Тёмный
No video :(

DEPORTATION LETTER വന്ന ആ ദിവസം |  

ജോഷ് Talks
Подписаться 1,2 млн
Просмотров 9 тыс.
50% 1

#joshtalksmalayalam #business #doctor
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
പുറം രാജ്യങ്ങളിൽ പോയി ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരു സമയത്താണ് അഖില വിനോദ് എന്ന സ്ത്രീ #business രം​ഗത്തേക്ക് കാലുകുത്തുന്നത്. കൂടെ നിൽക്കാൻ #businesspartners ഉണ്ടായെങ്കിൽ പോലും അതൊരു വലിയ ചതിയിലാണ് എത്തുന്നതെന്ന് മനസിലാക്കാൻ അഖില വൈകി പോയിരുന്നു. അങ്ങനെ ഒടുവിൽ നാടുകടത്തൽ വരെ സംഭവിച്ചു! കാണൂ ഇന്നത്തെ ടോക്ക്.
"At one point in time, Akhila, a woman with a sharp mind, decided to venture into the field of BUSINESS, seeking opportunities in foreign countries. However, even with BUSINESS PARTNERS by her side, she knew that it would still be a challenging journey. She was determined to reach great heights despite facing obstacles, including the threat of deportation. Witness her story in today's talk."
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#entrepreneur #malayalammotivation #businessideas

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
Далее
Men are not my enemies, says Parvathy| Manorama News
24:05