Тёмный

Daily Makeup Tips ( Nude makeup natural look ) I Make up procedure step-by-step  

Vikas Vks Makeup artist
Подписаться 474 тыс.
Просмотров 560 тыс.
50% 1

*Simple make up for Daily Normal occasions...
Procedures and Makeup a products are describe 1 by 1 while doing the makeup .
Products used-
To buy makeup products from Amazon India click amzn.to/3uAstyw
Eye primer: Mac
Eyeshadow : Hudabeauty
Eye liner : PAC
Face Primer : HudaBeauty
Concealer: Mac Nw 35
Stick Fondation: Makeup Forever
Liquid Fondation: Mac NC 35
Compact Powder: Mac NC 35
Lipprimer : Bobbybrow
Lipstick : Mac -Mehar
Blush : Mac
Eye Mascara: Sephora

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@vijinavinod6296
@vijinavinod6296 3 года назад
ചേച്ചി ഭാഗ്യവതിയാണ് vikas ചേട്ടായിയെ പോലെ ഒരാളെ ജീവിത പങ്കാളിയായി കിട്ടിയതിൽ 😘😘😘🥰🥰🥰❤️❤️❤️
@shabnabasheer9620
@shabnabasheer9620 3 года назад
Chechi lucky ആണ്. സാധാരണ ആണുങ്ങൾ ജീൻസ്, t-ഷർട്ട്‌ ഇട്ട് കഴിയുന്നതോടെ ready ആയി ധൃതി കൂട്ടി ടെൻഷൻ ആക്കും.ചേട്ടൻ ചേച്ചിയെ കുഞ്ഞുകുട്ടികളെ പോലെ ഒരുക്കി കൊണ്ടുപോകുന്നു 😍😍
@karthiiijs3754
@karthiiijs3754 3 года назад
വികാസ് ബ്രദർ മേക്കപ്പ് പോലെ തന്നെ സ്വഭാവം സൂപ്പർ ആണ് ഇങ്ങന ആരും പറഞ്ഞു തരുല വളരെ ഉയരങ്ങളിൽ എത്തണം ചേച്ചീ ലുക്ക് സൂപ്പർ ആണ് 😍😍😍beautiful pair
@lechukuttansworld9346
@lechukuttansworld9346 3 года назад
നന്നായി പറഞ്ഞു തരുന്നു. ബ്യൂട്ടി ഷൻ ക്ലാസ്സ്‌ തുടങ്ങിയിരുന്നേൽ നന്നായിരുന്നു. സ്റ്റുഡന്റ് ആയി വരാൻ താൽപ്പര്യമുണ്ട്. രണ്ടുപേരും അടിപൊളി
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Students kettumagil njan ready annu ....
@lechus7370
@lechus7370 3 года назад
Ishdam pole students varum...Dhivam anugrahikate
@SreepriyaG
@SreepriyaG 3 года назад
Njanum ready anu Student ayi varuvan✌️
@suhanashanavas5476
@suhanashanavas5476 3 года назад
Orupad students varum chettah🙌❤
@resmims100
@resmims100 3 года назад
ചേട്ടാ എനിക്കും ആഗ്രഹം ഉണ്ട്.. course തുടങ്ങുന്നു എങ്കിൽ അറിയിക്കണേ
@Deepa25336
@Deepa25336 3 года назад
പുറത്ത് പോകുമ്പോ ഭാര്യയെ ഒരുക്കി കൊടുക്കുന്ന ഭർത്താവ് 🙏🙏🙏🙏❤️❤️❤️❤️❤️ ഇതൊക്കെ സ്വപ്നം അല്ലല്ലോ അല്ലെ, vikasbhai wife സുന്ദരി ആണ് കേട്ടോ 💞💞💝💝
@vpp602
@vpp602 3 года назад
ഞാൻ ഒരുക്കി കൊടുക്കും വൈഫിനു
@DON-gk1nx
@DON-gk1nx 3 года назад
Enikkum ingane oru husine kittiyal kollarunnu
@Zebanzy12
@Zebanzy12 3 года назад
Ente hus m enikk makeup chyth tarum😊
@reenasettu4133
@reenasettu4133 3 года назад
എനിക്കും വേണം 🤩
@rajendranputhumana2546
@rajendranputhumana2546 3 года назад
Director Vinayante samsaara shailyod similarity ille vikas nte samsaaram 😊
@abhisubi00971
@abhisubi00971 3 года назад
ചേച്ചിയെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നു.. അധികം ചിരിക്കുന്നില്ല ചേച്ചി.. But... ഇടക്കുള്ള ഒരു smile സൂപ്പർ ആണ്... Love you ചേച്ചി ❤❤😘😘
@Anu-gr9dx
@Anu-gr9dx 3 года назад
