Тёмный

DAILY BLESSING 2024 SEPT - 14/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 976 тыс.
Просмотров 391 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9 тыс.   
@user-xt3rf4cp2j
@user-xt3rf4cp2j 3 дня назад
യേശുവേ എൻ്റെ ഗർഭാശയ മുഴ സർജറി കൂടാതെ സൗഖ്യ മാക്കി തരണമേ
@jubyjinish1555
@jubyjinish1555 4 дня назад
ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏
@GirijaRaju-ln8rl
@GirijaRaju-ln8rl 4 дня назад
കർത്താവേ ഞങ്ങളെയും കുടുംബത്തെയും കുഞ്ഞുങ്ങളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏
@anupaulose9995
@anupaulose9995 3 дня назад
എന്റെ ദൈവമേ എന്റെ സഹോദരനെ മനസാന്തര പെടുത്തേണമേ ദൈവത്തിങ്ങക്കലേക്ക് തിരിപ്പികേണമേ. ഇടപെടേണമേ. Amen🙏🏻
@ajohjose5926
@ajohjose5926 4 дня назад
എന്റെ കുഞ്ഞിനെ സഹായിക്കണമേ, മനസ്സിനെ വേദനിപ്പിക്കല്ലേ, കാത്തുകൊള്ളണമേ, കൂടെ ഉണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessyprakash9777
@jessyprakash9777 3 дня назад
യേശുവേ ഞങ്ങളുടെ ലോണുകളും കടങ്ങളും ഞങ്ങളുടെ പ്രയാസങ്ങളും അങ്ങ് മാറ്റി തരേണമേ
@anigeroge6723
@anigeroge6723 4 дня назад
എന്റെ കർത്താവെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രകയ്‌ക്കണമേ ✝️❤️😭😭😭😭😭
@JomonThomasThomas
@JomonThomasThomas 4 дня назад
Amen
@user-om9ko5sl8v
@user-om9ko5sl8v 3 дня назад
Hallelujah hallelujah hallelujah hallelujah hallelujah hallelujah
@sinicc1782
@sinicc1782 3 дня назад
കർത്താവെ എൻ്റെ ശാരീരിക വേദനകളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ
@sujajoseph4923
@sujajoseph4923 4 дня назад
യേശുവേ ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിയ്ക്കേണമേ.
@lissymolthomas9535
@lissymolthomas9535 4 дня назад
ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SujaGl-ew3od
@SujaGl-ew3od 3 дня назад
കർത്താവേ കരുണ തോന്നണേ അലിവു തോന്നണേ🙏🙏🙏🙏
@shehnas7327
@shehnas7327 4 дня назад
അമ്മേ മാതാവേ... ഇന്നത്തെ OET പരീക്ഷയിൽ ഞങ്ങളെ B സ്കോർ തന്ന് പാസ്സാക്കണമേ.... അമ്മേ മാതാവേ അമ്മയുടെ ഞങ്ങളെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കണമേ... ആമേൻ
@joicypauly8552
@joicypauly8552 4 дня назад
എന്റെ കർത്താവെ എനിക്ക് ശക്തിയും ബലവും തരണമേ
@garcythomas4014
@garcythomas4014 4 дня назад
എന്റെ ഈശോയേ എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ 🙏🙏🙏
@user-tk5wu4db7m
@user-tk5wu4db7m 3 дня назад
എന്റെ യേശുവേ ഇന്നത്തെ ദിവസം ഞങ്ങളെ അനുഗ്രഹിച്ചതിന് ഒരു പാട് നന്ദി. നന്ദി യേശുവേ എന്നും എപ്പോഴും എനിക്കും എന്റെ കുടുംബത്തിനും തുണയാകണേ യേശുവേ ഇനിയും തുണികൾ തയ്ക്കാൻ കിട്ടണേ ഞങ്ങളുടെകടബാദ്ധ്യതകളൊക്കെയും തീർത്തു തരണേ യേശുവേ ആമേൻ
@nycieshobipanakkal3144
@nycieshobipanakkal3144 4 дня назад
ഈശോയെ, എല്ലാ യുവതി യുവാക്കളേയും മക്കളെയോർത്ത് വേദനിക്കുന്ന എല്ലാ മാതാപിതാക്കളേയും, അനുഗ്രഹിക്കണമേ 🙏
@salysimon4304
@salysimon4304 4 дня назад
ഈശോയെ നല്ല ഒരു വീട് തന്നു അനുഗ്രഹികേണമേ ആമേൻ 🙏🙏🙏🙏🙏
@jismyjose9051
@jismyjose9051 3 дня назад
