 3 месяца назад
ആമ്മേൻ
@user-tp3jp9hv2k
@user-tp3jp9hv2k 3 месяца назад
ഈശോയെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടാണ് എത്രയും പെട്ടെന്ന് ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ ഭാർത്താവ് കൂടെയില്ലാതെ മൂന്ന് പെൺകുട്ടികളെയുമായി വാടക വീട്ടിൽ താമസിക്കുന്ന ഒരു വീട്ടമ്മയാണ് ഒരു ജോലി ലഭിക്കാനായി എല്ലാവരും പ്രാർത്ഥിക്കണെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@marysobha4614
@marysobha4614 3 месяца назад
Jesus bless my family 🙏
@kunjumoljoy1803
@kunjumoljoy1803 3 месяца назад
എന്റെ ഈശോയെ❤ ജീവിതത്തിലുണ്ടായ ദുരിതങ്ങൾ മൂലം അങ്ങയിൽ നിന്ന് അകന്നുപോയ എന്റെ മക്കളെ 🙏അങ്ങയിലേക്ക് ചേർത്തുനിർത്തണേ...🙏🙏🙏❤
@jeffysibin
@jeffysibin 3 месяца назад
ഈശോയെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പത്തികളെയും സമർപ്പിക്കുന്നു.. 🙏🙏ട്രീറ്റ്‌ മെന്റ് എടുക്കുന്നവരെ സമർപ്പിക്കുന്നു..
@ashwins10.c99
@ashwins10.c99 3 месяца назад
എന്റെ കർത്താവേ എന്റെ കാലിന്റെ പുകച്ചിലും വേദനയും കിഴച്ച് ഒടിയുകയാണ് എന്റെ ഈശോ തൊട്ട് സുഖപെടുത്തണമേ❤️🙏❤️
@silpasivarajan9542
@silpasivarajan9542 3 месяца назад
Amen
@RosmiThomas-mc8fy
@RosmiThomas-mc8fy 3 месяца назад
ഈശോയേ മഴയിൽനിന്നും വെള്ളപൊക്കത്തിൽനിന്നും മറ്റ് പ്രകൃതി ദുരന്തങ്ങളിനിന്നും എല്ലാ മക്കളെയും കുടുംബങ്ങളെയും കാത്തൂ രക്ഷികണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sholyjohnson1877
@sholyjohnson1877 2 месяца назад
യേശുവേ എൻറെ സർവീസ് വകുപ്പിൽ എല്ലാ പ്രശ്നങ്ങളും തീർന്നു തരണമേ
@SulochanaVP-uc1ei
@SulochanaVP-uc1ei 3 месяца назад
രാത്രിയിൽ ഉറക്കമില്ലതെ കഷ്ടപ്പെടുന്ന എല്ലാവരേയും സമർപ്പിക്കുന്നു യേശു നാഥാ
@tomjoseph2175
@tomjoseph2175 3 месяца назад
Have mercy Jesus 🙏
@somanswarna
@somanswarna 3 месяца назад
,🙏🙏🙏
@leenajoseph9203
@leenajoseph9203 3 месяца назад
🙏🙏
@geethajohny3320
@geethajohny3320 3 месяца назад
ഈശോയേ പല വിധ രോഗങ്ങൾ കൊണ്ട് വേദനിക്കുന്ന എല്ലാവരുടെയും വേദന മാറ്റി കൊടുക്കണമെ ആമേൻ ഈശോയേ🙏🙏🙏🙏🙏♥️
@georgekuttychacko3412
@georgekuttychacko3412 3 месяца назад
❤🎉
@jissyjames8905
@jissyjames8905 3 месяца назад
എൻെ ഈശോയേ ഞങ്ങളെ അലട്ടികൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും നീ തന്നെ പരിഹാരം കാണിച്ച് തരണമെ ആമേൻ
@SurprisedGraphingCalcula-gg9ts
@SurprisedGraphingCalcula-gg9ts 3 месяца назад
ആമ്മേൻ
@marykurian4075
@marykurian4075 3 месяца назад
ഈശോയെ, ആരോഗ്യവും ബുദ്ധിയുമുള്ള ഒരു കുഞ്ഞിനെ ഞങ്ങളുടെ മകന് നൽകണമേയെന്ന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു . ആമേൻ !🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushadas3060
@ushadas3060 3 месяца назад
യേശുവേ ഞാൻ വച്ച നിയോഗങ്ങളുടെ മേൽ കനിവുണ്ടാകേണമേ. ഉത്തരം നൽകേണമേ..ലക്ഷങ്ങളുടെ ബാധ്യത അവിടുന്ന് തീർത്ത്തരണേ...പറ്റിച്ചവര് തിരിച്ചു തരുവാനാതി പരിശുദ്ധാതണ്മാവ് ഇടപെടേണമേ...ആമേൻ. ആമേൻ
@beenamathewarackal2811
@beenamathewarackal2811 3 месяца назад
Eshoye njanum ethe awasthayil anu sahayekane appa
@babenthommana6884
@babenthommana6884 3 месяца назад
Yesuveella budumuttukaleyum orthu sthuthikunnu.
