Тёмный
No video :(

Dc Ac ഇൻവർട്ടറുകൾ 

Dr Hamza Anchumukkil
Подписаться 399 тыс.
Просмотров 35 тыс.
50% 1

/ anchumukkil
ഹംസ അഞ്ചുമുക്കിൽ നയിക്കുന്ന എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ
താഴെയുള്ള ലിങ്കിൽ അമർത്തുക,
Telegram group Link
ഈ ക്ലാസ് റൂം സാധാരണക്കാർക്കുള്ള ജനറൽ ഗ്രൂപ്പാണ്,
Genaral group
t.me/joinchat/...
താഴെയുള്ള ഗ്രൂപ് ലിങ്ക് പ്രൊഫഷണൽ ആയ IT, ITI, polytechnic, engineer, wireman, electrical, technicians, എന്നിവർക്കുള്ളതാണ്
ദിവസവും വൈകുന്നേരം 4 മണിക്ക് സംശയങ്ങൾ ചോദിക്കാം,
Professional group
t.me/joinchat/...
താഴെയുള്ള ഗ്രൂപ് ലിങ്ക് ബിസിനസ് ഗ്രൂപാണ് ടെക്നോളജി ബിസിനസ് പഠിക്കാൻ, പണം നൽകി ഓൺലൈൻ ക്ലാസിൽ ചേരാൻ, ടെക്നോളജി ഉൽപന്നം വാങ്ങാൻ, എന്നിവക്ക് ഈ ഗ്രൂപ്പിൽ ചേരുക,
എല്ലാ ദിവസങ്ങളിലും ഉച്ചക്ക് ഒരു മണിക്ക് സംശയങ്ങൾ ചോദിക്കാം
Technology business group.
t.me/joinchat/...
ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക ശേഷം മുകളിലെ ലിങ്ക് ഗ്രൂപ്പ് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
Telegram Application Link
play.google.co...
എന്ന് ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി
2/5/2020

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@kpanandannair
@kpanandannair 4 года назад
Sir, നന്നായി മനസ്സിലാക്കി തരുന്ന അങ്ങയുടെ ക്ലാസ്സും കുറെയേറെ പഠിക്കാൻ സഹായിക്കുന്നു. താങ്കൾക്ക് നന്ദി.
@praasaadam5518
@praasaadam5518 4 года назад
Electronics നോട് വളരെ ഇഷ്ടം, എന്നാൽ Technical യോഗ്യതയൊന്നും ഇല്ലതാനും. അതിനാൽ ചില Electronics ബുക്കുകൾ ഒക്കെ വായിച്ച്, electromic Components ഒക്കെ മനസ്സിലാക്കുന്നവർ പലരും ഉണ്ട്. (ഞാൻ അതിലൊരാളാണ്) അത്തരക്കാർക്ക് 10 പുസ്തകം വായിച്ചു കിട്ടുന്നതിനേക്കാൾ അറിവ് ഇദ്ദേഹത്തിന്റെ ഒരു വീഡിയോയിൽ നിന്ന് കിട്ടും. തനിക്കുള്ള അറിവ് മറ്റുള്ളവർക്കും പകർന്നു കൊടുക്കാനുള്ള ഒരു മനസ്സും വേണം. ഇതിൽ താൽപര്യമുള്ളവർക്ക്, ഒരു പാടു പ്രയോജനപ്രദമായ വീഡിയോ. വളരെ നന്ദി.
@donboscochittilappilly1613
@donboscochittilappilly1613 4 года назад
ഇലെക്ട്രോണിക്സിന്റെ സാങ്കേതിക സമസ്യകൾ വളരെ ലളിതമായി സാധാരണക്കാരെ പരിചയപ്പെടുത്തുന്ന അങ്ങയുടെ നിരന്തര പരിശ്രമങ്ങൾക്ക് ഒരുപാട് നന്ദി.
