Тёмный

DAY in my life തിരക്കേറിയ ഞായറാഴ്ച്ച വിശേഷം🥺🥺🥺🔥🔥 

Kunchoos family
Подписаться 147 тыс.
Просмотров 49 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 396   
@geethavkgeethavk7478
@geethavkgeethavk7478 Год назад
പ്രസീത പാവം ആണ് കുഞ്ഞുങ്ങൾ നന്നായി വരും. പ്രസീതയുടെ നല്ല മനസാ പണ്ട് ഉള്ള ആൾകാർ പറയും നല്ല മനസ്സ് ഉള്ളവർക്കു ആണ് പെണ്മക്കളെ വളർത്താൻ ദൈവം കൊടുക്കുക ആമക്കൾ ആണ് പ്രസീതയുടെ ഭാഗ്യം
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Год назад
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം, കമന്റുകൾ കണ്ടപ്പോൾ അതിലേറെ വിഷമം സ്നേഹത്തോടെ കഴിയുന്ന ആരുപറയുന്നതും കാര്യമാക്കേണ്ട നമ്മുടെ വീട്ടിലെ ജോലികൾ ചെയ്യാൻ നമ്മൾ എന്തിനു മത്സരിക്കണം. എന്റെ മകന്റെ കല്യാണം കഴിഞ്ഞു പത്തു കൊല്ലമായി എന്റെ മരുമകൾ എഴുനേറ്റു വരുമ്പോഴേക്കും രാവിലത്തെ എല്ലാ ജോലിയും കഴിഞ്ഞിട്ടുണ്ടാവും എന്നോടും പലരും പറയാറുണ്ട് എന്തിനാ ഇങ്ങനെ കഷ്ടപെടുന്നത് എന്നു പ്രസീത ആരോഗ്യവും ആയുസും ഉണ്ടാവാൻ ഭാഗവാനോട് പാർത്ഥിക് എല്ലാം ശരിയാവും നിങ്ങൾ എന്നും സ്നേഹത്തോടെ ഇരിക്കട്ടെ. 🥰🥰🥰
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰🥰🙏🙏🙏🙏🙏
@SinduSajeev-oq7no
@SinduSajeev-oq7no Год назад
പ്രസീത സുകന്യ അമ്മ കുഞ്ഞി മക്കൾ എല്ലാവരെയും വല്യ ഇഷ്ട്ടമാണ് ഒരു ഹായ് ത ര ണം ട്ടോ
@ktmqueen258
@ktmqueen258 Год назад
നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് ആ സംസാരം തന്നെ കേൾക്കാൻ എന്ത് രസം ആണ്.. ഒരുപാട് ഉയരത്തിൽ എത്തട്ടെ... ❤️🔥❤️
@Kunchoosfamily
@Kunchoosfamily Год назад
ഒരു പാട് സന്തോഷം🥰🥰
@rajeshkarayil1832
@rajeshkarayil1832 Год назад
ഗ്രാമീണതയുടെ നിഷ്കളങ്കമായ സ്നേഹം പരസ്പരം പങ്കുവെച്ചു സന്തോഷത്തോടെ ജീവിക്കുന്ന ഈ കുടുംബത്തിൽ വിഷം കുത്തിവെയ്ക്കാൻ ശ്രമിക്കുന്നവരോട്... ദയവു ചെയ്ത് പരിധി വിട്ട് അവരുടെ കുടുംബകാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയാതിരിക്കുക. അവർ അവരുടെ സ്വാതന്ത്ര്യം ആസ്വദിച്ച് പരസ്പരം സ്നേഹിച്ചു ജീവിക്കട്ടെ. പുറം ലോകത്തെ കാപട്യങ്ങൾ അവരെ പഠിപ്പിക്കാൻ ശ്രമിക്കാതിരിക്കൂ. കുശുമ്പും കുറ്റം കണ്ടെത്തലും അവർക്ക് അന്യമാണ്.അത് അവരെ കമന്റിലൂടെ പഠിപ്പിക്കാതിരിക്കൂ. സുകന്യയോട് അവർക്ക് തോന്നാത്ത കാര്യങ്ങൾ അവരിൽ അടിച്ചേല്പിച്ചു് എന്തിന് അവരുടെ സന്തോഷം കളയാൻ ശ്രമിക്കുന്നു. ഒരു വല്ലാത്ത ലോകം തന്നെ മനുഷ്യൻ എന്നും ഇങ്ങനെ തന്നെ. തമ്മിൽ തല്ലിച്ചില്ലെങ്കിൽ പറ്റില്ലല്ലോ. ഒരു പാലക്കാടൻ ഗ്രാമീണ ശൈലിയിൽ സന്തോഷത്തോടെ ജീവിക്കുന്നവരെ നഗരത്തിലെ അസൂയയും കുശുമ്പും നിറഞ്ഞ മനുഷ്യക്കോലങ്ങളുടെ ദുഷിച്ച കണ്ണിലൂടെ കാണാതിരിക്കുക..