@minijoseph93
@minijoseph93 3 месяца назад
ജോലി ഇല്ലാതെ വിഷമിക്കുന്ന അനേകം മക്കളുണ്ടല്ലോ ഈശോയെ എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ eshoye❤❤🙏🏻🙏🏻🌹🌹
@aneeshbalan2556
@aneeshbalan2556 3 месяца назад
ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന മക്കളോട് കരുണയും കൃപയും തോന്നേനെ ആമേൻ ഈശോയെ വിവാഹം കഴിഞ്ഞു മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവരോടും കരുണയും കൃപയും തോന്നി ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏😥😥😥😥
@minisebastian6458
@minisebastian6458 3 месяца назад
യേശുവേ ഞങ്ങളുടെ കുടുംബത്തിലുള്ളവർക്ക് ആയുസ്സും ആരോഗ്യവും നല്കണമേ 🙏🙏🙏🙏
@bindu7163
@bindu7163 3 месяца назад
യേശുവേ എന്റെ കടബാധ്യതകൾ മാറ്റിത്തരേണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe 3 месяца назад
ആമ്മേൻ 🙏
@soniyajitheshsoniyajithesh6594
@soniyajitheshsoniyajithesh6594 22 дня назад
എന്റെ ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും അസുഖങ്ങൾ മാറ്റി tharaname🙏🙏
@minibabu5714
@minibabu5714 3 месяца назад
കർത്താവായ യേശുവേ ഞങ്ങളുടെ കുടുംബങ്ങളിൽ ആഞ്ഞടിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടണമേ🙏🙏🙏🙏🙏🙏🌹
@athulyashiva333
@athulyashiva333 3 месяца назад
എൻ്റെ ഇശോപ്പാ..., മാത്യൂ അച്ചനെ കാത്തോളണേ.....അങ്ങയിൽ ആശ്രയിച്ച് പ്രാർഥിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിച്ചു കാത്തു രക്ഷിക്കണമേ......🙏🙏🙏🙏🙏 ആമേൻ....
@AswathygireeshGireesh-tg7df
@AswathygireeshGireesh-tg7df 3 месяца назад
യേശുവേ നന്ദി, ഈശോയോ കുടുബത്തിൽ സമാധാനം ഉണ്ടായിരിക്കണമേ 🙏🙏🙏🙏🙏🙏
@shinysunny
@shinysunny 3 месяца назад
എന്റെ കർത്താവെ എന്റെ മോളുട സർട്ഫിക്കത് കിട്ട ണ് കർത്താവെ 🙏🌹🙏ആമേൻ 🌹🌹🌹
@sujashaju273
@sujashaju273 3 месяца назад
ഈശോയെ വിവിധ ദുഃഖഭാരത്താൽ വിഷമിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അവിടുന്ന് അനുഗ്രഹിച്ച് ആശീർവദിക്കണമെ ആമേൻ
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@abrahamkattumattam7879
@abrahamkattumattam7879 3 месяца назад
Amen
@aleenapaul5164
@aleenapaul5164 3 месяца назад
എന്റെ ഈശോയെ അനുഗ്രഹ ധ്യാന കേന്ദ്രത്തിലെ മാത്യൂ വയലാ മണ്ണിൽ അച്ചനെയും ഞ്ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥി ക്കുന്ന എല്ലാവരെയും അനുഗ്രഹി ക്കണമേ
@sijinjustin
@sijinjustin 3 месяца назад
ഈശോയെ ഇന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും അങ്ങേയ്ക്ക് നന്ദി പറയുന്നു ഇനിയും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ ആമേൻ 🙏 ഹല്ലേലൂയ്യ 💞
@SmilingBoombox-ng1xw
@SmilingBoombox-ng1xw 3 месяца назад
ഇന്നത്തെ ആരാധന ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹമാക്കി തീർക്കേണമേ യേശുവേ അങ്ങ് ഞങ്ങളെ കാത്തുകൊള്ളേണമേ ഈ ഓൺലൈൻ പ്രയറിൽ ആയിരിക്കുന്ന എല്ലാ കുടുംബങ്ങളെയും കാത്തു പരിപാലിക്കേണമേ അവരുടെ എല്ലാ വിഷയത്തിന്റെ മേൽ അങ്ങ് അൽഭുതം പ്രവർത്തിച്ചു കൊടുക്കേണ യേശുവേ
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@revivejohn3659
@revivejohn3659 3 месяца назад
ഈശോയെ. ഞാൻ സാമ്പത്തിക പ്രയാസത്തിനും ,കടഭാരത്താലും കാണപ്പെടുന്നു. എന്നാൽ എനിക്ക് രൂപ കിട്ടാനുണ്ട്. എത്രയും പെട്ടെന്ന് എനിക്ക് കിട്ടാനുള്ള രൂപ കിട്ടി, എന്റെ സാമ്പത്തിക പ്രയാസങ്ങൾ എല്ലാം മാറ്റി തരണം ഈശോയെ.
