Тёмный
No video :(

Dangers of Delta | Tahawar Ali Khan | Dangerous Sunderbans | Julius Manuel | HisStories 

Julius Manuel
Подписаться 294 тыс.
Просмотров 245 тыс.
50% 1

സുന്ദർബൻസിലേക്കുള്ള കവാടം എന്നാണ് തെക്കൻ ബംഗ്ലാദേശിലെ ഖുൽന (Khulna) നഗരം അറിയപ്പെടുന്നത്. തെക്ക് ബംഗാൾ ഉൾക്കടൽ തീരങ്ങളിൽ നിന്നും 112 കിലോമീറ്റർ വടക്ക് ഉള്ളിലേക്ക് മാറിയാണ് റുപ്ഷാ, ഭൈരവ് (Rupsha and Bhairav) നദികളുടെ തീരത്ത് ഈ വ്യാവസായികനഗരം സ്ഥിതി ചെയ്യുന്നത്. 1957 ലാണ് നാം നമ്മുടെ വീഡിയോ നമ്പർ 167 ൽ പരിചയപ്പെട്ട വേട്ടക്കാരൻ തഹവാർ അലി ഖാൻ ഇവിടെ എത്തുന്നത്. നൂറു കിലോമീറ്റർ തെക്കുള്ള സുന്ദർബൻ വനങ്ങളിൽ ജോലിയെടുത്തിരുന്ന ഖാൻ ജലമാർഗം ഇത്ര ദൂരെയുള്ള ഖുൽന നഗരത്തിൽ എത്തിയത് തനിക്ക് സുന്ദർബൻസിലെ താമസസ്ഥലത്തുണ്ടായിരുന്ന സാധനങ്ങൾ തീർന്നുപോയതിനാലാണ്. പ്രൊവിഷൻസ് വീണ്ടും സ്റ്റോക്ക് ചെയ്യണം കുറച്ചു പേരെ കാണണം. ഇതായിരുന്നു അലി ഖാന്റെ ഉദ്യേശം. സുനദർബനിലെ ചതുപ്പ് നിലങ്ങളിൽ നിന്നും, മിനുക്കിയ പാതകളുള്ള ഖുൽന നഗരത്തിലെത്തിയ തഹ്‌വാർ അലി ഖാന് അവിടെ കണ്ട കാഴ്ചകൾ കുളിർമയേകി. കുറച്ചു ദിവസങ്ങൾക്ക് ശേഷം സാധനങ്ങളെല്ലാം വാങ്ങി പണികളെല്ലാം തീർത്ത ശേഷം ഖാൻ തിരികെ പോകുവാൻ തയ്യാറായി. ഇനി രണ്ടു മാസക്കാലത്തേക്ക് വീണ്ടും സുന്ദർബൻ.
====
Buy my books | amzn.to/3fNRFwx
Podcast | open.spotify.c...
------------
Video Details
Tittle : Dangers of Delta | Tahawar Ali Khan | Dangerous Sunderbans | Julius Manuel | HisStories
*Social Connection
Instagram I / juliusmanuel_
Facebook | / juliusmanuelhisstories
Email: mail@juliusmanuel.com
Web: juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: RU-vid Audio Library
Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
#hunting #sunderban #tiger #realstory #history #historyofindia #safari #juliusmanuel #hisstories

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@arivintepusthakam8149
@arivintepusthakam8149 Год назад
ചേട്ടാ... പണ്ടൊക്കെ ചേട്ടൻ കടുവകളെ പറ്റിയു സിംഹങ്ങളെ പറ്റിയും പറയുന്ന കഥകൾ കേൾക്കാൻ വലിയ ഇഷ്ടമായിരുന്നു. പക്ഷേ ഇപ്പോൾ ഈ കഥകൾ കേൾക്കാൻ പേടിയാണ്... ഞാൻ വയനാട്ടിലെ പനമരത്താണ് താമസിക്കുന്നത്, ഞങ്ങളുടെ നാട്ടിൽ ഇടയ്ക്കിടയ്ക്ക് കടുവ ഇറങ്ങുന്നുണ്ട്.. ഒരു വർഷം മുമ്പ് ഇവിടെ അടുത്ത് തൃശ്ശീലെരി എന്ന സ്ഥലത്ത് 26 വയസ്സുള്ള ഒരാളെ കടുവ കൊന്ന് ഏറെക്കുറെ മുഴുവനായും തിന്നുകയും ചെയ്തു.വലിയ വാർത്താ പ്രാധാന്യമൊന്നും ഈ സംഭവത്തിന് കിട്ടിയില്ല. ആ മനുഷ്യൻ രാവിലെ പറമ്പിൽ പോയതാണ്. രാത്രിയിൽ നാട്ടുകാർ പടക്കം പൊട്ടിക്കുന്നത് കേൾക്കാറുണ്ട്. ആനയെ ഓടിക്കുവാൻ വേണ്ടിയാണ്. ഒരു കടുവ കുറച്ചു ദിവസമായി ഞങ്ങളുടെ നാട്ടിൽ കറങ്ങി നടക്കുന്നുണ്ട്. ഞങ്ങളാരും രാത്രിയിൽ നടന്ന് എവിടെയും പോകാറില്ല. രാത്രിയിൽ പുറത്ത് ഇറങ്ങാൻ പേടിയാണ്. പശു തൊഴുത്തിന് ചുറ്റും ഗ്രിൽ പിടിപ്പിക്കണമെന്ന് പപ്പ പറയുന്നുണ്ട്. പന്നിക്ക് കപ്പ, ചേമ്പ്, ചേന എന്നിവയും മയിലിന് വയലും, അണ്ണാന് കൊക്കോയും വീതം വെച്ച് കൊടുത്തിട്ടുണ്ട്. മാങ്ങ, പേരയ്ക്ക, ചാമ്പങ്ങ, അമ്പഴങ്ങ, റമ്പൂട്ടാൻ, ലിച്ചി, മാങ്കോസ്റ്റിൻ, മുട്ടപ്പഴം, ബട്ടർ ഫ്രൂട്ട്, ഫാഷൻ ഫ്രൂട്ട്, മാതളനാരങ്ങ,ചക്ക, വാഴയ്ക്ക എന്നിവയെല്ലാം പറമ്പിലെ നാനാ ജാതി പറവകൾ തിന്നതിനു ശേഷം മാത്രമേ ഞങ്ങൾ എടുക്കാറുള്ളൂ. വയലില് പച്ചക്കറികൾ നട്ടാൽ ഒരുതരം കുഞ്ഞൻ ഞണ്ടുകൾ വന്ന് അത് വേരോടെ പറിച്ചുകൊണ്ടു പോകും. നെല്ല് തിന്നാൻ വരുന്ന പക്ഷികളുടെ കാര്യം പറയേണ്ടല്ലോ.. ഇതൊന്നും കൂടാതെ അസംഖ്യം എലികളും കൂടെ ആകുമ്പോൾ അടിപൊളി. ഇടയ്ക്ക് എനിക്കൊരു സംശയം തോന്നാറുണ്ട് ഞങ്ങളുടെ പറമ്പിൽ അവർ താമസിക്കുവാണോ അതോ അവരുടെ പറമ്പിൽ ഞങ്ങൾ താമസിക്കുവാണോ???? ബാക്കിയുള്ള എല്ലാ ജീവികളെയും സഹിക്കുവാൻ പറ്റും പക്ഷേ കടുവയെയും ആനയെയും എങ്ങനെ മാനേജ് ചെയ്യും? നേരിൽ കണ്ടാൽ ജീവൻ എടുത്തിട്ടല്ലേ അവ പോകൂ. ഇവയുടെ ആക്രമണത്തിൽ ദയനീയമായി മരിച്ചാൽ പോലും ഒരാളും തിരിഞ്ഞു നോക്കില്ല. ഒരു ചാനൽ ചർച്ചയും നടത്തില്ല. ചേട്ടാ, ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എങ്കിലും വയനാട് സൂപ്പർ സ്ഥലമാട്ടോ.. ഇടയ്ക്ക് വയനാട് വിസിറ്റ് ചെയ്യാനും വരണേ...
@simsonpoulose
@simsonpoulose Год назад
😥
@sumithsps007
@sumithsps007 Год назад
കിടിലൻ ആയി എഴുതിയിട്ടുണ്ടല്ലോ 🤗
@arivintepusthakam8149
@arivintepusthakam8149 Год назад
@@sumithsps007 മനസ്സിൻറെ വേദനയാണ് സഹോദര .......
@Srt028
@Srt028 Год назад
എനിക്ക് കേരളത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട ജില്ല മിക്കപ്പോഴും അങ്ങോട്ട് ചെറിയ യാത്രകൾ നടത്താറുണ്ട് എന്റെ ഏറ്റവും വല്യ ഒരാഗ്രഹമാണ് അവിടെ സെറ്റിൽ ആകണമെന്ന്. കടുവയോ ആനയോ കാരണം ആ നാട്ടിൽ ഇനി ഒരാൾക്ക് പോലും അപകടം സംഭവിക്കാതിരിക്കട്ടെ . എത്രയും പെട്ടെന്ന് ആ കടുവയെ പിടികൂടുമെന്ന് കരുതുന്നു. Stay safe......
@arivintepusthakam8149
@arivintepusthakam8149 Год назад
@@Srt028 thankyou sir... Most welcome 🤗🤗...
@AshijThoppilan
@AshijThoppilan Год назад
എത്ര രസമാണ് കഥകൾ കേൾക്കാൻ... അനുഗ്രഹീത കലാകാരൻ തന്നെയാണ് താങ്കൾ ♥️
@JuliusManuel
@JuliusManuel Год назад
🙏🌺🌺❤️
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
വൈകാരികത നിറയുന്ന കഥ പറച്ചിൽ, കേട്ടിരുന്നു പോകും ഒട്ടും വിരസത ഇല്ലാത്ത വിവരണം എന്നാൽ കൃത്യമായതും 🙏🙏🙏
@JuliusManuel
@JuliusManuel Год назад
🙏❤️❤️🌺
@BrokenHeart22554
@BrokenHeart22554 Год назад
നല്ല മഴ, നല്ല കുളിർമയുള്ള കാറ്റ്.... ഇപ്പൊ മൂടി പുതച്ച് കണ്ണടച്ച് കഥ കേട്ടിരിക്കാൻ പറ്റിയ time 😀😀😀അടിപൊളി 👌 🥰🥰🥰🥰🌹🌹🌹🌹💕💕💕💕
@ayshaanzarvib8469
@ayshaanzarvib8469 Год назад
intresting super😍😍😍😍
@BrokenHeart22554
@BrokenHeart22554 Год назад
@@ayshaanzarvib8469 ty🥰
@austinnedumpally2346
@austinnedumpally2346 Год назад
മനസ്സ് വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു അച്ചായന്റെ കഥ കേട്ടപ്പോൾ ഇത്തിരി സമയം എല്ലാം മറന്ന് ഇരിക്കാൻ കഴിഞ്ഞു.. താങ്ക്സ് അച്ചായാ 🌹🌹🌹
@JuliusManuel
@JuliusManuel Год назад
❤️
@hamzamullappally8000
@hamzamullappally8000 Год назад
സാറ് കാരണം ഒരുപാട് ചരിത്രങ്ങൾ കേൾക്കാനും പഠിക്കാനും പറ്റി ഇനിയും തുടരണം
@noufalcu1781
@noufalcu1781 Год назад
Wowww 😍😍😍😍... ഇതിനു പകരം ആയി എല്ലാ വീഡിയോയും പോയി like അടിച്ചു nice എന്ന് കമന്റ് ഇടാം 😍😍😍😍
@JuliusManuel
@JuliusManuel Год назад
😍🌺
@shamnadshamsu1605
@shamnadshamsu1605 Год назад
Notification കണ്ടൂ മനം നിറഞ്ഞു ❤️❤️❤️❤️ പുറത്ത് ചെറിയ മഴയുണ്ട് ഇന്ന് കാട് കയറാൻ ഞാൻ റെഡി 💪💪💪
@the_Ghost_of_Mars.