@Kunchoosfamily
@Kunchoosfamily Год назад
പറയുന്നവർക്ക് അറിയില്ല ഞങ്ങളുടെ സ്നേഹം എന്റെ അനിയത്തിയാ അവൾ അവൾക്ക് എന്ത് കുറവുണ്ടെങ്കിലും കുറ്റവും കുറവു ഇല്ലാത്ത മനുഷരുണ്ടോ പറയുന്നവർക്ക് ഒരു സന്തോഷം കിട്ടുന്നുണ്ടാവും
@rajeshkarayil1832
@rajeshkarayil1832 Год назад
നിങ്ങളുടെ വീഡിയോയുടെ ആകർഷണം തന്നെ കറയില്ലാത്ത പരസ്പര സ്നേഹമാണ്. അത് നഷ്ടപ്പെടുത്തിയാൽ പിന്നെ ഒന്നുമില്ല. അതിന് ആരെയും അനുവദിക്കാനാവില്ല, അത് നിങ്ങൾ തിരിച്ചറിയുകയും വേണം. അത്തരം ഉപദേശങ്ങൾ മന:പ്പൂർവ്വം തിരസ്‌കരിക്കണം. നെഗറ്റീവ് ഫലം ഉണ്ടാക്കുന്ന ഒന്നും സ്വീകരിക്കരുത്. ഞാനത് കൂടുതൽ വിഷയമാക്കാൻ ആഗ്രഹിക്കുന്നില്ല. അത്തരക്കാർ സ്വയം ചിന്തിക്കട്ടെ .
@radhakrishnanr7641
@radhakrishnanr7641 Год назад
കോഴിക്കറി നന്നായിട്ടുണ്ട്. സുകന്യയും എല്ലാവരും സഹകരിച്ചു മുന്നോട്ടു പോകുക എന്നല്ലാതെ മറ്റു കമെന്റ് ഒന്നും ഇല്ല.
@nassema4870
@nassema4870 Год назад
കഥകളിൽ മാത്രം കാണുന്ന ഏട്ടത്തിയമ്മ... പ്രിയപ്പെട്ട പ്രസീത.. അനിലിന്റെ ഭാഗ്യം.. ഒരിക്കലും ഇതൊന്നും അഭിനയമല്ല... പാലക്കാടൻ പെൺകുട്ടി ❤️❤️
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰🥰🥰
@fathimashoukathali5418
@fathimashoukathali5418 Год назад
അച്ചൂട്ടി നന്നായി ചപ്പാത്തി പരത്തിയല്ലോ സൂപ്പർ 👍👍👍
@Kunchoosfamily
@Kunchoosfamily Год назад
അച്ചുട്ടി💕💕💕💕🥰🥰
@Rajireaju991
@Rajireaju991 Год назад
ഒറ്റയ്ക്ക് കഴിക്കല്ലേ പാവങ്ങൾ നോക്കി നിൽക്കുന്നില്ല 🥰അടിപൊളി ആണുട്ടോ വീഡിയോ ❤️❤️
@Kunchoosfamily
@Kunchoosfamily Год назад
മക്കൾക്ക് ആദ്യം കോടുത്തു🥰🥰
@ramaniramanikallingal7186
@ramaniramanikallingal7186 Год назад
കുട്ടികൾക്കു എരിവ് കുറച്ചു മഞ്ഞൾപൊടിതിരുമ്മി ചിക്കനും മീനുമൊക്കെ വരുത്തും കറിവച്ചും kodukku❤️❤️❤️❤️❤️🥰🥰🥰
@Kunchoosfamily
@Kunchoosfamily Год назад
അങ്ങനെ ചെയ്തു കൊടുക്കാ
@beenaak5071
@beenaak5071 Год назад
നായയെ പുറത്തുവിട്ടൂടെ എപ്പോഴും കൂട്ടിലാണല്ലോ video super❤❤
@vijayalakshmymenon5217
@vijayalakshmymenon5217 Год назад
Kozhiyullondakum 😊
@riyasulthananizamuddin5168
@riyasulthananizamuddin5168 Год назад
പ്രസിത നിങ്ങളുടെ ഫാമിലി യെ ഒത്തിരി ഇഷ്ടം
@vidyavathyvidyavathysaseen1355
അശ്വതി കുട്ടി മിട്ട മിടുക്കി ചപ്പാത്തി നന്നായി പരത്തുന്ന അങ്ങിനെ വേണം ഇപ്പഴേ ജോലി ചെയ്യക്ക അശ്വതിക്ക് ഈ അമ്മാമയുടെ Jഒരു ഹായ് പറയണം. എനിക്കും ഒരു ഹായ് പറയുക
@Kunchoosfamily
@Kunchoosfamily Год назад
Hai
@LekshmiNandana-mj8ez
@LekshmiNandana-mj8ez Год назад
Hi praseeda and sukanya all of your family ellavarodum aneashanam parayanam sukanyaum oru pavam kutti thanneyakum orotharkum oro swabhavam alley daivam kodukkunnath nammal ellavarum koodi kuttapeduthial aa kuttykku valare vishamam aakum aayirikkum❤❤❤❤
@Kunchoosfamily
@Kunchoosfamily Год назад
എന്റെ അനിയത്തിയാ അവളെ എനിക്ക് നല്ല ഇഷ്ടാ
@anithanithavishnuanithanit9987
Njangalum inganokkethanneya kunjungale vechokke cheyyunnathe paniyedukkubol ammayodu nokkan parayu kunjie ennittu chechiye sahayikku v eppozhum paavam ottakku kashtappeda
@Kunchoosfamily
@Kunchoosfamily Год назад
അമ്മ വിരുന്നിലാ
@cookingcorner4996
@cookingcorner4996 Год назад
Video valare nanayirikunu. Agane kandirunu nigalilude jeevikum pole thonnum❤.. Chechi oro pani cheyithu nadene kanubo thanne santhosham thonnum.
