Тёмный

Dear June | Malayalam Short Film with English Subtitles | Ahammed Khabeer 

Reasons To Live
Подписаться 10 тыс.
Просмотров 2,4 млн
50% 1

Use your HEADPHONES for better listening experience.
'Dear June' is a simple short film which flows like a peaceful, lazy stream without any twists or turns. Its about two long time lovers, their fights, silly nothings, cheesiness and love.
Script & Direction - Ahammed Khabeer
Production- Reasons to Live
DOP - Jithin Stanislaus
Editor - Mahesh Bhuvanend
Music - Ifthi
Sound Design - Dhanush Nayanar (DNSoundFX, Chennai)
Art Direction - Merin Tresa Willy, Dileepan G Krishna
Sound Mix - Anand Ramachandran (Four Frames, Chennai)
DI - Sajith M Saraswathy
Whistles (Sound Track) - Swetha Suresh
Assistant Directors - Jeevan Baby Mathew, Dileepan G Krishna
Stills - Arjun Thomas (Tuesday Lights)
Download 'Dear June' title music at / dear-june

Кино

Опубликовано:

 

22 июн 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@nikhi415
@nikhi415 3 года назад
2021 ൽ വീണ്ടും കാണാൻ വന്നവരുണ്ടോ എന്ന കമന്റ് ഇതുവരെ വന്നില്ലേ.🧐
@anu.grahaaaaa
@anu.grahaaaaa 3 года назад
😇
@libinalinta1682
@libinalinta1682 3 года назад
Yes
@achuzzstatusworld6705
@achuzzstatusworld6705 3 года назад
Yes
@husnasharin1764
@husnasharin1764 3 года назад
Njan ethiiiii
@afraappu933
@afraappu933 3 года назад
Njn 😂
@faseelashafeeq8615
@faseelashafeeq8615 3 года назад
2021, ൽ കാണുന്നവർ ഉണ്ടോ 🤭🤭🤭😉എന്നെ പോലെ 🤣🤣
@afraappu933
@afraappu933 3 года назад
Ya
@nandhanaaji4681
@nandhanaaji4681 2 года назад
🙌😌
@bobanmolly9460
@bobanmolly9460 2 года назад
Njn adyam kanuva!
@akhilaaneesh1618
@akhilaaneesh1618 2 года назад
Me
@shameemashammu2709
@shameemashammu2709 2 года назад
Njaaaan😄
@sassyclassy7736
@sassyclassy7736 2 года назад
3 Varsham munb anu njn ee shortfilm adhyamayi kannunath.. Varshmngalk shesam veedum ith thnne kannunu.. Ths is one of the most beautiful short film of all time🌈
@athuz8924
@athuz8924 Год назад
Njnum. Ipm njn married aan and it gives a different feeling now❤️
@imanand_17
@imanand_17 5 лет назад
മികച്ച ഷോർട്ട് ഫിലിം ... ഒവർ ആക്ടിംഗ് ഇല്ല... മുറിയിൽ ഉള്ള ആർടും മറ്റും ഇഷ്ടായി .... ജൂൺ....😘
@gayathrirs177
@gayathrirs177 3 года назад
Roomലുള്ള ആർട്ട് എല്ലാം ഇഷ്ട്ടയി.എനിക്ക് ഇങ്ങനെയുള്ള റൂമാ ഇഷ്ട്ടം😍😍😍
@noushiyanoushi287
@noushiyanoushi287 2 года назад
Ikum😍
@shacreation6030
@shacreation6030 2 года назад
If you want it, then do it😊💖
@renish-mhd-ali1095
@renish-mhd-ali1095 2 года назад
@@noushiyanoushi287 അതിന് ക്യാഷ് അങ്ങട്ട് മുടക്കണം
@peacelove9318
@peacelove9318 4 года назад
ആദ്യം കാണിച്ച സീനുകൾ എല്ലാ പെൺകുട്ടികളും ഇഷ്ട്ടപെടുന്ന പ്രവർത്തികൾ മാത്രം 😍👍 ഇത് അത് തെന്നയാ june... പേരും സെയിം തന്നെ 😅
@sajithnarayan4629
@sajithnarayan4629 6 лет назад
വീണ്ടും കാണാന്‍ ഇടയായി... ഇതിലെ ഏറ്റവും ഇഷ്ടപെട്ടത് പാക്കിംഗ് ടൈമില്‍ ഇതെങ്കിലും കണ്ടിട്ട് അവള്‍ക്കെന്നെ ഓര്മ വരട്ടെ എന്ന് പറയുമ്പോ നായിക അവന്‍ അറിയാതെ അവനെ ശ്രദ്ധിക്കുന്നത്... 10 months കഴിഞ്ഞു ഇത് വരെയും ഇത് പോലെ ഫീല്‍ ഗുഡ് തന്ന ഒരു ഷോര്‍ട്ട് ഫിലിം പിന്നെ കണ്ടിട്ടില... Love June...
