Тёмный

MONSOON - Season of Love | Malayalam Short Film - 2020 

Built By Dreams
Подписаться 6 тыс.
Просмотров 531 тыс.
50% 1

Synopsis : Pranav on his visit to his mentor Rajeev's house to stay a few days with Rajeev's father Mohan. Pranav unexpectedly meets his ex-girl friend Nithya after 4 years. There the drama plays between Pranav, Nithya and Mohan in the house in a span of few days.
Cast : Anup Mohandas | Rhea Joseph | Saheer Mohammed | Jayan Nanappan.
Story & Direction : Anand Murali
Cinematography : Vyshakh Murali
Edit : Vinoth Jackson
Script : Arjun K S | Vignesh Moorthy | Vyshakh Murali
Music : Milan John
Art Direction : Naadhya Chandy
Sound Design & Sync Sound : Adharsh Kalyanakumar , Bhuvanesh Manivannan
Poster Design : Dilip K Bharathi (DKB)
Thanks BBD Team
Abhijith | Kiran | Anirudh | Vishal | Dilip | Anoop | Krishnachandran

Кино

Опубликовано:

 

10 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 554   
@jamalabdulnazar1324
@jamalabdulnazar1324 4 года назад
പക്വത വന്ന actors, മൊത്തത്തിൽ കാണാൻ ഒരു സുഖം, വിടരാത്ത പ്രേമം തന്നെയാണ് ഇതിന്റെ highlights 👍
@builtbydreams1175
@builtbydreams1175 4 года назад
Thankyou ☺️
@prabhullakumar8738
@prabhullakumar8738 4 года назад
മണ്ണിലേക്കുള്ള അവസാന യാത്രക്ക് മുൻപ് അവസാന ശത്രുവിനെയും ചങ്ങായി ആക്കി മാറ്റണം 🤦‍♂️👌 ഒരു രക്ഷയും ഇല്ല നന്നായിട്ടുണ്ട്.... 👌👌❤❤❤❤❤❤❤❤❤❤❤❤
@builtbydreams1175
@builtbydreams1175 4 года назад
Thank you 😁
@saeedtirur5153
@saeedtirur5153 3 года назад
ഒരിക്കലും ബോർ അടിപ്പിച്ചില്ല കഴിയരുതെ എന്നു തോന്നി പോയി 👌👌👌👌😍
@Mr-ko8jq
@Mr-ko8jq 4 года назад
എനിക്ക് ചന്ദ്രേട്ടനെ വല്ലാതെയങ് ഇഷ്ടപ്പെട്ടു... 💕💕
@builtbydreams1175
@builtbydreams1175 4 года назад
Chandrettan Poli alle
@jayanknanappan5103
@jayanknanappan5103 4 года назад
Thank you so much dear🙏🙏🙏
@jayanknanappan5103
@jayanknanappan5103 4 года назад
@@builtbydreams1175 Thank you dears for this wonderful opportunity 🙏🙏
@jidhinraj1356
@jidhinraj1356 4 года назад
Chandrettan adipoli... Onnum parayanilla... Orupadu eshtayi....