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰🥰🥰
@sobhapv5998
@sobhapv5998 Год назад
പ്രസീത പാവമാണ് അതുപോലെ തന്നെ ആ പെൺകുട്ടികളും അമ്മയെ പോലെയുണ്ട് 🥰
@Ajeemasabeek
@Ajeemasabeek Год назад
😊😊😊😊
@Kunchoosfamily
@Kunchoosfamily Год назад
🥰🥰😍😍💕💕🙏🙏🙏🙏💕
@SreejaPv-g6k
@SreejaPv-g6k Год назад
Thanisowbavam kanikaruth veruthe adikoodippikan nokkalle avar nallareethikk povate❤❤❤❤
@sumathiamma8459
@sumathiamma8459 Год назад
Pattikuttane Azhichuvidillae Aa Cheriya Koottile Monu Swasam Muttum Nalla Sundaran Sweet Mon❤❤❤❤❤❤❤❤
@fcycle2665
@fcycle2665 Год назад
അച്ചൂട്ടി നന്നായി ചപ്പാത്തി പരത്തുണ്ട് നന്നായി വരട്ടെ
@nazeem7194
@nazeem7194 Год назад
അച്ചൂട്ടി മിടുക്കി.പെൺകുട്ടികളായാൽ ഇങ്ങനെ വേണം.അച്ചൂം,അമ്മൂം അമ്മയെപ്പോലെ വളരട്ടേ.
@diyasreejith1702
@diyasreejith1702 Год назад
പെൺകുട്ടികൾ മാത്രം അല്ല ആൺകുട്ടി കളും ഇങ്ങനെ വേണം.. കുക്കിംഗ്‌ ഇനി അങ്ങോട്ട് പെൺകുട്ടികൾ മാത്രം ചെയ്യേണ്ട ഒന്നല്ല
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰🥰🥰
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰
@ushavijaykumar2871
@ushavijaykumar2871 Год назад
❤❤
@ushavijaykumar2871
@ushavijaykumar2871 Год назад
❤❤
@sugeshn165np9
@sugeshn165np9 Месяц назад
Pappu ne purath ketu .epazhum kootil alle paavam.. God bless u
@SanthaKumari-hy2zc
@SanthaKumari-hy2zc Год назад
Achootti nanaitu chapathi parathunudalo super molle ❤❤❤❤❤
@mehasin
@mehasin Год назад
Praseetha kurach divasam vtl poyi nikk..sukanya oru padam padikkatte😮
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰
@rraffnaaa
@rraffnaaa Год назад
praseetha enthu paranjalum oru vila kodukatha poleyanu sukanya perumarunnathu
@sheebavasu3046
@sheebavasu3046 Год назад
Supper video preseetha entha vilikkathirunne nghan vilikkunnathe eshtaille nghan vilikkanghathe kuttikalude purake nadann nighal thirakilano ennorthatto
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰
@anniejoy3201
@anniejoy3201 Год назад
Hello your simple language & open behaviour is your positive point
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰
@lalkrishna501
@lalkrishna501 Год назад
Dears ellam polichu❤️❤️❤️👌👌, pine nattil vanal nigle meet chayan pattumo, nigle athrakku Ulla big fan anu najan, curry polichu chiken👌👌, pine avide Ulla adress parayamo nattil leave varubol varana🙏🏻🙏🏻
@Kunchoosfamily
@Kunchoosfamily Год назад
വരൂ🥰🥰🥰
@NasiyaMuth-ky2xt
@NasiyaMuth-ky2xt Год назад
Sughaniyak nthaa paniyeduthaaaa prasi oru paavam
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰
@maymoonaRafee-zf9mo
@maymoonaRafee-zf9mo Год назад
പ്രസീ അനിൽ 2 ആളും സൂപ്പർ അനിലിന്റെ ബാഗ്യം പ്രസി
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🙏🙏🙏
@MiniThambi-y3t
@MiniThambi-y3t Год назад
Kitchen il adupu undallo pinnay enthina muttathu vakkanay.suganya joly chaiya thay sugam kanduthudagi...
@Kunchoosfamily
@Kunchoosfamily Год назад
ഉള്ളിൽ കരണ്ട് ഇല്ലെങ്കിൽ നല്ല ഇരുട്ടാ അതാ
@safreenafairoosts9505
@safreenafairoosts9505 Год назад
നിങ്ങളുടെ വീഡിയോ വരുന്നുണ്ടോന്ന് നോക്കി ഇരിക്കും ഒരു ദിവസം പോലും കാണാൻ പറ്റാത്ത അവസ്ഥ ആയി നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ ❤️
@Kunchoosfamily
@Kunchoosfamily Год назад
ഒരുപാട് നന്ദി🥰🥰🥰🥰
@jyothinair8980
@jyothinair8980 Год назад
Praseedha talavedanaku doctor ne kandu scan chaiyan parayanam.
@snehasujith9696
@snehasujith9696 2 месяца назад
sukanyak ethre makkala chechi
@valsalaaravindan9514
@valsalaaravindan9514 Год назад
പ്രസീത ഉള്ളതാണ് സുകന്യയുടെ ഭാഗ്യം... അല്ലെങ്കിൽ ആകുഞ്ഞിനേയും കൊണ്ട് ക്ഷ വരച്ചേനെ.. പ്രസീതയുടെ പെരുമാറ്റം അത്ര നീറ്റ് ആണ്.. അതാണ് ഈ കുടുംബത്തിന്റെ ഐക്യം...