@NeethuSMohan
@NeethuSMohan 5 лет назад
Sathyam😆😆😆
@devikavs5337
@devikavs5337 5 лет назад
Sheriyanu
@sandraaah7543
@sandraaah7543 3 года назад
Sathyam
@sask1139
@sask1139 2 года назад
Idhupolethe nalla malayalam short films vere undoo
@peacelove9318
@peacelove9318 4 года назад
June ന്റെ വീട് അടിപൊളിയാട്ടോ 👍
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 5 лет назад
Me nd my wife.. കല്യാണം കഴിഞാലും ഈ കെമിസ്ട്രി തന്നെ 😍❤👍
@varshashibu7736
@varshashibu7736 4 года назад
ആരേലും 2020 വീണ്ടും കാണാൻ വന്നിട്ടുണ്ടോ 😁😘
@manuanjali4124
@manuanjali4124 4 года назад
ഞാൻ വന്നല്ലോ 🤓
@alkkaraj9278
@alkkaraj9278 4 года назад
Njanum😁
@raashimk5962
@raashimk5962 4 года назад
Ya _____
@aryapj8148
@aryapj8148 4 года назад
Njn veendum vannu
@basilviju1494
@basilviju1494 4 года назад
Unde
@jml_777
@jml_777 5 лет назад
ഇതിപ്പൊ എത്രാമത്തെ പ്രാവശ്യമാ കാണുന്നതെന്ന് എനിക്കെന്നെ അറിയില്ല... Poli... Addicted... 😍😍😍
@Angel-ve7ne
@Angel-ve7ne 3 месяца назад
6 yrs munnee njn ith kandathaan veendum inn mansssil orth kanan vannu i really like this short film and this is one of my favourite short films ever No over acting no over scenes ❤️❤️❤️❤️
@rajeshchacko2719
@rajeshchacko2719 4 года назад
ഈ ലോക്ഡൗൺ സമയത്ത് എത്ര കണ്ടാലും കൊതിവരാത്ത Short Film
@sarafmundakkal2057
@sarafmundakkal2057 6 лет назад
ഒരുപാട് commends vayichu ഒരു മോശം commnd പോലും vannitillya superb,,,,,, എല്ലാംകൊണ്ടും buitiful aaya shot movie ഇതുപോലെ prenayikkaana എല്ലാവരും കൊതിക്കുന്നത്,, ജൂൺ ആൻഡ്‌ നോയൽ നെയിം polum വ്യത്യസ്തം really speechless ,,, ലവ് that home ആൻഡ്‌ music, camera വർക്ക്‌, all, ar വെരി വെൽ shot
@reshmar1162
@reshmar1162 6 лет назад
ഈ video കണ്ടപ്പോൾ ഇതുപോലൊരു relationship💕💕💕 ഉണ്ടായിരുന്നെങ്കിൽ എന്നു ശരിക്കും ആഗ്രഹിച്ചു പോവുന്നു.😍😍😍😍😍
@MalluStyleMultiMedia
@MalluStyleMultiMedia 4 года назад
Eh illa 😀
@hisankp9366
@hisankp9366 4 года назад
I have 😁
@roughbookajothomas6394
@roughbookajothomas6394 4 года назад
Ayyoo paavm
@fousiyav8516
@fousiyav8516 3 года назад
Thenga
@imbtmn
@imbtmn 3 года назад
മാങ്ങ 😂😂😂😂
@sarahmathew4948
@sarahmathew4948 3 года назад