എന്റെ ഈശോയെ, എന്റെ മാനസിക സംഘർഷങ്ങളെ ഞാൻ സമർപ്പിക്കുന്നു.. ഏറ്റെടുക്കേണമേ... ധൈര്യം നൽകേണമേ 🙏എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു... കാത്തുകൊള്ളേണമേ 🙏🙏
@AshlyJoshy-mw2wf
@AshlyJoshy-mw2wf 4 дня назад
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടം മാറ്റി അനുഗ്രഹിക്കേണമേ എല്ലാ സകടകളും അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ എല്ലാ ആഗ്രഹങ്ങളും അങ്ങ് സാധിച്ചു തരേണമേ ആമേൻ
@raginimohanan7163
@raginimohanan7163 4 дня назад
എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യത നീക്കാൻ ഒരു വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏🙏
@antonylawerence8428
@antonylawerence8428 3 дня назад
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക് അനുഗ്രിഹങ്ങൾക് കാരുണ്യത്തിന് സമ്പത്തിന് നന്ദി പറയുന്നു 🙏🙏🙏
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe 4 дня назад
യേശുവേ എന്റെ കുടുബത്തിൽ സമാധാനം സന്തോഷം നൽകി അനുഗ്രഹിക്കേണമേ 🙏ആമ്മേൻ 🙏യേശുവേ അനുഗ്രഹിക്കേണമേ 🙏
@shantjoy9959
@shantjoy9959 4 дня назад
കുടുംബസമാധാനത്തിനുവേണ്ടി 🙏🏻🙏🏻മോൾടെ ജോലി സംബതമായ കാര്യങ്ങൾ ശരിയാക്കി തരണമേ ഈശോയെ 🙏🏻🙏🏻
@AngelSuresh-o8i
@AngelSuresh-o8i 4 дня назад
യേശുവേ അനുഗ്രഹിക്കണമേ എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളെയും മാറ്റി തരണമേ യേശുവേ നന്ദി യേശുവേ ആരാധന
@elsykoshy8388
@elsykoshy8388 4 дня назад
🙏🙏🙏
@PrincyPauly
@PrincyPauly 3 дня назад
പഠിക്കാനുള്ള ബുദ്ധിയും ഓർമ്മയും തന്ന് ഈശോയെ അനുഗ്രഹിക്കണമെ
@user-gi7bc1sz3v
@user-gi7bc1sz3v 4 дня назад
Ente ദൈവമേ ഞങ്ങളുടെ യുവ തലമുറകളെ അനുഗ്രഹിക്കേണമേ..
@User134vhjhvgfghyyggdfhkjl
@User134vhjhvgfghyyggdfhkjl 4 дня назад
എന്റ കർത്താവേ എന്റെ മകൻ 15 വയസ്സിൽ മദ്യപാനം പുകവലി കഞ്ചാവ് ഇവ ഉപയോഗിക്കുന്നു എന്റെ ചങ്കു തകർന്നു പോകുന്നു മാനസാന്തരം കൊടുക്കണമേ ഇന്ന് +2 വിൽ ഓണ പരിപാടിക്ക് മദ്യപിച്ചിട്ട് സ്കൂളിൽ ചെന്നു ടീച്ചർ എന്നെ വിളിച്ചു കൂട്ടികൊണ്ടു പോകാൻ പറഞ്ഞു അവന് യാതൊരു കൂസലും ഇല്ല. എന്റെ ഈശ്വരാ എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല. അവനെ പൈശാചിക ബന്ധനത്തിൽ നിന്ന് വിടുവിക്കണമേ ഡെയ്ലി ബ്ലസിംങ്ങിലൂടെ നിങ്ങൾ എല്ലാവരും എന്റെ മകനു വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ ഒരു പെറ്റമ്മയുടെ ചങ്കുതകർന്നുള്ള വിലാപമാണ് യേശു വേ കരുണ കാണിക്കണമേ
@hailmaria5209
@hailmaria5209 4 дня назад
😢😢
@binilk.varghese1954
@binilk.varghese1954 4 дня назад
🙏🙏🙏
@daliyanamitajhala7228
@daliyanamitajhala7228 4 дня назад
ഈശോയെ... 🙏🏻🙏🏻🙏🏻
@roselythomas2082
@roselythomas2082 4 дня назад
🙏🙏🙏
@Rekharegi
@Rekharegi 4 дня назад
Yeshuve viduthal kodukkaname Amen
@francismathew4840
@francismathew4840 4 дня назад
എന്റെ ഈശോയെ മക്കളെ സമർപ്പിക്കുന്നു അവരെ എല്ലാ തിന്മയുടെ ശക്തിയിൽനിന്നും കാത്തുസുക്ഷിക്കണമേ 🙏🙏♥️
@sheejaprasannan3941
@sheejaprasannan3941 3 дня назад
എൻ്റെ കർത്താവേ ...അവിടുത്തെ കരുതലിനും സ്നേഹത്തിനും സംരക്ഷണത്തിനും നന്ദി പറയുന്നു കർത്താവേ ... അങ്ങ് കാത്തു കൊള്ളണമേ....🙏🙏🙏🌹🌹🌹❤️❤️❤️