@shilpasreekumarnair
@shilpasreekumarnair Год назад
Satyam eni praseethechi new home ileku marumpol kanam alle
@sushamaremesan7943
@sushamaremesan7943 Год назад
നല്ല ഏട്ടത്തി നല്ല വീഡിയോ പിന്നെ ഒരു കാര്യം ഉണ്ട് ആ സിലിണ്ടർ ഇരിക്കുന്ന സ്ഥലം ഒന്ന് വൃത്തി ആക്കണേ
@varshavenu8961
@varshavenu8961 Год назад
സുകന്യ ഒന്നും മിണ്ടില്ലേ🙄🙄🙄കുട്ടിക്ക് വാശി ആണേലും മറ്റൊരാളോട് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ??? പരിപ്പുവട ഉണ്ടാക്കുന്ന വീഡിയോ യിലും ഒരു 20 വട്ടം എങ്കിലും സുകന്യേ സുകന്യേ എന്നു വിളിക്കുന്നുണ്ട് ആൾക്ക് പക്ഷെ ഒരു മൈണ്ടും ഇല്ല🙂🙂🙂ഇവിടെയും ഉണ്ട് ഒരാൾ😍😍😍കുട്ടൻ ആൾ അടിപൊളി ആണല്ലോ അവനെ അഴിച്ചു ഇടില്ലേ എപ്പോഴും കൂട്ടിൽ അല്ലെ പുറത്തു ഇറക്കി കേട്ടി ഇട്ടൂടെ പാവം എത്ര നേരം വെച്ച കൂട്ടിൽ തന്നെ, എല്ലാരും ഒരെ മനസോടെ വീഡിയോ ചെയ്താൽ ഇതിലും അടിപൊളി ആകും❤❤❤ചേച്ചിക്ക് ഫുൾ പണി ആണല്ലോ വീട്ടിൽ😊😊😊ഒറ്റയ്ക്ക് ഞാനും ഇവിടെ പേരെന്റ്സ് ഇല്ല... ഒന്ന് വയ്യാതെ ആയാൽ പോലും റസ്റ്റ്‌ എടുക്കാൻ നിവർത്തി ഇല്ല🙂🙂🙂
@vijayalakshmymenon5217
@vijayalakshmymenon5217 Год назад
Sukanyak avardethaya reethikalundakille.avare enthina kuttapeduthunnath.
@RemyaSree-cw7gb
@RemyaSree-cw7gb Год назад
Ninkal okkea enkanea Ulla comment ettal mathiyallo. Aa kuttikku visham ayi kanum.
@RemyaSree-cw7gb
@RemyaSree-cw7gb Год назад
​@@vijayalakshmymenon5217aa kuttikku slow ayea cheyyan pattu evarkku athu pattilla annallea parayaru
@sayana9961
@sayana9961 Год назад
Enikkum thoni.. Oru nevrmaind
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰🥰
@rahithrajan8171
@rahithrajan8171 Год назад
ഇന്നത്തെ എന്റെ ലൈക് കുഞ്ഞു കുഞ്ഞു പണികളെടുത്തു അമ്മയെ സഹായിക്കുന്ന അച്ചൂട്ടിക്കും, അവരെ ഈ പ്രായത്തിൽ തന്നെ പണിയെടുപ്പിക്കാൻ ശീലിപ്പിക്കുന്ന പ്രസി ചേച്ചിക്കുമാണ് 👍🏻🥰. ഇന്നത്തെ വിഡിയോയിൽ ഒരുപാട് നെഗറ്റീവ് കമന്റ്‌ കണ്ടു, നമ്മൾ ഒരാളുടെ പോസിറ്റീവ് ആദ്യം പറയുക അതല്ലേ നല്ലത് എനിക്ക് തോന്നുന്നു.അതു കഴിഞ്ഞു പോരേ അവരുടെ പോരായ്മകൾ പറയുന്നത്.. (നെഗറ്റീവ് കമെന്റ് പറയാൻ എനിക്ക് താല്പര്യമില്ലാട്ടോ )😘
@Kunchoosfamily
@Kunchoosfamily Год назад
ഒരാളെ കുറ്റം പറഞ്ഞിട്ട് നമ്മുക്ക് എന്താ കിട്ടുന്നത് പറയുന്നവർ പറയട്ടെ🥰🥰🥰🥰🥰🥰
@saleenathekkattil8750
@saleenathekkattil8750 Год назад
Pavam.parasee.sukaniya.😊😊😊😊
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰
@anithanithavishnuanithanit9987
Njanum videos kaanumbol 3:04 3:04 3:04 3:04 3:04 thonnarunde sukanyakke kurachu konichilokke 3kunjungalude ammayalle au
@preethatd1909
@preethatd1909 Год назад
Praseetha usharillallo Karanam sukanya thanne chaya venonnu chodichapol avalude months kandille athine ini nangale kanikkenda praseetha adhikam avalude pirake pokenda ഈ ലോകം ഇങ്ങനെ അണ് അത് മറക്കണ്ട ❤
@Kunchoosfamily
@Kunchoosfamily Год назад
അങ്ങനെ പറയല്ലേ🙏🙏🙏
@preethatd1909
@preethatd1909 Год назад
@@Kunchoosfamilysorry' Sukanya parayippikkunni ellavarum parayunnu.praseetha.Anil.ningale oru pad ishtam ❤️❤️❤️
@chippu4669
@chippu4669 Год назад
Day in my life kanan orupad istane❤❤❤oru ring light vangane engil akathe videos clarity koodum 😊
@Kunchoosfamily
@Kunchoosfamily Год назад
വാങ്ങണം🥰🥰🥰
@Neemaproopesh
@Neemaproopesh Год назад
സൂപ്പർ ഞങ്ങൾക്ക് ഇതാ ഇഷ്ടം
@Kunchoosfamily
@Kunchoosfamily Год назад
🥰🥰
@prasannaunnikrishnan3634
@prasannaunnikrishnan3634 Год назад
ഞാൻ ഒരു തൊടുപുഴ ക്കാരിയാണ്,ഇടുക്കി ജിലയിൽ, നിങ്ങളുടെ വീഡിയോ സ് ഒത്തിരി ഇട് ഷ്ടമാണ് , ❤❤❤🎉
