Тёмный

DAILY BLESSING 2024 SEPT - 30/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 990 тыс.
Просмотров 203 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7 тыс.   
@SiniReji-u3r
@SiniReji-u3r 9 часов назад
യേശുവേ ഞങ്ങളോട് കൃപ തോന്നി ഞങ്ങളെ അനുഗ്രഹിക്കേണമേ. ആവശ്യങ്ങളിലെല്ലാം കൂടെയിരിക്കണമേ. നിയോഗങ്ങളെ അനുഗ്രഹിക്കേണമേ നാഥാ 🙏🏻🙏🏻
@josek.t8027
@josek.t8027 3 часа назад
ആമേൻ
@lillym1711
@lillym1711 4 часа назад
ഈശോ യെ എൻ്റെ സങ്കടങ്ങൾ സമർപ്പിക്കുന്നു എനിക്കെല്ലാം സാധിച്ചു തരണെ അനുഗ്രഹിക്കണെ🙏🙏🙏🙏🙏🙏🙏🙏🙏🙏
@paulineabraham8287
@paulineabraham8287 3 часа назад
Enteyum
@anniegeorge3803
@anniegeorge3803 Час назад
Amen 🙏 for me also 🙏
@isabellachandy6254
@isabellachandy6254 21 минуту назад
Amen
@prasanna946
@prasanna946 4 часа назад
എൻ്റെ ഈശോയെ സാമ്പത്തികമായി പ്രയാസo അനു ബവിക്കുന്നഎല്ലാ മക്കളെയും അങ്ങയുടെ അനുഗ്രഹം എപ്പോഴും എവിടെയും ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏🙏🙏🤍🤍🤍🤍🤍🤍🤍🤍❤️❤️❤️❤️❤️
@wilsonvarkey56
@wilsonvarkey56 Час назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RoshiniJoseph-z1i
@RoshiniJoseph-z1i Час назад
ഈശോയേ എന്റെ കുടുംബത്തെ ഞാൻ സമർപ്പിക്കുന്നു 🙏🙏🙏എന്റെ മക്കളെ ഞാൻ അങ്ങയുടെ കരങ്ങളി തരുന്നു ആമ്മേൻ 🙏🙏🙏🙏
@jancythomas3661
@jancythomas3661 6 часов назад
യേശുവേ നന്ദി സ്തുതി സ്തോത്രം. ഞങ്ങളെ അനുഗ്രഹിക്കണമേ.മക്കളെ അനുഗ്രഹിക്കണമേ.എല്ലാ കാര്യങ്ങളിലും ഉയർച്ച നൽകി അനുഗ്രഹിക്കണമേ
@rajeevimohankumar9061
@rajeevimohankumar9061 3 часа назад
Amen
@nethaniaraichelrobin5974
@nethaniaraichelrobin5974 3 часа назад
🙏🙏🙏🙏
@chinnammajolly7161
@chinnammajolly7161 2 часа назад
Amen, 🙏🙏
@ajosibi.reenasibi2990
@ajosibi.reenasibi2990 4 часа назад
എന്റെ ഈശോയെ എന്റെ മോന്റെ കൂട്ടുകാരിൽ നിന്നും മോചനം ലഭിക്കുവാൻ എന്റെ ഈശോയെ അനുഗ്രഹികണമേ 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ എല്ലാം നയോഗങ്ങളുo ഈശോയെ സാധിച്ചു തരണമേ 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻ഈശോയെ അനുഗ്രഹികണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rosammabenny9985
@rosammabenny9985 3 часа назад
Prayers🙏🙏🙏
@lathyabey2826
@lathyabey2826 Час назад
🙏
@aleenagibin5087
@aleenagibin5087 Час назад
Eeshoya sahayikkanammea
@MolammaSain
@MolammaSain 9 часов назад
യേശുവേ ഞങ്ങളുടെ തടസ്സങ്ങൾ എടുത്ത് മാറ്റി ഞങ്ങളോട് കരുണ തോന്നണെ രോഗികൾക്ക് സൗഖ്യം കൊടുക്കണെ പാപികൾക്ക് മനസന്തരം കൊടുക്കണെ ആമ്മേൻ🙏🙏🙏
@josek.t8027
@josek.t8027 3 часа назад
ആമേൻ
@rosammathomas8004
@rosammathomas8004 3 часа назад
ആമേൻ🙏🙏🙏
@ajp1447
@ajp1447 3 часа назад
ആമേൻ
@vyshnavee2006
@vyshnavee2006 2 часа назад
Ente molude exam nalla eluppamayekaname ❤❤❤
@vyshnavee2006
@vyshnavee2006 2 часа назад
Ente mollk padikuvanulla angraham thanekañama
@MANOJRAVEENDRANPILLAI
@MANOJRAVEENDRANPILLAI 55 минут назад
എന്റെ ഈശോയെ എല്ലാ കുടുംബങ്ങളെയും കുടുംബസമാധാനം നൽകി. സന്തോഷം നൽകേണമേ... കൃപാകടാക്ഷം ഉണ്ടാകേണമേ... ആമേൻ 🙏🙏🙏
@sherlykurian8774