@ejuabraham2302
@ejuabraham2302 3 месяца назад
എല്ലാ ജനങ്ങളെയും പ്രകൃതിക്ഷോഭങ്ങൾ നിന്നും പ്രകൃതിദുരന്തങ്ങളിൽ നിന്നും പകർച്ചവ്യാധിയിൽ നിന്നും അപകടങ്ങൾ എന്നും ആപത്തുകളിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കണമേ
@givewaveshow9540
@givewaveshow9540 3 месяца назад
എന്റെ ഈശോയെ ഞാങ്ങൾക് ഒരു വീട് വച്ചു തന്നേ ഈശേയെ മഴ പെയ്തൽ വീട് ചോരും ഈശോയെ ഒരു വീട് വച്ചു തന്നേ ഈശോയെ🙏🏻🙏🏻🙏🏻🙏🏻
@antonypj262
@antonypj262 3 месяца назад
എൻറെ ഈശോയെ നാളെ നടക്കുന്ന എൻറെ മോൻറെ ഇൻറർവ്യൂ ഈശോയുടെയും പരിസ്ഥിതി അമ്മയുടെ സാന്നിധ്യം അനുഭവിച്ചുകൊണ്ട് അറ്റൻഡ് ചെയ്യാനുള്ള കൃപആ മകൻ നൽകണമേആമേൻ
@jessyprince8433
@jessyprince8433 3 месяца назад
ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ
@marykuttyxaviour7361
@marykuttyxaviour7361 3 месяца назад
വിദേശത്ത് പോയിട്ട് ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏🙏🙏
@sindhul4032
@sindhul4032 3 месяца назад
കർത്താവേ എന്റെ മനക്ലേശം മാറ്റിത്തരേണമേ. കർത്താവിൽ അർപ്പിച്ച വിശ്വാസത്തെ ബെലപ്പെടുത്തേണമേ.🙏🙏🙏🙏🙏🙏
@2003shiji
@2003shiji 3 месяца назад
മകൾക്കു ചേർന്ന ജീവിത്പങ്കാളിയെ അങ്ങ് കണ്ടെത്തിത്തരണമേ
@RoobySebastian
@RoobySebastian 3 месяца назад
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏എന്റെ മക്കളെ കാത്തു സംരക്ഷിക്കണമേ ഈശോയെ 🙏🙏🙏🙏
@sheelajojan5439
@sheelajojan5439 3 месяца назад
🙏🙏
@MaryCv-f2l
@MaryCv-f2l 3 месяца назад
ഈശോയേ ഞാൻ നിയോഗം വെച്ച് എന്റെ മകന് ജോലി ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിച്ചിരുന്നു അവന് ഒരു ജോലിയിലേക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ട് യേശുവേ നന്ദി ഈശോയേ ഒരായിരം നന്ദി
@rajammavarghese9662
@rajammavarghese9662 3 месяца назад
Ente makanum jollium ielt padanam exam nallascore kittanum vivaham monum molku niyogam. Vachitund daivam pravarthikum ennu viswsikunnu
@lifetalksUK
@lifetalksUK 3 месяца назад
Enikkum IELTS exam niyogamanu. Plz pray for me.