@Gypsy29242
@Gypsy29242 4 года назад
Complicated words ഇല്ലാതെ simple ആയ അവതരണം.... great... ഞാൻ ഒരു പഴയ ടെക്‌നിഷ്യൻ ആണ് അതിനാൽ ആദ്യ video കണ്ടപ്പോൾ ഇയാൾ വട്ടനാണോ എന്നു തോന്നി പക്ഷേ ഇപ്പോൾ.... feeling good.... നിങ്ങൾ ഒരു അതുല്യ പ്രതിഭ ആണ്..
@rameshvu2cpa
@rameshvu2cpa 4 года назад
ഇക്കാ, ഈ വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു. നന്ദി.
@user-vf5ni2tl3f
@user-vf5ni2tl3f 3 года назад
നല്ല അറിവുകൾ നൽകാൻ ഇനിയും കയിയെട്ടെ
@koyakuttyk5840
@koyakuttyk5840 4 года назад
നല്ലവിവരണം സന്തോഷം ഞാൻനിങ്ങളുടെ വിവരണ ങ്ങൾകാണാറുണ്ട് ഉപകാര പ്രദമാണ്
@nivaliyasworld2011
@nivaliyasworld2011 4 года назад
ഈ അറിവുകൾക്ക് നന്ദി രേഖപ്പെടുത്തുന്ന് സാർ
@SunilKumar-bn8pq
@SunilKumar-bn8pq 3 года назад
Sir...you...are..a.....genius
@AfsalPA
@AfsalPA 4 года назад
Powered electronicsന്റെ വളർച്ച കാരണം... ഉയർന്ന ക്ഷമത ചെറിയ സൈസ് 👍👍 ഉയർന്ന ക്ഷമത കാരണം കുറവ് കൺവർഷൻ ലോസ് ! ലോസ് കുറവായതിനാൽ ചെറിയ ഹീറ്റ് സിങ്ക് മതി 👍👍
@abckerala5259
@abckerala5259 4 года назад
ഹംസാക്കാ.. Blockdown കഴിഞ്ഞിട്ട് നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു.
@mohammedpothangodan7566
@mohammedpothangodan7566 4 года назад
വളരെ ഉപകാരമുള്ള program
@shibushibu5813
@shibushibu5813 4 года назад
നല്ല പ്രോഗ്രാം
@sathyanathanhai6624
@sathyanathanhai6624 Год назад
സൂപ്പർ 👍🏿👌🏼
@jaffva123
@jaffva123 4 года назад
Thanks very good information
@JilbinpJoy
@JilbinpJoy 4 года назад
Mppt solar controller patti detail review cheyummo?
@saheeder2989
@saheeder2989 4 года назад
Sir .വളരെ ഉപകാരപ്രദമായ ക്ലാസ് 🌹
@technotravelsahadktkl4644
@technotravelsahadktkl4644 4 года назад
Good msg
@ayyubklm1924
@ayyubklm1924 4 года назад
Thank you for electronic device information
@sajadelectricvjmdsajadelec9689
@sajadelectricvjmdsajadelec9689 4 года назад
sir itupayogich drill mechin work cheyyan pato
@rnenergy7391
@rnenergy7391 4 года назад
Good
@Ameencpthazhekode
@Ameencpthazhekode 4 года назад
very good and simple presentation
@thegold6548
@thegold6548 4 года назад
രണ്ടത്താണിയിലെ പൊളി മാർക്കറ്റി നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@HamzaAnchumukkil
@HamzaAnchumukkil 4 года назад
നേരത്തെ ചെയ്തിട്ടുണ്ട്
@thegold6548
@thegold6548 4 года назад
@@HamzaAnchumukkil link
@SameerKongath
@SameerKongath 4 года назад
nice
@shoukathchettaliali7624
@shoukathchettaliali7624 4 года назад
എല്ലാ വീഡിയോകളും കാണാറുണ്ട് thanks Dc 12 നിന്നും 1000 വാട്ട് invertaril ഏറ്റവും ചെറിയ വാട്ടർ പമ്പ് വർക്ക്‌ ചെയ്യുമോ??