@elizabethbabu7583
@elizabethbabu7583 3 дня назад
എന്റെ കർത്താവെ, അപ്പയ്ക് കുമ്പസാരിക്കൻ ഇടയാകണേ 🙏🎊🙏🎊🙏🎊🙏🎊
@beenarobert8768
@beenarobert8768 3 дня назад
നന്ദീ ദൈവമേ🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏
@ajohn9190
@ajohn9190 4 дня назад
കർത്താവേ എന്റെ മോൾടെ ജോലി സ്ഥിരം ആക്കി കൊടുക്കുവാൻ, കോൺട്രാക്ട് പെട്ടന്നു പുതുക്കി കിട്ടുവാൻ, ഷീനയുടെ ഓപ്പറേഷൻ വിജയകരമായി ബിയോപ്‌സി റിപ്പോർട്ട്‌ നോർമൽ ആകുവാനും, എന്റെ കാൽ മുട്ടിന്റെ വേദന മാറ്റിത്തരണമേ, ബ്ലഡ്‌ കൗണ്ട് എല്ലാം നോർമൽ ആകുവാനും, ജോൺ അച്ചായന്റെഅസുഖം,പ്രിൻസിന്റ അസുഖം എല്ലാം മാറുവാനുംഞങ്ങളുടെ വീടിന്റെ ലോൺ എത്രയും പെട്ടന്നു തീർത്തു തരണമെന്ന് അപേഷിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ ആമ്മേൻ 🙏🙏🙏
@josemadukkakuzhy6415
@josemadukkakuzhy6415 3 дня назад
രോഗം മാറ്റണമെ ശക്തിയും സമാധാനവും തരണമെ എല്ലാ മക്കളെയും എല്ലാ ആപത്തുകളിൽ നിന്നുംകാത്തുരക്ഷിക്കണമെ..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്റെ ഈശോയേ.. പൊന്നുതമ്പുരാനേ...🙏🏻🙏🏻
@shineyjose3663
@shineyjose3663 4 дня назад
യേശുവേ എല്ലാ ലഹരി ഉപയോഗത്തിൽ നിന്ന് എല്ലാ മക്കളെയും രക്ഷിക്കണമേ എന്റെ മകനെയും പൂർണമായി സമർപ്പിക്കുന്നു നാഥാ കരുണ കാണിക്കണേ
@ShinyBarghese-or8gu
@ShinyBarghese-or8gu 4 дня назад
യേശുവേ എന്റെ ഭർത്താവ മാനസാന്തരം നല്കണമെ. എന്റെ മമ്മിക് പൂർണ്ണ രോഗ സൗഖ്യം നല്കണമെ.
@iioopsii8305
@iioopsii8305 4 дня назад
😮
@nebujohnson4809
@nebujohnson4809 4 дня назад
ആമേൻ 🙏🏻ഉത്പതി 39:2'5തിരുവചനം എനിക്കും കുടുബത്തിനും ശ്രെയസ്സ് വർധിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🌹🌹🌹
@justints2134
@justints2134 3 дня назад
ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@_e_m__i_n_
@_e_m__i_n_ 4 дня назад
ഈശോയെ ഈ കഴിഞ്ഞ ഓണപരീക്ഷ എഴുതിയ എനിക്കും എല്ലാകൂട്ടുകാർക്കും ഈ വചനം കേൾക്കുന്ന എല്ലാവർക്കും ജയിക്കാൻ കഴിയണമേ.......... ഈശോയെ....................... ആമേൻ..............
@mincydayan9389
@mincydayan9389 4 дня назад
ഈശോയേ ആരാധന എൻ്റെ നിയോഗങ്ങളുടെ മേലും കരുണയായിരിക്കണമേ സാധിച്ചു തരണമേ
@simijomon5214
@simijomon5214 3 дня назад
എന്റെ ഈശോയെഅപ്പോയിൻമെന്റ് പാസാക്കി തരണമേ മകന്റെ ദേഷ്യം മാറ്റി തരണമേ പഠിക്കാനു അനുഗ്രഹം തരണമേ
@jisnajames139
@jisnajames139 3 дня назад
എന്റെ ഈശോയെ ന്യൂസിലാലൻഡിൽ ഇന്റർവ്യൂ പാസ്സ് ആകാനും ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SaumyaArun-kp7go
@SaumyaArun-kp7go 3 дня назад
Amen
@nirmalsinyjose5080
@nirmalsinyjose5080 4 дня назад
ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ പാപികളായ ഞങ്ങളോട് കരുണ തോന്നണമേ
@shylaissac2950
@shylaissac2950 3 дня назад
ഈശോയ പരിശുദ്ധ ത്മാവിനെഅ യകണമേ എന്റെ ഈശോയെ എനിക്ക് മാനസിക സമാധാനം തരണേ കൂടെയുണ്ടായിരികണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ മക്കൾ കുവേണ്ടി അപേക്ഷികേണമേ അവരുടെ ആവശ്യ ഞങൾ സാധിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു ആമേൻ അമ്മ സുഖമില്ല തിരിക്കുന്നു കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ യേശുവേ നന്ദി സ്തുതിക്കുന്നു ആരാധന ആമേൻ