@sreejashaiju3269
@sreejashaiju3269 3 месяца назад
Amen
@antonylawerence8428
@antonylawerence8428 3 месяца назад
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്, അനുഗ്രിഹങ്ങൾക് നന്ദി പറയുന്നു 🙏🙏🙏
@maryselin5925
@maryselin5925 3 месяца назад
എന്റെ ഈശോയെ എന്റെ ജീവിതപങ്കാളിയെ എല്ലാ രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ
@juliebiju2040
@juliebiju2040 3 месяца назад
എന്റെ കർത്താവെ എന്റെ നിയോഗങ്ങളെ അങ്ങു കേട്ട് ഉത്തരമാരുലാണമേ 🙏🙏🙏
@sobhajoseph1722
@sobhajoseph1722 3 месяца назад
Karthave വെള്ളപൊക്കത്തിൽ ദുരിദം അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏾🙏🏾
@monithamonithalm2531
@monithamonithalm2531 3 месяца назад
നാഥാ എന്റെ നീയോഗം നടത്തിത്തരേണമേ 🙏🏻എന്നെ കൈവിടല്ലേ 😔നാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@delzamathew5795
@delzamathew5795 3 месяца назад
ദൈവമേ നന്ദി ദൈവമേ സ്തുതി ദൈവമേ എൻ്റെ മക്കളെ കാത്തു കൊള്ളണമേ അവര് എടുക്കുന്ന എല്ലാ തീരുമാനങ്ങളുടെ മേൽ അങ്ങയുടെ കരുണയുണ്ടാകണമേ നല്ല തീരുമാനങ്ങൾ എടുക്കാൻ അവർക്ക് കരുത്ത് കൊടുക്കണമേ
@riyasalish5445
@riyasalish5445 3 месяца назад
കർത്താവേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചു തരേണമേ ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ ആരാധന
@soothram1419
@soothram1419 3 месяца назад
എന്റെ ദൈവമേ കുടുംബങ്ങളിൽ സമാധാനം നിറയ്ക്കണമേ ആത്മീയഉണർവ് നൽകേണമേ സാമ്പത്തിക മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ ആമേൻ 🙏
@ashajacob2227
@ashajacob2227 3 месяца назад
സകല മനുഷ്യരേയും അനുഗ്രഹിക്കേണമെ🙏🙏🙏🙏
@bindutomy5434
@bindutomy5434 3 месяца назад
ഈശോയെ എനിക്ക് ഞാൻ ആഹ്രഹിക്കുന്ന സ്ഥലത്ത് പെട്ടെന്നു ഒരു ജോലി തരാൻ anuhrehikkane aameen
@riyajoiceriyajoice5711
@riyajoiceriyajoice5711 3 месяца назад
കടബാധ്യതയിൽ കഴിയുന്ന എല്ലാ കുടുബത്തെയും അനുഗ്രഹിക്കേണമേ കർത്താവെ 🙏🙏🙏🙏
@simidavies1208
@simidavies1208 3 месяца назад
യേശുവേ, ജോലിയില്ലാത്ത മക്കളെ പ്രത്യകം സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കേണമേ അവരോട് കരുണയായിരിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@nethaniaraichelrobin5974
@nethaniaraichelrobin5974 3 месяца назад
Amen🙏🙏🙏
@ajp1447
@ajp1447 3 месяца назад
Amen makkaleyum samarppikkunnu job nalki anugdahikkaname Amen
@soothram1419
@soothram1419 3 месяца назад
അപ്പാ 💞 അമൽ, അലക്സ് ഇതുപോലെ ജോലി അത്യാവശ്യമുള്ള മറ്റു കുഞ്ഞുങ്ങൾ എല്ലാവരും സമാധാനമായി ജീവിക്കാൻ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏
@geethaanto5233
@geethaanto5233 3 месяца назад
ഈശോയേ എന്റെ മക്കളെ സമർപ്പിക്കുന്നു.അവരുടെ നിയോഗങ്ങളിന്മേൽ കരുണ യായിരിക്കേണമേ.അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.ഇന്നലെ അങ്ങു തന്ന വലിയ അനുഗ്രഹത്തിനു നന്ദി പറയുന്നു.ഈശോയേ....