@adharsham8813
@adharsham8813 4 года назад
Ande kayil AC to DC 12v 33Amp converter unde 14 /05/2020 vedichathannu power koodiya led lights okke drive cheiyan pattiya converter annu 1300 rupayude annu enniki aavishyam ella 900 rupaki njan villkunude trissur bhagathe ullavke aavishyam undakill reply thannal njan contact cheiyam 6 months warranty unde
@apr3376
@apr3376 4 года назад
Telagram ൽ കയറാൻ കഴിയുന്നില്ല
@sidhiknalathur8863
@sidhiknalathur8863 4 года назад
സൂപ്പർ വീഡിയോ
@sayadc.p335
@sayadc.p335 4 года назад
അസ്സലാമു അലൈക്കും എന്റെ വീട്ടിൽ 3 KWA Solar fitt ചെയ്തിട്ടുണ്ട് അത് കൂട്ടണമെങ്കിൽ KSEB യുടെ അനുവാദം വാങ്ങണമോ?
@arunvijay7454
@arunvijay7454 4 года назад
താങ്ക്സ് സാർ
@swarajkroos6367
@swarajkroos6367 4 года назад
Small inverter make cheyyan pattunna MOSFETS details
@kirankollodu3019
@kirankollodu3019 4 года назад
നിയോഡിമിയം മാഗ്നെറ്റ്നെ പ്പറ്റി ഒരു വീഡിയോ ചെയ്യാമോ ഇക്ക
@bibinbabylatha6601
@bibinbabylatha6601 4 года назад
Transformer 5 out undu. mofset ഉപയോഗിച്ച് എങ്ങനെ ഒരു ഇൻവെർട്ടർ ഉണ്ടാക്കാം
@bennyvarghese2947
@bennyvarghese2947 4 года назад
Good expirians
@smartelectronicz4349
@smartelectronicz4349 4 года назад
Nice presentation 👍🏼
@khaleel4401
@khaleel4401 4 года назад
Asalamu Alaikum . Ramadan Kareem ... Good videos , please tell me the cost of solar , which use for 1.5 tone AC ? ( with battery and without battery) prefer work on morning . if posible make one video with latest technology.. Thank you Ekka
@sriparameshwariharvestersu8148
@sriparameshwariharvestersu8148 4 года назад
Sir please make a solar tracker
@1ansadmm
@1ansadmm 4 года назад
Inverter assembly video idaamo
@renjithvr1234
@renjithvr1234 4 года назад
Hi ekka
@videocafe5060
@videocafe5060 4 года назад
oru 300watt inverter chyyamo?
@moossamanu352
@moossamanu352 4 года назад
Pls tell half ton with working solar cost you have making this system
@linilbabu2777
@linilbabu2777 4 года назад
Sup dup
@lilumathew893
@lilumathew893 4 года назад
Oru celling fan work chyan ethu invater anu vedathuuuu.....?
@sabucheriyil1
@sabucheriyil1 4 года назад
Hello sir, Can we use 12v/24v dc to ac power inverter for 1000watts solar panels by using mppt charger and batteries?
@maasha295
@maasha295 4 года назад
Input AC 230-240~50Hz 120mA Output :AC 10V~120mA 12VA ഈ അടാപറ്റർ 12WATTS Battery യിൽ നിന്ന് ഏത് തരം ഇൻവെർട്ടർ ഉപയോഗിക്കാം "വാഹനത്തിൽ ഉപയോഗിക്കാനുളളതാണ്
@Manikandan-qd1rq
@Manikandan-qd1rq 4 года назад
300 watts nte nalloru solar inverter parayamo ?
