Тёмный

ANALYTICAL THINKING എങ്ങനെ? | Jobin S Kottaram | Josh Talks Malayalam 

ജോഷ് Talks
Подписаться 1,2 млн
Просмотров 4,1 тыс.
50% 1

#joshtalksmalayalam #upsc #upscmotivation
Josh Family, if you are looking for a UPSC Foundation Course and want a Scholarship of up to 60% you can fill out this form: upsc.joshtalks.org/xP1xVne0
ഇന്നത്തെ ടോക്ക് #CivilService സ്വപ്നം കാണുന്നവർക്കായാണ്. ഇത്തരത്തിലുള്ള തന്റെ Students -ന്റെ അനുഭവങ്ങളും ഡോ. ജോബിൻ എസ് കൊട്ടാരം പങ്കുവക്കുന്നു. ടോക്ക് കാണാം.
In this insightful session, Dr. Kottaram will be sharing his valuable insights and experiences on Sherin Shahana's journey to success in the civil service. He will be shedding light on the key factors that contributed to her remarkable career.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

Опубликовано:

 

28 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@anukrishnan3637
@anukrishnan3637 6 месяцев назад
Sir ഇന്ന് മലയാളത്തിൽ എക്സാം എഴുതുന്ന ആളുകളുടെ എണ്ണം കുറവാണു, അതിനുള്ള പ്രധാന കാരണം, ആളുകളുടെ ഉള്ളിൽ ഒരു തോന്നൽ ഉണ്ട്, മലയാളത്തിൽ പഠിച്ചാൽ എവിടെയും എത്താൻ കഴിയില്ല എന്ന്, ഞാനൊരു ഡിഗ്രി സ്റ്റുഡന്റാണ് ഞാൻ എന്റെ എല്ലാ വിഷയങ്ങളും മലയാളത്തിലാണ് എഴുതുന്നത്, അതിൽ ഞാൻ അഭിമാനിക്കുന്നു, എന്റെ ആഗ്രഹം മലയാളത്തിൽ എക്സാം എഴുതി IAS നേടണം എന്നാണ് 😇
@amaanarifarazak4425
@amaanarifarazak4425 6 месяцев назад
Njn malayalathila prepare cheyyanath!!civil servicen
@anukrishnan3637
@anukrishnan3637 6 месяцев назад
​@@amaanarifarazak4425 ഇതുവരെ exam ezhuthiyo, note okke engane anu oppikkunne, coaching nu ponno
@blueberry-hb7ub
@blueberry-hb7ub 6 месяцев назад
Njanum
@MuhammedShamil-bk2kg
@MuhammedShamil-bk2kg 6 месяцев назад
All the best ❤
@anukrishnan3637
@anukrishnan3637 6 месяцев назад
​@@rinsharinu-rg2oz പറ്റും kerala University ക്ക്, degree vare മലയാളത്തിൽ പഠിച്ചു, exam malayalathil thanne ezhutham, മറ്റ് ചില University യിൽ PG യും മലയാളത്തിൽ എഴുതാം എന്ന് പറയുന്നു ഞാൻ കേരള യൂണിവേഴ്സിറ്റി ആണ്, നല്ല രീതിയിൽ പഠിച്ചു എഴുതിയാൽ നല്ല മാർക്ക്‌ കിട്ടും
@naurenebanu4506
@naurenebanu4506 6 месяцев назад
Jobin Sir..... my mentor and my highly motivating person..... ente school days muthal ulla dream..IAS ... After my PG , i prepared for civil service ... for 1 and 1/2 year.... then i quit.....enikk 2010 il govt job kitti.... njan pinne civil service nte karyam vittu.... but , in 2021 when i am included in supplement list of KAS , Jobin sir asked me whether joining chithrasalabham project... civil service coaching for PH candidates absolutely free.... i joined Absolute Academy online batch...... my preparation breaks now and then... but will be back by preparing with loose time table and hard work ....insha Allah... jobin sir... its my new year resolution.... your each word motivating me and i am back in preparation now....with support of my husband and my mother
@Shilpa8606
@Shilpa8606 6 месяцев назад
IAS എന്ന എന്റെ സ്വപ്നത്തിൽ എത്താൻ എന്നെ ഏറ്റവും കൂടുതൽ സഹായിക്കുന്ന വ്യക്തിയാണ് സർ. പഠനത്തിന്റെ വഴികളിൽ പലപ്പോളും മാനസികമായി പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുമ്പോളും സർ തരുന്ന പ്രചോദനം വളരെ വലുതാണ്. മെന്റലിയായാലും ഫിനാൻഷ്യലി ആയാലും സർ തരുന്ന സപ്പോർട്ട് എന്റെ സ്വപ്നത്തിലേക്ക് എത്താൻ എന്നെ കൂടുതൽ സഹായിക്കുക ആണ് ചെയ്യുന്നത്... ❤❤❤