എത്ര കണ്ടാലും മടുക്കാത്ത ഒരേഒരു ഷോർട് ഫിലിം ആണ് ഇത്. എന്തോ ഒരു പ്രതേക ഇഷ്ട്ടം ഇതിനോടുണ്ട് ❤️
@anandhunairvvip4647
@anandhunairvvip4647 5 лет назад
ഇത് ഞാൻ എത്ര വട്ടം കണ്ടെന്നു ഒരു പിടുത്തവും ഇല്ലാ....addit ആയീ പോയീ 💓💓
@annmary4896
@annmary4896 3 года назад
Same
@66.reshmavijay8
@66.reshmavijay8 7 лет назад
eeee theppp kadhaghal oke kand boradichu.. ee thepp de oke idayil nalla love stories undenn kanichath nice ayitt und...
@fhmproductions8816
@fhmproductions8816 7 лет назад
aaaro karinja smell adikkunu
@paulvarghese143
@paulvarghese143 7 лет назад
yaa
@BabettoThomas
@BabettoThomas 5 лет назад
EEE kadhayum real life nokuaanel ugran thepaanu🤣
@nidhikurisinkalshajimon5112
@nidhikurisinkalshajimon5112 9 месяцев назад
Njan e movie kandittu 6 years Kazhinju enittum enikum epolum dialogue vare ormayund.... in love with this movie 💞
@sagaav6664
@sagaav6664 6 лет назад
Cute love story. ഇങ്ങിനെ അങ്ങ് പോയാമതി ആയിരുന്നു നമ്മുടെ ഒക്കെ പ്രേമവും...
@minisajeev1519
@minisajeev1519 5 лет назад
Seriya sakhave..
@unnimayamadhu1188
@unnimayamadhu1188 5 лет назад
Sheriya sakhave....
@seenathpk9355
@seenathpk9355 5 лет назад
😄
@clein_za4991
@clein_za4991 5 лет назад
Crrct
@travelwithethnictaste2460
@travelwithethnictaste2460 5 лет назад
യാത്രകളെ സ്നേഹിക്കുന്നവരാണെങ്കിൽ എന്റെ ചാനൽ കണ്ടിട്ട് ഇഷ്ടമായാൽ ഒന്ന് SUBSCRIBE ചെയ്തു സപ്പോർട്ട് ചെയ്യണേ...
@lovemecom3832
@lovemecom3832 5 лет назад
Such a beautiful love story. "Give the ones you love wings to fly, roots to come back and reasons to stay." This message is about learning for each couple.
@dia_blo4216
@dia_blo4216 5 лет назад
ആരേലും 2019ഇൽ വീണ്ടും കാണാൻ വന്നവരുണ്ടോ ആവോ 🙄🙄
@jaseemkalliasseri9358
@jaseemkalliasseri9358 5 лет назад
njn
@sandrajose803
@sandrajose803 5 лет назад
Veendum veendum veendum🤩🤩🤩😘😘😘
@jefinjoy5626
@jefinjoy5626 5 лет назад
Njan
@jananijayaprakash6340
@jananijayaprakash6340 5 лет назад
എന്റെ പഴയ കമന്റ് 😹
@travelwithethnictaste2460
@travelwithethnictaste2460 5 лет назад
യാത്രകളെ സ്നേഹിക്കുന്നവരാണെങ്കിൽ എന്റെ ചാനൽ കണ്ടിട്ട് ഇഷ്ടമായാൽ ഒന്ന് SUBSCRIBE ചെയ്തു സപ്പോർട്ട് ചെയ്യണേ...