@Anupriya-gv2dz
@Anupriya-gv2dz 4 года назад
@@jayanknanappan5103 dhee chandrettan... adi polo aayitunde👌✌️
@nikhilnandhan2028
@nikhilnandhan2028 3 года назад
നഷ്ട പ്രണയത്തിനു മധുരം കുറച്ചു കൂടുതൽ ആണ്😊😊
@ashtalks805
@ashtalks805 3 года назад
1 Year aayittum ipozhanallo😍..... ithonn kanunneeee... Powli Shortfilm🥀🥀..... powlisannam... nice bgm💕💕💕💕....
@martinjacob9073
@martinjacob9073 4 года назад
കുറേ നാളുകൾക്ക് ശേഷം കണ്ട നല്ല ഒരു ഷോർട്ട് ഫിലിം. അതിമനോഹരമായ പശ്ചാത്തല സംഗീതവും മികവുറ്റ ഛായാഗ്രഹണവും ഷോട്ടുകൾ മനോഹരമാക്കി. നഷ്ടപ്രണയത്തിൻ്റെ ഓർമ്മകളും ജീവിത നേർക്കാഴ്ച്ചകളും കോർത്തിണക്കി രചിച്ച തിരക്കഥ വളരെ നല്ലതായിരുന്നു. അനാവശ്യ ഷോട്ടുകളോ, വിരസത നൽകുന്ന പ്രമേയങ്ങളോ ഉൾപ്പെടുത്താതെ ഇത്തരമൊരു ഷോർട്ട് ഫിലിം നിർമ്മിച്ച അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഒപ്പം പ്രീയ സുഹൃത്ത് റിയക്ക് ആശംസകളും
@najeebnaji1539
@najeebnaji1539 4 года назад
Goodaayi
@anuragks866
@anuragks866 3 года назад
ഒരു shortfilm നോക്കുന്നതിന്റെ ഒരു ഫീലും ഇല്ല.. perfect making totally. 🔥
@vishnuu6664
@vishnuu6664 3 года назад
All I ever remember after watching is that lookalike face of my 1St crush...🤧❤️
@Sai_Shyam
@Sai_Shyam 4 года назад
മനസ്സിൽ ഒരു മഴപെയ്ത് തോർന്ന പോലെ....✨️ "ദൂരെ" is my favourite...❤️
@mathewsckalapura283
@mathewsckalapura283 3 года назад
chandrettan adipoli ...
@midhunbalakriahnapillai
@midhunbalakriahnapillai 3 года назад
വളരെ നല്ല വിഷയം നല്ല രീതിയിൽ അവതരിപ്പിച്ചു. Love എന്ന വാക്കിനോട് maximum നീതി പുലർത്തി 😊. അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 👌♥️
@builtbydreams1175
@builtbydreams1175 3 года назад
Thankyou ☺️
@Boogey_M4N
@Boogey_M4N 4 года назад
ഈ കഥ മനസിലാവാത്തവർക്ക് വേണ്ടി.. Bye പറഞ്ഞു പോയ bye.. പിന്നെ തിരിച്ചു വരരുത്.. "വിട്ടു കളയണം "
@builtbydreams1175
@builtbydreams1175 4 года назад
Vittu kalayanam
@sajithcs5911
@sajithcs5911 4 года назад
OK........Mr. vintage man👨
@user-ve5en9nn3r
@user-ve5en9nn3r 4 года назад
Shemikaan kazhiunnavare vijayichittollu
@anzilaanzi8275
@anzilaanzi8275 4 года назад
Pinnellah 😏
@MrAbhijith17
@MrAbhijith17 4 года назад
Ee video 2020 il kaanunnavar undenkil like adi
@anandmurali5733
@anandmurali5733 4 года назад
Illuminandi
@brightsidee478
@brightsidee478 4 года назад
Indeee
@akhilreji8412
@akhilreji8412 4 года назад
2021 le njan
@sajithcs5911
@sajithcs5911 4 года назад
Njan july 5 , 2020 / sun Ee..... Short film kanndu...... Apol ningal🤔 Comment✍️
@builtbydreams1175
@builtbydreams1175 4 года назад
@Sajith awan Qureshi Abram Qureshi 🔥
@akkuakbar2576
@akkuakbar2576 4 года назад
എന്റെ ചെറിയ ചെറിയ പിടിവാശിമൂലം ഞാൻ നഷ്ടപ്പെടുത്തിയ ആ പഴയ കാര്യങ്ങൾ ഓരോന്നായി ഓർമ്മിക്കുന്നു....💔എന്ത് പറയണം എങ്ങനെ പറയണം എന്ന് അറിയില്ല ബ്രോ....എന്തായാലും എന്റെ കണ്ണിൽ ഒരു നനവ് പടർത്തി...❤️
@builtbydreams1175
@builtbydreams1175 4 года назад
🥺
@nidhinmj3740
@nidhinmj3740 2 года назад
Orupad ishtayi, ellavarum perfect acting aayirunnu. expecting a countinuation .....