ചേട്ടന് ബ്രൈഡൽ മേക്കപ്പിന്റെ ഒക്കെ ഒരു ഓൺലൈൻ ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്തൂടെ?? Interst ഉള്ള ഒരുപാട് പേര് ഉണ്ടാവും
@unnimolgokul1874
@unnimolgokul1874 3 года назад
Yes... Interest und
@Dakshinasubin
@Dakshinasubin 3 года назад
Yes
@manjuroopesh670
@manjuroopesh670 3 года назад
Yaa very interest 😊
@dhanyasworldmalayalam7890
@dhanyasworldmalayalam7890 3 года назад
Yes
@lahabbeautysaloon2535
@lahabbeautysaloon2535 3 года назад
Yes താല്പര്യം ഉണ്ട്
@fathimasidheeq6698
@fathimasidheeq6698 3 года назад
ചേട്ടന്റെ intro കേൾക്കാൻ എന്ത് രസം ആണെന്നോ അത് കേൾക്കാൻ എനിക്ക് ഒത്തിരി ഇഷ്ട
@anjuarjunanjus4723
@anjuarjunanjus4723 3 года назад
Nammade sheril chechi make up ittalum ittillelum chundhari Anu 😍😘❤️❤️❤️love u both❤️❤️😘😘😘😘
@gipsaaneesh9889
@gipsaaneesh9889 3 года назад
ഞാൻ കാണുന്ന ആദ്യ വീഡിയോ മൃദുല യുവയുടെ ആണ്.... വളരെ ഇഷ്ട്ടായി.... ചേച്ചി സുന്ദരി aayi😍😍😍😍..... മേക്കപ്പ് ചെയ്യുന്ന രീതി വളരെ ഇഷ്ട്ടായി... അതുകൊണ്ടാ സബ്സ്ക്രൈബ് ചെയ്തത് കേട്ടോ..... ഗുഡ് luck ദൈവം അനുഗ്രഹിക്കട്ടെ
@shijilak8005
@shijilak8005 3 года назад
മേക്കപ്പ് അടിപൊളി ചേട്ടാ.ചേച്ചിയും ചേട്ടനും സൂപ്പർ
@aneetas8889
@aneetas8889 3 года назад
Vikas jii what a simple polite person u r, may God bless both of uu
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Thanks a lot dear
@nirupamasreedhar8601
@nirupamasreedhar8601 3 года назад
She's very beautiful when she smiles. Full face lights up, with or without makeup.
@Aashvigireesh1456
@Aashvigireesh1456 3 года назад
വികസേട്ടന്റെ പ്രെസെൻസ് എവിടെ ഉണ്ടെങ്കിലും അത് അടിപൊളിയാകും അതിൽ യാതൊരു സംശയവും ഇല്ല... ചേട്ടൻ പൊളിയാ keep going
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Thanks dr
@njangaludelokam2592
@njangaludelokam2592 3 года назад
ചേട്ടാ ഞാൻ dark skin tone aanu enikku suit ആയ foundation, compact, concealer പറഞ്ഞു tharumo
@Fairladymakeup
@Fairladymakeup 3 года назад
Thanku so much vikas etta kura nallayi ethu kannan katta waitting ayirunnu vallare erra sadhozham
@shamilysachu4218
@shamilysachu4218 3 года назад
Make up cheyyarillengilum Vikasettante oru videos um miss cheyyathe kanum... lots of love
@GetreadywithRanjus
@GetreadywithRanjus 3 года назад
ചേട്ടനെ പോലെയുള്ള professional makeup artistukalil നിന്നും othiri കാര്യങ്ങൾ പഠിക്കാൻ പറ്റി will. Try to do this makeup look
@jijibinumon8245
@jijibinumon8245 3 года назад
Chechiyum chettanum super aanutta ... 😍😍😍😍😍 Make up athilum super🥰🥰🥰🥰🥰
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Thanks dr
@rajithar2805
@rajithar2805 3 года назад
Chetta simply u r awesome, actually am not interested in make up.... While I reached to saw ur bridal make up nd other make over videos... Really I become the fan of u nd ur dedication to work.