@kiranramakrishnan1316
@kiranramakrishnan1316 6 лет назад
Sunday ആണ് ഈ short film ഞാൻ ആദ്യമായി കാണുന്നത്...അതിനു Flowers Channel ഒരുപാട് നന്ദി. തേപ്പ് കഥ കണ്ട് മടുത്ത ഈ കാലത്തു ഇതുപോലൊരു Feel Good Short Film തന്ന ഇതിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാവർക്കും ഒരുപാട് നന്ദി...ഛായാഗ്രഹണം Awesome. Waiting For Next One..
@rainbowkuttus1249
@rainbowkuttus1249 5 лет назад
Flowers channel????
@sulujaffer6013
@sulujaffer6013 5 лет назад
June film ormavannavar ethra perundd.....🤭❤️
@thuvalukkal
@thuvalukkal 7 лет назад
3 times kandu set😍😍😍😍😍😍.... adipwoliii...
@raihanama3061
@raihanama3061 3 года назад
Oh ningala
@thuvalukkal
@thuvalukkal 3 года назад
@@raihanama3061 athelo
@niyajiju3446
@niyajiju3446 3 года назад
njnum
@mumthasnavas6939
@mumthasnavas6939 3 года назад
@@thuvalukkal 💙💙💙
@AncyKachappally
@AncyKachappally 7 лет назад
Such a cute one!!! Aww!!!
@appuradhakrishnan7552
@appuradhakrishnan7552 6 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-erpTh9uC7JU.html Here is the link of the Malayalam short film. Please do watch it. If you think its worth watching, share it to friends and family. If there are flaws, please do leave a comment so I can make better films in future!
@hashicyvon1028
@hashicyvon1028 5 лет назад
Rajisha vijaynte june kand vannavark like chyanulla comment 🥰✌🏻
@abhijithp5046
@abhijithp5046 5 лет назад
Same crew aan..
@mavilayeeeeezworld7361
@mavilayeeeeezworld7361 4 года назад
Nanundeee🙌🙌🙌🙌
@sherlyninan4580
@sherlyninan4580 3 года назад
i thought it would be another june..then i realized while watching this film that it was a same june and noel..
@geethumohangeethu.7295
@geethumohangeethu.7295 3 года назад
🤔🤔🤔
@Pratheeksharajupratheeksharaju
ഇതിപ്പോ മൂന്നു തവണ കണ്ടു കിടു ഫീൽ 😍😍😍
@travelwithethnictaste2460
@travelwithethnictaste2460 5 лет назад
യാത്രകളെ സ്നേഹിക്കുന്നവരാണെങ്കിൽ എന്റെ ചാനൽ കണ്ടിട്ട് ഇഷ്ടമായാൽ ഒന്ന് SUBSCRIBE ചെയ്തു സപ്പോർട്ട് ചെയ്യണേ...
@geethumohangeethu.7295
@geethumohangeethu.7295 3 года назад
🤭🤭🤭🤭
@adarshvsaseendran2732
@adarshvsaseendran2732 6 лет назад
When my ammukutty told me to watch this video,i never tought it was similar to our life. 😘😘😍
@akshayjoseph4868
@akshayjoseph4868 5 лет назад
കുറച്ചു നേരം കുടി movei odayirungil എന്ന് ഓർത്തു poyi, nice....shortfilm.. Editing.. Camera... Direction.. .Acting. ❤👌
@sarathsasi9139
@sarathsasi9139 5 лет назад
ഇ ട്രംപ് ന് വല്ല കാനഡ പ്രസിഡന്റ്‌ ആയി കൂടെ 😂😂😂😍
@abhiramis9966
@abhiramis9966 6 лет назад
I love her home
@nisvijayan3764
@nisvijayan3764 5 лет назад
Me alsooo
@abeyrajanbethany
@abeyrajanbethany 5 лет назад
Pwolichu commment...