@josephm.v8629
@josephm.v8629 4 дня назад
യേശുവേ എന്റെ കെെയ്യുടെ അലർജിയുംനീരും നടുവേദനയുംമാറ്റി ശരീരവേദനയും മാറ്റി തരണമെന്ന് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏
@binnyjose705
@binnyjose705 3 дня назад
Ente Daivame ente Yesuve ente niyoganghal sadhichu tharename ammen
@daliyanamitajhala7228
@daliyanamitajhala7228 4 дня назад
ഈശോയെ..അപ്പാ എന്റെ മക്കളെ കുടുംബം സമർപ്പിക്കുന്നു 🙏🏻മക്കളെ അനുഗ്രഹമുള്ളവരായിരിക്കണേ 🙏🏻വിവാഹം നടക്കാത്ത മക്കൾ, കുഞ്ഞുങ്ങളില്ലാത്തവരെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@SujaGl-ew3od
@SujaGl-ew3od 3 дня назад
കർത്താവേ എല്ലാവർക്കും എല്ലാ നന്മകളും കൊണ്ട് നിറയ്ക്കണമെ🙏🙏🙏🙏
@sheelajosy323
@sheelajosy323 4 дня назад
ഈശോയെ ചങ്ക് തകർന്ന് നിലവിളിക്കുന്ന എല്ലാ അമ്മമാരുടെയും യാചന കേൾക്കണമേ
@Nishaagandhi828
@Nishaagandhi828 3 дня назад
എൻ്റെ ഈശോയേ വെള്ളപ്പാണ്ട് വരാതെ എന്നെ എന്നും കാത്തു കൊള്ളണമേ.എൻ്റെ എല്ലാ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഈശോയേ അങ്ങേക്ക് സമർപ്പിക്കുന്നു.എന്തെങ്കിലും ഒരു വരുമാന മാർഗ്ഗം എനിക്ക് കാണിച്ചു തരണമേ.😰😰😰😰😰😰😰😰😰😰😰
@Noname-ot5us
@Noname-ot5us 4 дня назад
ഈശോയെ എന്റെ മക്കളെ തമ്മിലുള്ള പരസ്പര സ്നേഹമില്ലായ്മ മാറ്റി അവരെ സ്നേഹത്തിൽ ഒന്നിപ്പിക്കണമേ പരിശുദ്ധാത്മാവിന് നിറയ്ക്കണമേ
@sophishiju4809
@sophishiju4809 4 дня назад
ഈശോയെ മക്കളെ സമർപ്പിക്കുന്നു ഈശോയെ ജീവിതപങ്കാളിയെ മാതാപിതാക്കളെ സഹോദരങ്ങളെ ജോലിയെ സമർപ്പിക്കുന്നു ഈശോയെ അനുഗ്രഹിക്കണമേ 🙏🙏
@jessyjoy8750
@jessyjoy8750 4 дня назад
Ameen
@anaidatheresajose5173
@anaidatheresajose5173 3 дня назад
യേശുവേ നന്ദി 🙏 യേശുവേ സ്തുതി🙏 യേശുവേ സ്തോത്രം🙏 യേശുവേ മഹത്വം🙏 യേശുവേ ആരാധന🙏
@lovelyjames9616
@lovelyjames9616 4 дня назад
എന്റെ യേശുവേ ഇന്നത്തെ എന്റെ യാത്ര യിൽ കൂടെ ഇരിക്കണമേ ആമേൻ. ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കണമേ കർത്താവെ. 🙏🏻🙏🏻
@bincythattil4976
@bincythattil4976 3 дня назад
എന്റെ വയറു വേദന മാറ്റി തരണേ 🙏🏻🙏🏻 കരളിന് കുഴപ്പം ഉണ്ടാവല്ലേ 🙏🏻🙏🏻 nen♥️ വൈബ്രേഷൻ വരല്ലേ 🙏🏻🙏🏻അമ്മ veezhalle🙏🏻🙏🏻 2വീട്ടിലും ആപത്തു അപകടം ഉണ്ടാവല്ലേ 🙏🏻🙏🏻 ഈശോ അങ്ങ് തന്ന എല്ലാ അനുഗ്രഹത്തിനും ഒരായിരം നന്ദി 🙏🏻🙏🏻 രക്ഷിക്കണേ 🙏🏻🙏🏻
@littyshaji9414
@littyshaji9414 4 дня назад
ഈശോയെ മാതാപിതാക്കളെ സമർപ്പിക്കുന്നു അവരുടെ ബുദ്ധിമുട്ട്കൾ സമർപ്പിക്കുന്നു 🙏🙏🙏
@CutePink477
@CutePink477 4 дня назад
ഈശോയെ മീൻ കട തുടങ്ങുവാനും വണ്ടി വാങ്ങാനുമുള്ള തടസ്സങ്ങൾ നീക്കി അതിനുള്ള. സമ്പത്തും നൽകി അനുഗ്രഹിക്കണമേ
@lycybiju5544
@lycybiju5544 4 дня назад
ഈശോയെ നന്ദി 🙏.. എല്ലാ നന്മകൾക്കും നന്ദി അപ്പാ.. 🙏daily blessing കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ നാഥാ 🙏ആമേൻ 🙏🙏🙏
@maryjose2420
@maryjose2420 3 дня назад
ഈശോയേ യുവതലമുറയെ വഴിതെറ്റി പോകാതെ നേര്‍വഴി കാണിച്ച് കൊടുക്കണമെ.തെറ്റായ കൂട്ടുകെട്ടിl നിന്നും മാറ്റി നടത്തണമെ.
