NETHINIMS ORIGINALS | DAIVATHIN KUNJAADE
Vocal & Lyrics : Finny Jacob Abraham
Composition: Binoy Karamen
Orchestration and programing : Demino Dennis
Guitars : Gladson Sebastian
Flute : Aby Joseph
Violin : Francis Xavier
Bass : Saji Abraham
Harmony : Demino Dennis
Recordists:
Naveen S @Navaneetham
Nishanth @NHQ
Rhythms & Mixing : Godwin Rosh
Mastering : Sijin Varghese @CJ’s Sound Nation
Cinematography : Godwin Rosh Video Production
D.O.P: Mebin Bethel and Jubin Babu
Project Designer : Alen Yohannan Babu
Production : Nethinims Music
Lyrics :
ദൈവത്തിൻ കുഞ്ഞാടെ കാണുന്നുവോ
അവനിമ്പ ശബ്ദം നീ കേൾക്കുന്നുവോ
അവൻ മാത്രം നിത്യനും അവൻ മാത്രം സത്യവും
അവൻ എൻറെ സങ്കേതവും
അവൻ എൻറെ രക്ഷാസ്ഥാനം
അവനിൽ ഞാൻ ആശ്രയിക്കും
Chorus:
പെരുവള്ളം എൻറെ നേരേ
ഇരമ്പി അലറിയാലും
തൻ സാന്നിധ്യത്തിൻ നടുവിൽ
വൻ സമുദ്രവും ശാന്തമാകും
1.കാണുവിൻ കാൽവറിയിൽ ചങ്കു പിളർന്നവനെ.
എന്നെയും നേടുവാൻ നിന്നെയും രക്ഷിപ്പാൻ
ക്രൂശതിൽ യാഗമായി
മരണത്തെ ജയിച്ചതിനാൽ നാം താതൻറെ സ്വന്തമായി.
2. ലോകമാം സാഗരത്തിൻ
ഓളങ്ങൾ എൻ പടകിൽ
ആഞ്ഞടിച്ചീടുമ്പോൾ താളടിയാകാതെ
കാത്തിടും നല്ല നാഥൻ
തിരമാലയിൻ മുകളിൽ നടന്നു താൻ വരുമെൻ ചാരേ.
3. ക്രൂശതിൻ സാക്ഷിയായി നാടെങ്ങും പോയീടുവാൻ
രക്ഷയാം ക്രിസ്തുവേ പാരിൽ ഉയർത്തീടാൻ വൻകൃപ
തരുമെൻ താതൻ മരണത്തേ ജയിച്ചവൻ താൻ
ഉയരത്തിൽ വാഴുന്നതാൽ
#new #gospel #music #malayalam #song #pentecostal #newgeneration #trending #musicvideo
7 сен 2024