@the_Ghost_of_Mars. Год назад
❤️....ഇന്നലെ ക്ഷമ ചോദിച്ചു കൊണ്ട് വന്നപ്പോൾ പറയാൻ വന്നതാ ഇനി ഒരു വേട്ടകഥ അതും കടുവ വേട്ട തന്നെ വേണം ന്ന് .... പിന്നെ തിരകിലാകും എന്ന് കരുതി ബുദ്ധിമുട്ടക്കണ്ടാ എന്ന് കരുതി ദേ ഇപ്പോൾ അത് തന്നെ കൊണ്ട് തന്നു 😍😍😍😍😍😍😍😍😍😍😍❤️🫂
@mujeebrahman8017
@mujeebrahman8017 Год назад
Video കാണുന്നതിന് മുന്നേ love reaction ഇടുന്ന ഞാൻ😂♥️♥️♥️
@JuliusManuel
@JuliusManuel Год назад
😍🌺
@bijupn7739
@bijupn7739 Год назад
അച്ചായൻ കഥകൾ പറയാൻ വേണ്ടി ഭൂമിയിൽ അവതരിച്ച യുഗപുരുഷൻ ആണ് ❤❤🙏🏼❤
@JuliusManuel
@JuliusManuel Год назад
😍🌺❤️
@maneeshmani3627
@maneeshmani3627 Год назад
കാത്തിരിക്കുകയായിരുന്നു .... ഓർമ്മകളിലേക്ക് യാത്ര ചെയ്യാൻ
@intothestory6195
@intothestory6195 Год назад
ഇന്നത്തെ രാത്രി മനോഹരമാക്കാൻ 🥳🥳❤️❤️🤍 👑👑 കഥകളുടെ രാജാവ് 👑👑 വീണ്ടും 🤍🤍🤍 🤍Julius manual🤍
@Vijiviji-xd9zq
@Vijiviji-xd9zq Год назад
🎉
@josethomas8365
@josethomas8365 Год назад
അടിപൊളി വീണ്ടും വേട്ട കഥ അച്ചായൻ പൊളിച്ചു👌👌👌
@jeenas8115
@jeenas8115 Год назад
ഇന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, വെറുതെ ,നോക്കിയത് ആണ്.അപ്പോഴേക്കും,മൂന്നര മണിക്കൂറായി,ഇനി,കണ്ടിട്ടേ,ഉറങ്ങൂ👌👌👌❤❤❤
@JuliusManuel
@JuliusManuel Год назад
😍
@vinuvr365
@vinuvr365 Год назад
പ്രകൃതിയെന്ന വേട്ടക്കാരൻ ഉറങ്ങുന്ന സമയം നമ്മളും മറ്റുള്ള ജീവികളും നിലനിൽപിനായി പരസ്പരം പോരടിച്ചുക്കൊണ്ടിരിക്കുന്നു... ഇനിയും കഥകൾക്കായി കാത്തിരിക്കുന്നു. നന്ദി♥
@JuliusManuel
@JuliusManuel Год назад
🌺❤️
@abhilashk6486
@abhilashk6486 Год назад
തിരക്ക് കാരണം കഥ കേൾക്കാൻ ഒരുപാട് വൈകിപ്പോയി 😊 പക്ഷേ ഒന്നും മിസ്സ് ചെയ്യാതെ കണ്ടിരിക്കും. എത്ര വൈകിയാലും ഇച്ചായ🥰☺
@JuliusManuel
@JuliusManuel Год назад
🙏❤️❤️
@thomasvt6277
@thomasvt6277 Год назад
രാത്രിയിൽ മഴ തോരാതെ പെയ്യുന്നു.... മുറിയിൽ ഞാനും കുഞ്ഞും മാത്രം ഏതാണ്ട് പതിനൊന്നു മണിയായിക്കാണും ..... അപ്പോഴാണ് സുന്ദർവനിലെ കടുവായുമായി അച്ചായൻ വന്നത് .... പിന്നെ കടുവായുടെ പുറകെ അങ്ങ് പോയി ........ നന്ദി അച്ചായാ......🌹🌹🌹🌹❤️❤️❤️
@JuliusManuel
@JuliusManuel Год назад
🌺😍
@akshaymanoharan5606
@akshaymanoharan5606 Год назад
ഇച്ചായൻടെ ഒരു classic item ഉണ്ട്....welcome back to hisssstories...🤗🥰
@artist6049
@artist6049 Год назад
കുറേ വർഷങ്ങൾക്കു മുൻപ് Discovery channel ൽ സുന്ദർബനിലെ കടുവ ആക്രമണങ്ങളുടെ ഒരു ഡോകുമെൻററി ചെയ്തത് കണ്ട ഓർമ്മ വീണ്ടും വന്നു ,അവിടുത്തെ പ്രകൃതി വല്ലാത്ത ഭയാനകമാണ്.