@sudhasudheer1459
@sudhasudheer1459 3 года назад
വികാസേട്ടാ... കളർ കുറഞ്ഞവർക്കു ചേരുന്ന ഫൌണ്ടേഷൻ, കൺസീലർ ഒന്ന് പറയാമോ.. Pls..... 🙏🙏🙏
@meeraarun2436
@meeraarun2436 3 года назад
Oily skin ullavark ulla oru daily office make up video cheyamo...oily n dark skin pattunna products parayamo
@anitaraj8767
@anitaraj8767 3 года назад
Vikas....super tips . I love watching ur blogs coz u r an amazing person and very thorough in ur makeup tips aswell 👍❤️
@jijismenon9956
@jijismenon9956 3 года назад
Vikas eattante karavirudhu eante mugathum viriyikkanam eannagraham undu nadakkatha asayanu eannalum super make up anu eattante
@shani-diya
@shani-diya 3 года назад
ചേച്ചി മേക്കപ്പ് ഇല്ലെക്കിലും സുന്ദരിയാണ്..... മേക്കപ്പ് കഴിഞ്ഞപ്പോൾ അതിലും സുന്ദരിയായി 👌👌👌👌👌👌
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Thanks dr
@ancygeorgey4741
@ancygeorgey4741 3 года назад
Chechi makeup edathe erikunathany chechik nallath.
@miraclekitchen5731
@miraclekitchen5731 3 года назад
Thank u
@geethujose5357
@geethujose5357 3 года назад
@@VikasvksMakeupartist hi sir.. Ernakulam cosmetics vaangan oru shop suggest cheyavo
@neeluuuhhh
@neeluuuhhh 3 года назад
Hi🙏.... videos oke kanarundu👌...epolum work superb anu 🥰👍.... 2 perum beautiful anu😍...
@anchups5284
@anchups5284 3 года назад
വളരെ നന്നായിട്ടോണ്ട് ചേട്ടാ.ഷെറിൽ ചേച്ചി already സുന്ദരി ആണ്.make-up കഴിഞ്ഞപ്പോൾ സൗന്ദര്യം കൂടി.
@anjutty8913
@anjutty8913 3 года назад
Vikas chettaa...... Ella videosum kanarundtto🤗 orupad ishtta chettante videos😍 Ente kalyanathin chettane thnne villikkum varanotto appo...😁❤️❤️❤️❤️❤️😘😘😘
@coloursofcelebrations5469
@coloursofcelebrations5469 3 года назад
Vikas chetan fans like adhikk
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Thanks for all dears
@vijayalaxmim.warrier2571
@vijayalaxmim.warrier2571 Год назад
Vikas, you r a gem of a person. Ur wife also. Lovely & Lively pair. God bless you both with abundance of happiness and prosperity .
@godislove416
@godislove416 3 года назад
Vikas ചേട്ടൻ തന്റെ തൊഴിലിനെ ബഹുമാനിക്കുന്നു. ഭാര്യ അയൽപോലും makeup സ്റ്റാർട്ടിങ് ടൈം കണ്ടില്ലേ. Love you ചേട്ടാ ❤️❤️❤️
@കേരളീയൻകേരളീയൻ
നല്ല സ്വഭാവം ഉള്ള വ്യക്തി mr. വികാസ് 👍
@sabreenashemin4861
@sabreenashemin4861 3 года назад
വികസേട്ടൻ മേക്കപ്പിന് ഉപയോഗിക്കുന്ന കാജൽ ഏതാണ് പേര് പറയാമോ
@anjalianjali5424
@anjalianjali5424 3 года назад
Orupadu nallu waiting cheythita ee video kanan pattiya thnks chetta .ini saree draping videoyum kudi cheyanam plzzzz
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Thanks a lot
@sreeparvathis3190
@sreeparvathis3190 3 года назад
Vikasetta ee vediokku vendi waiting ayirunnu. Iniyum predishikkunnu ithupolathe vedio. Super 👌
@swapnap5079
@swapnap5079 3 года назад
Hey...I'm from chennai and I accidentally saw yur makeup video from fb..from that moment I'm following yu...and I must tell u onething..yu r soo soo soo professional , yu use a puff on yur last finger shows that all... And the way yu speak, teach s mind blowing ❤️❤️ kudos to yu👍👍
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Thank you so much 🙂,Keeep your support always
@veenasethu6187
@veenasethu6187 3 года назад
Supr ayit und... 😍😍 simple look 🥰🥰 all makeup looks kidu ann. Ithupolathey videos iniyum include cheiyane time kittumbol 😌
@lajishap.k1621
@lajishap.k1621 3 года назад
Hai vikasetta..such a good person..God bless u...
