Тёмный

Dashakam 38 Narayaneeyam / ദശകം 38 നാരായണീയം 

കൃഷ്ണകൃപാസാഗരം / Krishnakripaasagaram
Просмотров 253
50% 1

Krishnakripaasagaram Narayaneeyam Class Every Thursday, 8.00 PM IST Zoom online Live

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@VijayalakshmiPalakuzha
@VijayalakshmiPalakuzha 2 месяца назад
ശ്രീകൃഷ്ണാവതാരവർണ്ണന വളരെ മനോഹരമായി. സർവ്വാലങ്കാരഭൂഷിതനായ ഭഗവാന്റെ രൂപം മനസ്സിൽ തെളിയുന്നു. വായനയും വർണ്ണനയും വളരെ മനോഹരം 🙏🏻🙏🏻🙏🏻 ശ്രീഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻
@ushaashokan9496
@ushaashokan9496 2 месяца назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏🙏 ഓം നമോ വാസുദേവായ നമഃ👏👏
@jayavijayakumar9725
@jayavijayakumar9725 2 месяца назад
ഓം നമോ നാരായണായ . ഭക്തി ഒന്നുകൊണ്ടു മാത്രമാണ്, നാരായണീയം പഠിക്കുവാനും സാധിക്കുന്നത്. ഗുരുവിന് നന്ദി.
@sukumaranck8283
@sukumaranck8283 2 месяца назад
Om.namo Narayanaya.great.thanks
@lekshmimohan8678
@lekshmimohan8678 2 месяца назад
ഓം നമോ ഭഗവതേ വമ്പു ദേവായ
@rathimenon3934
@rathimenon3934 2 месяца назад
കണ്ണൻ ജനിച്ചത് മുതൽ, കൂടുതൽ ഉഷാറായി. അതിനോട് ചേർന്നുള്ള കണ്ണന്റെ കഥകൾ പറയുന്നത് കൂടി ആയപ്പോൾ, ഓരോ ക്ലാസും പതിൻ മടങ്ങു മനോഹരമായി.
@rathimenon3934
@rathimenon3934 2 месяца назад
സുകുമാരി Mam, പറയാൻ എടുത്ത കഥ വളരെ apt ആയിരുന്നു. 38th ദശകത്തിനോട് ചേർന്നു പോകുന്ന കഥ, ഉണ്ണിക്കണ്ണന്റെ കുസൃതികൾ, ഒരു മുത്തശ്ശി യേ ചുറ്റിക്കുന്ന പേരക്കുട്ടി,യേ പോലെ, കുരുരമ്മയുമായുള്ള കണ്ണന്റെ ലീലകൾ, "ഒരു ഉണ്ണിയപ്പം തരൂ ന്ന് കൊഞ്ചുന്ന, അല്ലെങ്കിൽ ആവില് തരൂ " ന്ന് വാശി പിടിക്കുന്ന ഉണ്ണി കുസൃതി സഹിക്കാഞ്ഞ് ചെമ്പ് കലത്തിലാക്കി അടച്ചിട്ടു, " യ്യോ ന്റെ കണ്ണന് ശ്വാസം മുട്ടുവോ, " ന്ന് പേടിച്ചു തിരിച്ചു ചെന്ന് നോക്കുന്നത്, പൂജക്ക്‌ കണ്ണനെ കാണാഞ്ഞു വിളിച്ചു വിളിച്ചു വിഷമിക്കുന്ന വില്ലുമംഗലം സ്വാമിയുടെ അടുത്തേക്ക് മുഖത്തും, മേലും കരിയുമായി ഓടി വരുന്ന കണ്ണൻ, യ്യോ ഇതെന്താ കരി നിന്റെ മേല് ന്ന് ചിരിക്കുന്ന സ്വാമി.. ആഹാ.....എല്ലാം കൺ മുന്നിൽ കണ്ടു.❤️ എത്ര ഭംഗിയായി ഇതെല്ലാം മനസ്സിൽ പതിച്ചു തന്നു. 🙏🙏❤️
@bijisajeev-kj6uo
@bijisajeev-kj6uo 2 месяца назад
🙏🙏🙏
@vasutham8147
@vasutham8147 2 месяца назад
ഒരു മണിക്കൂർ പിടിച്ചിരുത്തും. ബോറടിക്കാതെ . അതാണ് ടീച്ചറുടെ ഗുണം. സർവ്വത്ര ഗോവിന്ദ നമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ.
Далее
Bacon на громкость
00:47
Просмотров 96 тыс.
BeastMasters Hawk just had enough #ti13
00:30
Просмотров 259 тыс.
Narayaneeyam | K S Chithra | Traditional
44:47
Просмотров 2,5 млн