@payyedirajithasanthosh7656
@payyedirajithasanthosh7656 Год назад
അച്ചുട്ടി ചപ്പാത്തി നന്നായി പരത്തുണണ്ടല്ലോ❤...പപ്പിനെ ഇടക് പുറത്ത് കെടിയിടുടെ
@Kunchoosfamily
@Kunchoosfamily Год назад
കെട്ടുന്നുണ്ട്
@Kunchoosfamily
@Kunchoosfamily Год назад
കെട്ടുന്നുണ്ട്
@CoolDays-k7v
@CoolDays-k7v Год назад
നല്ലസംസാരം❤
@sheebabalan3572
@sheebabalan3572 Год назад
Achutti suppera❤❤ kadal kadannu vanna aa nonstick patram eppo edukkana prasi?? Tega adil varakk ente prasi😂😂❤❤
@Kunchoosfamily
@Kunchoosfamily Год назад
ചെയ്യാ ട്ടോ
@jaseenafiroskhan2750
@jaseenafiroskhan2750 Год назад
Puthyaveed kanikumo
@varshavenu8961
@varshavenu8961 Год назад
വീട് പണി ഒന്നും ഇപ്പൊ നടന്നില്ലെങ്കിൽ കുറച്ചു baby മെറ്റൽ കുറച്ചു അടുക്കള ഭാഗത്തു ഇടൂ അപ്പൊ അധികം ചെളി കെട്ടില്ല😊😊😊ചേച്ചി നേരം വൈകി ഭക്ഷണം കഴിച്ചാൽ കൂടുതൽ തടി കൂടും ഗ്യാസ് കേറും അതിലും ബേധം രാവിലെ വളരെ നേരത്തെ കഴിക്കുക അപ്പൊ പണിയെടുക്കുമ്പോ ദഹിച്ചു പോകും അളവ് കുറച്ചു കഴിച്ചാൽ മതി,എന്റെ കെട്ട്യോൻ എന്നെയും കളിയാക്കും ആൾക്ക് വണ്ണം ഇല്ല മെലിഞ്ഞിട്ട് ആണ്😅😅😅സുകന്യ ക്കും വണ്ണം ഉണ്ട് അത്രയ്ക്ക് ചേച്ചി ക്ക് തടി ഇല്ല😊😊😊
@Kunchoosfamily
@Kunchoosfamily Год назад
ഞാൻ 11 മണിക്കാരാവിലെ കഴിക്കാ🥰🥰
@sherlyravindran9833
@sherlyravindran9833 Год назад
Very nice video.Kuttikal ulla veetil joliyum koodu.Enkilym santosham thanne anu.Lovely family ❤❤
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰🥰🥰
@rashmiachu4219
@rashmiachu4219 Год назад
Achutty nannayi chappthi undakkunnudallo 🥰🥰
@rugminick3124
@rugminick3124 Год назад
പ്രസീത ഒരു പാവം മോളായി പോയി. ഇങ്ങിനെ ഒരു ഭാര്യയെ കിട്ടിയ ആൾ ഭാഗ്യവാനാണ് - ഇങ്ങിനെ ഒരു ഏട്ടത്തി അമ്മയെ കിട്ടിയ സുകന്യയുടെ ഭാഗ്യം.
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🙏🙏🙏
@SreekalaKamalan-ht6kx
@SreekalaKamalan-ht6kx Год назад
Sukanya veedinakam. Thookkumpol ath videoedukkanam editcheyuth kanichalmathiyallo appol ellavarumjolly cheyyunnath kanamallo kanunnavarkku santhoshamavum kuttiude karyangalnokkunnathum kanikkanam appol ellavarkkum eshttamavum. Ktto🥰💞💕❤️
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰
@kavungalvlog5790
@kavungalvlog5790 Год назад
അടിപൊളി വീഡിയോ.കണ്ടാൽ പിന്നെയും കണ്ടോണ്ടിരിക്കും.❤❤❤😊😊
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰🥰
@bijisuresh2701
@bijisuresh2701 Год назад
Videos super👍ellavare othiri ishtam❤️❤
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰
@vlogmusic9350
@vlogmusic9350 Год назад
കുഞ്ഞിലേ വീട്ടിലെ ചെറിയ ജോലികൾ ചെയ്യിപ്പിക്കാൻ ശ്രമിക്കാം ന്റെ കുട്ടി 8ലാണ് ഞാൻ ചെറിയ ജോലികൾ ചെയ്യിക്കും അതുകൊണ്ട് ഒരു ബുദ്ധിമുട്ടും അവർക്ക് ഉണ്ടാവില്ല 🥰
@_Sreelakshami_Manoj_
@_Sreelakshami_Manoj_ Год назад
എന്തിനാ വെറുതെ ആവശ്യമില്ലാത്ത കമന്റ് ഇടുന്നത് അവർ തമ്മിൽ ഒരു കുഴപ്പവും ഉണ്ടാവില്ല നല്ല ഫാമിലിയാണ് എനിക്കിഷ്ടപ്പെട്ട ഫാമിലി ആണ്❤❤❤
@prasannagovindan8287
@prasannagovindan8287 Год назад
Correct
@prasannagovindan8287
@prasannagovindan8287 Год назад
Sukanyaiku cheriya kuttikal alle athu kondayirikum kurachu kazhiyumbol sariyakum
@Asha-ks6bm
@Asha-ks6bm Год назад
Athe sukanya chechi paavam aanu nalla comady aanu. Enik ista chechiyeyum kunjoos familiyil ulla ellavareyum.cheriya pinnakkam undakum athonnum kaarayam aakkanda athokke seriyaakum othorumichu potte avar ellavarum😍😍
@Kunchoosfamily
@Kunchoosfamily Год назад