@lakshmigodavarma6539
@lakshmigodavarma6539 3 года назад
ഷെറിൻ്റെ ഭാഗ്യം Super glow നല്ലോണം തോന്നാൻ എന്താ ചെയ്യുന്നത്. നിങ്ങൾ നല്ല ചേർച്ചയാണ്
@rooparamyaa9694
@rooparamyaa9694 3 года назад
Super എത്ര പറഞ്ഞാലും മതിയാവില്ല 👌👌👌ഒരു കാര്യം വികസേട്ടന് ബ്ലോക്ക്‌ ടീഷർട്ട് ഇടാമായിരുന്നു
@karthu976
@karthu976 3 года назад
Etta kuttiyod parayane bayagra സുന്ദരി ആയിട്ടുണ്ട് ennu😊❤
@sumodhsamuel9497
@sumodhsamuel9497 3 года назад
Last make up ishtmayo ennu😀😀ellarkkum avarude hus make up ittu koduthal ishttapedathirikkumo superb👍blessed profession💞jeena
@beautylifebook
@beautylifebook 3 года назад
Hai chetta, you are very talented 😊👏👏also your wife is soo blessed, സ്വന്തം hus തന്നെ നല്ല sundari ആക്കി ഒരുക്കുന്നത് ഏതൊരു ഭാര്യക്കും ഒരുപാട്‌ സന്തോഷം ഉണ്ടാക്കുന്ന kaaryama❤️😍god bless you🙏
@anusajivnair7647
@anusajivnair7647 3 года назад
Thanku very much..Sherin you r so lucky ❤️❤️
@sreejajayarajan8700
@sreejajayarajan8700 3 года назад
രണ്ടാളും സൂപ്പറാണ്... God bless both of you...😍😍
@simirajeev4793
@simirajeev4793 3 года назад
Vikas chettante kettiya mathiyarunnu eniku make up valare istamanu
@naajisvlog8414
@naajisvlog8414 3 года назад
Hi vikas yeaattaaa...oru request undd... engagement makeup and wedding make up nttae approximate price rate onnu parayamoo..adhu yeallaavarkkum oru helpful aayirikkum.. adhaee kurichu oru vedio cheyyaamoo?plzz..🙏
@VikasvksMakeupartist
@VikasvksMakeupartist 3 года назад
please call or whtasapp me,09995791191
@ankithabalakrishnan8356
@ankithabalakrishnan8356 3 года назад
So cute vikasetta 😍 epozhatheyum pole make up kidu ayi . Chechide bagyam 😘
@m4mamma298
@m4mamma298 3 года назад
My Husband did my makeup challenge ❤️All time winner 🏆 Goes to Vikassetaaan😂❤️❤️ Ettan poyaa ellaverum pinmarum😂
@rosammamathew812
@rosammamathew812 3 года назад
So super make up God bless you dears 💕💕
@ponnusmakeoversharitha5071
@ponnusmakeoversharitha5071 3 года назад
Chettante make up kandit njanum eye chithu thudanghita😘
@sonimap.k2560
@sonimap.k2560 3 года назад
സൂപ്പർ ആയിട്ടുണ്ട്..... ഇതുപോലെ നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍👍
@anumolsyamala
@anumolsyamala 3 года назад
Randuperum koodiyulla video nalla ishtamaa
@sreejaunni6130
@sreejaunni6130 3 года назад
Super make up.രണ്ടുപേരും ഒത്തിരി സന്തോഷത്തോടെ വര്‍ഷങ്ങളോളം ജീവിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Let god bless us ... Thanks a lot dear
@durgadarsinim1841
@durgadarsinim1841 3 года назад
Vikas aetta tamil romba cute aaa pesureenga✌️😊😊☺️☺️☺️
@malayalamigworld8826
@malayalamigworld8826 3 года назад
The respect and involvement you give for your profession hats off vikas cheta, chechi looks stunning 😍
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Thank you so much 🙂
@pavithrasasikumar4648
@pavithrasasikumar4648 3 года назад
Nice.. ur makeup was natural look... superb video..