@ardrag.ajayan9150
@ardrag.ajayan9150 5 лет назад
നിക്കും....💜😍😘
@imanand_17
@imanand_17 5 лет назад
Abhirami S sathyam...
@abhiramiradhakrishnan4281
@abhiramiradhakrishnan4281 6 лет назад
കിടു feeel... എത്രയോ തവണ റിപീറ്റ് അടിച്ചു kandu..
@parviiiiii
@parviiiiii 3 года назад
വീണ്ടു വീണ്ടും recommendation വന്നിട്ടും കാണാൻ വിട്ടു കളഞ്ഞതിൽ സങ്കടം തോന്നുന്നു. Anyway good job guyz✌️
@KSJOHN-rk5zv
@KSJOHN-rk5zv Год назад
After 5 years what happened to june and noel?
@jithharidas1004
@jithharidas1004 Год назад
Erangiyapo thott edak edak kanunna shortfilm 💕
@twinklesaji5828
@twinklesaji5828 7 лет назад
I am in love with this short film.....long distance relationship are always sweet .....it can be understood by those people who have gone through such sweet moments. ....😍😢😆
@ShabaShameer
@ShabaShameer 3 года назад
*ഇത്രയും നല്ല short film കാണാൻ വൈകിപോയല്ലോ ന്നു ഓർത്തു എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുവാ 😑😑ക്യൂട്ട് love story 🤗🤗i really enjoyed😍റിയലിസ്റ്റിക്❤️ രണ്ടാളും നല്ലോണം അഭിനയിച്ചു തകർത്തു* 😘😘😍😍🤗🤗
@silpasainath5989
@silpasainath5989 5 лет назад
" Trump noru kombu vachaalo?"...😂😂...super. .natural acting .. superb direction& an awesome feel good movie!😍
@pranavppraveen8971
@pranavppraveen8971 5 лет назад
Short Film Review Direction 5/5 DOP 5/5 Editing 5/5 Acting 4/5 Dialogue Delivery 4/5 BGM 5/5 Overall 4.75/5 Verdict An excellent amazing FeelGood Shortfilm The Best Short I’ve Seen Ever Congratulations Ifthi And Ahamed Kabeer
@ajinraj2212
@ajinraj2212 7 лет назад
Awesome work guys 👌👌👍👍ഈ വർഷം കണ്ടതിൽ വെച്ച് നല്ലൊരു കുഞ്ഞ് ചിത്രം added to my like videos 😘😘 nice bgm😍😍 ഇനിയും ഇത് പോലെ നല്ല ചിത്രങ്ങൾ എടുക്കുക
@travelwithethnictaste2460
@travelwithethnictaste2460 5 лет назад
യാത്രകളെ സ്നേഹിക്കുന്നവരാണെങ്കിൽ എന്റെ ചാനൽ കണ്ടിട്ട് ഇഷ്ടമായാൽ ഒന്ന് SUBSCRIBE ചെയ്തു സപ്പോർട്ട് ചെയ്യണേ...
@RHYTHMONLIVE
@RHYTHMONLIVE 7 лет назад
Gorgeous short film.. Script was clean. Ee oru cheriya plotinu valare matching aarunnu. No waste dialogs at all and the points were clear. Great visuals, BGM, art, color and performance. Film standard short film. Congratz whole team.
@aibinjosephsalas49
@aibinjosephsalas49 6 лет назад
Wonderful script ...💞 Kore mikacha shots 😍
@nibinjobi2979
@nibinjobi2979 6 лет назад
Best malayalam short film I've seen till now
@johnbenjamin7836
@johnbenjamin7836 7 лет назад
Loved the film! well acted and felt natural. lovely music and wonderful cinematography!!! looking forward to more films from this team. wish you the very best!