@MolammaSain
@MolammaSain 4 дня назад
എന്റെ യേശുവേ ഞങ്ങളെ തിങ്കളഴ്ച 16 തിയതി ഇറ്റലിയിൽ തടസ്സങ്ങൾ ഒന്നും ഇല്ലാതെ കൊണ്ട് ചെന്ന് എത്തിക്കണെ അനുഗ്രഹിക്കണെ പരിശുദ്ധ ത് മാവിനാൽ ഞങ്ങളെ നിറയ്ക്കണെ ആ മേൻ🙏🙏🙏😭😭😭
@lynnbejoy6853
@lynnbejoy6853 4 дня назад
ഈശോയെ ഈ ദിവസത്തെ എല്ലാ കാര്യങ്ങളും അങ്ങേ പക്കൽ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ. ക്രമപ്പെടുത്തണമേ
@sakunthalat.m7853
@sakunthalat.m7853 3 дня назад
ഈശോയേ എൻ്റെ മക്കളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ മോനെ വയ്യായയിൽ നിന്ന് കാത്തു രക്ഷിക്കണമേ എൻ്റെ എല്ലാ ദിവസവും നിയോഗം വച്ചുള്ള പ്രാർത്ഥനയുടെ ഫലമായി ഈശോയുടെ കാരുണ്യം ലഭിച്ചതിൻ്റെ ഫലമായി എൻ്റെ മോൾക്ക് ബി.ഡി.എസ് പരീക്ഷ നല്ല മാർക്കോടെ പാസ്സാവാൻ സാധിച്ചു. ഈശോയേ നന്ദി..... നന്ദി...'' നന്ദി..നന്ദി....നന്ദി. സർവ്വ അനുഗ്രഹത്തിനും നന്ദി.....നന്ദി നന്ദി.....
@deepaat6683
@deepaat6683 3 дня назад
Ente Eshoye Manasinu Samadanam Nalki Anugrahikkane Yeshuve 🙏 Amen 🙏
@MariammaKG
@MariammaKG 4 дня назад
ഇന്നത്തെ ആരാധാനയെ സമർപ്പിക്കുന്നു അച്ഛനെയും കൂടായുള്ളവരയും സമർപ്പിക്കുന്നു ഞങ്ങൾക്കു വചനം പറഞ്ഞുതനുട്ടള്ള എല്ലവരെയും ഓർത്തു പ്രാർത്ഥിക്കുന്നു ആവജനത്തിലൂടെ ഞങ്ങളെ നടത്ണമേ കുറവുകൾ ഓർക്കരുത്
@laisajoseph3084
@laisajoseph3084 4 дня назад
എന്റെ ഈശോയെ ജോലി തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ അവരെ അനുഗ്രെഹിക്കണമേ അവരുടെ ബുദ്ധിമുട്ടുകളിൽ പ്രെയസ്സങ്ങളിൽ കൂടെ ആയിരിക്കണമേ
@reemabaksy3848
@reemabaksy3848 4 дня назад
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ!!ഒക്ടോബർ മാസത്തിൽ നടക്കാനിരിക്കുന്ന നിയോഗ പ്രാർത്ഥനയിൽ മുടങ്ങാതെ കൂടാൻ അനുഗ്രഹിക്കേണമേ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ എന്റെ നാഥാ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരണമേ!!ആമേൻ!!🙏🙏🙏🙏❤️❤️❤️❤️
@BinuKunjukunju-k3r
@BinuKunjukunju-k3r 3 дня назад
തമ്പുരാനെ വാവ്വ മോളെയും ജിൻസൺ മോനെയും അനുഗ്രഹിക്കേണമേ ആമേൻ കുഞ്ഞുമക്കൾക്ക് പഠിക്കാൻ നല്ലബുദ്ധി നല്കണമേ കർത്താവെ അടിയന്റെ മുട്ടു വേദന മാറ്റി തരണേ ആമേൻ
@subintharayiltharayil512
@subintharayiltharayil512 4 дня назад
യേശുവേ ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാ ആപത്തുകളിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു സംരക്ഷിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
@sophishiju4809
@sophishiju4809 4 дня назад
ഈശോയെ വിനോജിനെ സുഖപ്പെടുത്താണമേ ഈശോയെ കരളിന് ജീവൻ നല്കണമേ ഈശോയെ 🙏🙏
@sujajoseph4923
@sujajoseph4923 4 дня назад
യേശുവേ അങ്ങയുടെ തിരൂരക്തത്തിന്റെ അമൂല്യമായ സംരക്ഷണം ഞങ്ങളുടെ മക്കളുടെ ജീവിതത്തിനു കോട്ടയായിരിയ്ക്കേണമേ.