@മൂകാംബിക
@മൂകാംബിക 3 года назад
ചേച്ചീടെ ഭാഗ്യം ആണ്.... ചേട്ടൻ... എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@pathuz7107
@pathuz7107 2 года назад
Superb chetaaaa
@ramyabiju1871
@ramyabiju1871 3 года назад
Foundation or makeup apply chaiyumbol appol tanna viyarkkum so what to do can u please tell some tips? & eyeliner or kajal apply chaiyumbol spread avunund
@safafinciya6979
@safafinciya6979 3 года назад
Same here
@amruthadeepak798
@amruthadeepak798 3 года назад
Rub ice cubes in face before ur make up...
@sessythomas
@sessythomas 3 года назад
Very happy to see this
@വിദ്യരമേഷ്
@വിദ്യരമേഷ് 3 года назад
വികസേട്ടാ... എന്റെ മോൾ ചേട്ടന്റെ ഫാൻ ആണ്.. പേര് ശ്രീക്കുട്ടി.. ശ്രീ കുട്ടിക്ക് ഒരു hi പറയോ
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Hiii moleee
@nimishasubhash.3058
@nimishasubhash.3058 3 года назад
God bless you
@വിദ്യരമേഷ്
@വിദ്യരമേഷ് 3 года назад
Thank u..
@meerat23
@meerat23 3 года назад
Orupaadishttann chettante makeup....adipoli,ella videosum kaannarund,like cheiyarud,chechiyum super aanu to,made for each other
@johnsonchelsea7
@johnsonchelsea7 3 года назад
usually I dont often comment on youtube videos ...but ningal randalum poliyanutta....nalla santhosham thonnum ningal randalum orumichulla videos kanumbo...becoz u r very real...like ny other kerala household...pinne no jaada,but best in ur work...keep it up...God bless u both...
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Thanks dr
@rekhanirekhani435
@rekhanirekhani435 3 года назад
Very nice bro... Thanks for the video it's very useful I just loved ur makeup.... Always big fan of u brother ❤❤❤❤❤
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Thanks try this makeup and post the pic here
@rekhanirekhani435
@rekhanirekhani435 3 года назад
@@VikasvksMakeupartist I'm from bangalore brother... Ur makeup is tooo natural... I'm big fan of u and i want to meet you once brother that's my dream..... With lots of love ❤❤
@VikasvksMakeupartist
@VikasvksMakeupartist 3 года назад
@@rekhanirekhani435 thanks a lot dear sis
@farsanafarsana5097
@farsanafarsana5097 3 года назад
നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഒരുപാട് ഇഷ്ട്ടത്തോടെ...... വികാസേട്ടാ...... ഷെറിൽ ചേച്ചീ...... ലവ് യൂ............ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@munshimunshi9768
@munshimunshi9768 3 года назад
Chechi ullla orupad vedios kandu .chechi oru pavam anenn thonni,adhikam mindunnna type allla ennum thonni ,oru nanakkkari .sheryano🥰🥰🥰🥰🥰
@aparnaaparna5744
@aparnaaparna5744 3 года назад
Etta chechiye kanan nalla glamour ayittundu🥰🥰 Etta chechide hair style video kananam ennundu🥰🥰🥰 we hair style poliyayittundu🥰🥰🥰🥰🥰🥰🥰
@trendcityvlog7636
@trendcityvlog7636 3 года назад
Chettai Orukiyathu adipoliyananne mashaallah
@reemaraj9186
@reemaraj9186 3 года назад
വികാസ്...ദൈവത്തിന്റെ കയ്യൊപ്പ് വീണ ഭാഗ്യം ചെയ്ത മനുഷ്യൻ...ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.... 🙏🙏🙏🙏
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Thanks dear
@reemaraj9186
@reemaraj9186 3 года назад
🙏🙏🙏🙏🙏🙏
@smithakrishnakumar6807
@smithakrishnakumar6807 3 года назад
🙏🏻🙏🏻🙏🏻
@rajendranputhumana2546
@rajendranputhumana2546 3 года назад
Aarkkum ishttappedunna prakrutham vikas.. Love u dear 🥰🥰
@jitheshk111
@jitheshk111 3 года назад
Hi vikasetta very useful vedio thank you so much
@milgajoseph7439
@milgajoseph7439 3 года назад
Love ur makeup skill ver much. Pinne chetta makeup brush ano spong anoo nallath
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Both is good
@KavithaRavindranatha
@KavithaRavindranatha Год назад
Hi Sir, pls do some more videos. Hw to select the foundation and eyeshadows on different types of skin.