@vinswetha
@vinswetha 7 лет назад
that was so sweet.. awesome frames.. loved it..kudos Dop 😍 loved the story.. a feel good story..🙂
@lekshmisaji18
@lekshmisaji18 6 лет назад
Glam Tzu swetha chechiii... i love your makeup tutorials soooo much.... and orea is soooo cutee.... u r very beautiful... njan chechide instagram pics youtube videos ellam mudangathe kanumayirunnu nattil aayirunnappol @trivandrum... now am in russia mbbs 1st year student... innum chechida videos kanunnenu oru mudakkom varutheettilla... u r sooo cute..😘
@crazyvibe2099
@crazyvibe2099 Год назад
2022ൽ കാണുന്നവരുണ്ടോ🥹🥹🥹🥹😀😀😀😀😀
@krishnadas6472
@krishnadas6472 Год назад
2022 le kanan vannavarundo....
@remyapdevasia3340
@remyapdevasia3340 7 лет назад
Good job libin..😊😊 Awesome art and music😎
@athulyaranjit221
@athulyaranjit221 7 лет назад
Omg this is so cute, honestly I loved the way it ended with the typewriter visual as well. 💞
@sandyjerin9998
@sandyjerin9998 4 года назад
2019- il irangiya JUNE enna cinemayude same caste names,same music director and the same FILM director.....JUNE enna cinemayude starting point enthann ennu ipo manasilayi...AWESOME
@ammuz4637
@ammuz4637 4 года назад
Etra kandalum mativarath positive vibe nirangh oru film...such a cute love story❤️
@neetharichard1416
@neetharichard1416 5 лет назад
Long distance relationship sathyathil ingane thanna. Hats off, team!♥️
@kesiyapd9424
@kesiyapd9424 3 года назад
2021ൽ ആദ്യമായി കാണുന്നവർ ഒണ്ടോ 😂
@sanalraghunandhanan7137
@sanalraghunandhanan7137 6 лет назад
adipwoli 😍😍😍😍. entho njanumayi entho bendhamullapole thonni ee moviekku😍 great work
@johnjoseph7012
@johnjoseph7012 4 года назад
ശരിയാ, എന്ത് കണ്ടിട്ടാണോ കാനഡയിലോട്ട് പോകുന്നത്😂😂😂. എന്ന് ഇവിടെ വന്ന് , ഒന്നു കൂടെ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന മലയാളി😢😢
@sajithnarayan4629
@sajithnarayan4629 7 лет назад
good job!!!! DOP, Direction,Acting oke kidu.. pine ee filminta aaathmav BGM outstanding... Loved it...
@pranav9237
@pranav9237 7 лет назад
pwolicheda makkale..... felt that love!! premikkan thonnunn😊 . expecting more from this team.
@Little_Grey_Cells
@Little_Grey_Cells 5 лет назад
ഇത് പണ്ട് കണ്ടിട്ടുണ്ട്. ..പേര് ഓർമ്മ ഇല്ലാത്തത് കൊണ്ട് ആണ് വീണ്ടും കണ്ടത്. .എന്തൊരു നല്ല സിനിമയാണ്. .അവരുടെ സ്നേഹത്തിന്റെ രീതി സൂപ്പർ. .പിന്നെ നല്ല രസണ്ട് രണ്ടാളുടേയും അടി കാണാൻ. .
@anamikaov716
@anamikaov716 3 года назад
2021 first time kanunnavarundooo
@gouriammu6971
@gouriammu6971 5 лет назад
Hats off . I saw this shortfilm more than 15 times . Super from beginning to end . Superb couples . Don't have any words to say
@mariyariya3279
@mariyariya3279 6 лет назад
Cool work. അടിപൊളി ആയിണ്ട്ട്ടാ! loved the concept and thats how you love! 👌👌👍👍👏👏
@midhunmurali674
@midhunmurali674 2 года назад
2021ill kannunnavarundo guyzz🤭🤭
@shalimaganesh
@shalimaganesh 7 лет назад
Loved it! The music, the actors and the way it's been shot. Hats off to you guys :). Keep making such wonderful short films.