@educationencounter
@educationencounter 6 месяцев назад
Jobin sir എല്ലാ വർക്കും ഒരു വഴി കാട്ടി ആണ്. പ്രചോദനവും ആണ്
@prasanthgovindankutty8416
@prasanthgovindankutty8416 6 месяцев назад
Jobin sir is the new paradigm in training for upsc exam. A most sought mentor for this tedious exam.
@sofiasnair4654
@sofiasnair4654 6 месяцев назад
Such a unique personality... available at anytime with solutions to all our problems, whether related to studies or personal issues. For me, he opened a new window that provided new opportunities and dreams. He sowed the seeds of INDIAN CIVIL SERVICE to the minds of many who firmly believed that they lost their good life by some physical disabilities, through the PROJECT BUTTERFLY...no words can describe his efforts to help his students to overcome their struggles and touch the sky of civil services. Hats off to you sir🙌
@beegiworld
@beegiworld 6 месяцев назад
My favorate Teacher ഞാൻ സിവിൽ സർവീസ് priliminary two times ക്ലിയർ ചെയ്തിട്ട് mains ക്ലിയർ ചെയാൻ പറ്റാതെ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന സമയത്ത് ആണ് sir നെ contact ചെയ്തത് അങ്ങനെ ആണ് absolute ഇല്ല പോയി ജോയിൻ ചെയ്തു പഠിച്ചത് അന്ന് ഫിനാൻസ് എനിക്ക് വലിയ ഒരു പ്രശ്നം ആയിരുന്നു അതൊക്ക മാറിയത് sir തന്നെ സപ്പോർട്ട് ആയിരുന്ന Acdamy കോച്ചിങ് കൈഞ്ഞിട്ട് one year കൈഞ്ഞെങ്കിലും sir ന്റെയും absolute അക്കാദമി യുടെയും സപ്പോർട്ട് ഉണ്ട് Ekm absolute academy റീഡിങ് റൂം ഇപ്പോളും പോയിരുന്നു പഠിക്കാൻ ഉള്ള സ്വാകാര്യം അബ്സൊല്യൂട്ട് ചെയ്തു തരുന്നുണ്ട്. പലപ്പോഴും ഇത് നിർത്തി പോവാൻ തോന്നുന്നുണ്ട് എന്നെ ആകെ കുടി സപ്പോർട്ട് ചെയുന്നത് sir അബ്സൊല്യൂട്ട് അക്കാദമിഴും അവിടത്തെ ഫ്രണ്ട്സും മാത്രം.
@anukrishnan3637
@anukrishnan3637 6 месяцев назад
നിങ്ങൾ മലയാളത്തിൽ ആണോ പഠിക്കുകയും, exam എഴുതുകയും ചെയ്യുന്നേ
@beegiworld
@beegiworld 6 месяцев назад
@@anukrishnan3637 ഇല്ല ഇംഗ്ലീഷ് ഇൽ ആണ് ഓപ്ഷണൽ മലയാളം ആണ് sir ന്റെ ഓപ്ഷണൽ ക്ലാസ്സ്‌ കേട്ടു ആണ് ഞാൻ മലയാള ത്തിലേക്ക് മാറിയത് നേരത്തെ ജോഗ്രാഫി ആയിരുന്നു എനിക്ക് മലയാളത്തി എഴുതണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ പറ്റുമോ എന്ന് doubt ഉണ്ട് ഞാൻ ലക്ഷദ്വീപ് ആണ് അത് മാത്രം അല്ല ഞാൻ cbse ആണ് economy geogrphy ഒന്നും മലയാളത്തിൽ എടുത്താൽ ഉള്ള confidence ഇല്ല ഇക്കോണമി ഒന്നും മലയാളം കേട്ടാൽ എനിക്ക് മനസിൽ ആവില്ല മലയാളം അറിയുന്ന ആളുകൾ മലയാളത്തിൽ എഴുതുന്നത് ആയിരിക്കും better. എനിക്ക് മലയാളം ഒരുപാട് ഇഷ്ട്ടം ആണ് കുറച്ചു നാൾ ആയിട്ടു മലയാളം പുസ്തകങ്ങൾ വായിക്കാനും എഴുത്തു കൾ മൊത്തം മലയാളം ആക്കാനും ശ്രമിക്കാറുണ്ട്
@lakshmipriyaa2860
@lakshmipriyaa2860 4 месяца назад
How can we contact him
@lakshmipriyaa2860
@lakshmipriyaa2860 4 месяца назад
How can we contact him
@elizabethvarghese5831
@elizabethvarghese5831 6 месяцев назад
Exactly paryn vaakkukal ella sathyathil jobin sir inte chithrachlbhm progrmme vazhi anu enne pole ulla sadhrnakkrkk ias swpnm kanan polum sadichth sir inte mentor ship kittunnth valiyoru bhagym thnne Anu 1 year ivde tvm academy padichu but last mint kalin cher oru problem patti njn rest il ayi poyi but ippo njan vere oru course padikkunnu but parajym pedich mariythlla just nilanilpinu oru job venm finally njan civil service nedum sir parunna pole thirich varum ee videokk adiyil oru comment ittillekil ente mansshi athin sammdhikkilla exactly ith ente mindil ninn varunnathinu next time njanum josh talk il varum ias kitti kazhinj tnx for josh talk ithrem valiyoru manushyane kurich rand vakk paryn avsrm thnnthin