@surendranpk1569
@surendranpk1569 Год назад
ശനിയാഴ്ച പ്രതീക്ഷിച്ചിരുന്നു.... കുഴപ്പമില്ല തിരക്കുകൾ മാനിക്കുന്നു 👍
@SKumar-ml9lr
@SKumar-ml9lr Год назад
സൂപ്പർ സ്റ്റോറി.. ഓരോ കഥകളും ഒന്നിനൊന്നു മികവുറ്റത്.. രക്തദാഹികളായ കടുവകളുടെയും സിംഹങ്ങളുടെയും വേട്ടക്കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു 🌹🌹
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@-original-6163
@-original-6163 Год назад
@@JuliusManuel Story of vlad the Impeller please
@AntoAnto-ml8gw
@AntoAnto-ml8gw Год назад
ഒരു മുത്തശ്ശിക്കഥകേട്ട് മടിയിലുറങ്ങിപ്പോയ പേരക്കുട്ടീയെ പോലെ ആയോ ഞാൻ, എന്ന് തോന്നിപ്പിക്കുന്ന അസാധാരണമായ അവതരണം 👌🏼
@JuliusManuel
@JuliusManuel Год назад
🥰🌸
@nikhilcsnikhilcs80
@nikhilcsnikhilcs80 Год назад
കഥകളുടെ രാജാവ് ജൂലി‌സ് മാനുവൽ ഞങളുടെ അച്ചായൻ
@duppanrockz
@duppanrockz Год назад
പുറത്ത് നല്ല മഴ, കുടിക്കാൻ കട്ടനും ആഹാ കഥ കേൾക്കാൻ പറ്റിയ സമയം 🔥 Thank you Achaya💚
@BrokenHeart22554
@BrokenHeart22554 Год назад
ഞാൻ msg അയച്ചതിനു ശേഷമാണ് നിങ്ങളുടെ msg കണ്ടത്... Copy അടിച്ചതല്ലാട്ടാ 🙏🙏🙏
@blankwritters7469
@blankwritters7469 Год назад
Copy paste 😃😃😃
@BrokenHeart22554
@BrokenHeart22554 Год назад
🤭🤭🤭
@linceskottaram1364
@linceskottaram1364 Год назад
വേട്ട കഥ എത്ര കേട്ടാലും feel ആണ്..
@shahulhameedpvs7536
@shahulhameedpvs7536 Год назад
ഇതൊക്ക അല്ലേ ധീരധ Great brother നിങ്ങൾ വളരെ ഒരു നന്മയുള്ള മനുഷ്യനാണ് ഹേ I' like you 😘😘😘😘🙏🙏🙏
@JuliusManuel
@JuliusManuel Год назад
❤️
@AbdulKareem-rs6ww
@AbdulKareem-rs6ww Год назад
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന രണ്ട് അവതാരകർ ജൂലിയസ് മനുവേൽ രാമചന്ദ്രബാബു (വല്ലാത്തൊരു കഥ )❤❤🌹
@abhiram_Revenant.66
@abhiram_Revenant.66 Год назад
പുതിയ സാഹസികകഥകൾ പ്രതീക്ഷിക്കുന്നു....... Waiting everyday
@subashks6713
@subashks6713 Год назад
സുന്ദർബനിലെ കടുവ വേട്ടകൾ മരിക്കും വരെയും ഓർമിക്കും, അത്രയേറെ നന്നായി പറഞ്ഞു.
@JuliusManuel
@JuliusManuel Год назад
🥰🌸🌸
@sunithasubramanyan6233
@sunithasubramanyan6233 Год назад
ഇന്ന് ആരൊക്കെ കഥ മുഴുവനും കേൾക്കും ? ഞാൻ എന്തായാലും പകുതി എത്തുന്നതിനു മുൻപേ ഉറക്കം പിടിക്കും. നാളെ ... നാളെ ..... അങ്ങനെ ഒരു അഞ്ചാറു നാളെ വേണം എനിക്ക് മുഴുവനും കേട്ടു തീരാൻ . His voice has got a magic touch. Achaya..you rock,😊
@JuliusManuel
@JuliusManuel Год назад
🌺❤️
@pieceofart
@pieceofart Год назад
വേട്ട കഥക്കായി കാത്തിരിക്കുകയായിരുന്നു 😍😍
@ibrahimkaleel5597
@ibrahimkaleel5597 Год назад
ഒരു പണിയും ഇല്ലാതെ ബോറടിച്ചിരിക്കുകയായിരുന്നു യൂട്യൂബിൽ ആണേൽ കാണാൻ ഒന്നുമില്ലാതെ ഇരിക്കുമ്പോഴാ ഞമ്മളെ കഥയുടെ രാജാവായ julius അണ്ണന്റെ വീഡിയോവന്നത് നല്ല time 😍😍😍😍😍😍😍😍😍😍 tnku bro ♥️♥️♥️
@mathewcyr563
@mathewcyr563 5 месяцев назад
ഇപ്പോൾ പണി വല്ലതും ആയോ സുഹൃത്തേ 🙄? ജോലി കിട്ടിയോ?