@joycv4887
@joycv4887 4 дня назад
God blessyou
@Sandhyadeepu-b6f
@Sandhyadeepu-b6f 3 дня назад
കർത്താവെ ഈ വചനം കേൾക്കുന്നഎന്റെ കാലു സുഖപ്പെടുത്തണേ. 🙏
@sinianson3349
@sinianson3349 3 дня назад
യേശുവേ നന്ദി❤❤❤ കടബാധ്യത മാറ്റിതരുവാനുള്ള അനുഗ്രഹം തരണമേ
@joyjohn4110
@joyjohn4110 3 дня назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
@anninoble1756
@anninoble1756 4 дня назад
യേശുവേ എന്നെ അങ്ങയുടെ കരങ്ങളിൽ പൂർണമായും സമർപ്പിക്കുന്നു അവിടുത്തെ തിരു രക്തത്താൽ മുദ്രയിട്ട് എന്നെ സൂക്ഷിക്കണം എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@marypaul5173
@marypaul5173 4 дня назад
ദൈവമേ കുടുംബ സമാധാനമില്ലാത്ത എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു കരുണ കാണിക്കണമേ
@josek.t8027
@josek.t8027 4 дня назад
ആമേൻ
@rosammathomas8004
@rosammathomas8004 4 дня назад
ഇന്നു സ്ലീബാ പെരുന്നാൾ എന്റെ യേശുവേ അങ്ങയുടെ സ്ലീബാ ഞങ്ങൾക്ക് അഭയവും കോട്ടയും ആയി തീരേണമേ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏 ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമെ👏👏👏 യേ ശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തോത്രം ആമേൻ 🙏❤️🙏❤️🙏❤️🙏
@aniejoseph8168
@aniejoseph8168 4 дня назад
🙏🏻 യേശുവേ സ്തോത്രം കർത്താവേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു🙏🏻 കർത്താവേ ഇനിയും മുന്നോട്ടു വഴി നടത്തണമേ 🙏🏻🌹🙏🏻✝️🙏🏻❤️🙏🏻🔥🙏🏻
@geethakrishnan4660
@geethakrishnan4660 4 дня назад
Jesus Christ thanks thanks thanks 🙏 Thanks Jesus Christ thanks thanks 🙏 Jesus Christ thanks thanks thanks 🙏 Jesus Naadhaan thanks thanks thanks Jesus Naadhaan thanks thanks 🙏 Thanks Jesus Naathaa thanks thanks Thanks Jesus Christ thanks thanks 🙏 Thanks Father Mathew Vayalamannil thanks thanks thanks thanks thanks 🙏 Thanks Father Mathew Vayalamannil thanks thanks thanks thanks thanks 🙏 Thanks Father Mathew Vayalamannil thanks thanks thanks thanks thanks 🙏 Thanks Father Mathew Vayalamannil thanks thanks thanks thanks thanks 🙏 Thanks Father thanks thanks thanks 🙏 Thanks Father Mathew Vayalamannil. Thanks Father Mathew Vayalamannil Thanks Father Mathew Vayalamannil Thanks Father thanks thanks thanks 🙏 Father thanks thanks thanks thanks 🙏 Thanks Father Mathew Vayalamannil thanks thanks thanks thanks thanks 🙏
@ritae145
@ritae145 3 дня назад
Amen.Praise The.Lord.Thank you Jesus.Thank you Father
@marypv5983
@marypv5983 4 дня назад
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ അമലിനും നിരുപമയ്ക്കും സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ അങ്ങയ്ക്കു നന്ദി പറയുന്നു ആമ്മേൻ
@jalyjacob2703
@jalyjacob2703 4 дня назад
Amen
@soorajkumar9143
@soorajkumar9143 4 дня назад
🙏
@crazyaldrin5844
@crazyaldrin5844 4 дня назад
അപ്പ അങ്ങയുടെ തിരു വചനത്തിന്റെ കരുണയിൽ ജീവിക്കാൻ ഞങ്ങളെ അനുവദിക്കണേ അനുഗ്രഹിക്കണേ
@josek.t8027
@josek.t8027 4 дня назад
ആമേൻ
@clarammajoseph3886
@clarammajoseph3886 4 дня назад
ഈശോയെ നാളെ വി. കുർബാന മധ്യേ ബൈബിൾ വായിക്കുവാൻ എനിക്ക് അവസരം കിട്ടിരിക്കുകയാണ് ഈശോയെ ഒരു തടസ്സവും കൂടാതെ നന്നായി വായിക്കുവാൻ അനുഗ്രഹിക്കണമെ എൻ്റെ കൂടെ വായിക്കുന്ന Alexina യെയും സമർപ്പിക്കുന്നു ഈശോയെ നീ ഞങ്ങളുടെ കൂടെ ഉണ്ടാവണമെ എല്ലാം സമർപ്പിക്കുന്നു.🙏🙏🙏🙏🙏
@ashaabraham5652
@ashaabraham5652 3 дня назад
യേശുവേ എന്റെ കുഞ്ഞുങ്ങളെ കുടുംബത്തെ, മാതാപിതാക്കളേ അനുഗ്രഹിക്കണമേ. പ്രാർത്ഥനസഹായം ആവശ്യമുള്ള. ഓരോ മക്കളെയുഓ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. ആമേൻ
@subintharayiltharayil512
@subintharayiltharayil512 4 дня назад
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം നൽകിയതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി സ്തുതി മഹത്വം hallelujah hallelujah hallelujah
@georgejose8600
@georgejose8600 4 дня назад
Amen
@princyvarghese993
@princyvarghese993 4 дня назад
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@SunithaSuni78
@SunithaSuni78 4 дня назад
Amen
@susanreji9934
@susanreji9934 3 дня назад
യേശുവേ അനുഗ്രഹിക്കണമേ .രോഗികളായ എല്ലാ മക്കൾക്കും ആശ്വാസം നൽകണമേ.