@salgajameson1361
@salgajameson1361 3 месяца назад
Amen 🙏
@marymp9094
@marymp9094 3 месяца назад
ഈശോയെ.......തിരുരക്തം കൊണ്ട് കഴുകി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏
@sajicleatus3569
@sajicleatus3569 3 месяца назад
എന്റെ ഈശോയെ ഞങ്ങൾ വർക്ക്‌ ചെയ്യുന്ന കമ്പനിക്ക് നല്ല നല്ല വർക്കുകൾ ധരാളം ലഭിക്കുന്നതിന് കമ്പനിയെ അങ്ങ് അനുഗ്രഹിക്കണമേ തമ്പുരാനെ. ♥️♥️🌹🌹🙏✝️ആമ്മേൻ ✝️🙏🌹♥️♥️
@Solomp4
@Solomp4 3 месяца назад
എന്റെ യേശുവേ കട ബാധ്യത യാൽ ഭാരപ്പെടുന്ന മക്കളോട് മനസലിയണമേ നാഥാ 🙏🏿🙏🏿🙏🏿🙏🏿 അടുത്ത മാസം Bsc exam എഴുതുന്ന എല്ലാം കുഞ്ഞുങ്ങളെയും കൂട്ടത്തിൽ എന്റെ മകനെയും അങ്ങയുടെ കരങ്ങളിൽ തരുന്നു യേശുവേ ഇടപെടണമേ ജോലിക്ക് വേണ്ടി വിദേശത്തു പോകാൻ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങൾക്ക് വഴി ഒരുക്കണമേ യേശുവേ നന്ദി 🙏🏿🙏🏿🙏🏿
@bindud836
@bindud836 3 месяца назад
യേശുവേ എന്റെ മകളുടെ വിസ തടസം മാറ്റിത്തരാണമേ ❣️❣️❣️യേശുവേ അനുഗ്രഹിക്കേണമേ 💕💕💕💕
@shantyanto1873
@shantyanto1873 3 месяца назад
കർത്താവെ ഞങ്ങളുടെ കടങ്ങൾ വീടി കിട്ടാനുള്ള പൈസയ്ക്കുള്ള മാർഗം കാണിച്ചു തരണമേ
@JessyJohn-do6wi
@JessyJohn-do6wi 3 месяца назад
എൻ്റെ ഈശോയേ ഒത്തിരി കടബാധ്യതകൾ കാരണം സങ്കടത്തിൽ കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ,കടബാധ്യതകൾ തീർക്കുന്നതിനുള്ള സാമ്പത്തീക സഹായം നൽകി അനുഗ്രഹിക്കേണമേ 🕯️🕯️🕯️🙏🙏🙏🕯️🕯️🕯️
@Nice_Bro246
@Nice_Bro246 3 месяца назад
കർത്താവേ നല്ലൊരു വീട് സ്ഥലവും വാങ്ങാൻ പറ്റണംമൂന്നുമാസത്തിനുള്ളിൽ, 🙏🙏
@SoumyaLiju-s6s
@SoumyaLiju-s6s 3 месяца назад
ദൈവമേ എല്ലാ കടബാദ്ധ്യത ഉള്ള മനുഷ്യരെയും അനുഗ്രഹിക്കണമേ മാറ്റി കൊടുക്കണമേ
@reenasunny1939
@reenasunny1939 3 месяца назад
എന്റെ മക്കളെ അനുഗ്രഹിക്കണേ. അവർക്കു നന്നായി സംസാരിക്കാൻ സാധിക്കണേ 🙏അവർക്കു എല്ലാ കഴിവുകളും നൽകി അനുഗ്രഹിക്കണേ യേശുവേ 🙏🙏🙏🙏🙏🙏🙏🙏
@deepashaji3310
@deepashaji3310 3 месяца назад
യേശുവേ സമ്പാത്തികമായി ബുദ്ധിമുട്ടു അനുഭവിക്കുന്ന എല്ലാ മക്കളെയും യേശുവേ അനുഗ്രഹിക്കേണമേ ആമ്മേൻ🙏🙏🙏🙏🙏
@rosevlogs6301
@rosevlogs6301 3 месяца назад
എൻ്റെ ഈശോയെ മോൻ്റെ ഫോൺ ഉപയോഗം കുറച്ച് നന്നായി പഠിക്കാൻ കൃപ തരേണമെ❤ കൈവിടരുതെ🙏🙏🙏🙏❤️
@soothram1419
@soothram1419 3 месяца назад
എന്റെ പൊന്നുതമ്പുരാനേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ ദൈവസ്നേഹം ഒരു ലഹരിയായി കുഞ്ഞുങ്ങളിൽ കത്തിപടരുവാൻ അവരുടെ ഉള്ളിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏 ആമേൻ 🙏
@rosevlogs6301
@rosevlogs6301 3 месяца назад
എൻ്റെ ഈശോയെ മക്കളുടെ വിവാഹതടസ്സം മാറ്റി അവർക്ക് യോജിച്ച ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണമെ🙏🙏🙏🙏🙏❤️
@mini.s659
@mini.s659 3 месяца назад
യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏 മകന് ഒരു മാറ്റം തന്ന് മദ്യപാനത്തിൽ നിന്ന് പൂർണ്ണവിടുതൽ തരേണമേ 🙏🙏 എന്റെ സകല രോഗം ബൂദ്ധിമുട്ടിൽ നിന്നു പുർണ്ണ രോഗശാന്തി തരേണമേ 🙏🙏 മക്കളെ അനുഗ്രഹിക്കേണമേ , നല്ല റിസൽറ്റു തരേണമേ 🙏🙏 രോഗികൾക്കു സൈഖ്യം തരേണമേ 🙏🙏🙏 ആമേൻ 🙏🙏🙏
@lekhagt4970
@lekhagt4970 3 месяца назад
ഈശോയെ ദൂരെ സ്ഥലങ്ങളിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന എല്ലാ മക്കൾക്കും കർത്താവിന്റെ സാന്നിധ്യം ഉണ്ടാകണമേ 🙏🙏🙏
@Thakkudu657
@Thakkudu657 3 месяца назад
മയക്കുമരുന്നിന് അടിമ ആയ എല്ലാം മക്കളെ യും സമർപ്പിക്കുന്നു 🙏🙏🙏
@amalasaraofficial3920
@amalasaraofficial3920 3 месяца назад
Moshamaaya kootuketil pettupokunna makkale nee karuthaname.. 🙏🙏
@BinduPv-t7m
@BinduPv-t7m 3 месяца назад
ഈശോയെ കുടുംബത്തിന്റെ അന്ധകാരം അകറ്റേണമേ പൈശാചിക ബന്ധനങ്ങളെ തകർക്കേണമേ ഈശോയെഅപ്പാ അങ്ങ് മാത്രമാണ് ഞങ്ങൾക്കു ആശ്രയം 😭😭😭😭🙏🏻🙏🏻🙏🏻🙏🏻 ഈശോയെ അന്ധകാരം അകറ്റി വെളിച്ചത്തിലേക്ക് നയിക്കേണമേ മുന്നോട്ടുള്ള വഴി ഇരുട്ടും നിറഞ്ഞിരിക്കുന്ന തമ്പുരാനേ ഞങ്ങളെ നയിക്കേണമേ🙏🏻🙏🏻🙏🏻🙏🏻
@rijilroy996
@rijilroy996 2 месяца назад
ഈശോയെ എന്റ ന്യൂസ്‌ലാൻഡ് പ്രോസസ്സിംഗ് ന് നേരിടുന്ന എല്ലാ തടസങ്ങളും മാറ്റി തരണമേ. എല്ലാം നന്നായി പൂർത്തിയാകാൻ കരുണ തോന്നണേ. Amen
@indirabiju8242
@indirabiju8242 3 месяца назад
🙏 നന്ദി യേശുവേ യേശുവേ യേശുവിൻ നാമത്തിൽ എൻറെ ചേച്ചിയുടെ മകൻ അരുൺ മദ്യപാനവും പുകവലിയും ചീത്ത കൂട്ടുകെട്ടുകളും ഇന്നുതന്നെ മാറ്റിക്കൊടുത്തു അനുഗ്രഹിക്കുന്ന എൻറെ ഈശോയ്ക്ക് ഒരായിരം നന്ദി ആമേൻ 🙏❤️
@marypaul5173
@marypaul5173 3 месяца назад
ദൈവമേ ആശുപത്രികളിൽ കഴിയുന്ന എല്ലാ രോഗികൾക്കും സൗഖ്യം കൊടുക്കേണമേ
@SushaJoshy-rl2cu
@SushaJoshy-rl2cu 3 месяца назад
ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട് എന്റെ കുടുംബത്തെ samrakshikkaname🙏🙏 ഈശോയെ നന്ദി, ഈശോയെ സ്തുതി. 🙏🙏 എന്റെ മോൾക്ക് എന്നും തലവേദന വരുന്നു. ഈശോയെ മോളുടെ രോഗം മാറ്റി തരേണമേ 🙏🙏അനുഗ്രെഹിക്കേണമേ 🙏🙏ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ സ്തോത്രം, ഹല്ലേലുയ 🙏🙏
@alenjr10official87
@alenjr10official87 2 месяца назад
ഈശോയെ എന്റെ മകൾക്കു നല്ല ദൈവ വിശാസം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@arathyashokanashokan4335
@arathyashokanashokan4335 3 месяца назад
ഈശോയെ ഈ ലോകത്തെ മാറാവ്യാധികളിൽ നിന്നും മോചിപ്പിക്കണമേ.... ആരുടേം ജീവൻ അപകടങ്ങളിൽ പോകാതെ ഇരിക്കാൻ ദയവുണ്ടാകണേ... ഈ മഴ മൂലം ഉണ്ടാകുന്ന ദുരിതങ്ങൾ മാറ്റി തരണമേ ഈശോയെ....എല്ലാർക്കും ആയുസും ആരോഗ്യവും നല്ല മനസും നൽകി അനുഗ്രക്കണേ കർത്താവെ ❤❤❤❤❤❤
@jithukuttan3585
@jithukuttan3585 3 месяца назад
ഈശോയേ ബെന്നിച്ചായൻ്റെ അസുഖം മാറ്റിത്തരേണമേ ഞങ്ങളെ കാത്ത് പരിപാലിക്കേണമേ
@ansageorge-wk1iq
@ansageorge-wk1iq 3 месяца назад
രോഗാവസ്ഥ വേതനിക്കുന്ന് ജീവിത പങ്കാളിയെ അങ്ങ് സൗഖ്യ നൽകണമേ. എൻ്റ മക്കളേ സമർപ്പിക്കുന്നു എല്ലാ പകർച്ച വ്യാധി കളിൽ നിന്നും എൻ്റെ മകളെ കാത്തു സംരെക്ഷിക്കണമേ.