@sreehari3774
@sreehari3774 7 лет назад
realistic dialogues and cinematography👌👌
@manojvarghesemathew
@manojvarghesemathew 7 лет назад
Great visuals and background score. Kudos Ahammed, Ifthi, Jeevan and rest of the team. 🎉
@entertainmenthub719
@entertainmenthub719 3 года назад
*പിന്നീട്‌ ഇറങ്ങിയ Malayalam Movie ജൂണിലും JUNE❤NOEL ആണല്ലോ* 😍😍😍😍❤❤❤❤
@vivekd5236
@vivekd5236 3 года назад
ഇതിലെ നായകൻ ആണ് ജൂൺ മൂവിയിലെ ഒരു സ്ക്രിപ്റ്റ് writer
@hiba1663
@hiba1663 5 лет назад
Kore kaalathin shesham nalla oru feel good short film kandu ..bayangara ishtapatu😍
@Prasanthbaburaj
@Prasanthbaburaj 7 лет назад
Feeling good after watching this film. Superb story with good bgm and ambience... Great work guyss 👏👍
@winter__ice
@winter__ice 7 лет назад
firstly hats off u camera man..cinematography is too nice..and simple sweet love story...excellent work brooss..exept more..
@aparnanarayan6248
@aparnanarayan6248 7 лет назад
It's the most beautiful short film I've ever seen..I just loved the actors . Kudos to all the team members who have made this amazing film...
@resmi4427
@resmi4427 2 года назад
2022ൽ കാണുന്നവർ ഉണ്ടോ? 🤔🧐
@teza_johny
@teza_johny 5 лет назад
Simple and humble story... 😀 Enthoru positivity.. relationship aayal ingane venam... Inspirational ... Pinne actors polichu.. they nailed it .... Good job 👍😁👏👏
@rinurahman3219
@rinurahman3219 7 лет назад
They are the cutest ! 😍
@aarchaputhuramveedu5712
@aarchaputhuramveedu5712 4 года назад
Amazing..👌👌👌.. We need only one reason to live and thats ..LOVE❤
@santhoshpk4905
@santhoshpk4905 5 лет назад
Guys u nailed it......Adipolli ayitunde....never seen such a film....loved it.....😘😘😘😘😘😘😘
@anjaliramachandran7170
@anjaliramachandran7170 7 лет назад
A beautiful, feel good short film! Cute love story!! 😍
@gailz__
@gailz__ 2 года назад
2022 anyone?
@gowriajikumar3524
@gowriajikumar3524 3 года назад
2021july 4 nu kanunna njan🤣🤣🤣
@himajoy9239
@himajoy9239 6 лет назад
No words !!! Such a awsome work
@AkashPremaraj
@AkashPremaraj 7 лет назад
First of all, i would like to appreciate the art work and camera.It is very pleasing to the eyes!!Then acting of this couple is very natural.Anyway kudos to the whole team! Keep going!
@rahulrakku
@rahulrakku 7 лет назад
Such a cute one!!! Aww!!!
@jaseelapp8526
@jaseelapp8526 5 лет назад
വല്ലവന്റെയും കൂടെ ഒളിച്ചോടാൻ വല്ല പ്ളാനുമുണ്ടോ? Plan ഒക്കെ ഉണ്ടായിരുന്നു പിന്നെ നിങ്ങളുണ്ടാക്കി വെച്ച സ്ത്രീധനം ഒക്കെ വെറുതെ കളയേണ്ടന്ന് വെച്ചു 😁😁😁😁
@geethumohangeethu.7295
@geethumohangeethu.7295 3 года назад
അതുകൊണ്ട് അല്ലെ പോണത് 😀😀😀
@DharmalingamValaguruitinfo
@DharmalingamValaguruitinfo 6 лет назад
Congratulations to your team. I loved this script. Nice background score music. Keep rock your way... All the best.