@sherlykurian8774 8 часов назад
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രെഹിക്കേണമേ. ..തടസംങ്ങളും ബന്ധനങ്ങളും മാറ്റി സമാദാനം നൽകി അനുഗ്രെഹിക്കേണമേ. ..സഹായിക്കണേ അപ്പാ. ....🙏🙏🙏
@josek.t8027
@josek.t8027 3 часа назад
ആമേൻ
@Annie-d8h
@Annie-d8h 2 часа назад
Sampapathika budhimuttukalininnum eshoye mukti thannu sahayikkaname🙏
@allyshaji9519
@allyshaji9519 2 часа назад
🙏🙏🙏
@rachelmathew5016
@rachelmathew5016 2 часа назад
🙏🙏🙏
@LYSAMMAJACOB
@LYSAMMAJACOB Час назад
എന്റെ മകനും മകൾക്കും കുഞ്ഞുങ്ങളെ തരണേ 🙏🙏
@sujathafrank1249
@sujathafrank1249 9 часов назад
ഈശോയേ ഒക്ടോബർ മാസത്തെ നിയോഗ പ്രാർത്ഥനയിൽ എല്ലാവരുടെയും നിയോഗങ്ങളും സാധിച്ചു തരണമേ
@sujajoseph4923
@sujajoseph4923 4 часа назад
Amen
@ajp1447
@ajp1447 3 часа назад
Amen
@lovelyjohn6267
@lovelyjohn6267 2 часа назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@simishibu93
@simishibu93 2 часа назад
Amen 🙏 🙏🙏
@lillytomy5841
@lillytomy5841 2 часа назад
Amen🙏🙏🙏
@lillydavis6673
@lillydavis6673 3 часа назад
യേശുവേ രോഗവസ്ഥയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏അവരെ സുഖപ്പെടുത്താണമേ 🙏അനുഗ്രഹിക്കേണമേ 🙏amen
@georgejose8600
@georgejose8600 Час назад
Amen
@wilsonvarkey56
@wilsonvarkey56 Час назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashashinoj8354
@ashashinoj8354 Час назад
ഈശോയെ എന്റെ കുഞ്ഞുങ്ങളെ ഈശോയുടെ കുഞ്ഞുങ്ങളായി വളരാൻ അനുഗ്രെഹികേണമേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏
@liasammajohn6993
@liasammajohn6993 12 минут назад
Kudumbathinuvadi.praýers
@reenas1424
@reenas1424 3 часа назад
യേശുവേ നിയോഗപ്രാത്ഥനയിൽ മുടക്കം കൂടാതെ പക്കെടുക്കാൻ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏🙏🙏
@ashmababu9741
@ashmababu9741 3 часа назад
🙏🙏🙏
@niyakuriyan4951
@niyakuriyan4951 3 часа назад
Amen 🙏
@sheeja7119
@sheeja7119 2 часа назад
Amen
@jamesjoseph2599
@jamesjoseph2599 Час назад
Amen 🙏🏻
@anniegeorge3803
@anniegeorge3803 Час назад
🙏🙏🙏
@MariaTeresa-b7n
@MariaTeresa-b7n 5 часов назад
Eeshoyee, എന്റെ ഭർത്താവിന്റെ മദ്യസക്തി eduthumattane 🙏🙏🙏🙏🙏🙏🙏🌹
@seena8623
@seena8623 3 часа назад
എന്റെ യും അപ്പാ 🙏🙏
@manjuthomas1628
@manjuthomas1628 3 часа назад
എന്റെ ഭർത്താവിന്റെയും.... 🙏🏻
@shaliniys5389
@shaliniys5389 3 часа назад
Enteyum Appa😢
@gracykuttyabraham1849
@gracykuttyabraham1849 2 часа назад
യേശുവേ. വിവാഹതടസ്സം നേരിടുന്ന മക്കളെ അനുഗ്രഹിച്ച് അവർക്ക് യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്തി നല്ല കുടുംബ ജീവിതം നയിക്കാൻ കൃപ നൽകണമേ ആമേൻ❤
@ShinyBarghese-or8gu
@ShinyBarghese-or8gu 9 часов назад
ഒന്നാം തീയതി മുതൽ എല്ലാ ദിവസവും നിയോഗ പ്രാർത്ഥനയിൽ കൂടാനുള്ള അനുഗ്രഹം എനിയും എന്റെ കുടുംബത്തിനും നല്കണാമ,,
@Flower-ks7jw
@Flower-ks7jw 3 часа назад
Amen🙏🙏
@geethathomas3483
@geethathomas3483 2 часа назад
🙏🙏🙏Lord praying for your strength, blessings,healing for all our family members.
