Degree with Civil Service Coaching is a unique programme by Absolute IAS Academy.We offer this programme in our centres at Trivandrum,Kochi and Kozhikode...For more details Call :9847689422,9447259402 www.absoluteiasacademy.com
ഏറ്റവും മികച്ച കൈകളിൽ ഭദ്രം ആണ് ഈ സ്ഥാപനം.. കാരണം ഏതൊരു സാധാരണ വിദ്യാർത്ഥിക്കും ഏതു സമയവും സംശയങ്ങൾ ചോദിക്കാൻ അതിനു കൃത്യമായി മറുപടി നൽകാൻ അവസരവും ശ്രദ്ധയും പുലർത്തുന്നു ജോബിൻ സർ
സർ പറഞ്ഞ പോലെ എന്റെ അമ്മക് എന്നെ ഒരു ക്ലാർക്ക് ആകണമെന്ന ആഗ്രഹം അവിടെനിന്നും ഉയർന്നു വന്നാൽ mathiyenulla ധാരണ അമ്മ ക്ലർക്കിൽ നിന്നും പഞ്ചായത്ത് സെക്രട്ടറി ആയത് കൊണ്ടായിരിക്കാം ഇനിയും അമ്മക് 14വർഷം ഉണ്ട് അതുകൊണ്ടായിരിക്കാം
സർ 2021 ആകുമ്പോഴേക്കും absulutil degree with സിവിൽ സർവീസ് പഠിക്കാൻ പറ്റുമോ. ഞാൻ ഇപ്പൊ പ്ലസ്ടു ആണ് പഠിക്കുന്നത്. അപ്പൊ പ്ലസ്ടു കഴിഞ്ഞാൽ അവിടെ വന്നു പഠിക്കാൻ പറ്റുമോ. Pls replay
Sir ugc recognised university il padicha aalkanalo civil service ezhuthan patuka.. so sirnte degree with civil service il chernal cse ezhuthan pattumo?
Sir,njan married and graduate alla.enikke ippol civil service edukkanam enne agrahamunde.enikke absolute il Charan pattumo?+2humanitties ayirunnu.27vayasunde.enikkithe chyyan pattumo