അമ്മയുടെ സന്തോഷം കാണുമ്പോൾ മനസ്സു നിറഞ്ഞു... അച്ഛനും കൂടെ ഉണ്ടായിരുന്നേൽ അമ്മ ഡബിൾ happy ആയേനെ.. Fam❣️ സുഖകരമായി അടിച്ചു പൊളിച്ചു തിരിച്ചു വാ മക്കളെ 🙌🏻.. youtube എടുത്താൽ പിന്നെ നിങ്ങടെ vedios ഉം karthik surya യുടെ vedios ഉം കാണലാണ് മെയിൻ പരിപാടി...മനസ്സിനൊരു സന്തോഷം
അമ്മയ്ക്ക് വരുമ്പോഴും വന്നപ്പോഴും വളരെ സന്തോഷം മൃദുല ചേച്ചി വളരെ ഡീസന്റ് ആണല്ലോ ഒന്നും സംസാരിക്കാത്ത എന്താ ഇടയ്ക്കിടയ്ക്ക് മാത്രം സംസാരിക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@@abinmathew6161 എന്റെ കമന്റ് ലൈക് ചെയ്ത 235 ആളുകൾക്കും സന്തോഷം ആണ്... താങ്കൾക് ഇല്ലാത്തതിന് ഞാൻ എന്ത് ചെയ്യണം.... Sir എങ്കിൽ trip ഒക്കെ പോയി സന്തോഷിക്ക്... 👍
Avide ragan josh curry kittum. Most beautiful dish. Must try...... Kashmir inte ullilekk pokumbo cheriya store okke ond avide okke low rateil super food kittum
10:54 my favourite moment ❤ 14:46 pavam amma.... Ammede lips okke nalla dry ayi erikkunu climate karanam ann... Amme use lipblam, it will help 15:29 cute kochu ❤
Ammaude happiness paranjariyilan vayya🥰🥰🥰♥️♥️♥️🙏🙌👍👍👍. Achanum koode undayirunnengil video onnude ushar aayene. Anyway enjoy your trip. God bless you all. Ninghalude driver poli 😂😂😂🥰👍. Achane video callil candapol orupadu santhosham 🤩♥️♥️♥️
ആത്യമേ ഞാൻ നിങ്ങളുടെ yt shorts കാണുമായിരുന്നു....😊 അപ്പോൾ തന്നെ sub ചെയ്യ്തു ബെൽ ബട്ടന്നും അടിച്ചു...... 💯പിന്നാ ഒരു ദിവസം പോലും മുടങ്ങാതെ long വീഡിയോസ്സും shorts ഉം കാണാൻ തുടങ്ങി.... നിങ്ങളുടെവീഡിയോ എതെന്ന് അറിയില്ല മനസിനൊക്കെ വല്ലാത്ത ഒരു feel ആണ്.....കണ്ടത് തന്നെ വീണ്ടും വീണ്ടും ഇട്ടു കാണും... സാധാരണ ഒരു comedy അടിച്ചാൽ പിന്നീട് അത് വീണ്ടും പറഞ്ഞാൽ നമ്മുക്ക് ചിരിവരില്ല..... പക്ഷെ നിങ്ങൾ അങ്ങനെ alla കണ്ടത് തന്ന വീണ്ടും കാണും കോമഡിക്ക് അറിയാതെ ചിരിച്ചു വരെ പോകും love 💚❤️💯yuh chetta chechi kochu chetta amma acha love yuh so much 🫶🏻😫🎉💯❤️... Eppol എന്റെ second dream നിങ്ങളെ ഒന്നു കാണണം എന്നാണ് എന്റെ അനിയത്തിയും വലിയ ഫാൻ ആൺ..... I wish one time i see yur family 💯💯
Avide Dal Lake nte oru sidel thanne street food okke normal pricil kittum nammude naatil kittunne same rate vech fooddum tea aanelum iny. Restaurants aanelum normal pricel food kittunne orupaad restaurant okke ishtam pole ind avide enth food venelum normal pricil kittum bro. Avide thanne und .. sreenagaril thanne dal lake nte oru sidel thanne ellaam ind just chuttum onnu walking poyal mathi poraanjittt ishtampole malayalis ulla sthalam aanu
ഇവരുടെ എല്ലാം വീഡിയോ സൂപ്പറാണ്☺️ അമ്മ അച്ഛൻ മൃദുല ചേച്ചി പ്രണവ് ചേട്ടൻ പ്രവീൺ ചേട്ടൻ 🥰😘 എനിക്ക് നിങ്ങളുടെ വീഡിയോസ് ബയഗര ഇഷ്ട്ടമാണ് 💕 ഈ ട്രിപ്പിൽ അച്ഛനുംകൂടി വിരണമായിരുന്നു അച്ഛനെ മിസ്സ് ചെയുന്നുണ്ട് 🥰