@elizabethjoseph7060
@elizabethjoseph7060 2 часа назад
🙏🙏🙏
@MiniSimon-zc9rl
@MiniSimon-zc9rl Час назад
Amen
@georgejose8600
@georgejose8600 Час назад
Amen
@francisxavier9433
@francisxavier9433 Час назад
ഈശോയെ സ്തോത്രം 🙏🏻ഈശോയെ സ്തുതി 🙏🏻ഈശോയെ ആരാധന 🙏🏻ഈശോയെ മഹത്വം 🙏🏻ഈശോയെ നന്ദി 🙏🏻അങ്ങെ ദാസരിൽ ജീവിക്കുന്നവനായ സത്യദൈവമേ അവിടത്തെ തിരുഹിതം ഈ മക്കളിൽ നിറവേറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻
@JhonsonKj
@JhonsonKj 5 часов назад
ഈശോയെ എന്റെ ഭർത്താവിന്റ രോഗം പൂർണമായും മാറ്റി ജോലിയിൽ അഭിവൃദ്ദി കൊടുക്കണമേ 🙏🙏🙏
@santhajohn7979
@santhajohn7979 Час назад
Amen
@SheenaEldho-jj2tg
@SheenaEldho-jj2tg 3 часа назад
ഈശോയെ പ്രാർത്ഥന ചോദിച്ചിരിക്കുന്നവരുടെ നിയോഗങ്ങളെ സാധിച്ചുകൊടുക്കണമേ 🙏🙏🙏🙏🙏
@BeenajensonJenson
@BeenajensonJenson 3 часа назад
ഈശോയെ നാളേമുതൽഎലാദിവസവു൦നിയോഗപ൧ാ൪തനകൂടുവാ൯ഞങളുടേകുടു൦ബതേതഅനുഗൃഹികണമേമുടക൦കൂടുവാ൯അനുഗൃഹികണമേനിയോഗങൾസാധിഛുതരേണമേആമേ൯ആമേ൯
@jubyjinish1555
@jubyjinish1555 49 минут назад
ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏
@rejicherian3116
@rejicherian3116 3 часа назад
കരുണാമയനായ കർത്താവേ ഞങ്ങളിലുള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണമേ. അടുത്ത പരിശുദ്ധാത്മാവിനെ അയച്ച ഞങ്ങളെ അനുഗ്രഹിക്കണമേ. എന്റെ എല്ലാം നിയോഗങ്ങളും അപേക്ഷകളും സ്വീകരിക്കണമെ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@marymp9094
@marymp9094 2 часа назад
കർത്താവേ കടുംബ സമാധാനം നൽകി എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ ആമ്മേൻ🙏
@lijijoseph427
@lijijoseph427 7 минут назад
Kartave angrahikaname
@ShobhaM-w3f
@ShobhaM-w3f 3 часа назад
ഏശുവേ.എൻറ്റേ.ശാരീരികമായ.അസുഹങ്ങളേ.സമർപ്പിക്കുന്നു.രോഗവസ്ഥയിലാകാനിടവരുത്തല്ലേ..അങ്ങയുടെ.തിരുരക്തത്താലെന്നേകഴുകണമേ..ജീവിതത്തിലുണ്ടാകുന്ന.എല്ലാവിധവേദനകളും.സഹിക്കാനുള്ളകൃപതരണമേ..ആമേൻ...
@skillperfect4891
@skillperfect4891 3 часа назад
എന്റെ ഈശോ എന്റെ അസുഖം mattitharename പരിശോധനയില്‍ result കുഴപ്പം ഇല്ലാതെ കാണിച്ച് തരണം ❤
@diyabiju9377
@diyabiju9377 Час назад
യേശുവേ placement ന് പോകുന്ന മക്കളെ അനുഗ്രഹിക്കേണമേ. പഠനത്തിലും ജോലിയിലും അമ്മേ മാതാവേ സമൃദ്ധമായി അനുഗ്രഹിക്കേണമേ
@MaryCeline-ct2tt
@MaryCeline-ct2tt 3 часа назад
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും നീക്കി പരിശുദാൽമാവിന്റെ അരൂപ്പിയാൽ നിറയ്ക്കണമേ
@georgejose8600
@georgejose8600 Час назад
Amen
@poulosepp866
@poulosepp866 3 часа назад
യേശുവേ, ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചുകൊടുക്കേണമേ 🙏🙏
@jessyjohnson5933
@jessyjohnson5933 3 часа назад
Jessy yesuve enikku tharanulla paise thiruchu tharan James enna makanu.kodukaname
@mariammachacko2558
@mariammachacko2558 Час назад
Amen🙏🏻🙏🏻
@georgejose8600
@georgejose8600 Час назад
Daivamai Ella niyogangalum sadichu tharenamai
@lijijoseph427
@lijijoseph427 12 минут назад
Kartave karuna kakename
@anjuelizebath5639
@anjuelizebath5639 8 минут назад
Amen 🙏
@shynisinil5162
@shynisinil5162 3 часа назад
എന്റെ യേശുവേ അപ്പാ നന്ദി 🙏🏻🙏🏻🙏🏻എന്റെ മോന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണേ യേശുവേ അപ്പാ അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ അപ്പാ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
@leelatd7312
@leelatd7312 56 минут назад
Kudumba😂 സ്വത്ത്‌ വിൽക്കാൻ അനുഗ്രഹിക്കേണമേ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@subintharayiltharayil512
@subintharayiltharayil512 3 часа назад
യേശുവേ എൻ്റെ ഭവനത്തെ കുടുംബത്തെ മക്കളെ അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ കരുണ കാണിക്കണം വിടുതൽ നൽകണമേ ഞങ്ങളുടെ എല്ലാ ആകുലതകളും മാനസിക ക്ലേശങ്ങളും ഉത്കണ്ഠകളും നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah hallelujah
@resheedresheed8239
@resheedresheed8239 4 часа назад
ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു ആരാധിക്കുന്നു വിശ്വസിക്കുന്നു യേശുവിൻറെ നാമത്തിൽ ആമേൻ അങ്ങയുടെ പരിശുദ്ധാത്മാവ് ഞങ്ങളുടെ കുടുംബത്തിൽ വസിക്കണമേ ഈശോയെ അങ്ങ് ഞങ്ങളുടെ കുടുംബത്തിൽ വസിക്കണമേ ആമേൻ ആമേൻ 🙏🙏🙏
@Shiny-Saji
@Shiny-Saji 3 часа назад
🙏🏻🙏🏻🙏🏻🙏🏻
@rajeevimohankumar9061
@rajeevimohankumar9061 3 часа назад
Amen
@rejik7761
@rejik7761 3 часа назад
. കർത്താവേ എന്ന് 250 ഭാരം മാറണമേ
@SoniyaKm-ln3fo
@SoniyaKm-ln3fo 3 часа назад
എന്റെ ഈശോയെ നാളെ മുതൽ തുടങ്ങുന്ന നിയോഗപ്രർത്ഥനയിൽ എന്റെ നിയോഗങ്ങൾ സികരിച്ചു അനുഗ്രഹം ചൊരിയേണമേ എന്റെ കുടുംബത്തിന്റെ മേൽ ഈശോയെ നാളെ പങ്കു എടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ആമ്മേൻ
@GfoodBoys
@GfoodBoys 2 часа назад
ദൈവമേ ഇന്ന് എന്റെ മക്കൾക്ക്പരീക്ഷ തുടങ്ങുകയാണ് പരിശുദ്ധ ആത്മാവിനെ അയച്ചു ഓർമ്മശക്തി നൽകേണമേ 🙏🙏
@jamesjoseph2599
@jamesjoseph2599 Час назад
Amen 🙏🏻 fill us with your HOLY SPIRIT 🙏🏻
@TresaPeter-ue6pp
@TresaPeter-ue6pp Час назад
ഈശോയേഎൻറ്റമേൽകരുണയായിരിക്കണമേ,എൻറ്റരോഗംഎന്താആണെന്ന്കണ്ടുപിടിക്കാൻകൃപയാകംണമേ
@VinuPaul1978
@VinuPaul1978 3 часа назад
ഈശോയെ എല്ലാ പാപിക്കും പാപബോധവും, പശ്ചാത്താപവും നൽകണമേ, എല്ലാ രോഗികൾക്കും പൂർണ്ണസൗഖ്യം നൽകണമേ, എല്ലാമക്കളെയും എല്ലാ വിധ ആപത്തനർത്ഥങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ ആമ്മേൻ
@Sanu_narayanan646
@Sanu_narayanan646 2 часа назад
ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ ഞങ്ങളിൽ നിന്നും മാറിപോകാനായി പ്രാർത്ഥിക്കേണമേ.. ആമേൻ..
@DolimmaValiplackal
@DolimmaValiplackal Час назад
Amen 🙏🙏🙏🙏🙏
@sujajoseph4923
@sujajoseph4923 3 часа назад
കർത്താവേ കൃപാ കടാക്ഷത്തിന്റെ അടയാളം ഞങ്ങളിൽ,തലമുറകളിൽ ഉണ്ടാകണേ. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@soothram1419
@soothram1419 3 часа назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏
@santhajohn7979
@santhajohn7979 Час назад
Amen
@leelatd7312
@leelatd7312 58 минут назад
Ente യേശുവേ എന്റെ കുഞ്ഞിനേയും മോളെയും വിശുദിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JhonsonKj
@JhonsonKj 5 часов назад
ഈശോയെ ജെസ്സിയെ തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏അമ്മച്ചിക്ക് സ്നേഹവും കരുണയും ആ മകളോട് തോന്നണമേ 🙏🙏🙏🙏
@anniechemmanchery8496
@anniechemmanchery8496 3 часа назад
എൻറെ ഈശോയെ ഞങ്ങൾക്കെല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകേണമേ 🙏🙏🙏
@Bindu-sc7mg
@Bindu-sc7mg 2 часа назад
എനിക്ക് vendi prarthikane. ente നിയോഗം enik israelil പോകണം...... intervew. പാസാകണം .... enne. വാഗ്ദാടനാട്ടിൽ എത്തിക്കണം ente. ee eliya നിയോഗം ഏല്പിക്കുന്നു . eepaapiyudea. എളിയ നിയോഗം സ്വീകരിക്കില്ലേ...... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽. ഇസ്രാഈലിലെ യുദ്ധം അവസാനിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@georgethomas3210
@georgethomas3210 3 часа назад
എന്റെ ദൈവമേ എന്റെ ആത്മീയ മേഖലയും പ്രാർത്ഥനജീവിതവും സമർപ്പിക്കുന്നു
@jincyjose4492
@jincyjose4492 28 минут назад
ഈശോയെ നിയോഗ പ്രാർത്ഥന മുടങ്ങാതെ കൂടാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണെ 🙏🙏സഹായിക്കണേ 🙏🙏🙏🙏🙏
@marypaul5173
@marypaul5173 4 часа назад
എല്ലാതരത്തിലുള്ള തഴക്ക ദോഷങ്ങളിൽ നിന്നും ദൈവമേ ഞങ്ങളെ വിടുവിക്കേണമേ
@roselythomas2082
@roselythomas2082 3 часа назад
യേശു അപ്പാ കൈവിടല്ലേ അങ്ങയുടെ കൃപാകടാക്ഷം ഞങ്ങളിൽ ചൊരിയേണമേ🙏🙏🙏🙏🙏🙏🙏
@Ms_ruko_666
@Ms_ruko_666 2 часа назад
എന്റെ ഈശോയെ എന്റെ മക്കൾക്ക്‌ പഠിക്കാനുള്ള കൃപനൽകണമേ എന്റെ മക്കൾ അലീന ആൽവിൻ അവരെ പരിശുദ്ധത്മാവിന്റെ അനുഗ്രഹം നല്കണമേ നിയോഗപ്രാർത്ഥനയിൽ എന്റെ മക്കളെ സമർപ്പിക്കുന്നു ഈശോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെനുഗ്രഹിക്കണമേ ബന്ദനങ്ങളിൽ നിന്നും കാത്തുകൊള്ളണമേ ഈശോയെ സ്വസ്ത്രം യേശുവേ നന്ദി 🙏🙏🙏🙏🙏🙏🙏🙏
@jessyvincent7979
@jessyvincent7979 Час назад
Eesoye... Njangalude makante pani sugapeduthaname..... Innu hospitalil poyirikkuñu.... Angayude thirukarangal makante mel undayirikkane,.. Amen... Amen... Amen...