@suvarnashiva2637
@suvarnashiva2637 6 месяцев назад
Exactly sir.He is an Excellent mentor. As we say everybody's journeys are different and with unique pathways.❤
@jomi1900
@jomi1900 6 месяцев назад
Chithrashalabham is a project which brings hope to many disabled persons in kerala and outside kerala... Many Many thanks to Jobin Sir and his team at Absolute Academy to introduce this project in Kerala.
@jomi1900
@jomi1900 6 месяцев назад
Consistency, hard work and perseverance will payoff...with support of mentors like Jobin Sir...
@varghesekuruvila2739
@varghesekuruvila2739 6 месяцев назад
Njan chithrashalabham batch ill padikkunnu, sir nte mentoring enikk ennum prejodhanam aanu. God bless jobin sir and his family and absolute academy
@jayasrees131
@jayasrees131 6 месяцев назад
Excellent words from an expert mentor..💯
@user-wl2lh5px1x
@user-wl2lh5px1x 6 месяцев назад
Jobin sir a greate motivator. Nice topic and good presentation.thanks a lot of sir 😊😊
@sruthilakshmis1171
@sruthilakshmis1171 6 месяцев назад
Success in civil service vested mainly upon how you believe in yourself...if you have the perseverance to succeed definitely you will be in that position. Well said sir🔥🔥🔥Also be happy and thankful about Absolute Academy and Sir for extending helping hands for those who have such a determination and vision🙏🙏Wishing more success stories sir...❤❤
@Lintappi
@Lintappi 5 месяцев назад
One Day💯🎉
@gopakumarv6135
@gopakumarv6135 6 месяцев назад
പ്രചോദനം നൽകുന്ന വാക്കുകൾ
@elizabethvarghese5831
@elizabethvarghese5831 6 месяцев назад
Ippozhum online vazhi Chithrashlbm watch il padikkunnu
@anandhushaji2673
@anandhushaji2673 6 месяцев назад
Sir ❤
@sarikasasi352
@sarikasasi352 6 месяцев назад
Sir✨️♥️
@numfawinston9722
@numfawinston9722 6 месяцев назад
Ammakkil video pls
@dhanyaum4589
@dhanyaum4589 6 месяцев назад
Sir ന്റെ ക്ലാസ്സ്‌ അടിപൊളിയാണ്.... ഇന്നേവരെ second language ഞാൻ മലയാളം പഠിച്ചിട്ടില്ല... എന്നാൽ ഞാൻ എടുത്തിരിക്കുന്ന optional malayalam ആണ്... എന്നാൽ sir cls ൽ ഇരിക്കുമ്പോൾ അതൊരു പാടുള്ള subject ആയിട്ട് തോന്നാറില്ല...നല്ല support ആണ് sir... എപ്പോൾ വിളിച്ചാലും call എടുത്ത് doubt clear ചെയ്തു തരും... അതിനു പറ്റിയില്ലെങ്കിൽ free ആകുമ്പോൾ തിരിച്ചു വിളിക്കും... കട്ടയ്ക്ക് കൂടെ നിൽക്കുന്ന നല്ലൊരു അദ്ധ്യാപകൻ ആണ്....
@s-sx7qi
@s-sx7qi 6 месяцев назад
malayalam budhimuttillathathinte kaaranam malayalathekurich iyalkk oru kindiyum ariyilla . athukondan thangalkk malayalam mudhimuttallann thonnunne. next time choose any other academys for malayalam optional.
@rinsharinu-rg2oz
@rinsharinu-rg2oz 6 месяцев назад
​​@@s-sx7qienik english ottum afiyilla but njn malayalam enikk nannayi ariyam karanam njn malayali ayadh kond 😁
@sukumarakurupp7704
@sukumarakurupp7704 6 месяцев назад
@BaHistoryAlbinsunny-cs5vs
@BaHistoryAlbinsunny-cs5vs 6 месяцев назад
🥰🙏
@BaHistoryAlbinsunny-cs5vs
@BaHistoryAlbinsunny-cs5vs 6 месяцев назад
Tank you sir very use full video
Далее
🤔
00:28
Просмотров 386 тыс.