ഞങ്ങൾക്ക് പിണക്കങ്ങൾ ഒന്നും ഇല്ല കുട്ടിക്ക് പനിയാ അതാ
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰🥰
@minnalagru
@minnalagru Год назад
Hi prasi video super ayitundu 👍
@mariyammajoseph3332
@mariyammajoseph3332 Год назад
Ayyo!Pappumon,why you are eating raw rice!My sweet boy.Praseeda is petting him solovingly.Good job dears♥️😍😊
@Kunchoosfamily
@Kunchoosfamily Год назад
കോഴിക്കൾക്ക് എന്ത് കൊടുത്താലും അവനത് വേണം🥰🥰💕💕😍😍😍😍🦮🦮💕💕💕
@vykharaj-nh5dz
@vykharaj-nh5dz Год назад
🥰 ningale ellarem valya ishtaa sukanya ishtallaaa
@jessythomas561
@jessythomas561 Год назад
Achooti super aayittu chappathy undakunnu🎉very nice🎉
@Asha-ks6bm
@Asha-ks6bm Год назад
Pappy supper aannallo avan ellam kazhikum 😄😄
@Kunchoosfamily
@Kunchoosfamily Год назад
പാവാ അവൻ🥰🥰
@Asha-ks6bm
@Asha-ks6bm Год назад
@@Kunchoosfamily 🥰🥰
@aaad242
@aaad242 Год назад
നിങ്ങൾ മാറി താമസിക്ക്. എല്ലാരും കൂടെ ഉണ്ടായിട്ടാണ് സുകന്യക്ക് വിഷമം. കുറെ ആയി പറയാൻ ഓർക്കുന്നു. നന്നായി ഇരിക്കുമ്പോൾ മാറിയാൽ നല്ലത്
@rajeshkarayil1832
@rajeshkarayil1832 Год назад
ദയവുചെയ്ത് നിങ്ങൾ അവരെ തല്ല് കൂടിക്കാതിരുന്നാൽ മതി... അവർ സന്തോഷമായി ജീവിക്കുന്നത് കണ്ട് പൊതുവെ മലയാളികളിൽ ഉള്ള വിഷം കുത്തിവെയ്ക്കാൻ കുറെ പേർ ശ്രമിക്കുന്നുണ്ട്. അതൊക്കെ സ്വന്തം വീട്ടിൽ ചെയ്താൽ മതി..
@aaad242
@aaad242 Год назад
​@@rajeshkarayil1832കണ്ടാൽ പറയും. നന്നായി ഇരിക്കുമ്പോൾ മാറി താമസിച്ചാൽ എല്ലാർക്കും സ്നേഹത്തോടെ പോകാം. സുകന്യയുടെ പെരുമാറ്റം കണ്ടാൽ അറിയാം. എല്ലാ പണിയും പ്രസീതക്ക്
@Kunchoosfamily
@Kunchoosfamily Год назад
ഞങ്ങൾക്ക് ഇടയിൽ ഒരു പ്രശ്നവും ഇല്ല കുട്ടിക്ക വാശി പിടിക്കുപ്പോ അവൾക്ക് സങ്കടം വരും അതാ
@rajeshkarayil1832
@rajeshkarayil1832 Год назад
@@aaad242 പ്രസീതയ്ക്ക് ഇല്ലാത്ത വിഷമം നിങ്ങൾക്ക് എന്തിനാണ്.അവർ അത് വ്യക്തമാക്കിയിട്ടുണ്ട്. ഞാനടക്കമുള്ള മറ്റുള്ളവർ പരിധിവിട്ട അനാവശ്യ ഇടപെടൽ നടത്തരുത് പ്ലീസ്.
@aaad242
@aaad242 Год назад
​@@rajeshkarayil1832പബ്ലിക് ആയി വീഡിയോ ഇടുമ്പോൾ കാണുന്നവർ അഭിപ്രായങ്ങൾ പറഞ്ഞെന്നിരിക്കും. എല്ലാ വീഡിയോ ഇലും കണ്ട കാര്യം ആണ് പറഞ്ഞത്
@prameelap4709
@prameelap4709 Год назад
Achu vinum Ammuvinum vere vere kazhivukal ayirikum god kotuthittundavuka...Athukondu tharathamyam cheyyaruthu....
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰
@beenagopal2131
@beenagopal2131 Год назад
Amma vannille .ammayillathathinte kuravu nallonam undu vegam varan parayuu
@aswathysachin5889
@aswathysachin5889 Год назад
School ullappol oru divasam day in my life cheyyane chechii🥰🥰
@Kunchoosfamily
@Kunchoosfamily Год назад
ചെയ്യാം
@padmininair8856
@padmininair8856 Год назад
Full day busy anallo kurachu rest eduku 🙏🙏
@jayasreenair3973
@jayasreenair3973 Год назад
Super video, love u all❤ Shubhrathri 🥰🥰
@Kunchoosfamily
@Kunchoosfamily Год назад
Thank you so much 😀
@mayaanandan7191
@mayaanandan7191 Год назад
Ella vekthikalum vethyastharslle Sukanykym avarude vekthitham Elle ... Veruthu avare vishamippikkunnathu endhina.... Athu avarude character aanu... Love you Sukanya❤❤❤ Pinne amma vannilla alle .... Ammayeyum Sukanyayeyum okke ella videosilum kanannathu oru santhoshanu... Nammalum koottu kudumbam aayathondayirikkum ethokke sadharanayittu thonnunnathu. Oru veettil ellarum orupolavillallo... Negative onnum mind cheyyandatto go on with your videos ❤ Sukanyayodu anwashanam parayane.