@andrewantony7602
@andrewantony7602 4 часа назад
കർത്താവായ യേശുവേ ഒക്ടോബർ മാസം ഒന്നാം തീയതി മുതൽ തുടങ്ങുന്ന നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അവിടുന്ന് കനിഞ്ഞ് അനുഗ്രഹിക്കുമാറാകണമേ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ ഞങ്ങൾ നിറയുമാരാകണമേ ആമേൻ... യേശുവേ സ്തോത്രം... യേശുവേ നന്ദി... യേശുവേ ആരാധന... ❤❤❤❤❤❤❤
@bijiajay3564
@bijiajay3564 8 часов назад
ദൈവമേ ഹണിയും രജുവും സന്തോഷത്തോടെ കുടുംബമായി പെട്ടെന്ന് ജീവിക്കണേ തങ്കം എന്ന ജോലിക്കാരി തടസ്സമാകരുതേ
@josephtd9975
@josephtd9975 2 часа назад
ഈശോയെ എന്റെ എല്ലാനിയോഗങ്ങളും സാധിച്ചുതരണമേ ആമേൻ
@princyvarghese993
@princyvarghese993 Час назад
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@leelatd7312
@leelatd7312 57 минут назад
Monu oru ജോലികിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@daisymol_mathew_
@daisymol_mathew_ 6 часов назад
യേശുവിനു നന്ദി എൻ്റെ ദൈവമേ ഞങ്ങൾക്ക് കിട്ടാനുള്ള കാശ് എത്രയും പെട്ടെന്ന് യതൊരു തടസവും കൂടാതെ തിരികെ ലഭിക്കണമെ യേശു നാഥ എന്നെയും എൻ്റെ ഭർത്താവിനെയും അങ്ങയുടെ കൈകളിൽ സമർപ്പി ക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ യേശുവേ എൻ്റെ മകനെ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറക്കണ മെ അവനെexam തുടങ്ങുക്കയാണ് എല്ലാexam നു നല്ല മാർക്ക് വാങ്ങി വിജയിക്കണമെ അവനെ അനുഗ്രഹിക്കണമെ യേശുവേ എൻ്റെ സുഹോദരങ്ങളെ അനുഗ്രഹിക്കണമെ അവരുടെ സമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റണമെ അവരെ സമർദ്ധമായി അനുഗ്രഹിക്കമെ ആമേൻ യേശുവേ നന്ദി സ്ത്രോത്രം സ്തുതി🙏🙏🙏❤️❤️❤️
@jancysanthosh7320
@jancysanthosh7320 9 часов назад
ഇശോയെ ഞങ്ങളുടെ തടസങ്ങൾ മാറ്റിതരേണമേ ആമീൻ
@georgephilip8614
@georgephilip8614 3 часа назад
Amen
@minishaji4437
@minishaji4437 3 часа назад
ആമേൻ
@joms4041
@joms4041 3 часа назад
Amen
@JoyKj-he6oh
@JoyKj-he6oh 3 часа назад
🙏🙏
@abrahamkj4364
@abrahamkj4364 3 часа назад
Amen
@PlantationEstateSuppliersFranc
എന്റെ സ്നേഹ നാഥനായ ഈശോ തമ്പുരാനേ... ഞങ്ങളെ രക്ഷിക്കേണമേ... ഞങ്ങളുടെ കടബാധ്യതകൾ അകറ്റി ഞങ്ങൾക്കൊരു ഭവനം നൽകേണമേ... ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ... രോഗാവസ്‌ഥയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ... ഇനിയും വൈകരുതേ... വേഗം അങ്ങ് കടന്നുവന്നു ഞങ്ങൾക്ക് ആശ്വാസം പകരേണമേ... ആമേൻ. 🙏🙏🙏🙏🙏🙏
@SuryaSurya-m8w
@SuryaSurya-m8w 29 минут назад
Preetha യേശുവേ എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ
@jipsonjames6362
@jipsonjames6362 Час назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭😭
@ajithathankachan1402
@ajithathankachan1402 8 часов назад
എന്റെ ഈശോയെ എന്റെ മോൾക്ക് പഠിക്കാൻ തടസം ഉണ്ടാവുന്നു മോളുടെ പഠനത്തിൽ ഉള്ള ബുദ്ധിമുട്ട് മാറ്റി മോൾക്ക് നന്നായി പഠിക്കാൻ സാധിക്കണേ നാഥാ കൈവിടല്ല 🙏🙏🙏
@JhonsonKj
@JhonsonKj 5 часов назад
ഈശോയെ മോന്റെ അലർജി പൂർണമായും മാറ്റണമേ. പഠിക്കാൻ ഉത്സാഹംവും കഴിവും നല്കണമേ 🙏🙏🙏
@elsyphilip1356
@elsyphilip1356 2 часа назад
Nale the niyoga prathana il attend cheyan eda varathaname
@elsyphilip1356
@elsyphilip1356 2 часа назад
Ente niyoganle sadithichu tharaname
@bilbipaul8512
@bilbipaul8512 58 минут назад
യേശുവേ വിവാഹപ്രയമായ എല്ലാ മക്കൾക്കും ഞങ്ങളുടെ മക്കൾക്കും അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താൻ കൃപയുണ്ടാകേണമേ.. ദൈവമെ നന്ദി... ദൈവമെ സ്വസ്ത്രം...
