കർക്കിടത്തിൽ മാത്രം അല്ല ഇതുപോലെ എല്ലാദിവസവും രാവിലെ കുളിച്ചു വിളക്കു കൊളുത്തിയാൽ നല്ലത് ആണ്. എന്റെ വീട്ടിൽ വൈകിട്ടു മാത്രം വിളക്ക് വെക്കാറുള്ളായിരുന്നു പക്ഷെ marrige ന് ശേഷം ചേട്ടന്റെ വീട്ടിൽ വന്നപ്പോൾ ആയിരുന്നു ഇവിടെ രാവിലെ കുളിച്ചു വിളക്ക് കൊളുത്തിയശേഷം മാത്രമേ അമ്മായിഅമ്മ യും ഏട്ടത്തി യും കിച്ചണിൽ കേറാറുള്ളു. ഞാനും ആ ശീലം തുടർന്ന് പോകുന്നു ❤️
ഇങ്ങനെ ഒരു ഫാമിലി കിട്ടാനും വേണം ഭാഗ്യം വേണം എന്റെ മാര്യേജ് കഴിഞ്ഞു 2അര വർഷം ആയി 2ആൺ മക്കൾ ആണ്. എന്റെ hus ആണ് ആദ്യത്തെ. 2മത്തെ അവന്റ മാര്യേജ് കഴിഞ്ഞില്ല. മക്കൾ 2പേര് നല്ല സ്വഭാവം ആണ്. അച്ഛൻ അമ്മയെ ഭയം ആണ് അമ്മ ഭരണം ആണ്. പാവം ഞാൻ മാര്യേജ് കഴിഞ്ഞു 2ന്റെ അന്ന് അച്ഛനെ അമ്മ ചിത്ത വിളിക്കുന്ന ആണ് കണ്ടേ. എനിക്ക് അത് വലിയ ഷോക്ക് ആയിരുന്നു എന്റെ അമ്മയുടെ അച്ഛനും അമ്മയും അങ്ങനെ ഒന്നും വിളിക്കുന്ന കേട്ടിട്ട് ഇല്ല. ഞാൻ hus നോട് പറഞ്ഞു അപ്പോൾ പറഞ്ഞു അത് ഇവിടെ ഉള്ള എന്ന്. പിന്നെ അമ്മായി അമ്മ എന്റെ പൊന്നോ ഇത് പോലെ ഒരു തള്ള വേറെ ആർക്കും ഉണ്ടാവില്ല. സ്വന്തം മകന്റെ കുഞ്ഞിനെ വയറ്റിൽ വെച്ചു തന്നെ മരിച്ചു പോവാണേ എന്ന് പറഞ്ഞത്. പിന്നെ ഒരു അസുഖം വന്ന തിരിഞ്ഞു പോലും നോക്കില്ല. അസുഖം ഉണ്ടകിൽ എല്ലാ ജോലി ചെയ്യിപ്പിക്കും. മക്കളുടെ മുൻപിൽ മാത്രം നല്ല സ്‌നേഹം മാത്രം. എന്റെ പോന്നെ ജീവിതം തന്നെ മടുത്തു ദിവസങ്ങൾ 😢.
@@itsme-pk1ed ഇതൊക്കെ തന്നെ ഞാനും അനുഭവിക്കുന്ന. തനിക്കു മാത്രം അല്ല ട്ടോ. 4മണിക്ക് എഴുന്നേറ്റില്ല ന്നും പറഞ്ഞു എന്റെ വീട് വരെ എത്തിച്ചു മമ്മി വഴക്ക്. എന്നിട്ടും അരിമ്പൂർ നാട്ടിൽ അവർക്ക് നല്ല പേര് ആ. ഞാൻ അഹങ്കാരി മരുമകളും. വിഷമിക്കല്ലേ. ഒരുപാടു പെൺകുട്ടികൾക്കു ഇത് പോലെ ഉണ്ട്. ഇവരെ പോലെ ചുരുക്കം ചിലരൊക്കെ ഉള്ളു.
ചേച്ചി അച്ഛൻ ഫുഡ് കഴിക്കുന്നതിനു മുമ്പ് ഗുളിക കഴിക്കുമ്പോൾ അര മണിക്കൂർ മുമ്പ് കഴിച്ചിട്ട് പിന്നെ കഴിക്കുന്നതായിരിക്കും നല്ലത്. ചിലപ്പോൾ അത് gas ൻ്റെ ഗുളിക ആയിരിക്കും...
hi ..ningalude e videos kanumbol manasinu bhayangara santhosham nalla oru family athilere nalla oru achanum ammayum actually anju and keethu u guyss are really lucky❤❤
ചേച്ചി ആ ക്ലോക് ഒന്ന് ശരി യാക്കു. അത് നമ്മുടെ വീടിനു മോശമാണ്. നമ്മുടെ സമയം മോശമാകും എന്നാണ് എന്റെ അച്ചാച്ചൻ പറഞ്ഞു തന്നത്. ഞാനും ഇതുപോലെ രാവിലെ എഴുനേറ്റ് വിളക്ക് വെക്കാറുണ്ട്. അച്ഛൻ എന്നെയും ഇഷ്ട്ടപെടേണെ❤ ❤❤❤
Ennum vedios idu cheachi enik oru dhivasam nigalde video kandillengi entho poleyaan ivide uaeyil bayangara choodaan purath iragaan pattilla aage nigale video kaanunnathaan timepass❤ lots of love to your family ❣️ stay blessed ✨
ഞാൻ എങ്ങനേലും തടി വെക്കാൻ നോക്കുവാ ഇങ്ങനൊക്കെ നോക്കിയാലും കൊറയുന്നേ അല്ലതെ കൂടുന്നില്ല... അതുപോലെ അഞ്ചു ചേച്ചി തടി ഒന്നും ഇല്ലാട്ടോ തടി കൊറക്കേണ്ട ഇങ്ങനെ കാണാനാ ഭംഗി 🥰
Anjuseee da രാവിലെ chiaseed കുടിക്കുമ്പോൾ ഇല്ലേ ഇരുന്നിട്ട് കുടിക്കണേ, പിന്നെ cinnamon water ഇല്ലേ അത് പൊടി (പൊടി ആണെങ്കിൽ സ്വാല്പം ഇട്ട് തിളപ്പിച്ച മതിയേ )അല്ലെകിൽ stick രാവിലെ തിളപ്പിച്ച് ചൂട് കുറച്ച് കുറയുമ്പോൾ കുടിക്കാൻ പറ്റുന്നേ പോലെ ആകില്ലേ അപ്പോൾ വെറും വയറ്റിൽ കുടിച്ചാൽ വണ്ണം കുറെയുംട്ടോ.... Da weightloss ചെയ്യുമ്പോ ഒന്നോ രണ്ടു കിലോ കൂടും അത് normal ആണുട്ടോ, അസുഖം ഉള്ളത് കൊണ്ട് അല്ലാട്ടോ...ഞാൻ പറഞ്ഞ cinnamon drink ഒന്ന് try ചെയ്യണേ da❤❤❤