ഞങ്ങളുടെ ഒരു ദിവസം || കേക്ക് ഉണ്ടാക്കി പിന്നെ കുട്ടുകാരെ കണ്ടു മാമോദിസ കുടി കറങ്ങി വന്നു Tresleches cake #kaippans #kaippansfamily #dailyvlog #dayinmylife #travelvlog
ഞാൻ കാത്തിരിക്കുക ആണ്... സുങ്കുവിനെ പോലെ... കുഞ്ഞു മണി എന്നാണാവോ ഒന്ന് മിണ്ടുക ❤❤❤..... കുഞ്ഞു മണിയെ ❤❤❤.. ഡാഡിയുടെ കൂർക്കം വലി കേട്ടിട്ടു കുഞ്ഞു മണിക് ഉറക്കം വന്നില്ല എന്നാ പറയുന്നത്.....😂😂😂പണ്ട് കൂർക്കം വലി അഞ്ചു മാത്രം സഹിച്ചാൽ മതിയായിരുന്നു... ഇപ്പോ കുഞ്ഞു മണിയും സഹിക്കുന്നു 😂😂😂😂