@lissyrajan3012
@lissyrajan3012 47 минут назад
🙏🙏
@abvlogs1577
@abvlogs1577 4 часа назад
ഈശോയ ജോലി നൽകി അനുഗ്രഹിക്കണമേ. മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ
@JoyMathew-zc4nd
@JoyMathew-zc4nd 2 часа назад
സർവശക്നായ കർത്താവേ, വിവാഹതടസ്സം നേരിടുന്ന മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. വിവാഹത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളേയും നീക്കി സമയത്തിന്റെ പൂർണ്ണതയിൽ ഞങ്ങളുടെ മക്കളുടെ വിവാഹങ്ങൾ നടത്തി തരണമേ എന്ന്‌ പ്രാർത്ഥിക്കുന്നു, ആമേൻ ആമേൻ ആമേൻ 🙏🤲🛐🥺😭
@JohnsonVaried
@JohnsonVaried 2 часа назад
My god
@remapillai9076
@remapillai9076 Час назад
Amen daivame appa angu angane cheyyumennuatenaye amen 🙏🙏
@subhashinis3246
@subhashinis3246 Час назад
ആമേൻ. 🙏
@sarithapr5295
@sarithapr5295 3 часа назад
എനിക്ക് സമാധാനം തരേണമേ,, വളരെ വിഷമത്തോടുകുടി ആണ് ഞാൻ ജീവിക്കുന്നത്,,, എന്റെ സാമ്പത്തിക പ്രതിസന്ധികൾ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു,, ഇളയ കുട്ടിയുടെ പഠനത്തിന് ആവശ്യമായ സാധന ങ്ങൾ, മേടിക്കാൻ പണമില്ലാതെ,, വിഷമിക്കുന്നു,, അതിന്റെ വിഷമത്തിൽ ഇരിക്കുമ്പോൾ കുട്ടികൾ, പരസ്പരം കലാഹിക്കുന്നു,,എനിക്ക് സമാധാനം tharaname
@26__aaronjoseph29
@26__aaronjoseph29 29 минут назад
എൻറെ ഈശോയെ എൻറെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങൾ മാറ്റി തരേണമേ 🙏🙏🙏
@sabujoseph1490
@sabujoseph1490 3 часа назад
ഈശോയെ അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധീകരിച്ച് അങ്ങയുടെ കൃപാകടാക്ഷം ചെരിയണമെ🙏🏻 ആമ്മേൻ🙏🏻❤️🙏🏻
@marypaul5173
@marypaul5173 4 часа назад
ദൈവമേ വലിയ പ്രതീക്ഷയോടെ ഈ പ്രാർത്ഥനയിൽ സംബന്ധിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ
@JohnsonVaried
@JohnsonVaried 2 часа назад
My god
@AnnammaJohn-u8t
@AnnammaJohn-u8t 3 часа назад
Ajo കുടുംബത്തിന് അനുഗ്രഹ hikkane കുഞ്ഞ് നല്ലതുപോലെ സംസാരിക്കാന്‍ കൃപ നല്‍കി അനുഗ്രഹ kkane amen
@clarammajoseph3886
@clarammajoseph3886 47 минут назад
ഈശോയെ Counseling course നന്നായി പൂർത്തിയാക്കുവാൻ കൃപാകടാക്ഷത്തിൻ്റെ അടയാളം കാണിക്കണമെ🙏🙏🙏🙏🙏 ഇന്നത്തെയും നാളത്തെയും കാര്യങ്ങൾ ഒരു കുഴപ്പവും കൂടാതെ നടത്തണമെ ജീവിതപങ്കാളിയെയും മക്കളെയും സമർപ്പിക്കുന്നു.🙏🙏🙏🙏🙏
@jobisabu5579
@jobisabu5579 3 часа назад
ഈശോയെ അവിടുന്ന് ഇറങ്ങി വന്നു എന്റെ കുടുംബത്തെ.. എന്റെ ആവശ്യങ്ങൾ... എന്റെ നിയോഗം എല്ലാറ്റിലും അങ്ങ് അത്ഭുതം ആയിട്ട് ഒന്ന് വാ ഈശോയെ... ഇനിയും താമസിക്കല്ലേ..ഈശോയെ ആമേൻ...എന്റെ കുഞ്ഞുങ്ങളെ... എന്റെ മാഷിനെ... എന്റെ എല്ലാ കൂട്ടുകാരെയും അങ്ങേ കൈകളിൽ സമർപ്പിക്കുന്നു... 🙏🙏🙏
@sarithapr5295
@sarithapr5295 3 часа назад
എന്റെ കുടുംബത്തെ അനുഗ്രെഹികേണമേ,,, എന്റെ മക്കൾ പരസ്പരം വഴക്കുണ്ടാകുന്നു,, സ്നേഹത്തോടുകുടി ജീവിക്കുവാൻ അനുഗ്രെഹികേണമേ
@AnnammaJohn-u8t
@AnnammaJohn-u8t 3 часа назад
Thankyou God, കര്‍ത്താവേ സമാധാനം nalkane, കര്‍ത്താവേ കരുണ thonnaname Amen amen
@26__aaronjoseph29
@26__aaronjoseph29 30 минут назад
എൻറെ ഈശോയെ എൻറെ മകന് പഠിക്കാൻ ഊർജ്ജം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@noyaljoy7164
@noyaljoy7164 Час назад
ഈശോയുടെ അത്ഭുതനാമ ശക്തിയിൽ ഈശോയെ എന്റെ പരീക്ഷ റിസൾട്ടിൽ എന്നെ വിജയിപ്പിക്കണമേ.
