അഞ്ജുവിനെ ഒത്തിരി ഇഷ്ടം. മിടുക്കിയാണ്. ചിരിച്ചുകൊണ്ട് കാര്യം പറയാൻ കഴിയുന്നതുകൊണ്ട് ആരെയും വേദനിപ്പിക്കേണ്ടിവരുന്നില്ല. ഒരു മാതൃക ഭാര്യ എന്നും പറയാം. Totally one of the best wives, daughter-in-laws and mothers. Really you are blessed by Almighty. ❤️❤️❤️❤️❤️❤️❤️