@Kichuzachuz
@Kichuzachuz 7 лет назад
Awsme work everyone 👍🏼 simple and humble is the word😊 a usual love story which u all executed very perfectly and the shots ❤️👌🏾 perfect editing and background score👌🏾👌🏾 and direction😎👍🏼 thadiyan and canada koche 👍🏼👍🏼 keep going guys👍🏼👍🏼
@neenapookot8836
@neenapookot8836 7 лет назад
it's a "feel good" short film. Presented in a neat and crisp way. kuddos to the entire team.😍😘😘😘
@achuachu513
@achuachu513 5 лет назад
Eee shortfilmum "june" movieyum aayi any relation June-Noel Ahammed khabeer--script nd direction
@whitedevil-bz9ym
@whitedevil-bz9ym 4 года назад
Randum oraalude movie aanuu
@moblogwithreshmi5395
@moblogwithreshmi5395 4 года назад
Same director
@rosilymathai2339
@rosilymathai2339 4 года назад
Am also notice it 😅😅😅😅 june noel 😍😍😍
@apsaraalex2710
@apsaraalex2710 3 года назад
Music also same
@zix.excalibur
@zix.excalibur 3 года назад
I noticed 😂
@narendrakumandan
@narendrakumandan 6 лет назад
Cinematography is top notch. Conversation between the girl and the guy looked very natural. The length of the movie is perfect for this kind of story line. Good work. If possible, try filming outdoors for your next film, I am really curious to know how your cinematography will make nature look like.
@thameshkumarp
@thameshkumarp 7 лет назад
Aadipoli padam...!!!bhayakara touching aayerunnu,long distance relationship il indavunnathu nalla sooopr aayi kannichittu ind..!!! Camera polichittu ind... Athepole thanne scene apt aaya music...!!! Nice work
@sharatchandrannair5160
@sharatchandrannair5160 7 лет назад
Very cute love😄 Gud Making........ The way you presented the 2 yrs was simply awesome🙌👌💓💓
@anoojaja9383
@anoojaja9383 4 года назад
Sherikkum istaayi......ithupoloru relations aarayalum expect cheyyum.....beautifully acted...superb crewww...thanks😍..positive love story ❤
@meerams7750
@meerams7750 6 лет назад
Hoooo... Oru rakahayum illa..... Katta mass aayirunnu... Loved it...😍😍😘😘
@noelshaju7881
@noelshaju7881 7 лет назад
lovely! short and crisp ! keep making similar videos ! kudos to the team involved in this short filim !
@lissyvarghese5220
@lissyvarghese5220 7 лет назад
I thought this is the bst luv story i seen ever till now....keep rocking waiting for the new work
@srinivasbomma6164
@srinivasbomma6164 3 года назад
Watching My First Malayalam Short Film Just Love it
@sheejaanant7568
@sheejaanant7568 4 года назад
Such a wonderful short film ever seen..😍😍😍😍😍😍😍must watch if not it will a great loss best direction sir keep it up...no words to express...athrekum adipowli...
@abinthomasphilip4903
@abinthomasphilip4903 7 лет назад
Cute background... Sweet story thread... Great work guys :) Best wishes (y)
@hemands3953
@hemands3953 7 лет назад
Love this film so much. Watch so many times. And make mi mind fresh. Nice job.
@sandhyaj27
@sandhyaj27 6 лет назад
Really loved... Such a cute film.. Nice creation... Heart was full and pleasant after watching... Beautiful.. Keep making such nice ones... 😊
@abhishekbharathan2785
@abhishekbharathan2785 5 лет назад
Ee oru shortfilm irangit 2 yrs ayi..njn ipolathre kanunadh ...ennalum peruth ishtayi....ah story.,avarude abhinayam ah camera ..roomile art music allaam super aayitund...peruth ishtayi❤️💕💕😘
Далее
ШОКОЛАДКА МИСТЕРА БИСТА
00:44
Просмотров 1,3 млн
На чем играют ПРО | Standoff 2
07:25
Просмотров 303 тыс.
MONSOON - Season of Love | Malayalam Short Film - 2020
29:59
🙏 #rek #funny #comedy
0:58
Просмотров 4 млн
Prank pengantin baru😂
0:19
Просмотров 23 млн