@JODIL-f7s
@JODIL-f7s 3 часа назад
യേശുവേ ഡെയിലി ഡെയ്ലി ബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ
@johanbinuvarghese5658
@johanbinuvarghese5658 3 часа назад
മാത്യു അച്ചാ Daily Blessing ൽ പങ്കെടുക്കാൻ തുടങ്ങിയപ്പോൾ തിന്മയുടെ ശക്തിയിൽ നിന്ന് അകന്നു നിൽക്കാൻ സാധിക്കുന്നും 'ആൽമിയമായും, ഭൗതികമായ അനുഗ്രഹം ദൈവം തന്നും '
@minidaison6429
@minidaison6429 2 часа назад
Jesus help me verdi
@minuraju1673
@minuraju1673 Час назад
സ്തോത്രം 🙏
@SrAncyDDP-uc7dm
@SrAncyDDP-uc7dm 30 минут назад
ESoye എനിക്ക് English അറിയാനുള്ള പറയുന്നും ഉള്ള കുപ തരണമെന്നു പ്രാർത്ഥിക്കുന്നു.
@achustephen1452
@achustephen1452 8 часов назад
Ente eshoye ente family samarppikunnu eshoye ellareyum kathu kollaname eshoye 🙏🙏🙏🙏 E lokam MUZHUVANTE MELUM KARUNA AAIRIKANE ESHOYE 🙏😭🙏🙏🙏🙏🙏
@jacobvarghese8021
@jacobvarghese8021 5 часов назад
ഈശോയെ ഞങളുടെ എല്ലാവരുടെയും നിയോഗം സാധിച്ചു തരണമേ 🙏
@josek.t8027
@josek.t8027 3 часа назад
ആമേൻ
@linsyajeesh3560
@linsyajeesh3560 3 часа назад
ആമേൻ 🙏🏻🙏🏻
@lisajosekutty94
@lisajosekutty94 3 часа назад
Amen 🙏
@ajp1447
@ajp1447 3 часа назад
Amen
@DelvinJijish
@DelvinJijish Час назад
Amen
@swornesebes4877
@swornesebes4877 3 часа назад
ഈശോയെ ഇന്നത്തെ ദിവസത്തിന്റെ ഞങ്ങളുടെ കയ്യിലുള്ളത് സമർപ്പിക്കുന്നു ആശീർവദിക്കണമേ ആമേൻ
@babyseverin6
@babyseverin6 35 минут назад
യേശുവെ ഞങ്ങളുടെ കുടുംബത്തിലെ കാര്യങ്ങളിൽ ഇടപെടണമെനാഥാ
@marrythomas4727
@marrythomas4727 3 часа назад
ഈശോയെ എന്നോട് പ്രാർത്ഥനാസഹായം ചോദിച്ചിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏
@shobanas4583
@shobanas4583 3 часа назад
ഈശോ മകൻ നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ കൃപചെരിയണംആമേൻ
@JCCreationsVideos
@JCCreationsVideos 9 часов назад
യേശുവേ ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തിലുള്ള ബന്ധനങ്ങളെയും തടസ്സങ്ങളെയും നീക്കി അനുഗ്രഹിക്കണമേ.
@sujajoseph4923
@sujajoseph4923 4 часа назад
ആമേൻ
@mowgli9516
@mowgli9516 35 минут назад
എന്റെ ഇശോയെ എന്റെ ജീവിതത്തിൽ വന്നിട്ടുള്ള എല്ലാം തടസങ്ങളും മാറ്റി തരണമേ നാലൊരു മകനായി വളരാൻ അനുഗ്രഹിക്കേണമേ
@btsworld765
@btsworld765 4 часа назад
എന്റെ ഈശോയെ എന്റെ നിയോഗംങ്ങളുടെ മേലുള്ള എല്ലാ തടസംങ്ങളെയും ബന്ധനങ്ങളെയും മാറ്റി എനിക്ക് ഇത് സാധിച്ചു തരേണമേ ആമേൻ 🙏🏼🙏🏼
@sindhupaul4321
@sindhupaul4321 3 часа назад
🙏🏻അനുഗ്രഹപ്രദമായ രീതിയിൽ ദൈവമേ ദൈവം ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻
@SherlyH-g4i
@SherlyH-g4i 3 часа назад
യേശു നന്ദി അങ്ങേക്ക് ആരാധന എന്റെ മക്കളെ ചെറുമക അനുഗ്രഹിക്കേണമെ കാർത്താവെ എന്റെ ശരീരത്തിലെ വേദനകൾ മാറ്റിത്തരേണമ ആമേൻ🙏🙏❤️❤️🙏🙏❤️
@salykunjumon9871
@salykunjumon9871 31 минуту назад
യേശുവേ എന്റെ ഭർത്താവ് ഒരു ദിവസം പോലും കണ്ണ് നീര് കുടിപ്പിക്കാത്ത ദിവസമില്ലേ 🙏🙏🙏
@merijoy683
@merijoy683 4 часа назад
താളെ മുതൽ 30 ദിവസത്തെ ഉപവസിച് നിയോഗ പ്രാത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനു . ഗ്രഹിക്കണമേ. ഈ പ്രാത്ഥന നടത്തുന്ന ബഹുമാനപെട്ട മാത്യു അച്ചാനെ സമർപ്പിക്കുന്ന ടീം അംഗങ്ങളെയും സമർപിക്കുന്ന ഞങ്ങടെ പ്രാത്ഥന നിയോഗങ്ങൾ അവിടുന്നു സാധിച്ചു തരേണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏
@XY_75
@XY_75 2 часа назад
ആൽവിൻ അലോന യെ കാത്തുകൊള്ളണമേ വിശുദ്ധിയിലും വിജ്ഞാനത്തിലും വളരാനാണമേ കുടുംബത്തിൽ സമാധാനം ഉണ്ടാകണമേ 🙏
@minijoy657
@minijoy657 3 часа назад