@amanshafeek9732
@amanshafeek9732 4 года назад
കാണാൻ വൈകി. നല്ല പുതുമ, അവതരണം,❤️ കണ്ടപ്പോൾ മറ്റൊരു ഷോർട് ഫിലിം ഓർമ്മ വന്നു 'ദൂരെ' ഈ നായിക തന്നയാണ് അതിലും.
@muhammedshafi5139
@muhammedshafi5139 4 года назад
കാഴ്ചയും കടന്നു മനസ്സു നിറഞ്ഞ മൺസൂൺ അഭിനന്ദനങ്ങൾ ഹൃദയപൂർവ്വം
@sherinmohammad7924
@sherinmohammad7924 4 года назад
നല്ലൊരു ഫീൽ ഗുഡ് മൂവീ.എല്ലാവരുടെ അഭിനയവും ടു ദ പോയിന്റ്. മൂവീയുടെ പേര് പോലെ തന്നെ മനസ്സിനൊരു "കുളിർമ്മ" നൽകാൻ സാധിച്ചു ,അതിൽ തന്നെ നിങ്ങൾ വിജയിച്ചു.( മില്ല്യൺ വ്യൂസുള്ള [എങ്ങനോ എന്തോ]ഒരു കലിപ്പനേം കാന്താരിയേം കണ്ട് ചടച്ച് ഇരുന്നപ്പഴാ ഇത് കാണാൻ ഇടയായേ). അത് കൊണ്ട് തന്നെ മനസ്സിനു വല്ലാത്ത സന്തോഷം തോന്നി. ഇങ്ങനെയുള്ള പ്രോഗ്രസ്സീവ് മൂവീസും ഒന്ന് വിജയിപ്പിച്ചൂടെ മൻഷ്യന്മ്മാരെ ഇങ്ങക്ക് ?
@sajjive1
@sajjive1 4 года назад
അതിസുന്ദരമായി എടുത്തിട്ടുണ്ട് 👏👏👏 ചങ്ങാതി നല്ല സിനിമാറ്റിക് സെൻസ് ഉള്ള ആൾ തന്നെയാണ് 👍😊
@shameerus4341
@shameerus4341 4 года назад
അവസാനം എന്തോ, ഇത് കഴിയത്തിരുന്നെങ്കിൽ എന്നൊരു തോന്നൽ 🥰🥰🥰
@builtbydreams1175
@builtbydreams1175 4 года назад
❤️❤️❤️❤️
@amjithkrishna9429
@amjithkrishna9429 3 года назад
ഉള്ളിൽ വല്ലാത്തൊരു ഭാരം പോലെ ലാസ്റ്റ് ന്തോ നഷ്ട്ടപെട്ട ഒരു ഫീൽ
@annemariyababy2510
@annemariyababy2510 4 года назад
Actors did so naturally, nice script, direction, camera works...
@angelmerin4243
@angelmerin4243 3 года назад
Late aayi kandappo bt such a feel gd experience 💯
@sadique3480
@sadique3480 4 года назад
All over good one cinematography background music casting everything perfect feel like big screen movie
@anjuv2921
@anjuv2921 3 года назад
Milan john did a good job 👏🏻👏🏻. Matured acting by everyone !!