@miniraju7883
@miniraju7883 3 года назад
Vikasetta ....njn chettante valiya oru fan aanu....chettante brides Elam adipoliii aanu...Sheril chechiyum cute aanu.... randuperum best wishes🥰oru hi parayuvooooooo
@Nishap-wh1rb
@Nishap-wh1rb 3 года назад
വികാസ് ഗ്രേറ്റ്‌ 👌👌👌👍👍👍 വളരെ നന്നായിട്ടുണ്ട് തങ്ങളുടെ വൈഫ് ഭാഗ്യവതിയാണ്. ഒരു ഭാര്യക്ക് ഭർത്താവ് മേക്കപ്പ് ചെയ്തു കൊടുക്കുന്നു എന്നത് ആർക്കും എന്റെ അറിവിൽ ഇല്ല വളരെ സന്തോഷം ഉണ്ട് വികാസ് 👍👍💐💐😍😍🥰🥰🥰🥰
@Prasiprasi-q9g
@Prasiprasi-q9g 3 года назад
ഒരു ക്രീം.. പൗഡർ . ഐലീനർ.. പൊട്ടു ഉണ്ടേൽ.. മേക്കപ്പ് കഴിഞ്ഞു
@p.sdileep1980
@p.sdileep1980 3 года назад
ശുഭം😂
@TheRealAdvaith7
@TheRealAdvaith7 3 года назад
Superb.... It just look fantastic.....
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Thanks a lot 😊
@anasthasia4831
@anasthasia4831 3 года назад
Hi Vikas...you have magic in your hands..I am a great fan of yours...I am also.a makeup artist...and follwing your teachings...expecting many more teachings from you....God bless you 🙂❤
@bobbysachin2104
@bobbysachin2104 3 года назад
Love you Vikas ettaa❤️
@amruthasuyodh1996
@amruthasuyodh1996 3 года назад
എന്റെ രണ്ടര വയസ്സുകാരി മോൾ ചേട്ടന്റെ വീഡിയോസ് കണ്ടാൽ നോക്കിയിരിക്കും.. മേക്കപ്പ് കഴിഞ്ഞാൽ പറയും നമുക്ക് കല്യാണത്തിന് പോവാ അമ്മാ ന്ന്... 😅. എനിക്കും കണ്ണ് എഴുതണം..പിരി എഴുതണം.. . ചുണ്ടിലിടണം എന്നൊക്ക പറയും😄.
@VikasvksMakeupartist
@VikasvksMakeupartist 3 года назад
😍😍😍😍
@shijivinu7303
@shijivinu7303 3 года назад
Very nice hair style also.please show tht also .
@deepthim1151
@deepthim1151 3 года назад
She is very lucky to have a good husband. More than caring partner ☺
@VikasvksMakeupartist
@VikasvksMakeupartist 3 года назад
😍
@sharanyarenneesh4142
@sharanyarenneesh4142 3 года назад
Thank u vikas bro waiting for dis vdeo
@reshma_sagar
@reshma_sagar 3 года назад
ചേട്ടന്റെ കൂടെ കൂടിട്ടും ചേച്ചി എന്താ മിണ്ടാത്തെ 🤭🤭 Next ചേച്ചിടെ പാട്ടിന്റെ video വേണം😍😍😍
@VikasvksMakeupartist
@VikasvksMakeupartist 3 года назад
He he
@seethabalu3167
@seethabalu3167 3 года назад
Sir I'm ur very big fan of you I'm watching you from very first video of yours. Doing gud job pls upload step by step bridal makeup because ur doing magic
@seethabalu3167
@seethabalu3167 3 года назад
From tamil nadu
@niranjanshaiju7653
@niranjanshaiju7653 3 года назад
Chettante nte valya fan anu, oru hi tharuo
@inlovewithnature7868
@inlovewithnature7868 3 года назад
So sweet of u vikas , would love to meet u in Bangalore.