@jafervppoongode3998
@jafervppoongode3998 4 года назад
👍👍👍👌👌👌👏👏👏💐
@sadathbabu6112
@sadathbabu6112 4 года назад
Super
@JIJUnMedia
@JIJUnMedia 4 года назад
ഇക്കാ2000 watts ന്റ ഈ ജവർട്ടർ ഉപയോഗിച്ച് electiric tools (Drill cutter, Sander ) ഫ്രിഡ്ജ്പ്രവർത്തിക്കുമോ, ജല്ലങ്കിൽ പ്രവർത്തിക്കുന്ന മോഡൽ ഉണ്ടോ
@abhilashp190
@abhilashp190 4 года назад
Adipoli
@princejohn9985
@princejohn9985 4 года назад
Sir . Mahindra trio Auto rickshaw ude oru review chayamo
@mobiletipstricks8503
@mobiletipstricks8503 4 года назад
Sir pwolichuuu
@bijumd1984
@bijumd1984 4 года назад
good
@eazycraft4593
@eazycraft4593 4 года назад
Can we use in solar
@JilbinpJoy
@JilbinpJoy 4 года назад
Good review sir👍👍
@alikuttyali4598
@alikuttyali4598 4 года назад
Masaallah
@ashrafahmmed.u7227
@ashrafahmmed.u7227 4 года назад
സർ''cpu കെടായൽ ശരി ആക്കാൻ പറ്റുമോ? അതിൻ എന്തായിരികും തകരാറുണ്ടാവുക
@an.ma007
@an.ma007 4 года назад
Super😍
@vishnuVishnu-pz1kp
@vishnuVishnu-pz1kp 4 года назад
pazhaya ups ne inverter akkan pattumo?
@arshidthiruvali5597
@arshidthiruvali5597 4 года назад
നിങ്ങൾ ഒരു വേരിയബിൾ പവർ സപ്ലൈ ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
@husainmanu5664
@husainmanu5664 4 года назад
Try in Google
@arjunbabu5570
@arjunbabu5570 4 года назад
Link use chyan pattunella
@PrasanthPrasanth-fq5uf
@PrasanthPrasanth-fq5uf 4 года назад
.,, ഫീൽഡ് എഫക്ട് ട്രാൻസിസ്റ്റർ
@mehaboobwasilpk8533
@mehaboobwasilpk8533 4 года назад
👌
@prajeeshk4210
@prajeeshk4210 4 года назад
ഡിജിറ്റൽ പവർ സപ്ലൈ എത്രയാ വില 5 വോൾട് മുതൽ 12 വോൾട് 10 അംബിയെർ
@mohammednasar7940
@mohammednasar7940 4 года назад
ഒരു താങ്ക്സ് എഴുത്ത് മാത്രം മതിയാകില്ല സാർ
@amals02
@amals02 4 года назад
👍👍👍👍👍👍
@JitheshMk
@JitheshMk 4 года назад
👏👏👏
@spsdheesh
@spsdheesh 4 года назад
Transformer less inverter ൽ inductive load connect ചെയ്യുന്നത്കൊണ്ട് കുഴപ്പമുണ്ടോ ?
@HamzaAnchumukkil
@HamzaAnchumukkil 4 года назад
ചില ഇൻവർട്ടറുകളിൽ ഇൻഡകറ്റീവ് ലോഡ് സപ്പോർട്ട് ചെയ്യാറില്ല
@krishnaprasadnair2470
@krishnaprasadnair2470 4 года назад
Softibuy website and call centre gives no response. Is there a way that you know which works? Thanx
@HamzaAnchumukkil
@HamzaAnchumukkil 4 года назад
ഇപ്പോൾ ലോക് ഡൗൺ ആണ് സഹോദരാ ശേഷം വിളിക്കൂ Yasar softibuy 8891332260
@VLOGS-td8wf
@VLOGS-td8wf 4 года назад
😍😍
@SOMETHING-h-9i
@SOMETHING-h-9i 4 года назад
gooood
@shahulhameedmmmeetrakkalhu7586
@shahulhameedmmmeetrakkalhu7586 4 года назад
300 v എത്രയാവില?