@rajeswariachu2674
@rajeswariachu2674 Год назад
സാർ ഇത്രയും താമസിക്കല്ലേ വരാൻ വീണ്ടും വീണ്ടും ആദ്യം മുതൽ ഉള്ള കഥകൾ കേട്ട് ആണ് ഇത്രയും ദിവസം ഇരുന്നത്
@JuliusManuel
@JuliusManuel Год назад
🌺🌺❤️
@rafeekpvrafeekpv4330
@rafeekpvrafeekpv4330 Год назад
ഇന്ന് കഥ കേട്ടുറങ്ങാം . അടിപൊളി
@nadiyashahath527
@nadiyashahath527 Год назад
This story made me a little disturbed. Brotherhood is a blessing. I was on the verge of tears. But as always your explanation......its awesome. Always take care of your health chetta....May Almighty bless you.
@JuliusManuel
@JuliusManuel Год назад
🙏🌺❤️
@nadiyashahath527
@nadiyashahath527 Год назад
💖
@Srt028
@Srt028 Год назад
I have never had a teacher like you. I only remember falling asleep in class. Sir who taught me doesn't know anything so I don't know either. I will always be your fan sir❤️ Waiting for next😊
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️
@libinskaduvaplackal4432
@libinskaduvaplackal4432 Год назад
The story king is back... ❤️
@mohamedsadiqsadiqkallu822
@mohamedsadiqsadiqkallu822 Год назад
നിങ്ങളുടെ ശബ്ദമാണ് എന്നെ നിങ്ങളുടെ കഥകൾ കേൾക്കാൻ പ്രേരിപ്പിച്ചത്😍😍....
@safaelectricalengineeringp4420
വണക്കം, സൂപ്പർ കഥ, പെട്ടെന്ന് സന്ധിക്കണം
@soulmatechallenges2441
@soulmatechallenges2441 Год назад
അച്ചായ മറ്റേ കാര്യം മറക്കല്ലേ ഇനിയും മുമ്പ് ഇട്ടതു പോലെയുള്ള സ്പാനിഷ് അമേരിക്കൻ എക്സ്പെഡിഷൻ സ്റ്റോറിസ് ഇടുമല്ലോ അതിനു വേണ്ടി എത്ര വെയ്റ്റ് ചെയ്യാനും ഞങൾ തയ്യാറാണ്
@mathewcyr563
@mathewcyr563 5 месяцев назад
മറ്റേ കാര്യം 🙄🙄🙄😂😂😂?
@shafeekshafeek14
@shafeekshafeek14 Год назад
ഒന്നും നോക്കണ്ട ഇന് പൊളിക്കും
@fijojose1105
@fijojose1105 Год назад
Alla pinne
@manurajendran1564
@manurajendran1564 Год назад
Pinnla
@thepaleblue.
@thepaleblue. Год назад
ആഹാ... വന്നോ.... അപ്പൊ ഇന്ന് രാത്രി കേൾക്കാൻ ആയി... മഴയും കഥയും ❤️🥰
@divyakochu7123
@divyakochu7123 Год назад
ന്റെ പൊന്നോ 😯.. വെയിറ്റ് ചെയ്തിരുന്ന ഐറ്റം ദേ ❤️ Thankyou achaya❤️‍🔥❤️‍🔥❤️‍🔥
@renchur8848
@renchur8848 Год назад
അച്ചായാ വേട്ടകതകൾ ഇനിയും പോരട്ടെ 🙏🙏🙏🙏🙏plzzzz 😍😍😍😍
@pslakshmananiyer5285
@pslakshmananiyer5285 Год назад
I read in the book by British era soldiers about Sagar island and the tigers man eaters. Many ships from Calcutta stranded there faced this.
@JuliusManuel
@JuliusManuel Год назад
🌺
@aryaamayaworld485
@aryaamayaworld485 Год назад
ഒൻപതു ദിവസത്തെ കാത്തിരിപ്പ്❤️🔥👍🙏🏻
@JuliusManuel
@JuliusManuel Год назад
❤️
@shijeesh1000
@shijeesh1000 Год назад
എത്ര കേട്ടാലും മതി വരാത്ത കഥകൾ Risk എടുക്കാൻ താൽപര്യം ഇല്ലാത്ത എന്നെ സംബന്ധിച്ച് നിങ്ങളുടെ ചരിത്ര കഥകൾ കേട്ട ശേഷം വളരെ മാറ്റം വന്നു ഇപ്പൊൾ എന്ത് സംഭവം ജീവിതത്തിൽ വന്നാലും "ഇതൊക്കെ നിസ്സാരം" അല്ലേ എന്ന ചിന്തയാണ് 🙏
@JuliusManuel
@JuliusManuel Год назад
🌺❤️❤️❤️
@prasimasreelayam2195
@prasimasreelayam2195 Год назад
പ്രകൃതിയോടും മൃഗങ്ങളോടും പടവെട്ടി ജീവിക്കുന്ന പാവം മനുഷ്യർ..ഇപ്പോഴും അങ്ങനെ തന്നെയാണ് അവരുടെ ജീവിതം. ..ഓർക്കുമ്പോൾ വിഷമം ആകുന്നു.. 😞
@JuliusManuel
@JuliusManuel Год назад
❤️❤️🌺
@remraj
@remraj Год назад
First time listening to your tiger story. To be frank, it was mentally more impactful that the 3 hour long pulimurugan movie. What a narration! Also Appreciate your patience in reading these huge books and scripts in detail.