@sureshkumars7257
@sureshkumars7257 3 года назад
Vikasettan kidilm anu🥰❤ othiri sneshmthodey anu chettanta oro vdo kanunth❤
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Thanks a lot
@vidyagopinath4636
@vidyagopinath4636 3 года назад
Thank you so much chetta.... for this vlog... And chechi is gorgeous without makeup also.🥰🥰🥰🥰
@abhiramiashok6234
@abhiramiashok6234 3 года назад
Instagram il video kandapole full videok vendi ulla waiting aarunu🥰🥰🥰🥰 Chechi adipoli aayitund🤗🤗🤗
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Thanks dr
@abhiramiashok6234
@abhiramiashok6234 3 года назад
@@VikasvksMakeupartist 🥰🥰🥰🥰
@remyak.k9120
@remyak.k9120 3 года назад
Thank you vikas sir
@remyak.k9120
@remyak.k9120 3 года назад
Oru beginners makeup kit video cheyumo sir.
@_Johan_christy
@_Johan_christy 3 года назад
ചേച്ചി പറയുന്ന പോലെ ചേച്ചിന്റെ ഭാഗ്യം ആണ് വികാസ് ചേട്ടായി
@sudhyramesh1396
@sudhyramesh1396 3 года назад
Sir.. ഞാൻ പുതിയ ആൾ ആണ്.. ഈ വീഡിയോ ഒരുപാട് ഇഷ്ടം ആയി.. Time കിട്ടുമ്പോൾ എനിക്ക് സാദാ മേക്കപ്പ് ചെയ്യുമ്പോൾ ആദ്യം അവസാനം എന്തൊക്കെ ഇടണം.. ആ പ്രോഡക്ടിന്റെ പേര് ഒന്ന് ഒന്ന് ഓർഡറിൽ പറഞ്ഞു തരുമോ
@gracechacko4937
@gracechacko4937 3 года назад
Njan makeup use cheyunna aal alla but kandirikkan ishtanu. Vikas ur presentation is really good. Sheril looks very pretty. Plz kure hairstyling videos idumo. Enne pole makeup cheyathavarkayitu .
@sijilamurali5958
@sijilamurali5958 3 года назад
Hai chetta...makeup adipoli
@lekhasasi6433
@lekhasasi6433 3 года назад
Ishtaayitto video...
@nishageorge7029
@nishageorge7029 3 года назад
Super amazing 🙏👍👍❤️
@sabithanaveenraj418
@sabithanaveenraj418 3 года назад
Watching the magic of your fingers is a treat to my eyes & my 3 year old daughter is a die hard fan of your make up videos 💙
@VikasvksMakeupartist
@VikasvksMakeupartist 3 года назад
Thanks a lot dear And a lot of love for ur little angel
@srstastyworld5048
@srstastyworld5048 3 года назад
നന്നായിട്ടുണ്ട്, ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങൂ വികാസ്. ഫീസ് റീസനബിൾ ആണെങ്കിൽ ധാരാളം കുട്ടികൾക്ക് ഉപകാരപ്പെടും, പിന്നെ ധാരാളം സ്റ്റുഡന്റസ്നെ കിട്ടും. ദൈവം എല്ലാ രീതിയിലും ഉയരങ്ങൾ കീഴടക്കാൻ വികാസിനെ അനുഗ്രഹിക്കട്ടെ 🙏🙏🙌🙌🙌🙌👍
@aswathibabu3074
@aswathibabu3074 3 года назад
Cheta simple hair style koode kanichu tharanae
Далее
How to do Self Makeup  Malayalam tutorial for beginners
28:51
Вопрос Ребром - Серго
43:16
Просмотров 1,7 млн
MY MAKEUP SECRETS !!! | RIMI TOMY OFFICIAL
20:08
Просмотров 1 млн