@mainaavinahalli4142
@mainaavinahalli4142 2 года назад
Assalamu alekum Njan karnadagayinan plse contact help me plse🙏🤲
@techloggadgets4317
@techloggadgets4317 4 года назад
Group link work ആവുന്നില്ല
@HamzaAnchumukkil
@HamzaAnchumukkil 4 года назад
താഴെയുള്ള ലിങ്കുകൾ നേരിട്ട് പ്രവർത്തിക്കുന്നില്ലങ്കിൽ കോപി ചെയത് നിങ്ങളുടെ ഫോണിൽ പേസ്റ്റ് ചെയ്ത് ശ്രമിക്കുക *ഹംസ അഞ്ചുമുക്കിൽ നയിക്കുന്ന എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ്സിൽ സംശയങ്ങൾ ചോദിക്കാൻ പങ്കെടുക്കാൻ* താഴെയുള്ള ലിങ്കിൽ അമർത്തുക, *Telegram group Link* ഈ ക്ലാസ് റൂം സാധാരണക്കാർക്കുള്ള ജനറൽ ഗ്രൂപ്പാണ്, *Genaral group* t.me/joinchat/LZnycR1dfdJi-HMmX1b9zg താഴെയുള്ള ഗ്രൂപ് ലിങ്ക് പ്രൊഫഷണൽ ആയ IT, ITI, polytechnic, engineer, wireman, electrical, technicians, എന്നിവർക്കുള്ളതാണ് ദിവസവും വൈകുന്നേരം 4 മണിക്ക് സംശയങ്ങൾ ചോദിക്കാം, *Anchumukkil Technical group* t.me/joinchat/MAsn0h21RuhPPP2EBtfdzg *Anchumukkil business group.* t.me/joinchat/MAsn0lQQaWi0osuA0c9gLg *ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക ശേഷം മുകളിലെ ലിങ്ക് ഗ്രൂപ്പ് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,* *Telegram Application Link* play.google.com/store/apps/details?id=org.telegram.messenger എന്ന് ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി 29/4/2020
@nizamcreation470
@nizamcreation470 4 года назад
ഗ്രൂപ്പിൽ കയറാൻ പറ്റുന്നില്ല
@HamzaAnchumukkil
@HamzaAnchumukkil 4 года назад
താഴെയുള്ള ലിങ്കുകൾ നേരിട്ട് പ്രവർത്തിക്കുന്നില്ലങ്കിൽ കോപി ചെയത് നിങ്ങളുടെ ഫോണിൽ പേസ്റ്റ് ചെയ്ത് ശ്രമിക്കുക *ഹംസ അഞ്ചുമുക്കിൽ നയിക്കുന്ന എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ്സിൽ സംശയങ്ങൾ ചോദിക്കാൻ പങ്കെടുക്കാൻ* താഴെയുള്ള ലിങ്കിൽ അമർത്തുക, *Telegram group Link* ഈ ക്ലാസ് റൂം സാധാരണക്കാർക്കുള്ള ജനറൽ ഗ്രൂപ്പാണ്, *Genaral group* t.me/joinchat/LZnycR1dfdJi-HMmX1b9zg താഴെയുള്ള ഗ്രൂപ് ലിങ്ക് പ്രൊഫഷണൽ ആയ IT, ITI, polytechnic, engineer, wireman, electrical, technicians, എന്നിവർക്കുള്ളതാണ് ദിവസവും വൈകുന്നേരം 4 മണിക്ക് സംശയങ്ങൾ ചോദിക്കാം, *Anchumukkil Technical group* t.me/joinchat/MAsn0h21RuhPPP2EBtfdzg *Anchumukkil business group.* t.me/joinchat/MAsn0lQQaWi0osuA0c9gLg *ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക ശേഷം മുകളിലെ ലിങ്ക് ഗ്രൂപ്പ് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,* *Telegram Application Link* play.google.com/store/apps/details?id=org.telegram.messenger എന്ന് ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി 2/5/2020
@rajeevtoovlog9332
@rajeevtoovlog9332 2 года назад
Number പ്ലീസ് sir
@rafiap9662
@rafiap9662 3 года назад
സർ നിങ്ങളുടെ number undo
@damuu70
@damuu70 3 года назад
your g d naidu
@vinodlallal9963
@vinodlallal9963 Год назад
സോളാർ എന്ന് പറയാത്ത ഒരു വീഡിയോയും ഇല്ല (സോളാർ ഭ്രാന്ത് )
@sankarkayamkulam
@sankarkayamkulam 4 года назад
nice
@musthafakavungal9043
@musthafakavungal9043 4 года назад
Air conditioner work or not
Далее
Коротко о моей жизни:
01:00
Просмотров 312 тыс.
🎙А не СПЕТЬ ли мне ПЕСНЮ?
3:09:39
Просмотров 1,6 млн