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️
@nadiyashahath527
@nadiyashahath527 Год назад
💖
@sheebaraj5620
@sheebaraj5620 Год назад
സൂപ്പർ ബ്രോ, എനിക്ക് ഇത്തരം മൃഗവേട്ട കഥകളാണിഷ്ടം
@junaismensmall5573
@junaismensmall5573 Год назад
ഇനി മൂന്ന് മാസം സുന്ദർബൻകാട്ടിൽ തഖ് ബർ അലി ഖാനൊപ്പം👍👍
@gkamaljith
@gkamaljith Год назад
Feeling overwhelmed to hear the reason for you to bring a hunt story much sooner than expected!! - Bond of brotherhood!! ❤😍
@JuliusManuel
@JuliusManuel Год назад
❤️❤️🌺
@fayisfayis9949
@fayisfayis9949 Год назад
Thanks for this hunting story 💞💞
@TheBinuantony
@TheBinuantony Год назад
സഹോദര സ്നേഹം കാണിച്ചു തന്നതിനൊപ്പം മികച്ച പ്ലാനിങ്ങോടെ വന്യ ഭീകരന്മാരെ പിടിക്കാൻ ഇന്ത്യൻ പാരമ്പര്യത്തിലുള്ള 'ജിം കോർബേറ്റു'മാരും ഉണ്ടെന്നഅറിവ് ഒന്നുകൂടി ഉറപ്പിച്ചു തന്നതിന് നന്ദി... 🙏🏻 ❤
@JuliusManuel
@JuliusManuel Год назад
❤️🌺
@anandjake7583
@anandjake7583 Год назад
Not enough...needs more training ...they should kill the animal in 1 or 2 shots ...anyhow!!!
@shajumpn.valiyakkilkochuku3830
Sir താങ്കളുടെ കഥയിലെ ഇന്നത്തെ ഹീറോ വേട്ടക്കാരനല്ല..ഒരു സാധാരണ മനുഷ്യനായിരുന്ന ഒരാളാണ്..അയാൾ സ്വന്തം സഹോദരനു വേണ്ടി ഒരു നരഭോജി കടുവയെ വെറും ഒരു കത്തി വെച്ചുകൊണ്ടു നേരിട്ടു..നന്ദി കഥയ്ക്കും മാനുഷികമൂല്യങ്ങൾക്കു കല്പിക്കേണ്ട വില ഓർമിപ്പിച്ചതിനും 🙏🙏🙏
@JuliusManuel
@JuliusManuel Год назад
❤️🌺
@shira5683
@shira5683 Год назад
വേറേ ആളെ സൗകര്യത്തിന് കിട്ടിയാലും ഒരാളെ തന്നെ focus ചെയ്യുന്ന കടുവ ശരിക്കും ഒരു പുലി തന്നെ. 😃
@muruganvarumugan7811
@muruganvarumugan7811 Год назад
❤️ well said ❤️❤️❤️❤️❤️
@prasanthkpvithura
@prasanthkpvithura Год назад
അച്ചായ ലവ് യൂ. മിക്കവാറും എല്ലാം കഥകളും 5 to 6 പ്രാവശ്യം കേട്ടിട്ടുണ്ട്. ഗുഡ്.
@JuliusManuel
@JuliusManuel Год назад
❤️🌺
@laijudevassy4450
@laijudevassy4450 Год назад
❤❤
@laluSanchari
@laluSanchari Год назад
😍😍😍😍
@mathewsonia7555
@mathewsonia7555 8 месяцев назад
വേട്ടകഥകൾ എന്നും ഉത്ഘണ്ട നിറഞ്ഞതാണ്,അതിനെ ശ്രോതാക്കളിലേക്ക് ആകാംഷയോടെ അവതരിപ്പിച്ച അങ്ങേയ്ക്ക് ബിഗ് സല്യൂട്ട് ❤
@JuliusManuel
@JuliusManuel 8 месяцев назад
❤️
@the_complete_man9549
@the_complete_man9549 Год назад
Thumbnailil kaduva, simham, aana. Ithil eathelm ondel oru romanjam and satisfaction aahn ullil😍.Achayan's Fan boy🔥.
@vasantha3694
@vasantha3694 Год назад
Good. story telling very interesting .keeping high standerds so that agood family can sit and listen😁
@shafeeqabdullashafeeq2589
@shafeeqabdullashafeeq2589 Год назад
എവിടെ അച്ചായാ പുതിയ കഥ, wait ചെയ്‌തു മടുത്തു 😓😓😓
@sumithms4375
@sumithms4375 Год назад
ആരുടെയൊക്കെയോ ജീവിതം അച്ചായൻ വഴി നമ്മൾ അറിയുന്നു 😊 ഒരുപാട് പേരുടെ വിഷമം നമ്മള് സന്തോഷത്തോടെ കേൾക്കുന്നു 😊. ഇതായിരിക്കും മനുഷൻ.