@Kunchoosfamily
@Kunchoosfamily Год назад
ഒരു പാട് സ്നേഹം അമ്മ അടുത്ത ദിവസം തന്നെ വരും അമ്മയുണ്ടെങ്കിൽ ചെറിയ കുട്ടികളുടെ കാര്യങ്ങളൊക്കെ അമ്മ നോക്കും അമ്മയില്ലാത്തതാ വലിയ വിഷമം. സുകന്യയോട പറയാം ട്ടോ😍😍🥰🥰💕💕🙏🙏🙏
@noushadkareem9653
@noushadkareem9653 Год назад
Ettathiamma Goodmorning Chetta 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯💯💯💯💯💯💯💯💯💯💯💯🙋❤Amma
@Kunchoosfamily
@Kunchoosfamily Год назад
😍😍😍😍😍💕💕💕 സന്തേഷം🙏🙏🙏
@safvanozr8378
@safvanozr8378 Год назад
Phon holding stand vangichude
@Kunchoosfamily
@Kunchoosfamily Год назад
വാങ്ങണം
@realtimem3r946
@realtimem3r946 Год назад
Seriya കുഞ്ഞിലെ കുട്ടികളെ ജോലി പഠിപ്പിക്കണം അല്ലെങ്കില് സുകന്യ പോലെ velakalli ആയി പോകും
@abhykrishna5342
@abhykrishna5342 Год назад
നല്ല ഫാമിലി ❤❤❤
@santhisunil7686
@santhisunil7686 Год назад
Achutty nalla molanalloo ❤❤❤
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰
@jessythomas561
@jessythomas561 Год назад
60k aakunnu 😊congratulations 🎊 dears ❤
@NandhuPrasad-zt2yd
@NandhuPrasad-zt2yd Год назад
സൂപ്പർ
@ambikah6761
@ambikah6761 Год назад
Sukanyake manners kuravane athe correct akkan try cheyyuka
@Kunchoosfamily
@Kunchoosfamily Год назад
😥😥
@sheelajacob2859
@sheelajacob2859 Год назад
Hi God bless you
@mesn111
@mesn111 Год назад
അമ്മ ഇതുവരെ വന്നില്ലേ.. മോളൂട്ടീ ചപ്പാത്തി പരത്തൽ സൂപ്പർ 🥰🥰🥰
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰
@saleenaap8122
@saleenaap8122 Год назад
ചേച്ചി രാവിലെ ചേറ് തിന്നിട്ടാണ് തടി വെക്കുന്നേ .....മലപ്പുറം വരാറുണ്ടോ ?
@Kunchoosfamily
@Kunchoosfamily Год назад
ഇവിടെ അതാണ് പതിവ് മലപ്പുറം വരാറില്ല.😔😔🥰🥰💕💕
@naseemanaseema8728
@naseemanaseema8728 Год назад
സൂപ്പർ അടിപൊളി 👍
@suryalakshmi8338
@suryalakshmi8338 Год назад
Hai prasi and family god bless you. Oru hai tharumo
@Kunchoosfamily
@Kunchoosfamily Год назад
തരാട്ടോ🙏🥰🥰💕💕😍😍
@Naseema-mf5qr
@Naseema-mf5qr Год назад
Achutti nalla mola ta amme sahaayikkanam🥰 naseema hussain
@Kunchoosfamily
@Kunchoosfamily Год назад
പഠിക്കട്ടേ എല്ലാം കണ്ട് ചെയ്തു പഠിക്കട്ടേ🥰🥰😍😍💕💕🙏🙏🙏
@aadityanair5984
@aadityanair5984 Год назад
Prasi uchakku uragarille?