@sreedevidominic4987
@sreedevidominic4987 4 дня назад
ഈശോയെ ഡൊമിനിക്കിന്റെ മദ്യപാനം മാറ്റണമേ വിശുധീകരിക്കണമേ
@sjoseph8444
@sjoseph8444 3 дня назад
ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... കുടുംബ സമാധാനം തരണേ.... ജീവിതത്തെ നന്നായി നടത്തണേ.. തെറ്റുകൾ ക്ഷമിക്കണേ... ജോലിയെ നന്നായി നടത്തണേ.... മക്കളെ നന്നായി നടത്തണേ... ഈശോയെ മാതാവേ സകല വിശുദ്ധരെ നന്ദി.... ഹല്ലേലുയ... ആമെൻ 🙏🙏🙏
@anishageorge7259
@anishageorge7259 4 дня назад
എന്റെ ഈശോയെ വിവാഹപ്രായമായിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണമേ
@SurprisedGraphingCalcula-gg9ts
ഈശോയെ എന്റെ മകനേയും സമർപ്പിക്കുന്നു. അവനേയും അനുഗ്രഹിക്കണമേ
@deepajoy
@deepajoy 3 дня назад
Ente makaleyum samarppich prarthikkunnu.. Amen 🙏🙏🙏
@merryrajan7584
@merryrajan7584 3 дня назад
കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലെ നിയോഗ പ്രാർത്ഥനയിൽ വിദേശത്തായിരുന്ന എന്റെ മോളുടെ ജോലിസംബന്ധമായ അസ്വസ്ഥതകൾ മാറുന്നതിനു വേണ്ടി പ്രാർഥിച്ചു. എന്നാൽ ഡിസംബറിൽ ജോലി ഉപേക്ഷിക്കേണ്ടിവന്നു. വീണ്ടും ജോലിക്ക്ശ്രമിച്ചെങ്കിലും കിട്ടാതെ നാട്ടിലേക്ക് തിരിച്ചു വന്നു. ഇവിടെ വന്ന് ജോലി അന്വേഷിച്ച് പ്രാർഥനയോടെ കാത്തിരുന്നു. വീടിനടുത്ത് തന്നെ ഇപ്പോൾ ജോലിയായി. അൽപം വൈകിയെങ്കിലും ദൈവം എല്ലാം നന്മക്കായിത്തന്നെ ചെയ്തു. ദൈവമേ നന്ദി🙏🙏🙏🙏 ഈശോയെ നന്ദി🙏🙏🙏
@Neethuaby
@Neethuaby 3 дня назад
യേശുവേ, എന്റെ പപ്പയുടെ മദ്യപാനവും പുകവലി മാറ്റി കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമേ.
@philominajose3488
@philominajose3488 4 дня назад
എന്റെ ഈശോയേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും അതിനെ തുടർന്നുള്ള വാക്കുകളും പ്രവർത്തികളും കാരണം ഞാനും മക്കളും വളരെയധികം ദുഃഖത്തിലും വേദനയിലും ആണ് ഈശോയേ അങ്ങേയ്ക്ക് മാത്രമേ ഇതിൾ നിന്നും മോചനം നൽകുവാൻ സാധിക്കുകയുള്ളൂ ഈശോയേ സഹായീക്കണമേ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് വീണ്ടെടുക്കാൻ ദയ തോന്നണമേ 🙏🙏🙏 ഈശോയേ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈശോയേ ഞങ്ങളുടെ ഇളയ മകൾ ജർമ്മൻ ഭാഷയുടെ B2 ഒരു മൊഡ്യൂൾ എഴുതി റിസൽട്ടിനായി കാത്തിരിക്കുന്നു ഈശോയേ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏 ഈശോയേ മൂത്ത മകൾ നേഴ്സിംഗിൻ്റെ നാലാം വർഷം പഠിക്കുന്നു ഒക്ടോബറിൽ പരീക്ഷയാണ് ഈശോയേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ അങ്ങയുടെ അനുഗ്രഹത്താലും സഹായത്താലും മാത്രമേ മക്കൾക്ക് വിജയിക്കുവാൻ സാധിക്കുകയുള്ളൂ 🙏🙏🙏 ഈശോയേ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏
@jancythomas3661
@jancythomas3661 4 дня назад
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ നല്ല ജോലി നല്ല ഭാവിയും നൽകി അനുഗ്രഹിക്കണമേ
@rosammathomas8004
@rosammathomas8004 4 дня назад
ആമേൻ👏👏👏👏🌹
@shinushaji461
@shinushaji461 4 дня назад
Amen🙏🏻🙏🏻🙏🏻ee vachanthodecherthu prarthikunu appaa appaa thdsam matti anughrhikanme🙏🏻🙏🏻🙏🏻jodedajiphiepdasheshethbakiamsoku🙏🏻🙏🏻🙏🏻thkofr🙏🏻🙏🏻🙏🏻appaa ellam thdsam matti appaa shakshi🙏🏻🙏🏻🙏🏻appaaa ee vachanprkaryarm sreeyashu🙏🏻🙏🏻🙏🏻indakanme🙏🏻🙏🏻🙏🏻