@kalipan5099
@kalipan5099 Год назад
എനിക്ക് എറ്റവും ഇഷ്ട മുള്ള ചാനൽ sir Julius Manuel
@mohammedadhil703
@mohammedadhil703 Год назад
Ethre rasam ayttu annu ningal kadha paranje enne anggu pidichu niruthi oh ahh back ground bgm umm ningalde naration oh romanjam🔥🔥🔥thiii
@JuliusManuel
@JuliusManuel Год назад
❤️❤️
@milestonestories
@milestonestories Год назад
വീണ്ടും സന്തിക്കും വരയ്ക്കും വണക്കം അച്ചായാ❤️❤️
@JuliusManuel
@JuliusManuel Год назад
😍🙏
@ranjihranjith1539
@ranjihranjith1539 Год назад
❤️❤️ഇപ്പോള ഞാൻ വണ്ടിയിൽ നിന്നും വന്നത് 👌👌
@SankarGS
@SankarGS Год назад
സത്യം പറയാലോ ജൂലിസ് ചേട്ടാ ഇപ്പോ ഈ ഇടുന്ന കമന്റ്‌... വീഡിയോ കണ്ടു തുടങ്ങുന്ന മുന്നേ ആണ്.. ചേട്ടൻ ഏതു ചരിത്രം ഇപ്പോ കഥ രൂപത്തിൽ പറഞ്ഞു തുടങ്ങുമ്പോൾ 😌ഒരു web series അല്ലെ സിനിമ മനസ്സിൽ ഓടുന്ന പോലെ ആണ്... 😀🙌.... കഥ പറയുന്ന ചരിത്രം പറയുന്ന ഒരുപാട് യൂട്യൂബ്ർസ് ഉണ്ട് മലയാളത്തിൽ എന്നാ ഇത്രയും perfect ആയി അത് മനസ്സിൽ കാണിച്ചു പറയിപ്പിക്കണം എങ്കിൽ അത് ഈ കോട്ടയംകാരൻ മാത്രം പറ്റുക ഒള്ളു ❤️😮... വീഡിയോ കണ്ടിട്ട് ബാക്കി കമന്റ് ❤️
@JuliusManuel
@JuliusManuel Год назад
🌺😍❤️🙏
@vishnuukvishnu7251
@vishnuukvishnu7251 Год назад
വേട്ട കഥകൾ ഇഷ്ട്ടം 💝💝💝💝💕💕💕💕
@user-dt4on9ls1r
@user-dt4on9ls1r Год назад
I am waiting for your videos thanking you🌹🌹
@darkgaming3801
@darkgaming3801 Год назад
കിളി പോയി കഥയിലേക് ഇറങ്ങി പോയതുപോലെ💥💥💥
@JuliusManuel
@JuliusManuel Год назад
🌺
@sabarikummayil
@sabarikummayil Год назад
ഡ്യൂട്ടി കഴിഞ്ഞു വന്നു കിടന്നു ഉറങ്ങുമ്പോൾ കേൾക്കാൻ നല്ല രസം ♥️♥️♥️👍👍👍👍
@muraleedharankandath
@muraleedharankandath Год назад
കിടന്നുറങ്ങുമ്പോഴോ ?
@sabarikummayil
@sabarikummayil Год назад
@@muraleedharankandath ഉറങ്ങുന്നതിനു തൊട്ടു മുൻപ് വരെ 😊😊😊
@ajeshtkonakkoor7078
@ajeshtkonakkoor7078 Год назад
കഥയിലെ എല്ലാ സന്ദർഭങ്ങളും നേരിട്ട് കണ്ടപോലെ.... 💞💞♥️💕💕👍👍👍👍
@vinods2926
@vinods2926 Год назад
ഒരു ചായ ഒക്കെ "അനത്തി കുടിച്ചിട്ട്!❤️❤️ മറന്നുപോയ ഒരു വാക്ക്!😍
@ashik3111
@ashik3111 Год назад
മനുഷ്യന്റെ ഇടപെടൽ കൊണ്ട് നശിക്കൊണ്ടിരിക്കുന്ന ജീവികളിൽ ഒന്നാണ് കടുവ 🚶🚶rip അവരുടെ ആവാസ വ്യവസ്ഥയിൽ പോയി അവരെ ശല്യപ്പെടുത്തുന്ന മനുഷ്യൻ
@RameshBabu-zx8lh
@RameshBabu-zx8lh Год назад
അച്ചായാ നമസ്കാരം 🙏🌹🌹 അച്ചായാ.. അച്ചായന്റെ കഥകൾക്ക് ഇപ്പോൾ എന്തുപറയണം എന്നൊരു തിട്ടമില്ലാതെ വന്നിരിക്കയാണ് 😂. ഒരോ വിഡിയോയും ഒന്നൊന്നിനെക്കാൾ മെച്ചമായി വരുന്നു. വന്നുവന്ന് ഫോൺ റീചാർജ്‌ ചെയ്യുന്നതുതന്നെ അച്ചായന്റെ കഥകേൾക്കാൻ എന്ന മട്ടിലായിട്ടുണ്ടിപ്പോ 😂🤣🤣 സൂപ്പർ 👍🌹❤️❤️❤️❤️
@JuliusManuel
@JuliusManuel Год назад
🙏😍🌺❤️
@ajeshe2
@ajeshe2 Год назад
Kidu..kidu.. watching 3 time again
@JuliusManuel
@JuliusManuel Год назад
❤️🌺
@kodippuramshijith3135
@kodippuramshijith3135 Год назад
അലി ഖാന് ഒരു വെടി പോലും വയ്ക്കേണ്ടി വന്നില്ല ധീരനായ കടുവ എന്നേ പറയാനുള്ളു ഒരു സംശയവും ബാക്കി വയ്ക്കാതെ അച്ചായന്റെ അവതണം Supper തന്നെ പിന്നെ നല്ല അടിപൊളി ഷർട്ട് വീണ്ടും കാണും വരെ ക്കും വണക്കം❤️❤️🔥🔥
@JuliusManuel
@JuliusManuel Год назад
🙏🌺😍
@hamzavp283
@hamzavp283 Год назад
കഥകൾ ഇഷ്ടം പറയുന്ന രീതിയും വളരെ വളരെ ഇഷ്ടം 🥰😍😍
@ramlathjaneesa4162
@ramlathjaneesa4162 Год назад
ഞാൻ ഒരു പാട് കഥ എഴുതിട്ട് und
@akhilkumar5857
@akhilkumar5857 Год назад
കട്ടൻ കുടിച്ചോണ്ട് കാണാൻ പറ്റിയ സമയം 💗😍
@sherlockholmes5785
@sherlockholmes5785 Год назад
എന്റെ കമന്റുകൾ വെറും ഒരു താങ്ക്സിൽ ഒതുങ്ങി പോകുന്നു എന്ന് താങ്കൾക്ക് തോന്നാറുണ്ടൊ.. പക്ഷെ ആ താങ്ക്സിന് പിന്നിൽ ഒരു പ്രബന്ധം തന്നെ ഒളിച്ചു വെച്ചിട്ടുണ്ട്.. Thanks...