@anjugeorge7957
@anjugeorge7957 3 месяца назад
ഈശോയെ എന്റെ പപ്പേടെ അസുഖം പെട്ടന്ന് തന്നെ മാറ്റിത്തരാണമേ.. സന്തോഷത്തോടെയും സമാധാനത്തിടെയും ആരോഗ്യവും ആയുസും നൽകി കാക്കണമേ, 🙏🙏 എല്ലാവിധ രോഗത്താലും കടങ്ങൾ കൊണ്ട് ബുദ്ധി മുട്ടുന്നവരും ലോകം മുഴുവനുമുള്ള എല്ലാം വരുടെയും പ്രാർത്ഥനക് വിടുതൽ നല്കണമേ.... യേശുവേ നന്ദി... 🙏🙏
@shinamathomas7326
@shinamathomas7326 3 месяца назад
ഈശോയെ മക്കളുടെയും ഞങ്ങളുടെയും മുൻപിലുള്ള അന്ധകാരങ്ങളും തടസ്സങ്ങളും പൂർണ്ണമായി മാറ്റി തരണമേ 🙏
@soothram1419
@soothram1419 3 месяца назад
നാഥാ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@thomasv.o1816
@thomasv.o1816 3 месяца назад
എൻ്റെ ഈശോയെ എല്ലാ കുടുംബങ്ങളേയും ആശീർവദിച്ച് അനുഗ്രഹിക്കണമേ എൻ്റെ കുടുംബത്തെ സമർപിച്ചുപ്രാർത്ഥിക്കുന്നു മകനെ അനുഗ്രഹിക്കണമേ ആമേൻ
@Boysmonster-s2k
@Boysmonster-s2k 3 месяца назад
ഈശോയെ ഇന്ന് വൈകുന്നേരം 5.22 ന് ആണ് പ്രാർത്ഥന കൂടാൻ പറ്റിയത് ഫോണിൽ പൈസ ഇല്ലായിരുന്നു എന്റെ കടം കൂടി വരികയാണ് സ്ഥലം വിൽക്കാൻ ആളു വരണം ചോദിക്കുന്ന വില കിട്ടണം എന്നാലെ കടം വീട്ടി വെറെ വാങ്ങൻ പറ്റു ഈ മെസ്സേജ് കാണുന്ന എല്ലാവരും അച്ചനും പാവിയായ എനിക്കു വേണ്ടി പ്രാർത്ഥിക്കണമെ.ആമ്മേൻ
@lizybsam5836
@lizybsam5836 3 месяца назад
🙏🙏🙏
@aneeshbalan2556
@aneeshbalan2556 3 месяца назад
🙏🙏
@lijageorge9827
@lijageorge9827 3 месяца назад
Eeshoye njangalude kadangalum maattitharuvan anugrahikename.Ellavarudeyum aavashyangale nadathikodukename amen
@simidavies1208
@simidavies1208 3 месяца назад
യേശുവേ, വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോയിരിക്കുന്നു എല്ലാ മക്കളെയും സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കേണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@aleenajoy1657
@aleenajoy1657 3 месяца назад
പലവിധ രോഗംമൂലം വലയുന്ന എല്ലാ കുഞ്ഞുങ്ങളെയും യേശുവേ അവിടുന്നു പരിശുദ്ധാത്മാവിനെ അയചച്ു സൌഖ്യമാക്കണമേ.