@RojaJithu
@RojaJithu 3 дня назад
കർത്താവെ സമാധാനം സന്തോഷം ഐശ്വര്യം അനുഗ്രഹം ആയുസ്സ് ആരോഗ്യം ജോലി ഒക്കെ തരേണമേ 🙏എന്റെ മോന് കറക്റ്റ് സമയം തിരിച്ചു വരാൻ കഴിയേണമേ 🙏
@RojaJithu
@RojaJithu 3 дня назад
കർത്താവെ ദൈവം എന്റെ കൂടെ ഒരു നിഴൽ പോലെ ഉണ്ടാകേണമേ വീടിന്റെ ബാക്കി പണിതീർക്കാൻ കഴിയേണമേ എല്ലാ അനുഗ്രഹവും ഉണ്ടാകേണമേ 🙏🙏🙏🙏
@rajibinu956
@rajibinu956 4 дня назад
ദൈവമേ ഞങ്ങളുടെ കടബാധ്യതകൾ മുഴുവനും മാറ്റി സന്തോഷവും സമാധാനവും ദൈവകൃപയും നിറഞ്ഞ കുടുംബജീവിതം നൽകി അനുഗ്രഹിക്കേണമേ ആമേൻ മാതാപിതാക്കളേയും സഹോദങ്ങളേയും ബന്ധുക്കളേയും നാട്ടുകരേയും നാടിനേയും അനുഗ്രഹിക്കേണമേ ആമേൻ
@LissyT-nx6dm
@LissyT-nx6dm 3 дня назад
Ente makkale kathu kollaname ente mathapithakkale bharthavine sam rakshiilkaname .
@chippyraju1902
@chippyraju1902 4 дня назад
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ അടുത്ത മാസം അൾട്രാ സൗണ്ട് ചെയുമ്പോൾ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഇണ്ടാവല്ലേ 🙏🙏🙏
@lincymathew-fo4ex
@lincymathew-fo4ex 3 дня назад
യേശുവേ കൂടെ ഉണ്ടാകേണമേ അനുഗ്രഹിക്കേണമേ യേശുവേ സ്തോത്രം യേശുവേ നന്ദി ഹാലേലൂയ 🙏🙏🙏
@MollyMathew-jj1kw
@MollyMathew-jj1kw 4 дня назад
കർത്താവേ കരുണയായിരിക്കേണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ മക്കളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ അങ്ങയെ തിരു രക്തത്താൽ കഴുകണമേ വിദേശത്ത് ആയിരിക്കുന്ന മക്കളെ കാത്തുകൊള്ളണേ മകൻറെ എംബിബിഎസ് രജിസ്ട്രേഷൻ പെട്ടെന്ന് നടത്തി തരണമേ സ്ഥലം വിൽക്കാൻ സാധിക്കണം വീടുപണിയുടെ തടസ്സങ്ങൾ മാറ്റി തരണേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ആമേൻ
@hobi_sunshine2173
@hobi_sunshine2173 2 дня назад
Ante achachneyum ammayeum aniyathiyeum anneum ammachyeum kathone 🙏
@betsyurukkuvellichanna4432
@betsyurukkuvellichanna4432 4 дня назад
കർത്താവേ എന്റെ സഹോദരൻ ബിസിനസ്സിൽ തകർന്ന് ഗൾഫിൽ പെട്ട കിടക്കുകയാണ് എത്രയും വേഗം നാട്ടിലേക്ക് വരുവാൻ കർത്താവേ അവനെ അനുഗ്രഹിക്കേണമേ വിശ്വാസി അല്ലാത്ത അവന് സംരക്ഷിക്കേണമേ
@shinushaji461
@shinushaji461 4 дня назад
Karthave appaaa kargalel samrpichu prarthikunu ellam thdsam matti kodukanme🙏🏻🙏🏻🙏🏻
@roselythomas2082
@roselythomas2082 4 дня назад
യേശു അപ്പാ കൈവിടല്ലേ അങ്ങേ മക്കളോട് കരുണ തോന്നണമേ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയേണമേ ഞങ്ങളിൽ ജ്ഞാനം നിറക്കേണമേ 🙏🙏🙏🙏🙏🙏🙏
@josek.t8027
@josek.t8027 4 дня назад
ആമേൻ
@soothram1419
@soothram1419 4 дня назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞
@devikabs2621
@devikabs2621 4 дня назад
ഈശോയെ ഇന്ന് നല്ല ഒരു ദിവസം തരണേ എന്റെ ആവിശ്യങ്ങൾ നടത്തി തരണേ ഈ വചനം കേൾക്കുന്നവരെ അനുഗ്രഹിക്കണേ amen
Далее
Каха и жена (недопонимание)
00:37
ГОЧА ПРО NISSAN 400Z
00:51
Просмотров 40 тыс.