@JuliusManuel
@JuliusManuel Год назад
😍🌺
@dinkadinka7601
@dinkadinka7601 Год назад
എത്ര കേട്ടാലു മതി വരാത്ത അച്ചായൻ mashinte❤കഥകൾ കേൾക്കാം ഒരു സുഖം
@kannan4502
@kannan4502 Год назад
Mattorale konnathum kazhichathum kelkunath atra nallathalla engilum chettante avatharanam oru rekshaumila superb broo❤️❤️❤️❤️❤️❤️
@prakashcspachan1067
@prakashcspachan1067 Год назад
Very very intresting story achaya iniyum orupad hunting stories paranju tharanam ketto athrakku brilliant avatharanam
@shihabudheenshihabnp5587
@shihabudheenshihabnp5587 Год назад
Aashaaane...........Poli...poppoli ... kidu ❤️❤️❤️🔥🔥🎉
@rajanappu1976
@rajanappu1976 Год назад
നല്ല മഴ അടി പൊളി കഥയുടെ രാജകുമാരാന് സ്യ ഗതം
@METECH4009
@METECH4009 8 месяцев назад
എനിക്ക് youtubil ഏറ്റവും ഇഷ്ടപെട്ട video 😢😢😥😢
@hscreations5658
@hscreations5658 Год назад
*ആഹാ വേട്ട കഥ കേൾക്കാൻ പ്രത്യേക സുഖം തന്നെ 😍*
@jithukj3618
@jithukj3618 Год назад
എനിക്ക് താങ്കളുടെ ഇതുപോലെയുള്ള കഥകളാണ് കൂടുതൽ താല്പര്യം
@mohammedbadrudhin7221
@mohammedbadrudhin7221 Год назад
ഇപ്പൊ like അടിച്ചു പോവുന്നു പിന്നെ കേൾകാം. ജോലി ഉണ്ട്.
@jithinmurali9209
@jithinmurali9209 9 месяцев назад
Vetta kadha nannai parayunnund 😍😍😍😍 adipoliii achyaaaa
@athirarnair2937
@athirarnair2937 Год назад
Oru maasam munpu breakfast kazhichu youtube thappikonduirunapol anu valare yaadrishikamayi pachabdi gaziude video njn kandadu. Ella videosum pole sadarna oru video arkum ennu karuthi keriya eniku thettipoyi. Kunjile thotte kadhakal kelkan ishtamayirunna eniku video theernapol kadha theernu poyalo ennu karuthi vishamamayi. Iniyum idupolathe kadha undakuvo ennu nokan vendi his storiesil keri noki. Adinu shesham njn oru day polum hisstoriesile oru kadha enkilum kelkade urangeetila. E oru masam kondu njn hisstoriesile pakuthiyil kooduthal videos kandu theerthu 😍. Iniyum pudiya pudiya kadhakalkayi wait cheyunnu. Thankyou for this wonderful channel ❤️. Stay blessed!
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️❤️🌺🌺🌺
@arunramkrishna9497
@arunramkrishna9497 Год назад
Adipoli.. my brother. Ariyatha karyangal paranju tharunnille oru kandhapole... 3 months aayittanu njan nigalude kadha kelkkunnath shooting kazhinjal enik oru free aanuto brother.. ennegilum nammal kanum definitely...
@JuliusManuel
@JuliusManuel Год назад
🙏🌺❤️🌺
@rrmurrrmu495
@rrmurrrmu495 Год назад
ഞാൻ പിണങ്ങി പോകുന്നു bye🥲🥲 video കാണാതെ ഉറങ്ങാൻ പറ്റുന്നില്ല addiction ആണ് 🙂
@aminam3505
@aminam3505 Год назад
അച്ചായോ എവിടെയാണ് ഒരു വിവരവുമില്ലല്ലോ അടുത്ത വീഡിയോക്ക് കട്ട വെയിറ്റിംഗ് ആണ് 💞💞💞
@faisalfaisakchalil9035
@faisalfaisakchalil9035 Год назад
വെൽക്കം ബാക് ടു ഹിസ്റ്റോറി ഗോഡ് ബ്ലെസ് യു ബ്രോ 🌹🌹🌹🌹
@romyphilip3723
@romyphilip3723 Год назад
Ith polikum🥰
Далее
Terror Island | Julius Manuel | HisStories
44:16
Просмотров 247 тыс.