@VinuPaul1978
@VinuPaul1978 3 месяца назад
ഈശോയെ പരീക്ഷ എഴുതുന്ന എല്ലാമക്കൾക്കും പരീക്ഷ എളുപ്പമാകാനും നന്നായ്ട്ട് പരീക്ഷ എഴുതാനും പരിശുദ്ധാത്മാവിനെ നൽകി അനുഗ്രഹിക്കണമേ. അതുവഴി പരീക്ഷക്ക് നല്ല മാർക്കോടെ പാസ്സാകാൻ അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ
@ajp1447
@ajp1447 3 месяца назад
Amen makkaleyum anugrahikkaname Amen
@elcycleetus
@elcycleetus 3 месяца назад
ഈശോയെ എൻ്റെ കൈ വേദന മാറ്റി തരേണമെ
@mincydayan9389
@mincydayan9389 3 месяца назад
🙏
@bindutomy5434
@bindutomy5434 3 месяца назад
ഈശോയെ പ്ലസ് one പഠിക്കാൻ ഒരുഗ്ഗുന്ന മോൾക്ക് നന്നായി പഠിക്കാനുള്ള ബ്ലെസ് നൽകണേ നല്ല മക്കളായ് ജീവിക്കാനുള്ള കൃപ നൽകണേ
@sijirajan3691
@sijirajan3691 3 месяца назад
ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏
@BiniPaul-nc4zr
@BiniPaul-nc4zr 3 месяца назад
എന്റെ യേശു വേ നന്ദി, മക്കളെ യും കുടുംബത്തെ യും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ
@beetageorge2861
@beetageorge2861 3 месяца назад
എൻ്റെ കർത്താ വെ എൻ്റെ ജീവത പങ്കാളിക്കു പുർണ സുഖം നൾകണെ
@gracykurian6924
@gracykurian6924 3 месяца назад
വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും എന്റെ മോളേ ടെപ്പം സമർപ്പിക്കുന്നു തടസ്സങ്ങൾ എല്ലാം മാറ്റിത്തരണമേ ദൈവഭയമുള്ള ജീവിത പങ്കാളിയേ നല്കി. അന്യഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JaisammaThomasA-yl9du
@JaisammaThomasA-yl9du 3 месяца назад
ഈശോയെ ഇന്നത്തെ യാത്രയിൽ ഞങ്ങളെ ആപത്തും അപകടവും അസുഖവും വരാതെ കാത്തു പരിപാലിക്കേണമേ സംരക്ഷിക്കേണമേ ഈശോയെ ആമേൻ🙏
@tevinterence651
@tevinterence651 3 месяца назад
എന്റെ ഈശോപ്പേ നാളെ biopsy റിസൾട്ട്‌ നെഗറ്റീവ് ആക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻ഈശോയെ സ്തുതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സ്തോത്രം നന്ദി appa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻കൈവിടല്ലേ 🙏🏻എന്റെ നിയോഗം സ്വീകരിച്ചു നസ്രായനായ ഈശോയെ എനിക്കായ് എന്റെ കുടുംബത്തിനായി എന്റെ നിയോഗം ഇന്ന് തന്നെ എനിക്ക് സാധിച്ചു തരേണമേ 🙏🏻അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sibishibu4141
@sibishibu4141 3 месяца назад
കർത്താവെ അങ്ങയുടെ തിരുരക്തം എന്റെ കുടുംബത്തിൽ തളിക്കേണമേ പരിശുദ്ധത്മാവ് എന്റെ കുടുംബത്തിൽ വരേണമേ കർത്താവെ വേഗം വരേണമേ എന്റെ കുടുംബത്തെ അങ്ങയുടെ ഉള്ളം കൈയിൽ കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏🙏🌹
@soothram1419
@soothram1419 3 месяца назад
🙏🙏🙏
@LindaJoseph-p4t
@LindaJoseph-p4t 3 месяца назад
കർത്താവേ രക്ഷ നൽകണമേ 🙏🙏🙏🙏🙏
@sijiroy2830
@sijiroy2830 3 месяца назад
ആമേൻ 🙏🏻
@jeffysibin
@jeffysibin 3 месяца назад
ഈശോയെ ഞങ്ങളുടെ മാതാപിതാക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏സഹോദരങ്ങളെ ഓർത്തു പ്രാർത്ഥിക്കുന്നു..
@LailaKumarisLailaKumaris
@LailaKumarisLailaKumaris 3 месяца назад
യോശുവേ ദുഷ്ടശകിതികളിൽ നിന്ന് എൻ്റെ കുടുംബത്തെ രക്ഷി കോണമേ എന്നെ മക്കളുടെ വിവാഹതടസ്സം മാറ്റി ത രോണ മേആമേൻ❤❤❤❤❤❤
@daisymol_mathew_
@daisymol_mathew_ 3 месяца назад
എൻ്റെ യേശുവേ ഞങ്ങൾക്ക് വരുമാനമുള്ള ഒരു ജോലി തന്ന് അൻ ഗ്രഹിക്കണമെ ഞങ്ങൾക്ക് കിട്ടനുള്ള കാശ് ഞങ്ങൾക്ക് അവർ തരണമെ ഞങ്ങളെ അനുഗ്രഹിക്കണമെ ആ മേൻ🙏🙏🙏🙏🙏🙏
Далее
Thomas G Giles
1:22:08
Просмотров 22