@shimjithamusthafa4366
@shimjithamusthafa4366 4 года назад
നന്നായിട്ടുണ്ട്. Acting എല്ലാരുടേം ഭയങ്കര നാച്ചുറൽ ആയിട്ട് തോന്നി. മൊത്തത്തിൽ ഒരു പ്രൊഫർഷണൽ toutchund. Great work. Congradss. പിന്നേ, aa സിനിമ പ്രേമിയോട് ഇനി മനസിലുള്ള കഥയൊന്ന് ഇരുന്ന് എഴുതാൻ പറ. ചെന്നൈക്കൊന്നും വണ്ടി കേറാൻ നിക്കണ്ടാട്ടൊ. നിങ്ങളിപ്പോ നിക്കുന്നത് തന്നെ ചോക് മലയില... അങ്ങോട്ട് ഇറക്കിക്കോളു... pwolikkum.. എല്ലാ വിധ ആശംസകളും😍...... 👍👍👍👍👍
@najeebnaji1539
@najeebnaji1539 4 года назад
കണ്ണ് കലക്കി ട്ടോ
@shimjithamusthafa4366
@shimjithamusthafa4366 4 года назад
@@najeebnaji1539.... thenks
@builtbydreams1175
@builtbydreams1175 4 года назад
@@najeebnaji1539 kokkarakkooo 😂😂
@sajithcs5911
@sajithcs5911 4 года назад
Nalla oru comment😀
@muhammednowfal446
@muhammednowfal446 3 года назад
രാവിലെ തന്നെ സെഡ് ആകി😭😭
@sejinmraju5108
@sejinmraju5108 2 года назад
ചന്ദ്രേട്ടൻ പൊളി
@salehsalam
@salehsalam 4 года назад
Amazing & Beautiful story 😍💯 Ivarokke cinemayil edukannam. Saheer sir adipwoli character 😊
@murian_seban
@murian_seban 3 года назад
So matured acting,direction,shorts,dialogues....Superb🥰
@sanoopthomas7164
@sanoopthomas7164 2 года назад
👌👌👏❣️
@abhinagopal3753
@abhinagopal3753 4 года назад
Smoking ingane oru supporting character aakandayirunnu
@johnhamilton151
@johnhamilton151 3 года назад
വാക്കുകളിൽ അർഥങ്ങൾ ഒളിപ്പിച്ചുവെച്ച നല്ലൊരു ഫീൽ ഗുഡ് മൂവി
@atyabkhan8801
@atyabkhan8801 3 года назад
Adipoli ..kallaki...truely heart felt..relationship .love .family ties ..sinks it all as Monsoon ....signature of life ...👌👌👌❤❤❤👏👏👏👏🌳🌳🌳 Nice very nice ..kollaaam...
@vaasupachallam9154
@vaasupachallam9154 4 года назад
ഒരു സിനിമ കണ്ട ഫീൽ...... സൂപ്പർ...😍
@albertjose5308
@albertjose5308 4 года назад
വളരെ നന്നായിട്ടുണ്ട്..എല്ലാവരും natural acting ആയിട്ട് തോന്നി, ഒരു സ്ഥലത്ത് പോലും ബോർ അടിപ്പിച്ചില്ല.. professional ആയിട്ട് തോന്നി വർക്കും എല്ലാം.. അനൂപ്,റിയ ചേച്ചി ശെരിക്കും സൂപ്പർ ആയിട്ടുണ്ട് . ചേച്ചിയുടെ വേറെ ഒരു ഷൊർട്ട് ഫിലിം ഇല്ലേ , അത് കണ്ടിട് ആണ് ഇങ്ങിടെക് വരുന്നത്. അതും അടിപൊളി ആയിട്ടുണ്ട്.. അതിലും ഇത് പോലെ തന്നെ visa ക്ക് ആയിട്ട് ആണാലോ നടപ്... 2ണ്ടും നന്നായിട്ടുണ്ട്..👏👏👏👏👏👏
@builtbydreams1175
@builtbydreams1175 4 года назад
Thank you brother 😊
@builtbydreams1175
@builtbydreams1175 4 года назад
American visa kittan ippo ithiri paadaanu 😁😁😁
@aiswaryapv6607
@aiswaryapv6607 4 года назад
Nys Movie... Narration, Making of tea, Acting everything was natural..And the music loved it. ❤️ Great work Team Built by Dreams ❤️
@SreeXplore
@SreeXplore 3 года назад
I have seen her another short film , in that also she was going to USA like this😄
@builtbydreams1175
@builtbydreams1175 3 года назад
😂😂 Gautam Menon fansa njangal atha 😂😂
@jebinvakkom8508
@jebinvakkom8508 4 года назад
Rarely can we come across so natural an acting. I give 100 out of 100 to all, especially the Professor who is amazingly natural. Kudos to the the entire crew for this pick. Hope the technicians and actors will have a bite at the big screen soon. The BGM is exquisite and suits the theme well. Wish all success to the team .