@Kunchoosfamily
@Kunchoosfamily Год назад
ഇല്ല
@tharaswonderkitchen4847
@tharaswonderkitchen4847 Год назад
Super video ❤ eshttapettu
@akhilaakhila8738
@akhilaakhila8738 Год назад
സുഗന്യയോട് ദേഷ്യം ഉള്ളതോണ്ട് പറയുന്നതല്ല കുട്ടിയെ അച്ചൂട്ടിയുടെയോ അമ്മുട്ടിയുടെയോ കയ്യിൽ കുറച്ചു നേരം കൊടുത്തിട്ട് എന്തെങ്കിലും ജോലി ചെയ്തൂടെ പ്രസീത ചേച്ചി തന്നെ എല്ലാം ചെയ്യുന്നത് കാണുമ്പോൾ എന്തോ വല്ലാത്തൊരു സങ്കടം ഒരു മനുഷ്യനല്ലേ ദേഷ്യ ത്തോടെ പറഞ്ഞതല്ലാട്ടോ ഒന്നും കരുതരുത്
@Kunchoosfamily
@Kunchoosfamily Год назад
🥰🥰❤️❤️
@sureshbabu4466
@sureshbabu4466 Год назад
സൂപ്പർ ചിക്കൻ ക്കറി
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰
@salampc4378
@salampc4378 Год назад
Inne suganyakk kalasha kottanalloo😂
@Kunchoosfamily
@Kunchoosfamily Год назад
😥😥😥
@Balakrishnan-p8n
@Balakrishnan-p8n Год назад
Kurukkane kariyakki😅😅😅ucharanam super😆
@Kunchoosfamily
@Kunchoosfamily Год назад
സന്തോഷം😂😂😂🥰🥰😍😍💕💕🙏🙏🙏🙏
@jalajaashok2499
@jalajaashok2499 Год назад
All the best dears❤😂
@sangeethcs7376
@sangeethcs7376 Год назад
Savala ariyumbol vanna chechy aara
@Kunchoosfamily
@Kunchoosfamily Год назад
അടുത്ത വീട്ടിലെയാ
@sangeethcs7376
@sangeethcs7376 Год назад
@@Kunchoosfamily ok
@abdullsalam4889
@abdullsalam4889 Год назад
Inn full suganyakkulla paniyanallo camend boxil😂😂😂
@Kunchoosfamily
@Kunchoosfamily Год назад
എന്താ ചെയ്യാ😥😥😥
@geethavkgeethavk7478
@geethavkgeethavk7478 Год назад
എനിക്കും കടലക്കറി കൂട്ടി ചോറ് കഴിക്കാൻ ഇഷ്ട
@Kunchoosfamily
@Kunchoosfamily Год назад
🥰🥰🥰
@shyljanair9291
@shyljanair9291 Год назад
Sukanya is very lucky
@Kunchoosfamily
@Kunchoosfamily Год назад
🙏🙏😍😍😍💕💕💕
@arshakaman213
@arshakaman213 Год назад
White rice kurach vegitabls kuttiyal mathi njan angine cheyyunnund
@rugminick3124
@rugminick3124 Год назад
സുകന്യക്ക് അഹങ്കാരം കുറച്ച് കൂടുതലാണ്. പ്രസീത സപ്പോർട്ട് ചെയ്യരുത്. ചെറിയ കുട്ടികൾ ഉള്ളവർ പണിയെടുക്കാറില്ലെ.
@vijayalakshmymenon5217
@vijayalakshmymenon5217 Год назад
Sukanyaye enthina kuttapeduthunnath.kuttikalk vashi kooduthalayal entha cheyya😢
@Malavika-x3j
@Malavika-x3j Год назад
​@@vijayalakshmymenon5217ഏത് കുട്ടികൾക്ക വാശി ഇല്ലാത്തത്. ആ പെൺകുട്ടി വെറുതെ ഇരിക്കുമ്പോ പ്രസീത പണി ചെയ്യുമ്പോൾ ഒന്ന് സഹായിക്കാറില്ല.3കുട്ടികൾ ഉള്ളതല്ലേ എന്തെങ്കിലും പണി ചെയ്തു കൂടെ.
@aaad242
@aaad242 Год назад
​@@vijayalakshmymenon5217സുകന്യ തന്നെ ആണെങ്കില് ആര് പണി എടുക്കും. വേലക്കാരിയെ വെക്കുമോ😂. ഞങ്ങൾ ഒക്കെ ഇങ്ങനെ തന്നെ ആണ് മക്കളെ നോക്കും, പണിയും ചെയ്യും. ഇത് അസൂയ ആണ് സുകന്യക്ക്
@Malavika-x3j
@Malavika-x3j Год назад
@@aaad242 ഇതിൽ ഒരു പങ്ക് പ്രസീത ക്കും ഉണ്ട് കാരണം ഒരു ദിവസം ഞാൻ തേങ്ങ അരക്കട്ടെ എന്ന് ചോദിച്ചപ്പോ പിന്നെ ഒരു ദിവസം അരക്കാം എന്ന് പ്രസീത പറയുന്ന വീഡിയോ കണ്ടു. അവരെ കൊണ്ട് എപ്പോഴെങ്കിലും അടുക്കളയിൽ പണി ചെയ്യിക്കണം. അപ്പൊ എന്റെ തോന്നൽ പ്രസീത ആളാവൻ നോക്കുന്നതാണോ എന്നാ. പുള്ളി കാരി കഴിഞ്ഞ വീഡിയോ യിൽ ചോറ് വാരി കൊടുത്തു അനിയത്തിക്ക് സ്നേഹം ഭയങ്കരം ആണെന്ന് കാണിക്കാൻ. പിറ്റേ ദിവസം നിനക്ക് ചായ വേണമെങ്കിൽ കുടിക്ക് എന്നായി. പ്രസീത യുടെ മുഖം കണ്ടാൽ അറിയില്ലേ ഭയങ്കര വഴക്ക് നടന്നിട്ടുണ്ട് എന്ന്. എന്തിനാ ഇങ്ങനെ യുള്ളത്തിനെ വീഡിയോ യിൽ ഉൾപ്പെടുത്തി നാറുന്നത്. സ്നേഹം സ്‌നേഹം 🤣🤣🤣🤣🤣🤣
@nisamudheenmalappuram3867
@nisamudheenmalappuram3867 Год назад
Amma evide
@Kunchoosfamily
@Kunchoosfamily Год назад
അനിയന്റെ വീടിലാ
@abbasabbas1019
@abbasabbas1019 Год назад
Chechi super😂❤❤❤❤
@athiraathira5510
@athiraathira5510 Год назад
Chechike ethra makkala
@Kunchoosfamily
@Kunchoosfamily Год назад
3 മക്കൾ
@sarakuttyyohannan8772
@sarakuttyyohannan8772 Год назад
Ith adukala puram alle😊😊
@Kunchoosfamily
@Kunchoosfamily Год назад
അതെ
Далее
Шоколад приходит на Землю.
00:23
Просмотров 166 тыс.
#kikakim
00:17
Просмотров 7 млн