ഈശോയേ daily blessing കാണുന്ന എല്ലാ മക്കളെയും നീ അനുഗ്രഹിക്കണേ ഈശോയേ അവരുടെ നിയോങ്ങളെ നീ സാധിച്ചു കൊടുക്കണേ ഈശോയേ അവരെ അനുഗ്രഹിക്കണേ നാഥാ 🙏🙏🙏🙏🙏
@RenyBinu-cz6mq
@RenyBinu-cz6mq 3 часа назад
Amen
@clarammajoseph3886
@clarammajoseph3886 49 минут назад
ഈശോയെ അങ്ങേ കൃപാകടാക്ഷത്തിൻ്റെ അടയാളം മകൻ്റെ result ൽ കാണിക്കണമെജനുവരിയിലെ Exam ൽ രോഗസൗഖ്യത്തിൽ ജീവിത പങ്കാളിയുടെ ജോലിയിൽ വെളിപ്പെടണമെ യേശുവെ🙏🙏🙏🙏🙏
@minijoy657
@minijoy657 3 часа назад
ഈശോയേ എനിക്ക് പഠിക്കാനുള്ള ബുദ്ധി ഒാർമ ശക്തി തരണേ ഈശോയേ എന്നെ നീ അനുഗ്രഹിക്കണേ 🙏🙏🙏
@chinkushaji5563
@chinkushaji5563 Час назад
ഈശോയെ എനിക്ക് മെറിറ്റിൽ ആഗ്രഹിക്കുന്ന കോളേജിൽ കിട്ടണേ 🙏❤️മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യം 🙏❤️
@VilasiniVs-mr2zu
@VilasiniVs-mr2zu 3 часа назад
ഈശോയെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏
@wilsonvarkey56
@wilsonvarkey56 Час назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@leenajiju2283
@leenajiju2283 31 минуту назад
ഈശോയെ എന്റെ കുടുബത്തിലെ വന്നു പോയ പാവങ്ങൾ ക്ഷമിക്കണം ഞങ്ങളോട് കരുണ ഉണ്ടാകണേ
@minibabu5714
@minibabu5714 8 часов назад
ഈശോയെ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി കർത്താവേ ഞങ്ങളുടെ നിയോഗങ്ങളെ അനുഗ്രഹിച്ച് ആശീർവദിക്കണമേ ഞങ്ങളുടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമേ🙏🙏🙏🌹
@ReneeshaBiju
@ReneeshaBiju 3 часа назад
ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്കിത് സാധിച്ച് തരണമേ🙏🙏🙏🙏
@CutePink477
@CutePink477 2 часа назад
ഈശോയെ എനിക്ക് നെഞ്ചിന്റെ അവിടെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു അതു മാറ്റി അനുഗ്രഹിക്കേണമേ. കാലിന്റെയും രോഗപീഡകൾ മാറ്റി അനുഗ്രഹിക്കേണമേ. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി അനുഗ്രഹിക്കേണമേ. പണയ ആഭരണങ്ങൾ എടുക്കുവാൻ അനുഗ്രഹിക്കേണമേ. ജോലി നൽകി അനുഗ്രഹിക്കേണമേ 🌹
@DolimmaValiplackal
@DolimmaValiplackal Час назад
Hallelujah 🙏🙏🙏🙏🙏
@annammacc7587
@annammacc7587 51 минуту назад
Severe pain on my knees and suffering from back pain and varicose vein . O Jesus,heal me from all ailments
@26__aaronjoseph29
@26__aaronjoseph29 30 минут назад
എൻറെ ഈശോയെ എൻറെ അമ്മയുടെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ 🙏🙏🙏
@ajithathankachan1402
@ajithathankachan1402 8 часов назад
ഈശോയെ പഠിക്കാൻ അലസത കാണിക്കുന്ന മക്കളെ കൈവിടല്ല നാഥാ കൂടെ ഉണ്ടാവാണേ ആമേൻ 🙏🙏🙏
@minuraju1673
@minuraju1673 3 часа назад
നൈനുനെ കാത്തുകൊള്ളണമേ, ആപത്തു, അപകടങ്ങളിൽ നിന്ന് സംരക്ഷണം കൊടുക്കേണമേ, മാതാപിതാക്കൾക്ക്, കുടുംബത്തിന്, സമൂഹത്തിന് എല്ലാം നല്ല കുഞ്ഞായി വളരുവാൻ ഇടയാകേണമേ, ആമേൻ 🙏
@SheebaJoshy-co6sb
@SheebaJoshy-co6sb 2 часа назад
ഈശോയെ കൃപാകടാഷ ത്തിന്റെ അടയാളം daily blessing കാണുന്ന എല്ലാ മക്കളോടും കൂടെയുണ്ടാകേണമേ ഈശോയെ. 31 ദിവസം മുടങ്ങാതെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുവാനും daily blessing കാണുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരണേ ഈശോയെ. അച്ഛനെ അങ്ങയുടെ കരങ്ങളിൽ എല്പിക്കുന്നു ഈശോയെ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️🕯️🕯️🕯️🕯️
@wilsonvarkey56
@wilsonvarkey56 Час назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@renuthomaspaarel3890
@renuthomaspaarel3890 22 минуты назад
ദൈവമേ നാളെ തുടങ്ങുന്ന നിയോഗ പ്രാർത്ഥന എല്ലാവർക്കും അനുഗ്രഹം ആകണമേ. അച്ചനെയും കൂട ഉള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ. 🙏🙏🙏
Далее
Редакция. News: 136-я неделя
45:09
Просмотров 1,1 млн