@builtbydreams1175
@builtbydreams1175 4 года назад
Thanks alot Jebin
@vishnudas9431
@vishnudas9431 3 года назад
Feel good 👌😊😊
@cookies7534
@cookies7534 4 года назад
A beautiful creation. All actors seems very natural and touching. Matured story and presentation. Loved it.
@shyamjithks6890
@shyamjithks6890 3 года назад
Love work cheyyippikaamayirunnu 💯💯
@krishnaveni882
@krishnaveni882 4 года назад
Orupaad day's n shesham kanda nalla oru film.. Simply I say.. It's nyc🍁❤🍁.. Nthokkayo.. Orthedekkan thonnunnu.. So tnq. Tnq Very much 🙃
@vineethk1494
@vineethk1494 4 года назад
Sadharana kanunna cliche onnum illa, Fresh feel
@Anupriya-gv2dz
@Anupriya-gv2dz 4 года назад
Serikum oru movie kanunna feel.. poli❤️
@builtbydreams1175
@builtbydreams1175 4 года назад
Thankyou ☺️
@vipinkumark4476
@vipinkumark4476 3 года назад
This is real story.. In real. Life love is like this.. Only movies we can see happy ending.. I don't know y.
@ajithakumarin618
@ajithakumarin618 3 года назад
Awesome 👍
@anilgopinath81
@anilgopinath81 2 года назад
Very professional movie making... amazing detailing...even miner body language also has special focus... good thread... amazing skills 👍
@a19mediaworks___antony19
@a19mediaworks___antony19 3 года назад
Nice shot film ❤️❤️
@lidzographylidz4175
@lidzographylidz4175 3 года назад
Cinematography nannayitund ! mikacha SF !
@sasikanthsasidharan6272
@sasikanthsasidharan6272 3 года назад
‘oru mazha paythu thorna manasumayi..’ quality work - loved it cover to cover - beautifully done & all the best wishes guys ..
@builtbydreams1175
@builtbydreams1175 3 года назад
Thankyou ☺️
@sreekanthp1830
@sreekanthp1830 4 года назад
Very well actors...bgm is soo good...the feelings behind it is completely reaches to the view's..mind..and also excellent...
@builtbydreams1175
@builtbydreams1175 4 года назад
Thankyou ☺️
@tojoalbin9416
@tojoalbin9416 3 года назад
Very nice in all aspects.
@aparnapaul4691
@aparnapaul4691 3 года назад
Clean n perfect.. With a good theme
@kvvlogs481
@kvvlogs481 4 года назад
നന്നായിട്ടുണ്ട് നല്ല natural acting Great work A Good FeelGood Short Film
@musthfakainikkara8301
@musthfakainikkara8301 4 года назад
Rhea... Congrads.... keep it up... all the very best. Nice starting. .. By Shimji
@salmanmustafa5325
@salmanmustafa5325 3 года назад
uff, heart touching story🥰
@anupaul621
@anupaul621 4 года назад
Nys...🤝 Natural acting...chandaranchettan powlichuu........ ✌️✌️✌️ Continue second part...
@builtbydreams1175
@builtbydreams1175 4 года назад
Thank you 😊. Second part okke ithiri kadanna kai aayi pokum 😂😂
@ashman572
@ashman572 4 года назад
Well done guys... എല്ലാരും സൂപ്പർ ആയിട്ടുണ്ട്
@alfiyahabeeb8129
@alfiyahabeeb8129 4 года назад
Ellavarum thagarthuuu👌👌👌👌onnum. Parayaanillaaa nice super😍😍
@builtbydreams1175
@builtbydreams1175 4 года назад
Thankyou ☺️
@santhoshmuralidharan156
@santhoshmuralidharan156 4 года назад
A feel good story. Cinematography direction and music was awesome. All the best crew!!
@builtbydreams1175
@builtbydreams1175 4 года назад
Thanks ☺️
@mid1032
@mid1032 3 года назад
Nice work
@marynemiahp.v8351
@marynemiahp.v8351 4 года назад
All of them acted so well💙💙💙, And perfect shots
@georgeashleysebastine2469
@georgeashleysebastine2469 4 года назад
Nice work guys..nalla simple arnu and that's what I liked most.. and superb acting by all..keep growing
@malavikami9032
@malavikami9032 3 года назад
Tamil Nadu registration scooty kandavar undenkil ഇബിടെ കമോn
@SanoojKarayan
@SanoojKarayan Год назад
The music have magic im watching this 4th time in 2023 monsoon
@manjuvinod6914
@manjuvinod6914 4 года назад
Super one.This was first one and the best.I loved this very much.A big salute.Last 10 minutes made me cry
@Nimmu576
@Nimmu576 2 года назад
Oru movie kanda feel
@vindujacma2025
@vindujacma2025 3 года назад
Nice short film.... All of their acting awesome🔥🔥🔥
@jgeneration1794
@jgeneration1794 4 года назад
Rhea 😍 vera level.... Good work...Nice concept..
@ashinmathewputhuparambil355
@ashinmathewputhuparambil355 3 года назад
Superb quality
@anjanasanthosh6498
@anjanasanthosh6498 4 года назад
Nice ishtayi . Ellarudem natural acting , chandrettan kollam
@builtbydreams1175
@builtbydreams1175 4 года назад
Thank you 😊
@naveenr4602
@naveenr4602 4 года назад
Pwoliii..... shrt film, nyz work, keep going 🤩😍
@aiswaryapk231
@aiswaryapk231 4 года назад
ചന്ദ്രേട്ടൻ ഇഷ്ടം ❤️
@AjeeshVijay
@AjeeshVijay 4 года назад
നന്നായിട്ടുണ്ട്.. എനിക്കിഷ്ടപ്പെട്ടു. എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്..
@tonigeorge4270
@tonigeorge4270 4 года назад
Good work anand, vysakh and team monsoon
@dhilziyashajeer6359
@dhilziyashajeer6359 4 года назад
Super ayitund.. othirii ishtayiii🥰
@TheRealRationalist
@TheRealRationalist 4 года назад
Keep going, hoping that great achievements will follow
@RAM-vc3lj
@RAM-vc3lj 3 года назад
Super acting love it
@ramanythariyan8294
@ramanythariyan8294 3 года назад
Very nice short film.
@lifesnavarasam-harshao4986
@lifesnavarasam-harshao4986 4 года назад
Nice story.... sherikkum vallandoru vingal... good team work😍😍😍😍❤️❤️
@builtbydreams1175
@builtbydreams1175 4 года назад
Thank you 😁☺️
@AbhijithKavungal
@AbhijithKavungal 4 года назад
ഒരടിപൊളി ഷോർട്ട് ഫിലിം....😍 Excellent making 👏🏻👏🏻👏🏻
@builtbydreams1175
@builtbydreams1175 4 года назад
Thank you 😘
@aswinmonu4980
@aswinmonu4980 4 года назад
ഈ ഷോർട്ട് ഫിലിം ആദ്യം മുതൽ അവസാനം വരെ കണ്ടു പക്ഷേ ഒന്നും മനസ്സിലായില്ല... ആർക്കെങ്കിലും മനസ്സിലായിട്ടും ഉണ്ടെങ്കിൽ ഒന്ന് കമൻറ് ചെയ്യുക...🤗
@builtbydreams1175
@builtbydreams1175 4 года назад
അങ്ങനെ പ്രത്യേകിച്ച് മനസ്സിലാകാൻ മാത്രം ഒന്നും ഇല്ല എന്നാണ് എന്റെ ഒരു ഇത് .
@jitheshpm8879
@jitheshpm8879 4 года назад
good
@jumimanu7200
@jumimanu7200 4 года назад
😁
@anjanagopakumar3895
@anjanagopakumar3895 4 года назад
Chilathokke arum parnju tarndu mansillkendatanu mashaee so once again watch this one with ur heart ☺
@anjanagopakumar3895
@anjanagopakumar3895 4 года назад
Ithil orupadu karyangal namukku mansilakan undu mashaee tirakkugalkidayil nammal ottapeduthunna kurachu alugal ithil undu .pinne oru sorry paranjal allel onnu turannu samsarichal teeavunna chila problems angane palathum just watch it u can understand
@sreyasnath.v177
@sreyasnath.v177 4 года назад
തീർന്നപ്പോ മനസ്സ് ആകെ ഒരു ഭാരം ബാക്കി നിക്കുന്ന പോലെ...
@parvathy555
@parvathy555 4 года назад
Thanks. Kaanunila. Vayya baaaram chumakkan
@builtbydreams1175
@builtbydreams1175 4 года назад
Parayathakka bhaaram onnum illa 😂. Kandu nokku . Abhiprayam parayu ☺️
@sreyasnath.v177
@sreyasnath.v177 4 года назад
@@parvathy555 😁✌️
@sreyasnath.v177
@sreyasnath.v177 4 года назад
ജീവിതം കണ്ടറിഞ്ഞു പകർത്തിയെടുത്ത പോലെ ഉണ്ട്..All the best for the crew☺️👍
@parvathy555
@parvathy555 4 года назад
@@sreyasnath.v177 oohho..ipo anganaayo 😜
@anilkumarsreedharan9943
@anilkumarsreedharan9943 4 года назад
Good work. Jaya krishnan 👍👍👍
@mosesjohnkj133
@mosesjohnkj133 3 года назад
Meaningful story's♥️♥️👌👌👍
@1amnamnamn
@1amnamnamn 4 года назад
Acting, Presentation, Bgm, camera 👌
@blackmamba3427
@blackmamba3427 3 года назад
Awesome 👌 Brilliant 👌 Loved 😍 it
@1amnamnamn
@1amnamnamn 4 года назад
"Season of love"👌 awesome
@neethu4661
@neethu4661 3 года назад
Super natural acting..
@thejusjoseph3455
@thejusjoseph3455 4 года назад
Pwoli pwoli ❤️❤️
@abhijithtshaji4358
@abhijithtshaji4358 3 года назад
It is built by dreames❤
@drjjk-followyourpassion1789
@drjjk-followyourpassion1789 3 года назад
Good one 👍🥰
@tonyvarghese3042
@tonyvarghese3042 3 года назад
Simple but beautiful.Love it. Thank you.
@smitaezhava
@smitaezhava 3 года назад
Nicely done. Leaves a nostalgic feeling..
@sibikunjikittan3643
@sibikunjikittan3643 3 года назад
Beautiful
@subinkrishna2475
@subinkrishna2475 4 года назад
Hho... level... ellarum pakka.... direction ❤️❤️ ingane pakka aayi abhinayikkunna shortfilms okke valare kurava.....
@builtbydreams1175
@builtbydreams1175 4 года назад
Pinnallaah bro 😂😂... Thank you
@aleenathomas4496
@aleenathomas4496 2 года назад
Beautiful creation! Exquisite music ❤️
@vishnuchandranar2483
@vishnuchandranar2483 3 года назад
ചായ എന്ന് പേരിടമായിരുന്നു....
Далее
REASON MALAYALAM SHORTFILM
14:49
Просмотров 69 тыс.
Китайка Шрек поймал Зайца😂😆
00:20
Король на толчке😁​⁠@titwow
0:19